ഉപ്പും കൊളസ്ട്രോളും തമ്മിൽ..?

  ഉ​പ്പ് തു​റ​ന്നു​വ​യ്ക്ക​രു​ത്ഉ​പ്പ് തു​റ​ന്നു​വ​യ്ക്ക​രു​ത്. അ​യ​ഡി​ൻ ചേ​ർ​ത്ത ഉ​പ്പ് വാ​യു ക​ട​ക്കാ​ത്ത വി​ധം സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ അ​യ​ഡി​ൻ ബാ​ഷ്പീ​ക​രി​ച്ചു ന​ഷ്ട​പ്പെ​ടും. ഉ​പ്പ് കു​പ്പി​യി​ലോ മ​റ്റോ പ​ക​ർ​ന്ന​ശേ​ഷം ന​ന്നാ​യി അ​ട​ച്ചു സൂ​ക്ഷി​ക്കു​ക. ഉ​പ്പ് അ​ടു​പ്പി​ന​ടു​ത്തു വ​യ്ക്ക​രു​ത്. ചൂ​ടു തട്ടിയാ​ലും അ​യ​ഡി​ൻ ന​ഷ്ട​പ്പെ​ടും. അ​യ​ഡൈ​സ്ഡ് ഉ​പ്പി​ലെ അ​യ​ഡി​ൻ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് ഉ​പ്പി​ൽ വെ​ള്ളം ചേ​ർ​ത്തു സൂ​ക്ഷി​ക്ക​രു​ത് എ​ന്നു പ​റ​യാ​റു​ള്ള​ത്. ഉ​പ്പ് അ​ള​ന്നു മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. ഉ​ദ്ദേ​ശ​ക്ക​ണ​ക്കി​ൽ ചേർത്താൽ അ​ള​വി​ൽ കൂ​ടാ​ൻ സാ​ധ്യ​ത​യേ​റും. സ്ട്രോക്കും ഉ​പ്പുംസ​ർ​വേ​ക​ൾ പ്ര​കാ​രം സ്ട്രോ​ക്ക് ഇ​പ്പോ​ൾ സ്ത്രീ​ക​ളി​ലാ​ണ് പു​രു​ഷന്മാരേ​ക്കാ​ൾ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. സ്ട്ര​സ്, നി​യ​ന്ത്രി​ത​മ​ല്ലാ​ത്ത ര​ക്ത​സ​മ്മർ​ദം, അ​മി​ത​വ​ണ്ണം, മ​രു​ന്നു​ക​ൾ കൃ​ത്യ​സ​മ​യ​ത്തു ക​ഴി​ക്കാ​ത്ത അ​വ​സ്ഥ… ഇ​തെ​ല്ലാം അ​ടു​ത്ത​കാ​ല​ത്താ​യി സ്ത്രീ​ക​ളി​ൽ സ്ട്രോ​ക്സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്നു. ഉ​പ്പ് അ​ധി​ക​മാ​യാ​ൽ ബി​പി കൂ​ടും. ബി​പി​യും സ്ട്രോ​ക്കും തമ്മിൽ ബ​ന്ധ​മു​ണ്ട്. എ​ല്ലാ​വ​രും ഉ​പ്പ് മി​ത​മാ​യി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.. അ​യ​ഡി​ൻ ചേ​ർത്ത ക​റി​യു​പ്പ്അ​യ​ഡി​ൻ ചേ​ർ​ത്ത ഉ​പ്പ് വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ച​തി​നാ​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ…

Read More

ഇത്‌ റേഷന്‍ വാങ്ങാന്‍ നില്‍ക്കുന്നതല്ല! ക​ള്ളു​ഷാ​പ്പു​ക​ൾ​ക്ക് മു​ന്നി​ൽ നീ​ണ്ട നി​ര​ക​ൾ; വ്യാ​ജ​വാറ്റും വ്യാ​പ​കം

ക​ണ്ണൂ​ർ: കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് പോ​ലീ​സ് നാ​ടു​നീ​ളെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ഴും പ​ല ക​ള്ളു​ഷാ​പ്പു​ക​ൾ​ക്ക് മു​ന്നി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​പ്പ​റ​ത്തി വ​ൻ തി​ര​ക്ക്. വി​ദേ​ശ മ​ദ്യ​ഷാ​പ്പു​ക​ള്‍ അ​ട​ച്ച​തോ​ടെ​യാ​ണ് ക​ള്ളു​ഷാ​പ്പു​ക​ൾ​ക്ക് മു​ന്നി​ൽ ആ​ളു​ക​ള്‍ കൂ​ട്ട​മാ​യെ​ത്തു​ന്ന​ത്. ഇ​ന്ന​ലെ പൊ​ടി​ക്കു​ന്ന് സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ന് സ​മീ​പ​മു​ള്ള ക​ള്ളു​ഷാ​പ്പി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പോ​ലും പാ​ലി​ക്കാ​തെ​യാ​ണ് ആ​ളു​ക​ളെ​ത്തി​യ​ത്. പ​ല​രും മാ​സ്‌​കു​പോ​ലും ശ​രി​യാ​യി ധ​രി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. ഷാ​പ്പു​ക​ളി​ൽ വ​ച്ച് മ​ദ്യ​പി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​നു​ക​ളും കു​പ്പി​ക​ളു​മാ​യെ​ത്തി​യാ​ണ് അ​തി​രാ​വി​ലെ മു​ത​ൽ ആ​വ​ശ്യ​ക്കാ​ർ വ​രി​നി​ൽ​ക്കു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച ചൊ​വ്വാ​ഴ്ച കാ​ട്ടാ​മ്പ​ള്ളി ബാ​ല​ന്‍​കി​ണ​റി​ന് സ​മീ​പ​ത്തു​ള്ള ക​ള്ളു​ഷാ​പ്പി​ന് മു​ന്നി​ല്‍ പൊ​തു​റോ​ഡ് വ​രെ മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ​വ​രു​ടെ വ​ലി​യ നി​ര​യാ​യി​രു​ന്നു. കൂ​ടാ​തെ നാ​ട്ടി​ന്‍​പു​റ​ത്തു​ള്ള ഒ​ട്ടു​മി​ക്ക ക​ള്ളു​ഷാ​പ്പു​ക​ളി​ലും ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ. ജ​ന​ങ്ങ​ളോ​ട് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും ക​ട​ക​ള്‍​ക്കു​മു​ന്നി​ല്‍ ര​ണ്ടു മീ​റ്റ​ര്‍ അ​ക​ല​ത്തി​ല്‍ നി​ന്നു വേ​ണം സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നെ​ന്നും ക​ട​ക​ളി​ലൂ​ടെ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു പ​ക​രം ഓ​ണ്‍​ലൈ​നി​ലൂ​ടെ​യോ ഫോ​ണി​ലൂ​ടെ​യോ…

Read More

നാ​ട്ടു​കാ​രു​ടെ ത​മ്പു​രാ​ന്‍ ! മി​ണ്ടാ​പ്രാ​ണി​ക​ള്‍​ക്ക് പ്രി​യ​നാ​യി ബാ​ബു​രാ​ജ്; ബാ​ബു​രാ​ജി​ന്‍റെ വ​ണ്ടി​യു​ടെ ശ​ബ്ദം ഇ​വ​യ്‌​ക്കെ​ല്ലാം സു​പ​രി​ചി​തം

