‘അ​മ്മ​’യു​ടെ യോ​ഗം രാ​ത്രിയിൽ; വിലക്ക് ചർച്ചയാവും; ഷെ​യി​നി​നെ വി​ളി​ച്ചു​വ​രു​ത്തി​യേ​ക്കുമെന്ന് ഇടവേള ബാബു

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗം ഇ​ന്ന് കൊ​ച്ചി​യി​ല്‍ ചേ​രും. രാ​ത്രി ഏ​ഴി​ന് മ​ര​ട് ലേ ​മെ​റി​ഡി​യ​ന്‍ ഹോ​ട്ട​ലി​ലാ​ണ് യോ​ഗം ന​ട​ക്കു​ക. ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​മി​ന്‍റെ വി​ല​ക്ക് നീ​ക്കു​ന്ന​തി​നു​ള്ള തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും. നി​ല​വി​ല്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഷെ​യ്ന്‍ നി​ഗ​ത്തോ​ട് നി​ര്‍​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ല്‍ വി​ളി​പ്പി​ക്കു​മെ​ന്നും അ​മ്മ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു പ​റ​ഞ്ഞു. ഷെ​യ്ന്‍ നി​ഗം അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രു​ന്ന വെ​യി​ല്‍, കു​ര്‍​ബാ​നി എ​ന്നീ സി​നി​മ​ക​ള്‍ മു​ട​ങ്ങി​യ​തു മൂ​ല​മു​ണ്ടാ​യ ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​തെ വി​ല​ക്ക് പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ നി​ര്‍​മാ​താ​ക്ക​ള്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ അ​മ്മ ന​ട​ത്തി​യ ആ​ദ്യ​ഘ​ട്ട ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ന് ചേ​രു​ന്ന നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷം പ്ര​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നു​മാ​യും അ​മ്മ ച​ര്‍​ച്ച ന​ട​ത്തും.

Read More

ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വ​ന്ന​വ​ർ​ക്ക് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ക്രൂ​ര​മ​ർ​ദ്ദ​നം; സംഭവം പയ്യോളിയില്‍

പ​യ്യോ​ളി: ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വ​ന്ന ര​ണ്ട് യു​വാ​ക്ക​ള്‍​ക്ക് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ക്രൂ​ര​മ​ർ​ദ്ദ​നം. ശ​നി​യാ​ഴ്ച രാ​ത്രി 11 ഒാ​ടെ പ​യ്യോ​ളി ദേ​ശീ​യ​പാ​ത​യി​ലു​ള്ള പു​തു​മ​ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ പ​യ്യോ​ളി ഏ​രി​പ്പ​റ​മ്പ് പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​രാ​യ ക​ല്ല​റ​ത്ത് മു​ഫീ​ദ് (19), ആ​ഷി​ക്ക് (19) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത് . പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും കൊ​യി​ലാ​ണ്ടി ഗ​വ: ആ​ശു പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പ​യ്യോ​ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ​ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച് ര​ണ്ട് പേ​രും പ​ണ​മ​ട​ക്കാ​ൻ കാ​ഷ് കൗ​ണ്ട​റി​ൽ എ​ത്തി​യ​സ​മ​യം ഹോ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചം​ഗ സം​ഘം മു​ഫീ​ദി​നോ​ടും, ആ​ഷി​ക്കി​നോ​ടും പേ​ര് ചോ​ദി​ക്കു​ക​യും പേ​ര് പ​റ​ഞ്ഞ​യു​ട​നെ അ​ഞ്ച് പേ​രും ചേ​ർ​ന്ന് ര​ണ്ട്പേ​രേ​യും വ​ലി​ച്ചി​ഴ​ച് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത​താ​യി ഹോ​ട്ട​ലി​ലെ കാ​ഷ്യ​ർ പ​റ​ഞ്ഞു. തൊ​ട്ട​ടു​ത്ത തു​ണി​ക്ക​ട​യി​ലെ സി ​സി ടി ​വി​യി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍…

Read More

സാ​ഹോ​ദ​ര്യ​ത്തി​നും സൗ​ഹാ​ർ​ദ​ത്തി​നും മ​റ്റൊ​രു മാ​തൃ​ക! നാ​രാ​യ​ണ​ന്‍റെ മ​ക​ളു​ടെ പി​റ​ന്നാ​ൾ ചോ​റൂ​ണ് ചി​യ്യാ​നൂ​ർ ജു​മാ​മ​സ്ജി​ദി​ൽ

