‘ല​ഹ​രി കെ​ടു​ത്തി​യ’ എ​സി​പി​ക്ക് ഭീ​ഷ​ണി; അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗ​ങ്ങ​ളോ​ടു കൂ​ടി എ​ഴു​തി​യ ര​ണ്ടു പേ​ജും ഒ​പ്പ​മു​ണ്ട്; ഉ​റ​വി​ടം ക​ണ്ടെ​ത്തി​യി​ല്ല; ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും കേ​സെ​ടു​ക്കാ​തെ പോ​ലീ​സ്

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മാ​ര​ക​മ​യ​ക്കു​മ​രു​ന്നു​ക​ളും ല​ഹ​രി വി​ല്‍​പ​ന​യും ന​ട​ത്തു​ന്ന ല​ഹ​രി സം​ഘ​ത്തെ വി​റ​പ്പി​ച്ച അ​സി.​ക​മ്മീ​ഷ​ണ​ര്‍​ക്കെ​തി​രേ​യു​ള്ള ഭീ​ഷ​ണി​ക​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി​യി​ല്ല ! കു​ടും​ബാം​ഗ​ങ്ങ​ളെ വ​രെ വ​ക​വ​രു​ത്തു​മെ​ന്ന ഭീ​ഷ​ണി മു​ഴ​ക്കി​യു​ള്ള ക​ത്ത് ആ​ര്, എ​വി​ടെ നി​ന്ന​യ​ച്ചു​വെ​ന്ന​തി​ല്‍ കൃ​ത്യ​മാ​യ വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. സം​ഭ​വം ന​ട​ന്ന് ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ഭീ​ഷ​ണി​ക്ക​ത്ത​യ​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക പോ​ലും ചെ​യ്തി​ട്ടി​ല്ല. അ​തേ​സ​മ​യം ന​ഗ​ര മാ​വോ​യി​സ്റ്റു​ക​ളാ​ണ് പി​ന്നി​ലു​ള്ള​തെ​ന്ന സം​ശ​യ​മാ​ണി​പ്പോ​ഴു​മു​ള്ള​ത്. ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജ് അ​സി.​ക​മ്മീ​ഷ​ണ​ര്‍ കെ.​സു​ദ​ര്‍​ശ​ന്‍റെ പേ​രി​ല്‍ ഭീ​ഷ​ണി​ക്ക​ത്ത് എ​ത്തി​യ​ത്. അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്ത് കാ​ണാ​താ​യ രാ​ജ​ന്‍റെ​യും അ​ടു​ത്തി​ടെ മ​രി​ച്ച സ്റ്റാ​ന്‍​സാ​മി​യു​ടേ​യും ഇ​ട​ത് സ​ര്‍​ക്കാ​രിന്‍റെ കാ​ല​ത്ത് ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച​വ​രു​ടേ​യും ഫോ​ട്ടോ സ​ഹി​തം എ​ഴു​തി​യ ‘കൊ​ല​ക്ക​യ​റെ​ടു​ക്കു​ന്ന നി​യ​മ​പാ​ല​ക​ര്‍’ എ​ന്ന ലേ​ഖ​ന​ത്തി​ന്‍റെ ഭാ​ഗ​വും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഭീ​ഷ​ണി​ക്ക​ത്ത്. അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗ​ങ്ങ​ളോ​ടു കൂ​ടി എ​ഴു​തി​യ ര​ണ്ടു പേ​ജും ഒ​പ്പ​മു​ണ്ട്. പ്ര​സി​ദ്ദീ​ക​ര​ണ​ത്തി​ന്‍റെ പേ​ര് ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു അ​യ​ച്ച​ത്. കോ​വി​ഡ് സ​മ​യ​ത്ത് ആ​ശു​പ​ത്രി പ​രി​സ​ര​ത്തോ രോ​ഗി​ക​ളെ സം​ര​ക്ഷി​ക്കാ​നോ എ​സി​പി​യു​ടെ…

Read More

ഡാമുകൾ തുറന്നപ്പോൾ, ആ​ശ​ങ്ക​യൊ​ഴി​യാ​തെ ആ​ലു​വാ​പ്പു​ഴ പി​ന്നെ​യും ഒ​ഴു​കു​ന്നു

ആ​ലു​വ: ഇ​രു​ഡാ​മു​ക​ളും തു​റ​ന്ന​തോ​ടെ ആ​ലു​വ പു​ഴ​യു​ടെ തീ​ര​ങ്ങ​ൾ ഇ​ന്ന​ലെ മു​ഴു​വ​നും ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ലാ​യി​രു​ന്നു. 2018ലെ ​മ​ഹാ​പ്ര​ള​യം ക​ണ്ണീ​രു കു​ടി​പ്പി​ച്ച​തി​ന്‍റെ ദു​ര​ന്ത​ത്തി​ൽ​നി​ന്നും ക​ര​ക​യ​റു​ന്ന​തി​നു​ള്ള ത​ന്ത്ര​പ്പാ​ടി​നി​ട​യി​ലാ​ണ് വീ​ണ്ടു​മൊ​രു വെ​ള്ള​പൊ​ക്ക​ത്തെ​ക്കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളു​യ​ർ​ന്ന​ത്. ആ​ലു​വ ന​ഗ​ര​വും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളാ​യ കീ​ഴ്മാ​ട്, ചെ​ങ്ങ​മ​നാ​ട്, ശ്രീ​മൂ​ല​ന​ഗ​രം, നെ​ടു​മ്പാ​ശ്ശേ​രി, കാ​ഞ്ഞൂ​ർ, ചൂ​ർ​ണി​ക്ക​ര, എ​ട​ത്ത​ല, ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ ഡാ​മു​ക​ൾ തു​റ​ക്കു​മെ​ന്ന​റി​ഞ്ഞ​തു മു​ത​ൽ വാ​ർ​ത്ത​ക​ൾ​ക്കു പി​ന്നാ​ലെ​യാ​യി​രു​ന്നു. ഇ​ടു​ക്കി, ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്ന് വൈ​കി​ട്ട് അ​ഞ്ചോ​ടെ അ​ധി​ക വെ​ള്ളം ആ​ലു​വ​യി​ലെ​ത്തു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ ഒ​ദ്യോ​ഗി​ക അ​റി​യി​പ്പു​ണ്ടാ​യി​രു​ന്ന​ത്. ഇ​തു പ്ര​തീ​ക്ഷി​ച്ച് ജ​ന​ങ്ങ​ൾ ഇ​രു​ക​ര​ക​ളി​ലും പെ​രി​യാ​റി​നു കു​റു​കെ​യു​ള്ള പാ​ല​ങ്ങ​ളി​ലും ആ​കാം​ക്ഷ​യോ​ടെ ത​ടി​ച്ചു കൂ​ടി. എ​ന്നാ​ൽ പ​തി​വി​ലും ശാ​ന്ത​മാ​യി പെ​രി​യാ​ർ ഒ​ഴു​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് രാ​ത്രി 12 ഓ​ടെ ജ​ല​നി​ര​പ്പു​യ​രാ​നു​ള്ള സാ​ധ്യ​താ മു​ന്ന​റി​യി​പ്പു​വ​ന്നു. എ​ന്നാ​ൽ ഇ​ന്നു രാ​വി​ലെ​യും അ​ധി​ക വെ​ള്ളം ആ​ലു​വ ഭാ​ഗ​ത്ത് എ​ത്തി​യ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ പെ​രി​യാ​ർ കാ​ണി​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ല. ജാ​ഗ്ര​ത നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് തീ​ര​വാ​സി​ക​ളി​ൽ പ​ല​രും…