സ്വ​ന്തം ലേ​ഖ​ക​ൻ ആ​ല​ക്കോ​ട്: ഹോ​ട്ട​ലു​ക​ള​ട​ക്കം അ​ട​ഞ്ഞു​കി​ട​ക്കു​ന്ന കോ​വി​ഡ് കാ​ല​ത്ത് ആ​ല​ക്കോ​ട് ടൗ​ണി​ല്‍ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന തെ​രു​വു​നാ​യ​ക​ള്‍​ക്കും പൂ​ച്ച​ക​ള്‍​ക്കും അ​ന്നം ന​ല്‍​കി നാ​ട്ടു​കാ​രു​ടെ ത​മ്പു​രാ​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ടി.​കെ. ബാ​ബു​രാ​ജ്. വ​ര്‍​ഷ​ങ്ങ​ളാ​യി തെ​രു​വ് മൃ​ഗ​ങ്ങ​ള്‍​ക്ക് കൃ​ത്യ​മാ​യി ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ല്‍​കു​ന്ന ബാ​ബു​രാ​ജി​ന് കോ​വി​ഡ് കാ​ല​ത്തും അ​തു മു​ട​ക്കാ​നാ​യി​ല്ല. കൊ​റോ​ണ​ക്കാ​ലം ആ​യ​തോ​ടെ ഇ​തു പ​തി​വാ​ക്കി മാ​റ്റി. ഹോ​ട്ട​ലു​ക​ളും ക​ട​ക​ളും അ​ട​ച്ച​തോ​ടു​കൂ​ടി ഒ​രു​നേ​ര​ത്തെ വി​ശ​പ്പ​ട​ക്കാ​ന്‍ വ​ഴി ഇ​ല്ലാ​തെ അ​ല​ഞ്ഞു​തി​രി​യു​ന്ന തെ​രു​വു​നാ​യ​ക​ള്‍​ക്കും പൂ​ച്ച​ക​ള്‍​ക്കും ബാ​ബു​രാ​ജ് മാ​ത്ര​മാ​യി​രു​ന്നു ആ​ശ്ര​യം എ​ന്ന​താ​ണു സ​ത്യം. ആ​ദ്യ​ത്തെ ലോ​ക്ക്ഡൗ​ണ്‍ കാ​ലം മു​ത​ല്‍ കൃ​ത്യ​മാ​യി എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ എ​ട്ട​ര​യോ​ടെ കൂ​ടി ടൗ​ണി​ല്‍ എ​ത്തു​ന്ന ബാ​ബു​രാ​ജ് ഇ​വ​യ്ക്കു​ള്ള ഭ​ക്ഷ​ണ​വും കൈ​യി​ല്‍ ക​രു​തും. ഉ​ച്ച​യ്ക്ക് തൊ​ട്ടു​സ​മീ​പ​ത്തെ ക​ട​യി​ല്‍ നി​ന്നും പാ​ലും വാ​ങ്ങി ഇ​വ​യ്ക്ക് ന​ല്‍​കും. ടൗ​ണി​ല്‍ മൂ​ന്നു ഭാ​ഗ​ത്താ​യാ​ണു അ​ല​ഞ്ഞു​തി​രി​യു​ന്ന മൃ​ഗ​ങ്ങ​ള്‍​ക്ക് ബാ​ബു​രാ​ജ് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത്. എ​ല്ലാ​ദി​വ​സ​വും ഇ​വ​യ്ക്കാ​യി ചോ​റും ക​റി​ക​ളും പ​ല​പ്പോ​ഴും ഇ​റ​ച്ചി​യു​മ​ട​ക്ക​മു​ള്ള…

Read More

 കോ​വി​ഡ് വ്യാ​പ​നം അ​തി രൂ​ക്ഷം; മു​ക്കം ക​ട​വ് പാ​ലം വീ​ണ്ടും അ​ട​ച്ചു; ബാ​രി​ക്കേ​ഡു​ക​ൾ  പൊ​ളി​ച്ച പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർക്ക് എതിരേ നടപടി ആവശ്യപ്പെട്ട് നഗരസഭ

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​ക്കം ക​ട​വ് പാ​ലം വീ​ണ്ടും അ​ട​ച്ചു.ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​ജി​ത പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ലം ക​യ​ർ കെ​ട്ടി അ​ട​ച്ച​ത്. ബു​ധ​നാ​ഴ്ച ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പാ​ലം അ​ട​ച്ചി​രു​ന്ന​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത് പൊ​ളി​ച്ചു മാ​റ്റി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ഗ​ര സ​ഭാ​ധി​കൃ​ത​രെ​ത്തി പാ​ലം അ​ട​ച്ച​ത്. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ രോ​ഗ വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​ണ​ന്നും ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ലം അ​ട​ച്ചി​രു​ന്ന​തെ​ന്നും പ്ര​ജി​ത പ്ര​ദീ​പ് പ​റ​ഞ്ഞു. ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്ന് പോ​വാ​ൻ വ​ഴി ഒ​രു​ക്കി​യി​ട്ടു​ണ്ട​ന്നും അ​വ​ർ പ​റ​ഞ്ഞു. സ്ഥ​ല​ത്ത് പോ​ലീ​സി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​തേ സ​മ​യം മു​ക്കം ക​ട​വ് പാ​ല​ത്തി​ൽ സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ക​ള​ക്ട​ർ​ക്കും മു​ക്കം പോ​ലീ​സി​ലും ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട്…

