അരിശം തീരാതെ… ഭാ​ര്യ​യു​ടെ ക​ഴു​ത്ത​റ​ത്തശേഷം കാ​ർ ക​യ​റ്റി കൊന്നു; വിവാഹ ബന്ധം വേർപെടുത്താൻ തയാറെടുക്കുന്നതിനിടെയാണ്  ഭർത്താവായ യുവഡോക്ടറുടെ കൊടും ക്രൂരത

ചെ​ന്നൈ: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യു​ടെ ക​ഴു​ത്ത​റ​ത്തി​ട്ടും അ​രി​ശം തീ​രാ​തെ ശ​രീ​ര​ത്തി​ലൂ​ടെ പ​ല​ത​വ​ണ കാ​ർ ക​യ​റ്റി കൊ​ന്ന യു​വ​ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. ചെ​ന്നൈ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. ദി​ണ്ടി​വ​നം സ്വ​ദേ​ശി​യാ​യ ഡോ. ​ഗോ​കു​ൽ കു​മാ​റാ​ണ് (35) ഭാ​ര്യ കീ​ർ​ത്ത​ന(28)​യെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കാ​ഞ്ചീ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ച്ച്ആ​ർ മാ​നേ​ജ​രാ​യി ജോ​ലി​ചെ​യ്യു​ന്ന കീ​ർ​ത്ത​ന​യെ മൂ​ന്നു​വ​ർ​ഷം മു​ന്പാ​ണ് ഡോ​ക്ട​ർ വി​വാ​ഹം ക​ഴി​ച്ച​ത്. പോ​തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്തി​രു​ന്ന ഗോ​കു​ൽ​കു​മാ​ർ ലോ​ക്ക്ഡൗ​ണി​നു ശേ​ഷം ജോ​ലി​ക്കു പോ​യി​രു​ന്നി​ല്ല. ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു പ​തി​വാ​യി​രു​ന്നെ​ന്ന് അ​യ​ർ​ക്കാ​ർ പ​റ​യു​ന്നു. അ​ടു​ത്ത​യി​ടെ ഇ​വ​ർ മേ​ൽ മ​ർ​വ​ത്തൂ​രി​ലെ കീ​ർ​ത്ത​ന​യു​ടെ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു. ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ടു​കാ​ർ വി​വാ​ഹ​മോ​ച​ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. ഇ​തി​നി​ടെ​യാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് വാ​ണ്ടും വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് അ​ടു​ക്ക​ള​യി​ൽ​നി​ന്ന് ക​റി​ക്ക​ത്തി​യു​മാ​യി എ​ത്തി​യ ഗോ​കു​ൽ കീ​ർ​ത്ത​ന​യു​ടെ ക​ഴു​ത്തു മു​റി​ച്ചു. ബ​ഹ​ളം​കേ​ട്ടെ​ത്തി​യ മാ​താ​പി​താ​ക്ക​ളെ​യും ആ​ക്ര​മി​ച്ചു. കീ​ർ​ത്ത​ന​യു​ടെ…

Read More

മ​ത​വി​ശ്വാ​സ​വും അ​വി​ശ്വാ​സ​വും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ഷ​യ​മ​ല്ലെന്ന് എം.വി. ഗോവിന്ദൻ

