പുല്ലുവിളയിൽ ലോക്ക്‌ഡൗണിനു പുല്ലുവില! തീ​ര​ദേ​ശ മാ​ക്ക​റ്റി​ൽ വ​ൻ ജ​ന​ത്തി​ര​ക്ക്; പോ​ലീ​സോ ആ​രോ​ഗ്യവ​കു​പ്പ​ധി​കൃ​ത​രോ തി​രി​ഞ്ഞ് നോ​ക്കി​യി​ല്ലെ​ന്ന് ആ​രോപണം

വി​ഴി​ഞ്ഞം : ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യെ​ങ്കി​ലും പു​ല്ലു​വി​ള​യി​ലെ തീ​ര​ദേ​ശ മാ​ക്ക​റ്റി​ൽ വ​ൻ ജ​ന​ത്തി​ര​ക്ക്.​ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നും ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രും, മാ​ർ​ക്ക​റ്റു​ക​ളി​ൽ പോ​കു​ന്ന​വ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​തി​വ് പോ​ലെ പു​റ​ത്തി​റ​ങ്ങി.​ വി​ഴി​ഞ്ഞ ം, കോ​ട്ടു​കാ​ൽ, പു​ല്ലു​വി​ള, പൂ​വാ​ർ എ​ന്നി തീ​ര​ദേ​ശ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലാ​യി ഇ​ന്ന​ലെ ര​ണ്ടാ​യി​ര​ത്തി​ൽ​പ്പ​രം പേ​ർ വാ​ക്സിൻ സ്വീ​ക​രി​ക്കാ​ൻ മാ​ത്ര​മെ​ത്തി. ഇ​വ​രു​ടെ സ​ഹാ​യി​ക​ളാ​യെ​ത്തി​യ​വ​രെ​യും കൊ​ണ്ട് ആ​ശു​പ​ത്രി പ​രി​സ​ര​വും നി​റ​ഞ്ഞു. പൂ​വാ​റി​ലും, പു​ല്ലു​വി​ള​യി​ലും പു​ല​ർ​ച്ചെ മു​ത​ലെ​ത്തി തി​ക്കും തി​ര​ക്കും കൂ​ട്ടി​യ​വ​രെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് വേ​ണ്ടി വ​ന്നു.​ കൂ​ടാ​തെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളും മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ​തി​വ് പോ​ലെ പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ പ​ല​യി​ട​ത്തും ആ​ൾ​ക്കൂ​ട്ട​ത്തി​ന് കു​റ​വു​ണ്ടാ​യി​ല്ല.​ പു​ല്ലു​വി​ള, പ​ള്ളം, പു​തി​യ​തു​റ, പൂ​വാ​ർ, വി​ഴി​ഞ്ഞം, മു​ക്കോ​ല, ഉ​ച്ച​ക്ക​ട തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലെ ചെ​റു​തും വ​ലു​തു​മാ​യ പ്ര​ഭാ​ത മാ​ർ​ക്ക​റ്റു​ക​ളാ​ണ് സാ​മൂ​ഹി​ക അ​ക​ലം പോ​ലും പാ​ലി​ക്കാ​തെ ഇ​ന്ന​ലെ​യും പ്ര​വ​ർ​ത്തി​ച്ച​ത്. കോ​വി​ഡി​ന്‍റെ ഒ​ന്നാം ഘ​ട്ടം…

Read More

ഇനി മുതല്‍ ഈ കളി നടക്കില്ല! സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ നി​റ​യെ ‘വ്യാ​ജ ചി​കി​ത്സ’; ക​ച്ച​വ​ട​ക്കാ​രി​ല്‍ ചി​ല​രും യാ​ത്രാ ഇ​ള​വു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യും പോലീസ്‌

