നോ​ക്ക​ണ്ട സം​ഗ​തി സൂ​പ്പ​റാാ… പഴ സ്ഥാനം പിടിച്ചടക്കാൻ നാ​ട​ന്‍ ബാ​ത്ത് സ്‌​ക്ര​ബ്ബർ എ​ന്ന പീ​ച്ചി​ങ്ങ

തൃ​ശൂ​ര്‍: സോ​പ്പും ബോ​ഡി​വാ​ഷു​മൊ​ക്കെ അ​ട​ക്കി വാ​ഴു​ന്ന കു​ളി​മു​റി​ക​ളി​ലേ​ക്ക് നാ​ട​ന്‍​ബാ​ത്ത് സ്‌​ക്ര​ബ്ബ​ര്‍ എ​ന്ന പീ​ച്ചി​ങ്ങ തി​രി​ച്ചെ​ത്തു​ന്നു!! തൃ​ശൂ​രി​ന്‍റെ വ​ഴി​വാ​ണി​ഭ വി​പ​ണി​യി​ല്‍ ഇ​പ്പോ​ള്‍ താ​ര​മാ​യി​രി​ക്കു​ന്ന​ത് പീ​ച്ചി​ങ്ങ​യാ​ണ്. ഇ​രി​ങ്ങാ​ല​ക്കു​ട ക​ല്ലേ​റ്റും​ക​ര സ്വ​ദേ​ശി ജ​യ​നാ​ണ് ശ​ക്ത​ന്‍ സ്റ്റാ​ന്‍​ഡി​നു സ​മീ​പം പീ​ച്ചി​ങ്ങ​ക​ളു​മാ​യി വി​ല്‍​പ​ന​ക്കെ​ത്തി​യ​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന ജ​യ​ന്‍ പ്രാ​യം എ​ഴു​പ​താ​യ​തോ​ടെ​യാ​ണ് കൂ​ലി​പ്പ​ണി വി​ട്ട് പീ​ച്ചി​ങ്ങ വി​ല്‍​പ​ന​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്. സു​ഹൃ​ത്തും ഇ​രി​ങ്ങാ​ല​ക്കു​ട കാ​ട്ടൂ​ര്‍ സ്വ​ദേ​ശി​യു​മാ​യ ക​ണ്ണ​നാ​ണ് തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പ​ല​യി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി പീ​ച്ചി​ങ്ങ ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​ത് ഉ​ണ​ക്കി തോ​ടു ക​ള​ഞ്ഞ് ജ​യ​ന്‍ വി​ല്‍​പ​ന ന​ട​ത്തും. ര​ണ്ടെ​ണ്ണ​ത്തി​ന് പ​തി​ന​ഞ്ചു​രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണ് പീ​ച്ചി​ങ്ങ വി​ല്‍​പ​ന. പു​തി​യ ത​ല​മു​റ​യേ​ക്കാ​ള്‍ കൂ​ടു​ത​ലും പ​ഴ​യ ത​ല​മു​റ​യി​ല്‍​പെ​ട്ട​വ​ര്‍ ത​ന്നെ​യാ​ണ​ത്രെ പീച്ചി​ങ്ങ​യു​ടെ ആ​വ​ശ്യ​ക്കാ​ര്‍.‍

Read More

ഹ​ലോ… എം​ഡി നിങ്ങൾ ജയിലിലായി ; എം​ഡി ച​മ​ഞ്ഞ് സ്വ​ർ​ണ​ത്ത​ട്ടി​പ്പ്: യു​വാ​വ് റിമാൻഡിൽ