Read More

ഇ​റാ​ക്കി​ൽ വ​ലി​യ തെ​റ്റു​ക​ൾ വ​രു​ത്തി! മ​രി​ച്ചി​ട്ടും പ​വ​ലി​നെ വെ​റു​തെ വി​ടാ​തെ ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച യു​എ​സ് മു​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി കോ​ളി​ൻ പ​വ​ലി​നെ വി​മ​ർ​ശി​ച്ച് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഗ​ൾ​ഫ് യു​ദ്ധ​കാ​ല​ത്ത് യു​എ​സ് സൈ​ന്യ​ത്തെ ന​യി​ച്ച കോ​ളി​ൻ പ​വ​ൽ ഇ​റാ​ക്കി​ൽ വ​ലി​യ തെ​റ്റു​ക​ൾ വ​രു​ത്തി​യെ​ന്നാ​ണ് ട്രം​പി​ന്‍റെ വി​മ​ർ​ശ​നം. മ​ര​ണാ​ന​ന്ത​രം അ​മേ​രി​ക്ക​യി​ലും ലോ​ക​മാ​കെ​യും പ​വ​ലി​ന്‍റെ രാ​ഷ്ട്രീ​യ ന​യ​ത​ന്ത്ര പാ​ട​വ​ത്തെ ആ​ദ​ര​വോ​ടെ​യും സ്നേ​ഹ​ത്തോ​ടെ​യും സ്മ​രി​ച്ച​പ്പോ​ളാ​ണ് ട്രം​പി​ന്‍റെ ക​ടു​ത്ത വി​മ​ർ​ശ​ന​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ​വ​ൽ വി​ശ്വ​സ്ത​ത​യി​ല്ലാ​ത്ത റി​പ്പ​ബ്ലി​ക്ക​നാ​ണ്. ഇ​റാ​ക്കി​ൽ വ​ലി​യ തെ​റ്റു​ക​ൾ വ​രു​ത്തി​യ അ​ദ്ദേ​ഹ​ത്തെ മ​ര​ണ​ശേ​ഷം വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ൾ മ​നോ​ഹ​ര​മാ​യി വാ​ഴ്ത്തു​ന്ന​ത് കാ​ണാ​ൻ ന​ല്ല​ര​സ​മു​ണ്ട്. ഒ​രു നാ​ൾ എ​ന്നോ​ടും ഇ​തു ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ട്രം​പ് പ​രി​ഹ​സി​ച്ചു. ട്രം​പി​നെ​ത​രേ നി​ര​ന്ത​രം വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്ന​യാ​ളാ​ണ് പ​വ​ൽ. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​വി​ഡ് രോ​ഗ​ബാ​ധ​മൂ​ല​മു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ച​ത്. റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ഭ​ര​ണ​കാ​ല​ത്തു യു​എ​സി​ന്‍റെ വി​ദേ​ശ​ന​യം രൂ​പീ​ക​രി​ക്കു​ന്ന​തി​നു നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന പ​വ​ൽ 1987-89…

Read More

ഇറച്ചിക്കടയിൽ തുടങ്ങിയ തർക്കം തീർത്തത് വഴയിൽ സുഹൃത്തിനെ കുത്തി വീഴ്ത്തി; കലൂർ നഗരത്തിൽ നടന്ന സംഭവം ഇങ്ങനെ…

കൊ​ച്ചി: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ യു​വാ​വി​നു കു​ത്തേ​റ്റു. സം​ഭ​വ​ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ട്ട പ​ള്ളു​രു​ത്തി സ്വ​ദേ​ശി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഇ​ന്നg രാ​വി​ലെ 6.30-ന് ​ക​ലൂ​ര്‍ കെ.​കെ റോ​ഡി​നു സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. അ​മ്പ​ല​മു​ക​ള്‍ അ​മൃ​ത കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന അ​ഖി​ല്‍(24)​നാ​ണ് ക​ത്തി​ക്കു​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍​ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ഖി​ലി​നൊ​പ്പം ഇ​റ​ച്ചി​ക്ക​ട​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന പ​ള്ളു​രു​ത്തി സ്വ​ദേ​ശി സം​ഭ​വ​ത്തി​നു ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യി എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് പ​റ​ഞ്ഞു. വ​ഴി​യ​രി​കി​ല്‍ കാ​ത്തു​നി​ന്ന ഇ​യാ​ള്‍ അ​ഖി​ലി​നെ ക​ത്തി​ക്കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. ഇ​റ​ച്ചി​ക്ക​ട​യി​ല്‍ ഉ​ണ്ടാ​യ പ്ര​ശ്‌​ന​മാ​ണ് ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

