കേരള കോൺഗ്രസ്-എം, സിപിഐ പോര് മുറുകുന്നു; ‘എൽഡിഎഫിന് പരാതി നൽകും’

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മും സി​പി​ഐ​യും ത​മ്മി​ലു​ള്ള പോ​ര് മു​റു​കു​ന്നു.തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​ഐ​യു​ടെ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മും സി​പി​ഐ ത​മ്മി​ലു​ള്ള ബ​ന്ധം വീ​ണ്ടും വ​ഷ​ളാ​കു​ന്ന​ത്. റി​പ്പോ​ർ​ട്ടി​നെ​തി​രേ ഇ​ന്ന​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യോ​ഗം രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം എ​ൽ​ഡി​എ​ഫി​നു പ​രാ​തി ന​ല്കി​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ഒ​രു മു​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​പി​ഐ ത​ങ്ങ​ളോ​ട് യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ചാ​കും പ​രാ​തി ന​ല്കു​ന്ന​ത്. എ​തി​ർ ചേ​രി​യി​ലു​ള്ള​വ​രോ​ടെ​ന്ന പോ​ലെ​യാ​ണ് സി​പി​ഐ പെ​രു​മാ​റു​ന്ന​ത്. സി​പി​ഐ​യു​ടെ റി​പ്പോ​ർ​ട്ട് അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​കു​റ്റ​പ്പെ​ടു​ത്തു​ന്നു. മു​ന്ന​ണി​യി​ൽ സി​പി​ഐ​യ്ക്ക് ര​ണ്ടാം സ്ഥാ​നം ന​ഷ്ട​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണെ​ന്നും പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നട ത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളാണ് റിപ്പോർ ട്ടിൽ ഉൾപ്പെടുത്തിയതെന്നാണ് സിപിഐയുടെ ഭാഷ്യം.

Read More

സാ​ഗ​ർ ഏ​ലി​യാ​സ് ജാ​ക്കി പി​റ​ന്ന​തി​ങ്ങ​നെ…

രാ​ജാ​വി​ന്‍റെ മ​ക​ന്‍, ഇ​രു​പ​താം നൂ​റ്റാ​ണ്ട് പോ​ലു​ള​ള സി​നി​മ​ക​ളി​ലൂ​ടെ സൂ​പ്പ​ർ​താ​ര പ​ദ​വി​യി​ലെ​ത്തി​യ താ​ര​മാ​ണ് മോ​ഹ​ന്‍​ലാ​ല്‍. എ​സ്.എ​ന്‍ . സ്വാ​മി​യു​ടെ തി​ര​ക്ക​ഥ​യി​ല്‍ കെ. മ​ധു സം​വി​ധാ​നം ചെ​യ്ത ഇ​രു​പ​താം നൂ​റ്റാ​ണ്ട് 1987ലാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ആ​രാ​ധ​ക​ര്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട മോ​ഹ​ന്‍​ലാ​ല്‍ ക​ഥാ​പാ​ത്ര​മാ​ണ് ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ സാ​ഗ​ര്‍ ഏ​ലി​യാ​സ് ജാ​ക്കി. ഇ​രു​പ​താം നൂ​റ്റാ​ണ്ട് തി​ര​ക്ക​ഥ എ​ഴു​തി​യ അ​നു​ഭ​വം ഒ​ര​ഭി​മു​ഖ​ത്തി​ൽ എ​സ്.​എ​ൻ. സ്വാ​മി പ​ങ്കു​വ​ച്ചി​രു​ന്നു. ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ കു​ടും​ബ​പ​ശ്ചാ​ത്ത​ല​ത്തി​ലു​ള​ള തി​ര​ക്ക​ഥ​ക​ളാ​ണ് എ​സ്.എ​ന്‍. സ്വാ​മി ഒ​രു​ക്കി​യ​ത്. ച​ക്ക​ര​യു​മ്മ എ​ന്ന സി​നി​മ​യ്ക്ക് ക​ഥ എ​ഴു​തി​യാ​ണ് എ​സ് എ​ന്‍ സ്വാ​മി​യു​ടെ തു​ട​ക്കം. രാ​ജാ​വി​ന്‍റെ മ​ക​ന്‍ ഇ​റ​ങ്ങി​യ ശേ​ഷ​മാ​ണ് മ​ല​യാ​ള സി​നി​മ​യി​ല്‍ ത്രി​ല്ല​റു​ക​ള്‍​ക്ക് വേ​റൊ​രു മാ​ന​മു​ണ്ടാ​യ​തെ​ന്ന് എ​സ് എ​ന്‍ സ്വാ​മി പ​റ​യു​ന്നു. “”എ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യ ഡെ​ന്നീ​സ് ജോ​സ​ഫും ത​ന്പി ക​ണ്ണ​ന്താ​ന​വു​മാ​ണ് ആ ​ചി​ത്രം ഒ​രു​ക്കി​യ​ത്. ആ​ന്‍റി ഹീ​റോ സ​ബ്ജ​ക്‌​ട്‌​സ് ആ​യി​രു​ന്നു അ​ത്. സൊ​സൈ​റ്റി​യി​ല്‍ ആ​ന്‍റി ഹീ​റോ എ​ന്ന് പ​റ​യ​പ്പെ​ടു​ന്ന​വ​രെ…