തൃ​ശൂ​ർ: വ​ലി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ എം​ഡി​യാ​ണെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി ജ്വ​ല്ല​റി​ക​ളി​ൽ​നി​ന്നു സ്വ​ർ​ണ​ത്ത​ട്ടി​പ്പു ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് തി​ക്കോ​ടി വ​ട​ക്കേ​പ്പു​ര റാ​ഹി​ൽ(25) ആ​ണ് ഷാ​ഡോ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ർ പു​ത്ത​ൻ​പ​ള്ളി​ക്കു സ​മീ​പ​ത്തെ ജ്വ​ല്ല​റി​യി​ൽ​നി​ന്ന് അ​ഞ്ചു പ​വ​ന്‍റെ സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. വ​ൻ​കി​ട ഹോ​ട്ട​ലു​ക​ളി​ൽ മു​റി​യെ​ടു​ത്ത​ശേ​ഷം ജ്വ​ല്ല​റി​ക​ളി​ലേ​ക്കു ഫോ​ണി​ൽ വി​ളി​ച്ചു സ്വ​ർ​ണ​നാ​ണ​യം ഓ​ർ​ഡ​ർ ചെ​യ്തു വ​രു​ത്തി ത​ട്ടി​യെ​ടു​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. ജ​നു​വ​രി 29നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ ത​ട്ടി​പ്പ്. ത​ട്ടി​പ്പി​നെ​ക്കു​റി​പ്പ് പോ​ലീ​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ങ്ങ​നെ: ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത ഇ​യാ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ​നി​ന്നു ജ്വ​ല്ല​റി​യു​ടെ ന​ന്പ​ർ തേ​ടി​പ്പി​ടി​ച്ചു വി​ളി​ച്ചു. പ്ര​മു​ഖ ക​ന്പ​നി​യു​ടെ എം​ഡി​യാ​ണെ​ന്നും ജീ​വ​ന​ക്കാ​ർ​ക്കു സ​മ്മാ​നി​ക്കാ​ൻ ഒ​രു പ​വ​ൻ വീ​തം തൂ​ക്ക​മു​ള്ള അ​ഞ്ചു സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ എ​ത്തി​ക്കാ​നും ഓ​ർ​ഡ​ർ ന​ൽ​കി. ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ർ ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളു​മാ​യി ഹോ​ട്ട​ലി​ൽ എ​ത്തി. ത​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ കൈ​വ​ശം സ്വ​ർ​ണ​നാ​ണ​യം ഏ​ല്പി​ക്കാ​നാ​യി​രു​ന്നു “എം​ഡി’​യു​ടെ നി​ർ​ദേ​ശം. സെ​ക്ര​ട്ട​റി​യു​ടെ…

Read More

ഓരോ ഷോട്ടും ആസ്വദിച്ചാണ് ചെയ്തത് ! അപ്പുച്ചേട്ടന് ലാലങ്കിളിന്റെ കഴിവുകളെല്ലാം കിട്ടിയിട്ടുണ്ട് ; പ്രണവിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍…

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ഇരുവരുടെയും മക്കളും അഭിനയിക്കുന്നുണ്ട്. പ്രിയന്റെ മകള്‍ കല്യാണിയും മോഹന്‍ലാലിന്റെ മകന്‍ പ്രണവും ചിത്രത്തില്‍ നായിക നായകന്മാരായാണ് അഭിനയിക്കുന്നത്. ഇപ്പോള്‍ പ്രണവിനൊപ്പമുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കല്യാണി. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യം പറഞ്ഞത്. ആ സിനിമയിലെ ഓരോ ഷോട്ടും ആസ്വദിച്ചാണ് ചെയ്തത്. അപ്പുച്ചേട്ടന്റെ നായികാ കഥാപാത്രമാണ് ഞാന്‍. ഒന്നിച്ചഭിനയിക്കുമ്പോള്‍ പലപ്പോഴും ചിരിവരും. നീ ചിരിച്ചോ എന്ന് ഷോട്ട് കഴിയുമ്പോള്‍ അപ്പുച്ചേട്ടന്‍ ചോദിക്കും. മരയ്ക്കാറിന്റെ സെറ്റ് ശരിക്കും കുടുംബസംഗമം പോലെയായിരുന്നു. ഒരു ടെന്‍ഷനുമില്ലാതെയാണ് അഭിനയിച്ചത്. അഭിനേതാവ് എന്ന നിലയില്‍ ഒരു ടെന്‍ഷനുമില്ലാതെയാണ് അപ്പുച്ചേട്ടന്‍ അഭിനയിക്കുന്നത്. ഒരു ഷോട്ട് പറഞ്ഞു കൊടുത്താല്‍ അതിനെ കുറിച്ച് അധികം ചിന്തിക്കാതെ വളരെ ഭംഗിയായി അഭിനയിക്കും. എന്നാല്‍ ഞാന്‍ കുറേ ചിന്തിച്ച ശേഷമേ അഭിനയിക്കൂ. ശരിക്കും രണ്ടുപേരും വ്യത്യസ്ത ധ്രുവങ്ങളില്‍ അഭിനയത്തെ…