കോഴിക്കോട്: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ ല​ഭി​ക്കാ​ന്‍ ചി​കി​ത്സ​യു​ടെ പേ​രു​പ​റ​ഞ്ഞ് നി​ര​വ​ധി പേ​രാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ചി​കി​ത്സാ ആ​വ​ശ്യ​ത്തി​നാ​യാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​തെ​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് പോ​വു​ന്ന​തെ​ന്നും എ​ഴു​തി​യ സ​ത്യ​വാ​ങ്മൂ​ല​വു​മാ​യാ​ണ് പ​ല​രും പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന നേ​രി​ടു​ന്ന​ത്. ചി​കി​ത്സ​യ്ക്കെ​ന്നുപ​റ​ഞ്ഞാ​ല്‍ യാ​ത്ര ത​ട​സ​പ്പെ​ടു​ത്തി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​വ​ര്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​ന്ന​വ​രെ “നേ​രി​ടാ​നു​ള്ള​ത്’ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സി​നാ​ണ്. പ​ല​രും മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ചി​കി​ത്സ​യ്ക്കാ​യി പോ​വു​ക​യാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണ് ന​ല്‍​കു​ന്ന​ത്. ഓ​ട്ടോ​യി​ലും ബൈ​ക്കി​ലും കാ​റി​ലു​മെ​ല്ലാം എ​ത്തു​ന്ന​വ​രി​ല്‍ പ​ല​ര്‍​ക്കും ചി​കി​ത്സാ രേ​ഖ​ക​ള്‍ പോ​ലു​മി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ ചി​കി​ത്സ​യ്ക്കാ​യി രോ​ഗി​യെ മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​ണെ​ങ്കി​ല്‍ റ​ഫ​റ​ന്‍​സ്‌​ലെ​റ്റ​റി​ല്‍ പ്ര​ത്യേ​ക​മാ​യി എ​ഴു​തും. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള റ​ഫ​റ​ന്‍​സ് പോ​ലു​മി​ല്ലാ​തെ​യാ​ണ് ആ​ളു​ക​ള്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കെ​ന്ന രീ​തി​യി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ഇ​ന്ന് മു​ത​ല്‍ ഇ​ത്ത​രം രേ​ഖ​ക​ളി​ല്ലാ​ത്ത​വ​രെ ക​ട​ത്തി​വി​ടി​ല്ലെ​ന്നു മെ​ഡി​ക്ക​ല്‍​കോ​ള​ജ് ഇ​ന്‍​സ്പെ​ക്ട​ര്‍ സി​ഐ ബെ​ന്നി​ലാ​ലു അ​റി​യി​ച്ചു. അ​തേ​സ​മ​യം ക​ച്ച​വ​ട​ക്കാ​രി​ല്‍ ചി​ല​രും യാ​ത്രാ ഇ​ള​വു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ട്. ക​ട​ക​ള്‍…

Read More

ന​​മ്മു​​ടെ കു​​ട്ടി​​ക​​ൾ കു​​ഴ​​പ്പ​​ക്കാ​​ര​​ല്ല! പ​​ഠ​​നം ഓ​​ണ്‍​ലൈ​​നി​​ലേ​​ക്കു മാ​​റി​​യ​​തി​​നു പി​​ന്നാ​​ലെ കുട്ടികളിൽ മൊ​ബൈ​ൽ ഫോൺ ദു​രുപ​യോ​ഗം കൂ​ടു​ന്നു; ര​​ക്ഷി​​താ​​ക്ക​​ൾ​​ക്കു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ൾ…

