ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് മുട്ടന്‍പണി! ഗൂ​ഗി​ള്‍ പേ ​വ​ഴി 15,000 വലിച്ചു, അതിഥിത്തൊഴിലാളികളെയും പറ്റിച്ചു; മ​നു​വി​ന്‍റെ വ​ന്‍ ത​ട്ടി​പ്പ് പൊ​ളി​ച്ച് റെ​യി​ല്‍​വേ പോ​ലീ​സ്

കൊ​ച്ചി: ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ള്‍ ക​വ​ര്‍​ച്ച ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി മ​നു​വി​ന്‍റെ വ​ന്‍ ത​ട്ടി​പ്പ് പൊ​ളി​ച്ച് റെ​യി​ല്‍​വേ പോ​ലീ​സ്. വ​ര്‍​ക്ക​ല ചെ​മ്മ​രു​ത്തി തൊ​ണ്ടു​വി​ള വീ​ട്ടി​ല്‍ മ​നു​വാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം റെ​യി​ല്‍​വേ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഗൂ​ഗി​ള്‍ പേ ​വ​ഴി 15,000 വലിച്ചു ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ ഈ​റോ​ഡി​ല്‍​വ​ച്ച് പ​രി​ച​യ​പ്പെ​ട്ട കൊ​ല്ലം സ്വ​ദേ​ശി​യു​മാ​യി ഇ​യാ​ള്‍ സൗ​ഹൃ​ദ​ത്തി​ലാ​യി. ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റ് ബു​ക്കു ചെ​യ്തു ത​രാ​മെ​ന്നു പ​റ​ഞ്ഞ് അ​യാ​ളു​ടെ കൈ​യി​ല്‍​നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ കൈ​ക്ക​ലാ​ക്കി​യ ശേ​ഷം മ​നു എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ഇ​റ​ങ്ങി. ഫോ​ണി​ന്‍റെ പാ​സ് വേ​ര്‍​ഡ് മ​ന​സി​ലാ​ക്കി​യ ഇ​യാ​ള്‍ അ​തി​ല്‍​നി​ന്ന് ഗൂ​ഗി​ള്‍ പേ ​വ​ഴി 15,000 രൂ​പ​യും ത​ട്ടി​യെ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ല്‍ റെ​യി​ല്‍​വേ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മ​റ്റൊ​രു ത​ട്ടി​പ്പി​ല്‍ ഇ​യാ​ള്‍ കു​ടു​ങ്ങി​യ​ത്. ഫേസ്ബുക്ക് തുറന്നു പിടിയിലായി സ്വ​ന്ത​മാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​ല്ലാ​ത്ത ഇ​യാ​ള്‍…

Read More

വിൽക്കാനും വാങ്ങാനും “ഫാ​ർ​മേ​ഴ്സ് ഫ​സ്റ്റ്’; വിപ​ണി​യു​ണ്ടെ​ങ്കി​ൽ ഉ​ത്പാ​ദ​ന​വു​മു​ണ്ടാ​കു​മെ​ന്ന ഉ​റ​ച്ചു​വി​ശ്വാസവുമായി യുവകർഷകൻ നിഷാദ്​