ച​ങ്ങ​രം​കു​ളം:​സാ​ഹോ​ദ​ര്യ​ത്തി​നും സൗ​ഹാ​ർ​ദ​ത്തി​നും മ​റ്റൊ​രു മാ​തൃ​ക സൃ​ഷ്ടി​ക്കു​ക​യാ​ണ് ചി​യ്യാ​നൂ​ർ സ്വ​ദേ​ശി​യാ​യ കൈ​പ്ര​വ​ള​പ്പി​ൽ നാ​രാ​യ​ണ​ൻ.​ ത​ന്‍റെ ക​ണ്‍​മ​ണി​യു​ടെ പി​റ​ന്നാ​ളാ​ഘോ​ഷം വീ​ടി​ന​ടു​ത്തു​ള്ള ജു​മാ​മ​സ്ജി​ദി​ൽ മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഭ​ക്ഷ​ണം വി​ള​ന്പി ആ​ഘോ​ഷ​മാ​ക്കാ​നാ​ണ് നാ​രാ​യ​ണ​ൻ ഒ​രു​ങ്ങു​ന്ന​ത്. മ​ക​ൾ അഖി​ത​യു​ടെ ഒ​ന്നാം പി​റ​ന്നാ​ളാ​ഘോ​ഷ​മാ​ണ് ജു​മാ​മ​സ്ജി​ദി​ലെ ജീ​വ​ന​ക്ക​ർ​ക്കും മ​ദ്ര​സ​യി​ൽ മ​ത​പ​ഠ​ന​ത്തി​നെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കും ഭ​ക്ഷ​ണം വി​ള​ന്പി നാ​രാ​യ​ണ​ൻ ആ​ഘോ​ഷി​ക്കു​ന്ന​ത്. മ​ത​ത്തി​ന്‍റെ​യും ജാ​തീ​യ​ത​യു​ടെ​യും പേ​രി​ൽ ഭി​ന്നി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന​വ​ർ​ക്ക് മു​ന്നി​ൽ സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും അ​ല​യൊ​ലി തീ​ർ​ക്കു​ക​യാ​ണ് നാ​രാ​യ​ണ​ൻ. ബ​ന്ധ​ങ്ങ​ളെ ദൃ​ഢ​മാ​ക്കി നാ​ട്ടി​ലെ സൗ​ഹാ​ർ​ദ​ങ്ങ​ൾ നി​ല​നി​ർ​ത്താ​നാ​ണ് ഇ​ത്ത​ര​മൊ​രു പി​റ​ന്നാ​ളാ​ഘോ​ഷം ഒ​രു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു. നാ​ളെ രാ​വി​ലെ ഒ​ന്പ​തി​നു മ​ദ്ര​സ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കും. തു​ട​ർ​ന്ന് നാ​രാ​യ​ണ​ന്‍റെ വ​സ​തി​യി​ൽ ജാ​തി​മ​ത ഭേ​ദ​മ​ന്യെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കാ​യി ഭ​ക്ഷ​ണം ഒ​രു​ക്കും.

Read More

കാക്കനാട്ടെ പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ കൂടുതൽപ്പേർ കുടുങ്ങിയേക്കും; കളക്ട്രേറ്റ് ജീവനക്കാരനെ ചോദ്യം ചെയ്യുന്നു

