വീ​ടി​നുനേ​രെ ബോം​ബേ​റ്; അ​ന്വേ​ഷ​ണം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീക​രി​ച്ച്

നാ​ദാ​പു​രം: ചേ​ല​ക്കാ​ട് നാ​ഷ​ണ​ൽ ലേ​ബ​ർ പാ​ർ​ട്ടി കോ​ഴി​ക്കോ​ട് ജി​ല്ലാ ട്ര​ഷ​റ​റു​ടെ വീ​ടി​ന് നേ​രെ ബോം​ബേ​റി​ഞ്ഞ കേ​സി​ൽ സി ​സി ടി ​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി ചേ​ല​ക്കാ​ട് പൂ​ശാ​രി മു​ക്കി​ലെ അ​ന​ശ്വ​ര​യി​ൽ (വ​ലി​യ വീ​ട്ടി​ൽ) ഭാ​സ്ക​ര​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ശ​നി​യാ​ഴ്ച പ​ന്ത്ര​ണ്ടേ കാ​ലോ​ടെ ബോം​ബെ​റി​ഞ്ഞ​ത്.​ ബോം​ബ് വീ​ടി​ന്‍റെ മു​റ്റ​ത്ത് പ​തി​ച്ച് ഉ​ഗ്ര​സ്ഫോ​ട​നം ഉ​ണ്ടാ​യി. സ്ഫോ​ട​ന ശ​ബ്ദം കി​ലോ​മീ​റ്റ​റു​ക​ളോ​ളം അ​ക​ലെ കേ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സ്ഫോ​ട​നം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ൽ ഭാ​സ്ക​ര​നും, ഭാ​ര്യ​യും, മ​ക​ളു​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ വീ​ടി​ന്‍റെ ചു​മ​രി​ൽ സ്ഥാ​പി​ച്ച ഫാ​ൻ​സി ലൈ​റ്റ് ത​ക​ർ​ന്ന് വീ​ണു. സ്ഫോ​ട​ന സ്ഥ​ല​ത്ത് നി​ന്ന് സ്റ്റീ​ൽ ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ബോം​ബ് സ്ക്വാ​ഡ് ക​ണ്ടെ​ത്തി.​നാ​ദാ​പു​രം സി ​ഐ രാ​ജീ​വ​ൻ വ​ലി​യ​വ​ള​പ്പി​ൽ, എ​സ്ഐ എ​സ്.​നിഖി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. ​പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ സി​സി​ടി​വി…

Read More

പി.​വി.​ അ​ൻ​വ​ർ തോ​ൽ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ട് ഭാ​വ​ന​യെ​ന്ന് സി​പി​എം

മ​ല​പ്പു​റം: പൊ​ന്നാ​നി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​ർ തോ​ൽ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ട് സം​ബ​ന്ധി​ച്ച പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​ത് മാ​ധ്യ​മ ഭാ​വ​ന​യാ​ണെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പി.​മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് ജി​ല്ലാ​ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്് ത​യാ​റാ​ക്കി​യി​ട്ടി​ല്ല. പൊ​ന്നാ​നി​യി​ൽ പി.​വി.​അ​ൻ​വ​ർ ജ​യി​ക്കു​മെ​ന്നും ജി​ല്ല​യി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി വി​ല​യി​രു​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 20,000 വോ​ട്ടി​നെ​ങ്കി​ലും ജ​യി​ക്കു​മെ​ന്നാ​ണ് പാ​ർ​ട്ടി വി​ല​യി​രു​ത്ത​ൽ. യു​ഡി​എ​ഫി​ന്‍റെ ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​റി​നോ​ട് 35000 വോ​ട്ടി​ന് തോ​ൽ​ക്കു​മെ​ന്നാ​ണ് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി വി​ല​യി​രു​ത്തി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്്. മ​ല​പ്പു​റ​ത്ത് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ബൂ​ത്ത് ക​മ്മി​റ്റി​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് പി.​വി.​അ​ൻ​വ​ർ 35000 വോ​ട്ടി​ന് തോ​ൽ​ക്കു​മെ​ന്ന ക​ണ​ക്കു​ള്ള​താ​യി പ​റ​യു​ന്ന​ത്. അ​ൻ​വ​റി​ന് മൂ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. തൃ​ത്താ​ല, ത​വ​നൂ​ർ, പൊ​ന്നാ​നി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളാ​ണ​വ. പൊ​ന്നാ​നി…