ടോം ജോർജ്വിപ​ണി​യു​ണ്ടെ​ങ്കി​ൽ ഉ​ത്പാ​ദ​ന​വു​മു​ണ്ടാ​കു​മെ​ന്ന് ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ന്ന ക​ർ​ഷ​ക​നും കാ​ർ​ഷി​ക സം​രം​ഭ​ക​നു​മാ​ണ് ചേ​ർ​ത്ത​ല വാ​ര​ണം സ​ര​സ്വ​തി സ​ദ​ന​ത്തി​ൽ വി.​ആ​ർ. നി​ഷാ​ദ്. കൃ​ഷി​ക്കൊ​പ്പം ഇ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​കൂ​ടി ന​ട​ത്തു​ക​യാ​ണ് ഈ ​യു​വ​ക​ർ​ഷ​ക​ൻ. ഓ​ണ്‍​ലൈ​ൻ വി​പ​ണ​ന​സാ​ധ്യ​ത​ക​ൾ മു​ന്നി​ൽ​ക​ണ്ട് 2018-ൽ ​”മാ​രാ​രി ഫ്ര​ഷ്’ എ​ന്ന​പേ​രി​ൽ മാ​രാ​രി​ക്കു​ള​ത്തി​ന്‍റെ പ​ച്ച​ക്ക​റി​ക​ൾ ഓ​ണ്‍​ലൈ​നാ​യി ഓ​ർ​ഡ​ർ ചെ​യ്യാ​നാ​യി ഒ​രു വെ​ബ്സൈ​റ്റ് ആ​രം​ഭി​ച്ചാ​യി​രു​ന്നു തു​ട​ക്കം. ഇ​തി​ൽ ഓ​ർ​ഡ​ർ ന​ൽ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​പ്പോ​ൾ 2020 മു​ത​ൽ ഇ​ത് ഒ​രു ആ​പ്ളി​ക്കേ​ഷ​ൻ(​ആ​പ്പ്) ആ​ക്കി​മാ​റ്റി. ഇ​തി​ൽ ദി​വ​സ​വും 40-50 ഓ​ർ​ഡ​റു​ക​ൾ ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്നു. ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് 3000-4000 ഓ​ർ​ഡ​റു​ക​ളാ​യി. വി​ത​ര​ണ​ത്തി​നാ​യി അ​ന്ന​ത്തെ കൃ​ഷി​മ​ന്ത്രി വി.​എ​സ് സു​നി​ൽ കു​മാ​റി​ൽ നി​ന്ന് പ്ര​ത്യേ​കാ​നു​മ​തി വാ​ങ്ങി. ഓ​ട്ട​മി​ല്ലാ​തെ വ​ല​ഞ്ഞ എ​റ​ണാ​കു​ള​ത്തെ കു​റേ ഓ​ട്ടോ​റി​ക്ഷ​തൊ​ഴി​ലാ​ളി​ക​ളെ തേ​ടി​പ്പി​ടി​ച്ച് ഓ​ർ​ഡ​ർ ല​ഭി​ക്കു​ന്ന​വ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ശൃ​ഖ​ല​യൊ​രു​ക്കി. ആ​ല​പ്പു​ഴ മു​ത​ൽ അ​രൂ​ർ വ​രെ​യാ​ണ് നി​ല​വി​ൽ പ​ച്ച​ക്ക​റി ന​ൽ​കു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും ഉ​ട​ൻ വി​പ​ണ​നം ആ​രം​ഭി​ക്കാ​നാ​ണു പ​ദ്ധ​തി. തി​ങ്ക​ൾ, വ്യാ​ഴം…

Read More

അയാള്‍ ഞാനല്ല ! ഗായത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ജിഷിന്‍ താനല്ലെന്ന് പൊട്ടിത്തെറിച്ച് ജിഷിന്‍ മോഹന്‍…

നടി ഗായത്രി സുരേഷ് ഉള്‍പ്പെട്ട വാഹനാപകടവും തുടര്‍ സംഭവങ്ങളുമാണ് രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. അപകടത്തിനു ശേഷം ഇന്‍സ്റ്റാഗ്രാം വീഡിയോ വഴിയും അല്ലാതെയും ഗായത്രി സുരേഷ് നല്‍കിയ വിശദീകരണങ്ങളും വലിയ രീതിയില്‍ തന്നെ ശ്രദ്ധ നേടുകയാണ്. എന്നാല്‍ ചില യൂട്യൂബ് ചാനലുകള്‍ തെറ്റായ വാര്‍ത്തകളും പുറത്തു വിടുന്നുണ്ടായിരുന്നു. അതിലൊന്നായിരുന്നു, അപകട സമയത്തു ഗായത്രിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത് നടന്‍ ജിഷിന്‍ മോഹന്‍ ആയിരുന്നു എന്ന വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചു കൊണ്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജിഷിന്‍ മോഹന്‍. വാര്‍ത്തകളില്‍ പ്രചരിക്കുന്ന ജിഷിന്‍ മോഹന്‍ താനല്ലെന്നാണ് നടന്‍ പറയുന്നത്. ഗായത്രി സുരേഷിനൊപ്പം ഉണ്ടായിരുന്ന സീരിയല്‍ നടന്‍ ഇവനാണ് എന്ന തലക്കെട്ടോടെ ചില വാര്‍ത്തകള്‍ കണ്ടു എന്നും ഇതിനെതിരെ ശരിക്കും മാനനഷ്ടത്തിന് കേസ് നല്‍കുകയാണ് വേണ്ടത് എന്നും ജിഷിന്‍ പറയുന്നു. പക്ഷെ അതിനുളള സമയമില്ലാത്തത് കൊണ്ടാണ് അത്…