കാ​ക്ക​നാ​ട്: പ്ര​ള​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്നു പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ന​ൽ​കേ​ണ്ട ല​ക്ഷ​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്ന കേ​സി​ൽ ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ര​ൻ വി​ഷ്ണു​പ്ര​സാ​ദി​നെ അ​റ​സ്റ്റു ചെ​യ്തു. ഇ​ന്ന​ലെ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലെ​ത്തി​യ വി​ഷ്ണു​പ്ര​സാ​ദി​നെ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. സംഭവത്തിൽ കൂടുതൽ ആളുകൾ കുടുങ്ങിയേക്കും. സം​ഭ​വ​ത്തെത്തുട​ർ​ന്ന് ക​ള​ക്ട​റേ​റ്റി​ലെ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം സെ​ക്ഷ​ൻ ക്ലാ​ർ​ക്കാ​യി​രു​ന്ന വി​ഷ്ണു​പ്ര​സാ​ദി​നെ നേ​ര​ത്തെ സ​ർ​വീ​സി​ൽനി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. വി​ശ്വാ​സ​വ​ഞ്ച​ന, സ​ർ​ക്കാ​ർ ഫ​ണ്ട് ദു​ര്‍​വി​നി​യോ​ഗം, ഗൂ​ഢാ​ലോ​ച​ന, അ​ഴി​മ​തി എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. തെ​ളി​വെ​ടു​പ്പി​നാ​യി ക​ള​ക്ട​റേ​റ്റി​ലെ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഓ​ഫീ​സി​ലെ​ത്തി​ച്ചശേ​ഷം വി​ഷ്ണു ഉ​പ​യോ​ഗി​ച്ചി​രു​ന്ന കം​പ്യൂ​ട്ട​റി​ലെ ഹാ​ർ​ഡ് ഡി​സ്ക്കും മ​റ്റും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് കൊ​ണ്ടു​പോ​യി. അ​യ്യ​നാ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ന് അ​ക്കൗ​ണ്ടു​ള്ള ഫെ​ഡ​റ​ൽ ബാ​ങ്കി​ലും സ​ഹ​ക​ര​ണ ബാ​ങ്കി​ലും വി​ഷ്ണു​വി​നെ എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തി​ട്ടു​ണ്ട്. തു​ട​ർ​ന്ന് ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​പോ​യ വി​ഷ്ണു​പ്ര​സാ​ദി​നെ ഇ​ന്നു മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം…

Read More

ഭര്‍ത്താവിന്റെ പരാതിയില്‍ കഴമ്പുണ്ട്! ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് എട്ടിന്റെപണി; അമ്മയ്‌ക്കെതിരെ കുട്ടികളുടെ മൊഴിയും

പൊ​ന്നാ​നി: ഭ​ർ​ത്താ​വി​നെ വ​ഞ്ചി​ച്ച് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ യു​വ​തി റി​മാ​ൻ​ഡി​ൽ. കു​ട്ടി​ക​ളെ മ​ർ​ദി​ക്കു​ന്നു​വെ​ന്ന ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി പ്ര​കാ​ര​മാ​ണ് യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പൊ​ന്നാ​നി ചാ​ണ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് എം​എ​ൽ​എ റോ​ഡ് സ്വ​ദേ​ശി​യാ​യ അ​വി​വാ​ഹി​ത​നാ​യ യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്. ഇ​വ​ർ ഏ​റെ നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നെ​ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യി നി​ര​ന്ത​രം ക​ല​ഹ​ങ്ങ​ളും ഉ​ണ്ടാ​കാ​റു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു​വ​തി ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്. അ​തോ​ടെ കു​ട്ടി​ക​ളെ മ​ർ​ദി​ക്കു​ന്നു​വെ​ന്ന് കാ​ണി​ച്ച് ഭ​ർ​ത്താ​വ് പൊ​ന്നാ​നി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി​യി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന് ബോ​ധ്യ​മാ​യ​തി​നെ തു​ട​ർ​ന്ന് യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കാ​മു​ക​നൊ​പ്പം ജീ​വി​ക്കു​മെ​ന്നാ​ണ് യു​വ​തി പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. കു​ട്ടി​ക​ളും മാ​താ​വി​നെ​തി​രെ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി മു​ട്ടു​ചി​റ​യി​ലെ ഓ​ട്ടോ ഡ്രൈവർമാർ

ബി​ജു ഇ​ത്തി​ത്ത​റ ക​ടു​ത്തു​രു​ത്തി: നി​ർ​ധ​ന​രാ​യ കി​ഡ്നി, കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ക്വി​റ്റും കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു ധ​ന​സ​ഹാ​യ​വും ല​ഭ്യ​മാ​ക്കി മു​ട്ടു​ചി​റ​യി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ. മു​ട്ടു​ചി​റ​യി​ലെ സാ​ര​ഥി ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് യൂ​ണി​റ്റാ​ണ് നി​ർ​ദ്ധ​ന രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്. പ​ത്ത് പേ​ർ​ക്ക് ഡ​യാ​ലി​സി​സ് ക്വി​റ്റു​ക​ളും ര​ണ്ട് കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി അ​യ്യാ​യി​രം രൂ​പ വീ​ത​വു​മാ​ണ് കൈ​മാ​റി​യ​ത്. മൂ​ന്ന് വ​ർ​ഷ​മാ​യി ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞു. ഏ​ല്ലാ മാ​സ​വും അ​യ്യാ​യി​രം രൂ​പ​യി​ൽ കു​റ​യാ​ത്ത സ​ഹാ​യം ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ദ്ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്നു​ണ്ട്. മു​ട്ടു​ചി​റ​യി​ലെ 21 ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രാ​ണ് സാ​ര​ഥി​യു​ടെ യൂ​ണി​റ്റി​ലു​ള്ള​ത്. ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ പ്ര​ത്യേ​ക പെ​ട്ടി സ്ഥാ​പി​ച്ചാ​ണ് ഇ​വ​ർ സ​ഹാ​യ​ത്തി​നാ​യി പ​ണം ക​ണ്ടെ​ത്തു​ന്ന​ത്. ഓ​ട്ട​ത്തി​നി​ടെ റി​ട്ടേ​ണ്‍ വ​രു​ന്പോ​ൾ ല​ഭി​ക്കു​ന്ന പ​ണ​മാ​ണ് കൂ​ടു​ത​ലാ​യും പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത്. കൂ​ടാ​തെ ഒ​രാ​ൾ മാ​സം 250 രൂ​പ​യെ​ങ്കി​ലും പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന വ്യ​വ​സ്ഥ​യും ഇ​വ​ർ പാ​ലി​ക്കു​ന്നു​ണ്ട്. മു​ട്ടു​ചി​റ…

