12 മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്യല്‍! മ​ന്ത്രി​പു​ത്ര​ൻ ആ​ശി​ഷ് മി​ശ്ര അറ​സ്റ്റി​ൽ; ഉ​ന്ന​ത​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും നി​യ​മം ഒ​രു​പോ​ലെ​യാ​…

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പു​രി​ൽ ക​ർ​ഷ​ക​ർ​ക്ക് നേ​രെ വാ​ഹ​ന​മോ​ടി​ച്ചു ക​യ​റ്റി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര അ​റ​സ്റ്റി​ൽ. ല​ഖിം​പു​ർ ഖേ​രി​യി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ ന​ട​ന്ന 12 മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷ​മാ​ണ് ആ​ശി​ഷി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. കൊ​ല​ക്കു​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​ശി​ഷ് മി​ശ്ര​ക്ക് പോ​ലീ​സി​ന്‍റെ ഉ​ത്ത​ര​വ് ല​ഭി​ച്ചി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ ര​ണ്ടാ​മ​ത​യ​ച്ച നോ​ട്ടീ​സി​നെ തു​ട​ർ​ന്നാ​ണ് ആ​ശി​ഷ് മി​ശ്ര ഇ​ന്ന് രാ​വി​ലെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​ത്. ക​ർ​ഷ​ക​രു​ടെ ഇ​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത ഏ​റ്റെ​ടു​ത്ത ആ​ശി​ഷ് സം​ഭ​വം ന​ട​ക്കു​ന്ന സ​മ​യ​ത്ത് വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ​ത്. കൊ​ല​പാ​ത​കം, ക​ലാ​പ​മു​ണ്ടാ​ക്ക​ൽ തു​ട​ങ്ങി എ​ട്ടു വ​കു​പ്പു​ക​ൾ ആ​ശി​ഷി​നെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ സ​മ​യ​ത്ത് വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന​തി​ന് തെ​ളി​വു​ക​ളാ​യി വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും സ​ത്യ​വാ​ങ്മൂ​ല​വും…

Read More

കേ​ര​ള​ത്തി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ച്ച എ​ത്ര പേ​ർ​ക്ക് ഇ​ന്നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു..‍? ക​ണ​ക്കു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ക്കേ​ണ്ട ജ​ന​സം​ഖ്യ​യു​ടെ 93.3 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​രു ഡോ​സ് വാ​ക്‌​സി​നും (2,49,34,697), 43.6 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും (1,16,59,417) ന​ല്‍​കി. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍/ ദ​ശ​ല​ക്ഷം ഉ​ള്ള സം​സ്ഥാ​നം കേ​ര​ള​മാ​ണ് (1,02,506). 45 വ​യ​സി​ല്‍ കൂ​ടു​ത​ല്‍ പ്രാ​യ​മു​ള്ള 97 ശ​ത​മാ​ന​ത്തി​ല​ധി​കം ആ​ളു​ക​ള്‍​ക്ക് ഒ​റ്റ ഡോ​സും 61 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ട് ഡോ​സും വാ​ക്‌​സി​നേ​ഷ​ന്‍ സം​സ്ഥാ​നം ന​ല്‍​കി​യി​ട്ടു​ണ്ട്. കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം, 9470 പു​തി​യ രോ​ഗി​ക​ളി​ല്‍ 7915 പേ​ര്‍ വാ​ക്‌​സി​നേ​ഷ​ന് അ​ര്‍​ഹ​രാ​യി​രു​ന്നു. ഇ​വ​രി​ല്‍ 2543 പേ​ര്‍ ഒ​രു ഡോ​സ് വാ​ക്‌​സി​നും 2821 പേ​ര്‍ ര​ണ്ടു ഡോ​സ് വാ​ക്‌​സി​നും എ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ 2551 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ല​ഭി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. കോ​വി​ഡ് വാ​ക്‌​സി​നു​ക​ള്‍ ആ​ളു​ക​ളെ അ​ണു​ബാ​ധ​യി​ല്‍ നി​ന്നും ഗു​രു​ത​ര​മാ​യ അ​സു​ഖ​ത്തി​ല്‍ നി​ന്നും സം​ര​ക്ഷി​ക്കു​ക​യും ആ​ശു​പ​ത്രി​വാ​സ​ത്തി​ന്‍റെ​യും മ​ര​ണ​ത്തി​ന്‍റെ​യും സാ​ധ്യ​ത ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു.…