Read More

മ​രു​ഭൂ​മി​യി​ലെ മാ​ന്ത്രി​ക​ക്ക​ല്ല്! ആ​രും അ​ധി​ക​മൊ​ന്നും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ​പോ​യി​രു​ന്ന ഈ ​പ്ര​ദേ​ശം ഇ​ന്ന് ശാ​സ്ത്ര​ലോ​ക​ത്തി​ൽ പോ​ലും പ്ര​ശ​സ്തി നേ​ടി​; കാരണം…

പ്ര​കൃ​തി​യു​ടെ സ്വാ​ഭാ​വി​ക മ​നോ​ഹാ​രി​ത എ​ന്നും കാ​ഴ്ച​ക്കാ​രി​ൽ കൗ​തു​ക​മു​ണ​ർ​ത്താ​റു​ണ്ട്. ലോ​ക​ത്തി​ലെ പ​ല വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും ഇ​ത്ര അ​ധി​കം പ്ര​ശ​സ്തി ആ​ർ​ജി​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ലെ ര​ഹ​സ്യ​വും മ​നു​ഷ്യ നി​ർ​മി​ത​മാ​യ പ​ല വ​സ്തു​ക​ളി​ൽ നി​ന്നും ഇ​വ വ്യ​ത്യ​സ്ത​വും മനോഹരവുമാ​യി​രി​ക്കു​ന്നു എ​ന്ന​താ​ണ്. ആ​ശ​യ​കു​ഴ​പ്പ​ങ്ങ​ൾ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ അ​ത്ഭു​ത​ത്തി​ന്‍റെ​യും കൗ​തു​ക​ത്തി​ന്‍റെ​യും മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന അ​ത്ഭു​ത പ്ര​തി​ഭാ​സ​ങ്ങ​ളാ​ണ് ശാ​സ്ത്ര​ലോ​ക​ത്തി​നെ പോ​ലും പ​ല​പ്പോ​ഴും ആ​ശ​യ കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്ന​ത്. ഗ​ണി​ത​ശാ​സ്ത്ര​പ​ര​മാ​യി പ്ര​കൃ​തി​യി​ൽ ത​ന്നെ ഉ​രു​തി​രി​ഞ്ഞു​വ​ന്ന പ​ല പ്ര​തി​ഭാ​സ രൂ​പ​ങ്ങ​ളും മ​നു​ഷ്യ​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ൾ​ക്കും, നി​ഗ​മ​ന​ങ്ങ​ൾ​ക്കും അ​പ്പു​റ​മാ​യി നി​ല​നി​ൽ​ക്കാ​റു​ണ്ട്. മ​നു​ഷ്യ​ന് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത ഇ​ത്ത​രം രൂ​പ​ങ്ങ​ൾ അ​ന്യ​ഗ്ര​ഹ ജീ​വി​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ കൊ​ണ്ടു രൂ​പ​പ്പെ​ട്ട​താ​ണെ​ന്നും ചി​ല​പ്പോ​ൾ വി​ശ്വ​സി​ക്ക​പെ​ടു​ന്നു. എ​ന്നാ​ലും ഇ​തെ​ങ്ങ​നെ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ സൗ​ദി അ​റേ​ബ്യ​യി​ലെ ത​യ്മ ഓ​സി​സി​ൽ സ്ഥി​തി​ച്ചെ​യ്യു​ന്ന അ​ൽ നാ​സ്‌​ല റോ​ക്ക്സ് ആ​ണ് കാ​ഴ്ച​ക്കാ​രു​ടെ പു​തി​യ ച​ർ​ച്ചാ വി​ഷ​യം. പാ​റ​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന പി​ള​ർ​പ്പാ​ണ് ശാ​സ്ത്ര​ലോ​ക​ത്തി​നെ ന​ട്ടം​തി​രി​ക്കു​ന്ന​ത്. മ​നു​ഷ്യ​ന് ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം…

