വീ​ട്ടി​ലി​രു​ന്ന് പ​ണം സ​മ്പാ​ദി​ക്കാം! പ്ര​തി​ദി​നം 30 മി​നി​റ്റ് മാ​ത്രം ജോ​ലി ചെ​യ്താ​ല്‍ മ​തി, 3000 രൂ​പ ല​ഭി​ക്കും; ഓ​ണ്‍​ലൈ​ന്‍ ജോ​ലി ത​ട്ടി​പ്പ്; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: വീ​ട്ടി​ലി​രു​ന്ന് പ​ണം സ​മ്പാ​ദി​ക്കാ​ന്‍ ജോ​ലി വാ​ഗ്ദാ​ന​വു​മാ​യി ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​ക​ള്‍ പെ​രു​കു​ന്നു. പ്ര​തി​ദി​നം 30 മി​നി​റ്റ് മാ​ത്രം നി​ങ്ങ​ള്‍ വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്താ​ല്‍ മ​തി, 3000 രൂ​പ ല​ഭി​ക്കു​മെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യാ​ണ് ത​ട്ടി​പ്പു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. വാ​ട്ട്‌​സ് ആ​പ് മു​ഖേ​ന​യാ​ണ് ഓ​ഫറു​ക​ള്‍ എ​ത്തു​ന്ന​ത്. മെ​സ്േ​ജി​ന് താ​ഴെ ഒ​രു ലി​ങ്കും ത​ന്നി​ട്ടു​ണ്ടാ​വും. ഈ ​ലി​ങ്ക് ക്ലി​ക്ക് ചെ​യ്ത് ആ​ക്ടി​വേ​റ്റ് ആയാ​ല്‍ വി​ല​പ്പെ​ട്ട ഡാ​റ്റ​യും കോ​ണ്ടാ​ക്ടു​ക​ളും പ​ണ​വും ന​ഷ്ട​പ്പെ​ട്ടേ​ക്കാ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ത ​ട്ടി​പ്പു​കാ​ര്‍​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ള്‍ ല​ഭി​ക്കു​ക മാ​ത്ര​മ​ല്ല, വാ​ട്‌​സ്പ് അ​ക്കൗ​ണ്ട് ലോ​ഗൗ​ട്ട് ചെ​യ്യ​പ്പെ​ടാ​നും ഇ​ട​യു​ണ്ട്. ഇ​ത്ത​രം പാ​ര്‍​ട്ട് ടൈം ​ജോ​ലി ഓ​ഫ​ര്‍ ചെ​യ്യു​ന്ന സ​ന്ദേ​ശ​ങ്ങ​ള്‍ വാ​ട്‌​സാ​പ്പി​ലൂ​ടെ ധാ​രാ​ളം പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ഭാ​ഷ​യും വാ​ക്യ​ങ്ങ​ളും ശ​രി​യാ​യ രീ​തി​യി​ല്‍ ആ​യി​രി​ക്കി​ല്ല. കൃ​ത്യ​മാ​യ ഉ​റ​വി​ട​ത്തി​ല്‍ നി​ന്ന​ല്ല ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ള്‍ വ​രു​ന്ന​തെ​ന്ന് തി​രി​ച്ച​റി​യ​ണം. പ്ര​ശ​സ്ത​രാ​യ പ​ല ക​മ്പ​നി​ക​ളു​ടെ​യും പേ​രി​ലാ​യി​രി​ക്കും സ​ന്ദേ​ശം.…

Read More

ക്യൂ ​നി​ൽ​ക്കു​ന്ന​തി​നി​ടെ കാ​ലി​ൽ ച​വി​ട്ടി​, പിന്നെ നടന്നത് ഏറ്റുമുട്ടലും കത്തിവീശലും! കോ​ട്ട​യം കളക്ടറേറ്റ് വളപ്പിൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ നടന്ന സംഭവം ഇങ്ങനെ…

കോ​ട്ട​യം: ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ​ചേ​ഞ്ച് ഓ​ഫീ​സി​നു മു​ന്നി​ൽ ത​മ്മി​ൽ ത​ല്ലി​യ​ശേ​ഷം ക​ത്തി​വീ​ശി​യ വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സ് താ​ക്കീ​ത് ന​ല്കി വി​ട്ട​യ​ച്ചു. കോ​ട്ട​യം ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് താ​ക്കീ​ത് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ജി​ല്ലാ ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ക്യൂ ​നി​ൽ​ക്കു​ന്ന​തി​നി​ടെ കാ​ലി​ൽ ച​വി​ട്ടി​യ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ഏ​റ്റു​മു​ട്ട​ലി​ലും ക​ത്തി​വീ​ശ​ലി​ലും ക​ലാ​ശി​ച്ച​ത്. ക്യൂ ​നി​ൽ​ക്കു​ന്ന​തി​നി​ടെ ചെ​ങ്ങ​ളം സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യു​ടെ കാ​ലി​ൽ വ​ട​വാ​തൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി ച​വി​ട്ടി. ഇ​തേ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ വ​ട​വാ​തൂ​ർ സ്വ​ദേ​ശി​യെ ചെ​ങ്ങ​ളം സ്വ​ദേ​ശി​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു മ​ർ​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. ക്ഷു​ഭി​ത​നാ​യ വ​ട​വാ​തൂ​ർ സ്വ​ദേ​ശി ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി. ഡി​വൈ​എ​സ്പി ഓ​ഫി​സി​നു സ​മീ​പ​ത്തെ ഇ​ട​നാ​ഴി​യി​ൽ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ഒ​രു വി​ദ്യാ​ർ​ഥി ക​ത്തി വീ​ശു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​മ​റി​ഞ്ഞ് ഡി​വൈ​എ​സ്പി ഓ​ഫി​സി​ൽ…

Read More

പ്രേതാലയം..! ജോയ്‌സ് അധ്യാപികയുടെ മാല വിറ്റത് 1.4 ലക്ഷം രൂപയ്ക്ക്! ജോയ്‌സിന്റെ ഫോണിലെ വാട്‌സ് ആപ്പ് പരിശോധിച്ച പോലീസ് ഞെട്ടി

കോ​ട്ട​യം: പ്രേ​ത​ബാ​ധ ഒ​ഴി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞു അ​ധ്യാ​പി​ക​യു​ടെ മൂ​ന്നു പ​വ​ന്‍റെ മാ​ല ത​ട്ടി​യെ​ടു​ത്ത​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ട്ട​പ്പ​ന സ്വ​ദേ​ശി ജോ​യ്സ് ജോ​സ​ഫാ​ണ് അ​റ​സ്്റ്റി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു മൂ​ന്നു ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. അ​ധ്യാ​പി​ക​യു​ടെ പ​ക്ക​ൽ നി​ന്നും ത​ട്ടി​യെ​ടു​ത്ത മാ​ല കോ​ട്ട​യ​ത്തെ ജ്വ​ല്ല​റി​യി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 1.4 ല​ക്ഷം രൂ​പ​യ്ക്കാ​ണ് മാ​ല വി​റ്റ​ത്. ത​ട്ടി​പ്പി​ലു​ടെ ല​ഭി​ച്ചി​രു​ന്ന പ​ണം ഇ​യാ​ൾ ആ​ഡം​ബ​ര ജീ​വി​ത​ത്തി​നാ​യി​രു​ന്നു ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​യാ​ളു​ടെ ഫോ​ണി​ലെ വാ​ട്്സ് ആ​പ്പ് പ​രി​ശോ​ധി​ച്ച പോ​ലീ​സി​നു ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ധ ഒ​ഴി​പ്പി​ക്ക​ൽ, കൂ​ടോ​ത്രം, ദു​ർ​മ​ന്ത്ര​വാ​ദം തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ പ​റ​ഞ്ഞ ഇ​യാ​ൾ പ​ല​രി​ൽ നി​ന്നും പ​ണം വാ​ങ്ങി​യി​ട്ടു​ള്ള​താ​യും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം…