Read More

അതിന് ഞാന്‍ ക്ഷമ പറഞ്ഞു! പക്ഷേ നവ്യയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു ക്രെഡിറ്റ് എനിക്ക് എടുക്കാം…

ഞാന്‍ ചെയ്ത ഒരു ഹിറ്റ് സിനിമയിലെ പ്രധാന വേഷം ഞാന്‍ നവ്യക്ക് കൊടുക്കാം എന്ന് പറഞ്ഞിരുന്നു. പക്ഷേ എനിക്കതിനു സാധിച്ചില്ല. അതിനു ഞാന്‍ അവളോട് നേരിട്ട് കണ്ടപ്പോള്‍ ക്ഷമ പറഞ്ഞിരുന്നു. പക്ഷേ നവ്യയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു ക്രെഡിറ്റ് എനിക്ക് എടുക്കാം. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അവള്‍ ആദ്യമായി അഭിനയിച്ചത് എന്റെ സിനിമയിലൂടെയാണ്. ചതുരംഗം സിനിമ ചെയ്തപ്പോള്‍ അതില്‍ മോഹന്‍ലാലിന്റെ നായികയാകാന്‍ ഞാന്‍ നവ്യയെയാണ് വിളിച്ചത്. അത് പോലെ സേതുരാമയ്യര്‍ എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പവും അവള്‍ അഭിനയിച്ചു. -കെ. മധു

Read More

വിജയ് ദേവരകൊണ്ട ആയിരുന്നില്ല ആദ്യം അര്‍ജുന്‍ റെഡ്ഢിയില്‍..! ഷര്‍വാനന്ദിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ…

വിജയ് ദേവരകൊണ്ടയുടെ അര്‍ജുന്‍ റെഡ്ഢി എന്ന സിനിമ തെലുങ്കിനു പുറമേ തെന്നിന്ത്യ മുഴുവനും തരംഗമായ ചിത്രമാണ്. സന്ദീപ് വാങ്കയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. 2017ല്‍ പുറത്തിറങ്ങിയ സിനിമ പിന്നീട് തമിഴിലും ഹിന്ദിയിലുമെല്ലാം റീമേക്ക് ചെയ്യപ്പെട്ടു. വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡെയുമാണ് അര്‍ജുന്‍ റെഡ്ഢിയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.  അതേസമയം അര്‍ജുന്‍ റെഡ്ഢിയായി എത്തേണ്ടിയിരുന്നത് വിജയ് ദേവരകൊണ്ട ആയിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായിരുന്നു. സംവിധായകന്‍ സന്ദീപ് വാങ്ക ഈ റോളുമായി തന്നെയാണ് ആദ്യം സമീപിച്ചതെന്നാണ് തെലുങ്ക് താരം ഷര്‍വാനന്ദാണ് വെളിപ്പെടുത്തിയത്.   വെണ്ണെല എന്ന സിനിമയിലെ തന്റെ പ്രകടനം കണ്ടാണ് സന്ദീപ് തന്നെ സമീപിച്ചതെന്ന് ഷര്‍വാനന്ദ് പറഞ്ഞു. ഷര്‍വാനന്ദിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെയായിരുന്നു.  അര്‍ജ്ജുന്‍ റെഡ്ഢിയുടെ കഥ   സന്ദീപ് ആദ്യം എന്നോടാണ് പറഞ്ഞത്. അദ്ദേഹത്തിന് സിനിമ നിര്‍മിക്കാനും പദ്ധതികളുണ്ടായിരുന്നു. എന്നാല്‍ അത് അദ്ദേഹത്തിന്…

