ആ​രാ​ധ​നാ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘം ക​റ​ങ്ങു​ന്നു! കാ​ണി​ക്ക വ​ഞ്ചി​ക​ൾ കു​ത്തി തു​റ​ന്ന് മോ​ഷ​ണം നടത്തിയ സം​ഘ​ത്തെ തേ​ടി പോ​ലീ​സ്

കോ​ട്ട​യം: ജി​ല്ല​യി​ൽ ആ​രാ​ധ​നാ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘം ക​റ​ങ്ങു​ന്നു. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ കോ​ട്ട​യ​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി നാ​ലു ക്ഷേ​ത്ര​ങ്ങ​ളി​ലെ കാ​ണി​ക്ക വ​ഞ്ചി​ക​ൾ കു​ത്തി തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്പോ​ഴും മോ​ഷ്്ടാ​ക്ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​റ​ഞ്ഞാ​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ എ​ട്ടു കാ​ണി​ക്ക വ​ഞ്ചി​ക​ൾ കു​ത്തി തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. തു​ട​ർ​ന്നു ഏ​താ​നും ദി​വ​സ​ത്തെ ഇ​ട​വേ​ള​ക​ളി​ൽ ഒ​ള​ശ ശ്രീ ​ശ​ങ്ക​ര​നാ​രാ​യ​ണ​പു​രം ക്ഷേ​ത്ര​ത്തി​ലെ ഏ​ഴു കാ​ണി​ക്ക വ​ഞ്ചി​ക​ൾ കു​ത്തി തു​റ​ന്നു മോ​ഷ​ണം ന​ട​ന്നു. തു​ട​ർ​ന്നു അ​യ​ർ​ക്കു​ന്നം അ​യി​രൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ചു​റ്റ​ന്പ​ല​ങ്ങ​ളു​ടെ നാ​ല് കാ​ണി​വ​ഞ്ചി​ക​ളാ​ണ് ത​ക​ർ​ത്ത​ത്. പ്ര​ധാ​ന കാ​ണി​ക്ക​പ്പെ​ട്ടി ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മോ​ഷ്്ടാ​ക്ക​ൾ​ക്കു സാ​ധി​ച്ചി​ല്ല. കു​റ്റി​യാ​നി​ക്ക​ൽ അ​യ്യ​ൻ ഭ​ട്ട​ര് ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ ആം​ബ്ലി​ഫ​യ​റും മേ​ശ​യ്ക്ക് അ​ക​ത്ത് സൂ​ക്ഷി​ച്ച രൂ​പ​യും മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. ഇ​തോ​ടെ​യാ​ണ് കാ​ണി​ക്ക വ​ഞ്ചി​ക​ൾ മാ​ത്രം കു​ത്തി തു​റ​ന്നു മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘം ജി​ല്ല​യി​ൽ വി​ഹ​രി​ക്കു​ന്ന​താ​യി…

Read More

താ​ഴ്ന്ന് പറന്ന്‌ ഹെ​ലി​കോ​പ്റ്റ​ർ! കാറ്റേറ്റ് വാഹന പെയിന്റിംഗ് വര്‍ക്ക്‌ഷോപ്പിന്റെ മേല്‍ക്കൂര പറന്നു പോയി; കാ​ര​ണ​മ​ന്വേ​ഷി​ച്ച് പോ​ലീ​സ്

