താലിബാനിൽ ചേരാൻ വീടുവിട്ടിറങ്ങിയ കൗമാരക്കാരിയെ കാണാതായി! പാസ്‌പോര്‍ട്ടും സിവില്‍ ഐഡിയും കാണാനില്ല; പിതാവിന്റെ പരാതിയില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍..

കുവൈത്ത് സിറ്റി : താലിബാനില്‍ ചേരാനായി വീടു വിട്ടിറങ്ങിയ കൗമാരക്കാരിക്കായി തിരച്ചില്‍ ശക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് താലിബാനിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്ന് കത്തെഴുതിവച്ച ശേഷം അപ്രത്യക്ഷമായ 15 കാരി പാക്കിസ്ഥാനി പെൺകുട്ടിയെയാണ് കാണാതായതായത്. മകളുടെ പാസ്‌പോര്‍ട്ടും സിവില്‍ ഐഡിയും കാണാനില്ലെന്നും തനിക്ക് അയച്ച വാട്‌സാപ്പ് സന്ദേശവും പിതാവ് പോലിസിനു കൈമാറി. അതിനിടെ പെണ്‍കുട്ടി കുവൈറ്റ് വിട്ടിട്ടില്ലെന്നും സാൽമിയയിലാണെന്നും വാര്‍ത്തകളുണ്ട്. പെണ്‍കുട്ടിക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതായും തിരച്ചില്‍ നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്നും അതിര്‍ത്തി വഴി അഫ്ഗാനിലേക്ക് കടക്കാനാണ് പെണ്‍കുട്ടി പദ്ധതിയിട്ടതെന്നാണ് വിവരം. റിപ്പോർട്ട്: സലിം കോട്ടയിൽ

Read More

ബൈഡനു കനത്ത പ്രഹരം! ബൂസ്റ്റർ ഡോസ് മുതിർന്ന പൗരന്മാർക്കും ഗുരുതര ആരോഗ്യപ്രശ്നമുള്ളവർക്കും മാത്രം

വാഷിംഗ്ടൺ ഡിസി: ഡെൽറ്റ വേരിയന്‍റ് വ്യാപകമായതോടെ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകണമെന്ന ബൈഡൻ ഭരണകൂടത്തിന്‍റെ തിരുമാനത്തിനു കനത്ത പ്രഹരം നൽകി ഫെഡറൽ അഡ്വൈസറി പാനൽ. അമേരിക്കയിൽ എല്ലാവർക്കും ബൂസ്റ്റർ ഡോസ് ഇപ്പോൾ നൽകേണ്ടതില്ലെന്നും 65 വയസിനു മുകളിലുള്ളവർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും മാത്രം ഫൈസർ കോവിഡ് ബൂസ്റ്റർ ഡോസ് നൽകിയാൽ മതിയെന്നുമാണ് അഡ്വൈസറി പാനലിന്‍റെ ഭൂരിപക്ഷ തീരുമാനം. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ഉപദേശം നൽകുന്ന പുറത്തുനിന്നുള്ള ആരോഗ്യവിദഗ്ർധർ ഉൾപ്പെടുന്ന കമ്മിറ്റിയുടേതാണ് ഭൂരിപക്ഷ തീരുമാനം. എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകണമെന്ന തീരുമാനത്തിനെതിരെ 16 പേർ വോട്ടു ചെയ്തപ്പോൾ രണ്ടു പേർ മാത്രമാണ് അനുകൂലിച്ചത്. പിന്നീട് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് മാത്രം കോവിഡ് ബൂസ്റ്റർ നൽകിയാൽ മതിയെന്ന തീരുമാനം അംഗീകരിക്കുകയായിരുന്നു. കമ്മിറ്റിയുടെ തീരുമാനത്തെ ഫൈസർ കമ്പനി സ്വാഗതം ചെയ്തു. അടുത്ത ആഴ്ച മുതൽ ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുമെന്നാണ്…