Read More

ശ്രദ്ധിക്കുക, നിങ്ങളുടെ വാഹനം ക​രി​മ്പ​ട്ടി​ക​യി​ൽപെ​ടാം; പ​രി​വാ​ഹ​ന്‍ കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​ത്തി​ലേ​ക്ക് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്​ മാറുമ്പോൾ, നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്…

കൊ​ച്ചി: രാ​ജ്യ​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന പ​രി​വാ​ഹ​ന്‍ കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​ത്തി​ലേ​ക്ക് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പു​ക​ള്‍ മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ഹ​ന ഉ​ട​മ​ക​ള്‍ ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഏ​തെ​ങ്കി​ലും ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ന്നു​ണ്ടോ എ​ന്ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ ന​മ്പ​രു​ക​ള്‍ വാ​ഹ​ന്‍ സോ​ഫ്റ്റ്‌​വെ​യ​റി​ലേ​ക്ക് പോ​ര്‍​ട്ട് ചെ​യ്യു​മ്പോ​ള്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ കാ​മ​റ​ക​ളി​ല്‍ ക​ണ്ടെ​ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍ പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ല്‍ പു​തി​യ സം​വി​ധാ​ന​ത്തി​ലെ ക​രി​മ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടും. ഇ​ത്, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ര്‍ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന​തി​നു ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും.കാ​മ​റ​ക​ള്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന നി​യ​മ​ലം​ഘ​ന​ത്തി​നു നോ​ട്ടീ​സ് ല​ഭി​ച്ച​തും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ നോ​ട്ടീ​സ് ല​ഭി​ക്കാ​ത്ത​തു​മാ​യ വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്ക് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ വെ​ബ് സൈ​റ്റാ​യ www.mvd.kerala.gov.in ലെ ‘Fine Remittance Camera Surveilance’ ​എ​ന്ന ലി​ങ്കി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ശി​ക്ഷാ​ര്‍​ഹ​മാ​യി​ട്ടി​ല്ല എ​ന്ന് ഉ​റ​പ്പാ​ക്കാം. ശി​ക്ഷാ​ര്‍​ഹ​രാ​യ​വ​ര്‍ ഉ​ട​ന്‍ പി​ഴ​യ​ട​ച്ച്…

Read More

ഒരുകോടി പെരുവഴിയിൽ! 50 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ൾ ന​ട​ന്ന​താ​യി ക​രാ​റു​കാ​ർ ബില്ലുനല്‍കി; കാശുകിട്ടിയപ്പോള്‍ സ്ഥലംവിട്ടു

തൃ​ക്ക​രി​പ്പൂ​ർ: കോ​ള​നി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. ന​ട​ക്കാ​വ് കോ​ള​നി​യി​ൽ ന​ട​പ്പാ​ക്കി​യ പ്ര​വൃ​ത്തി​ക​ളി​ലാ​ണ് വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ച​ത്. എ​റ​ണാ​കു​ള​ത്തെ ആ​ലു​വ ഫോ​റ​സ്റ്റ് ഇ​ൻ​ഡ​സ്ട്രീ​സ് എ​ന്ന ക​മ്പ​നി​യാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്ത​തെ​ങ്കി​ലും ഉ​പക​രാ​ർ ന​ൽ​കി​യ​വ​രാ​ണ് പ്ര​വൃ​ത്തി അ​ട്ടി​മ​റി​ച്ച​ത്. 25 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ൾ പോ​ലും പൂ​ർ​ത്തി​യാ​ക്കാ​തെ തു​ക കൈ​പ്പ​റ്റാ​ൻ ശ്ര​മം ന​ട​ത്തി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​ഞ്ഞ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ദ​ളി​ത് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ സം​ഘ​ട​ന​ക​ൾ പ്ര​വൃ​ത്തി​യി​ലെ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ പ​രാ​തി​യി​ൽ ജി​ല്ലാ പ​ട്ടി​ക​ജാ​തി ഓ​ഫീ​സ​റും നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി ഓ​ഫീ​സ​റും ന​ട​ക്കാ​വ് കോ​ള​നി​യി​ലെ​ത്തി പ​രാ​തി പ​രി​ശോ​ധി​ച്ചു ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​മോ തു​ട​ർ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളോ ന​ട​ത്തി​യി​ല്ലെന്ന് മാ​ത്ര​മ​ല്ല 50 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ൾ ന​ട​ന്ന​താ​യി കാ​ണി​ച്ചു ക​രാ​റു​കാ​ർ ന​ൽ​കി​യ ബി​ല്ലു​ക​ളി​ൽ 35 ശ​ത​മാ​നം…