പ​ത്ത​നം​തി​ട്ട: വി​ശ്വാ​സി​ക​ള്‍​ക്ക് ഒ​രു ത​ര​ത്തി​ലും ത​ട​സ​മു​ണ്ടാ​ക്കു​ക​യെ​ന്ന​ത് എ​ല്‍​ഡി​എ​ഫ് ന​യ​മ​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റിയ​റ്റം​ഗം എം.​വി. ഗോ​വി​ന്ദ​ന്‍. പ​ത്ത​നം​തി​ട്ട​യി​ല്‍ വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യ്ക്കു ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​ബ​രി​മ​ല​യി​ലെ വി​ശ്വാ​സ കാ​ര്യ​ത്തി​ലും അ​താ​യി​രു​ന്നു സ​ര്‍​ക്കാ​രി​ന്റെ ന​യം. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ്വാ​സ​ത്തി​ന്റെ പേ​രി​ല്‍ ഏ​റെ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ നാ​ടാ​യ​തു കൊ​ണ്ടാ​ണ് പ​ത്ത​നം​തി​ട്ട​യി​ല്‍ ഇ​തു പ​റ​യു​ന്ന​തെ​ന്ന് ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു വി​ശ്വാ​സ​ത്തി​നും അ​വി​ശ്വാ​സ​ത്തി​നും ഇ​ട​മു​ള്ള നാ​ടാ​ണി​ത്. എ​ല്ലാ​വ​ര്‍​ക്കും അ​വ​ര​വ​രു​ടെ വി​ശ്വാ​സ​മ​നു​സ​രി​ച്ച് ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. പെ​ട്രോ​ളി​ന്റെ​യും ഗ്യാ​സി​ന്റെ​യും വി​ല കു​തി​ച്ചു​യ​രു​മ്പോ​ള്‍ മ​ത​വി​ശ്വാ​സ​വും അ​വി​ശ്വാ​സ​വു​മ​ല്ല ഞ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നോ​യ് വി​ശ്വം എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജാ​ഥ​യ്ക്ക് വ​ന്‍​സ്വീ​ക​ര​ണ​മാ​ണ് രാ​ത്രി​യി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ല്‍​കി​യ​ത്. ജാ​ഥാം​ഗ​ങ്ങ​ളാ​യ തോ​മ​സ് ചാ​ഴി​ക്കാ​ട​ന്‍ എം​പി, വ​ര്‍​ക്ക​ല ബി. ​ര​വി​കു​മാ​ര്‍, മാ​ത്യൂ​സ് കോ​ല​ഞ്ചേ​രി, വി. ​സു​രേ​ന്ദ്ര​ന്‍​പി​ള്ള, എം.​വി. മാ​ണി, ഷാ​ജി കാ​ട​മ​ല, ജോ​ര്‍​ജ് സെ​ബാ​സ്റ്റി​യ​ന്‍…

Read More

മോ​ഷ​ണക​ല​യി​ലെ വിദഗ്ധൻ; അ​ടി​ച്ചു മാ​റ്റാ​ത്ത​താ​യി ഒ​ന്നു​മി​ല്ല; മോ​ഷ്ടാ​വി​ന്‍റെ ഒ​ളി​യി​ടം ക​ണ്ട് ഞെ​ട്ടി പോ​ലീ​സ് ; പോലീസിനെ കണ്ടപ്പോൾ നഗ് നനായി ഓടി തിരുവല്ലം ഉണ്ണി….

കാ​ട്ടാ​ക്ക​ട : ടാ​ബു​ക​ൾ , നാ​ണ​യ​ത്ത​ുട്ടു​ക​ൾ, മൊ​ബൈ​ൽ ഫോ​ൺ കാ​ർ സ്റ്റീ​രി​യോ, ട​യ​റു​ക​ൾ, ബാ​റ്റ​റി, ഇ​ൻ​വേ​ർ​ട്ട​ർ, സ്റ്റേ​ഷ​ന​റി ഫാ​ൻ​സി ഉ​ത്പ​ന്ന​ങ്ങ​ൾ, എ​യ​ർ ഹോ​ൺ, ഉ​രു​ളി, വി​ള​ക്ക്,പാ​ൻ, നാ​ലു പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ, ചെ​രു​പ്പു​ക​ൾ, ടേ​പ് റി​ക്കോ​ർ​ഡ​ർ തു​ട​ങ്ങി നി​ര​വ​ധി ഇ​ന​ങ്ങ​ൾ. കൂ​ടാ​തെ മാ​വേ​ലി​സ്റ്റോ​റു​ക​ളി​ൽ വി​ൽ​പ്പന​യ്ക്കു​ള്ള കി​ലോ​ക്ക​ണ​ക്കി​ന് ഉ​ഴു​ന്നും മ​റ്റു ഭ​ക്ഷ്യ വ​സ്തു​ക്ക​ളും കി​ട​ക്ക​പ്പാ​യ​യും മെ​ത്ത​ക​ളും …കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് തി​രു​വ​ല്ലം ഉ​ണ്ണി​യു​ടെ ഒ​ളി​ത്താ​വ​ള​ത്തി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ മോ​ഷ​ണ​മു​ത​ലു​ക​ൾ ക​ണ്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​രും പോ​ലീ​സും. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെഈ മോ​ഷ​ണ​സാ​ധ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ഉ​ണ്ണി ഒ​ളി​ച്ചു​താ​മ​സി​ച്ച​ിരുന്നത്. മോ​ഷ​ണക​ല​യി​ലെ വിദഗ്ധൻനി​ര​വ​ധി മോ​ഷ​ണക്കേസു​ക​ളി​ലെ പ്ര​തി തി​രു​വ​ല്ലം മേ​നി​ലം കീ​ഴേ​പാ​ല​റ​കു​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്ന തി​രു​വ​ല്ലം ഉ​ണ്ണി (48) യെ ​സാ​ഹ​സി​ക​മാ​യി​ട്ടാ​ണ് ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്. കാ​ട്ടാ​ക്ക​ട​യ്ക്ക് അ​ടു​ത്ത് ക​രി​യം​കോ​ട് പാ​റാം​കു​ഴി ഒ​ളി​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ് നാ​ട്ടു​കാ​രും ഷാ​ഡോ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ഓ​ഫീ​സി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ൽ വ​രു​ന്ന…

Read More

ഇ.​ശ്രീ​ധ​ര​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തി​നു പി​ന്നാ​ലെ ശ്രീ​ധ​ര​ന്‍റെ മ​രു​മ​ക​ൻ വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ;ബി​ഗ് ബാ​സ്ക​റ്റ്  സ്ഥാപകൻ വാർത്തയാകുന്നതിന്‍റെ കാരണം ഞെട്ടിക്കുന്നത്…

കോ​ട്ട​യം: ഇ.​ശ്രീ​ധ​ര​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​രു​മ​ക​ൻ വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്നു; 13,000 കോ​ടി മൂ​ല്യ​മു​ള്ള ബി​ഗ് ബാ​സ്ക​റ്റ് എ​ന്ന ഒാ​ൺ​ലൈ​ൻ ഗ്രോ​സ​റി സ്റ്റോ​റി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​ണ് ഇ. ​ശ്രീ​ധ​ര​ന്‍റെ മ​രു​മ​ക​ൻ ഹ​രി മേ​നോ​ൻ.ശ്രീ​ധ​ര​ന്‍റെ മ​ക​ൾ ശാ​ന്തി മേ​നോ​നെ​യാ​ണ് ഇ​ദ്ദേ​ഹം വി​വാ​ഹം ചെ​യ്തി​രി​ക്കു​ന്ന​ത്. ശ്രീ​ധ​ര​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തി​നു പി​ന്നാ​ലെ ബി​ഗ് ബാ​സ്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല വി​വാ​ദ​ങ്ങ​ളാ​ണ് വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്. 2020 ഒ​ക്ടോ​ബ​റി​ൽ ബി​ഗ് ബാ​സ്ക​റ്റ് വ​ലി​യൊ​രു വി​വാ​ദ​ത്തി​ൽ അ​ക​പ്പെ​ട്ടി​രു​ന്നു. ഡാ​റ്റ ചോ​ർ​ത്ത​ൽ വി​വാ​ദ​ത്തി​ലാ​ണ് ബി​ഗ് ബാ​സ്ക​റ്റ് ഉ​ൾ​പ്പെ​ട്ട​ത്. ര​ണ്ടു കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ഡാ​ർ​ക്ക് വെ​ബി​ൽ വി​ല്പ​ന​യ്ക്കാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ബി​ഗ് ബാ​സ്ക​റ്റി​നെ​തി​രേ ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. ക​സ്റ്റ​മ​ർ​മാ​രു​ടെ ഇ ​മെ​യി​ൽ, ഐ​ഡി വി​വ​ര​ങ്ങ​ൾ, ഐ​പി അ​ഡ്ര​സ് തു​ട​ങ്ങി​യ​വ ചോ​ർ​ന്നെ​ന്നാ​യി​രു​ന്നു വി​വാ​ദം. ഇ​തി​നെ​തി​രേ അ​ന്വേ​ഷ​ണ​വും ന​ട​ന്നി​രു​ന്നു. ഇ​തി​നി​ടെ, ബി​ഗ് ബാ​സ്ക​റ്റി​ന്‍റെ 68 ശ​ത​മാ​നം ഒാ​ഹ​രി​ക​ൾ…

Read More

ഫുട്ബോൾ ടീം പോരാ, കൗരവപ്പട വേണം..! എ​ട്ടു ല​ക്ഷം പൗ​ണ്ട് ചെ​ല​വാ​ക്കി, വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ 100 കു​ട്ടി​ക​ളെ നേ​ടാ​ൻ റ​ഷ്യ​ൻ ദ​മ്പതി​ക​ൾ

കു​ട്ടി​ക​ളി​ല്ലാ​ത്ത​വ​ർ ശാ​സ്ത്രീ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ കു​ട്ടി​ക​ളെ നേ​ടു​ന്ന വ​ഴി​ക​ൾ ലോ​ക​മെ​ന്പാ​ടും പ​രീ​ക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ട്.എ​ന്നാ​ൽ, നി​ല​വി​ൽ പ​തി​നൊ​ന്നു കു​ട്ടി​ക​ളു​ള്ള ദ​ന്പ​തി​ക​ൾ വീ​ണ്ടും അ​തി​നു തു​നി​ഞ്ഞാ​ലോ. അ​ങ്ങ​നെ​യൊ​രു വാ​ർ​ത്ത​യാ​ണ് റ​ഷ്യ​യി​ൽ​നി​ന്നു വ​രു​ന്ന​ത്. അ​ന്പ​ത്താ​റു​കാ​ര​ൻ ഗാ​ലി​പ് ഓ​സ്റ്റ​ർ​ക്കും ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി ക്രി​സ്റ്റീ​ന ഓ​സ്റ്റ​ർ​ക്കും ഇ​പ്പോ​ൾ കു​ട്ടി​ക​ൾ പ​തി​നൊ​ന്ന്. ഒ​രു ഫു​ട്ബോ​ൾ ടീ​മി​നു​ള്ള ആ​ളു​ണ്ട​ല്ലോ എ​ന്നു വ​ലി​യ കു​ടും​ബ​ങ്ങ​ളെ പ​രാ​മ​ർ​ശി​ച്ച് അ​തി​ശ​യോ​ക്തി ക​ല​ർ​ത്തി പ​ല​രും പ​റ​യാ​റു​ണ്ട​ല്ലോ. ഇ​വ​രു​ടെ കാ​ര്യ​ത്തി​ൽ അ​തു സ​ത്യ​മാ​യി​രി​ക്കു​ന്നു. പ​ക്ഷേ, പ​തി​നൊ​ന്നു​പോ​രാ നൂ​റ്റ​ഞ്ചു വേ​ണ​മെ​ന്ന് ഇ​രു​വ​ർ​ക്കും മോ​ഹം. മി​നി​മം നൂ​റെ​ങ്കി​ലും തി​ക​യ്ക്ക​ണ​മ​ത്രേ! മോ​ഹം കൊ​ണ്ടാ​ൽ…​പി​ന്നെ പ​റ​യേ​ണ്ട​ല്ലോ. ഗാ​ലി​പ് ല​ക്ഷാ​ധി​പ​തി​യാ​യ ബി​സി​ന​സു​കാ​ര​ൻ. കാ​ശൊ​ന്നും പ്ര​ശ്ന​മേ​യ​ല്ല. ഗാ​ലി​പും ക്രി​സ്റ്റീ​ന​യും എ​ന്തി​നും ത​യാ​ർ. വാ​ട​ക ഗ​ർ​ഭ​ത്തി​ലൂ​ടെ കു​ഞ്ഞു​ങ്ങ​ളെ സ്വ​ന്ത​മാ​ക്കാ​നാ​ണ് ദ​ന്പ​തി​ക​ളു​ടെ പ​രി​പാ​ടി. അ​തി​നാ​യി 8 ല​ക്ഷം പൗ​ണ്ട് ചെ​ല​വാ​ക്കാ​നു​മൊ​രു​ക്കം. പ​തി​നൊ​ന്നി​ൽ പ​ത്തുംനി​ല​വി​ലെ 11 കു​ട്ടി​ക​ളി​ൽ പ​ത്തും വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ പി​റ​ന്ന​വ​രാ​ണ് എ​ന്ന​തു വാ​ർ​ത്ത​യി​ലെ മ​റ്റൊ​രു കൗ​തു​കം. ആ​റു വ​ർ​ഷം…

Read More

ഫൈഫ് സ്റ്റാർ ജയിൽ വാസം..! ശമ്പളത്തേക്കാൾ കൃത്യതയോടെ സമ്മാനങ്ങൾ; ശോ​ഭ​രാ​ജി​ന്‍റെ ആ​ഡം​ബ​ര ജ​യി​ൽ ജീ​വി​ത​ത്തോ​ടു ക​ണ്ണ​ട​ച്ചു ജീവനക്കാർ