Read More

നാ​ഗ​ചൈ​ത​ന്യ-​സാ​മ​ന്ത വി​വാ​ഹ​മോ​ച​നം! പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു മു​ൻ​കൈ​യെ​ടു​ത്ത് നാ​ഗാ​ർ​ജു​ന; പുതിയ വിവരങ്ങള്‍ ഇങ്ങനെ…

തെ​ന്നി​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും വി​വാ​ഹ​മോ​ചി​ത​രാ​കു​ന്നു​വെ​ന്ന ത​ര​ത്തി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍ ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി ന​ട​ക്കു​ക​യാ​ണ്. ഇ​രു​വ​രും ഒ​ന്നി​ച്ച്‌ എ​ടു​ത്ത തീ​രു​മാ​ന​മാ​ണ് ഇ​തെ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ടു​ക​ൾ.ഇ​പ്പോ​ഴി​താ ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ നാ​ഗ​ചൈ​ത​ന്യ​യു​ടെ പി​താ​വും ന​ട​നു​മാ​യ നാ​ഗാ​ര്‍​ജു​ന മു​ന്‍​കൈ എ​ടു​ക്കു​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് പുറത്തു വ​രു​ന്ന​ത്. താ​ര​ങ്ങ​ള്‍ കു​ടും​ബ കോ​ട​തി​യെ സ​മീ​പി​ച്ചെ​ന്നും വി​വാ​ഹ മോ​ച​ന​ത്തി​ന് കൗ​ണ്‍​സി​ലിം​ഗ് ഘ​ട്ട​ത്തി​ല്‍ ആ​ണെ​ന്നുമാണ് ഒ​രു തെ​ലു​ങ്ക് മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ നാ​ഗാ​ര്‍​ജു​ന സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ക​യാ​ണെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​രു​ന്ന​ത്. നാ​ഗ​ചൈ​ത​ന്യ​യും സാ​മ​ന്ത​യും ത​മ്മി​ല്‍ വി​വാ​ഹി​ത​രാ​യ​ത് 2017 ഒ​ക്ടോ​ബ​ര്‍ ആ​റി​ന് ആ​ണ്. ഇ​രു​വ​രും ത​മ്മി​ല്‍ അ​ടു​ത്ത​കാ​ല​ത്ത് സ്വ​ര​ചേ​ര്‍​ച്ച​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​ന്‍റെ പേ​ര് മാ​റ്റി​യി​രു​ന്നു സാ​മ​ന്ത. അ​ക്കി​നേ​നി എ​ന്ന ഭാ​ഗം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു സാ​മ​ന്ത. ഇ​തോ​ടെ​യാ​ണ് നാ​ഗ​ചൈ​ത​ന്യ​യും സാ​മ​ന്ത​യും വേ​ര്‍​പി​രി​യു​ന്നു​വെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ള്‍ വ​ന്ന​ത്. സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും വി​വാ​ഹ​ബ​ന്ധം വേ​ര്‍​പി​രി​യു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ഔ​ദ്യോ​ഗി​ക​മാ​യി…

Read More

ആദ്യം വീട്ടില്‍ പോയി അമ്മയ്ക്കും പെങ്ങള്‍ക്കും സുഖമാണോയെന്ന് ചോദിക്ക് ! ബോഡിഷെയിമിംഗ് ചെയ്ത ആള്‍ക്ക് കിളിപാറുന്ന മറുപടി നല്‍കി മോഡല്‍…