കോ​​ട്ട​​യം: പ​​ഠ​​നം ഓ​​ണ്‍​ലൈ​​നി​​ലേ​​ക്കു മാ​​റി​​യ​​തി​​നു പി​​ന്നാ​​ലെ കു​​ട്ടി​​ക​​ളി​​ൽ മൊ​​ബൈ​​ൽ ദു​​രുപ​​യോ​​ഗം കൂ​​ടു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ട്. മൊ​​ബൈ​​ൽ ഫോ​​ണും കം​പ്യൂ​ട്ട​​റും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ൽ മു​​ന്പ് കു​​ട്ടി​​ക​​ൾ​​ക്കേ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന നി​​യ​​ന്ത്ര​​ണം മാ​​താ​​പി​​താ​​ക്ക​​ൾ പി​​ൻ​​വ​​ലി​​ച്ച​​താ​​ണ് ഏ​​താ​​നും​​പേ​​രി​​ൽ ഗു​​രു​​ത​​ര​​പ്ര​​ശ്ന​​ത്തി​​ലേ​​ക്കെ​​ത്തി​​ച്ച​​ത്. കു​​ട്ടി​​ക​​ളു​​ടെ സ്വ​​ഭാ​​വ​​രീ​​തി​​ക​​ളി​​ൽ മാ​​റ്റ​​വും മാ​​ന​​സി​​ക​​വും ശാ​​രീ​​രി​​ക​​വു​​മാ​​യി പ​​ല​​ പ്ര​​ശ്ന​​ങ്ങ​​ൾ സൃ​​ഷ​​ടി​​ക്കു​​ക​​യും അ​​വ​​രു​​ടെ ജീ​​വ​​നു​​ത​​ന്നെ ദോ​​ഷ​​ക​​ര​​മാ​​കു​​ന്ന​​തി​​ലേ​​ക്കും എ​​ത്തി​​യി​​രി​​ക്കു​​ന്നു. ആ​ദ്യ​ത്തെ ലോ​​ക്ക്ഡൗ​​ണി​​നു​​ശേ​​ഷം ര​​ക്ഷി​​താ​​ക്ക​​ൾ തൊ​​ഴി​​ലി​​നാ​​യി പോ​​കു​​ക​​യും കു​​ട്ടി​​ക​​ൾ മൊ​​ബൈ​​ൽ ഫോ​​ണു​​മാ​​യി വീ​​ട്ടി​​ൽ ത​​നി​​ച്ചാ​​കു​​ക​​യും ചെ​​യ്ത​​തോ​​ടെ​​യാ​​ണു പ്ര​​ശ്ന​​ങ്ങ​​ൾ കൂ​​ടു​​ത​​ലാ​​യ​​ത്. ഗെ​​യി​​മിം​​ഗ്, സോ​​ഷ്യ​​ൽ മീ​​ഡി​​യ, പോ​​ണ്‍​വീ​​ഡി​​യോ ആ​​സ​​ക്തി​​ക​​ൾ വി​​വി​​ധ മാ​​ന​​സി​​ക പ്ര​​ശ്ന​​ങ്ങ​​ളാ​​ണു കു​​ട്ടി​​ക​​ളി​​ലു​​ണ്ടാ​​ക്കു​​ന്ന​​ത്. ഗെ​​യി​​മിം​​ഗ് കു​​ട്ടി​​ക​​ളെ വ​​ള​​രെ വേ​​ഗ​​ത്തി​​ൽ ആ​​സ​​ക്തി​​യു​​ണ്ടാ​​ക്കു​​ന്ന ഗെ​​യി​​മു​​ക​​ൾ ഓ​​ണ്‍​ലൈ​​നി​​ലു​​ണ്ട്. ഇ​​ത്ത​​രം ഗെ​​യി​​മു​​ക​​ൾ 10 മു​​ത​​ൽ 16 വ​​യ​​സു​​വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ളു​​ടെ മാ​​ന​​സി​​ക​​മാ​​യ വ​​ള​​ർ​​ച്ച​​യെ വ​​ള​​രെ വേ​​ഗ​​ത്തി​​ൽ സ്വാ​​ധീ​​നി​​ക്കു​​ക​​യും കു​​ട്ടി​​ക​​ളി​​ൽ വാ​​ശി​​യും നി​​രാ​​ശ​​യും അ​​ക്ര​​മ സ്വ​​ഭാ​​വ​​വും സൃ​​ഷ്ടി​​ക്കു​​കയും ചെയ്യുന്നു. സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍റെ അ​​ച്ച​​ട​​ക്ക​​ത്തി​​ൽ വ​​ള​​ർ​​ന്ന എ​​ട്ടാം ക്ലാ​​സു​​കാ​​ര​​ൻ മ​​ക​​ൻ 24 മ​​ണി​​ക്കൂ​​ർ…

Read More

തി​​ക​​ച്ചും സൗ​​ജന്യം! ദു​​രി​​തം അ​​നു​​ഭ​​വി​​ക്കു​​ന്ന കോ​​വി​​ഡ് രോ​​ഗി​​ക​​ൾ​​ക്കും മ​​റ്റു രോ​​ഗി​​ക​​ൾ​​ക്കും ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്താ​​ൻ വാ​​ഹ​​ന​സൗ​​ക​​ര്യ​​വു​​മാ​​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ്