ഏ​റ്റു​മാ​നൂ​ർ: നാ​വി​ക സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ താ​ഴ്ന്നു പ​റ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11നു ​ഏ​റ്റു​മാ​നൂ​ർ വ​ള്ളി​ക്കാ​ട് കു​രി​ശു​മ​ല ഭാ​ഗ​ത്താ​ണ് ഹെ​ലി​കോ​പ്റ്റ​ർ താ​ഴ്ന്നു പ​റ​ന്ന​ത്. ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ കാ​റ്റേ​റ്റ് വാ​ഹ​ന പെ​യി​ന്‍റിം​ഗ് വ​ർ​ക്ക്ഷോ​പ്പി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​യി​രു​ന്ന ടാ​ർ പോ​ളി​ൻ ഷീ​റ്റ് പ​റ​ന്നു പോ​വു​ക​യും ചെ​യ്തി​രു​ന്നു. ക​ട്ടി​പ്പ​റ​ന്പി​ൽ എം.​ഡി. കു​ഞ്ഞു​മോ​ന്‍റ (51) വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള പെ​യി​ന്‍റിം​ഗ് വ​ർ​ക്ക് ഷോ​പ്പി​ന്‍റെ ടാ​ർ​പോ​ളി​നും വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തെ ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റു​ക​ളു​മാ​ണ് ത​ക​ർ​ന്ന​ത്. പ്ര​ദേ​ശ​ത്ത് ആ​കെ പൊ​ടി നി​റ​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ സ​മ​യ​ത്തു വ​ർ​ക്ക് ഷോ​പ്പി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​റ​ങ്ങി​യോ​ടി. കാ​ൻ​സ​ർ രോ​ഗി​യാ​യ കു​ഞ്ഞു​മോ​ന് ഓ​ടാ​ൻ സാ​ധി​ച്ചി​ല്ല. 25,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി പ​റ​യു​ന്നു. വ​ർ​ക്ക് ഷോ​പ്പി​ൽ നി​ന്നും ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​ന​ത്തി​ലാ​ണ് കു​ഞ്ഞു​മോ​ന്‍റ കു​ടും​ബം പു​ല​രു​ന്ന​ത്. ഹെ​ലി​കോ​പ്റ്റ​ർ താ​ഴ്ന്നു പ​റ​ന്ന​തി​ന്‍റെ കാ​ര​ണ​മാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ച്ചി​ക്കു​ന്ന​ത്. കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ എ​സ്പി എ​സ്. സു​രേ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ഏ​റ്റു​മാ​നൂ​ർ…

Read More

പ്രകോപനപരമായ മുദ്രവാക്യം; ക​ണ്ണൂ​രി​ൽ ഹി​ന്ദു​ഐ​ക്യ​വേ​ദി​യു​ടെ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത വത്സങ്കേരി ഉൾപ്പെടെ 300ഓ​ളം പേ​ർ​ക്കെ​തി​രെ കേ​സ്

ക​ണ്ണൂ​ർ: കേ​ര​ളം മ​ത​ഭീ​ക​ര​ത​യ്ക്ക് കീ​ഴ​ട​ങ്ങി​ല്ലെ​ന്ന് മു​ദ്ര​വാ​ക്യ​മു​യ​ർ​ത്തി ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​രി​ൽ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത 300 ഓ​ളം പേ​ർ​ക്കെ​തി​രെ കേ​സ്. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി,ആ​ർ​എ​സ്എ​സ് പ്രാ​ന്ത സം​ഘ​ചാ​ല​ക് കെ.​കെ. ബ​ല​റാം, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി​ദാ​സ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ​ക്കെ​തി​രെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഘം​ചേ​ർ​ന്ന് പ്ര​തി​ഷേ​ധി​ച്ച​തി​നും ക​ലാ​പാ​ഹ്വ​ാനം ന​ട​ത്തി​യ​തി​നു​മാ​ണ് കേ​സ്. ത​ല​ശേ​രി​യി​ൽ വി.​ശ​ശി​ധ​ര​ൻ, പി.​വി. ശ്യാം ​മോ​ഹ​ൻ തു​ട​ങ്ങി പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പാ​നൂ​ർ, കൂ​ത്തു​പ​റ​ന്പ്, ഇ​രി​ട്ടി, പേ​രാ​വൂ​ർ, ച​ക്ക​ര​ക്ക​ല്ല്, മ​ട്ട​ന്നൂ​ർ, ത​ളി​പ്പ​റ​ന്പ്, ക​ണ്ണ​പു​രം, പ​യ്യ​ന്നൂ​ർ, ആ​ല​ക്കോ​ട് തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.