സോഷ്യല്‍ മീഡിയയെ മോശം പ്രവൃത്തിയ്ക്കായി ഉപയോഗിക്കുന്ന ഒരു കൂട്ടം ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അരെയും പരിഹസിക്കാനും മോശക്കാരാക്കാനും സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നവരാണിവര്‍. തടിയുള്ളയാളിനെയും മെലിഞ്ഞ ആളിനെയുമെല്ലാം പരിഹസിക്കാന്‍ ഇവര്‍ക്ക് നൂറുനാവാണ്. വണ്ണം കൂടിയവരെ പരിഹസിക്കുന്ന ഒരു പ്രവണത അടുത്തിടെയായി നമ്മുടെ സമൂഹത്തില്‍ കൂടി വരുന്നുമുണ്ട്. ഈ അവസരത്തില്‍ ഒരാളുടെ വ്യക്തിത്വം കുടിയിരിക്കുന്നത് രൂപത്തിലല്ല മനസിലാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ച് പറയുകയാണ് മോഡല്‍ കൂടിയായ ഇന്ദുജ പ്രകാശ്. വണ്ണത്തിന്റെ പേരില്‍ തന്നെ പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇന്ദുജയുടെ ജീവിതം. ഇപ്പോഴിതാ ഇന്ദുജ സമൂഹ മാധ്യമ കൂട്ടായ്മയായ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: 108 kg ഉണ്ട് കൊച്ചിക്കാരിയാണ് തടി എന്നെ ഇന്നുവരെ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. പക്ഷേ കാണുന്നവര്‍ക്ക് വലിയൊരു ബുദ്ധിമുട്ടാണ്. എന്ത് കൊണ്ടാണ് എന്ന് എനിക്ക് മനസിലായിട്ടില്ല. തമാശയിലെ ഡയലോഗ്…

Read More

നീ​യാ​ണ​ല്ലേ ആ ​ക​ള്ള​ന്‍! മി​സി​സി​പ്പി​യി​ല്‍ നി​ന്നു ക​ഴി​ഞ്ഞ ദി​വ​സം ഒ​രു വ​ലി​യ മു​ത​ല​യെ പിടികൂടി; മു​ത​ല​യെ പി​ടി​ച്ച​തി​നെ​ക്കാ​ള്‍ അ​വ​രെ ഞെ​ട്ടി​ച്ച​ത് മ​റ്റൊ​രു കാ​ര്യ​മാ​ണ്

മി​സി​സി​പ്പി​യി​ല്‍ നി​ന്നു ക​ഴി​ഞ്ഞ ദി​വ​സം ഒ​രു വ​ലി​യ മു​ത​ല​യെ ഷെ​യി​ന്‍ സ്മി​ത്തും ജോ​ണ്‍ ഹാ​മി​ല്‍​ട്ട​ണും കൂ​ടി പി​ടി​ച്ചി​രു​ന്നു. മു​ത​ല​യെ പി​ടി​ച്ച​തി​നെ​ക്കാ​ള്‍ അ​വ​രെ ഞെ​ട്ടി​ച്ച​ത് മ​റ്റൊ​രു കാ​ര്യ​മാ​ണ്. മു​ത​ല​യു​ടെ വ​യ​റ്റി​ല്‍ നി​ന്നു ക​ണ്ടെ​ത്തി​യ ആ ​പു​രാ​വ​സ്തു…! ആ​റാ​യി​രം വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ഒ​ന്ന്. ഇ​ത് ക​ണ്ടാ​ല്‍ പി​ന്നെ ആ​രാ​ണു ഞെ​ട്ടാ​ത്ത​ത്. അ​മ്പെ​യ്ത​താ​ണോ? 340 കിലോഗ്രാം തൂ​ക്ക​വും 13 അ​ടി നീ​ള​വുമാണ് ഈ ​മു​ത​ല​യ്ക്കു​ണ്ടാ​യി​രു​ന്ന​ത്. അ​തി​ന്‍റെ വ​യ​റ്റി​ല്‍ അ​വ​ര്‍ ഒ​രു പു​രാ​ത​ന അ​മ്പ​ട​യാ​ളം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് എ​ന്താ​ണി​തെ​ന്നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ മു​ത​ല​യെ അ​മ്പ് എ​യ്ത​താ​കാ​മെ​ന്നു ക​രു​തി. ഒ​രു പ്രാ​ദേ​ശി​ക ജി​യോ​ള​ജി​സ്റ്റ് ഇ​ത് ഏ​ക​ദേ​ശം 6,000 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ത​ദ്ദേ​ശീ​യ​രാ​യ അ​മേ​രി​ക്ക​ക്കാ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണെ​ന്നു ക​ണ്ടെ​ത്തി. ഷെ​യ്‌​നി​ന്‍റെ പ്രോ​സ​സ്സിം​ഗ് പ്ലാ​ന്‍റാ​യ റെ​ഡ് ആ​ന്‍റ്ല​ര്‍ പ്രോ​സ​സിം​ഗ്, ഫേ​സ്ബു​ക്കി​ല്‍ എ​ഴു​തി: ”അ​തി​ന്‍റെ വ​യ​റ്റി​ല്‍ എ​ന്താ​ണു​ള്ള​തെ​ന്നു കാ​ണാ​ന്‍ ഞ​ങ്ങ​ള്‍ കു​റ​ച്ച് വ​ലി​യ ക​ഷ​ണ​ങ്ങ​ളാ​യി മു​ത​ല​യെ മു​റി​ച്ചു. ഇ​തൊ​ക്കെ ഈ…