ക​​ടു​​ത്തു​​രു​​ത്തി: ലോ​​ക്ക് ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ച്ച​​തോ​​ടെ കോ​​വി​​ഡ് രോ​​ഗി​​ക​​ൾ​​ക്കും മ​​റ്റു രോ​​ഗി​​ക​​ൾ​​ക്കും ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്താ​​ൻ സൗ​​ജ​​ന്യ വാ​​ഹ​​ന​സൗ​​ക​​ര്യ​​വു​​മാ​​യി യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വ്. വൈ​​ക്കം നി​​യോ​​ജ​​ക മ​​ണ്ഡ​​ലം വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബ്ര​​ഹ്മ​​മം​​ഗ​​ലം കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ കു​​മാ​​ര​​ന്‍റെ മ​​ക​​ൻ കെ.​​കെ. കൃ​​ഷ്ണ​​കു​​മാ​​ർ (32) ആ​​ണ് ദു​​രി​​തം അ​​നു​​ഭ​​വി​​ക്കു​​ന്ന രോ​​ഗി​​ക​​ൾ​​ക്ക് സൗ​​ജ​​ന്യ യാ​​ത്രാ സ​​ഹാ​​യ​​വു​​മാ​​യി കോ​​വി​​ഡ് കാ​​ല​​ത്ത് രം​​ഗ​​ത്ത് വ​​ന്നി​​രി​​ക്കു​​ന്ന​​ത്. തി​​ക​​ച്ചും സൗ​​ജ​​ന്യ​​മാ​​യി രോ​​ഗി​​ക​​ളെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കു​​മെ​ന്ന് കൃ​​ഷ്ണ​​കു​​മാ​​ർ പ​​റ​​ഞ്ഞു. ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ​നി​​ന്നും രോ​​ഗി​​ക​​ളെ വീ​​ട്ടി​​ലെ​​ത്തി​​ക്കു​​ന്ന​​തി​​നും ഇ​ദ്ദേ​​ഹ​​ത്തി​​ന്‍റെ സ​​ഹാ​​യം ല​​ഭി​​ക്കും. രോ​​ഗി​​ക​​ളി​​ൽ​നി​​ന്നോ, രോ​​ഗി​​ക​​ളു​​ടെ ബ​​ന്ധു​​ക്ക​​ളി​​ൽ​നി​​ന്നോ യാ​​ത്രാ​ചെ​​ല​​വി​​നാ​​യി പ​​ണം കൈ​​പ്പ​റ്റാ​​റി​​ല്ല. സു​​മ​​ന​​സു​​ക​​ളു​​ടെ സ​​ഹാ​​യം​കൊ​​ണ്ടാ​​ണ് വാ​​ഹ​​ന​​ത്തി​​ൽ ഇ​​ന്ധ​​നം അ​​ടി​​ക്കാ​​നു​​ള്ള പ​​ണം ക​​ണ്ടെ​​ത്തു​​ന്ന​​തെ​​ന്നും കൃ​​ഷ്ണ​​കു​​മാ​​ർ പ​​റ​​യു​​ന്നു. കെ​​പി​​എം​​എ​​സ് സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യം​​ഗം കൂ​​ടി​​യാ​​ണ് ഇ​​ദ്ദേ​​ഹം. യൂ​​ബ​​ർ ടാ​​ക്സി ഡ്രൈ​​വ​​റാ​​യി ജോ​​ലി നോ​​ക്കു​​ക​​യാ​​യി​​രു​​ന്നു കൃ​​ഷ്ണ​​കു​​മാ​​ർ, കോ​​വി​​ഡ് കാ​​ല​​ത്ത് തൊ​​ഴി​​ൽ ന​​ഷ്ട​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് പു​​തി​​യ സേ​​വ​​ന മേ​​ഖ​​ല​​യി​​ലേ​​ക്കു തി​​രി​​ഞ്ഞ​​ത്. 99614 02530 എ​​ന്ന ന​​ന്പ​​രി​​ൽ ബ​​ന്ധ​​പ്പെ​​ട്ടാ​​ൽ കൃ​​ഷ്ണ​​കു​​മാ​​ർ ടാ​​ക്സി​​യു​​മാ​​യെ​​ത്തും.…