Read More

ന​വം​ബ​റി​ൽ ഒ​ന്നി​ന് സ്കൂ​ൾ തു​റ​ക്കും! കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി പ്ര​ത്യേ​കം മാ​സ്കു​ക​ള്‍; സ്കൂ​ളു​ക​ളി​ലും മാ​സ്ക് ക​രു​ത​ണം; നിര്‍ദേശങ്ങള്‍ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ച്ചി​ട്ട വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നം. ന​വം​ബ​ർ ഒ​ന്നി​ന് സ്കൂ​ളു​ക​ൾ തു​റ​ക്കും. ഒ​ന്നു മു​ത​ൽ ഏ​ഴു​വ​രെ​യും 10, 12 ക്ലാ​സു​ക​ളു​മാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശം ന​ൽ​കി. കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി പ്ര​ത്യേ​കം മാ​സ്കു​ക​ള്‍ ത​യാ​റാ​ക്കും. സ്കൂ​ളു​ക​ളി​ലും മാ​സ്ക് ക​രു​ത​ണം. വാ​ഹ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ എ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണം. മു​ന്നൊ​രു​ക്കം 15 ദി​വ​സ​ത്തി​നു മു​ൻ​പ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. വി​ശ​ദാം​ശം​ങ്ങ​ള്‍ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ​വ​കു​പ്പു​ക​ള്‍ കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കും. ഒ​ന്ന​ര വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് സ്കൂ​ൾ തു​റ​ക്കു​ന്ന​ത്. നേ​ര​ത്തെ ത​ന്നെ സ്കൂ​ളു​ക​ൾ തു​റ​ക്ക​ണ​മെ​ന്ന ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. വി​ദ​ഗ്ധ​രു​മാ​യി സ​ർ​ക്കാ​ർ ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്തി​രു​ന്നു. ഒ​ക്ടോ​ബ​ർ 18 മു​ത​ൽ കോ​ള​ജു​ക​ളി​ൽ ക്ലാ​സ് ആ​രം​ഭി​ക്കും. വാ​ക്സി​നെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളു​മാ​യി എ​ല്ലാ ക്ലാ​സു​ക​ളും ആ​രം​ഭി​ക്കാം. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ…

Read More

ഷീ​ബ വാ​തി​ല്‍ തു​റ​ന്നു​കൊ​ടു​ത്ത​പ്പോ​ള്‍…! പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ പോലീസ് കണ്ടു, ആയാളെ; അന്ന്‌ ന​ട​ന്ന​തി​ങ്ങ​നെ….