Read More

കൊലയും തോക്കും ! ദാ​വൂ​ദി​ന്‍റെ ആ​ളാ​ണ് താ​നെ​ന്നാ​യി​രു​ന്നു മോ​ന്‍​സ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍; ഫെമ കഥ പൊളിച്ചത്‌ അ​ജി​ നെ​ട്ടൂര്‍

പ​ണം വാ​ങ്ങു​മ്പോ​ഴെ​ല്ലാം തിരിച്ചുതരാൻ അവധി ചോ​ദി​ക്കു​ക​യും ഉ​ന്ന​ത​രു​മാ​യു​ള്ള ബ​ന്ധം വ്യ​ക്ത​മാ​ക്കും വി​ധ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു മോ​ന്‍​സ​ന്‍റെ പ്ര​ധാ​ന ത​ന്ത്രം. പ​ണം ന​ല്‍​കി​യ​വ​ര്‍​ക്ക് ബി​എം​ഡ​ബ്ല്യു-7 സീ​രീ​സ്, പോ​ര്‍​ഷേ അ​ട​ക്ക​മു​ള്ള മൂ​ന്നു വാ​ഹ​ന​ങ്ങ​ളും 75 കോ​ടി വി​ല ​മ​തി​ക്കു​മെന്നു പ​റ​ഞ്ഞു വ്യാ​ജ ​ക​ല്ലും മോ​തി​ര​ങ്ങ​ളും വാച്ചും ​ന​ല്‍​കി​യി​രു​ന്നു. കോ​ടി​ക​ള്‍ വാ​യ്പ​യാ​യി ന​ല്‍​കി​യ​പ്പോ​ഴു​ള്ള ഉ​ട​മ്പ​ടി ക​രാ​ര്‍ അ​വ​സാ​നി​ച്ച​തോ​ടെ പ​ണ​ത്തി​നാ​യി വാ​യ്പ ന​ല്‍​കി​യ ആ​റു​ പേ​രും മോ​ന്‍​സ​നെ ബ​ന്ധ​പ്പെ​ട്ടു. തു​ട​ര്‍​ന്നാ​യി​രു​ന്നു അ​തു​വ​രെ പ​റ​ഞ്ഞ ക​ഥ​ക​ള്‍​ക്ക​പ്പു​റ​ത്തെ അ​ധോ​ലോ​ക ബ​ന്ധംകൂ​ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ദാവൂദിന്‍റെ ആൾ ദാ​വൂ​ദി​ന്‍റെ ആ​ളാ​ണ് താ​നെ​ന്നാ​യി​രു​ന്നു മോ​ന്‍​സ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. കൂ​ടാ​തെ മും​ബൈ​യി​ല്‍ നി​ര​വ​ധി സു​ഹൃ​ത്തു​ക്ക​ള്‍ ഇ​പ്പോ​ഴും ഉ​ണ്ടെ​ന്നും മോ​ന്‍​സ​ന്‍ തട്ടിവിട്ടു. ഒ​രാ​ളെ വെ​ടി​വ​ച്ചു കൊന്നു മെ​ട്രോ​യു​ടെ പി​ല്ല​റി​ല്‍ കൊ​ണ്ടി​ട്ടെ​ന്ന​തട​ക്ക​മു​ള്ള ക​ഥ​ക​ളും മോ​ന്‍​സ​ന്‍ പ​റ​ഞ്ഞു. ഗു​ണ്ടാ​ സം​ഘ​ട്ട​ന​ത്തി​ല്‍ വെ​ടി​കൊ​ണ്ട​തി​ന്‍റെ പ​രി​ക്കു​ക​ളും മോ​ന്‍​സ​ന്‍ വാ​യ്പ​ന​ല്‍​കി​യ​വ​ര്‍​ക്കു മു​ന്നി​ല്‍ തു​റ​ന്നു​കാ​ട്ടി. ഇ​തിനു പു​റ​മേ കി​ട​ക്ക​ മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്നു തോ​ക്കു​ക​ളും…

Read More

മധുസൂദനനു റോഡിൽ നിന്നു കിട്ടിയത് 500 ന്‍റെ ഒ​രു കെ​ട്ട് നോ​ട്ടു​ക​ള്‍; പിന്നീടു സംഭവിച്ചത്..?

