കെ. മുരളീധരൻ മന്ത്രിയാകുമെന്ന്! അ​ടു​ത്ത 12 ദി​വ​സം യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ണാ​യകം; ശശി തരൂർ

തിരുവനന്തപുരം: യുഡിഎ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ കെ. ​മു​ര​ളീ​ധ​ര​ൻ മ​ന്ത്രി​യാ​കു​മെ​ന്ന് ശ​ശി ത​രൂ​ർ എം.​പി. കേ​ര​ള​ത്തി​ൽ ബിജെപി വേ​ണ്ടെ​ന്ന സ​ന്ദേ​ശം ന​ൽ​കി നേ​മ​ത്ത് മു​ര​ളീ​ധ​ര​ൻ വി​ജ​യി​ക്കും.

അ​ടു​ത്ത 12 ദി​വ​സം യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ണാ​യ​ക​മാ​ണെ​ന്നും ത​രൂ​ർ വ്യ​ക്ത​മാ​ക്കി.

മു​ര​ളീ​ധ​രന്‍റെ വ്യ​ക്തി​ത്വ​വും പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും നേ​മ​ത്ത് ഗു​ണം ചെ​യ്യും. മി​ക​ച്ച രീ​തി​യി​ൽ മ​ണ്ഡ​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന ആ​ളെ​യാ​ണ് മ​ത്സ​രി​പ്പി​ക്കു​ന്ന​ത്.

മു​ര​ളീ​ധ​രന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ബിജെ പി​ക്കു​ള്ള സ​ന്ദേ​ശ​മാ​ണ്. നേ​മം ബിജെപി​ക്ക് വി​ട്ടു​കൊ​ടു​ക്കി​ല്ല. രാ​ഷ്ട്രീ​യ​കാ​റ്റ് യുഡിഎ​ഫി​ന് അ​നു​കൂ​ല​മാ​ണ്.

സം​സ്ഥാ​ന​ത്ത് യുഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്നും ശ​ശി ത​രൂ​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment