ആ ​പെ​ട്രോ​ളി​ന്‍റെ പ​ണം അ​യാ​ൾ ന​ൽ​കേ​ണ്ട​ല്ലേ ? സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ; കൊള്ളസംഘത്തെ ഒരു കാറുടമ തുരത്തിയവിധം ഇങ്ങനെ…

പി​ടി​ച്ചു പ​റി​ക്കാ​നോ മോ​ഷ്ടി​ക്കാ​നോ വ​രു​ന്ന​വ​രെ അ​ടി​ച്ചോ ഇ​ടി​ച്ചോ ഓ​ടി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ഇ​വി​ടെ കൊ​ള്ള​യ​ടി​ക്കാ​നെ​ത്തി​യ​വ​രെ പെ​ട്രോ​ൾ ചീ​റ്റി​ച്ചാ​ണ് ഓ​ടി​ച്ച​ത്. അ​തി​നേ​ക്കാ​ൾ സ​മ​യോ​ചി​ത​മാ​യി പ്ര​തി​ക​രി​ക്കാ​നു​ള്ള കാ​ർ ഉ​ട​മ​യു​ടെ ക​ഴി​വി​നെ​യാ​ണ് എ​ല്ലാ​വ​രും പു​ക​ഴ്ത്തി​യി​രി​ക്കു​ന്ന​ത്. ചി​ലി​യി​ലെ ഒ​രു പെ​ട്രോ​ൾ പ​ന്പി​ൽ രാ​ത്രി​യി​ൽ ന​ട​ന്നെ​ന്നു തോ​ന്നു​ന്ന സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. കാ​റി​ൽ പെ​ട്രോ​ള​ടി​ക്കാ​ൻ ക​യ​റി​യ​താ​യി​രു​ന്നു അ​യാ​ൾ. രാ​ത്രി സ്വ​യം പെ​ട്രോ​ൾ നി​റ​യ്ക്കേ​ണ്ട പ​ന്പ് ആ​യി​രു​ന്നു അ​ത്. ഉ​ട​മ കാ​ർ നി​ർ​ത്തി​യ ശേ​ഷം പു​റ​ത്തി​റ​ങ്ങി പെ​ട്രോ​ള​ടി​ച്ചു കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് വെ​ള്ള നി​റ​ത്തി​ലു​ള്ള ഒ​രു വാ​ൻ അ​മി​ത വേ​ഗ​ത്തി​ൽ പാ​ഞ്ഞെ​ത്തി കാ​റി​നോ​ടു ചേ​ർ​ന്നു ബ്രേ​ക്കി​ട്ടു നി​ന്ന​ത്. ആ​ദ്യം സം​ഭ​വം മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും​വാ​ഹ​ന​ത്തി​ൽ​നി​ന്നു മു​ഖം മൂ​ടി ധ​രി​ച്ച മൂ​ന്നു പേ​ർ ചാ​ടി​യി​റ​ങ്ങി​യ​തോ​ടെ കാ​റു​ട​മ അ​പ​ക​ടം മ​ണ​ത്തു. അ​തി​ൽ ഒ​രാ​ൾ ഡ്രൈ​വിം​ഗ് സീ​റ്റി​ന​രി​കി​ലേ​ക്കാ​ണ് ഓ​ടി​യ​ത്. പെ​ട്ടെ​ന്നു പെ​ട്രോ​ൾ നി​റ​ച്ചു​കൊ​ണ്ടി​രു​ന്ന​യാ​ൾ​ക്ക് ഒ​രു കാ​ര്യം മ​ന​സി​ലാ​യി, കൊ​ള്ള സം​ഘ​മാ​ണ് ത​ന്‍റെ അ​ടു​ത്തു വാ​ഹ​നം നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്.…

Read More

നാ​ടും ന​ഗ​ര​വും അ​ട​ഞ്ഞു കി​ട​ക്കാ​നൊ​രു​ങ്ങു​മ്പോൾ… ആ​ശ​ങ്ക​യി​ൽ ജ​ന​ങ്ങ​ളും വ്യാപാരികളും

  കോ​ട്ട​യം: ലോ​ക്ഡൗ​ണി​ൽ നാ​ടും ന​ഗ​ര​വും അ​ട​ഞ്ഞു കി​ട​ക്കാ​നൊ​രു​ങ്ങു​ന്പോ​ൾ ആ​ശ​ങ്ക​യി​ൽ ജ​ന​ങ്ങ​ൾ.പോ​യ വ​ർ​ഷ​ത്തെ ലോ​ക്ഡൗ​ണി​നു ശേ​ഷം വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​നു വ​രു​മാ​ന​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​യു​ന്ന​തോ​ടെ സെ​യി​ൽ​സ് മേ​ഖ​ല​യി​ലും സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി ചെ​യ്ത് വീ​ടു​പോ​റ്റു​ന്ന​വ​രാ​ണു വീ​ണ്ടും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​ത്. ലോ​ക്ഡൗ​ണി​നു ശേ​ഷം ക​ട​ബാ​ധ്യ​ത​യി​ൽ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തു. വീ​ണ്ടും ലോ​ക്ഡൗ​ണ്‍ എ​ത്തു​ന്പോ​ൾ ആ​ശ​ങ്ക​യേ​റു​ക​യാ​ണ്. ലോ​ക്ഡൗ​ണി​നു ശേ​ഷം പ​ല​രും കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്കു തി​രി​ഞ്ഞെ​ങ്കി​ലും കാ​ര്യ​മാ​യ വ​രു​മാ​നം ല​ഭി​ച്ചി​ല്ലെ​ന്ന​തു നി​രാ​ശ​രാ​ക്കി. ലോ​ക് ഡോ​ണി​ലും തു​റ​ക്കാ​ൻ അ​നു​മ​തി​യു​ള്ള മെ​ഡി​ക്ക​ൽ ഷോപ്പ് ഉ​ൾ​പ്പടെ അ​വ​ശ്യ​വി​ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കു എ​ത്തി​പ്പെ​ടാ​ൻ പൊ​തു​വാ​ഹ​ന​സൗ​ക​ര്യം ഇ​ല്ലാ​തെ വ​രു​ന്ന​തും പ്ര​തി​സ​ന്ധി​യാ​ണ്. മ​രു​ന്നു ക​ട​ക​ൾ, ലാ​ബു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, പ​ത്ര​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് ദു​രി​ത​പ്പെ​ടു​ന്ന​ത്. ലോ​ട്ട​റി വ്യാ​പാ​രം കു​റ​യു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ലും ഏ​റെ​പ്പേ​ർ​ക്ക് ജീ​വി​ത​മാ​ർ​ഗം അ​ട​യും. കൃ​ഷി ഉ​പ​ജീ​വ​ന​മാ​ക്കി​യ​വ​ർ​ക്കും വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ടേ​ണ്ടി വ​രും. കാ​ലി​ത്തീ​റ്റ എ​ത്തി​ക്കു​ന്ന​തും പാ​ൽ ക​റ​ന്ന്…

Read More

കാ​​ലി​​യ റ​​ഫീ​​ഖ്! ക​​റു​​ത്ത നി​​റ​​മു​​ള്ള റ​​ഫീ​​ഖി​​നെ ക​​ളി​​യാ​​ക്കി വി​​ളി​​ക്കാ​​ൻ കൂ​​ട്ടു​​കാ​​രി​​ട്ട പേര്‌; ‘പണികിട്ടുമെന്ന്‌’ ഏ​തു നി​മി​ഷ​വും പ്ര​തീ​ക്ഷി​ച്ചി​രു​ന്നു; ഒടുവില്‍…

ആ ​യാ​​ത്ര​​യി​​ലും അ​​യാ​​ൾ അ​തീ​വ ശ്ര​​ദ്ധ​​യോ​​ടെ​​യാ​​ണ് മു​​ന്നോ​​ട്ടു പൊ​യ്ക്കൊ​ണ്ടി​രു​ന്ന​ത്. ത​നി​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണം അ​യാ​ൾ ഏ​തു നി​മി​ഷ​വും പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ അ​തീ​വ​ര​ഹ​സ്യ​മാ​യി​ട്ടാ​യി​രു​ന്നു യാ​ത്രാ പ​രി​പാ​ടി. എ​ന്നാ​ൽ, എ​ങ്ങ​നെ​യോ വി​വ​രം ചോ​ർ​ന്നു. അ​തോ​ടെ എ​തി​രാ​ളി​ക​ൾ അ​യാ​ൾ​ക്കാ​യി വ​ല വി​രി​ച്ചു. യാ​​ത്ര ആ​​രം​​ഭി​​ച്ച ശേ​​ഷം ആ​രോ ത​ന്നെ പി​ന്തു​ട​രു​ന്നു എ​ന്ന സം​ശ​യം അ​യാ​ളി​ൽ ബ​ല​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ സ​​ഞ്ച​​രി​​ക്കു​​ന്ന വാ​​ഹ​​നം ഇ​​യാ​​ൾ ഇ​ട​യ്ക്കു മാ​​റി. എ​​ന്നാ​​ൽ, അ​തും കാ​​ത്തി​​രു​​ന്ന കൊ​​ല​​ക്ക​​ത്തി​​ക​​ളി​​ൽ​​നി​​ന്ന് ഈ ​അ​ധോ​ലോ​ക നാ​യ​ക​നെ ര​​ക്ഷി​​ച്ചി​​ല്ല. മം​​ഗ​​ളൂ​​രു ബി​​സി റോ​​ഡി​​ൽ ടി​​പ്പ​​ർ ലോ​​റി​​യി​​ലെ​​ത്തി​​യ ഗു​​ണ്ടാ​​സം​​ഘം റ​​ഫീ​​ഖി​​നെ കൊ​​ന്നു ത​​ള്ളി. ന​ടു​റോ​ഡി​ൽ ബി.​​സി റോ​​ഡി​​ലെ ഒ​​രു പെ​​ട്രോ​​ൾ പ​​മ്പി​​നു സ​​മീ​​പം വ​​ച്ചാ​​ണ് ടി​​പ്പ​​ർ ലോ​​റി​​യി​​ൽ എ​​ത്തി​​യ കൊ​​ല​​പാ​​ത​​കി​​ക​​ൾ ലോ​​റി റ​​ഫീ​​ഖ് സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​റി​​ൽ കൊ​​ണ്ടി​​ടി​​ച്ചു ക​യ​റ്റി​യ​ത്. ഇ​​ടി​​യു​​ടെ ആ​​ഘാ​​തം മാ​​റും മു​​ൻ​​പേ ത​​ന്നെ അ​​പ​​ക​​ടം തി​​രി​​ച്ച​​റി​​ഞ്ഞ കാ​​ലി​​യ റ​​ഫീ​​ഖ് കാ​​റി​​ൽ നി​​ന്നി​​റ​​ങ്ങി​​യോ​​ടി. എ​ന്നാ​ൽ,…

Read More

പ്രചാരണത്തിൽ വീഴ്ചയില്ലെന്നു ബിജെപി നേതൃത്വം; നേ​തൃ​മാ​റ്റം​ കൊ​ണ്ട് പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട്

ഇ. ​അ​നീ​ഷ്കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബി​ജെ​പി​യി​ല്‍ ഉ​യ​രു​ന്ന അ​സ്വാ​ര​സ്യ​ങ്ങ​ള്‍ നേ​തൃ​മാ​റ്റ​ത്തി​ലേ​ക്ക് എ​ത്തി​ല്ലന്നു സൂ​ച​ന.പ്ര​ചാ​ര​ണ​ത്തി​ല്‍ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാണ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കേന്ദ്രനേതൃത്വത്തി നു നൽകിയ റിപ്പോർട്ട്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ കെ.​സു​രേ​ന്ദ്ര​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​സ്ഥാ​നം തു​ട​രാ​നാ​ണ് സാ​ധ്യ​ത.ക്ഷേമം ഗുണം ചെയ്തു ഇ​ട​തു ത​രം​ഗ​മാ​ണു​ണ്ടാ​യ​ത്. കോ​ണ്‍​ഗ്ര​സ്, മു​സ്‌ലിം ലീ​ഗ് ഉ​ള്‍​പ്പെ​ടെ പാ​ര്‍​ട്ടി​ക​ള്‍​ക്കു സീ​റ്റ് പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​ഞ്ഞി​ട്ടു​ണ്ട്. ഈ ​രാ​ഷ്‌​ട്രീ​യ​ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ക്കു​ന്പോ​ൾ ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ പി​ശ​കു മാ​ത്ര​മാ​ണ് പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മെ​ന്ന നി​ല​പാ​ട് ശ​രി​യാ​കി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ നേ​തൃ​മാ​റ്റം വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​നു​ള്ള​ത്. പ​രാ​ജ​യം സം​ഭ​വി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ത​ന്നെ പ്രാ​ഥ​മി​ക​വി​വ​ര​ങ്ങ​ള്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്ത് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് അ​വ​രെ മൃ​ഗീ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ല്‍​ഏ​റ്റി​യ​തെ​ന്നാ​ണ് അ​ധ്യ​ക്ഷ​ന്‍ കേ​ന്ദ്ര​ത്തി​നു ന​ല്‍​കി​യ വി​വ​ര​ത്തി​ലു​ള്ള​ത്. നേമത്തു രാഷ്‌ട്രീയ തോൽവിബി​ജെ​പി​ക്കു കൂ​ടു​ത​ല്‍ സീ​റ്റു​ക​ളി​ല്‍ ര​ണ്ടാ​മ​തെ​ത്താ​ന്‍ ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ഭ​ര​ണ​സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു…

Read More

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി ഫോളോ ചെയ്ത് വീഴ്ത്തി; സ്നേഹം നൽകി കുട്ടിയിൽ നിന്ന് 12 പവനും പണവും തട്ടിയെടുത്തു; എല്ലാം നഷ്ടപ്പെട്ട വിദ്യാർഥിനിയെ ചതിച്ച 21 കാരനെ പൊക്കി പോലീസ്

കോ​ട്ട​യം: ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത പ്ര​തി​ക്കെ​തി​രേ നി​ര​വ​ധി കേ​സു​ക​ൾ. മു​ന്പ് ക​ഞ്ചാ​വ് ക​ട​ത്ത​ല​ട​ക്കം നി​ര​വ​ധി കേ​സു​ക​ളാ​ണ് 21 കാ​ര​നാ​യ പ്ര​തി​യു​ടെ പേ​രി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലു​ള്ള​ത്. ആ​ല​പ്പു​ഴ പ​ഴ​വീ​ട് കൂ​ട്ടു​ങ്ക​ൽ എ​സ്. അ​രു​ണ്‍ (21) ആ​ണ് ഇ​ന്ന​ലെ ഈ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പോ​ക്സോ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്ത പ്ര​തി​യെ ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ചാ​ണ് പ്ര​തി വ​ശ​ത്താ​ക്കി​യ​ത്. തു​ട​ർ​ന്നു ലൈം​ഗിക പീഡനം ന​ട​ത്തു​ക​യും പ​ല​പ്പോ​ഴാ​യി എ​ട്ടു പ​വ​ൻ സ്വ​ർ​ണ​വും 20,000 രൂ​പ​യും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​റ​ച്ചു നാ​ളാ​യി പ്ര​തി​യാ​യ അ​രു​ണ്‍ പെ​ണ്‍​കു​ട്ടി​യു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​വ​രി​ക​യാ​യി​രു​ന്നു. സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട​തി​ൽ സം​ശ​യ തോ​ന്നി​യ വീ​ട്ടു​കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്നു പെ​ണ്‍​കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗി​നു വി​ധേ​യ​മാ​ക്കി. ഇ​തോ​ടെ​യാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്നു വീ​ട്ടു​കാ​ർ…

Read More

കെട്ടിയവനെ ചുട്ടു തിന്നവളല്ലേ നീ ! സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരേ കമന്റിട്ടയാളെ കണ്ടു കിട്ടാന്‍ ആളുകളുടെ സഹായമഭ്യര്‍ഥിച്ച് മഞ്ജു സുനിച്ചന്‍…

നടികള്‍ക്കെതിരേയുള്ള സോഷ്യല്‍ മീഡിയ വെട്ടുകിളികളുടെ ആക്രമണങ്ങള്‍ അത്ര അസാധാരണമല്ല. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്ന നടിമാരിലൊരാളാണ് മഞ്ജു സുനിച്ചന്‍. തന്റെ പോസ്റ്റുകള്‍ക്ക് എല്ലായ്പ്പോഴും മോശം കമന്റുകള്‍ ഇടുന്ന ഒരു വ്യക്തിയെ തുറന്നു കാട്ടിയിരിക്കുകയാണ് മഞ്ജു ഇപ്പോള്‍. മഞ്ജുവിന്റെ ഭര്‍ത്താവിനെ കുറിച്ചാണ് മോശം രീതിയില്‍ ഇയാള്‍ കമന്റ് ചെയ്യുന്നത്. കമന്റുകളുടെയും കമന്റിടുന്ന ജോര്‍ജ് വി.എസ് എന്ന വ്യക്തിയുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടുകളുമാണ് മഞ്ജു ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. കൊറോണ പ്രതിസന്ധിക്കിടെ നിന്റെ പേഴ്സണല്‍ കാര്യങ്ങള്‍ കാണാനല്ല ഇവിടെ നേരം എന്ന അഭിപ്രായമുള്ളവര്‍ക്ക് പോസ്റ്റ് സ്‌കിപ് ചെയ്യാം. ഭര്‍ത്താവിനെ കുറിച്ച് വളരെയധികം ആധിയുള്ള ഇയാളെ കുറച്ചു ദിവസങ്ങളായി തിരഞ്ഞു നടക്കുകയാണ്, കണ്ടു കിട്ടാന്‍ സഹായിക്കണം എന്ന് മഞ്ജു പോസ്റ്റില്‍ പറയുന്നു. മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ”കൊറോണയുടെ ഇടയ്ക്ക് നിന്റെ പേഴ്സണല്‍ കാര്യങ്ങള്‍ കാണാനല്ല ഇവിടെ നേരം…

Read More

മാനസികാരോഗ്യം വളര്‍ത്താന്‍ വേറിട്ട പരിപാടിയുമായി ഫ്യൂച്ചര്‍ ജനറലി ഇന്‍ഷുറന്‍സ്; ടോക്ക്‌ഷോയില്‍ പങ്കെടുക്കുന്നത് ലോകപ്രശസ്ത കായിക താരങ്ങള്‍…

കൊച്ചി: ആളുകളില്‍ മാനസികാരോഗ്യം വളര്‍ത്തുന്നതിന്റെ ഭാഗമായി ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് യൂട്യൂബിലും ഫേസ്ബുക്കിലും ”മൈന്‍ഡ് മാറ്റേഴ്സ്” എന്ന ടോക്ക് ഷോ ആരംഭിക്കുന്നു. ടോക്ക് ഷോയിലൂടെ, കായിക രംഗത്തെ പ്രമുഖ താരങ്ങള്‍ക്ക് കരിയറില്‍ അവര്‍ അനുഭവിച്ച മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള കഥകള്‍ പങ്കുവെക്കാനുള്ള ഒരു വേദി കമ്പനി ഒരുക്കുന്നു. പ്രശസ്ത ടെലിവിഷന്‍ അവതാരകനും നടനുമായ സമീര്‍ കൊച്ചാര്‍ ആതിഥേയത്വം വഹിക്കുന്ന ഈ പരമ്പരയില്‍ പ്രമുഖ കായിക താരങ്ങളായ സാനിയ മിര്‍സ, അഭിനവ് ബിന്ദ്ര, സുനില്‍ ഛേത്രി, റോബിന്‍ ഉത്തപ്പ, ചേതേശ്വര്‍ പുജാര എന്നിവരുമായി സംവദിക്കും. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അവരുടെ പോരാട്ടങ്ങളെയും സ്വയം അവബോധത്തിലേക്കുള്ള യാത്രയെയും കേന്ദ്രീകരിച്ചായിരിക്കും സംഭാഷണങ്ങള്‍. മാനസിക പ്രശ്നങ്ങള്‍ ആരെയും ബാധിക്കാമെന്നും അത് ശരിയാകാതിരിക്കുന്നതില്‍ തെറ്റില്ലെന്നും വീണ്ടും ശരിയാക്കാന്‍ ശ്രമിക്കുന്നതിലാണ് കാര്യമെന്നതിലും അവബോധം നല്‍കുവാനും ഷോയിലൂടെ പദ്ധതിയിടുന്നു. മാസികാരോഗ്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും നിലവിലുള്ള വിലക്കുകള്‍ ഇല്ലാതാക്കുകയും മാനസികാരോഗ്യത്തെക്കുറിച്ചുള്ള…