Read More

പൂക്കോട് തിരക്കേറി; തടാകക്കരയിൽ ഇനി സൈക്കിൾ സവാരിയും

ക​ൽ​പ്പ​റ്റ: തെ​ക്കേ​വ​യ​നാ​ട്ടി​ൽ വ​നം വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​നു കീ​ഴി​ലു​ള്ള പൂ​ക്കോ​ട് ഇ​ക്കോ ടൂ​റി​സം സെ​ന്‍റ​റി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചു. വ​നം വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കു​റു​വ, ചെ​ന്പ്ര​മ​ല, മീ​ൻ​മു​ട്ടി, ബാ​ണാ​സു​ര​മ​ല വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ട​ച്ച​തി​നു​ശേ​ഷം പൂ​ക്കോ​ട് എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ 20 ശ​ത​മാ​ന​ത്തി​ന​ടു​ത്ത് വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി ടൂ​റി​സം സെ​ന്‍റ​ർ മാ​നേ​ജ​ർ എം.​എ​സ്. ദി​നേ​ശ് പ​റ​ഞ്ഞു. നൈ​സ​ർ​ഗി​ക ത​ടാ​ക​വും പ്ര​കൃ​തി​സൗ​ന്ദ​ര്യ​വു​മാ​ണ് പൂ​ക്കോ​ട് സെ​ന്‍റ​റി​ലേ​ക്കു സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. സെ​ന്‍റ​റി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൈ​ക്കി​ൾ സ​വാ​രി​ക്കും പു​തു​താ​യി സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ത​ടാ​ക​ത്തി​നു ചു​റ്റു​മാ​യി നി​ർ​മി​ച്ച ര​ണ്ടു കി​ലോ​മീ​റ്റ​ർ ന​ട​പ്പാ​ത​യി​ൽ 1,750 മീ​റ്റ​റി​ലാ​ണ് സൈ​ക്കി​ൾ സ​വാ​രി അ​നു​വ​ദി​ക്കു​ന്ന​ത്. 50 രൂ​പ ഫീ​സ് ന​ൽ​കി​യാ​ൽ 20 മി​നി​റ്റ് ത​ടാ​ക​തീ​ര​ത്തു സൈ​ക്കി​ളി​ൽ ചു​റ്റി​യ​ടി​ക്കാം. 15 സൈ​ക്കി​ളു​ക​ളാ​ണ് സെ​ന്‍റ​റി​ലു​ള്ള​ത്.…

Read More

മ​ത്സ്യവി​ല കു​തി​ക്കു​ന്നു; മ​ത്തി​യു​ടെ വി​ല 200 ,കോ​ര 220-250, ന​ത്തോ​ലി 160-180

കോ​ഴി​ക്കോ​ട്: മ​ത്സ്യ വി​പ​ണി​യി​ല്‍ വി​ല കു​തി​ച്ചു​യ​രു​ന്നു. ക​ട​ലി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന മ​ത്സ്യ​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വും അ​ന​ധി​കൃ​ത ട്രോ​ളിം​ഗു​മാ​ണ് മ​ത്സ്യം കു​റ​യാ​നും വി​പ​ണി​യി​ല്‍ വി​ല കു​തി​ച്ചു​യ​രാ​നും കാ​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ 200 രൂ​പ​യാ​ണ് മ​ത്തി​യു​ടെ വി​ല. നാ​ട്ടി​ന്‍ പു​റ​ത്തെ ചി​ല്ല​റ വി​ല്‍​പ്പ​ന​ക്കാ​രെ​യാ​ണ് ഇ​ത് പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന​ത്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ വി​ല ഇ​തി​ലും കൂ​ടു​ത​ലാ​ണ്. ചെ​റു മ​ത്സ്യ​ങ്ങ​ളാ​യ കോ​ര 220-250, ന​ത്തോ​ലി 160-180, മാ​ന്ത​ള്‍ 240-260, അ​യ​ല 220-260 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല. വ​ലി​യ മ​ത്സ്യ​ങ്ങ​ളാ​യ അ​യ​ക്കൂ​റ 1000-1100, ആ​വോ​ലി 600-800, പ​പ്പ​ന്‍​സ് 400-600 എ​ന്നി​ങ്ങ​നെ നി​ര​ക്കു​ക​ളി​ലാ​ണ് ഇ​പ്പോ​ള്‍ വി​ല ഈ​ടാ​ക്കു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ല്‍ വി​ല ഇ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ലാ​യും വി​ല്‍​ക്കു​ന്നു​ണ്ട്. മ​ത്സ്യ​ത്തി​നൊ​പ്പം ക​ടു​ക്ക, എ​രു​ന്ത് എ​ന്നി​വ​യു​ടെ വി​ല​യും വ​ര്‍​ധി​ച്ചു. അ​ടു​ത്ത മാ​സം റ​മ​ദാ​ന്‍ നോ​മ്പ് ആ​രം​ഭി​ക്കു​ന്ന​തി​നാ​ല്‍ വി​ല ഇ​നി​യും കൂ​ടാ​നാ​ണ് സാ​ധ്യ​ത. ആ​ഴ​ക്ക​ട​ലി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് ക​ട​ന്ന് വ​ലി​യ ബോ​ട്ടു​ക​ളാ​ണ്…

Read More

കൊച്ചിയില്‍ ഏതുനിമിഷവും തീവ്രവാദി ആക്രമണം ഉണ്ടായേക്കാമെന്ന് രഹസ്യന്വേഷണ റിപ്പോര്‍ട്ട്, ലങ്കയെ കുരുതിക്കളമാക്കിയ സഹ്രാന്‍ ഹാഷിമിന്റെ സംഘത്തിന്റെ അടുത്തലക്ഷ്യം കേരളം ഹോംസ്‌റ്റേകളും ഹോട്ടലുകളും അരിച്ചുപെറുക്കാന്‍ പോലീസ്

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ സുരക്ഷാ മുന്നറിയിപ്പ്. ഹോംസ്റ്റേകളും ഹോട്ടലുകളും ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. റിപ്പോര്‍ട്ട് നല്‍കാത്ത ഹോംസ്റ്റേകളിലും റെയ്ഡ് നടത്തുമെന്നും മുന്നറിയിപ്പ് നല്‍കി. ലങ്കയില്‍ ആക്രമണം നടത്തിയ ഭീകരരുടെ അടുത്തലക്ഷ്യം കേരളമായിരിക്കാമെന്ന തരത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് റിപ്പോര്‍ട്ട് കിട്ടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കന്‍ സ്ഫോടനം ആസൂത്രണം ചെയ്ത നാഷണല്‍ തൗഹീദ് ജമാ അത്ത് നേതാവ് സഹ്രാന്‍ ഹാഷിമിന് കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം തുടരുകയാണ്. ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മലയാളികള്‍ക്ക് സ്ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആശയപ്രചാരണത്തില്‍ സജീവമായിരുന്നു. ഈസ്റ്റര്‍ദിന സ്‌ഫോടന പരമ്പരയുടെ സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷിമിന്റെ സഹോദരങ്ങളും പിതാവും വെള്ളിയാഴ്ച കിഴക്കന്‍ ലങ്കയിലെ കല്‍മുന മേഖലയില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കല്‍മുനയിലെ സമ്മന്‍തുറൈയിലെ ഭീകരതാവളം റെയ്ഡ് ചെയ്ത സൈന്യവുമായി ഭീകരര്‍…

Read More

  കാ​ലാ​വ​സ്ഥാ മു​ന്ന​റി​യിപ്പ്; മത്സ്യമേഖല നിശ്ചലം ; തൊഴിലാളികൾ പട്ടിണിയിൽ

കൊ​ല്ലം: കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ക​ട​ലി​ൽ തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​താ​യ​തോ​ടെ തീ​ര​ദേ​ശം വ​റു​തി​യി​ൽ. നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര, വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഭൂ​രി​ഭാ​ഗം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ക​ട​ലി​ൽ മീ​ൻ​പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പോ​കു​ന്നി​ല്ല.ഇ​തു​കാ​ര​ണം വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും തീ​ര​ത്ത് അ​ടു​പ്പി​ച്ചി​ട്ടി​രി​ക്ക​യാ​ണ്. ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും മൂ​ന്നു​ദി​വ​സം കൂ​ടി തു​ട​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. അ​ങ്ങ​നെ​യെ​ങ്കി​ൽ തീ​ര​ദേ​ശ​ത്ത് മ​ത്സ്യ​ബ​ന്ധ​നം മാ​ത്രം ഉ​പ​ജീ​വ​ന​മാ​ക്കി​യ​വ​രു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​കും. അ​തേ​സ​മ​യം മു​ന്ന​റി​യി​പ്പു​ണ്ടെ​ങ്കി​ലും ചി​ല​രൊ​ക്കെ അ​ന്ന​ന്ന​ത്തെ അ​ഷ്ടി​ക്ക് വ​ക​തേ​ടി ക​ട​ലി​ൽ പോ​കു​ന്നു​ണ്ട്. ഇ​വ​ർ​ക്ക് കാ​ര്യ​മാ​യ മ​ത്സ്യം ല​ഭി​ക്കു​ന്നു​മി​ല്ല. മ​ത്സ്യ​സ​ന്പ​ത്ത് ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​മാ​യി കു​റ​ഞ്ഞ് വ​രു​ന്ന​താ​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്.പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ സ്ഥി​തി​യും വ്യ​ത്യ​സ്ഥ​മ​ല്ല. താ​ന്നി, ഇ​ര​വി​പു​രം, പ​ര​വൂ​ർ മു​ക്കം, പൊ​ഴി​ക്ക​ര, ചി​ല്ല​ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽ അ​ഞ്ഞൂ​റി​ല​ധി​കം പ​ര​ന്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്നു​ണ്ട്. ഫൈ​ബ​ർ മ​ര​ത്തി​ലാ​ണ് ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത്. ഇ​വ​രി​ൽ ന​ല്ലൊ​രു പ​ങ്കും ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്നി​ല്ല. ക​ന​ത്ത മ​ഴ​യും…

