ടോ​യ്‌​ല​റ്റി​ല്‍ നി​റ​യെ ഉ​പ​യോ​ഗി​ച്ച് ഉ​പേ​ക്ഷി​ച്ച ഗ​ര്‍​ഭ നി​രോ​ധ​ന ഉ​റ​ക​ള്‍ ! സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ പീ​ഡി​പ്പി​ച്ച​ത് 18 വി​ദ്യാ​ര്‍​ഥി​നി​ക​ളെ…

18 വി​ദ്യാ​ര്‍​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സ്‌​കൂ​ള്‍ അ​ദ്ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഷാ​ജ​ഹാ​ന്‍​പൂ​രി​ലാ​ണ് സം​ഭ​വം. ക​മ്പ്യൂ​ട്ട​ര്‍ അ​ദ്ധ്യാ​പ​ക​നാ​യ പ്ര​തി​ക്കൊ​പ്പം നി​ന്ന​തി​ന് സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​റി​നും ഒ​രു ടീ​ച്ച​ര്‍​ക്കു​മെ​തി​രേ കേ​സെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. മൂ​ന്ന് പ്ര​തി​ക​ള്‍​ക്കു​മെ​തി​രെ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ അ​തി​ക്ര​മം ത​ട​യ​ല്‍ നി​യ​മം, പോ​ക്‌​സോ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഷാ​ജ​ഹാ​ന്‍​പൂ​രി​ലെ തി​ല്‍​ഹാ​ര്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ശി​ശു​ക്ഷേ​മ സ​മി​തി​യെ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് സൂ​പ്ര​ണ്ട് എ​സ് ആ​ന​ന്ദ് പ​റ​ഞ്ഞു. ക​മ്പ്യൂ​ട്ട​ര്‍ അ​ധ്യാ​പ​ക​ന്‍ ത​ന്റെ​യും മ​റ്റ് വി​ദ്യാ​ര്‍​ത്ഥി​ക​ളെ​യും ശ​രീ​ര​ത്തി​ല്‍ അ​നാ​വ​ശ്യ​മാ​യി സ്പ​ര്‍​ശി​ക്കാ​റു​ണ്ടെ​ന്ന് ഒ​രു വി​ദ്യാ​ര്‍​ത്ഥി​നി ര​ക്ഷി​താ​വി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ മ​റ്റ് വി​ദ്യാ​ര്‍​ത്ഥി​നി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ​യും കൂ​ട്ടി സ്‌​കൂ​ളി​ല്‍ എ​ത്തി. ഇ​വ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ടോ​യ്ല​റ്റി​ല്‍ നി​ന്ന് ഉ​പ​യോ​ഗി​ച്ച ഗ​ര്‍​ഭ​നി​രോ​ധ​ന ഉ​റ​ക​ള്‍ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്റെ വീ​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

Read More

ആ​രു​ടെ​യോ കോ​ണ്ടം ലീ​ക്കാ​യി ഉ​ണ്ടാ​യ പ്ര​തി​ഭാ​സം ! അ​ശ്ലീ​ല ക​മ​ന്റി​ന് ചു​ട്ട​മ​റു​പ​ടി​യു​മാ​യി ദു​ര്‍​ഗ കൃ​ഷ്ണ…