Read More

ആ​രെ​ന്ത് പ​റ​ഞ്ഞാ​ലും വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ളാ​യി​രു​ന്നു ഞാ​ന്‍ !പ​ക്ഷെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ല​തും പ​ഠി​പ്പി​ച്ചു; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ശാ​ലു മേ​നോ​ന്‍…

ക​ലോ​ല്‍​സ​വ നൃ​ത്ത വേ​ദി​ക​ളി​ല്‍ നി​ന്നും മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചേ​ക്കേ​റി​യ അ​ഭി​നേ​ത്രി​യാ​ണ് ശാ​ലു മേ​നോ​ന്‍. മി​നി​സ്‌​ക്രീ​നി​ലും ബി​ഗ് സ്‌​ക്രീ​നി​ലും ഒ​രു പോ​ലെ തി​ള​ങ്ങാ​നും ശാ​ലു​വി​നു ക​ഴി​ഞ്ഞു. നി​ല​വി​ല്‍ സീ​രി​യ​ലു​ക​ളി​ലാ​ണ് ന​ടി സ​ജീ​വ​മാ​യു​ള്ള​ത്. ഒ​രേ സ​മ​യം ര​ണ്ട് സീ​രി​യ​ലു​ക​ളി​ലാ​ണ് ഇ​പ്പോ​ള്‍ ന​ടി അ​ഭി​ന​യി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​ത്. സൂ​ര്യ ടി​വി​യി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന തി​ങ്ക​ള്‍​ക്ക​ല​മാ​ന്‍, മ​ഴ​വി​ല്‍ മ​നോ​ര​മ​യി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന മ​ഞ്ഞി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ല്‍ എ​ന്നി​വ​യാ​ണ് ശാ​ലു​വി​ന്റെ സീ​രി​യ​ലു​ക​ള്‍. ഇ​തി​നൊ​പ്പം ഫ്‌​ള​വേ​ഴ്‌​സി​ലെ പ്രി​യ​ങ്ക​രി എ​ന്ന പ​രി​പാ​ടി​യി​ലും ശാ​ലു മേ​നോ​ന്‍ എ​ത്തു​ക​യാ​ണ്. സീ​രി​യ​ലാ​ണെ​ങ്കി​ലും സി​നി​മ​യാ​ണെ​ങ്കി​ലും അ​ഭി​ന​യ​മൊ​ക്കെ ഒ​ന്ന് ത​ന്നെ​യെ​ന്നാ​ണ് ന​ടി​യി​പ്പോ​ള്‍ പ​റ​യു​ന്ന​ത്. അ​ഭി​ന​യ​ത്തി​ന് പു​റ​മേ നൃ​ത്ത​ത്തി​ലാ​ണ് ശാ​ലു മേ​നോ​ന്‍ സ​ജീ​വ​മാ​വു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ലാ​യി ജ​യ​കേ​ര​ള എ ​നൃ​ത്ത സ്‌​കൂ​ളും ന​ട​ത്തി വ​രി​ക​യാ​ണ് താ​രം. ഇ​പ്പോ​ഴി​താ സീ​രി​യ​ലു​ക​ളെ കു​റി​ച്ചും ത​ന്റെ പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്ത് ആ​രാ​ണെ​ന്നു​മൊ​ക്കെ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ഒ​രു മാ​ധ്യ​മ​ത്്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലൂ​ടെ ആ​യി​രു​ന്നു താ​ര​ത്തി​ന്റെ തു​റ​ന്നു…

Read More

അ​ങ്ങ​നെ​യൊ​ക്കെ ആ​യാ​ല്‍ ന​ന്നാ​യി​രി​ക്കും; പൃ​ഥി​രാ​ജി​നെ​ക്കു​റിച്ച് ഉ​ണ്ണി​മു​കു​ന്ദ​ൻ