Read More

ക്രമിനലല്ലെ നാട്ടിൽ കണ്ടു പോകരുത്! കോ​ട്ട​യം ജില്ലയിൽ രണ്ടു വർഷത്തിനിടെ കാപ്പ ചുമത്തിയത് 26 പേർക്ക്

കോ​ട്ട​യം: ജി​ല്ല​യി​ൽ നി​ന്നും ര​ണ്ടു വ​ർ​ഷ​ത്തി​നി​ട​യി​ൽ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ​ത് 26 ക്രി​മി​ന​ലു​ക​ളെ. പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഭീ​തി പ​ട​ർ​ത്തി നി​ര​ന്ത​രം സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന കു​റ്റ​വാ​ളി​ക​ളെ​യാ​ണ് കാ​പ്പാ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ​ത്. ജെ​യി​സ് മോ​ൻ ( അ​ലോ​ട്ടി), വി​നീ​ത് സ​ഞ്ജ​യ​ൻ, അ​ച്ചു സ​ന്തോ​ഷ്, ലു​തീ​ഷ് (പു​ൽ​ച്ചാ​ടി), ബി​ജു കു​ര്യാ​ക്കോ​സ്, വി​ഷ്ണു പ്ര​ശാ​ന്ത്, മോ​നു​രാ​ജ് പ്രേം, ​രാ​ജേ​ഷ് (ക​വ​ല രാ​ജേ​ഷ്), ബി​ബി​ൻ ബാ​ബു, സ​ജേ​ഷ് (കു​ഞ്ഞാ​വ), സ​ബീ​ർ (അ​ദ്വാ​നി), ശ്രീ​കാ​ന്ത് (കാ​ന്ത്), മോ​നു​രാ​ജ് പ്രേം, ​പ്ര​ദീ​പ് (പാ​ണ്ട​ൻ പ്ര​ദീ​പ്), കെ​ൻ​സ് സാ​ബു, ജോ​മോ​ൻ ജോ​സ് എ​ന്നി​വ​രെ​യാ​ണ് ആ​റു മാ​സം മു​ത​ൽ ഒ​രു വ​ർ​ഷം വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്ക് ജി​ല്ല​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യി​ട്ടു​ള്ള​ത്. ഗു​ണ്ടാ പ്ര​വ​ർ​ത്ത​നം, നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു വ​സ്തു​ക്ക​ൾ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ, മ​ണ്ണ്, മ​ണ​ൽ മാ​ഫി​യാ​ക്കാ​ർ തു​ട​ങ്ങി​യ സ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു​വ​രു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്കെ​തി​രെ കാ​പ്പാ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് കോ​ട്ട​യം,…

Read More

ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​വ​ർ​ച്ച; താ​മ​ര​ശേ​രി സ്വ​ദേ​ശി പി​ടി​യി​ൽ; ല​ഭി​ച്ച​ത് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​വ​ർ​ച്ചാ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു താ​മ​ര​ശേ​രി ത​ച്ച​ൻ​പൊ​യി​ൽ സ്വ​ദേ​ശി മൂ​ല​ട​ക്ക​ൽ അ​ബൂ​ബ​ക്ക​ർ സി​ദി​ഖി(30)നെ ​പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി. ഇ​ന്ന​ലെ വൈ​കി​ട്ട് കൊ​ടു​വ​ള്ളി​യി​ൽ നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. ചോ​ദ്യം ചെ​യ്ത​തി​ൽ സം​ഭ​വ ദി​വ​സം താ​മ​ര​ശേ​രി​യി​ൽ നി​ന്നു വ​ന്ന സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തോ​ടൊ​പ്പം അ​ബൂ​ബ​ക്ക​ർ സി​ദി​ഖും ഉ​ണ്ടാ​യി​രു​ന്ന​താ​യും പാ​ല​ക്കാ​ട് സം​ഘം വ​ന്ന ബൊ​ല​റോ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു കി​ട​ക്കു​ന്ന​തു ക​ണ്ട​താ​യും പ​റ​യു​ന്നു. അ​റ​സ്റ്റി​ലാ​യ അ​ബൂ​ബ​ക്ക​ർ സി​ദി​ഖി​ൽ നി​ന്നു താ​മ​ര​ശേ​രി സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ചും വാ​ഹ​ന​ങ്ങ​ളെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നു ല​ഭി​ച്ച മൊ​ബൈ​ൽ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​തി​ൽ സു​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ള്ള​ത്. ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ടു വ​ഴി ദി​വ​സ​വും അ​ന​ധി​കൃ​ത​മാ​യി സ്വ​ർ​ണം ക​ട​ത്തി​കൊ​ണ്ടു പോ​കു​ന്ന​തി​ന്‍റെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു സ​ഹാ​യി​ച്ച ചി​ല ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. എ​യ​ർ​പോ​ർ​ട്ടി​ലെ ത​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ​യും കോ​വി​ഡ് ഡ്യൂ​ട്ടി​ക്ക് എ​ത്തി​യ​വ​രെ​യും…