Read More

ഉപ്പുവെള്ളം കയറുന്നത് തടഞ്ഞു;  മാരൂ​ർ​താ​ഴം​വ​യ​ൽ​ഹ​രി​താ​ഭ​യി​ലേ​ക്ക്

ക​രു​നാ​ഗ​പ്പ​ള്ളി : കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന​പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഒ​ന്നാ​യ മാ​രൂ​ർ താ​ഴം വ​യ​ൽ വീ​ണ്ടും പ​ച്ച​പ്പ​ണി​യു​ന്നു. 19, 22 വാ​ർ​ഡു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന മാ​രൂ​ർ​താ​ഴം പാ​ട​ശേ​ഖ​രം ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി ത​രി​ശാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു. കൃ​ഷി വ​കു​പ്പി​ന്റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെയും നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ണ്ടും കൃ​ഷി​ക്കാ​യി പാ​ടം ത​യാ​റാ​വു​ന്ന​ത്.​ടിഎ​സ് ക​നാ​ലി​ൽ നി​ന്നു​ള്ള ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​തി​നാ​ൽ ഇ​വി​ടെ ഒ​രു കൃ​ഷി​യും ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. 2008 ൽ ​നെ​ൽ​കൃ​ഷി ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും വേ​ലി​യേ​റ്റ സ​മ​യ​ത്ത് ഉ​പ്പു​വെ​ള്ളം ക​യ​റി മു​ഴു​വ​ൻ നെ​ല്ലും ന​ശി​ച്ചു​പോ​യി.​ഇ​തോ​ടെ നി​രാ​ശ​രാ​യ ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഉ​പ്പു​വെ​ള്ളം ത​ട​യു​ന്ന​തി​നാ​യി നാ​ട്ടു​കാ​ർ നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. 2018ൽ ​മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ദ്യ​ത്തെ​വ​ർ​ക്കാ​യി ഏ​ക​ദേ​ശം 58 ല​ക്ഷം രൂ​പ മു​ട​ക്കി ഷ​ട്ട​ർ സ്ഥാ​പി​ച്ചു. ഇ​തോ​ടെ ഉ​പ്പു​വെ​ള്ളം ത​ട​യാ​ൻ ക​ഴി​ഞ്ഞു.​ക​ഴി​ഞ്ഞ പ്ര​ള​യ സ​മ​യ​ത്ത് ഷ​ട്ട​റു​ക​ൾ അ​ട​ച്ചും…

Read More

തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളു​ടെ പേ​രി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ്; രണ്ട് പേർ അറസ്റ്റിൽ; പരാതിക്കാരേറുന്നു

അ​ഞ്ച​ൽ : തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​പ്പി​ക്കാ​മെ​ന്നും അ​തി​ലൂ​ടെ തൊ​ഴി​ലും ന​ല്ല വ​രു​മാ​ന​വും വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി​പേ​രി​ൽ നി​ന്നാ​യി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ ര​ണ്ട് പേ​രെ അ​ഞ്ച​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​കോ​ട്ട​യം പു​തു​പ്പ​ള്ളി സ്വ​ദേ​ശി വി​ഷ്ണു (28 ), അ​ഞ്ച​ൽ സ്വദേശി പ്ര​ദീ​പ് ന​മ്പൂ​തി​രി (34 ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ഞ്ച​ൽ സി .​ഐ പി.​ബി വി​നോ​ദ് കു​മാ​ർ ,എ​സ് ,ഐ ​ബൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നു​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​അ​ഞ്ച​ലി​ൽ ഒരുവ്യാ​ജ സ്ഥാ​പ​ന​ത്തി​ന്‍റെപേ​രി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്നി​രി​ക്കു​ന്ന​ത്. നിരവധി പേരാണ് പരാതിയുമായി രംഗത്തുള്ളത്. പരാതിക്കരുടെ എണ്ണം കൂടുമെന്നാണ് പോലീസ് കരുതുന്നത്. ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യാ​യ ബി​ന്ദു ഒ​ളി​വി​ലാ​ണ്. ഇ​ന്ത്യാ ഗ​വ​ണ്മെ​ന്റി​ന്റെ സാ​മ്പ​ത്തി​ക സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ യോ​ഗാ,ത​യ്യ​ൽ, ബ്യൂ​ട്ടീ​ഷ​ൻ കോ​ഴ്സു​ക​ൾ പ​ഠി​പ്പി​ക്കു​ന്ന സെ​ന്റ​റു​ക​ൾ ആ​രം​ഭി​ച്ചാ​ൽ ഗ​വ. ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്ല ശ​മ്പ​ള​വും, ന​ൽ​കു​മെ​ന്നും യോ​ഗ കോ​ഴ്സി​ന് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്…