Read More

പ്രണയസന്ദേശം, കോടതി മുറിക്കുള്ളില്‍ കണ്ണിറുക്കല്‍..! ശല്യം സഹിക്കാന്‍ വയ്യ, വനിതാ മജിസ്‌ട്രേറ്റിന്റെ പരാതിയില്‍ പ്രണയം തലയ്ക്കു പിടിച്ച അഭിഭാഷകന് മുട്ടന്‍പണി ; സംഭവം മട്ടന്നൂരില്‍

മ​ട്ട​ന്നൂ​ർ: പ്ര​ണ​യം ത​ല​യ്ക്കു പി​ടി​ച്ച അ​ഭി​ഭാ​ഷ​ക​നെ ഒ​ടു​വി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഭി​ഭാ​ഷ​ക​ന്‍റെ ശ​ല്യം സ​ഹി​ക്കാ​തെ പ​രാ​തി ന​ല്കി​യ​താ​ക​ട്ടെ വ​നി​താ മ​ജി​സ്ട്രേ​റ്റും. തെ​ക്ക​ൻ ജി​ല്ല​ക്കാ​രി​യാ​യ വ​നി​താ മ​ജി​സ്ട്രേ​റ്റ് അ​ടു​ത്തി​ടെ​യാ​ണ് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഒ​രു കോ​ട​തി​യി​ൽ മ​ജി​സ്ട്രേ​റ്റാ​യി വ​ന്ന​ത്. മ​ജി​സ്ട്രേ​റ്റി​നോ​ട് പ്ര​ണ​യം തോ​ന്നി​യ അ​ഭി​ഭാ​ഷ​ക​ൻ ഇ​തു തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, വ​നി​താ മ​ജി​സ്ട്രേ​റ്റ് ഇ​തു ത​ള്ളി​ക്ക​ള​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​ഭി​ഭാ​ഷ​ക​ൻ ശ​ല്യ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ പ്ര​ണ​യ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കു​ക, പ്ര​ണ​യ കാ​ർ​ഡു​ക​ൾ അ​യ​യ്ക്കു​ക തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു അ​ഭി​ഭാ​ഷ​ക​ന്‍റെ പ്ര​ണ​യ രീ​തി. ശ​ല്യം സ​ഹി​ക്കാ​തെ വ​ന്ന​പ്പോ​ൾ വ​നി​താ മ​ജി​സ്ട്രേ​റ്റ് ഒ​ടു​വി​ൽ ബാ​ർ അ​സോ​സി​യേ​ഷ​നെ സ​മീ​പി​ച്ചു. ബാ​ർ അ​സോ​സി​യേ​ഷ​ൻ വ​ക്കീ​ലി​നെ വി​ളി​ച്ച് ശാ​സി​ക്കു​ക​യും മേ​ലി​ൽ ഇ​ത് ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പ്ര​ണ​യം ത​ല​യ്ക്കു പി​ടി​ച്ച വ​ക്കീ​ൽ ശ​ല്യം തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ കോ​ട​തി മു​റി​ക്കു​ള്ളി​ലേ​ക്ക് അ​ഭി​ഭാ​ഷ​ക​ന്‍റെ പ്ര​ണ​യം അ​തി​ക്ര​മി​ച്ച് ക​ട​ന്ന​പ്പോ​ൾ മ​ജി​സ്ട്രേ​റ്റ് പോ​ലീ​സി​ൽ…

