പ്ര​ള​യ​കാ​ല​ത്തെ പീ​ഡ​നം ! പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്‌​ക​ന്‍ അ​റ​സ്റ്റി​ല്‍…

പ്ര​ള​യ​കാ​ല​ത്ത് സ്‌​കൂ​ളി​ല്‍ പോ​കാ​ന്‍ ക​ഴി​യാ​തെ വീ​ട്ടി​ല്‍ ത​നി​ച്ചാ​യ സ​മ​യ​ത്ത് 16കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ മ​ധ്യ​വ​യ​സ്‌​ക​ന്‍ പി​ടി​യി​ല്‍.

പാ​ല​ക്കാ​ട് അ​ല​ന​ല്ലൂ​ര്‍ സ്വ​ദേ​ശി ഹ​രീ​ഷ് ച​ന്ദ്ര​ന്‍ (49) ആ​ണ് മാ​വൂ​ര്‍ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. 2019ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വി​ചാ​ര​ണ സ​മ​യ​ത്ത് ഹാ​ജ​രാ​കാ​തെ ഹ​രീ​ഷ് നാ​ടു​വി​ടു​ക​യാ​യി​രു​ന്നു.

സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഹ​രീ​ഷ്. പെ​ണ്‍​കു​ട്ടി​യു​ടെ കൈ​ക​ള്‍ ബ​ന്ധി​ച്ചും വാ​യി​ല്‍ തു​ണി തി​രു​കി​യും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഒ​ളി​വി​ല്‍ പോ​യ ഇ​യാ​ള്‍ മാ​നി​പു​ര​ത്തെ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് മാ​വൂ​ര്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

സി​ഐ കെ.​വി​നോ​ദ​ന്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ പ്ര​മോ​ദ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ഷി​നോ​ജ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്‌​സോ സ്‌​പെ​ഷ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment