ജീ​വി​ക്കാ​ന്‍ സെ​ക്‌​സ് വ​ര്‍​ക്ക് ചെ​യ്യു​ന്ന​വ​ര്‍ വെ​ടി​ക​ള്‍ ! ല​ക്ഷ​ങ്ങ​ള്‍ വാ​ങ്ങി ഹോ​ട്ട​ല്‍ മു​റി​യി​ല്‍ കി​ട​ന്നു കൊ​ടു​ക്കു​ന്ന​വ​ര്‍ മാ​ന്യ​സ്ത്രീ​ക​ള്‍; അ​മേ​ലി​യ ചോ​ദി​ക്കു​ന്നു…

കേ​ര​ളീ​യ സ​മൂ​ഹം പു​രോ​ഗ​മി​ച്ചു​വെ​ന്ന് പ​റ​യാ​റു​ണ്ടെ​ങ്കി​ലും ട്രാ​ന്‍​സ് വ്യ​ക്തി​ത്വ​ങ്ങ​ളോ​ടു​ള്ള മ​നോ​ഭാ​വ​ത്തി​ന് ഇ​പ്പോ​ഴും വ​ലി​യ മാ​റ്റം വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ന്നും സ​മൂ​ഹ​മോ സ​ര്‍​ക്കാ​രോ പൂ​ര്‍​ണ​മാ​യും ഇ​വ​രെ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ണ്. പ​ല​പ്പോ​ഴും ജീ​വി​ക്കാ​നാ​യി ശ​രീ​രം ഉ​പ​യോ​ഗി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ട്രാ​ന്‍​സ് വ്യ​ക്തി​ക​ള്‍. ഇ​പ്പോ​ഴി​താ താ​ന്‍ നേ​രി​ട്ട​തും മ​റ്റ് ട്രാ​ന്‍​സ് വ്യ​ക്തി​ക​ള്‍ നേ​രി​ടു​ന്ന​തും തു​റ​ന്നു​പ​റ​യു​ക​യാ​ണ് ട്രാ​ന്‍​സ് പേ​ഴ്‌​സ​ണ്‍ അ​മേ​ലി​യ രാ​മ​ച​ന്ദ്ര​ന്‍. പ്രൗ​ഡ് ട്രാ​ന്‍ പേ​ഴ്‌​സ​ണാ​ണ് താ​നെ​ന്ന് അ​മേ​ലി​യ പ​റ​യു​ന്നു. ഒ​രു ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​ന്‍ ട്രാ​ന്‍​സ് വ്യ​ക്തി​യാ​യി മാ​റി​യ​തി​ന്റെ ബു​ദ്ധി​മു​ട്ടു​ക​ളും പ്ര​തി​സ​ന്ധി​ക​ളും അ​മേ​ലി​യ പ​റ​യു​ക​യാ​ണ്. ത​നി​ക്ക് നാ​ലാ​മ​ത്തെ വ​യ​സ്സ് മു​ത​ല്‍ എ​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു ഞാ​നൊ​രു ന​ല്ല അ​സ്സ​ല്‍ പെ​ണ്‍​കു​ട്ടി​യാ​ണ് എ​ന്ന്. ഒ​രി​ക്ക​ലും അ​യ്യോ ഞാ​നൊ​രു ട്രാ​ന്‍​സ് ആ​ണ​ല്ലോ എ​ന്ന് ക​രു​തി​യ വി​ഷ​മം ത​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ചി​രി​ച്ചു​കൊ​ണ്ട് പി​ന്നി​ല്‍ നി​ന്ന് കു​ത്തു​ന്ന​വ​രോ​ട് ഞാ​നും അ​ങ്ങി​നെ ത​ന്നെ പ്ര​തി​ക​രി​ക്കു​മെ​ന്നാ​ണ് അ​മേ​ലി​യ…

Read More

13 വ​ര്‍​ഷ​ത്തെ വി​വാ​ഹ​ബ​ന്ധ​ത്തി​നൊ​ടു​വി​ലാ​ണ് ഞാ​ന്‍ അ​വ​ളോ​ട് അ​ക്കാ​ര്യം പ​റ​ഞ്ഞ​ത് ! ട്രാ​ന്‍​സ് വു​മ​ണി​ന്റെ കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു…

സ​മൂ​ഹ​ത്തെ ഭ​യ​ന്ന് സ്വ​ന്തം സ്വ​ത്വം വെ​ളി​പ്പെ​ടു​ത്താ​നാ​കാ​തെ വീ​ര്‍​പ്പു​മു​ട്ടി ജീ​വി​ക്കു​ന്ന അ​നേ​കം ആ​ളു​ക​ള്‍ ന​മ്മ​ള്‍​ക്കി​ട​യി​ല്‍ ജീ​വി​ക്കു​ന്നു​ണ്ട്. ഇ​ഷ്ട​മി​ല്ലാ​ത്ത ഉ​ട​ലു​ക​ളി​ല്‍ ഉ​ള്ളി​ല്‍ മ​റ്റൊ​രു വ്യ​ക്തി​യാ​യി ജീ​വി​ക്കു​ന്ന​വ​ര്‍. പ​ല​പ്പോ​ഴും സ​മൂ​ഹ​ത്തെ​യും വ്യ​വ​സ്ഥ​യെ​യു​മൊ​ക്കെ ഭ​യ​ന്നാ​ണ് അ​വ​രി​ലേ​റെ​യും തു​റ​ന്നു​പ​റ​ച്ചി​ല്‍ ന​ട​ത്താ​ത്ത​ത്. എ​ന്നാ​ല്‍ കാ​ല​മെ​ത്ര വൈ​കി​യാ​ലും അ​വ​ന​വ​നെ സ്വീ​ക​രി​ക്കാ​നു​ള്ള അ​വ​സ​രം ക​ള​യ​രു​തെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു ട്രാ​ന്‍​സ് വ​നി​ത​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ലാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഹ്യൂ​മ​ന്‍​സ് ഓ​ഫ് ബോം​ബെ പേ​ജി​ലൂ​ടെ​യാ​ണ് നി​ഷി​ക എ​ന്ന ട്രാ​ന്‍​സ് വു​മ​ണ്‍ ജീ​വി​ത​ത്തി​ലെ പ​ച്ച​യാ​യ അ​നു​ഭ​വ​ങ്ങ​ള്‍ തു​റ​ന്നു​പ​റ​യു​ന്ന​ത്. ഇ​ന്ന് രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ ടെ​ന്നീ​സ് കോ​ച്ചാ​ണ് നി​ഷി​ക. പ​ക്ഷേ ഈ​യൊ​രു ത​ല​ത്തി​ലേ​ക്കെ​ത്തു​ന്ന​തി​നു മു​മ്പ് നി​ര​വ​ധി അ​ഗ്നി​വ​ഴി​ക​ളി​ലൂ​ടെ ക​ട​ന്നു പോ​യ​തി​ന്റെ അ​നു​ഭ​വ​ക​ഥ​ക​ളാ​ണ് നി​ഷി​ക​യ്ക്ക് പ​റ​യാ​നു​ള്ള​ത്. ജെ​ന്‍​ഡ​ര്‍ ഏ​താ​ണെ​ന്നു​പോ​ലും തി​രി​ച്ച​റി​യാ​തെ, അ​തു തു​റ​ന്നു​പ​റ​യാ​നാ​കാ​തെ നീ​ക്കി​യ കാ​ല​ത്തേ​ക്കു​റി​ച്ച് പ​ങ്കു​വെ​ക്കു​ക​യാ​ണ് നി​ഷി​ക. ബൈ​സെ​ക്ഷ്വ​ലാ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്. പി​ന്നീ​ട് പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ നാ​ല്‍​പ്പ​തു​ക​ളി​ലാ​ണ് ത​ന്റെ ശ​രീ​ര​വും…

Read More

അവര്‍ കമ്പെയ്ന്‍ സ്റ്റഡി എന്ന പേരില്‍ വിളിച്ചു വരുത്തി നേരം വെളുക്കുവോളം എന്നെ ഉപയോഗിച്ചു ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഹെയ്ദി സാദിയ…