Read More

മ​ക​ളു​ടെ ഫോ​ണ്‍ കോ​ള്‍..! നാടിനെ നടുക്കിയ ഇരട്ടക്കൊല; ഞെ​ട്ടി​ത്ത​രി​ച്ച് എ​ല്ലാ​വ​രും; പേ​ടി​മാ​റാ​തെ ജ​ന​ങ്ങ​ള്‍…

2020 ജൂ​ണ്‍ ഒ​ന്നി​ന് ഉ​ച്ച​യോ​ടെ താ​ഴ​ത്ത​ങ്ങാ​ടി പാ​റ​പ്പാ​ടം ഷാ​നി മ​ന്‍​സി​ല്‍ മു​ഹ​മ്മ​ദ് സാ​ലി​യു​ടെ വീ​ട്ടി​ലേ​ക്ക് ഒ​രു ഫോ​ണ്‍ കോ​ള്‍ എ​ത്തി. വി​ദേ​ശ​ത്തു​ള്ള മ​ക​ളാ​യി​രു​ന്നു വി​ളി​ച്ച​ത്. പ​ല പ്രാ​വ​ശ്യം വി​ളി​ച്ചി​ട്ടും മാ​താ​പി​താ​ക്ക​ള്‍ ഫോ​ണ്‍ എ​ടു​ക്കു​ന്നി​ല്ല. മു​ഹ​മ്മ​ദ് സാ​ലി​യും ഭാ​ര്യ ഷീ​ബ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ള്ള​ത്. ഫോ​ൺ എ​ടു​ക്കാ​തെ വ​ന്ന​പ്പോ​ള്‍ സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന ബ​ന്ധു​വി​നെ വി​ളി​ച്ചു മ​ക​ള്‍ കാ​ര്യം അ​ന്വേ​ഷി​ച്ചു. മ​ക​ള്‍ വി​ളി​ച്ച പ്ര​കാ​രം ബ​ന്ധു മു​ഹ​മ്മ​ദ് സാ​ലി​യു​ടെ വീ​ട്ടി​ലെ​ത്തി. സാ​ലി​യു​ടെ വാ​ട​ക വീ​ട് കാ​ണാ​നെ​ത്തി​യ ര​ണ്ടു​പേ​രും ഇ​തേ​സ​മ​യം ആ ​വീ​ടി​നു പു​റ​ത്തു​ണ്ടാ​യി​രു​ന്നു. വീ​ടി​നു​ള്ളി​ല്‍​നി​ന്നു പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ ഗ​ന്ധം ഉ​യ​ര്‍​ന്ന​തോ​ടെ അ​വി​ടെ​യെ​ത്തി​യ​വ​രെ​ല്ലാം പ​രി​ഭ്രാ​ന്ത​രാ​യി. ഉ​ട​ന്‍​ത​ന്നെ ഫ​യ​ര്‍​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ചു. ഫ​യ​ര്‍ ഫോ​ഴ്സ് അ​വി​ടെ​യെ​ത്തി വാ​തി​ല്‍ തു​റ​ന്ന​പ്പോ​ള്‍ ക​ണ്ട കാ​ഴ്ച ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. ഞെ​ട്ടി​ത്ത​രി​ച്ച് എ​ല്ലാ​വ​രും വാ​തി​ല്‍ തു​റ​ന്ന​പ്പോ​ള്‍ മു​ഹ​മ്മ​ദ് സാ​ലി(65)​യും ഭാ​ര്യ ഷീ​ബ(60)​യും ര​ക്ത​ത്തി​ല്‍ കു​ളി​ച്ചു കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ഉ​ട​ന്‍​ത​ന്നെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ്…