Read More

ദൈ​വം മ​നു​ഷ്യ​ന് ചി​ല നി​മി​ത്ത​ങ്ങ​ള്‍ കാ​ണി​ച്ചു​ത​രും! സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ നാ​ടി​ന്‍റെ വി​ക​സ​ന നാ​യ​ക​നാ​യ​പ്പോ​ൾ…

കാ​ഞ്ഞ​ങ്ങാ​ട്: ഓ​രോ നേ​ര​ങ്ങ​ളി​ലും ദൈ​വം മ​നു​ഷ്യ​ന് ചി​ല നി​മി​ത്ത​ങ്ങ​ള്‍ കാ​ണി​ച്ചു​ത​രും. അ​തി​ല്‍ ഉ​ള്‍​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​ന്ദേ​ശം തി​രി​ച്ച​റി​ഞ്ഞ് അ​തി​ന​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ് ന​മ്മു​ടെ ദൗ​ത്യം. വ​ള​ഞ്ഞ വ​ഴി​ക​ള്‍ നേ​രെ​യാ​ക്കു​ക​യെ​ന്നും വി​ശാ​ല​മാ​യ വീ​ഥി​ക​ളൊ​രു​ക്കു​ക​യെ​ന്നു​മു​ള്ള ദൈ​വ​വ​ച​ന​മാ​യി​രു​ന്നു ജോ​സ​ഫ് ക​ന​ക​മൊ​ട്ട​യു​ടെ ആ​പ്ത​വാ​ക്യം. അ​ങ്ങ​നെ ചി​ല നി​മി​ത്ത​ങ്ങ​ളി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ തീ​രെ ചെ​റു​പ്രാ​യ​ത്തി​ല്‍ സ്വ​ന്തം നാ​ട്ടി​ല്‍​ത്ത​ന്നെ സ​ര്‍​ക്കാ​ര്‍ ജോ​ലി കി​ട്ടി​യ ജോ​സ​ഫി​ന് അ​ന്ന് പ​ണി​ഷ്‌​മെ​ന്‍റ് ട്രാ​ന്‍​സ്ഫ​ര്‍ കി​ട്ടു​ന്ന​വ​ര്‍​ക്കു മാ​ത്ര​മാ​യി തീ​റെ​ഴു​തി​വ​ച്ചി​രു​ന്ന ഉ​ത്ത​ര​മ​ല​ബാ​റി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം ചോ​ദി​ച്ചു​വാ​ങ്ങി വ​രേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു. അ​ന്ന് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ പോ​ലു​മി​ല്ലാ​തി​രു​ന്ന മ​ല​ബാ​റി​ന്‍റെ മ​ല​യോ​ര​മേ​ഖ​ല​യി​ലെ കു​ടി​യേ​റ്റ​ഗ്രാ​മ​ങ്ങ​ളു​ടെ അ​വ​സ്ഥ ജോ​സ​ഫി​ന്‍റെ മ​ന​സി​നെ ഇ​രു​ത്തി​ച്ചി​ന്തി​പ്പി​ച്ചു. ഇ​വി​ടേ​ക്ക് സ്ഥ​ലം​മാ​റ്റം വാ​ങ്ങി വ​ന്നാ​ല്‍ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി എ​ന്തെ​ങ്കി​ലു​മൊ​ക്കെ ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്ന് തോ​ന്നി​യ​തും അ​ങ്ങ​നെ​യാ​ണ്. തൊ​ട്ട​ടു​ത്ത വ​ര്‍​ഷം​ത​ന്നെ അ​ന്ന​ത്തെ അ​വി​ഭ​ക്ത ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം വാ​ങ്ങി​യെ​ത്തി. ത​നി​ക്ക് അ​പ​ക​ടം സം​ഭ​വി​ച്ച പൂ​ക്ക​യ​ത്ത് പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഒ​രു തൂ​ക്കു​പാ​ലം നി​ര്‍​മി​ക്കു​ക​യാ​യി​രു​ന്നു ജോ​സ​ഫി​ന്‍റെ ആ​ദ്യ വി​ക​സ​ന​ദൗ​ത്യം. ഇ​പ്പോ​ള്‍ തൂ​ക്കു​പാ​ല​ത്തി​ന്‍റെ സ്ഥാ​ന​ത്ത്…