കു​റ​ഞ്ഞ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ത്ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റി​യ താ​ര​മാ​ണ് ദു​ര്‍​ഗ്ഗാ കൃ​ഷ്ണ.വി​മാ​നം എ​ന്ന സി​നി​മ​യി​ലൂ​ടെ ആ​ണ് താ​ര​ത്തി​ന്റെ അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് ഏ​താ​നും സി​നി​മ​ക​ളി​ല്‍ താ​രം ചെ​റു​തും വ​ലു​തു​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ഉ​ട​ല്‍ എ​ന്ന സി​നി​മ​യി​ല്‍ താ​രം ശ്ര​ദ്ധേ​യ​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. പ്രേ​ക്ഷ​ക പ്ര​ശം​സ​യും രൂ​പ​ക​പ്ര​ശം​സ​യും ഒ​രു​പോ​ലെ പി​ടി​ച്ചു​പ​റ്റി​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു ഇ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ താ​രം വ​ള​രെ സ​ജീ​വ​മാ​ണ്. ത​ന്റെ പു​തി​യ വി​ശേ​ഷ​ങ്ങ​ള്‍ എ​ല്ലാം ത​ന്നെ താ​രം ആ​രാ​ധ​ക​രെ അ​റി​യി​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം താ​രം ഒ​രു വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രു​ന്നു. അ​മ്മ​യ്ക്ക് മൂ​ക്കു​ത്തി ഇ​ട്ടു കൊ​ടു​ക്കു​ന്ന വീ​ഡി​യോ ആ​യി​രു​ന്നു താ​രം പ​ങ്കു​വെ​ച്ച​ത്. ഇ​തി​ന് താ​ഴെ ആ​യി​രു​ന്നു ഒ​രു വ്യ​ക്തി​മോ​ശം ക​മ​ന്റ് ഇ​ട്ട​ത്. അ​യാ​ള്‍​ക്ക് കു​റി​ക്ക് കൊ​ള്ളു​ന്ന മ​റു​പ​ടി താ​രം ന​ല്‍​കു​ക​യും ചെ​യ്തു. ഒ​റി​ജി​ന​ല്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്നു​മ​ല്ല ഇ​യാ​ള്‍ ഈ ​ക​മ​ന്റ് ഇ​ട്ടി​രി​ക്കു​ന്ന​ത്. ഫേ​ക്ക് അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് ഇ​യാ​ള്‍ ഈ ​ക​മ​ന്റ്…

Read More

പെ​ണ്‍​കു​ട്ടി​ക​ള്‍ കോ​ണ്ടം എ​പ്പോ​ഴും കൈ​യ്യി​ല്‍ ക​രു​ത​ണം, എ​പ്പോ​ഴാ​ണ് ആ​വ​ശ്യം വ​രു​ന്ന​തെ​ന്ന് പ​റ​യാ​ന്‍ പ​റ്റി​ല്ല ! വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി യു​വ​ന​ടി

ചു​രു​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ത്ത​ന്നെ ബോ​ളി​വു​ഡി​ന്റെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റി​യ ന​ടി​യാ​ണ് നു​സ്ര​ത്ത് ബ​റൂ​ച്ച. 2006 മു​ത​ല്‍ ബോ​ളി​വു​ഡി​ല്‍ സ​ജീ​വ​മാ​യ ന​ടി തെ​ലു​ങ്കും ത​മി​ഴും അ​ട​ക്ക​മു​ള്ള തെ​ന്നി​ന​ത്യ​ന്‍ സി​നി​മ​ക​ളി​ലും വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ താ​രം ന​ട​ത്തി​യ ഒ​രു പ​രാ​മ​ര്‍​ശ​മാ​ണ് വി​വാ​ദ​മാ​കു​ന്ന​ത്.​സാ​നി​ട്ട​റി പാ​ഡ് കൈ​യി​ല്‍ എ​പ്പോ​ഴും ക​രു​തു​ന്ന​ത് പോ​ലെ ഇ​നി മു​ത​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ കോ​ണ്ട​വും എ​പ്പോ​ഴും ബാ​ഗി​ല്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് താ​രം പ​റ​ഞ്ഞ​ത്. ഇ​ത് കൊ​ണ്ടു​ള്ള ആ​വ​ശ്യം എ​പ്പോ​ഴാ​ണ് വ​രു​ന്ന​തെ​ന്ന് പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും നു​സ്ര​ത്ത് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ത​ന്റെ പു​തി​യ ചി​ത്ര​മാ​യ ജ​ന്‍​ഹി​ത് മേ ​ജാ​രി​യു​ടെ പ്രൊ​മോ​ഷ​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് നു​ഷ്ര​ത്ത് വി​വാ​ദ​പ​ര​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. പു​രു​ഷ​ന്മാ​ര്‍​ക്ക് കോ​ണ്ടം ഒ​രി​ക്ക​ല്‍ ഉ​പ​യോ​ഗി​ച്ചി​ല്ല എ​ന്ന് വ​ച്ച് പ്ര​ത്യേ​കി​ച്ച് ദോ​ഷ​മൊ​ന്നും വ​രാ​ന്‍ പോ​കു​ന്നി​ല്ല. എ​ന്നാ​ല്‍ സ്ത്രീ​ക​ളു​ടെ കാ​ര്യം അ​ങ്ങ​നെ​യ​ല്ലെ​ന്നും നു​സ്ര​ത്ത് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​യാ​ല്‍ അ​വ​ളു​ടെ ശ​രീ​ര​ത്തി​ല്‍ വ​ലി​യ ഹോ​ര്‍​മോ​ണ്‍ വ്യ​തി​യാ​നം സം​ഭ​വി​ക്കു​മെ​ന്നും ഗ​ര്‍​ഭ​ച്ഛി​ദ്രം ഒ​രു പ്ര​തി​വി​ധി…