Read More

പതിനഞ്ചുകാരിയുടെ ആത്മഹത്യയില്‍ വഴിത്തിരിവ് ! പീഡനത്തിനിരയായതായി ഫൊറന്‍സിക് ഫലം;ചാറ്റ് ലിസ്റ്റ് പരിശോധിക്കുന്നു…

പെരിയാറില്‍ പതിനഞ്ചു വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടി പീഡനത്തിനിരയായതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ബലാത്സംഗം, പോക്സോ തുടങ്ങിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി. കഴിഞ്ഞ മാസം 23നാണ് പതിനഞ്ചുകാരിയുടെ മൃതദേഹം ആലുവ യുസി കോളജിന് അടുത്തുള്ള തടിക്കടവ് പാലത്തിനിടയില്‍നിന്നു കണ്ടെടുത്തത്. സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പൊലീസ് പെരിയാറില്‍ മൃതദേഹം കണ്ടെടുത്തത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കിയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ ചില പാടുകള്‍ ഉണ്ടായിരുന്നു. ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന സൂചനയാണ് ഇതു നല്‍കിയത്. ഈ സംശയം ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതായി അന്വേഷണ സംഘത്തിലെ അംഗം പറഞ്ഞു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായത്. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാവാത്തതിനാല്‍ അതു ബലാത്സംഗം തന്നെയാണെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുമായി…

Read More

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​വ​യ​വ​ദാ​ന ന​ട​പ​ടി! വി​നോ​ദ് പു​തു​ജീ​വ​ൻ ന​ൽ​കു​ന്ന​ത് ഏ​ഴു പേ​ർ​ക്ക്; ക​ര​ങ്ങ​ള്‍ ക​ര്‍​ണാ​ട​കക്കാരനായി ച​ലി​ക്കും