Read More

തിയറ്ററുകൾക്ക് ഇരുട്ടടിയായി റി​ലീ​സാ​യ ചി​ത്ര​ങ്ങ​ൾ ചൂ​ടാ​റും​ മുമ്പേ ഓ​ൺ​ലൈ​നി​ൽ ; പണം വാരാനുള്ള നിർമാതാക്കളുടെ തീരുമാനത്തിൽ വട്ടം കറങ്ങി തിയറ്ററുകാർ

കൊ​ച്ചി: മ​ല​യാ​ള സി​നി​മ തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലെ​ന്ന് ആ​ശ്വ​സി​ക്കു​ന്ന​തി​നി​ടെ തി​യ​റ്റ​റു​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി ഒാ​ൺ​ലൈ​ൻ ഏ​ജ​ൻ​സി​ക​ളു​ടെ വ​ര​വ്. സി​നി​മ​ക​ളു​ടെ ഒാ​ൺ​ലൈ​ൻ അ​വ​കാ​ശം വാ​ങ്ങു​ന്ന ഏ​ജ​ൻ​സി​ക​ൾ തി​യ​റ്റ​ർ വി​ടും മു​ന്പാ​ണ് സി​നി​മ​ക​ൾ വി​ല്ക്കു​ന്ന​ത്. അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ മ​മ്മൂ​ട്ടി​യു​ടെ ഷൈ​ലോ​ക്ക് എ​ന്ന ചി​ത്രം ഇ​പ്പോ​ഴും തി​യ​റ്റ​റു​ക​ളി​ലു​ണ്ട്. എ​ന്നാ​ൽ‌ ഇൗ ​ചി​ത്ര​ത്തി​ന്‍റെ ഒാ​ൺ​ലൈ​ൻ പ​തി​പ്പ് ഇ​റ​ങ്ങു​ക​യും ചെ​യ്തു. അ​തോ​ടെ തി​യ​റ്റ​ർ ക​ള​ക്ഷ​ൻ കു​റ​യു​ക​യും ചെ​യ്തു. റി​ലീ​സ് ക​ഴി​ഞ്ഞ് 60 ദി​വ​സ​മെ​ങ്കി​ലും ക​ഴി​ഞ്ഞേ ചി​ത്രം ഒാ​ൺ​ലൈ​നി​ൽ‌ പ്ര​ദ​ർ​ശി​പ്പി​ക്കാ​കൂ​വെ​ന്ന് ക​രാ​റു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​തൊ​ന്നും പാ​ലി​ക്കാ​റി​ല്ലെ​ന്ന് മാ​ത്രം. ചി​ല ബ​ഹു​രാ​ഷ്ട്ര ഒാ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ൾ മ​ല​യാ​ള സി​നി​മ​ക​ൾ വ​ലി​യ തു​ക ന​ല്കി​യാ​ണ് വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ ചൂ​ടാ​റും മു​ന്പ് സി​നി​മ​ക​ൾ ഒാ​ൺ​ലൈ​നി​ലെ​ത്തി​ക്കു​ന്നു. മ​ല​യാ​ള സി​നി​മ​യി​ൽ എ​ണ്ണ​പ്പെ​രു​പ്പ​വും വ​ൻ ന​ഷ്ട​ങ്ങ​ളും അ​പൂ​ർ​വം ഹി​റ്റു​ക​ളും നി​റ​ഞ്ഞ​താ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം. 192 സി​നി​മ​ക​ൾ തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്ത​തി​ൽ 23 എ​ണ്ണ​ത്തി​നു മാ​ത്ര​മാ​ണു മു​ട​ക്കു​മു​ത​ൽ തി​രി​ച്ചു…