Read More

ഒരിക്കലും നടക്കാത്ത മനോഹര സ്വപ്‌നം ! ഒളിമ്പിക്‌സ് വില്ലേജിലെ ‘ലൈംഗികബന്ധം’ ഒഴിച്ചു കൂടാനാവാത്തത് ! തുറന്നു പറച്ചിലുമായി മുന്‍ വനിതാ താരം…

ഏത് ഒളിമ്പിക്‌സ് നടന്നാലും ഗെയിംസ് വില്ലേജിലെ ലൈംഗികബന്ധങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വരാറുണ്ട്. പല താരങ്ങളെയും പരിശീലകര്‍ ഗെയിംസിന്റെ സമയത്ത് ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിലക്കാറുമുണ്ട്. ഇത്തവണത്തെ ഒളിമ്പിക്‌സിന് താരങ്ങള്‍ തമ്മിലുള്ള ലൈംഗികബന്ധം തടയുന്നതിനു വേണ്ടിയുള്ള കിടക്കകള്‍ സംഘാടകര്‍ നിര്‍മ്മിച്ചത് വാര്‍ത്ത ആയിരുന്നു. സംഘാടകര്‍ പിന്നീട് ഇത് നിഷേധിക്കുകയും കട്ടിലുകള്‍ക്ക് മതിയായ ഭാരം താങ്ങാനുള്ള ശേഷിയുണ്ടെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ സംഘാടകര്‍ പിന്നീട് ഗെയിംസ് വില്ലേജില്‍ കോണ്ടം വിതരണം ചെയ്തത് വിവാദത്തിനിടയാക്കിയിരുന്നു. കോവിഡ് സമയത്ത് കളിക്കാര്‍ തമ്മില്‍ ശാരീരീക അകലം പാലിക്കണമെന്ന് കര്‍ശനമായി പറയുകയും എന്നാല്‍ ആയിരക്കണക്കിന് കോണ്ടം ഒളിംപിക് വില്ലേജില്‍ വിതരണം ചെയ്യുകയും ചെയ്ത സംഘാടകരുടെ നടപടിയായിരുന്നു വിവാദങ്ങള്‍ക്ക് കാരണം. ഒളിമ്പിക്‌സില്‍ ലൈംഗികബന്ധത്തിന് ഇത്രയേറെ പ്രാധാന്യം വരുന്നതെങ്ങനെയെന്ന് ഒരു മുന്‍ ഒളിമ്പ്യന്‍ തന്നെ ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ്. ജര്‍മനിയുടെ മുന്‍ ലോംഗ്ജംപ് താരവും ഒളിമ്പ്യനുമായ സൂസന്‍ ടൈഡ്‌കെ…