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​വ​യ​വ​ദാ​ന ന​ട​പ​ടി​യു​മാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച കൊ​ല്ലം സ്വ​ദേ​ശി​യി​ൽ നി​ന്ന് സ്വീ​ക​രി​ച്ച​ത് 8 അ​വ​യ​വ​ങ്ങ​ളാ​ണ്. ഏ​ഴ് പേ​ർ​ക്കാ​ണ് അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ പു​തു​ജീ​വ​ൻ പ​ക​ർ​ന്ന് വി​നോ​ദ് യാ​ത്ര​യാ​യ​ത്. കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ 54 കാ​ര​നാ​യ വി​നോ​ദി​ന് ഡി​സം​ബ​ർ 30ന് ​കൊ​ല്ല​ത്ത് ക​ല്ലും താ​ഴ​ത്തി​നും ബെ​പ്പാ​സി​നും ഇ​ട​യ്ക്കാ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത്. വി​നോ​ദി​ന്‍റെ ഇ​രു​ച​ക്ര​വാ​ഹ​നം സ്വ​കാ​ര്യ​ബ​സി​ന് പു​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ വി​നോ​ദി​ന് ഇ​ന്ന​ലെ മ​സ്തി​ഷ്‌​ക മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. വി​നോ​ദി​ന്‍റെ ഹൃ​ദ​യം ചെ​ന്നൈ എം​ജി​എം ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. വൃ​ക്ക ഒ​ന്ന് കിം​സി​ലേ​ക്കാ​ണ് കൈ​മാ​റു​ക. ഒ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ത​ന്നെ ഉ​പ​യോ​ഗി​ക്കും. കൈ​ക​ൾ ര​ണ്ടും (ഷോ​ൾ​ഡ​ർ മു​ത​ൽ) എ​റ​ണാ​കു​ളം അ​മൃ​ത​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ക​ണ്ണു​ക​ൾ (കോ​ർ​ണി​യ) (ര​ണ്ടും ) തി​രു​വ​ന​ന്ത​പു​രം ക​ണ്ണാ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് ന​ൽ​കി​യ​ത്. ക​ര​ൾ കിം​സി​ലേ​ക്കും കൈ​മാ​റി. മു​ൻ​പും അ​വ​യ​വ​ദാ​ന​ങ്ങ​ൾ…

Read More

വീ​ട്ട​മ്മ​യു​ടെ ആ​ത്മ​ഹ​ത്യ! മൃ​ത​ദേ​ഹ​വു​മാ​യി വ​ന്ന ആം​ബു​ല​ന്‍​സ് ഭ​ര്‍​ത്തൃ​വീ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊ​ട്ടാ​ര​ക്ക​ര : യു​വ​തി​യാ​യ വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​നെ തു​ട​ർ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത​തി​നു ശേ​ഷം മൃ​ത​ദേ​ഹ​വു​മാ​യി വ​ന്ന ആം​ബു​ല​ൻ​സ് ഭ​ർ​ത്തൃ​വീ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. ഉ​മ്മ​ന്നൂ​ർ ഇ​ട​വ​രി​ക്ക​ൽ കോ​ള​നി​യി​ൽ ശ്രീ​നി​ല​യ​ത്തി​ൽ അ​ഭി​ലാ​ഷി​ന്‍റെ ഭാ​ര്യ ജാ​നു (22) വി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി വ​ന്ന ആം​ബു​ല​ൻ​സാ​ണ് ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ത​ട​ഞ്ഞ​ത്. മൃ​ത​ദേ​ഹം ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ഇ​രു വീ​ട്ടു​കാ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് ജാ​നു​വി​നെ ഭ​ർ​ത്തൃ​വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മ​റ്റൊ​രു മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന അ​ഭി​ലാ​ഷ്, കു​ഞ്ഞി​ന്‍റെ നി​ല​വി​ളി കേ​ട്ട് ഉ​ണ​ർ​ന്ന് വ​ന്ന് നോ​ക്കു​മ്പോ​ൾ മു​റി​ക്കു​ള്ളി​ൽ ജാ​നു​വി​നെ ഷാ​ളി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ന്ന​താ​യി ക​ണ്ട​ത്. തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​യ്ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ചു ജാ​നു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ പൂ​യ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ല്കി. മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു​മാ​യി…

Read More

പ​ക്ഷിനി​രീ​ക്ഷ​ക​ർ​ക്കു പ​ഠ​ന സാ​ധ്യ​തയൊരുക്കി നിളാത‌ടത്തിലെ ദേ​ശാ​ട​ന പ​ക്ഷി​ക​ൾ; യൂറോപ്പിൽ നിന്നെത്തി ഡ​ണ്‍​ലി​നുകളുടെ പ്രത്യേകതയിങ്ങനെ