ക​ടു​ത്തു​രു​ത്തി : റോ​ഡി​ല്‍​നി​ന്നു ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം ഉ​ട​മ​യെ തി​രി​കെ​യേ​ല്‍​പ്പി​ച്ചു ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര​ന്‍ മാ​തൃ​ക​യാ​യി. പെ​രു​വ പൈ​ക്ക​ര ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പെ​രു​വ കു​റു​വേ​ലി​ക്കു​ഴി​യി​ല്‍ മ​ധു​സൂ​ദ​ന​നാ​ണ് വ​ഴി​യി​ല്‍ കി​ട​ന്നു കി​ട്ടി​യ പ​ണം ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേ​രം പെ​രു​വ ടൗ​ണി​ലു​ള്ള പൂ​വ​ത്തു​കു​ഴി​യി​ല്‍ പ്ര​കാ​ശ​ന്‍റെ ക​ട​യു​ടെ മു​ന്‍​വ​ശ​ത്ത് നി​ന്നാ​ണ് 500 രൂ​പ​യു​ടെ ഒ​രു കെ​ട്ട് നോ​ട്ടു​ക​ള്‍ മ​ധു​സൂ​ദ​ന​ന് ല​ഭി​ച്ച​ത്. സ​മീ​പ​ത്തെ ക​ട​ക​ളി​ലും വ​ഴി​യാ​ത്ര​ക്കാ​രോ​ടും പ​ണ​ത്തി​ന്‍റെ ഉ​ട​മ​യെ​ത്തേ​ടി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ന്ന​പ്പി​ള്ളി സ്വ​ദേ​ശി​യാ​യ മ​ണി​യു​ടെ പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് അ​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ തു​ക മ​ധു​സൂ​ദ​ന​ന്‍ മ​ണി​ക്കു കൈ​മാ​റി. കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കൂ​ലി ന​ല്‍​കു​വാ​ന്‍ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന 40,000 രൂ​പ​യാ​ണ് മ​ണി​യു​ടെ കൈ​യി​ല്‍ നി​ന്നു ന​ഷ്ട​പ്പെ​ട്ട​ത്. ക്ഷേ​ത്ര​ത്തി​ല്‍ എ​ണ്ണ​യും പൂജാ​സാ​ധ​ന​ങ്ങ​ളും വി​ല്‍​ക്കു​ന്ന​തോ​ടൊ​പ്പം അ​മ്പ​ല​ത്തി​ല്‍ മാ​ലകെ​ട്ടും മ​റ്റു ജോ​ലി​ക​ളും ചെ​യ്യു​ക​യാ​ണ് മ​ധു​സൂ​ദ​ന​ന്‍.

Read More

വിമാനത്തില്‍ വച്ച് നടിയെ കയറിപ്പിടിച്ച് യുവ വ്യവസായി ! കുടുങ്ങിയെന്ന് മനസ്സിലായപ്പോള്‍ പേരുമാറ്റിപ്പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം…

ഡല്‍ഹി-മുംബൈ വിമാനത്തില്‍ വച്ച് നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യവസായി അറസ്റ്റില്‍. സഹര്‍ പോലീസ് ഒക്ടോബര്‍ 14ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഗാസിയാബാദ് സ്വദേശി നിതിന്‍ അറസ്റ്റിലായത്. മുംബൈയില്‍ താമസിക്കുന്ന 40കാരിയായ നടിയ്ക്കാണ് ദുരനുഭവമുണ്ടായത്. ഇവര്‍ ഒക്ടോബര്‍ ഒന്നിന് ഡല്‍ഹിയിലേക്ക് പോയിരുന്നു. ഒക്ടോബര്‍ മൂന്നിന് തിരികെ മുംബൈയിലേക്ക് മടങ്ങവെയാണ് സംഭവം. ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ നടി തന്റെ ഹാന്‍ഡ്ബാഗ് പുറത്തെടുക്കാന്‍ ഓവര്‍ഹെഡ് സ്റ്റോറേജ് തുറക്കുമ്പോള്‍ ഇയാള്‍ അനുചിതമായി സ്പര്‍ശിച്ചെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ ഇയാള്‍ ഇവരെ തന്നിലേക്ക് പിടിച്ചുവലിക്കാനും ശ്രമിച്ചു. ഇതിനെ പ്രതിരോധിച്ച നടി വിഷയം കാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കാബിന്‍ ക്രൂ കസ്റ്റമര്‍ റിലേഷന്‍ സംഘത്തിന് പരാതി നല്‍കാന്‍ ഇവരോടു നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ പേരുമാറ്റി രക്ഷപ്പെടാനും ഇയാള്‍ ശ്രമിച്ചു. കാബിന്‍ ക്രൂ ഇയാളുടെ പേര് ചോദിച്ചപ്പോള്‍ സഹയാത്രികന്റെ പേരാണ് ഇയാള്‍…