Read More

ബൂസ്റ്റര്‍ ഡോസ് നല്‍കിയില്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും ? വാക്‌സിനിലൂടെ ലഭിക്കുന്ന ആന്റിബോഡിയുടെ ആയുസ് നാലുമാസം മാത്രമെന്ന് പഠനം…

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ കൊറോണ ഭയം എന്നന്നേക്കുമായി അകറ്റാം എന്ന പ്രതീക്ഷ വേണ്ടെന്ന്് പുതിയ പഠനം. രാജ്യത്ത് സാധാരണയായി നല്‍കി വരുന്ന കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. കോവിഡ് വ്യാപനം തടയാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ് റിപ്പോര്‍ട്ട്. ഐസിഎംആര്‍ ഭുവനേശ്വര്‍ സെന്ററും മറ്റു ചില സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച 614 ആരോഗ്യപ്രവര്‍ത്തകരിലാണ് ഗവേഷണം നടത്തിയത്. ബ്രേക്ക്ത്രൂ ഇന്‍ഫക്ഷന്‍ ഇതുവരെ വരാത്ത ഇവരില്‍ മൂന്നോ നാലോ മാസം കഴിയുമ്പോള്‍ ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയത്. ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ വിവിധ രാജ്യങ്ങള്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് പഠനറിപ്പോര്‍ട്ട്. 614 പേരില്‍ 308 പേര്‍ കോവിഷീല്‍ഡ് വാക്സിനാണ് സ്വീകരിച്ചത്. ഇതില്‍ 533 പേരുടെ ഗവേഷണ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇവരില്‍ കോവിഡിനെതിരെയുള്ള ആന്റിബോഡിയുടെ…

Read More

വീട്ടു വൈദ്യം അത്ര സുരക്ഷിതമല്ല ! വീട്ടില്‍ ഉണ്ടാക്കുന്ന മാസ്‌ക് ധരിച്ച് നടന്നിട്ട് ഒരു കാര്യവുമില്ലെന്ന് പഠനം; ഫലപ്രദം ഈ ‘രണ്ടു മാസ്‌ക്കുകള്‍’ മാത്രം…

കോവിഡ് വ്യാപനം ഒട്ടുമിക്ക വ്യവസായങ്ങള്‍ക്കും കനത്ത തിരിച്ചടി നല്‍കിയപ്പോള്‍ ചില പുതിയ വ്യവസായങ്ങള്‍ ഉയര്‍ന്നു വരുകയും ചെയ്തു.അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മാസ്‌ക് വ്യവസായം. വിവിധ തരത്തിലുള്ള മാസ്‌കുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇവയില്‍ ഒട്ടുമിക്കതും ഫലപ്രദമല്ലെന്ന പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിവിധ തരം മാസ്‌കുകളെ കുറിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് സയന്‍സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. വീടുകളില്‍ നിര്‍മിക്കുന്ന സാധാരണ കോട്ടണ്‍ മാസ്‌ക്കുകള്‍ക്ക് കോവിഡ്ബാധയെ തടയാനാകില്ലെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. കുറഞ്ഞത് മൂന്ന് ലയറെങ്കിലുമുണ്ടെങ്കിലേ കോവിഡ് പ്രതിരോധം കാര്യക്ഷമമാകൂ. സര്‍ജിക്കല്‍ മാസ്‌കും എന്‍ 95 മാസ്‌കും തന്നെയാണ് കോവിഡ് വ്യാപനം തടയുവാന്‍ ഏറ്റവും ഉത്തമം എന്നാണ് ഈ പഠനത്തില്‍ തെളിഞ്ഞത്. സാധാരണക്കാര്‍ക്ക് സര്‍ജിക്കല്‍ മാസ്‌കുകള്‍ എളുപ്പത്തില്‍ ലഭ്യമല്ലാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഈ പഠനറിപ്പോര്‍ട്ടിന് ഏറെ പ്രസക്തിയുണ്ട്. നോവല്‍ കൊറോണ വൈറസ്…

Read More

ഓ​പ്പ​റേ​ഷ​ൻ ക്ലീ​ൻ കോ​ട്ട​യം പ​ദ്ധ​തി  മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തേ​ക്കും; ക്ലി​നിം​ഗി​ൽ കി​ട്ടി​യ​ത് ര​ണ്ട് വാ​റ​ണ്ട് പ്ര​തി​ക​ളെ; മാ​ഫി​യ സം​ഘ​ങ്ങ​ൾ ന​ഗ​രം വി​ട്ട​താ​യാ​ണ് സൂ​ച​ന