മോഷണത്തിനു ശേഷം ‘മീന്‍ പൊരിച്ചത് കൂട്ടി ഒരു പിടി’ നിര്‍ബന്ധമാ ! അലമാരയ്‌ക്കൊപ്പം അടുക്കളയും കാലിയാക്കുന്ന കള്ളന്മാരെ പിടികൂടാനുറച്ച് പോലീസ്…

മോഷ്ടിച്ച ശേഷം അടുക്കളയില്‍ കയറി മീന്‍ വറുത്തതും ചോറും അകത്താക്കിയ കള്ളനെ പിടികൂടാന്‍ വലവിരിച്ച് പോലീസ്. ചെമ്മണ്ണാര്‍ കൊച്ചുതാഴത്ത് ജസീന്തയുടെ വീട്ടില്‍ കയറിയ കള്ളനാണ് വീട്ടമ്മയുടെ രണ്ടു പവന്റെ മാല മോഷ്ടിച്ചതിനു പിന്നാലെ അടുക്കളയില്‍ കടന്ന് മീന്‍ വറത്തതും ചോറും അകത്താക്കി സ്ഥലം വിട്ടത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തെക്കുറിച്ച് ഉടുമ്പന്‍ചോല പോലീസ് പറയുന്നത് ഇങ്ങനെയാണ്…മകനൊപ്പമാണ് ജസീന്ത താമസിക്കുന്നത്. ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. ഞായാറാഴ്ച മേഖലയില്‍ മഴ ശക്തമായിരുന്നു. ജസീന്ത നേരെത്ത കിടന്നു. ഓട്ടോറിക്ഷ ഓടിക്കുന്ന മകന്‍ സുഹൃത്തിന്റെ വിവാഹത്തിന് പോയി. വീടിന്റെ അടുക്കള വാതിലിന് തകരാറുണ്ടായിരുന്നു. വീടിന് കാര്യമായ അടച്ചുറപ്പുമില്ല. അടുക്കള വാതിലിലൂടെയാണ് കള്ളന്‍ അകത്ത് കടന്നത്. വീട്ടിനുള്ളില്‍ കയറി പുസ്തകത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാല കവര്‍ന്നു. ശേഷം അടുക്കളയില്‍ കയറി ചോറും മീന്‍ വറുത്തതും കൂട്ടി ഭക്ഷണം കഴിച്ചു. ജഗ്ഗിനുള്ളിലെ ചൂട് വെള്ളവും കുടിച്ചു.ജസീന്തയുടെ പരാതിയെ…

Read More

ഒ​രു മാ​സം 35,000 രൂ​പ​യാ​യി​രു​ന്നു വാ​ട​ക​യാ​യി ന​ൽ​കേ​ണ്ടി​യി​രു​ന്ന​ത്…! സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി വ്യാ​പാ​രി​യു​ടെ മ​ര​ണ​ക്കു​റി​പ്പ്