പ്ര​ദേ​ശ​ത്തെ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചു. ഒ​ടു​വി​ല്‍ കു​മ​ര​കം ചെ​ങ്ങ​ള​ത്തു​ള്ള പെ​ട്രോ​ള്‍ പ​മ്പി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചു. കാ​റി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന വ്യ​ക്തി ബി​ലാ​ലി​നോ​ടു സാ​മ്യ​മു​ള്ള ആ​ളാ​യി​രു​ന്നു. മു​ഹ​മ്മ​യി​ലെ പെ​ട്രോ​ള്‍ പ​മ്പി​ല്‍​നി​ന്നു പെ​ട്രോ​ള്‍ അ​ടി​ക്കു​ന്ന ദൃ​ശ്യ​ത്തി​ല്‍ പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന ആ​ളു​ടെ വ്യ​ക്ത​മാ​യ ദൃ​ശ്യം പോ​ലീ​സി​നു ല​ഭി​ച്ചു. മോ​ഷ്ടി​ച്ച കാ​റു​മാ​യി കു​മ​ര​കം ത​ണ്ണീ​ര്‍​മു​ക്കം വ​ഴി മു​ഹ​മ്മ​യി​ലെ​ത്തി​യ ഇ​യാ​ള്‍ ആ​ല​പ്പു​ഴ​യി​ല്‍ കാ​ര്‍ ഉ​പേ​ക്ഷി​ച്ചു. തു​ട​ര്‍​ന്നു കൊ​ച്ചി​യേ​ക്കു ക​ട​ന്നു. കൊ​ച്ചി​യി​ല്‍​നി​ന്നു ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ സി​ഗ്ന​ല്‍ പോ​ലീ​സി​നു ല​ഭി​ച്ചു. അ​ങ്ങ​നെ പോ​ലീ​സ് സം​ഘം കൊ​ച്ചി​യി​ലേ​ക്കു പു​റ​പ്പെ​ട്ടു. പ്ര​തി​യു​ടെ അ​റ​സ്റ്റ് എ​റ​ണാ​കു​ളം ചേ​രാ​നെ​ല്ലൂ​രി​ലെ മാ​യാ​വി ഹോ​ട്ട​ലി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം എ​ത്തി​യ​ത്. ആ ​സ​മ​യം അ​വി​ടെ ഹോ​ട്ട​ല്‍ ഉ​ട​മ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​യാ​ള്‍ വ​രു​ന്ന​തു​വ​രെ പോ​ലീ​സ് പു​റ​ത്തു കാ​ത്തു​നി​ന്നു. ഹോ​ട്ട​ല്‍ ഉ​ട​മ​യെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്നു മൂ​ന്നു ദി​വ​സം മു​മ്പ് ത​നി​ക്കു പ​രി​ച​യ​മു​ള്ള ഒ​രാ​ള്‍ അ​വി​ടെ…

Read More

നീ​തി തേ​ടി ഇ​ര​ക​ൾ..!  കേ​ര​ള​ത്തി​ൽ പോ​ക്സോ കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു;​ അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഫ​യ​ലു​ക​ൾ കു​ന്നു​കൂ​ടി​ക്കൊ​ണ്ടി​യി​രി​ക്കു​ന്നു

ലി​ജി​ൻ കെ. ​ഈ​പ്പ​ൻകോ​ട്ട​യം: സം​സ്ഥാ​ന​ത്ത് പോ​ക്സോ കോ​ട​തി​ക​ളി​ൽ തീ​രു​മാ​ന​മാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 9677 കേ​സു​ക​ൾ. പോ​ക്സോ കേ​സു​ക​ളി​ൽ തീ​ർ​പ്പു ക​ൽ​പ്പി​ക്കു​ന്ന​തി​നാ​യി 28 താ​ൽ​ക്കാ​ലി​ക അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി​ക​ൾ സം​സ്ഥാ​ന​ത്തു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ഴും ഇ​ത്ര​മാ​ത്രം കേ​സു​ക​ൾ നി​ല​വി​ലു​ള്ള​ത്. ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ളി​ൽ തൃ​ശൂ​രാ​ണ് 1325 തീ​ർ​പ്പാ​കാ​ത്ത കേ​സു​ക​ളു​മാ​യി ഒ​ന്നാ​മ​ത്. കോ​ഴി​ക്കോ​ട്- 1213, തി​രു​വ​ന​ന്ത​പു​രം- 1000, ക​ണ്ണൂ​ർ- 860, കൊ​ല്ലം- 682, എ​റ​ണാ​കു​ളം- 651, പാ​ല​ക്കാ​ട്- 619, മ​ല​പ്പു​റം- 613, ഇ​ടു​ക്കി- 588, ആ​ല​പ്പു​ഴ- 516, കോ​ട്ട​യം- 514, കാ​സ​ർ​ഗോ​ഡ്- 472, പ​ത്ത​നം​തി​ട്ട- 335, വ​യ​നാ​ട് 262 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കു​ക​ൾ. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള ബ​ലാ​ത്സം​ഗ​ങ്ങ​ളും ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളു​മു​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ൾ വ​ള​രെ വേ​ഗ​ത്തി​ൽ തീ​ർ​പ്പു​ക​ൽ​പ്പി​ക്കു​ന്ന​തി​നാ​യി 2018ൽ ​ക്രി​മി​ന​ൽ ലോ ​അ​മെ​ന്‍റ്മെ​ന്‍റ് ആ​ക്ട് ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​തി​വേ​ഗ കോ​ട​തി​ക​ളു​ടെ രൂ​പീ​ക​ര​ണം. പോ​ക്സോ കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ വി​ചാ​ര​ണ ക​ഴി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും…