Read More

ഈ ആനവണ്ടി നിങ്ങൾക്കായി സമർപ്പിക്കുന്നത് ടുട്ടു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്! നാ​ളെ ഇ​ങ്ങ​നെ​യൊ​രു ത​ല​ക്കെ​ട്ടു ക​ണ്ടാ​ൽ ആ​രും അ​ദ്ഭു​ത​പ്പെ​ടേ​ണ്ട…

കോ​ട്ട​യം: നാ​ളെ ഇ​ങ്ങ​നെ​യൊ​രു ത​ല​ക്കെ​ട്ടു ക​ണ്ടാ​ൽ ആ​രും അ​ദ്ഭു​ത​പ്പെ​ടേ​ണ്ട. ന​മ്മു​ടെ ഗ്രാ​മ​ത്തി​ലെ ഇ​ട​വ​ഴി​ക​ളി​ലൂ​ടെ ഇ​ങ്ങ​നെ​യു​ള്ള ബോ​ർ​ഡു​ക​ളു​മാ​യി ഇ​നി ന​മ്മു​ടെ സ്വ​ന്തം ആ​ന​വ​ണ്ടി​ക​ൾ ചീ​റി​പ്പാ​ഞ്ഞു പോ​യേ​ക്കാം. ബ​സ് സ​ർ​വീ​സ് രം​ഗ​ത്തു ഇ​തു​വ​രെ​യി​ല്ലാ​ത്ത പു​തി​യ പ​രീ​ക്ഷ​ണ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് കെ​എ​സ്ആ​ർ​ടി​സി. സം​ഭ​വം വി​ജ​യി​ച്ചാ​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ഉ​ഴ​ലു​ന്ന കെ​എ​സ്ആ​ർ​ടി​സി​ക്ക് അ​തൊ​രു ജീ​വ​ശ്വാ​സ​മാ​യി​രി​ക്കും. മാ​ത്ര​മ​ല്ല കെ​എ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​വു​ക​യും ചെ​യ്യും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ക്ല​ബു​ക​ൾ, സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ, സം​ഘ​ട​ന​ക​ള എ​ന്നി​വ ഇ​ന്ധ​ന​ച്ചെ​ല​വ് വ​ഹി​ക്കു​ന്ന രീ​തി​യി​ൽ ഗ്രാ​മ​വ​ണ്ടി​ക​ൾ രം​ഗ​ത്തി​റ​ക്കാ​നാ​ണ് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന പു​തി​യ പ​ദ്ധ​തി. പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ​യാ​വും സ​ർ​വീ​സ്. പ്ര​തി​ദി​നം 150 കി​ലോ​മീ​റ്റ​ർ ഓ​​ടും. ഒ​രു പ​ഞ്ചാ​യ​ത്തി​നോ ര​ണ്ടു പ​ഞ്ചാ​യ​ത്ത് ചേ​ർ​ന്നോ ഇ​ന്ധ​ന​ച്ചെ​ല​വ് വ​ഹി​ക്കാം. സ്പോ​ൺ​സ​റു​ടെ പേ​ര് വ​ണ്ടി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. എം​എ​ൽ​എ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്ന പാ​ത​ക​ൾ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കും. എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ പ​ദ്ധ​തി​ക്കു പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. ഇ​തു​വ​ഴി…

Read More

സ്റ്റു​ഡ​ന്‍റ് പോ​ലീ​സി​ന് പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം! പോ​ലീ​സു​കാ​ര​നെ സം​ര​ക്ഷി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സെന്ന്