ചി​ങ്ങ​വ​നം: സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി വ്യാ​പാ​രി​യു​ടെ മ​ര​ണ​ക്കു​റി​പ്പ്. കോ​വി​ഡി​നെ തു​ട​ർ​ന്നു​ണ്ടാ​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നു ഫേ​സ്ബു​ക്കി​ൽ സ​ർ​ക്കാ​രി​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​ത്തോ​ടെ പോ​സ്റ്റി​ട്ട ശേ​ഷം ഹോ​ട്ട​ലു​ട​മ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ തോ​തി​ൽ ച​ർ​ച്ച​യാ​യി. കു​റി​ച്ചി​യി​ലെ വി​നാ​യ​ക ഹോ​ട്ട​ലു​ട​മ ക​ന​ക​ക്കു​ന്ന് ഗു​രു​ദേ​വ​ഭ​വ​നി​ൽ സ​രി​ൻ മോ​ഹ​നാ(42)​ണ് ക​ഴി​ഞ്ഞ ദി​വ​സം ജീ​വ​നൊ​ടു​ക്കി​യ​ത്. വി​ദേ​ശ​ത്താ​യി​രു​ന്ന സ​രി​ൻ തി​രി​കെ നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം ആ​റു മാ​സം മു​ന്പാ​ണു കു​റി​ച്ചി​യി​ൽ ഹോ​ട്ട​ൽ ആ​രം​ഭി​ച്ച​ത്. ഹോ​ട്ട​ലി​ൽ നി​ന്നും ന​ന്നാ​യി വ​രു​മാ​നം ല​ഭി​ച്ച​തോ​ടെ ഇ​യാ​ൾ കു​റി​ച്ചി​യി​ൽ ഇ​തേ കെ​ട്ടി​ട​ത്തി​ൽ ത​ന്നെ ടെ​ക്സ്റ്റൈ​ൽ ഷോ​പ്പി​നും, സ്പെ​യ​ർ പാ​ട്സ് ക​ട​യ്ക്കു​മാ​യി ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. ര​ണ്ടാം കോ​വി​ഡ് ത​രം​ഗ​ത്തെ തു​ട​ർ​ന്നു ലോ​ക്ക് ഡൗ​ണ്‍ വ​രി​ക​യും ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​വാ​ദം ഇ​ല്ലാ​തെ വ​രി​ക​യും ചെ​യ്തു. ഇ​തോ​ടെ സ​രി​ന്‍റെ ഹോ​ട്ട​ലി​ലും പ്ര​തി​സ​ന്ധി​യു​ണ്ടാ​യി. ഹോ​ട്ട​ലി​നും ടെ​ക്സ്റ്റൈ​ൽ​സി​നും സ്പെ​യ​ർ പാ​ട്സ് ക​ട​യ്ക്കു​മാ​യി ഒ​രു മാ​സം 35,000 രൂ​പ​യാ​യി​രു​ന്നു വാ​ട​ക​യാ​യി…

Read More

ആ ഫോട്ടോ അയാളും കണ്ടിരുന്നു! ആ അമ്മയുടെ പ്രാർഥന ഫലിച്ചു, വ്യാപാരി രക്ഷകനായി; വീ​ടു​വി​ട്ടി​റ​ങ്ങി​യ 11കാ​ര​നെ ക​ണ്ടെ​ത്തി

ഗാ​ന്ധി​ന​ഗ​ർ: അ​മ്മ വ​ഴ​ക്കു പ​റ​ഞ്ഞെ​ന്ന കാ​ര​ണ​ത്താ​ൽ വീ​ടു​വി​ട്ടി​റ​ങ്ങി​യ 11കാ​ര​നെ ക​ണ്ടെ​ത്തി. അ​തി​ര​ന്പു​ഴ ടൗ​ണി​ലെ വ്യാ​പാ​രി​യാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി വീ​ട്ടി​ലെ​ത്തി​ച്ച​ത്. ആ​ർ​പ്പൂക്ക​ര പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ൽ താ​മ​സ​ക്കാ​ര​നാ​യ ആ​ദി​നാ​ഥ്് അ​മ്മ വ​ഴ​ക്കു​പ​റ​ഞ്ഞെ​ന്ന കാ​ര​ണ​ത്താ​ൽ വീ​ടു വി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. സ​ന്ധ്യ​യ്ക്കു ശേ​ഷ​വും കു​ട്ടി​യെ കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. തു​ട​ർ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ഫേ​സ്ബു​ക്കി​ൽ കു​ട്ടി​യു​ടെ ചി​ത്രം സ​ഹി​തം പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. അ​തി​ര​ന്പു​ഴ​യി​ലെ ഒ​രു വ്യാ​പാ​രി സ്ഥാ​പ​നം രാ​ത്രി അ​ട​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്കു പോ​കു​ന്പോ​ൾ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ മു​ൻ​വ​ശ​ത്തെ റോ​ഡി​ൽ​ക്കൂ​ടി ഒ​രു കു​ട്ടി ന​ട​ന്നു പോ​കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഫേ​സ്ബു​ക്കി​ൽ പ്ര​ച​രി​ച്ച കു​ട്ടി​യു​ടെ ഫോ​ട്ടോ വ്യാ​പാ​രി​യും ക​ണ്ടി​രു​ന്നു. സം​ശ​യം തോ​ന്നി​യ വ്യാ​പാ​രി വാ​ഹ​നം നി​ർ​ത്തി കു​ട്ടി​യോ​ട് വി​വ​രം തി​ര​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വ്യാ​പാ​രി കു​ട്ടി​യെ ബൈ​ക്കി​ൽ ക​യ​റ്റി ആ​ർ​പ്പൂക്ക​ര​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി​ച്ചു. അ​മ്മ വ​ഴ​ക്കു പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

