12 അടി താഴ്ചയുള്ള സ്വര്‍ണഖനിയില്‍ വീണ് കുട്ടിയാന ! വനം വകുപ്പിന്റെ കരുതലില്‍ ആനക്കൂട്ടവുമായി ഒന്നിച്ചു; മനംനിറയ്ക്കുന്ന വീഡിയോ കാണാം…

തമിഴ്‌നാട്ടില്‍ ഉപേക്ഷിക്കപ്പെട്ട സ്വര്‍ണഖനിയില്‍ കുടുങ്ങിയ കുട്ടിയാനയെ രക്ഷപ്പെടുത്തി വനംവകുപ്പ്. കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഖനിയില്‍ 12 അടിയോളം താഴ്ചയുള്ള കുഴിയിലാണ് ആന കുടുങ്ങിയത്. ഒരുമാസം പ്രായമുള്ള ആനയാണ് വലിയ കുഴിയില്‍ അകപ്പെട്ടത്. തുടര്‍ച്ചയായി ആനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ടതിനെ തുടര്‍ന്ന് ഗ്രാമവാസികളാണ് വനപാലകരെ വിവരമറിയിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു വനപാലകരെ അഭിനന്ദിച്ച് ആനക്കുട്ടിയുടെ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ചു.തമിഴ്നാട്ടിലെ മുതുമലയിലാണ് സംഭവം നടന്നത്. വനപാലകരെത്തി പരിശോധിച്ചപ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണ ഖനനം നടത്തിയിരുന്ന കുഴിയില്‍ ആനക്കുട്ടി അകപ്പെട്ടതായി കണ്ടെത്തിയത്. ആനക്കൂട്ടത്തിനൊപ്പം തീറ്റതേടി നടക്കുമ്പോഴാകാം കുട്ടിയാന കുഴിയില്‍ വീണതെന്നാണ് നിഗമനം. വനപാലകരെത്തിയപ്പോഴേക്കും ആനക്കുട്ടിയെ ഉപേക്ഷിച്ച് ആനക്കൂട്ടം സംഭവസ്ഥലത്തു നിന്നു മടങ്ങിയിരുന്നു. വലിയ കുഴിയുടെ അരികിലെ മണ്ണിടിച്ച് കളഞ്ഞാണ് വനപാലകര്‍ കുട്ടിയാനയെ പുറത്തെത്തിച്ചത്. പുറത്തുവന്ന ആനക്കുട്ടിക്ക് ക്ഷീണമകറ്റാനായി ഗ്ലൂക്കോസും വെള്ളവും നല്‍കി. ഏറെ നേരത്തെ അന്വേഷണത്തിനു ശേഷമാണ് വനപാലകര്‍ ഏഴ് ആനകളടങ്ങിയ…

Read More

കോ​വി​ഡ് മ​ര​ണ​ത്തി​നു​ള്ള അ​പ്പീ​ലി​നും സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നും എ​ങ്ങ​നെ അ​പേ​ക്ഷി​ക്കാം ? ഇക്കാര്യങ്ങള്‍ അറിയാതെ പോകരുതേ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 മ​ര​ണ​ത്തി​നു​ള്ള അ​പ്പീ​ലി​നും സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നു​മാ​യു​ള്ള അ​പേ​ക്ഷ ഒ​ക്‌​ടോ​ബ​ര്‍ 10 മു​ത​ല്‍ ന​ല്‍​കാ​നാ​കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കേ​ര​ള സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും സു​പ്രീം കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റേ​യും ഐ​സി​എം​ആ​റി​ന്‍റെ​യും പു​തു​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പു​തി​യ സം​വി​ധാ​നം നി​ല​വി​ല്‍ വ​രു​ന്ന​ത്. ഐ​സി​എം​ആ​ര്‍ പു​റ​ത്തി​റ​ക്കി​യ പു​തു​ക്കി​യ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം കോ​വി​ഡ് മ​ര​ണ​മാ​യി പ്ര​ഖ്യാ​പി​ക്കാ​വു​ന്ന മ​ര​ണ​ങ്ങ​ളും, കേ​ര​ള സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ കോ​വി​ഡ് മ​ര​ണ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള കോ​വി​ഡ് മ​ര​ണ ലി​സ്റ്റി​ല്‍ ഇ​ല്ലാ​ത്ത​തും, ഏ​തെ​ങ്കി​ലും പ​രാ​തി​യു​ള്ള​വ​ര്‍​ക്കും, പു​തി​യ സം​വി​ധാ​നം വ​ഴി സു​താ​ര്യ​മാ​യ രീ​തി​യി​ല്‍ അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ക്കാ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കി താ​ര​ത​മ്യേ​ന എ​ളു​പ്പ​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​വു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഓ​ണ്‍​ലൈ​നാ​യും നേ​രി​ട്ടും അ​പേ​ക്ഷ ന​ല്‍​കാ​വു​ന്ന​താ​ണ്. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​റി​യാ​ത്ത​വ​ര്‍​ക്ക് പി​എ​ച്ച്സി വ​ഴി​യോ അ​ക്ഷ​യ സെ​ന്‍റ​ര്‍ വ​ഴി​യോ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍…