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ സ്റ്റു​ഡ​ന്‍റ് പോ​ലീ​സി​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ക്കാ​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടി​ട്ടാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ എ​ൻ.​ഹ​രി​ദാ​സ് ആ​രോ​പി​ച്ചു.​ ക​ണ്ണൂ​ർ മാ​രാ​ർ​ജി ഭ​വ​നി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി നാ​ട്ടി​ലെ​ത്തി​യാ​ൽ സ​ന്ത​ത​സ​ഹ​ചാ​രി​യാ​യ പ​ണി​ക്ക​ൻ രാ​ജ​ന്‍റെ മ​ക​ൻ അ​ഖി​ലേ​ഷി​നെ​തി​രെ​യാ​ണ് ചൊ​ക്ലി പോ​ലീ​സി​ൽ കു​ട്ടി പ​രാ​തി ന​ൽ​കി​യ​ത്. പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും ഈ ​സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ഇ​പ്പോ​ൾ ഈ ​കേ​സ് ഹൈ​ക്കോ​ട​തി​യി​ൽ ക്ളോ​സ് ചെ​യ്യാ​ൻ കൊ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും എ​ൻ.​ഹ​രി​ദാ​സ് പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പുവേ​ള​യി​ൽ പോ​ലീ​സി​നെ സ​ഹാ​യി​ക്കാ​നെ​ത്തി​യ സ്റ്റു​ഡ​ന്‍റ് പോ​ലീ​സി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യെ പീഡിപ്പിച്ചെന്നാണ് കേസ്.

Read More

ആ​ഡം​ബ​ര കാ​റു​ക​ളും ന്യൂ​ജ​ന​റേ​ഷ​ന്‍ ബൈ​ക്കു​ക​ളും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഇ​വി​ടെ വ​ന്നു​പോ​കാ​റു​ണ്ടാ​യി​രു​ന്നു​! മുഖ്യപ്രതി ഇ​ട​പാ​ടു​കാ​രെ സംഘടിപ്പിച്ചത് ഐ​ടി ക​മ്പ​നി ഉ​ട​മ​യെ​ന്ന പേ​രി​ല്‍

കൊ​ച്ചി: തൃ​ക്കാ​ക്ക​ര മി​ല്ലു​പ​ടി​യി​ല്‍ ഫ്ളാ​റ്റ് വാ​ട​ക​യ്ക്കെ​ടു​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ​ന​യും ഉ​പ​യോ​ഗ​വും ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​ന്നാം പ്ര​തി കൊ​ല്ലം അ​യ​ത്തി​ല്‍ ആ​മി​നാ മ​ന്‍​സി​ലി​ല്‍ ജി​ഹാ​ദ് ഇ​ട​പാ​ടു​കാ​രെ സ്വയം പരിചയപ്പെടുത്തിയിരുന്നത് ഐ​ടി ക​മ്പ​നി ഉ​ട​മ​യെ​ന്ന പേ​രി​ൽ. മ​യ​ക്കു​മ​രു​ന്നു വി​ല്‍​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പി​ടി​ക്ക​പ്പെ​ട്ട കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് മ​യ​ക്കു​മ​രു​ന്നു ന​ല്‍​കി​യി​രു​ന്ന​തും ജി​ഹാ​ദാ​യി​രു​ന്നുവെന്നു പോലീസ് പറഞ്ഞു. ക​രു​നാ​ഗ​പ്പ​ള്ളിയിലെ കേസുമായി ബന്ധപ്പെട്ട ​അ​ന്വേ​ഷ​ണ​ത്തെ തുടർന്നായിരുന്നു കൊ​ച്ചി​യി​ലെ അ​റ​സ്റ്റ്. ഐ​ടി ക​മ്പ​നി ന​ട​ത്തു​ന്നു​വെ​ന്ന് ഇ​ട​പാ​ടു​കാ​രെ വി​ശ്വ​സി​പ്പി​ച്ച് ച​ങ്ങാ​ത്തം സ്ഥാ​പി​ച്ചശേഷം ഫ്‌​ളാ​റ്റി​ല്‍ വി​ളി​ച്ചുവ​രു​ത്തി മ​യ​ക്കു​മ​രു​ന്ന് വി​ല്‍​ക്കു​ന്ന​താ​യി​രു​ന്നു രീ​തി. മ​റ്റു പ​ല ജി​ല്ല​ക​ളി​ലും ഇ​യാ​ള്‍​ക്ക് വാ​ട​ക വീ​ടു​ക​ളും ഫ്‌​ളാ​റ്റു​ക​ളും ഉ​ണ്ട്. നാ​ലു മാ​സം മു​മ്പ് 20,000 രൂ​പ​യ്ക്കാ​ണ് ജി​ഹാ​ദ് മി​ല്ലു​പ​ടി​യി​ലെ ഫ്ളാറ്റ് വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത്. ഇവിടെ ന​ട​ന്നി​രു​ന്ന ല​ഹ​രി പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വൻകിടക്കാർ വരെ എ​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ഡം​ബ​ര കാ​റു​ക​ളും ന്യൂ​ജ​ന​റേ​ഷ​ന്‍ ബൈ​ക്കു​ക​ളും…