Read More

അ​യ​ൽ​വാ​സി​യാ​യ മ​ത്സ്യ​വ്യാ​പാ​രി​യെ യു​വാ​വ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​നു പി​ന്നി​ൽ വ്യ​ക്തി​വി​രോ​ധം! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കോ​ട്ട​യം: അ​യ​ൽ​വാ​സി​യാ​യ മ​ത്സ്യ​വ്യാ​പാ​രി​യെ യു​വാ​വ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​നു പി​ന്നി​ൽ വ്യ​ക്തി​വി​രോ​ധം. ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്നുവെന്ന് പ്ര​ച​രി​പ്പി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് എ​ത്തി​യ​തെ​ന്നാണ് പ്ര​തി​യു​ടെ മൊ​ഴി. സം​ക്രാ​ന്തി സ്വ​ദേ​ശി നാ​സ​റി(61)നാ​ണു ഇ​ന്ന​ലെ വെ​ട്ടേ​റ്റ​ത്. സം​ക്രാ​ന്തി മാ​ലി​ഭാ​ഗം ചെ​ട്ടി​യേ​ട​ത്ത് എ​ബി​നെ (അ​രു​ണ്‍) ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എ​സ്. ഷി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കഴിഞ്ഞ ദിവസം രാ​വി​ലെ 11നാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ. മു​ന്പ് സം​ക്രാ​ന്തി​യി​ലെ ബി​വ​റേ​ജ​സ് ജീ​വ​ന​ക്കാ​ര​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലും പ്ര​തി​യാ​ണ് എ​ബി​ൻ. മീ​ൻ വി​ൽ​പ്പ​ന​യ്ക്കു​ശേ​ഷം ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന നാ​സ​റി​നെ വ​ഴി​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി​യ പ്ര​തി വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു. ത​ല​യു​ടെ പി​ന്നി​ലും കാ​ലി​ന്‍റെ പെ​രു​വി​ര​ൽ ഭാ​ഗ​ത്തും വെ​ട്ടേ​റ്റ നാ​സ​ർ ര​ക്തം ഒ​ലി​പ്പി​ച്ചു ത​റ​യി​ൽ വീ​ണു. ഇ​തു ക​ണ്ടു പ്ര​ദേ​ശ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യ​തോ​ടെ പ്ര​തി സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും ഓ​ടി​ര​ക്ഷ​പ്പെട്ടു. പോ​ലീ​സും നാ​ട്ടു​കാ​രും എ​ത്തി​യ​തോ​ടെ എ​ബി​ൻ ആ​റ്റി​ൽ ചാ​ടു​ക​യാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു…

Read More

ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം; നി​ല​ത്തു​കൂ​ടി വ​ലി​ച്ചി​ഴ​ച്ചു; സം​ഭ​വ​ത്തി​ന് പി​ന്നില്‍ തീ​വ്ര ഹി​ന്ദു സം​ഘ​ട​ന​യാ​യ ഹി​ന്ദു യു​വ​വാ​ഹി​നി​