ന​മ്മ​ള്‍ ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സി​നി​മ​ക​ള്‍ ചെ​യ്യു​ന്ന ന​ട​നാ​ണ് പൃ​ഥ്വി. എ​ല്ലാ​ത്ത​രം സി​നി​മ​ക​ളി​ലും പൃ​ഥ്വി​യെ നാ​യ​ക​നാ​യി സ​ങ്ക​ല്‍​പി​ക്കാ​നും ക​ഴി​യും. ജോ​ലി​യോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ധ​ര്‍​മം, അ​തി​ലു​ള്ള വ്യ​ക്ത​ത, ആ​ത്മ​സ​മ​ര്‍​പ്പ​ണം അ​തൊ​ക്കെ കാ​ണു​ന്പോ​ള്‍ ന​മു​ക്കും അ​ങ്ങ​നെ​യൊ​ക്കെ ആ​യാ​ല്‍ ന​ന്നാ​യി​രി​ക്കും എ​ന്ന് തോ​ന്നും. അ​ദ്ദേ​ഹം അ​ത്ര​യും മി​ക​ച്ച ന​ട​ന്‍ ആ​യ​ത് കൊ​ണ്ടാ​ണ് ന​മു​ക്ക് അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ്ര​ചോ​ദ​നം തോ​ന്നു​ന്ന​ത്. -ഉ​ണ്ണി മു​കു​ന്ദ​ന്‍

Read More

എ​ന്‍റെ കൈ​യി​ല്‍ നി​ന്ന് പോ​യ പ്ര​ധാ​ന സീൻ; ശരിയാവാൻ എടുത്ത് 30 ടേക്കെന്ന് സംവൃത

ജോ​ഷി സാ​ര്‍ സം​വി​ധാ​നം ചെ​യ്ത പോ​ത്ത​ന്‍ വാ​വ എ​ന്ന സി​നി​മ​യി​ല്‍ ഞാ​ന്‍ മ​മ്മൂ​ക്ക​യെ വ​ഴ​ക്ക് പ​റ​യു​ന്ന ഒ​രു രം​ഗ​മു​ണ്ട്. ഒ​രു നീ​ള​മു​ള്ള ഷോ​ട്ടാ​ണ്. ആ ​സീ​ന്‍ ചെ​യ്യാ​നാ​യി എ​നി​ക്ക് മു​പ്പ​തോ​ളം ടേ​ക്കു​ക​ള്‍ എ​ടു​ക്കേ​ണ്ടി വ​ന്നു. സി​നി​മ ചി​ത്രീ​ക​രി​ക്കു​ന്പോ​ള്‍ അ​വി​ടെ വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​യി​രു​ന്നു. അ​വ​ര്‍​ക്ക് മു​ന്നി​ല്‍ വ​ച്ച്‌ സി​നി​മ​യാ​ണെ​ങ്കി​ല്‍ കൂ​ടി മ​മ്മൂ​ക്ക​യോ​ട് അ​ങ്ങ​നെ പെ​രു​മാ​റു​ക എ​ന്ന​ത് എ​ന്ന സം​ബ​ന്ധി​ച്ചു വ​ലി​യ മ​ടി​യാ​യി​രു​ന്നു. ഇ​വ​ള്‍ ആ​രാ​ടാ മ​മ്മൂ​ക്ക​യെ ചീ​ത്ത പ​റ​യാ​ന്‍ എ​ന്നൊ​ക്കെ​യു​ള്ള രീ​തി​യി​ലാ​യി​രു​ന്നു പ​ല​രു​ടെ​യും നോ​ട്ടം. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​തി​ല്‍ എ​ന്‍റെ കൈ​യി​ല്‍ നി​ന്ന് പോ​യ പ്ര​ധാ​ന സീ​നു​ക​ളി​ല്‍ ഒ​ന്നാ​ണ​ത്. -സം​വൃ​ത സു​നി​ൽ

Read More

നി​ന്‍റെ മു​ഖം ക​ണ്ണാ​ടി​യി​ല്‍ ക​ണ്ടി​ട്ടു​ണ്ടോ എ​ന്ന് ചോ​ദി​ച്ച കൂ​ട്ടു​കാ​രി എ​നി​ക്കു​ണ്ടാ​യി​രു​ന്നെ​ന്ന് രേ​ഖ