Read More

ആ​ന്‍​ഡ്രി​യ​ ക്ലാ​സി​ലെ ടോ​പ്പ​ര്‍, ഫു​ള്‍ എ ​പ്ല​സ്, പക്ഷേ സീ​റ്റി​ല്ല! പ്ലസ് വൺ സീറ്റിനായി നെട്ടോട്ടം; ആ​ന്‍​ഡ്രി​യ​യു​ടെ വാ​ക്കു​ക​ള്‍….

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: എ​സ്എ​സ്എ​ല്‍​സി​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും ഫു​ള്‍ എ ​പ്ല​സ്, ക്ലാ​സി​ലെ ടോ​പ്പ​ര്‍, പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും മി​ക​വ്… അ​തെ; ആ​ന്‍​ഡ്രി​യ മി​ടു​ക്കി​യാ​ണ്. പ​ക്ഷേ ഇ​ക്കു​റി പ്ല​സ് വ​ണി​ന് 25 സ്‌​കൂ​ളു​ക​ളി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടും ര​ണ്ട് അ​ലോ​ട്ട്‌​മെ​ന്‍റു​ക​ളി​ലും പു​റ​ത്തു​ത​ന്നെ! “മാ​സ​ങ്ങ​ളോ​ളം ഉ​റ​ക്ക​മൊ​ഴി​ച്ചി​രു​ന്നു പ​ഠി​ച്ച​തും ക​ഠി​നാ​ധ്വാ​നം ചെ​യ്ത​തും എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ​തു​മെ​ല്ലാം എ​ന്തി​നാ​യി​രു​ന്നു എ​ന്ന തോ​ന്ന​ലാ​ണ് ഇ​പ്പോ​ള്‍ മ​ന​സി​ല്‍. എ​ത്ര​മേ​ല്‍ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണു മാ​താ​പി​താ​ക്ക​ള്‍ പ​ഠി​പ്പി​ച്ച​ത്. ഏ​തെ​ങ്കി​ലും ഒ​രു സ്‌​കൂ​ളി​ല്‍ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം കാ​ത്തി​രു​ന്ന എ​ന്നെ​പ്പോ​ലു​ള്ള​വ​ര്‍ ക​ടു​ത്ത നി​രാ​ശ​യി​ലാ​ണ്’ -ആ​ന്‍​ഡ്രി​യ​യു​ടെ വാ​ക്കു​ക​ള്‍. എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ ജി​ല്ല​ക​ള്‍ അ​തി​രി​ടു​ന്ന എ​ഴു​പു​ന്ന​യി​ലെ പ​വേ​ലി​ല്‍ ജോ​ളി​യു​ടെ മ​ക​ളാ​ണ് ആ​ന്‍​ഡ്രി​യ. ഫോ​ര്‍​ട്ടുകൊ​ച്ചി സെ​ന്‍റ് മേ​രീ​സ് ആം​ഗ്ലോ ഇ​ന്ത്യ​ന്‍ ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലാ​യി​രു​ന്നു പ​ത്താം ക്ലാ​സ് വ​രെ പ​ഠ​നം. സ്‌​കൂ​ളി​ലെ ഏ​റ്റ​വും മി​ക​ച്ച വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ആ​ന്‍​ഡ്രി​യ​യു​മു​ണ്ട്. ഫു​ള്‍ എ ​പ്ല​സ് ല​ഭി​ച്ച​തി​നാ​ല്‍ ഇ​ഷ്ട​വി​ഷ​യ​ത്തി​ല്‍ ഇ​ഷ്ട​പ്പെ​ട്ട…