Read More

ഈ ​നൊ​മ്പ​രം കാ​ണാ​തെ പോ​ക​രു​തേ… ​പാ​ല​ത്ര കോ​ള​നി​ക്കാ​രു​ടെ ദു​രി​ത​ത്തി​ന് അ​വ​സാ​ന​മി​ല്ലേ ? വി​വാ​ഹ​മാ​യാ​ലും മ​ര​ണ​മാ​യാ​ലും വെ​ള്ള​ത്തി​ൽ നി​ന്ന് ക​ര​ക​യ​റാ​നു​വു​ന്നി​ല്ല

കു​മ​ര​കം: തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ത്ര കോ​ള​നി​ വാ​സി​ക​ളു​ടെ ജീ​വി​ത ദു​രി​ത​ത്തി​ന് അ​റു​തി​യി​ല്ല.ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ങ്ങ​ളാ​യി കോ​ള​നി​യി​ലെ 30 വീ​ട്ടു​കാ​ർ വെ​ള്ള​പ്പൊ​ക്ക ദു​രി​തം പേ​റി ജീ​വി​ക്കു​ക​യാ​ണ്. വി​വാ​ഹ​മാ​യാ​ലും മ​ര​ണ​മാ​യാ​ലും മ​റ്റു വി​ശേ​ഷ​ങ്ങ​ളാ​യാ​ലും മ​ലി​ന ജ​ല​ത്താ​ൽ ചു​റ്റ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ ച​ട​ങ്ങു​ക​ൾ ന​ട​ത്ത​ണം. ഇ​ന്ന​ലെ അ​ന്ത​രി​ച്ച കോ​ള​നി നി​വാ​സി പാ​ല​ത്ര കു​ട്ട​പ്പ​ന്‍റെ (61) സം​സ്കാ​ര​ത്തി​നാ​യി ചി​ത ഒ​രു​ക്കി​യ​ത് മു​ട്ട​റ്റം വെ​ള്ളം നി​റ​ഞ്ഞ വീ​ട്ടു​മു​റ്റ​ത്താ​ണ്. മൂ​ന്ന​ടി ഉ​യ​ര​ത്തി​ൽ പ​ല​ക​ക​ൾ അ​ടു​ക്കി താ​ൽ​ക്കാ​ലി​ക ത​ട്ടു​ണ്ടാ​ക്കി​യാ​ണ് അ​ന്ത്യ ക​ർ​മ​ങ്ങ​ൾ ന​ട​ത്തി​യ​ത്.പു​റം​ബ​ണ്ടു സം​ര​ക്ഷ​ണ​ത്തി​നാ​യി ക​ൽ​ക്കെ​ട്ട് ആ​ദ്യം നി​ർ​മി​ച്ച പാ​ട​ശേ​ഖ​ര​മാ​ണു മു​പ്പാ​യി​ക്ക​രി. എ​ന്നി​ട്ടും ബ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത മൂ​ലം വ​ർ​ഷ കൃ​ഷി ന​ട​ത്താ​ത്ത​താ​ണു കോ​ള​നി നി​വാ​സി​ക​ളു​ടെ ദു​രി​ത ജീ​വി​ത​ത്തി​നു കാ​ര​ണം. 25ല​ധി​കം വ​ർ​ഷ​മാ​യി പു​ഞ്ച കൃ​ഷി മാ​ത്ര​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​ത്ര ത​ന്നെ പ​ഴ​ക്ക​മു​ണ്ട് കോ​ള​നി നി​വാ​സി​ക​ളു​ടെ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തി​നും. ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ​ക്കൊ​പ്പം വി​ഷ​പ്പാ​ന്പു​ക​ളു​ടെ ശ​ല്യ​വും പ്ര​ദേ​ശ​വാ​സി​ക​ളു​ട ഉ​റ​ക്കം കെ​ടു​ത്തു​ന്നു. ചെ​ങ്ങ​ളം ഗ​വ​ണ്‍​മെ​ന്‍റ്…

Read More

ഹെ​പ്പ​റ്റൈ​റ്റി​സ് ബിയും ​സിയും ഭീ​ക​രന്മാർ!