Read More

ലൈസന്‍സ് ലഭിച്ചത് അറുമാദിച്ചു ! ‘ഫ്രീക്കന്‍ വണ്ടി’യുമായി റോഡില്‍ പ്രകടനം നടത്തിയ ഫ്രീക്കന്‍ യുവാവിന് കിട്ടിയത് എട്ടിന്റെ പണി…

അപകടമുണ്ടാക്കുംവിധം വാഹനമോടിച്ച യുവാവിന് കിട്ടിയത് കിടിലന്‍ പണി. ഒരു വര്‍ഷത്തേക്ക് പോലീസ് ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ചെങ്കള പാണലത്തെ മുഹമ്മദ് റാഷിദി(19)ന്റെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്. വാഹനം അനധികൃതമായി രൂപമാറ്റം വരുത്തിയതിന് 15,000 രൂപ പിഴയും ഈടാക്കി. ഫെബ്രുവരി 26-നാണ് ഇയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചത്. രൂപമാറ്റം വരുത്തിയ വാഹനവും ഇയാളുടെ അപകടകരമായ ഡ്രൈവിംഗും സോഷ്യല്‍ മീഡിയയില്‍ വൈറലായത് കാസര്‍കോട് കളക്ടര്‍ ഡോ. സജിത്ത് ബാബുവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആര്‍.ടി.ഒ. എം.കെ.രാധാകൃഷ്ണനാണ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. കെ.എസ്.ടി.പി. ചന്ദ്രഗിരി റോഡില്‍ ചെമ്മനാട്ടു വെച്ചാണ് ഡിവൈഡര്‍ മറികടന്ന് എതിര്‍വശത്തേക്ക് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. എതിര്‍വശത്തുനിന്ന് വരികയായിരുന്ന ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളും വാഹനത്തിന്റെ പിറകില്‍ തൂങ്ങിനില്‍പ്പുണ്ടായിരുന്നു. എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞുള്ള വിദ്യാര്‍ഥികളുടെ ആഘോഷത്തില്‍ പങ്കുചേരാനാണ്…

Read More

ഇത്രയും ഇളവു വേണ്ട,ലോക്ക് മുറുക്കും; സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഇ​ള​വു​ക​ൾ അ​ധി​ക​മാ​യി​പ്പോ​യെ​ന്നു പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണി​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഇ​ള​വു​ക​ൾ അ​ധി​ക​മാ​യി​പ്പോ​യെ​ന്നു പോ​ലീ​സ്. ഇ​ത്ര​യും ഇ​ള​വു​ക​ൾ ന​ൽ​കാ​ൻ നി​യ​ന്ത്ര​ണം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ അ​ഭി​പ്രാ​യം. ഇ​പ്പോ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന ഇ​ള​വു​ക​ൾ കാ​ര​ണം ലോ​ക്ഡൗ​ണ്‍ ഫ​ല​പ്ര​ദ​മാ​കി​ല്ലെ​ന്നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. യാ​ത്ര​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ ആ​ളു​ക​ൾ അ​കാ​ര​ണ​മാ​യി പു​റ​ത്തി​റ​ങ്ങു​മെ​ന്നും ഇ​തു ലോ​ക്ക്ഡൗ​ണി​ന്‍റെ പ്ര​യോ​ജ​നം ഇ​ല്ലാ​താ​ക്കു​മെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. പോ​ലീ​സ് ശ​ക്ത​മാ​യ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ഉ​ന്ന​ത​ത​ല സ​മി​തി ചേ​ർ​ന്നു നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ ക​ടു​പ്പി​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. സ​ർ​ക്കാ​ർ ഇ​ന്ന​ലെ ഇ​റ​ക്കി​യ ലോ​ക്ക് ഡൗ​ണ്‍ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​നോ​ടാ​ണ് പോ​ലീ​സി​നു വി​യോ​ജി​പ്പു​ള്ള​ത്. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ ജോ​ലി​ക്കു പോ​കു​ന്ന​വ​ർ​ക്കും നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കും ഇ​ള​വു​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​തു പൊ​തു​നി​ര​ത്തി​ൽ വാ​ക്കേ​റ്റ​ങ്ങ​ൾ​ക്കും സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ആ​രോ​ഗ്യ​വി​ദ​ഗ്ധ​രും ഇ​ള​വു​ക​ൾ കു​റ​യ്ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് പ​ങ്കു വ​യ്ക്കു​ന്ന​ത്.ആ​ളു​ക​ൾ പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​തു രോ​ഗ​വ്യാ​പ​ന തോ​ത് വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണ്‍ ഇ​ള​വു​ക​ൾ…