Read More

കട്ടപ്പനയിലെ ബസ് സ്റ്റാന്‍ഡിലെത്തിയാല്‍ ആ ശബ്ദത്തിന്റെ ഉടമയെ യാത്രക്കാര്‍ ഒന്നു തിരക്കാതിരിക്കില്ല! ക​ട്ട​പ്പ​ന​യു​ടെ ശ​ബ്ദം മു​ഴ​ങ്ങു​ന്നൂ… ബെ​ന്നി​യു​ടെ വേ​റി​ട്ട ശൈ​ലി​യി​ല്‍…

ടി.​പി.​സ​ന്തോ​ഷ്‌​കു​മാ​ര്‍ ഇ​ടു​ക്കി: കേ​ര​ള​ത്തി​ലെ ബ​സ് സ്റ്റാ​ൻഡുക​ളി​ല്‍ ബ​സു​ക​ളു​ടെ പേ​രും സ്ഥ​ല​നാ​മ​വും പു​റ​പ്പെ​ടു​ന്ന സ​മ​യ​വും ഒ​ക്കെ യാ​ത്ര​ക്കാ​രെ അ​റി​യി​ക്കു​ന്ന അ​നൗ​ണ്‍​സ്‌​മെ​ന്‍റുക​ള്‍ മു​ഴ​ങ്ങി​ക്കേ​ള്‍​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ മ​ല​യോ​ര പ​ട്ട​ണ​മാ​യ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻഡി​ലെ​ത്തി​യാ​ല്‍ ഇ​വി​ടെ ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ മു​ഴ​ങ്ങു​ന്ന ശ​ബ്ദ​ത്തി​ന്‍റെ ഉ​ട​മ​യെ യാ​ത്ര​ക്കാ​ര്‍ ഒ​ന്നു തി​ര​ക്കാ​തി​രി​ക്കി​ല്ല. കൗ​തു​ക​ത്തി​ന് വ​ഴി വ​യ്ക്കു​ന്ന ഈ ​ശ​ബ്ദം സ്റ്റാ​ൻഡി​ലെ പ​തി​വു യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ചി​ത​മാ​ണെ​ങ്കി​ലും പു​തു​താ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് ഈ ​അ​റി​യി​പ്പു​ക​ള്‍ മ​റ്റു സ്റ്റാ​ൻഡുക​ളെ അ​പേ​ക്ഷി​ച്ച് പു​തി​യ അ​നു​ഭ​വ​മാ​യി​രി​ക്കും. കാ​ര​ണം വേ​റി​ട്ട അ​വ​ത​ര​ണ ശൈ​ലി​യാ​ണ് ഈ ​അ​നൗ​ണ്‍​സ്‌​മെ​ന്റി​ന്റെ പ്ര​ത്യേ​ക​ത. ക​ഴി​ഞ്ഞ 33 വ​ര്‍​ഷ​മാ​യി ക​ട്ട​പ്പ​ന ബ​സ് സ്റ്റാ​ൻഡില്‍ അ​നൗ​ണ്‍​സ​റാ​യി ജോ​ലി ചെ​യ്യു​ന്ന ബെ​ന്നി ക​ള​പ്പു​ര​യാ​ണ് വേ​റി​ട്ട അ​വ​ത​ര​ണ ശൈ​ലി​യി​ലൂ​ടെ ഇ​വി​ടെ യാ​ത്ര​ക്കാ​രെ കൈ​യി​ലെ​ടു​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന​യി​ല്‍ നി​ന്നും എ​റ​ണാ​കു​ളം, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, അ​ടി​മാ​ലി , തൊ​ടു​പു​ഴ തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ള്‍ ക​ട​ന്നു പോ​കു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ പേ​രു​ക​ള്‍ വ​ള​രെ ഒ​ഴു​ക്കോ​ടെ​യും…