  ശ​രീ​ര​ത്തി​ന്‍റെ ശു​ദ്ധീ​ക​ര​ണ​ശാ​ല​യാ​യ ക​ര​ളി​നെ ബാ​ധി​ക്കു​ന്ന ഗു​ര​ത​ര​മാ​യ രോ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് ഹൈ​പ്പ​റ്റൈ​റ്റി​സ്. പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ഹൈ​പ്പ​റ്റൈ​റ്റി​സ് ബാ​ധി​ക്കാ​മെ​ങ്കി​ലും പൊ​തു​വെ ഇ​തൊ​രു വൈ​റ​സ് രോ​ഗ​മാ​ണെ​ന്നു പ​റ​യാം. അ​മി​ത മ​ദ്യ​പാ​നം, ചി​ല​യി​നം മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം, വി​ഷ​ബാ​ധ എ​ന്നി​വ​യ്ക്കു പു​റ​മേ ക​ര​ൾ​കോ​ശ​ങ്ങ​ൾ​ക്ക് എ​തി​രെ ശ​രീ​രം ആ​ന്‍റി​ബോ​ഡി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തും ഹൈ​പ്പ​റ്റൈ​റ്റി​സി​ന് വ​ഴി​വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ്. കൃ​ത്യ​മാ​യ രോ​ഗ​നി​ർ​ണ​യ​ത്തി​ലൂ​ടെ ഹൈ​പ്പ​റ്റൈ​റ്റി​സ് യ​ഥാ​സ​മ​യം ക​ണ്ടു​പി​ട​ക്ക​പ്പെ​ടാ​തി​രി​ക്കു​ക​യോ, രോ​ഗ​ബാ​ധ തി​രി​ച്ച​റി​ഞ്ഞാ​ലും ചി​കി​ത്സ സ്വീ​ക​രി​ക്കാ​ൻ വൈ​കു​ക​യോ ചെ​യ്താ​ൽ ഗു​രു​ത​ര​മാ​യ ക​ര​ൾ കാ​ൻ​സ​റി​നു പോ​ലും ഹൈ​പ്പ​റൈ​റ​റ​റി​സ് വ​ഴി​വ​ച്ചേ​ക്കാം. കരൾ ശ​രീ​ര​ത്തി​ലെ ഉപാപ​ച​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജീ​വ​ൽ​പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​ന്ന അ​വ​യ​വ​മാ​ണ് ക​ര​ൾ. ദ​ഹ​ന​ര​സ​ങ്ങ​ളി​ലൊ​ന്നാ​യ ബൈ​ൽ ദ്രാ​വ​കം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തും, ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യും മ​റ്റും ശ​രീ​ര​ത്തി​ലെ​ത്തു​ന്ന വി​ഷാം​ശ​ത്തെ അ​രി​ച്ച് അ​പ​ക​ടം ഒ​ഴി​വാ​ക്കു​ന്ന​തും ക​ര​ളാ​ണ്. ആ​യു​്സു തീ​ർ​ന്ന ചു​വ​പ്പു ര​ക്ത​കോ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ബി​ലി​റൂ​ബി​ൻ എ​ന്ന ഘ​ട​ക​ത്തെ പു​റ​ന്ത​ള്ള​ന്ന​തും, അ​ന്ന​ജം, കൊ​ഴു​പ്പ്, പ്രോ​ട്ടീ​നു​ക​ൾ എ​ന്നി​വ​യെ വി​ഘ​ടി​പ്പിക്കു​ന്ന​തും ക​ര​ൾ ത​ന്നെ. ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ന്തു​ലി​ത​മാ​യി…