പ​ന്ത്ര​ണ്ടോ​ളം വി​ദേ​ശി​ക​ളെ ക്രൂ​ര​മാ​യി കൊ​ന്നു​ത​ള്ളി​യ കൊ​ല​പാ​ത​കി ഒ​രു കാ​ല​ത്തു തീ​ഹാ​ർ ജ​യി​ൽ പോ​ലും അ​ട​ക്കി വാ​ഴു​ക​യാ​യി​രു​ന്നു. ജ​യി​ൽ ജീ​വ​ന​ക്കാ​രെ സു​ഹൃ​ത്തു​ക്ക​ളാ​ക്കി​യും കൈ​മ​ട​ക്ക് ന​ൽ​കി​യും അ​തി​ൽ വീ​ഴാ​ത്ത​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​മാ​ണ് ശോ​ഭ​രാ​ജ് ഈ ​സൗ​ഭാ​ഗ്യ​ങ്ങ​ൾ അ​നു​ഭ​വി​ച്ച​ത്. ശ​ന്പ​ള​ത്തേ​ക്കാ​ൾ കൃ​ത്യ​ത​യോ​ടെ സ​മ്മാ​ന​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രും ശോ​ഭ​രാ​ജി​ന്‍റെ ആ​ഡം​ബ​ര ജ​യി​ൽ ജീ​വി​ത​ത്തോ​ടു ക​ണ്ണ​ട​ച്ചു. ” കു​റ്റ​വാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ജ​യി​ലി​ൽ എ​നി​ക്കു സ്വ​ന്ത​മാ​യൊ​രു മു​റി​യും ടി​വി​യും ഉ​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ എ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വ​ഴി പ​തി​വാ​യി എ​നി​ക്കു വ​രു​ന്ന ക​ത്തു​ക​ളും പ​രി​ശോ​ധി​ക്കു​മാ​യി​രു​ന്നു.’- ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ജ​യി​ൽ വാ​സ​ത്തെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ ഇ​ങ്ങ​നെ​യാ​യി​രു​ന്നു ശോ​ഭ​രാ​ജി​ന്‍റെ പ്ര​തി​ക​ര​ണം. ജ​യി​ൽ പാ​ച​ക​ക്കാ​ര​നുംജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്ന കാ​ല​ത്തു ചാ​ൾ​സ് ശോ​ഭ​രാ​ജ് അ​നു​ഭ​വി​ച്ചി​രു​ന്ന സു​ഖ​സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​തി​നാ​യി അ​യാ​ൾ പ്ര​യോ​ഗി​ച്ചി​രു​ന്ന ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും തി​ഹാ​ർ ജ​യി​ൽ ഡെ​പ്യു​ട്ടി സു​പ്ര​ണ്ടാ​യി​രു​ന്ന സു​നി​ൽ ഗു​പ്ത ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഒ​രു സ്റ്റു​ഡി​യോ അ​പാ​ർ​ട്മെ​ന്‍റി​ന് സ​മാ​ന​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ…

Read More

 ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു വി​ദ്യാ​ർ​ത്ഥി​കളെ ലോറി ഇടിച്ചു തറിപ്പിച്ചു; 3 പേർക്ക് പരിക്ക്

മാ​വേ​ലി​ക്ക​ര: കോ​ഴി ക​യ​റ്റി വ​ന്ന ലോ​റി ഇ​ടി​ച്ച് തെ​റി​പ്പി​ച്ച് മൂ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. പ​ല്ലാ​രി​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ ആ​ർ​ദ്ര (17), അ​ഭി​ന​വ് (16), ആ​രോ​മ​ൽ (16) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ​ഇന്ന​ലെ പ​ല്ലാ​രി​മം​ഗ​ലം ഗു​രു​മ​ന്ദി​രം ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.ര​ണ്ടാം​കു​റ്റി​യി​ൽ നി​ന്ന് ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു വി​ദ്യാ​ർ​ത്ഥി​ക​ൾ. വാ​ഹ​ന​ത്തേ മ​റി​ക​ട​ന്നു വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച ലോ​റി മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന ആ​ദ്ര​യെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ അ​ഘാ​ത​ത്തി​ൽ ഇ​ട​ത് വ​ശ​ത്തേ​ക്ക് മ​റി​ഞ്ഞ് വീ​ണ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. ആ​ദ്ര​യു​ടെ പി​ന്നാ​ലെ വ​രി​ക​യാ​യി​രു​ന്ന അ​ഭി​ന​വും ആ​രോ​മ​ലും മ​റി​ഞ്ഞു​വീ​ണ ആ​ദ്ര​യു​ടെ സൈ​ക്കി​ളി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ത​ലയ്​ക്ക് പ​രി​ക്കേ​റ്റ ആ​ദ്ര​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യ​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ലി​ന് പ​രി​ക്കേ​റ്റ അ​ഭി​ന​വും ന​ടു​വി​ന് പ​രി​ക്കേ​റ്റ ആ​രോ​മ​ലും ക​ണ്ടി​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കാ​യം​കു​ളം ബോ​യ്സ് സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​യാ​ണ് ആ​ദ്ര. അ​ഭി​ന​വ്…