Read More

വാ​ഹ​ന്‍ സോ​ഫ്റ്റ്‌​വെ​യ​ർ! ശ്രദ്ധിക്കുക, നിങ്ങളുടെ വാഹനം ക​രി​ന്പ​ട്ടി​ക​യി​ൽപെടാം

കൊ​ച്ചി: രാ​ജ്യ​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന പ​രി​വാ​ഹ​ന്‍ കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​ത്തി​ലേ​ക്ക് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പു​ക​ള്‍ മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ഹ​ന ഉ​ട​മ​ക​ള്‍ ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഏ​തെ​ങ്കി​ലും ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ന്നു​ണ്ടോ എ​ന്ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ ന​മ്പ​രു​ക​ള്‍ വാ​ഹ​ന്‍ സോ​ഫ്റ്റ്‌​വെ​യ​റി​ലേ​ക്ക് പോ​ര്‍​ട്ട് ചെ​യ്യു​മ്പോ​ള്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ കാ​മ​റ​ക​ളി​ല്‍ ക​ണ്ടെ​ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍ പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ല്‍ പു​തി​യ സം​വി​ധാ​ന​ത്തി​ലെ ക​രി​മ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടും. ഇ​ത്, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ര്‍ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന​തി​നു ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും. കാ​മ​റ​ക​ള്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന നി​യ​മ​ലം​ഘ​ന​ത്തി​നു നോ​ട്ടീ​സ് ല​ഭി​ച്ച​തും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ നോ​ട്ടീ​സ് ല​ഭി​ക്കാ​ത്ത​തു​മാ​യ വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്ക് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ വെ​ബ് സൈ​റ്റാ​യ www.mvd.kerala.gov.in ലെ ‘Fine Remittance Camera Surveilance’ ​എ​ന്ന ലി​ങ്കി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ശി​ക്ഷാ​ര്‍​ഹ​മാ​യി​ട്ടി​ല്ല എ​ന്ന് ഉ​റ​പ്പാ​ക്കാം. ശി​ക്ഷാ​ര്‍​ഹ​രാ​യ​വ​ര്‍ ഉ​ട​ന്‍…

Read More

നേ​ന്ത്ര​ക്കാ​യ വി​ല​യി​ടി​വ്; ക​ർ​ഷ​ക​ർ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ; കിലോയ്ക്ക് 22 രൂപമാത്രം