Read More

ഒ​ന്നും ര​ണ്ടു​മ​ല്ല… രാ​ജ്യ​ത്ത് ബൂ​സ്റ്റ​ര്‍ ഡോ​സും ? പ്ര​തി​രോ​ധ​ത്തി​ന് ര​ഹ​സ്യ​മാ​യി മൂ​ന്നാം ഡോ​സ് എടുക്കുന്ന തന്ത്രം ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ഒ​ന്നും ര​ണ്ടും ഡോ​സ് എ​ടു​ത്ത​വ​ര്‍​ക്കും കോ​വി​ഡ് വ​രു​ന്നു​ണ്ട്… എ​ന്നാ​ല്‍ പി​ന്നെ സ്വ​കാ​ര്യ​മാ​യി മൂ​ന്നാ​മ​തൊ​ന്നു എ​ടു​ത്താ​ലോ…​ മും​ബൈ​യി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും രാ​ഷ്ട്രീ​യ​ക്കാ​രും അ​വ​രു​ടെ ജീ​വ​ന​ക്കാ​രും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍​നി​ന്ന് മൂ​ന്നാ​മ​ത്തെ ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ചി​ല​ര്‍ കോ-​വി​ന്‍ വെ​ബ്‌​സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തെ​യും മ​റ്റു​ചി​ല​ര്‍ വ്യ​ത്യ​സ്ത ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്തു​മാ​ണ് മൂ​ന്നാം ഡോ​സ് എ​ടു​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഇ​ത് അ​തീ​വ​ര​ഹ​സ്യ​മാ​യി ചെ​യ്യു​ന്ന​താ​യാ​ണ് വി​വ​രം. പ​ല​രും ശ​രീ​ര​ത്തി​ലെ ആ​ന്‍റി​ബോ​ഡി നി​ല പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷ​മാ​ണ് മൂ​ന്നാം ഡോ​സ് എ​ടു​ക്കു​ന്ന​തെ​ന്നും അ​റി​യു​ന്നു. എ​ന്നാ​ല്‍ ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്ര​മ​ല്ല പ​ല​യി​ട​ത്തും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ​ഗ്ധരു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​വ​ര്‍ ഡോ​സ് എ​ടു​ക്കു​ന്നു​ണ്ട്. നി​ല​വി​ല്‍ കൂ​ടു​ത​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ക്കു​ന്ന​ത് ഉ​ത്ത​രേ​ന്ത്യ​യി​ലാ​ണ്. നി​ര​വ​ധി രാ​ജ്യ​ങ്ങ​ള്‍ അ​വ​രു​ടെ പൗ​ര​ന്‍​മാ​ര്‍​ക്ക് മൂ​ന്നാം ഡോ​സ് ന​ല്‍​കാ​നു​ള്ള നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ല്‍ ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​നാ​ണ് മു​ന്‍​ഗ​ണ​ന​യെ​ന്നും മൂ​ന്നാ​മ​ത്തെ ഡോ​സ്…

Read More

കോ​വി​ഡ് കാ​ല​ത്ത് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത​ത് 38 കോ​ടി​യു​ടെ 76 കി​ലോ സ്വ​ർ​ണം