Read More

എനിക്ക് പ്രായമായില്ല! പതിനെട്ടു വയസ് ആയില്ല, നിക്കാഹ് ചെയ്തു നല്‍കിയ മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനുമെതിരേ വിദ്യാര്‍ഥിനി

മ​​ഞ്ചേ​​രി: പ​​തി​​നെ​​ട്ടു വ​​യ​​സ് തി​​ക​​യു​​ന്ന​​തി​​ന മു​​മ്പ് നി​​ക്കാ​​ഹ് ചെ​​യ്തു ന​​ൽ​​കി​​യ മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കും ഭ​​ർ​​ത്താ​​വി​​നു​​മെ​​തി​​രേ വി​​ദ്യാ​​ർ​​ഥി​​നി ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ൽ മ​​ഞ്ചേ​​രി പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. മ​​ല​​പ്പു​​റ​​ത്തി​​ന​​ടു​​ത്ത് ആ​​ന​​ക്ക​​യം സ്വ​​ദേ​​ശി​​നി​​യാ​​യ പ​​തി​​നേ​​ഴു​​കാ​​രി​​യെ ഇ​​ക്ക​​ഴി​​ഞ്ഞ ജൂ​​ലൈ 30നാ​​ണ് നി​​ക്കാ​​ഹ് ചെ​​യ്തു ന​​ൽ​​കി​​യ​​ത്. തു​​ട​​ർ​​ന്ന് പെ​​ണ്‍കു​​ട്ടി ചൈ​​ൽ​​ഡ് ലൈ​​നി​​നെ സ​​മീ​​പി​​ക്കു​​ക​​യും ഭ​​ർ​​ത്താ​​വ് റ​​മീ​​സ് (25), പെ​​ണ്‍കു​​ട്ടി​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ൾ എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ പ​​രാ​​തി ന​​ൽ​​കു​​ക​​യു​​മാ​​യി​​രു​​ന്നു. ബാ​​ല​​വി​​വാ​​ഹ നി​​രോ​​ധ​​ന​​നി​​യ​​മ​​പ്ര​​കാ​​രം ഇ​​വ​​ർ​​ക്കെ​​തി​​രേ മ​​ഞ്ചേ​​രി പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.

Read More

വയറിനകത്തെ വലിയൊരു ഭാരം ഒഴിവായി! യുവതിയുടെ ഉദരത്തില്‍ നിന്നും നീക്കം ചെയ്തത് എട്ട് കിലോയോളം തൂക്കമുള്ള ട്യൂമര്‍

ഡാളസ് : 29 വയസുള്ള അമാന്‍ഡ ഷുല്‍ട്ട്‌സിന്‍റെ ഉദരത്തില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതു 7.71  കിലോതൂക്കമുള്ള ട്യൂമര്‍. ഒക്ടോബര്‍ നാലിന് തിങ്കളാഴ്ച ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് അമാന്‍ഡ തന്നെ ശസ്ത്രക്രിയയെക്കുറിച്ചു വിശദീകരിച്ചത്. ലിപൊ സാര്‍കോമ എന്ന രോഗമാണ് ഇവരെ പിടികൂടിയിരുന്നത്. ഫാറ്റി ടിഷുവിന്‍റെ അസാധാരണ വളര്‍ച്ചയിലൂടെയാണ് ഈ അസാധാരണ കാന്‍സര്‍ രോഗം ഇവരില്‍ പ്രകടമായത്. ജനുവരിയില്‍ തന്നെ ഇവരുടെ ഉദരത്തില്‍ അസാധാരണ വളര്‍ച്ച രൂപപ്പെട്ടു തുടങ്ങി. ഭക്ഷണ ക്രമീകരണത്തിനുപകരം എക്‌സര്‍സൈസ് ദിവസവും ചെയ്യുവാന്‍ ആരംഭിച്ചു. പക്ഷേ ഇതുകൊണ്ടൊന്നും വയറിനകത്തെ അസാധാരണ വളര്‍ച്ച തടയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ ഗ്യാസ്‌ടൊ എന്റോളജിസ്റ്റിനെ സമീപിച്ചു. സെപ്റ്റംബര്‍ 23ന് ഇവരുടെ ഉദരത്തില്‍ കാന്‍സറാണെന്ന് സിടി സ്‌കാനിലൂടെ വ്യക്തമായി. 33 സെന്റീമീറ്ററോളം വലിപ്പമുള്ള ട്യൂമര്‍ ഇതിനകം വയറിനകത്തു രൂപപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 27 തിങ്കളാഴ്ച തന്നെ ശസ്ത്രക്രിയക്കു വിധേയയായി. ഒരാഴ്ച ആശുപത്രിയില്‍ വിശ്രമിച്ചശേഷം…