Read More

ജോലിവാഗ്ദാനം ചെയ്തു ത​ട്ടിച്ചത് കോടികൾ; യു​വാ​വി​ന്‍റെ വീ​ടി​നു മു​മ്പി​ല്‍ പ്ര​തി​ഷേ​ധം സംഘടിപ്പിച്ച് തട്ടിപ്പിനിരയായവർ

തി​രു​വ​ല്ല: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ല്‍ നി​ന്നാ​യി ഒ​ന്ന​ര​ക്കോ​ടി രൂ​പ​യോ​ളം ത​ട്ടി​യ യു​വാ​വി​ന്റെ വീ​ടി​ന് മു​മ്പി​ല്‍ ത​ട്ടി​പ്പി​നി​ര​യാ​യ​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും പ്ര​തി​ക്ഷേ​ധം. ക​ട​പ്ര സൈ​ക്കി​ള്‍​മു​ക്ക് മൂ​ന്നാം കു​രി​ശി​ന് സ​മീ​പം കി​ഴ​ക്കേ തേ​വ​ര്‍​കു​ഴി​യി​ല്‍ വീ​ട്ടി​ല്‍ അ​ജി​ന്‍ ജോ​ര്‍​ജി​ന്റെ വീ​ടി​നു മു​മ്പി​ലാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​വ​രും കു​ടും​ബാം​ഗ​ങ്ങ​ളും പ്ര​തി​ഷേ​ധി​ച്ച​ത്. ദു​ബാ​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ജി​ല്ല​ക​ളി​ലു​ള്ള ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്റ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രി​ല്‍ അ​ജി​ന്‍ പ​ണം ത​ട്ടി​യ​താ​യി പ​റ​യു​ന്ന​ത്. അ​റു​പ​തോ​ളം പേ​ര്‍ അ​ജി​ന്റെ ത​ട്ടി​പ്പി​ന് ഇ​ര​ക​ളാ​യ​താ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​യാ​ള്‍​ക്കെ​തി​രെ ആ​ല​പ്പു​ഴ​യി​ലെ നെ​ടു​മു​ടി, പെ​രു​മ്പാ​വൂ​ര്‍, പു​ളി​ക്കീ​ഴ്, കോ​ട്ട​യം കി​ഴ​ക്കും​ഭാ​ഗം, തൃ​ശൂ​ര്‍ പ​ഴ​യ​ന്നൂ​ര്‍ അ​ട​ക്കം വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ വ​ഞ്ച​നാ​ക്കു​റ്റ​മ​ട​ക്കം ചു​മ​ത്തി​യ കേ​സു​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. 50000 രൂ​പ മു​ത​ല്‍ ഒ​ന്ന​ര ല​ക്ഷം വ​രെ ന​ഷ്ട​മാ​യ​വ​രാ​ണ് ത​ട്ടി​പ്പി​ല്‍ ഇ​ര​യാ​യ​വ​രി​ല്‍ ഏ​റെ​യും.വ്യാ​ജ വീ​സ ന​ല്‍​കി ക​ബ​ളി​പ്പി​ച്ച​താ​യും ത​ട്ടി​പ്പി​ന​ര​യാ​യ​വ​രി​ല്‍…

Read More

കോന്നിയിലെ കോൺഗ്രസ് സ്ഥാനാർഥി; എ ഗ്രൂപ്പ് നേതാക്കൾക്കെതിരേ ഐ ഗ്രൂപ്പിന്‍റെ പരാതി; ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച തർക്കം പൊതുതിരഞ്ഞെടുപ്പിലും തലപൊക്കുന്നു…