മ​ട്ട​ന്നൂ​ർ: കോ​വി​ഡ് കാ​ല​ത്ത് ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്തു​മ്പോ​ൾ 38 കോ​ടി​യോ​ളം രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച 2020 മാ​ർ​ച്ച് 24 മു​ത​ൽ ഇ​ന്ന​ലെ വ​രെ​യാ​യി 76 കി​ലോ​യി​ല​ധി​കം സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. 122 കേ​സു​ക​ളും ക​സ്റ്റം​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കോ​വി​ഡി​നെ തു​ട​ർ​ന്ന് പ്ര​വാ​സി​ക​ളെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളി​ലും സ്വ​ർ​ണ​ക്ക​ട​ത്ത് ന​ട​ത്തി. ഈ ​വ​ർ​ഷം പ​തി​നാ​ലാം ത​വ​ണ​യാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളി​ൽ വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ സ്വ​ർ​ണ​ക്ക​ട​ത്തും കു​റ​ഞ്ഞി​രു​ന്നു. വ​ൻ​കി​ട സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളു​ടെ കാ​രി​യ​ർ​മാ​രാ​ണ് പി​ടി​യി​ലാ​കു​ന്ന​വ​രി​ൽ മി​ക്ക​വ​രും. എ​ന്നാ​ൽ ആ​ർ​ക്ക് വേ​ണ്ടി​യാ​ണ് സ്വ​ർ​ണം കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് പ​ല​പ്പോ​ഴും ഇ​വ​ർ അ​റി​യാ​റി​ല്ല. നാ​ട്ടി​ലെ​ത്തി​യ ശേ​ഷം സ്വ​ർ​ണം മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റും. ശ​രീ​ര​ത്തി​ലും വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളി​ലും മ​റ്റും ഒ​ളി​പ്പി​ച്ചാ​ണ് മി​ക്ക​വ​രും സ്വ​ർ​ണം ക​ട​ത്തു​ന്ന​ത്. ഒ​പ്പ​മു​ള്ള കു​ട്ടി​യു​ടെ ഡ​യ​പ്പ​റി​ൽ ഒ​ളി​പ്പി​ച്ച് വ​രെ സ്വ​ർ​ണം ക​ട​ത്താ​ൻ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ശ്ര​മം…

Read More

ലാ​ഭ​ത്തി​ലോ​ടാ​ൻ പ​തി​നെ​ട്ട​ട​വും പ​യ​റ്റി..!  ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​പാ​ല​നം കെ​എ​സ്ആ​ർ​ടി​സി ഏ​റ്റെ​ടു​ക്കു​ന്നു

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​പാ​ല​നം കെ ​എ​സ് ആ​ർ ടി ​സി യ്ക്ക് ​ന​ല്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദ്ദേ​ശം. ​ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ര​മ്യാ ര​വീ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ, ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് ക​മ്മീ​ഷ​ണ​ർ ,ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്ട​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ക​ത്ത് ന​ല്കി. കെഎ​സ്ആ​ർടിസി യു​ടെ സി​എം​ഡി ബി​ജു പ്ര​ഭാ​ക​ർ അ​ഭ്യ​ർ​ത്ഥ​ന​യെ തു​ട​ർ​ന്നാ​ണ് ഈ ​ന​ട​പ​ടി. കോ​ർ​പ​റേ​ഷ​നെ സ​ഹാ​യി​ക്കു​ന്ന സ​ർ​ക്കാ​രി​നും ഇ​തു​മൂ​ലം ആ​ശ്വാ​സ​മു​ണ്ടാ​കു​മെ​ന്നും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. കോ​ർ​പ​റേ​ഷ​ന്‍റെ ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​നം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​മാ​ർ​ഗ്ഗം സ്വീ​ക​രി​ക്കു​ന്ന​ത്. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ 25- ലേ​റെ​വ​ർ​ക്ക്ഷോ​പ്പു​ക​ളും വി​ദ​ഗ്ധ മെ​ക്കാ​നി​ക്കു​ക​ളൂം കോ​ർ​പ​റേ​ഷ​നു​ണ്ട്. സ്വ​കാ​ര്യ വ​ർ​ക്ക്ഷോ​പ്പു​ക​ൾ​ക്കോ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ ടെ​ന്‍റ​ർ​വി​ളി​ച്ച് ന്യാ​യ​മ​ല്ലാ​ത്ത തു​ക ന​ല്കി വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ക​ഴി​യും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഹെ​വി വാ​ഹ​ന​ങ്ങ​ൾ,…

Read More