ചേ​രാ​ന​ല്ലൂ​ർ: നേ​ന്ത്ര​ക്കാ​യ വി​പ​ണി​യി​ലെ വ​ൻ വി​ല​യി​ടി​വ് വാ​ഴ​ക​ർ​ഷ​ക​രെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നേ​ന്ത്ര​ക്കാ​യ​യ്‌​ക്ക് ഇ​പ്പോ​ൾ വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന വി​ല കി​ലോ​യ്ക്ക് 22 മു​ത​ൽ 26 രൂ​പ വ​രെ​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം സ്വാ​ശ്ര​യ ക​ർ​ഷ​ക വി​പ​ണി​ക​ളി​ൽ​നി​ന്നു ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ച തു​ക​യാ​ണി​ത്. കഴിഞ്ഞയാഴ്ച 28 രൂപയും കഴിഞ്ഞവർഷം അവസാനം 40 രൂപയും വിലയുണ്ടായിരുന്നു. കൃ​ഷി ചെ​യ്യു​ന്പോ​ൾ വാ​ഴ ഒ​ന്നി​ന് 250 രൂ​പ​യോ​ളം ചെ​ല​വ് വ​രും. വി​ള​വെ​ടു​ത്തു​ക​ഴി​യു​ന്പോ​ൾ ക​ർ​ഷ​ക​ന് ഇ​പ്പോ​ൾ വി​പ​ണി​യി​ൽ കി​ട്ടു​ന്ന​ത് 150 രൂ​പ​യോ​ള​മാ​ണ്. ഉ​ത്പാ​ദ​നം കൂ​ടി​യ​തും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽനി​ന്നു നേ​ന്ത്ര​ക്കാ​യ വി​പ​ണി​ക​ളി​ൽ സു​ല​ഭ​മാ​യി എ​ത്താ​ൻ തു​ട​ങ്ങി​യ​തു​മാ​ണ് നേ​ന്ത്ര​ക്കാ​യ​യ്‌​ക്ക് ഇ​ത്ര​യേ​റെ വി​ല​യി​ടി​യാ​ൻ കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. കാ​ർ​ഷി​ക മേ​ഖ​ല​യാ​യ കൂ​വ​പ്പ​ടി, ഒ​ക്ക​ൽ, വേ​ങ്ങൂ​ർ, മു​ട​ക്ക​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് വാ​ഴ​ക​ർ​ഷ​ക​ർ ഇ​തു​മൂ​ലം സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. ബാ​ങ്കു​ക​ളി​ലും സൊ​സൈ​റ്റി​ക​ളി​ലുംനി​ന്നു വാ​യ്പ എ​ടു​ത്താ​ണ് ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​ർ​ക​രും കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും സ്വ​ന്തം…

Read More

മൂ​ന്നു​കോ​ടി​യു​ടെ സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്ത്! പി​ന്നി​ല്‍ കൊ​ടു​വ​ള്ളി സം​ഘം ? പി​ടി​യി​ലാ​യ സാ​ജി​ര്‍​മോ​ന്‍ കാ​രി​യ​ര്‍​മാ​ത്ര​മെ​ന്ന് ക​ണ്ടെ​ത്ത​ല്‍

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വി​മാ​ന​താ​വ​ള​ത്തി​ല്‍ നി​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്റ​ലി​ജ​ന്‍​സ് പി​ടി​കൂ​ടി​യ മൂ​ന്നു​കോ​ടി രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണം ക​ട​ത്തി​യ​തി​ന് പി​ന്നി​ല്‍ കൊ​ടു​വ​ള്ളി സം​ഘ​മെ​ന്ന് സൂ​ച​ന. കൊ​ടു​വ​ള്ളി​യി​ലേ​ക്കാ​ണ് സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​തെ​ന്നും മ​റ്റു വി​വ​ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്നും ഡി​ആ​ര്‍​ഐ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ഒ​രേ സം​ഘ​ത്തി​ന് വേ​ണ്ടി മൂ​ന്നി​ലേ​റെ കാ​രി​യ​ര്‍​മാ​ര്‍ ശ​നി​യാ​ഴ്ച സ്വ​ര്‍​ണം എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. എ​ന്നാ​ല്‍ ഇ​തി​ല്‍ ഒ​രാ​ളെ മാ​ത്ര​മാ​ണ് പി​ടി​കൂ​ടാ​നാ​യ​ത്. മ​റ്റു​ള്ള​വ​ര്‍ സ്വ​ര്‍​ണം ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കൊ​ടു​വ​ള്ളി​യും കോ​ഴി​ക്കോ​ട് ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ചും പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ്‌​ന് ഡി​ആ​ര്‍​ഐ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് ക​രി​പ്പൂ​ര്‍ വി​മാ​ന​താ​വ​ള​ത്തി​ല്‍ നി​ന്ന് ഡി​ആ​ര്‍​ഐ സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. അ​ബു​ദാ​ബി​യി​ല്‍ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നാ​യ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ സാ​ജി​ര്‍​മോ​നെ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 2,02,18,230 രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചാ​യി​രു​ന്നു സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ല്‍ ആ​ര്‍​ക്കു​വേ​ണ്ടി​യാ​ണ് സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​തെ​ന്ന കാ​ര്യം…

Read More