Read More

ഓണ്‍ലൈന്‍ കോണ്ടം വില്‍പ്പന കേരളത്തില്‍ പൊടിപൊടിക്കുന്നു ! ഏറ്റവും കൂടുതല്‍ കോണ്ടം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നത് ഈ രണ്ടു ജില്ലകള്‍…

ഓണ്‍ലൈനിലൂടെ കോണ്ടം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ടയര്‍ ത്രീ പട്ടികയില്‍ വരുന്ന നഗരങ്ങളിലാണ് ഓണ്‍ലൈന്‍ വഴി ഏറ്റവും കൂടുതല്‍ കോണ്ടം വില്‍പ്പന നടന്നതെന്ന് റിപ്പോര്‍ട്ട്. ഇ-കൊമേഴ്സ് സൈറ്റായ സ്നാപ്ഡീല്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ച ഓര്‍ഡറുകളില്‍ 56 ശതമാനം ആളുകളും ടയര്‍ ത്രി പട്ടികയില്‍ ഉള്‍പ്പെടുന്ന നഗരങ്ങളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മെട്രോ-ഇതര നഗരങ്ങളില്‍ നിന്ന് മാത്രം ഓണ്‍ലൈനായി കോണ്ടം വാങ്ങുന്നവരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പത്തില്‍ എട്ട് എന്ന നിരക്കിലാണ് നോണ്‍-മെട്രോ നഗരങ്ങളില്‍ നിന്ന് വരുന്ന ഓര്‍ഡറുകള്‍. ഓണ്‍ലൈന്‍ കോണ്ടം വില്‍പനയില്‍ മുന്‍നിരയിലുള്ള ടയര്‍ ത്രീ നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് എറണാകുളവും മലപ്പുറവുമുണ്ട്. ഇതിനുപുറമേ ഇംഫാല്‍, ഹിസാര്‍, ഉദയ്പൂര്‍, മോഗ, സില്‍ചാര്‍, ഷില്ലോങ്, കാണ്‍പൂര്‍, അഹമ്മദ് നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കോണ്ടത്തിനായി…

Read More

കാറില്‍ കോണ്ടം ഇല്ലെങ്കില്‍ വന്‍പിഴ ഒടുക്കേണ്ടി വരും ! പ്രചരണത്തെത്തുടര്‍ന്ന് കേട്ടപാതി കേള്‍ക്കാത്ത പാതി കോണ്ടം വാങ്ങിക്കൂട്ടി ടാക്‌സി ഡ്രൈവര്‍മാര്‍…