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ത​ന്നെ ഇ​തി​ഹാ​സ​മാ​ണ് രേ​ഖ. ഇ​ന്ന​ത്തെ പ​ല നാ​യി​ക​മാ​ര്‍​ക്കും എ​ത്തി​പ്പി​ടി​ക്കാ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത താ​ര​പ​ദ​വി​യി​ല്‍ തി​ള​ങ്ങി നി​ന്നി​രു​ന്ന ബോ​ളി​വു​ഡി​ന്‍റെ താ​ര​റാ​ണി​യാ​യി​രു​ന്നു രേ​ഖ. 1966 ലാ​യി​രു​ന്നു രേ​ഖ​യു​ടെ അ​ര​ങ്ങേ​റ്റം. രേ​ഖ​യു​ടെ അ​ഭി​ന​യ​മി​ക​വി​ലും സൗ​ന്ദ​ര്യ​ത്തി​ലും മ​യ​ങ്ങി​പ്പോ​യ​വ​ര്‍ ഏ​റെ​യാ​ണ്. എ​ന്നാ​ല്‍ ര​സ​ക​ര​മാ​യൊ​രു വ​സ്തു​ത കു​ട്ടി​ക്കാ​ല​ത്ത് രേ​ഖ​യ്ക്ക് കൂ​ട്ടു​കാ​രി​ല്‍ നി​ന്നും പ​ല​പ്പോ​ഴും ക​ളി​യാ​ക്ക​ല്‍ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട് എ​ന്ന​താ​ണ്. ഇ​ന്ന് ഇ​ന്ത്യ​ന്‍ സി​നി​മാ ലോ​കം ബ​ഹു​മാ​ന​ത്തോ​ടെ കാ​ണു​ന്ന രേ​ഖ ത​ന്‍റെ കു​ട്ടി​ക്കാ​ല​ത്ത് ത​ന്നെ അ​ഭി​നേ​ത്രി​യാ​ക​ണ​മെ​ന്നും താ​ര​മാ​ക​ണ​മെ​ന്നും ആ​ഗ്ര​ഹി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ആ​ഗ്ര​ഹം പ​റ​ഞ്ഞ​പ്പോ​ള്‍ സു​ഹൃ​ത്തു​ക്ക​ള്‍ അ​വ​രെ ക​ളി​യാ​ക്കു​ക​യാ​യി​രു​ന്നു ചെ​യ്ത​ത്. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് രേ​ഖ അ​തേ​ക്കു​റി​ച്ച്‌ മ​ന​സ് തു​റ​ന്ന​ത്. എ​നി​ക്ക് ല​ഭി​ക്കു​ന്ന പ്രാ​ധാ​ന്യ​ത്തി​ലും ശ്ര​ദ്ധ​യി​ലും ഞാ​ന്‍ ഒ​രു​പാ​ട് സ​ന്തോ​ഷി​ക്കു​ന്നു. എ​ന്‍റെ സ​ഹോ​ദ​രി​മാ​രും സ​ന്തു​ഷ്ട​രാ​ണ്. അ​മ്മ​യും സ​ന്തോ​ഷി​ക്കു​ന്നു. ഞ​ങ്ങ​ള്‍​ക്ക് കാ​റൊ​ക്കെ വാ​ങ്ങാം. പി​ന്നെ​ന്താ, ഞാ​ന്‍ നാ​ളെ ഒ​രു താ​ര​മാ​കി​ല്ലെ​ന്ന് ആ​രു ക​ണ്ടു​വെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍, നീ ​നി​ന്‍റെ മു​ഖം…

Read More

അഡ്ജസ്റ്റ്‌മെന്റുകള്‍ക്കൊന്നും ഞാന്‍ ഒരുക്കമായിരുന്നില്ല ! മലയാള സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാഞ്ഞതിന്റെ കാരണമായി മിത്രാ കുര്യന്‍ പറയുന്നതിങ്ങനെ…