Read More

രാജ്യം അടച്ചുപൂട്ടലിലേക്ക് ! അതിതീവ്ര വ്യാപനത്തിൽ പകച്ച് സംസ്ഥാനങ്ങൾ; 11 സം​സ്ഥാ​ന​ങ്ങ​ളി​ൽ സമ്പൂര്‍ണ ലോ​ക്ക്ഡൗ​ൺ; ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ പൊ​തു​ച​ട​ങ്ങു​ക​ൾ വി​ല​ക്കി

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ​തോ​ടെ ദേ​ശീ​യ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും കേ​ര​ളം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ൾ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ലാ​യി. കേ​ര​ളം, ത​മി​ഴ്നാ​ട്, ഗോ​വ, ക​ർ​ണാ​ട​ക, ഡ​ൽ​ഹി, ഹ​രി​യാ​ന, ബി​ഹാ​ർ, ഒ​ഡീ​ഷ, രാ​ജ​സ്ഥാ​ൻ, ജാ​ർ​ഖ​ണ്ഡ്, ഛത്തീ​സ് ഗ​ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണു സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും വാ​രാ​ന്ത്യ ലോ​ക്ക്ഡൗ​ണും രാ​ത്രി ക​ർ​ഫ്യൂ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്‌​ട്ര, ഗു​ജ​റാ​ത്ത്, പ​ഞ്ചാ​ബ്, ആ​സാം, പ​ശ്ചി​മ​ബം​ഗാ​ൾ, ഉ​ത്ത​ർ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ. ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലും മേ​യ് പ​ത്തു മു​ത​ൽ 24 വ​രെ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ ദി​വ​സം 26,000 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് തി​മി​ഴ്നാ​ട്ടി​ൽ പു​തി​യ മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​ത്. മേ​യ് എ​ട്ടു മു​ത​ൽ 16 വ​രെ​യാ​ണ് കേ​ര​ള​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍. രാ​ജ​സ്ഥാ​നി​ൽ വി​വാ​ഹം ഉ​ൾ​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ൾ വി​ല​ക്കി. ബി​ഹാ​റി​ൽ മേ​യ്…

Read More

ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ; കോ​വി​ഡ് രോ​ഗി​ക്കു ദാ​രു​ണാ​ന്ത്യം; അമ്പലപ്പുഴയില്‍ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

അ​ന്പ​ല​പ്പു​ഴ: ആം​ബു​ല​ൻ​സ് വ​രാ​ൻ വൈ​കു​മെ​ന്ന​കാ​ര​ണ​ത്താ​ൽ കോ​വി​ഡ് രോ​ഗി​യെ വോ​ള​ന്‍റി​യ​ർ​മാ​ർ ബൈ​ക്കി​ൽ ഇ​രു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ജീ​വ​ൻ ര​ക്ഷി​ച്ച​തി​നു തൊ​ട്ട​ടു​ത്ത ദി​വ​സം​ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥമൂ​ലം കോ​വി​ഡ് രോ​ഗി​യു​ടെ ദാ​രു​ണാ​ന്ത്യം. ക​രൂ​ർ വെ​ള്ളാ​ഞ്ഞി​ലി സു​രേ​ഷ് ഭ​വ​നം സ​ന്തോ​ഷാ(48)​ണ് ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​മൂ​ലം മ​രി​ക്കാ​നി​ട​യാ​യ​ത്. ഇ​തേ നാ​ട്ടു​കാ​ര​നാ​യ സു​ബി​(48)​ന്‍റെ ജീ​വ​നാ​ണ് പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലെ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രാ​യ അ​ശ്വി​ൻ കു​ഞ്ഞു​മോ​നും രേ​ഖ​യും ചേ​ർ​ന്ന് ബൈ​ക്കി​ലി​രു​ത്തി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​രു​വ​രു​ടെ​യും സ​മ​യോ​ചി​ത ഇ​ട​പെ​ട​ലാ​ണ് രോ​ഗി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​രു​വ​രും വൈ​റ​ലാ​കു​ന്ന​തി​നി​ടെ​യാ​ണ് ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​മൂ​ലം രോ​ഗി മ​രി​ക്കാ​നി​ട​യാ​യ​ത്. കോ​വി​ഡ് ബാ​ധി​ച്ച​തി​നെത്തുട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ സ​ന്തോ​ഷി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന് പു​റ​ക്കാ​ട് പി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ക​ണ്‍​ട്രോൾ ​റൂ​മി​ൽ വി​ളി​ച്ച​ത​നു​സ​രി​ച്ച് ഓ​ക്സി​ജ​ൻ സം​വി​ധാ​ന​മു​ള്ള ആം​ബു​ല​ൻ​സ് എ​ത്തി​യെ​ങ്കി​ലും…