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം. മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് മി​ർ​പു​ർ കാ​ത്ത​ലി​ക് മി​ഷ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ളി​നും അ​ധ്യാ​പി​ക​യ്ക്കും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. തീ​വ്ര ഹി​ന്ദു സം​ഘ​ട​ന​യാ​യ ഹി​ന്ദു യു​വ​വാ​ഹി​നി​യാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് വി​വ​രം. ഈ ​മാ​സം 10ന് ​ന​ട​ന്ന ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച വി​വ​രം ഇ​പ്പോ​ഴാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഗ്രേ​സി മോ​ണ്ടീ​റോ​യും അ​ധ്യാ​പി​ക സി​സ്റ്റ​ര്‍ റോ​ഷ്‌​നി മി​ന്‍​ജു​മാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. മി​ർ​പു​രി​ൽ​നി​ന്ന് വാ​രാ​ണ​സി​യി​ലേ​ക്ക് പോ​കാ​ൻ ഇ​രു​വ​രും ബ​സ് കാ​ത്തു നി​ൽ​ക്ക​വെ​യാ​ണ് മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് ഹി​ന്ദു യു​വ​വാ​ഹി​നി പ്ര​വ​ർ​ത്ത​ക​ർ എ​ത്തിയത്. തു​ട​ർ​ന്ന് ക​ന്യാ​സ്ത്രീ​ക​ളെ ഇ​വ​ർ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും വ​ലി​ച്ചി​ഴ​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. ഏ​റെ നേ​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​രു​ന്ന ക​ന്യാ​സ്ത്രീ​ക​ളെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ട​പ​ട്ട​തി​ന് ശേ​ഷ​മാ​ണ് മോ​ചി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ക​ന്യാ​സ്ത്രീ​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഹി​ന്ദു സം​ഘ​ട​ന​ക​ളു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്നാ​ണ് ആ​ദ്യം പ​രാ​തി ന​ൽ​കാ​തി​രു​ന്ന​തെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

Read More

ആരോ തിരിച്ചുവിട്ടതുപോലെ ഉരുൾ വഴിമാറി…! സം​ഭ​വ​ത്തെ​പ്പ​റ്റി പ​റ​യു​മ്പോ​ൾ ജോ​ഷി​യു​ടെ മു​ഖ​ത്ത് ഇ​പ്പോ​ഴും ന​ടു​ക്കം

കാ​ഞ്ഞി​ര​പ്പ​ള്ളി: ആ ഉരുൾ ഗതി മാറിയില്ലായിരുന്നെങ്കിൽ… ഇതു പറ‍യുന്പോൾ ജോഷിയുടെ മുഖത്ത് ഇപ്പോഴും നടക്കും.. ഊ​ര​യ്ക്ക​നാ​ട് ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽനി​ന്നു വെ​ട്ട​ത്ത് ജോ​ഷി​യും കു​ടും​ബ​വും രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. മ​ല​മു​ക​ളി​ൽനി​ന്ന് ഉ​രു​ൾ​പൊ​ട്ടി​യെ​ത്തി​യ വെ​ള്ള​വും മ​ര​ങ്ങ​ളും പാ​റ​ക്ക​ഷ​ണ​ങ്ങ​ളും ഇ​വ​രു​ടെ വീ​ടി​നു നേർക്കാണ് പാഞ്ഞെത്തിയത്. വീടിനു തൊട്ടു സ​മീ​പ​ത്തെ​ത്തി​യ​പ്പോ​ൾ ആരോ തിരിച്ചുവിട്ടതുപോലെ ദിശമാറി ഒ​ഴു​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​പ്പ​റ്റി പ​റ​യു​മ്പോ​ൾ ജോ​ഷി​യു​ടെ മു​ഖ​ത്ത് ഇ​പ്പോ​ഴും ന​ടു​ക്കം. വീടു തകർന്നില്ലെങ്കിലും വീടിനു ചുറ്റുപാടും ചെളിയും മണ്ണും പാറയും അടിഞ്ഞു തരിപ്പണമായ സ്ഥിതിയാണ്. വീടിനും ഭാഗമായ കേടുപാടുകളുണ്ട്. ചെ​ളി​യും മ​ണ്ണും നി​റ​ഞ്ഞ വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ ഓ​രോ കു​ടും​ബ​വ‌ും. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ അ​ട​ക്കം സ​ഹാ​യ​ത്തോ​ടെ​യാ​ണ് വൃ​ത്തി​യാ​ക്ക​ൽ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. പാറത്തോട് പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്ന്, നാ​ല്, അ​ഞ്ച്, ഏ​ഴ്, എ​ട്ട്, 16, 17, 18, 19 വാ​ർ​ഡു​ക​ളി​ലാ​ണ് പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. ഇ​വി​ട​ങ്ങ​ളി​ൽ റോ​ഡു​ക​ളും ജ​ല സം​ഭ​ര​ണി​ക​ളും അ​ട​ക്കം…

Read More