ഒരു പിടി മികച്ച സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മിത്രാ കുര്യന്‍. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍താരം നയന്‍താരയുടെ ബന്ധു കൂടിയാണ് മിത്ര. സിദ്ധിഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളം ബോഡിഗാര്‍ഡില്‍ ദിലീപിനും നയന്‍താരയ്ക്കും ഒപ്പവും തമിഴില്‍ വിജയിക്കും അസിനും ഒപ്പവും മികച്ച പ്രകടനമായിരുന്നു മിത്രയുടേത്. മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഒരു കാലത്ത് സജീവമായിരുന്ന നടി വിവാഹത്തോടെ അഭിനയരംഗത്തു നിന്നും പിന്മാറുകയായിരുന്നു. അതേ സമയം താരം നേരത്തെ പറഞ്ഞ ചില വാക്കുകളാണ് ഉപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും സിനിമ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പോയത് എന്ന ചോദ്യത്തിന് മിത്രാ കുര്യന്‍ നല്‍കിയ മറുപടിയാണ് വീണ്ടും വൈറലായി മാറിയിരിക്കുന്നത്. മിത്രാ കുര്യന്റെ വാക്കുകള്‍ ഇങ്ങനെ… ഇതിനു മുമ്പേ തന്നെ പല താരങ്ങളും തുറന്നു പറഞ്ഞ കാര്യമാണ് സിനിമ…

Read More

ആ​ര്യ​ൻ​ഖാ​ന്‍റെ അ​റ​സ്റ്റ്; അ​യാ​ള്‍ ചെ​യ്ത​തി​ല്‍ യാ​തൊ​രു തെ​റ്റു​മി​ല്ലെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ടു​ത്ത ഭാ​ഷ‍​യി​ൽ ക​ങ്ക​ണ

ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ന്‍ ആ​ര്യ​ന്‍ ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ നി​ര​വ​ധി പേ​ർ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തു വ​ന്നി​രു​ന്നു. ഇ​തി​ല്‍ ത​ന്നെ ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ​രി​ല്‍ പ​ല​രും താ​ര​പു​ത്ര​നു പി​ന്തു​ണ അ​റി​യി​ച്ചാ​ണ് എ​ത്തി​യ​ത്. ക​ഴി‍​ഞ്ഞ ദി​വ​സം ന​ട​ന്‍ ഹൃ​ത്വി​ക് റോ​ഷ​ന്‍ ആ​ര്യ​ന്‍ ഖാ​ന് തു​റ​ന്ന ക​ത്തു​മാ​യി എ​ത്തി​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത പ്ര​തി​സ​ന്ധി​ക​ളു​ണ്ടാ​വു​ന്ന​ത് ജീ​വി​ത​ത്തെ മെ​ച്ച​പ്പെ​ടു​ത്തും എ​ന്നാ​ണ് ഹൃ​ത്വി​ക് കു​റി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ തെ​റ്റി​നെ മ​ഹ​ത്വ​വ​ത്ക​രി​ക്ക​രു​തെ​ന്ന അ​ഭി​പ്രാ​യം തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ടി ക​ങ്ക​ണ റ​ണൗ​ത്ത്. എ​ല്ലാ മാ​ഫി​യ പ​പ്പു​ക​ളും ആ​ര്യ​ന് പി​ന്തു​ണ​യു​മാ​യി വ​ന്നി​ട്ടു​ണ്ട്. എ​ല്ലാ​വ​രും തെ​റ്റും ചെ​യ്യാ​റു​ണ്ട്. പ​ക്ഷേ തെ​റ്റി​നെ മ​ഹ​ത്വ​വ​ല്‍​ക്ക​രി​ക്ക​രു​ത്. ന​മ്മു​ടെ ക​ര്‍​മ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന പ്ര​ത്യ​ഘാ​തം എ​ന്താ​ണെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ ഈ ​ന​ട​പ​ടി ആ​ര്യ​നെ സ​ഹാ​യി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. കു​റ​ച്ച്‌ കൂ​ടി ന​ല്ല വ്യ​ക്തി​യാ​യി പ​രി​ണ​മി​ക്കാ​ന്‍ ആ​ര്യ​ന് സാ​ധി​ക്ക​ട്ടെ. ദു​ര്‍​ബ​ല​നാ​യി ഇ​രി​ക്കു​ന്ന ഒ​രാ​ളെ​ക്കു​റി​ച്ച്‌ അ​പ​വാ​ദ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​ത്. എ​ന്നാ​ല്‍ ഇ​വി​ടെ ഈ ​കു​റ്റ​വാ​ളി​ക​ള്‍ അ​യാ​ള്‍ ചെ​യ്ത​തി​ല്‍ യാ​തൊ​രു…