Read More

ആ ​കാ​ലു​ക​ളി​ലൊ​ന്നു​ ന​മ​സ്ക്ക​രി​ക്കാ​ൻ​ തോ​ന്നി..! ന​ഗ്ന​പാ​ദ​നാ​യി​ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ക​ർ​ഷ​ക​ൻ; കു​റി​പ്പ് വൈ​റ​ൽ

കോ​യ​ന്പ​ത്തൂ​രി​ലെ കോ​ള​ജ് കാ​ന്‍റീ​നി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ക​ർ​ഷ​ക​ന്‍റെ പ്ര​വ​ർ​ത്തി​യെ​ക്കു​റി​ച്ചു​ള്ള കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. ഇ​സ്മാ​യി​ൽ ഹ​സ്സ​നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മ​ക​ന്‍റെ കോ​ള​ജി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് കാ​ന്‍റീ​നി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ക​ർ​ഷ​ക​നെ ഇ​സ്മാ​യി​ൽ കാ​ണു​ന്ന​ത്. ഭ​ക്ഷ​ണം ക​യ്യി​ൽ കി​ട്ടി​യ​പ്പോ​ൾ പ​വി​ത്ര​മാ​യ​തെ​ന്തോ ക​ണ്ട​പോ​ലെ അ​ദ്ദേ​ഹം അ​ത് കൊ​ണ്ടു​വ​ന്നു ടേ​ബി​ളി​ൽ വ​ച്ച് ന​ഗ്ന​പാ​ദ​നാ​യി​ത്ത​ന്നെ നി​ന്ന് ആ​ദ്യം ഭ​ക്ഷ​ണ​ത്തെ വ​ണ​ങ്ങി​യി​ട്ട് പി​ന്നീ​ട് അ​ത് ക​ഴി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കു​റി​പ്പി​ൽ പ​റ​യു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം #ആ​കാ​ലു​ക​ളി​ലൊ​ന്നു​ന​മ​സ്ക്ക​രി​ക്കാ​ൻ​തോ​ന്നി.. മ​ക്ക​ളു​ടെ​യോ മ​റ്റോ അ​ഡ്മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ന്നു തോ​ന്നു​ന്നു, എ​ന്റെ മോ​ൻ Salman Ismailhassan കൂ​ടി പ​ഠി​ക്കു​ന്ന കോ​യ​മ്പ​ത്തൂ​രി​ലെ PSG കോ​ളേ​ജി​ലെ​ത്തി​യ ത​മി​ഴ് ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ ഒ​രു വ്യ​വ​സാ​യി (ക​ർ​ഷ​ക​ൻ) ആ​ണ് ഇ​ദ്ദേ​ഹം.. അ​പ്ര​തീ​ക്ഷി​ത​മാ​യി കോ​ളേ​ജ് കാ​ന്റീ​നി​ലെ​ത്തി​യ Salman അ​വി​ടെ വ​ച്ചു ക​ണ്ട ഇ​ദ്ദേ​ഹ​ത്തെ ശ്ര​ദ്ധി​ച്ചു. ചെ​രു​പ്പ് ഊ​രി മാ​റ്റി ഭ​ക്ഷ​ണ​ത്തി​ന് ഒാ​ർ​ഡ​ർ ചെ​യ്യു​ന്ന​തു ക​ണ്ട​പ്പോ​ഴാ​ണ് അ​വ​ന​തു ശ്ര​ദ്ധി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലു​ക​ളി​ലേ​യ്ക്കു…

Read More

മ​റ്റൊ​രു പാ​ലാ​രി​വ​ട്ട​മോ..? കോ​ഴി​ക്കോ​ട്ടെ കെ​എ​സ്ആ​ർ​ടി​സി കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യം, ഒ​ഴി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം

കോ​ഴി​ക്കോ​ട്: വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട അ​നി​ശ്ചി​ത​ത്തി​നൊ​ടു​വി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ കോ​ഴി​ക്കോ​ട്ടെ കെ​എ​സ്ആ​ർ​ടി​സി കെ​ട്ടി​ടം ഒ​രു മാ​സ​ത്തി​ന​കം ഒ​ഴി​പ്പി​ക്കാ​ൻ ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വ്. കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യ​മു​ണ്ടെ​ന്ന ചെ​ന്നൈ ഐ​ഐ​ടി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വ്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത അ​ന്വേ​ഷി​ക്കു​ന്ന വി​ജി​ല​ൻ​സി​നോ​ട് ഐ​ഐ​ടി റി​പ്പോ​ർ​ട്ട് കൂ​ടി പ​രി​ഗ​ണി​ക്കാ​നും ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു നി​ർ​ദേ​ശം ന​ൽ​കി. നി​ർ​മാ​ണ ഘ​ട്ട​ത്തി​ൽ ത​ന്നെ ഒ​ട്ടേ​റെ വി​വാ​ദ​മു​ണ്ടാ​യ കെ​ട്ടി​ട​മാ​ണ് കോ​ഴി​ക്കോ​ട്ടെ കെ​എ​സ്ആ​ർ​ടി​സി സ​മു​ച്ച​യം. നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യു​ണ്ടെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ചെ​ന്നൈ ഐ​ഐ​ടി പ​ഠ​നം ന​ട​ത്തി​യ​ത്. ഐ​ഐ​ടി​യി​ലെ സ്ട്ര​ക്ച​റ​ൽ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ​ഗ്ധ​ൻ അ​ള​ക​പ്പ സു​ന്ദ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഠ​ന​ത്തി​ൽ കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കെ​ട്ടി​ടം ഉ​ട​ൻ ബ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് സം​ഘം ശി​പാ​ർ​ശ ചെ​യ്തു. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​ത്. കെ​ട്ടി​ടം ഒ​രു​മാ​സ​ത്തി​ന​കം ഒ​ഴി​പ്പി​ക്കും. തു​ട​ർ​ന്ന് ബ​ല​പ്പെ​ടു​ത്ത​ലി​നു​ള്ള നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി പു​തി​യ ടെ​ന്‍​ഡ​ര്‍​വി​ളി​ക്കും. 75 കോ​ടി രൂ​പ…

Read More

ട്രെ​യി​നി​ൽ കൊ​ള്ള സം​ഘ​ത്തി​ന്‍റെ തേ​ർ​വാ​ഴ്ച! സ്ത്രീ​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി; ചെ​റു​ത്തു​നി​ൽ​പ്പി​ന് ശ്ര​മ​ച്ച ആ​റു യാ​ത്ര​ക്കാ​രെ ഇ​വ​ർ…

മും​ബൈ: ല​ക്നോ-​മും​ബൈ പു​ഷ്പ​ക് എ​ക്സ്പ്ര​സി​ൽ സ്ത്രീ​യെ ക​വ​ർ​ച്ച​ക്കാ​ർ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. എ​ട്ടു​പേ​ര​ട​ങ്ങു​ന്ന ക​വ​ർ​ച്ചാ സം​ഘ​മാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ ഇ​ഗ​ത്പു​രി​ൽ​വ​ച്ച് സ്ലീ​പ്പ​ർ കോ​ച്ചി​ൽ ക​യ​റി യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ക​യും സ്ത്രീ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്. ആ​യു​ധ​ങ്ങ​ളു​മാ​യാ​ണ് സം​ഘം ട്രെ​യി​നി​നു​ള്ളി​ൽ ക​യ​റി​യ​ത്. ട്രെ​യി​ൻ യാ​ത്ര തു​ട​ര​വെ ഇ​വ​ര്‍ യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കാ​ന്‍ തു​ട​ങ്ങി. ഓ​രോ യാ​ത്ര​ക്കാ​രി​ൽ​നി​ന്നും സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. ചെ​റു​ത്തു​നി​ൽ​പ്പി​ന് ശ്ര​മ​ച്ച ആ​റു യാ​ത്ര​ക്കാ​രെ ഇ​വ​ർ ക​ത്തി​കൊ​ണ്ട് കു​ത്തി മു​റി​വേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് കോ​ച്ചി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​യെ ഇ​വ​ർ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. ട്രെ​യി​ൻ ക​സാ​റ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​തോ​ടെ യാ​ത്ര​ക്കാ​ർ ഉ​റ​ക്കെ ബ​ഹ​ളം വ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ഇ​തോ​ടെ ക​വ​ർ​ച്ചാ സം​ഘം ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ലു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ര​ക്ഷ​പ്പെ​ട്ട നാ​ലു പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പി​ടി​യി​ലാ​യ​വ​രി​ൽ നി​ന്ന് 34000 രൂ​പ​യു​ടെ മോ​ഷ​ണ​മു​ത​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