Read More

പ്രളയശേഷം – രോഗസാധ്യതകളും മുൻകരുതലുകളും

ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ( വ​യ​റി​ള​ക്കം, കോ​ള​റ, ടൈ​ഫോ​യ്ഡ്, മ​ഞ്ഞ​പ്പി​ത്തം മു​ത​ലാ​യ​വ)1. തി​ള​പ്പി​ച്ച വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക2. വെ​ള്ളം ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ചു സൂ​പ്പ​ർ ക്ലോ​റി​നേ​റ്റ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കു​ക3. വ​യ​റി​ള​ക്കം ബാ​ധി​ച്ചാ​ൽ ഓ​ആ​ർ​എ​സ് ലാ​യ​നി​യോ ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, ക​രി​ക്കി​ൻ​വെ​ള്ളം എ​ന്നി​വ കൂ​ടു​ത​ലാ​യി ന​ല്കു​ക.4. ക്ലോ​റി​നേ​റ്റ് ചെ​യ്ത വെ​ള്ളം ഉ​പ​യോ​ഗി​ച്ചു മാ​ത്രം പാ​ത്ര​വും പ​ച്ച​ക്ക​റി​ക​ളും ക​ഴു​കു​ക.5. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നു മു​ന്പും ക​ഴി​ക്കു​ന്ന​തി​നു മു​ന്പും മ​ല​മൂ​ത്ര വി​സ​ർ​ജ​ന​ത്തി​നു​ശേ​ഷ​വും കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ക ക്ലോ​റി​ൻ ഗു​ളി​ക ഉ​പ​യോ​ഗം20 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 0.5 ഗ്രാം ​ക്ലോ​റി​ൻ ഗു​ളി​ക​യും 500 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 12.5 ഗ്രാം ​ക്ലോ​റി​ൻ ഗു​ളി​ക​യും 1000 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 25 ഗ്രാം ​ക്ലോ​റി​ൻ ഗു​ളി​ക​യു​മാ​ണ് പൊ​ടി​ച്ചു ചേ​ർ​ക്കേ​ണ്ട​ത്. ക്ലോ​റി​നേ​ഷ​ൻ ചെ​യ്ത് അ​ര മ​ണി​ക്കൂ​റി​നു​ശേ​ഷം വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ലി​ക്വി​ഡ് ക്ലോ​റി​നേ​ഷ​ൻ1000 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 20 മി​ല്ലി ലി​റ്റ​ർ ദ്രാ​വ​ക ക്ലോ​റി​ൻ ചേ​ർ​ക്ക​ണം.…

Read More

പാ​ല​ങ്ങ​ള്‍​ക്ക​ടി​യി​ല്‍ മ​ര​ങ്ങ​ള്‍, മു​ള​ങ്കാ​ടു​ക​ള്‍, മാ​ലി​ന്യ​ങ്ങ​ള്‍! മണിമലയാറ്റിൽ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടു; കോ​മ​ളം പാ​ല​ത്തി​ന്റെ അ​പ്രോ​ച്ച് റോ​ഡ് ഒ​ഴു​കി​പ്പോ​യി