Read More

യഥാർഥ ചിലവ് കേട്ടാൽ കണ്ണ് തള്ളും… ആ​ർ​ടി​പി​സി​ആ​ർ നി​ര​ക്ക് 500 ത​ന്നെ; ലാ​ബ് ഉ​ട​മ​ക​ളു​ടെ വാ​ദം തെ​റ്റ്; ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: കോ​വി​ഡ് ക​ണ്ടെ​ത്തു​ന്ന​തി​ന് ന​ട​ത്തു​ന്ന ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യു​ടെ നി​ര​ക്ക് 500 രൂ​പ​യാ​ക്കി കു​റ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. നി​ര​ക്ക് കു​റ​ച്ച​ത് ചോ​ദ്യം ചെ​യ്ത് ലാ​ബ് ഉ​ട​മ​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് 135 രൂ​പ മു​ത​ൽ 245 രൂ​പ വ​രെ മാ​ത്ര​മേ ചെ​ല​വ് വ​രു​ന്നു​ള്ളൂ എ​ന്നും അ​തി​നാ​ൽ ലാ​ബ് ഉ​ട​മ​ക​ളു​ടെ വാ​ദം തെ​റ്റാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. സം​സ്ഥാ​ന​ത്ത് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ നി​ര​ക്ക് 1,700 രൂ​പ​യി​ൽ നി​ന്നും 500 രൂ​പ​യാ​യാ​ണ് സ​ർ​ക്കാ​ർ കു​റ​ച്ച​ത്. ഈ ​നി​ര​ക്കി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ലാ​ബ് ഉ​ട​മ​ക​ൾ. എ​ന്നാ​ൽ സ​ർ​ക്കാ​ർ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​യി​ല്ല. പി​ന്നാ​ലെ​യാ​ണ് പ​ത്തോ​ളം ലാ​ബ് ഉ​ട​മ​ക​ൾ ചേ​ർ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. രാ​ജ്യ​ത്തെ മ​റ്റ് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും വ​ള​രെ മു​ൻ​പ് ത​ന്നെ ആ​ർ​ടി​പി​സി​ആ​ർ നി​ര​ക്ക് കു​റ​ച്ചി​രു​ന്നു. പ​രി​ശോ​ധ​നാ കി​റ്റ് കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യ​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രും…

Read More

സൂപ്പര്‍താരത്തെ പേര് വിളിച്ച് അനുപമ! സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങളും കമന്റുകളും; ക്ഷമ പറഞ്ഞ് അനുപമ രംഗത്തു വന്നിട്ടും രക്ഷയില്ല…

സൂപ്പര്‍താരം (തെലുങ്ക്) പവന്‍ കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചു എന്ന് പറഞ്ഞ് മലയാളിയായ നടി അനുപമ പരമേശ്വരനു നേരേ സൈബര്‍ ആക്രമണം. പ്രേമം എന്ന സിനിമയില്‍ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു വെള്ളിത്തിരയില്‍ എത്തിയ നടിയാണ് അനുപമ. പിന്നീടു തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ ഇതിനോടകം അനുപമ അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണിന്റെ  വക്കീല്‍ സാബ് എന്ന സിനിമയ്ക്ക് ആശംസയുമായി എത്തി വെട്ടിലായിരിക്കുകയാണ് അനുപമ. ചിത്രം കണ്ട ശേഷം സോഷ്യല്‍ മീഡിയയിലൂടെ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു അനുപമ. കരുത്തുറ്റ കഥാപാത്രമെന്ന് പറഞ്ഞ് പവന്‍ കല്യാണില്‍ തുടങ്ങി നിവേദ, അനന്യ, അഞ്ജലി, പ്രകാശ് രാജ് എന്നിവര്‍ക്കെല്ലാം അനുപമ അഭിനന്ദനം അറിയിക്കുകയും ചെയ്തു. എന്നാല്‍ ട്വീറ്റില്‍ പ്രകാശ് രാജിനെ സര്‍ എന്ന് അഭിസംബോധന ചെയ്തപ്പോള്‍, പവന്‍ കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചു എന്ന് പറഞ്ഞ്…

Read More

നി​യ​മ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി ബു​ള്ള​റ്റ് ടാ​ങ്ക​റു​ക​ള്‍ പാ​യു​ന്നു; രണ്ട് ജീവനക്കാർ വേണമെന്ന നിയമം പാലിക്കാത്തതിന്‍റെ കാരണം കേട്ടാൽ ഞെട്ടും…