മോട്ടോര്‍ വാഹന നിയമ ഭേദഗതിയ്ക്ക് പിന്നാലെ വ്യാപിക്കുന്നത് നിരവധി കുപ്രചാരണങ്ങള്‍. വാട്സാപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം വ്യാജസന്ദേശങ്ങള്‍ വിശ്വസിച്ച് അബദ്ധം പറ്റിയവരാണ് ഡല്‍ഹിയിലെ ടാക്സി ഡ്രൈവര്‍മാര്‍. ടാക്സി വാഹനങ്ങളിലെ ഫസ്റ്റ് എയ്ഡ് കിറ്റുകളില്‍ ഇനിമുതല്‍ കോണ്ടവും സൂക്ഷിക്കണമെന്നായിരുന്നു ഡല്‍ഹിയിലെ ടാക്സി ഡ്രൈവര്‍മാര്‍ക്കിടയില്‍ പ്രചരിച്ച വ്യാജസന്ദേശം. ഫസ്റ്റ് എയ്ഡ് കിറ്റില്‍ കോണ്ടം ഇല്ലെങ്കില്‍ വന്‍തുക പിഴയിടുമെന്നും ഡല്‍ഹിയിലെ ഒരു ടാക്സി ഡ്രൈവര്‍ക്ക് കാറില്‍ കോണ്ടം സൂക്ഷിക്കാത്തതിനാല്‍ പിഴ അടക്കേണ്ടിവന്നതായും സന്ദേശം പ്രചരിച്ചിരുന്നു. കേട്ടപാതി കേള്‍ക്കാത്ത പാതി ഡല്‍ഹിയിലെ ടാക്‌സി ഡ്രൈവര്‍മാരെല്ലാം കോണ്ടം വാങ്ങാന്‍ നെട്ടോട്ടമായി. പോലീസ് ഈടാക്കിയേക്കാവുന്ന വന്‍പിഴ പേടിച്ചാണ് കോണ്ടം വാങ്ങിവെച്ചതെന്നായിരുന്നു ഇവരുടെ പ്രതികരണം. എന്നാല്‍ എന്തിനാണ് കോണ്ടം സൂക്ഷിക്കുന്നതെന്ന ചോദ്യം ആരും ഉന്നയിച്ചില്ലെന്നും കേട്ടപാടെ കോണ്ടം വാങ്ങിവെക്കുകയായിരുന്നെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു. അതേസമയം, മോട്ടോര്‍ വാഹന നിയമത്തില്‍ ഇത്തരമൊരു നിബന്ധനയെക്കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും, ഫസ്റ്റ് എയ്ഡ്…

Read More

മറക്കല്ലേ കോണ്ടം നല്ലതിന്… ലൈംഗികബന്ധത്തില്‍ സുരക്ഷ ഉറപ്പുവരുത്താന്‍  ഗുണകരം; ഉപയോഗിക്കാന്‍ ഒരു താല്‍പര്യവുമില്ലാത്തത് ഇന്ത്യക്കാര്‍ക്കെന്ന് സര്‍വേ ഫലം

ലൈംഗികരോഗങ്ങളെയും അവിചാരിത ഗര്‍ഭധാരണത്തെയും തടയാന്‍ കോണ്ടം ഫലപ്രദമാണ്. എന്നാല്‍ ഇത്തരം ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നത് ഇന്ത്യയിലെ പുരുഷന്മാര്‍ക്ക് ഇഷ്ടമല്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സര്‍ക്കാരിന്റെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. 94.4 ശതമാനം പുരുഷന്മാര്‍ക്കും കോണ്ടം ഉപയോഗിക്കാന്‍ ഇഷ്ടമല്ലെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലൈംഗിക സുരക്ഷയ്ക്ക് വേണ്ടിയാണ് കോണ്ടം ഉപയോഗിക്കുന്നതെന്ന് ഇവര്‍ക്കൊക്കെ അറിയാമെന്നും സര്‍വേയില്‍ പറയുന്നു. ഇന്ത്യയിലെ 95 ശതമാനം ദമ്പതികളും കോണ്ടം ഉപയോഗിക്കുന്നില്ല. പ്രത്യുത്പാദനശേഷി മുന്നിട്ടു നില്‍ക്കുന്ന 49 വയസ് വരെയുള്ള കാലയളവില്‍ പെട്ടവരാണ് ഇവരെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇന്ത്യയില്‍ കോണ്ടത്തിന്റെ പരസ്യങ്ങളുടെ എണ്ണത്തില്‍ വരെ ഗണ്യമായ കുറവുണ്ടായതായും സര്‍വേ പ്രതിപാദിക്കുന്നുണ്ട്. പല തരം ഫ്‌ളേവറുകളില്‍ കോണ്ടം വിപണിയിലെത്തിക്കാന്‍ വിവിധ ബ്രാന്‍ഡുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇത്തരം തന്ത്രങ്ങളൊന്നും ഇവിടെ അനുകൂലഫലം കാണുന്നില്ലെന്നും സര്‍വ്വേയില്‍ വ്യക്തമാക്കുന്നു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരില്‍ 97.9 ശതമാനത്തിനും…

Read More