Read More

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പെ​ണ്‍​കു​ട്ടി​യെ മു​ന​മ്പ​ത്തെ ഹോം​സ്റ്റേ​യി​ലെ​ത്തി​ച്ച്..! രോ​ഹി​ത് പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​ത് 2 വ​ര്‍​ഷം; ഒ​രു സ്ത്രീ ​സു​ഹൃ​ത്തി​നെ​കൂ​ടി ക​ണ്ടെത്തണം ​

വൈ​പ്പി​ന്‍: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പെ​ണ്‍​കു​ട്ടി​യെ മു​ന​മ്പ​ത്തെ ഹോം​സ്റ്റേ​യി​ലെ​ത്തി​ച്ചു കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ ആ​റാം പ്ര​തി പ​റ​വൂ​ര്‍ നീ​ണ്ടൂ​ര്‍ പ​തി​ശേ​രി വീ​ട്ടി​ല്‍ രോ​ഹി​ത്താ​ണ് (24) പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​ത് ര​ണ്ട് വ​ര്‍​ഷം. എ​റ​ണാ​കു​ള​ത്തും പ​രി​സ​ര​ത്തു​മൊ​ക്കെ​യാ​യി ത​മ്പ​ടി​ച്ച് ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി ഒ​ളി​വി​ലാ​യ​തി​നു​ശേ​ഷം സ്വ​ന്തം സിം​കാ​ര്‍​ഡോ ഫോ​ണോ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തി​ല്ല. അ​ത്യാ​വ​ശ്യ സ​മ​യ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് ചി​ല സു​ഹൃ​ത്തു​ക്ക​ളു​ടെ ഫോ​ണാ​യി​രു​ന്നു​വ​ത്രേ. ഇ​താ​ണ് പോ​ലീ​സി​നെ വ​ട്ടം ക​റ​ക്കി​യ​ത്. ഇ​തി​നി​ടെ ആ​ലു​വ റൂ​റ​ല്‍ എ​സ്പി കെ. ​കാ​ര്‍​ത്തി​കി​നു പ്ര​തി എ​റ​ണാ​കു​ളം ചേ​രാ​നെ​ല്ലൂ​ര്‍, ഇ​രു​മ്പ​നം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചു. തു​ട​ര്‍​ന്ന് എ​സ്പി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ഇ​യാ​ള്‍​ക്ക് വേ​ണ്ടി ന​ഗ​ര​ത്തി​ലെ ഒ​ളി​സ​ങ്കേ​ത​ങ്ങ​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം കേ​ന്ദ്രീ​ക​രി​ച്ചു. ഒ​പ്പം ഒ​രു സൈ​ബ​ര്‍ എ​ക്‌​സ്പ​ര്‍​ട്ടി​ന്‍റെ സ​ഹാ​യ​വും തേ​ടി. തു​ട​ര്‍​ന്ന് ഏ​റെ താ​മ​സി​യാ​തെ പ്ര​തി​യെ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ളി​സ​ങ്കേ​ത​ത്തി​ല്‍ നി​ന്നും പൊ​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക്ക് മൂ​വാ​റ്റു​പു​ഴ…