Read More

ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം വീ​ട്ടി​ൽ പോ​കാ​ൻ മാ​ർ​ഗ​മി​ല്ല; യുവാവിനു തു​ണയായത്‌ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ഫ​യ​ർ​ഫോ​ഴ്സും

അ​ന്പ​ല​പ്പു​ഴ: ശ​സ്ത്ര​ക്രി​യ​ക്കുശേ​ഷം ആ​ശു​പ​ത്രി​യി​ൽനി​ന്നും വീ​ട്ടി​ൽ പോ​കാ​ൻ മാ​ർ​ഗ​മി​ല്ലാ​തി​രു​ന്ന യുവാ വിനു തു​ണ​യാ​യി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ഫ​യ​ർ​ഫോ​ഴ്സും. തി​രു​വ​ല്ല വ​ള്ളി​കു​ന്നം ആ​ലോ​ലി ബി​ജു ചാ​ക്കോ​യ്(40)​ക്കാ​ണ് ലോ​ക്ക്ഡൗ​ണ്‍ ദി​ന​ത്തി​ൽ സ​ഹാ​യ​വു​മാ​യി ഇ​വ​രെ​ത്തി​യ​ത്. ത​ടി​പ്പ​ണി​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം നാ​ലു​മാ​സം മു​ന്പ് മ​ര​ത്തി​ൽനി​ന്നു വീ​ണു പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ടു​വി​നു ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തി. ക​ഴി​ഞ്ഞദി​വ​സം വീ​ണ്ടും ശ​സ്ത്ര​ക്രി​യ ന​ട​ത്തി. തൊ​ട്ടു​പി​ന്നാ​ലെ വാ​ർ​ഡി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തോ​ടെ​യാ​ണ് അ​ടി​യ​ന്തര​മാ​യി ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്. എ​ന്നാ​ൽ ലോ​ക്ക് ഡൗ​ണ്‍ ആ​രം​ഭി​ച്ച ഇ​ന്ന​ലെ ഇ​വ​ർ​ക്ക് വീ​ട്ടി​ൽ​പ്പോ​കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വി​വ​രം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​യ സി.​കെ. ഷെ​രീ​ഫ്, നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി എ​ന്നി​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഇ​വ​ർ ഉ​ട​ൻത​ന്നെ ആ​ശു​പ​ത്രി​യി​ല​ട​ക്ക​ം ആം​ബു​ല​ൻ​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ല​ഭ്യ​മാ​യി​ല്ല. ഒ​ടു​വി​ൽ ഫ​യ​ർഫോ​ഴ്സ് ജി​ല്ലാ ഓ​ഫീ​സ​ർ അ​ഭി​ലാ​ഷി​നെ ബ​ന്ധ​പ്പെ​ട്ടു.​ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം കാ​യം​കു​ള​ത്തുനി​ന്ന് ഫ​യ​ർ​മാ​ൻ​മാ​രാ​യ സി.​എ​സ്.​ അ​ജി​ത്കു​മാ​ർ, ബി​ജു.​ടി.​ ഏ​ബ്ര​ഹാം. എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ആം​ബു​ല​ൻ​സെ​ത്തി…