പ​ത്ത​നം​തി​ട്ട: കോ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി​ക്കെ​തി​രെ പ​ര​സ്യ പ്ര​തി​ക​ര​ണം ന​ട​ത്തി​യ എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ ഐ ​ഗ്രൂ​പ്പ് കെ​പി​സി​സി​ക്കും എ​ഐ​സി​സി​ക്കും പ​രാ​തി അ​യ​ച്ചു. നേ​ര​ത്തെ കോ​ന്നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ള്‍​ക്കെ​തി​രെ എ ​ഗ്രൂ​പ്പ് കെ​പി​സി​സി​ക്കു പ​രാ​തി ന​ല്‍​കി​യി​രു​ന്നു. കോ​ന്നി​യി​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം സം​ബ​ന്ധി​ച്ച് അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ ഇ​ട​പെ​ട​ല്‍ വേ​ണ്ടെ​ന്നും റോ​ബി​ന്‍ പീ​റ്റ​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന ത​ര​ത്തി​ലു​ണ്ടാ​യ പ്ര​തി​ക​ര​ണം പാ​ര്‍​ട്ടി മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നു​മാ​ണ് എ ​ഗ്രൂ​പ്പി​ന്‍റെ വാ​ദം. എ​ന്നാ​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചാ​ന​ലു​ക​ള്‍​ക്ക് മു​മ്പി​ല്‍ പ​ര​സ്യ പ്ര​തി​ക​ര​ണം ന​ട​ത്തി​യ ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, എം.​എ​സ്. പ്ര​കാ​ശ് എ​ന്നി​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഐ ​ഗ്രൂ​പ്പ് രം​ഗ​ത്തെ​ത്തി​യ​ത്. അടൂർ പ്രകാശിനെ അവഗണിച്ചത്കോ​ന്നി​യി​ല്‍ ക​ഴി​ഞ്ഞ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ടൂ​ര്‍ പ്ര​കാ​ശ് നി​ര്‍​ദേ​ശി​ച്ച സ്ഥാ​നാ​ര്‍​ഥി​യെ ഒ​ഴി​വാ​ക്കി ഡി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ന്‍​രാ​ജി​ന്…

Read More

അവര്‍ കമ്പെയ്ന്‍ സ്റ്റഡി എന്ന പേരില്‍ വിളിച്ചു വരുത്തി നേരം വെളുക്കുവോളം എന്നെ ഉപയോഗിച്ചു ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഹെയ്ദി സാദിയ…

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ പത്രപ്രവര്‍ത്തക എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയായ വ്യക്തിയാണ് ഹെയ്ദി സാദിയ. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ താന്‍ നേരിട്ട പ്രതിബന്ധങ്ങളെയെല്ലാം മറികടന്നാണ് ഹെയ്ദിയുടെ ഈ നേട്ടം. ഗുരുവായൂര്‍ ചാവക്കാട് ആണ് ഹെയ്ദി സാദിയയുടെ സ്വദേശം. ഹെയ്ദി സാദിയ ഇപ്പോള്‍ കൈരളി ടിവി നെറ്റ്വര്‍ക്കില്‍ കൈരളി ന്യൂസിന്റെ റിപ്പോര്‍ട്ടറായി ആണ് പ്രവര്‍ത്തിക്കുന്നത്. ദിവസങ്ങളോളം തെരുവുകളില്‍ പട്ടിണി കിടന്ന ഭിക്ഷ എടുക്കേണ്ടി വന്ന ഹെയ്ദി സാദിയയെ സംബന്ധിച്ചിടത്തോളം സമൂഹത്തില്‍ സ്വീകാര്യത കിട്ടുക എന്നത് വിദൂരമായ ഒരു സ്വപ്നമായിരുന്നു. ചുറ്റുമുള്ള ആളുകളില്‍ നിന്ന് നിരന്തരം ലൈംഗിക പീഡനവും ചൂഷണവും നേരിട്ട ഹെയ്ദിക്ക് സ്വന്തമായി ഒരു ജീവിതം നയിക്കാന്‍ വീട് വിട്ട് ഓടി പോകേണ്ടി വന്നു. തടസ്സങ്ങള്‍ക്കു മുമ്പില്‍ തളരില്ലെന്ന നിശ്ചയദാര്‍ഢ്യമാണ് ഹെയ്ദിയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. ജീവിതത്തില്‍ വെല്ലു വിളികള്‍ നേരിടുന്ന എല്ലാവര്‍ക്കും ഒരു പ്രചോദനം…

Read More