Read More

ഷാര്‍ജയിലെ രാജകുടുംബത്തിലെ വസതിയിലെ ജോലിക്കാരന്‍! തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നു വെ​ടി​യു​ണ്ട പി​ടി​കൂ​ടി; ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും വെ​ടി​യു​ണ്ട പി​ടി​കൂ​ടി. വെ​ള്ള​റ​ട മ​ണ്ണാം​കോ​ണം സ്വ​ദേ​ശി ആ​ദ​ർ​ശ് (33) നെ ​സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ വ​ലി​യ​തു​റ പോ​ലീ​സി​ന് കൈ​മാ​റി. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു മ​ണി​ക്കാ​യി​രു​ന്നു സം​ഭ​വം. ഷാ​ർ​ജ​യി​ലേ​ക്ക് പോ​കു​ന്ന എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ൾ. ഷാ​ർ​ജ​യി​ലെ രാ​ജ​കു​ടും​ബ​ത്തി​ലെ വ​സ​തി​യി​ൽ ജോ​ലി നോ​ക്കി​വ​രി​ക​യാ​യി​രു​ന്നു യു​വാ​വ്. അ​വ​ധി​ക്ക് നാ​ട്ടി​ൽ വ​ന്ന​പ്പോ​ൾ അ​വി​ടെ നി​ന്നും കൊ​ണ്ടു​വ​ന്ന വെ​ടി​യു​ണ്ട തി​രി​കെ കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വാ​വ് ചോ​ദ്യം ചെ​യ്യ​ലി​ൽ വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. .22 റൗ​ണ്ട് റേ​ഞ്ചി​ലു​ള്ള വെ​ടി​യു​ണ്ട​യാ​ണ് യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പേ​ഴ്സി​ന​ക​ത്താ​ണ് വെ​ടി​യു​ണ്ട വ​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Read More

നാട്ടിലെ ഫുട്ബോളിനു പുതുജീവൻ; മു​ള​ക്കു​ള​ത്ത് ഹി​ല്‍​ റ​ണ്‍ വി​ത്ത് ഫു​ട്‌​ബോ​ള്‍ ട്രെ​യി​നിം​ഗ്

ബി​ജു ഇ​ത്തി​ത്ത​റക​ടു​ത്തു​രു​ത്തി: നാ​ട്ടി​ലെ ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ന​രം​ഗ​ത്ത് പു​തി​യ ച​രി​ത്ര​മാ​വു​ക​യാ​ണ് മു​ള​ക്കു​ള​ത്ത് ആ​രം​ഭി​ച്ച ഹി​ല്‍​റ​ണ്‍ വി​ത്ത് ഫു​ട്‌​ബോ​ള്‍ ട്രെ​യി​നിം​ഗ്. യാ​തൊ​രു​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലാ​തി​രു​ന്നി​ട്ടും ഒ​രു​കൂ​ട്ടം വി​ദ്യാ​ര്‍​ഥി​ക​ളെ ഫു​ട്‌​ബോ​ളി​ല്‍ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ കാ​യി​ക പ​രി​ശീ​ല​നം ന​ല്‍​കി​യ ജോ​മോ​ന്‍ ജേ​ക്ക​ബാ​ണ് പു​തി​യ പ​രി​ശീ​ല​ന​ത്തി​ന് പി​ന്നി​ലും. കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി മു​ള​ക്കു​ള​ത്താ​ണ് ഹി​ല്‍​റ​ണ്‍ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​തെ​ങ്കി​ലും പി​ന്നീ​ട് കൂ​രു​മ​ല​യി​ലും ഈ ​പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​രു​ന്നു. ജോ​മോ ന്‍റെ ശി​ഷ്യ​രാ​യ വ​നി​താ താ​ര​ങ്ങ​ളാ​ണ് പു​തി​യ പ​രി​ശീ​ല​ന​രീ​തി​യും ഇ​ദേ​ഹ​ത്തി​ല്‍ നി​ന്നും അ​ഭ്യ​സി​ക്കു​ന്ന​ത്. ഹി​ല്‍​റ​ണ്‍ ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കു ല​ഭി​ക്കു​ന്ന കാ​യി​ക​ക്ഷ​മ​ത ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം. കൂ​ടാ​തെ ബോ​ള്‍ നി​യ​ന്ത്ര​ണം, വേ​ഗ​ത, ക​രു​ത്ത് എ​ന്നീ മേ​ഖ​ല​ക​ളി​ലു​ണ്ടാ​കു​ന്ന പു​രോ​ഗ​തി എ​ടു​ത്ത് പ​റ​യേ​ണ്ട​താ​ണ്. ലോ​ക​പ്ര​ശ​സ്ത​രാ​യ ഫു​ട്‌​ബോ​ള്‍ താ​ര​ങ്ങ​ള്‍ പ​ല​രും ഈ ​പ​രി​ശീ​ല​ന​രീ​തി പി​ന്തു​ട​രു​ന്നു​ണ്ടെ​ന്നും ജോ​മോ​ന്‍ പ​റ​യു​ന്നു. പ​ല വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ഫു​ട്‌​ബോ​ള്‍ താ​ര​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച​യ്ക്കും ക​രു​ത്തി​നു​മാ​യി ഹി​ല്‍​റ​ണ്‍ ഫു​ട്‌​ബോ​ള്‍ ട്രെ​യി​നിം​ഗ് ന​ട​ത്തു​ന്നു​ണ്ടെ​ന്നും…