Read More

വിദ്യാർഥികളെ കണ്ണികളാക്കിയാൽ എല്ലാം ഭദ്രം;വിലകൂടിയ മൊബൈയിൽ ഫോൺ എന്ന കുട്ടികളുടെ ആഗ്രഹത്തെ മുതലാക്കി കഞ്ചാവ് മാഫിയ; പോലീസിന്‍റെ വെളിപ്പെടുത്തൽ ഇങ്ങനെ…

കു​റ​വി​ല​ങ്ങാ​ട്: കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ളെ ക​ഞ്ചാ​വ് മാ​ഫി​യ ക​ണ്ണി​ക​ളാ​ക്കു​ന്ന​ത് മൊ​ബൈ​ൽ ഫോ​ണെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ. സ്മാ​ർ​ട് ഫോ​ണ്‍ സ്വ​പ്നം ക​ണ്ട് ക​ഴി​യു​ന്ന കു​ട്ടി​ക​ളെ ഫോ​ണും ചി​ല്ല​റ പ​ണ​വും ന​ൽ​കി​യാ​ണ് മാ​ഫി​യ വ​ശ​ത്താ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ല​യി​ലെ ഒ​രു സ്കൂ​ളി​ൽ നി​ന്ന് സം​ഘ​മാ​യി വീ​ടു​വി​ട്ടി​റ​ങ്ങി​യ വി​ദ്യാ​ർ​ത്ഥി​ക​ളി​ലൊ​രാ​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണ്‍ ല​ഭ്യ​മാ​യ സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ങ്ങ​ൾ നീ​ളു​ന്ന​തും ശു​ഭ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലെ​ക്ക​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. കു​റ​വി​ല​ങ്ങാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചി​ല സ്കൂ​ൾ പ​രി​സ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് മാ​ഫി​യ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​താ​യി നേ​ര​ത്തെ കേ​സു​ക​ളു​ള്ള​താ​ണ്. ഇ​ത്ത​ര​ത്തി​ൽ നി​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള പോ​ലീ​സി​ന് കൈ​മാ​റ്റ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള​ട​ക്കം ല​ഭ്യ​മാ​യി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും സ്കൂ​ളു​ക​ളു​ടെ പേ​രി​നേ​യും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഭാ​വി​യേ​യും ബാ​ധി​ക്കു​മെ​ന്ന ന്യാ​യ​വാ​ദ​ങ്ങ​ളി​ൽ ന​ട​പ​ടി​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്താ​തെ പോ​കു​ക​യാ​ണ്. വീ​ട്ടി​ൽ നി​ന്ന് വാ​ങ്ങി ന​ൽ​കി​യി​ല്ലെ​ങ്കി​ലും ചി​ല കൗ​മാ​ര​ക്കാ​ർ സ്വ​ന്ത​മാ​യി ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന​താ​ണ് സ്ഥി​തി. ഇ​തി​നെ ചോ​ദ്യം ചെ​യ്യാ​നെ കൃ​ത്യ​മാ​യ ഉ​ത്ത​രം ല​ഭി​ക്കാ​നെ…

Read More

കുറവിലങ്ങാട് നിന്ന് കാണാതായ വിദ്യാർഥികളെ കുടുക്കിയത് മൊബൈയിൽ ഫോൺ; ചോദ്യം ചെയ്യലിൽ കുട്ടികൾ പറഞ്ഞ മറുപടി കേട്ട് തരിച്ച് പോലീസും ബന്ധുക്കളും