Read More

ബൈ​ക്കി​ല്‍ ലി​ഫ്റ്റ് കൊ​ടു​ത്ത ശേ​ഷം കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ന​ടു​റോ​ഡി​ലി​ട്ട് മ​ര്‍​ദ്ദി​ച്ച് യു​വാ​വ് ! പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ന്ന​ത്…

ബൈ​ക്കി​ല്‍ ഒ​പ്പം യാ​ത്ര ചെ​യ്ത ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യെ മ​ര്‍​ദ്ദി​ച്ച കേ​സി​ല്‍ യു​വാ​വി​നെ പെ​രു​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ടി​ച്ചി​പ്പു​ഴ പാ​രൂ​ര്‍ വി​ഷ്ണു​ലാ​ല്‍ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. മ​ണ്ണാ​ര​ക്കു​ള​ഞ്ഞി​യി​ല്‍ നി​ന്നാ​ണ് യു​വ​തി​യെ യു​വാ​വ് ബൈ​ക്കി​ല്‍ ക​യ​റ്റി​യ​ത്. എ​ന്നാ​ല്‍ വ​ട​ശേ​രി​ക്ക​ര​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ യു​വ​തി ബൈ​ക്ക് നി​ര്‍​ത്താ​ന്‍ പ​റ​ഞ്ഞെ​ങ്കി​ലും യു​വാ​വ് ബൈ​ക്ക് നി​ര്‍​ത്താ​ന്‍ ത​യ്യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് ചൊ​ള്ള​നാ​വ​യ​ലി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ലാ​ണ് ബൈ​ക്ക് നി​ര്‍​ത്തി​യ​ത്. പി​ന്നീ​ട് ഉ​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ യു​വാ​വ് യു​വ​തി​യെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

മുന്‍ കാമുകിയെയും 6 മക്കളെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തി; പ്രതിക്ക് ലഭിച്ച ശിക്ഷ കേട്ട് ഞെട്ടരുത്..; സംഭവം ഇങ്ങനെ…

ഹൂസ്റ്റന്‍: മുന്‍ കാമുകിയുടെ ആറുമക്കളേയും കാമുകിയേയും ഭര്‍ത്താവിനേയും വധിച്ച കേസില്‍ പ്രതിക്കു പരോളില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചു. ഡേവിഡ് റെ കോണ്‍ലിക്കാണ് വ്യാഴാഴ്ച കോടതി വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മാനസിക വൈകല്യം ഉള്ളതാണ് പ്രതിയെ വധശിക്ഷ ലഭിക്കുന്നതില്‍ നിന്നും ഒഴിവാക്കിയത്. വ്യാഴാഴ്ച രാവിലെയാണ് ജൂറി വിധി ജഡ്ജിക്ക് കൈമാറിയതെന്ന് ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു. 2015 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകിയും ഭര്‍ത്താവും കുട്ടികളും താമസിക്കുന്ന വീട്ടിലേക്ക് കയറി വന്ന് ആദ്യം കാമുകിയേയും ഭര്‍ത്താവിനേയും പിന്നീട് 6 വയസ് മുതല്‍ 13 വയസുവരെ പ്രായമുള്ള ആറു കുട്ടികളേയും വധിക്കുകയായിരുന്നു. അവരുടെ മുറിയില്‍ കിടക്കയോടു ചേര്‍ത്ത് കൈകള്‍ ബന്ധിച്ചു ഒരോരുത്തരുടെയും തലയിലേക്ക് വെടിയുതിര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസുമായി പ്രതി ഏറ്റുമുട്ടി. ഒടുവില്‍ ഇയാള്‍ കീഴടങ്ങുകയായിരുന്നു. കാപ്പിറ്റല്‍ മര്‍ഡറാണ് ഇയാള്‍ക്കെതിരെ…

Read More