Read More

യു​വാ​ക്ക​ളെ റാ​ഞ്ചാ​ന്‍ വ്യാ​ജ റി​ക്രൂ​ട്ടിം​ഗ് ഏ​ജ​ന്‍​സി​ക​ള്‍ ;ത​ട്ടി​പ്പ് പു​റ​ത്ത​റി​യാ​തി​രാ​ക്കാ​ന്‍ “മോ​ര്‍​ഫിം​ഗ് ഭീ​ഷ​ണി’; ത​ട്ടി​പ്പി​ൽ അ​നു​ദി​നം വ​ഞ്ചി​ക്ക​പ്പെ​ടു​ന്ന​ത് നി​ര​വ​ധി യു​വാ​ക്ക​ൾ

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : കോ​വി​ഡും ലോ​ക്ഡൗ​ണ്‍ പ്ര​തി​സ​ന്ധി​യും നി​ല​നി​ല്‍​ക്കെ സം​സ്ഥാ​ന​ത്തെ യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് വ്യാ​ജ റി​ക്രൂ​ട്ട​റിം​ഗ് ഏ​ജ​ന്‍​സി​ക​ള്‍. പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ യു​ടെ പേ​രി​ല്‍ ആ​ക​ര്‍​ഷ​ക​മാ​യ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ പ​ര​സ്യം ന​ല്‍​കി​യു​ള്ള ത​ട്ടി​പ്പി​ല്‍ അ​നു​ദി​നം നി​ര​വ​ധി യു​വാ​ക്ക​ളാ​ണ് വ​ഞ്ചി​ക്ക​പ്പെ​ടു​ന്ന​ത്. ത​ട്ടി​പ്പ് സം​ഘ​ത്തെ കു​റി​ച്ച് പ​രാ​തി ന​ല്‍​കി​യാ​ല്‍ മോ​ര്‍​ഫിം​ഗ് ന​ട​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​മെ​ന്നും ഇ​വ​ര്‍ ഭീ​ഷ​ണി മു​ഴു​ക്കു​ന്നു​ണ്ട്. ഇ​തേ​ത്തു​ട​ര്‍​ന്ന് പ​ല യു​വാ​ക്ക​ളും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​ന്‍ പോ​ലും മ​ടി​ക്കു​ക​യാ​ണ്. കോ​ഴി​ക്കോ​ട് ക​ക്കോ​ടി സ്വ​ദേ​ശി​യും സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​ര​നു​മാ​യ യു​വാ​വ് എ​ല​ത്തൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വ്യാ​ജ റി​ക്രൂ​ട്ടിം​ഗ് ഏ​ജ​ന്‍​സു​ക​ളു​ടെ ത​ട്ടി​പ്പു​ക​ളു​ടെ വ്യാ​പ്തി വ്യ​ക്ത​മാ​യ​ത്. എ​യ​ര്‍​പോ​ര്‍​ട്ട് ജോ​ലി​ക്കാ​യി ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​ന്‍​ഡി​ഗോ എ​യ​ര്‍​ലൈ​ന്‍​സി​ല്‍ ജോ​ലി ഒ​ഴി​വു​ണ്ടെ​ന്ന പ​ര​സ്യം ക​ണ്ട​ത്. പ​ര​സ്യ​ത്തി​ലു​ള്ള ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ പേ​രും മൊ​ബൈ​ല്‍ ന​മ്പ​റും ഇ​മെ​യി​ല്‍ ഐ​ഡി​യും വാ​ട്‌​സ് ആ​പ്പ് ചെ​യ്യാ​ന്‍…

Read More