Read More

കോ​വി​ഡ് പോ​സി​റ്റീ​വ് ആകുമ്പോള്‍ അ​റി​ഞ്ഞി​രി​ക്കാ​ൻ! പൊ​​​തു​​​ജ​​​നം ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​ഞ്ഞി​​​രി​​​ക്കേണ്ടത് അത്യാവശ്യമാണ്‌…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു വ്യ​​​ക്തി​​​ക്കു കോ​​​വി​​​ഡ് രോ​​​ഗ​​​ബാ​​​ധ​​​യു​​​ണ്ടാ​​​വു​​​ന്പോ​​​ൾ ഏ​​​തു രീ​​​തി​​​യി​​​ലാ​​​ണു രോ​​​ഗി​​​യും ആ​​​രോ​​​ഗ്യ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട​​​ത് എ​​​ന്നു​​​ള്ള​​​തി​​​ന് കൃ​​​ത്യ​​​മാ​​​യ രീ​​​തി രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പൊ​​​തു​​​ജ​​​നം ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​ഞ്ഞി​​​രി​​​ക്കേ​​​ണ്ട​​​താ​​​ണ്. പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം ടെ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​ത് സ്വ​​​കാ​​​ര്യ ലാ​​​ബി​​​ലാ​​​യാ​​​ലും സ​​​ർ​​​ക്കാ​​​ർ ലാ​​​ബി​​​ലാ​​​യാ​​​ലും പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം അ​​​താ​​​തു ജി​​​ല്ല​​​ക​​​ളി​​​ലെ ഡി​​​പി​​​എം​​​എ​​​സ്‌​​​യു​​​ക​​​ളി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കും. അ​​​വി​​​ടെ ഫ​​​ലം എ​​​ത്തി​​​യാ​​​ൽ ഉ​​​ട​​​നെ റാ​​​പ്പി​​​ഡ് റെ​​​സ്പോ​​​ണ്‍​സ് ടീ​​​മി​​​നു (ആ​​​ർ​​​ആ​​​ർ​​​ടി) കൈ​​​മാ​​​റും. അ​​​തി​​​നി​​​ട​​​യി​​​ൽ എ​​​സ്എം​​​എ​​​സ് ആ​​​യി ഫ​​​ലം ടെ​​​സ്റ്റ് ചെ​​​യ്ത വ്യ​​​ക്തി​​​ക്കും അ​​​യ​​​യ്ക്കും. അ​​​ത് ഫ​​​ലം അ​​​റി​​​യാ​​​നു​​​ള്ള മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ൽ നി​​​ന്നും ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാ​​​നും സാ​​​ധി​​​ക്കും. പോ​​​സി​​​റ്റീ​​​വ് ആ​​​യാ​​​ൽ രോ​​​ഗം പോ​​​സി​​​റ്റീ​​​വ് ആ​​​യ വ്യ​​​ക്തി​​​യെ ആ​​​ർ​​​ആ​​​ർ​​​ടി നേ​​​രി​​​ട്ട് ബ​​​ന്ധ​​​പ്പെ​​​ടും. വി​​​വ​​​രം രോ​​​ഗ​​​ബാ​​​ധി​​​ത​​​നെ അ​​​റി​​​യി​​​ക്കു​​​ന്ന ആ​​​ളാ​​​യി​​​രി​​​ക്കും ആ​​​രോ​​​ഗ്യ​​​സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യി അ​​​ദ്ദേ​​​ഹ​​​ത്തെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന കോ​​​ണ്ടാ​​​ക്റ്റ് പോ​​​യി​​​ന്‍റ്. ഈ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ രോ​​​ഗി​​​യു​​​ടെ മ​​​റ്റു രോ​​​ഗാ​​​വ​​​സ്ഥ​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും വീ​​​ട്ടി​​​ലെ സൗ​​​ക​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്കും. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ തീ​​​രെ​​​യി​​​ല്ലാ​​​ത്ത​​​വ​​​രെ​​​യും നേ​​​രി​​​യ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ മാ​​​ത്ര​​​മു​​​ള്ള​​​വ​​​രെ​​​യും വീ​​​ടു​​​ക​​​ളി​​​ൽ ത​​​ന്നെ…

Read More

നിധീഷിന് കൊടുക്കാം, ഒരു ബിഗ് സല്യൂട്ട്! കോ​വി​ഡ് ബാ​ധി​ച്ച് വീട്ടുമുറ്റത്ത് കു​ഴ​ഞ്ഞു​വീ​ണ ന​ഴ്‌​സിന് ര​ക്ഷ​ക​നാ​യ​ത് ടാ​ക്‌​സി ഡ്രൈ​വ​ര്‍; ബോധരഹിതയായി കിടന്നത് ഒരുമണിക്കൂറോളം