Read More

‘രാ​ഷ്ട്രീയം മാ​റ്റി​വ​ച്ച് ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണം’, ഒ​രു മാ​സ​ത്തെ ലോ​ക്ക് ഡൗ​ണ്‍ വേ​ണം, ആ​ശു​പ​ത്രി​ക​ൾ കൂ​ട്ട​ണം: ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥകണ്ട് അമേരിക്കൻ ആരോഗ്യ വിദഗ്ധൻ ഡോ. ​ഫൗ​ച്ചി തുറന്നു പറയുന്നു

  ന്യൂ​ഡ​ൽ​ഹി: സാ​യു​ധ സൈ​ന്യ​ത്തി​ന്‍റെ​യ​ട​ക്കം സ​ഹാ​യ​ത്തോ​ടെ താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക​ൾ നി​ർ​മി​ച്ചും വ​ന്പ​ൻ വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് ന​ട​ത്തി​യും മാ​ത്ര​മേ ഇ​ന്ത്യ​യി​ലെ അ​തി​ഗു​രു​ത​ര​മാ​യ കോ​വി​ഡ് വ്യാ​പ​ന​ത്തെ ത​ട​യാ​നാ​വൂ എ​ന്ന് അ​മേ​രി​ക്ക​ൻ ആ​രോ​ഗ്യ വി​ദ​ഗ്ധ​നാ​യ ഡോ. ​ആ​ന്‍റ​ണി ഫൗ​ച്ചി. രാ​ജ്യ​വ്യാ​പ​ക​മാ​യി ഒ​രു മാ​സ​ത്തെ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഗ​വ​ണ്‍​മെ​ന്‍റ് അ​തി​ന്‍റെ എ​ല്ലാ വി​ഭ​വ​ശേ​ഷി​യും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ദേ​ശീ​യ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ഡോ. ​ഫൗ​ച്ചി രം​ഗ​ത്തു​വ​രു​ന്ന​ത്. ജീ​വ​ൻ ര​ക്ഷാ ഉ​പാ​ധി​ക​ൾ​ക്കു പു​റ​മേ ആ​രോ​ഗ്യ വി​ദ​ഗ്ധ​രെ​യും ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​യ്ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ലോ​ക​രാ​ജ്യ​ങ്ങ​ളോ​ടും അ​ഭ്യ​ർ​ഥി​ച്ചു. സി​എ​ൻ​എ​ൻ- ന്യൂ​സ് 18നോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.നേ​ര​ത്തേ അ​മേ​രി​ക്ക​യി​ൽ ഉ​ണ്ടാ​യ​തി​നു സ​മാ​ന​മാ​യ രോ​ഗ​വ്യാ​പ​ന​മാ​ണ് ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​കു​ന്ന​ത്. ചു​രു​ങ്ങി​യ​ത് നാ​ലാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്ത​ണം. സാ​ന്പ​ത്തി​ക മാ​ന്ദ്യ​വും ആ​രോ​ഗ്യ​നി​ല​യും താ​ര​ത​മ്യം ചെ​യ്താ​ൽ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം രോ​ഗ​ബാ​ധ ത​ട​യു​ന്ന​തി​നു ത​ന്നെ​യാ​ണ്. പോ​സി​റ്റീ​വ് കേ​സു​ക​ൾ കു​റ​ഞ്ഞു​തു​ട​ങ്ങു​ന്പോ​ൾ വ്യാ​പ​ക​മാ​യ വാ​ക്സി​നേ​ഷ​ൻ…

Read More