മ​ല്ല​പ്പ​ള്ളി: മ​ണി​മ​ല​യാ​റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ന്‍റെ ബാ​ക്കി​പ​ത്ര​മാ​യി പാ​ല​ങ്ങ​ള്‍​ക്ക​ടി​യി​ല്‍ മ​ര​ങ്ങ​ള്‍, മു​ള​ങ്കാ​ടു​ക​ള്‍, മാ​ലി​ന്യ​ങ്ങ​ള്‍ ഇ​വ അ​ടി​ഞ്ഞ​തോ​ടെ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച മു​ത​ലു​ണ്ടാ​യ പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ കോ​ട്ടാ​ങ്ങ​ല്‍ നൂ​ലു​വേ​ലി​ക്ക​ട​വ് തൂ​ക്കു​പാ​ല​ത്തി​നു ത​ക​രാ​ര്‍ സം​ഭ​വി​ച്ചി​രു​ന്നു. പി​ന്നാ​ലെ കോ​മ​ളം പാ​ല​ത്തി​ന്റെ അ​പ്രോ​ച്ച് റോ​ഡ് ഒ​ഴു​കി​പ്പോ​യി. മ​റ്റു പാ​ല​ങ്ങ​ള്‍​ക്ക​ടി​യി​ല്‍ ഇ​പ്പോ​ള്‍ മ​ര​ങ്ങ​ള്‍, മു​ള​ങ്കാ​ടു​ക​ള്‍, മാ​ലി​ന്യ​ങ്ങ​ള്‍ അ​ട​ക്കം കെ​ട്ടി​ക്കി​ട​ന്ന് നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പ​ടു​തോ​ട് പാ​ല​ത്തി​ന​ടി​യി​ല്‍ ട​ണ്‍ ക​ണ​ക്കി​ന് മാ​ലി​ന്യ​ങ്ങ​ളും മു​ള​ങ്കാ​ടു​മാ​ണ് വ​ന്ന​ടി​ഞ്ഞി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ന​ടി​യി​ല്‍ വ​ന്ന​ടി​ഞ്ഞ മു​ള​ങ്കാ​ടു​ക​ളും മ​ര​ങ്ങ​ളും കാ​ര​ണം ജ​ല​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​തോ​ടെ​യു​ണ്ടാ​യ സ​മ്മ​ര്‍​ദ​ത്തി​ലാ​ണ് കോ​മ​ളം അ​പ്രോ​ച്ച് റോ​ഡി​ന്റെ ത​ക​ര്‍​ന്ന​തെ​ന്നു പ​റ​യു​ന്നു. മ​ണി​മ​ല​യാ​റ്റി​ല്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ വെ​ള്ളം ഉ​യ​ര്‍​ന്നാ​ല്‍ കോ​മ​ളം പാ​ല​ത്തി​ലു​ണ്ടാ​യ സ​മാ​ന​മാ​യ സാ​ഹ​ച​ര്യം പ​ടു​തോ​ട് പാ​ല​ത്തി​ലും ഉ​ണ്ടാ​യേ​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക നാ​ട്ടു​കാ​ര്‍​ക്കു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം വെ​ള്ളം ഉ​യ​ര്‍​ന്ന​പ്പോ​ഴും പാ​ല​ത്തി​ന്റെ തു​രു​ത്തി​ക്കാ​ട് ക​ര വ​ഴി കൂ​ടു​ത​ല്‍ വെ​ള്ളം ഒ​ഴു​കു​ക​യും ന​ഷ്ട​മു​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു. പാ​ല​ത്തി​ന​ടി​യി​ലൂ​ടെ​യു​ള്ള സു​ഗ​മ​മാ​യ ജ​ല​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. സ്പാ​നു​ക​ള്‍…

Read More

കളി കാര്യമായി! പോ​ലീ​സു​കാ​രെ തെ​രു​വ് നാ​യ്ക്ക​ളോ​ട് ഉ​പ​മി​ച്ച് വീ​ഡി​യോ; മൂ​ന്നു പോ​ലീ​സു​കാ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക​ന​ട​പ​ടി​ക്ക് ഐ​ജി​യു​ടെ ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രെ തെ​രു​വ് നാ​യ്ക്ക​ളോ​ട് ഉ​പ​മി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി. സി​പി​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, വി​നോ​ദ്, ഗ്രേ​ഡ് എ​സ്ഐ ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഒ​രു വീ​ടി​ന്‍റെ മു​ന്നി​ൽ കി​ട​ക്കു​ന്ന തെ​രു​വ് നാ​യ്ക്ക​ളെ ഓ​രോ പോ​ലീ​സു​കാ​രാ​യി ക​ണ്ട് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത്. പോ​ലീ​സ് സേ​ന​യ്ക്ക് ത​ന്നെ ആ​കെ ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. കോ​ട്ട​യം വെ​സ്റ്റ് സി​ഐ​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Read More