കു​റ്റി​ക്കോ​ല്‍: കോ​വി​ഡ് പോ​സി​റ്റീ​വാ​യി ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ന​ഴ്‌​സ് ശ്വാ​സ​ത​ട​സം മൂ​ലം ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​നി​രി​ക്കേ വീ​ടി​നു മു​ന്നി​ല്‍ കു​ഴ​ഞ്ഞു​വീ​ണു. സ​മീ​പ​വാ​സി​ക​ളാ​യ യു​വാ​ക്ക​ള്‍ വാ​ഹ​ന​ത്തി​നാ​യി പ​ല​രെ​യും വി​ളി​ച്ചെ​ങ്കി​ലും കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ ഡ്രൈ​വ​ര്‍​മാ​ര്‍ പി​ന്‍​വ​ലി​ഞ്ഞു. ഒ​ടു​വി​ല്‍ 10 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ നി​ന്നെ​ത്തി​യ ടാ​ക്‌​സി ഡ്രൈ​വ​റാ​ണ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. കു​റ്റി​ക്കോ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ യു​വ​തി​യാ​ണ് പ്ലാ​വു​ള്ള​ക​യ എ​ന്ന സ്ഥ​ല​ത്തു​ള്ള ത​ന്‍റെ വീ​ടി​ന് സ​മീ​പം കു​ഴ​ഞ്ഞു വീ​ണ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ത​ല്‍ ശ്വാ​സ​ത​ട​സം നേ​രി​ട്ട​തു​മൂ​ല​മാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. വാ​ഹ​ന​ത്തി​നാ​യി പ​ല​രേ​യും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് പ​റ​യു​ന്നു. ഒ​ടു​വി​ല്‍ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​നാ​യി വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ് ബോ​ധ​ര​ഹി​ത​യാ​യ​ത്. ഇ​വ​രു​ടെ സ​ഹാ​യി​ക​ളും സ​മീ​പ​വാ​സി​ക​ളു​മാ​യ രാ​ധാ​കൃ​ഷ്ണ​നും ബി​ജു​വും ചേ​ര്‍​ന്ന് സ​മീ​പ​ത്തെ നി​ര​വ​ധി ഡ്രൈ​വ​ര്‍​മാ​രെ വി​ളി​ച്ചെ​ങ്കി​ലും രോ​ഗ​ഭീ​തി മൂ​ലം ആ​രും വ​രാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് 10 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ പ​ള്ള​ത്തി​ങ്കാ​ലി​ലു​ള്ള സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നും…

Read More

കോവിഡ് രോഗിയെ മാറ്റാൻ ഒരു ലക്ഷം രൂപ! ആം​ബു​ല​ൻ​സ് ഉ​ട​മ കൂ​ടി​യാ​യ ഡോക്ടർ അറസ്റ്റിൽ

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: കോവിഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കേ കോ​വി​ഡ് രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ഒ​രു ല​ക്ഷത്തിലേറെ രൂ​പ വാങ്ങിച്ച ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. അ​മി​ത​ചാ​ർ​ജ് ഈ​ടാ​ക്കി​യ ആം​ബു​ല​ൻ​സ് ഉ​ട​മ കൂ​ടി​യാ​യ ഡോ​ക്ട​റെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​റോ​ണ രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ര​ണ്ടുമു​ത​ൽ മൂ​ന്നി​ര​ട്ടി വ​രെ അ​ധി​ക​ചാ​ർ​ജ് ഇ​യാ​ൾ ഈ​ടാ​ക്കി​യി​രു​ന്നെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ഗ്രാ​മി​ൽ നി​ന്നും ലു​ധി​യാ​ന​യി​ലേ​ക്ക് ഒ​രു രോ​ഗി​യെ മാ​റ്റാ​നാ​യി 1.20 ല​ക്ഷം രൂ​പ ഈ​ടാ​ക്കി​യ സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. കാ​ർ​ഡി​യാ​കെ​യ​ർ ആം​ബു​ല​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ൽ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ക​ന്പ​നി ന​ട​ത്തി വ​ന്ന മി​മോ കു​മാ​ർ ബി​ന്ദ്വാ​ൾ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ അ​മ്മ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ച്ച അ​മ​ൻ​ദീ​പ് കൗ​റി​ൽ നി​ന്നാ​ണ് അ​മി​ത​പ​ണം വാ​ങ്ങി​യ​ത്. ആ​ദ്യം 1.40 ല​ക്ഷം രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ സ്വ​ന്ത​മാ​യി ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ സം​ഘ​ടി​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ചാ​ർ​ജ് 1.20 ല​ക്ഷം…

Read More