ക​ണ്ണൂ​ര്‍: പാ​ച​ക​വാ​ത​കം, തീ​പി​ടി​ത്ത സാ​ധ്യ​ത​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ കൊ​ണ്ടു പോ​കു​ന്ന ടാ​ങ്ക​റു​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ സ​ര്‍​വീ​സ് സം​ബ​ന്ധി​ച്ച് ക​ര്‍​ശ​ന നി​യ​മ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഇ​തെ​ല്ലാം കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ് മി​ക്ക ടാ​ങ്ക​റു​ക​ളും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ബു​ള്ള​റ്റ് ടാ​ങ്ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളി​ല്‍ ര​ണ്ട് ഡ്രൈ​വ​ര്‍​മാ​ര്‍ വേ​ണ​മെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ല്‍ ഇ​ത് പ​ര​സ്യ​മാ​യി ലം​ഘി​ച്ചാ​ണ് ബു​ള്ള​റ്റ് ടാ​ങ്ക​റു​ക​ളു​ടെ സ​ര്‍​വീ​സ്. ഒ​രു ലോ​ഡ് നി​ശ്ചി​ത കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കു​ന്ന​തി​നാ​ണ് ടാ​ങ്ക​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് പ്ര​തി​ഫ​ലം. ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​ര്‍ വാ​ഹ​ന​ത്തി​ലു​ണ്ടെ​ങ്കി​ല്‍ ഈ ​തു​ക ഇ​വ​ര്‍ വീ​തി​ച്ചെ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ക. എ​ന്നാ​ല്‍ സാ​മ്പ​ത്തി​ക ലാ​ഭം ല​ക്ഷ്യ​മി​ട്ട് മി​ക്ക ഡ്രൈ​വ​ര്‍​മാ​രും മ​റ്റു​ള്ള​വ​രെ കൂ​ട്ടാ​റി​ല്ല. ഇ​ന്ധ​നം നി​റ​ച്ചു കൊ​ടു​ക്കു​ന്ന ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ഹ​നം പ​രി​ശോ​ധി​ച്ച് ചു​രു​ങ്ങി​യ​ത് ര​ണ്ട് ഡ്രൈ​വ​ര്‍​മാ​രെ​ങ്കി​ലും വേ​ണ​മെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും നി​യ​മ​മു​ണ്ട്. വാ​ഹ​ന ന​മ്പ​ര്‍, ഇ​തി​ലെ ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ ഇ​ന്ധ​നം നി​റ​ച്ചു ന​ല്‍​കു​ന്ന കേ​ന്ദ്ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യും വേ​ണം. ഇ​തി​നാ​യി ബു​ള്ള​റ്റ്…

Read More

ഉപയോഗിച്ച കോവിഡ് സ്രവ ടെസ്റ്റ് കിറ്റുകള്‍ കഴുകിയ ശേഷം വിറ്റു ! ഫാര്‍മസ്യൂട്ടിക്കലിലെ അഞ്ച് ജീവനക്കാര്‍ അറസ്റ്റില്‍;ഇത്തരം കിറ്റ് ഉപയോഗിച്ച് നിരവധിപേരെ പരിശോധിച്ചു…

ഉപയോഗിച്ച കോവിഡ് സ്രവ ടെസ്റ്റ് കിറ്റുകള്‍ കഴുകി വീണ്ടും വിറ്റ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഇന്തോനേഷ്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ മാനേജര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരാണ് അറസ്റ്റിലായത്. മേദാനിലെ വിമാനത്താവളത്തിലെ 9,000 യാത്രക്കാരെ ഇത്തരത്തില്‍ കഴുകിയെടുത്ത കോവിഡ് സ്രവ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധിച്ചതായി പോലീസ് വെളിപ്പെടുത്തി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി കിമിയ ഫാര്‍മയിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മേദാനിലെ കുലാനാമു വിമാനത്താവളത്തിലാണ് സംഭവം നടന്നത്. യാത്രക്കാര്‍ക്ക് യാത്രചെയ്യണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കോവിഡ് പരിശോധന വിമാനത്താവളം വാഗ്ദാനം ചെയ്തിരുന്നു. കിമിയ ഫാര്‍മ നല്‍കിയ ആന്റിജന്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് വിമാനത്താവള അധികൃതര്‍ ഉപയോഗിച്ചിരുന്നത്. തെറ്റായ പരിശോധനാ ഫലം ലഭിച്ചുവെന്ന് യാത്രക്കാര്‍ തുടര്‍ച്ചയായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഒരു രഹസ്യ ഉദ്യോഗസ്ഥനെ പോലീസ് യാത്രക്കാരന്റെ വേഷത്തില്‍ അയച്ചിരുന്നു. അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് പരിശോധനാ ഫലം…

Read More