ടോ​യ്‌​ല​റ്റി​ല്‍ നി​റ​യെ ഉ​പ​യോ​ഗി​ച്ച് ഉ​പേ​ക്ഷി​ച്ച ഗ​ര്‍​ഭ നി​രോ​ധ​ന ഉ​റ​ക​ള്‍ ! സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ പീ​ഡി​പ്പി​ച്ച​ത് 18 വി​ദ്യാ​ര്‍​ഥി​നി​ക​ളെ…

18 വി​ദ്യാ​ര്‍​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സ്‌​കൂ​ള്‍ അ​ദ്ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഷാ​ജ​ഹാ​ന്‍​പൂ​രി​ലാ​ണ് സം​ഭ​വം.

ക​മ്പ്യൂ​ട്ട​ര്‍ അ​ദ്ധ്യാ​പ​ക​നാ​യ പ്ര​തി​ക്കൊ​പ്പം നി​ന്ന​തി​ന് സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​റി​നും ഒ​രു ടീ​ച്ച​ര്‍​ക്കു​മെ​തി​രേ കേ​സെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

മൂ​ന്ന് പ്ര​തി​ക​ള്‍​ക്കു​മെ​തി​രെ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ അ​തി​ക്ര​മം ത​ട​യ​ല്‍ നി​യ​മം, പോ​ക്‌​സോ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഷാ​ജ​ഹാ​ന്‍​പൂ​രി​ലെ തി​ല്‍​ഹാ​ര്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ശി​ശു​ക്ഷേ​മ സ​മി​തി​യെ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് സൂ​പ്ര​ണ്ട് എ​സ് ആ​ന​ന്ദ് പ​റ​ഞ്ഞു.

ക​മ്പ്യൂ​ട്ട​ര്‍ അ​ധ്യാ​പ​ക​ന്‍ ത​ന്റെ​യും മ​റ്റ് വി​ദ്യാ​ര്‍​ത്ഥി​ക​ളെ​യും ശ​രീ​ര​ത്തി​ല്‍ അ​നാ​വ​ശ്യ​മാ​യി സ്പ​ര്‍​ശി​ക്കാ​റു​ണ്ടെ​ന്ന് ഒ​രു വി​ദ്യാ​ര്‍​ത്ഥി​നി ര​ക്ഷി​താ​വി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.

തു​ട​ര്‍​ന്ന് ഇ​വ​ര്‍ മ​റ്റ് വി​ദ്യാ​ര്‍​ത്ഥി​നി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ​യും കൂ​ട്ടി സ്‌​കൂ​ളി​ല്‍ എ​ത്തി. ഇ​വ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ടോ​യ്ല​റ്റി​ല്‍ നി​ന്ന് ഉ​പ​യോ​ഗി​ച്ച ഗ​ര്‍​ഭ​നി​രോ​ധ​ന ഉ​റ​ക​ള്‍ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു.

ഇ​തി​ന്റെ വീ​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

Related posts

Leave a Comment