ബിസ്മിയില്‍ മെഗാ ഇയര്‍ എന്‍ഡ് സെയില്‍

BIS-MIകൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ ബിസ്മിയില്‍ വന്‍ വിലക്കുറവും ഓഫറുകളുമായി മെഗാ ഇയര്‍ എന്‍ഡ് സെയില്‍ ആരംഭിച്ചു. ഇയര്‍ എന്‍ഡ് സെയിലിന്റെ ഭാഗമായി ലോകോത്തര ബ്രാന്‍ഡുകളായ കാരിയര്‍, ഹിറ്റാച്ചി, പാനാസോണിക്, സാംസംഗ്, എല്‍ജി തുടങ്ങിയവയുടെ സ്റ്റാ റേറ്റഡ്, ഇന്‍വെര്‍ട്ടര്‍ എയര്‍കണ്ടീഷണറുകള്‍ ഓഫറുകളിലൂടെയും വിലക്കുറവിലും സ്വന്തമാക്കാം. ഫിനാന്‍സ് സൗകര്യവും ബിസ്മി ഒരുക്കിയിട്ടുണ്ട്.

ഒരു ടണ്‍ ത്രീ സ്റ്റാര്‍ എസി 19,990 രൂപയ്ക്കും ഒരു ടണ്‍ ഫൈവ് സ്റ്റാര്‍ എസി 23,990 രൂപയ്ക്കും സ്വന്തമാക്കാം. എല്‍ജി എയര്‍കണ്ടീഷറുകള്‍ 666 രൂപ ഡൗണ്‍ പേമെന്റ് നല്‍കിയും ഗേദ്‌റെജ്, ഒനിഡ, വേള്‍പൂള്‍ എയര്‍കണ്ടീഷണറുകള്‍ ഒരു രൂപ ഡൗണ്‍ പേമെന്റ് നല്‍കിയും വാങ്ങാം. ഗൃഹോപകരണങ്ങള്‍ക്ക് കമ്പനി നല്കുന്ന വാറണ്ടിക്കു പുറമേ ഉപഭോക്താക്കള്‍ക്കായി ബിസ്മി രണ്ടു വര്‍ഷം വരെ എക്‌സ്റ്റന്റെഡ് വാറണ്ടി നല്കുന്നുണ്ട്.

Related posts