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ പത്രപ്രവര്‍ത്തക എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയായ വ്യക്തിയാണ് ഹെയ്ദി സാദിയ. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ താന്‍ നേരിട്ട പ്രതിബന്ധങ്ങളെയെല്ലാം മറികടന്നാണ് ഹെയ്ദിയുടെ ഈ നേട്ടം. ഗുരുവായൂര്‍ ചാവക്കാട് ആണ് ഹെയ്ദി സാദിയയുടെ സ്വദേശം. ഹെയ്ദി സാദിയ ഇപ്പോള്‍ കൈരളി ടിവി നെറ്റ്വര്‍ക്കില്‍ കൈരളി ന്യൂസിന്റെ റിപ്പോര്‍ട്ടറായി ആണ് പ്രവര്‍ത്തിക്കുന്നത്. ദിവസങ്ങളോളം തെരുവുകളില്‍ പട്ടിണി കിടന്ന ഭിക്ഷ എടുക്കേണ്ടി വന്ന ഹെയ്ദി സാദിയയെ സംബന്ധിച്ചിടത്തോളം സമൂഹത്തില്‍ സ്വീകാര്യത കിട്ടുക എന്നത് വിദൂരമായ ഒരു സ്വപ്നമായിരുന്നു. ചുറ്റുമുള്ള ആളുകളില്‍ നിന്ന് നിരന്തരം ലൈംഗിക പീഡനവും ചൂഷണവും നേരിട്ട ഹെയ്ദിക്ക് സ്വന്തമായി ഒരു ജീവിതം നയിക്കാന്‍ വീട് വിട്ട് ഓടി പോകേണ്ടി വന്നു. തടസ്സങ്ങള്‍ക്കു മുമ്പില്‍ തളരില്ലെന്ന നിശ്ചയദാര്‍ഢ്യമാണ് ഹെയ്ദിയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. ജീവിതത്തില്‍ വെല്ലു വിളികള്‍ നേരിടുന്ന എല്ലാവര്‍ക്കും ഒരു പ്രചോദനം…

Read More

വീടുവിട്ടിറങ്ങിയപ്പോള്‍ കൈയ്യില്‍ ചില്ലിക്കാശില്ലായിരുന്നു ഉണ്ടായിരുന്നത് നൃത്തം പഠിക്കണമെന്ന ആഗ്രഹം മാത്രം ! ഇത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു മുഴുവനുള്ള അംഗീകാരം; പിന്നിട്ട യാതന നിറഞ്ഞ വഴികളെക്കുറിച്ച് മനസ്സു തുറന്ന് പത്മശ്രീ നടരാജ്…

ചെന്നൈ: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് രാജ്യം നല്‍കിയ അംഗീകാരമാണ് തനിക്ക് ലഭിച്ച പത്മശ്രീ പുരസ്‌കാരമെന്ന് നര്‍ത്തകി നടരാജ്. തന്റെ നേട്ടം രാജ്യത്തെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വലിയ പ്രചോദനമാകുമെന്നും പത്മ പുരസ്‌കാരം നേടിയ രാജ്യത്തെ ആദ്യ ട്രാന്‍സ് വുമണ്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരിക്കല്‍ ബന്ധുക്കള്‍ പോലും ഉപേക്ഷിച്ച നടരാജ് പത്മ പുരസ്‌കാര നേട്ടത്തിലേക്ക് നടന്നു കയറിയത് അവഗണനയുടെയും ഒറ്റപ്പെടലിന്റെയും കനല്‍വഴികള്‍ താണ്ടിയാണ്. പതിനൊന്നാം വയസ്സില്‍ മധുരയിലെ വീടുവിട്ട് ഇറങ്ങിയതാണ് നര്‍ത്തകി നടരാജ്. കയ്യില്‍ ചില്ലിക്കാശില്ലാതിരുന്നിട്ടും മനസ്സു നിറയെ നൃത്തം പഠിക്കണമെന്ന ആഗ്രഹമായിരുന്നു. ഒടുവില്‍ പ്രശസ്ത നര്‍ത്തകന്‍ കെ പി കിട്ടപ്പപ്പിള്ളയുടെ അടുത്തെത്തിയതോടെ സ്വപ്ന സാഫല്യം. നര്‍ത്തകി നടരാജിനോടുള്ള സമൂഹത്തിന്റെ അവഗണന കണ്ട കെ പി കിട്ടപ്പപ്പിള്ള നീണ്ട പതിനാല് വര്‍ഷം ഭക്ഷണം താമസവും നല്‍കി നടരാജിന്റെ ചുവടുറപ്പിച്ചു. ചെറിയൊരു ലോണ്‍ നല്‍കാന്‍ പോലും ബാങ്കുകള്‍ മടിച്ചതും വാടകയ്ക്ക് മുറി…

Read More