Read More

മോൻസൺ പുലിവാൽ! നടൻ ശ്രീനിവാസനു നോട്ടീസ്; അ​റ​സ്റ്റി​ലാ​യ ഉ​ട​ൻ മോ​ന്‍​സ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ള്‍ നീ​ക്കി​യ​താ​ര്? ഡിലീറ്റ് ചെയ്ത പോസ്റ്റുകള്‍ വീണ്ടെടുക്കാന്‍ ക്രൈംബ്രാഞ്ച്

കൊ​ച്ചി: മോ​ന്‍​സ​ൺ മാ​വു​ങ്ക​ലി​നെ​തി​രേ ആ​ദ്യം പ​രാ​തി ന​ല്‍​കി​യ​വ​രെ ത​ട്ടി​പ്പു​കാ​ര്‍ എ​ന്ന് ആ​രോ​പി​ച്ച ന​ട​ന്‍ ശ്രീ​നി​വാ​സനു വ​ക്കീ​ല്‍ നോ​ട്ടീ​സ്. ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​യും പ​രാ​തി​ക്കാ​ര​നു​മാ​യ അ​നൂ​പ് വി. ​മു​ഹ​മ്മ​ദാ​ണ് നോ​ട്ടി​സ് അ​യ​ച്ച​ത്. മോ​ന്‍​സ​നു പ​ണം ന​ല്‍​കി​യ​വ​ര്‍ ത​ട്ടി​പ്പു​കാ​രാ​ണെ​ന്നും അ​ത്യാ​ര്‍​ത്തി കൊ​ണ്ടാ​ണ് പ​ണം ന​ല്‍​കി​യ​തെ​ന്നു​മാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്‍റെ പരാമർശം. പ​രാ​തി​ക്കാ​ര്‍ ര​ണ്ടു പേ​രെ എ​നി​ക്ക​റി​യാം. അ​വ​ര്‍ ത​ര​ക്കേ​ടി​ല്ലാ​ത്ത ഫ്രോ​ഡു​ക​ളാ​ണ്, അ​വ​രി​ല്‍ ഒ​രാ​ള്‍ സ്വ​ന്തം അ​മ്മാ​വ​നെ കോ​ടി​ക​ള്‍ പ​റ്റി​ച്ച ആ​ളാ​ണെ​ന്നു​മാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്‍ കഴിഞ്ഞ ദിവസം പ​റ​ഞ്ഞി​രു​ന്ന​ത്. മോ​ന്‍​സ​ന്‍റെ ക​ലൂ​രി​ലെ വീ​ട്ടി​ല്‍ ശ്രീ​നി​വാ​സ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു​വെ​ന്ന വാ​ര്‍​ത്ത​ക​ള്‍​ക്കു പി​ന്നാ​ലെ ഒ​രു മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ പ്ര​തി​ക​ര​ണ​ത്തി​ലാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്‍റെ ആ​രോ​പ​ണം. പോസ്റ്റുകൾ മുങ്ങിയ വഴി അതിനിടെ, പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ല്‍​നിന്നു പ​ല പോ​സ്റ്റു​ക​ളും ഡി​ലീ​റ്റാ​യ സം​ഭ​വ​ത്തി​ൽ പോ​സ്റ്റു​ക​ൾ നീ​ക്കി​യ​ത് ആ​രെ​ന്ന​റി​യാ​ൻ ക്രൈം​ബ്രാ​ഞ്ച് ശ്രമം തുടങ്ങി. പ്ര​മു​ഖ​ര്‍​ക്കൊ​പ്പ​മു​ള്ള…

Read More