കോ​ട്ട​യം/ ഗാ​ന്ധി​ന​ഗ​ർ: പോ​ലീ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ ക്ലീ​ൻ കോ​ട്ട​യം പ​ദ്ധ​തി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തേ​ക്കും വ്യാ​പി​പ്പി​ക്കു​ന്നു. ന​ഗ​ര​മ​ധ്യ​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന​വ​രെ​യും സാ​മൂ​ഹി​ക വി​രു​ദ്ധ​രെ​യും ഒ​ഴി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ ക്ലീ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ഗ​ന്പ​ടം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലും പ​രി​സ​ര​ത്തും ത​ന്പ​ടി​ച്ചി​രു​ന്നു നി​ര​വ​ധി പേ​രെ പോ​ലീ​സ് ഒ​ഴി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ തി​രു​ന​ക്ക​ര ഭാ​ഗ​ത്ത് ക​റ​ങ്ങി ന​ട​ന്നി​രു​ന്ന ര​ണ്ടു പേ​രെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. മോ​ഷ​ണം, അ​ടി​പി​ടി തു​ട​ങ്ങി​യ വി​വി​ധ കേ​സു​ക​ളി​ൽ വാ​റ​ന്‍റു​ണ്ടാ​യി​രു​ന്ന കു​ട​മാ​ളൂ​ർ കൊ​പ്രാ​യി​ൽ ജ​യിം​സ് (41), പു​തു​പ്പ​ള്ളി നി​ല​യ്ക്ക​ൽ ഭാ​ഗ​ത്ത് അ​ഞ്ച​ക്കാ​ട്കു​ന്നേ​ൽ സാ​ജ​ൻ (32) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട്ട​യം ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ൾ​ക്കും പു​റ​മേ ഏ​റ്റ​വും കൂ​ടു​ത​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രും ക​ഞ്ചാ​വ് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രും മോ​ഷ്്ടാ​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ത​ന്പ​ടി​ക്കു​ന്ന​തു മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പ​ദ്ധ​തി ഇ​വി​ടേ​ക്കും വ്യാ​പി​പ്പി​ക്കാ​ൻ…

Read More

ശബരിമലയിൽ ദിവസ വേതന ജോലി! ഹി​ന്ദു​ക്ക​ളാ​യ പു​രു​ഷ​ൻ​മാ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ക്കുന്നു; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ർ 15-ന് ​ആ​രം​ഭി​ക്കു​ന്ന ശ​ബ​രി​മ​ല മ​ണ്ഡ​ല​പൂ​ജ-​മ​ക​ര​വി​ള​ക്ക് തീ​ർ​ത്ഥാ​ട​ന​ത്തി​നാ​യി ശ​ബ​രി​മ​ല​യി​ൽ ദി​വ​സ​വേ​ത​ന വ്യ​വ​സ്ഥ​യി​ൽ ജോ​ലി ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള ഹി​ന്ദു​ക്ക​ളാ​യ പു​രു​ഷ​ൻ​മാ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​ അ​പേ​ക്ഷ​ക​ർ 18 നും 60 ​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം. കൂ​ടാ​തെ ര​ണ്ട് ഡോ​സ് കോ​വി​ഡ് 19 വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​വ​രാ​യി​രി​ക്ക​ണം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള മാ​തൃ​ക​യി​ൽ വെ​ള്ള​പേ​പ്പ​റി​ൽ 10 രൂ​പ​യു​ടെ ദേ​വ​സ്വം സ്റ്റാ​ന്പ് ഒ​ട്ടി​ച്ച് ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​ക​ൾ ഈ​ മാ​സം 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് ചീ​ഫ് എ​ൻജിനി​യ​ർ, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്, ന​ന്ത​ൻ​കോ​ട്, തി​രു​വ​ന​ന്ത​പു​രം-695003 എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ൽ ല​ഭി​ക്കേ​ണ്ട​താ​ണ്.​ അ​പേ​ക്ഷ​യോ​ടൊ​പ്പം പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ ഒ​റി​ജി​ന​ലും മ​റ്റു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ശ​രി​പ​ക​ർ​പ്പും ഹാ​ജ​രാ​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. www.travancoredevaswomboard.org

Read More