Read More

ഞെട്ടിക്കുന്ന ജിംനാസ്റ്റിക് പ്രകടനവുമായി സാനിയ അയ്യപ്പന്‍! ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് ആരാധകര്‍; ചിത്രം വൈറല്‍

ക്വീന്‍ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകരുടെ ഹൃദയത്തില്‍ കയറിയ താരമാണ് സാനിയ ഇയ്യപ്പന്‍. നേരത്തേ റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ‘ചിന്നു’ എന്ന കഥാപാത്രമാണ് സാനിയയെ പ്രശസ്തയാക്കിയത്. പിന്നീട് പ്രേതം2, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലും സാനിയ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ ആരാധകരെ ഞെട്ടിക്കുന്ന പ്രകടനവുമായി വീണ്ടും എത്തിയിരിക്കുകയാണ് സാനിയ. പക്ഷേ അത് സിനിമയില്‍ അല്ല, മറിച്ച് താരം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ഒരു കെട്ടിടത്തിന് മുകളില്‍ ഒരു കാല്‍ മുകളിലേക്ക് ഉയര്‍ത്തി രണ്ടു കൈകളും കുത്തി നില്‍ക്കുന്ന ചിത്രമാണ് സാനിയ പങ്കുവച്ചത്. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഏറെ അപകടം പിടിച്ച ഒരു പ്രകടനമാണ് താരം എന്തായാലും നടത്തിയിരിക്കുന്നത്. കണ്ടവരൊക്കെ ഈ ദൃശ്യങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ്.

Read More

കു​ന്ന​ത്തൂ​രി​ൽ  യു​വാ​വ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വം:​ ആ​ക്ഷ​ൻ കൗ​ൺ​സി​ൽരംഗത്ത്

കു​ന്ന​ത്തൂ​ർ:​കു​ന്ന​ത്തൂ​രി​ൽ വീ​ടി​ന്റെ അ​ടു​ക്ക​ള​യി​ൽ യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.​മു​ഖ്യ​മ​ന്ത്രി​ക്കും സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്കും ഇ​തു സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കു​ന്ന​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മാ​നാ​മ്പു​ഴ പു​ളി​മൂ​ട്ട് വി​ള​യി​ൽ ഷി​ബു ചെ​റി​യാ(45)​നെ ഏ​പ്രി​ൽ ഒ​ന്നി​ന് വൈ​കുന്നേരം ് ആ​റോ​ടെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ര​ണ്ട് മാ​സം മു​മ്പാ​ണ് ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ആ​ശ​യു​മാ​യി സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഷി​ബു ചെ​റി​യാ​ന്റെ വി​വാ​ഹം ന​ട​ന്ന​ത്.​ആ​ശ​യു​ടേ​ത് ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു.​ വി​വാ​ഹ​ശേ​ഷം ഇ​വ​ർ ജോ​ലി സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. ഷി​ബു​വി​നെ ഖ​ത്ത​റി​ലേ​ക്ക് ഈ ​മാ​സം കൊ​ണ്ടു പോ​കു​ന്ന​തി​നാ​യി വി​സി​റ്റിം​ഗ് വി​സ​യും ശ​രി​യാ​ക്കി​യി​രു​ന്നു.​ഇ​തി​നാ​ൽ കു​ന്ന​ത്തൂ​രി​ലെ വീ​ട്ടി​ൽ ഷി​ബു ഒ​റ്റ​യ്ക്കാ​ണ് ക​ഴി​ഞ്ഞു വ​ന്ന​ത്.​ക​ഴി​ഞ്ഞ 31 ന് ​രാ​ത്രി സ​ഹോ​ദ​രി ഫോ​ണി​ൽ സം​സാ​രി​ക്ക​വേ രാത്രി പത്തോടെ ര​ണ്ടു പേ​ർ ത​ന്നെ കാ​ണാ​നെ​ത്തു​മെ​ന്ന് പ​റ​ഞ്ഞ് ഷി​ബു…

Read More