കു​റ​വി​ല​ങ്ങാ​ട്: ക​ഴി​ഞ്ഞ ദി​വ​സം വീ​ടു​വി​ട്ട് ഉൗ​രു​ചു​റ്റാ​നി​റ​ങ്ങി വീ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ വെ​ട്ടി​ലാ​ക്കി​യ​ത് പോ​ക്ക​റ്റി​ൽ കി​ട​ന്ന ഫോ​ണ്‍. കു​ട്ടി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി ല​ഭി​ച്ച​തോ​ടെ സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ പോ​ലീ​സ് ആ​ദ്യം​ചെ​യ്ത​ത് സം​സ്ഥാ​ന​മാ​കെ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ലം​ഗ​സം​ഘ​ത്തി​ലെ​രാ​ളു​ടെ മൈ​ബൈ​ൽ ഫോ​ണി​ന്‍റെ സ്ഥ​ലം ക​ണ്ടെ​ത്താ​നാ​യി ശ്ര​മം. ഇ​വ​രി​ൽ ഫോ​ണു​ള്ള​യാ​ൾ ചേ​ർ​ത്ത​ല തെ​ക്ക്, അ​ർ​ത്തു​ങ്ക​ൽ ഭാ​ഗ​ത്താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ പോ​ലീ​സി​ന് പ​ണി എ​ളു​പ്പ​മാ​യി. ഉ​ട​ൻ വി​വ​രം ചേ​ർ​ത്ത​ല, അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സി​ന് കൈ​മാ​റി. അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​റ​വു​കാ​ട് ക്ഷേ​ത്ര​പ​രി​സ​ര​ത്തു​നി​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കാ​ണ​ക്കാ​രി​യി​ലെ പ്ര​മു​ഖ സ്കൂ​ളി​ലെ ഒ​ൻ​പ​താം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക​ളാ​യ നാ​ലം​ഗ​സം​ഘ​മാ​ണ് വീ​ട്ടു​കാ​രേ​യും നാ​ട്ടു​കാ​രേ​യും ആ​ശ​ങ്ക​യി​ലാ​ക്കി ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മു​ങ്ങി​യ​ത്. പോ​ലീ​സ് ബു​ദ്ധി​യി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ പോ​ലീ​സ് വ​ല​യി​ലാ​യ​ത് പോ​ലീ​സി​നും അ​ഭി​മാ​ന​മാ​യി. ഇ​ന്ന​ലെ സ്കൂ​ളി​ൽ പ​രീ​ക്ഷ​യ്ക്കു​പോ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ വീ​ട്ടി​ലെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും വി​ദ്യാ​ർ​ത്ഥി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്നാ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ഇ​തി​നി​ടെ…

Read More

നല്ല ആരോഗ്യമൊക്കെയുണ്ടല്ലോ വല്ല പണിയും ചെയ്ത് ജീവിക്കരുതോ ? ഭര്‍ത്താവ് ആള് ശരിയല്ല, അറിയാവുന്നത് മറ്റേക്കാര്യം മാത്രം; കുട്ടികള്‍ മണ്ണുതിന്നെന്ന വാര്‍ത്തയ്ക്ക് ആധാരമായ കുടുംബത്തെ അവഹേളിച്ച് കടകംപള്ളി

തിരുവനന്തപുരത്ത് ദാരിദ്ര്യത്തെത്തുടര്‍ന്ന് കുട്ടികള്‍ മണ്ണുവാരിത്തിന്നുവെന്ന പേരില്‍ വിവാദത്തിലായ കുടുംബത്തെ കണക്കറ്റ് അവഹേളിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുഞ്ഞിന്റെ അമ്മ ശ്രീദേവിയുടേയും ഭര്‍ത്താവിന്റേയും സ്വകാര്യ ജീവിതത്തെക്കുറിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം. രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ പണി ശ്രീദേവി കളഞ്ഞു എന്നു പറഞ്ഞുകൊണ്ടാണ് മന്ത്രി തുടങ്ങിയത്. കുട്ടികളുടെ അച്ഛന്‍ ആളുശരിയല്ലെന്നും വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഇയാള്‍ക്ക് കുട്ടികളെ ജനിപ്പിക്കാന്‍ മാത്രമാണ് അറിയുന്നതെന്നും കടകംപള്ളി പറഞ്ഞു.’രണ്ട് പേരെ സന്തോഷകരമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ് ശ്രീദേവി. ശ്രീദേവിക്ക് നല്ല ആരോഗ്യമൊക്കെയുണ്ട്. ആ കാര്യത്തില്‍ നിങ്ങള്‍ക്ക് സംശയമൊന്നുമില്ലല്ലോ. ശ്രീദേവി ജോലി ചെയ്ത് അധ്വാനിച്ച് ജീവിക്കട്ടെ. അയാള്‍ അയാളുടെ വഴിക്ക് പോട്ടെ. അച്ഛന്‍ ഇതൊന്നും ശ്രദ്ധിക്കുന്ന ആളല്ല, അയാള്‍ മഹാകുഴപ്പക്കാരനാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് അയാള്‍ വരുന്നത്. തിരിച്ചു പോകുമ്പോള്‍ ഒരു കുഞ്ഞും കാണും. ആ നിലയിലുള്ള ആളാണ് അയാള്‍. വേറെ ഉത്തരവാദിത്വമൊന്നുമില്ല. അച്ഛന്റെ ജോലി ഇതുമാത്രമാണെന്നാണ്…

Read More