ഷൊ​ർ​ണൂ​ർ: പ​ക്ഷിനി​രീ​ക്ഷ​ക​ർ​ക്കു പ​ഠ​നസാ​ധ്യ​ത​ക​ളു​ടെ വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്ന് ദേ​ശാ​ട​ന പ​ക്ഷി​ക​ൾ. നി​ളാ​ത​ട​ത്തി​ൽ ഏ​റ്റ​വു​മ​വ​സാ​നം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത് ഡ​ണ്‍​ലി​ൻ എ​ന്ന ദേ​ശാ​ട​ന പ​ക്ഷിയെ​യാ​ണ്. തൃ​ത്താ​ല​യി​ൽ നി​ളാ​ത​ട​ത്തി​ലെ നെ​ൽ​വ​യ​ലി​ൽ നി​ന്നു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഈ ​പ​ക്ഷി​യെ ക​ണ്ടെ​ത്തി​യ​ത്. താ​ര​ത​മ്യേ​ന വ​ലി​പ്പം​കു​റ​ഞ്ഞ ഇ​ന​മാ​യ ഇ​വ ദീ​ർ​ഘ​ദൂരം ദേ​ശാ​ട​നം ന​ട​ത്തു​ന്ന പ​ക്ഷി​ക​ളി​ലൊ​ന്നാ​ണ്. മ​ഞ്ഞു​കാ​ല​ത്ത് ഇ​വ വ​ട​ക്ക​ൻ യൂ​റോ​പ്പി​ലെ വി​ഹാ​ര​കേ​ന്ദ്ര​ത്തി​ൽനി​ന്ന് ആ​ഫ്രി​ക്ക, തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ, മി​ഡി​ൽ ഈ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു ദേ​ശാ​ട​നം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. പ​ക്ഷിനി​രീ​ക്ഷ​ക​ർ അ​വ​രു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന വെ​ബ്സൈ​റ്റാ​യ ഇ-​ബേ​ർ​ഡി​ലെ വി​വ​ര​പ്ര​കാ​രം ജി​ല്ല​യി​ൽ ഈ ​പ​ക്ഷി​യെ ആ​ദ്യ​മാ​യാ​ണ് ക​ണ്ടെ​ത്തു​ന്ന​തെ​ന്ന് പ​ക്ഷി​നി​രീ​ക്ഷ​ക​നും വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ ഷി​നോ ജേ​ക്ക​ബ് പ​റ​യു​ന്നു. ഷി​നോ ജേ​ക്ക​ബാ​ണ് നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ പ​ക്ഷി​യെ തി​രി​ച്ച​റി​ഞ്ഞ​തും ഇ​തി​ന്‍റെ ചി​ത്ര​മെ​ടു​ത്ത​തും. ഒ​ട്ടേ​റെ പ്ര​ത്യേ​ക​ത​ക​ളു​ള്ള ദേ​ശാ​ട​ന​പ്പ​ക്ഷി​യാ​ണി​ത്. 16 മു​ത​ൽ 22 സെ​ന്‍റീ​മീ​റ്റ​ർ​വ​രെ നീ​ള​മു​ള്ള ഇ​വ​യ്ക്ക് 40 മു​ത​ൽ 77 ഗ്രാം ​വ​രെ ഭാ​ര​മു​ണ്ടാ​കും. പ്ര​ജ​ന​നകാ​ല​ത്ത് ഇ​വ​യു​ടെ വ​യ​ർ​ഭാ​ഗം ക​റു​പ്പ്…

Read More

കൈയേറ്റം ! വമ്പന്മാർക്കു ഷേക്ക് ഹാൻഡ്, സാധാരണക്കാരനു ഭീഷണി; ഇ​വ​രു​ടെ ക്രൂ​ര​വി​നോ​ദ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത് നഗരത്തിലെ വിവിധ ഭാഗങ്ങളിലെ നിരവധി ആളുകള്‍

ചാ​ല​ക്കു​ടി: കൈ​യേ​റ്റ​ക്കാർ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി വി​ഹ​രി​ക്കു​ന്ന​വ​രു​ടെ ഇ​ര​ക​ളാ​യി സാ​ധാ​ര​ണ​ക്കാ​ർ വീ​ഴു​ന്പാ​ൾ വ​ന്പ​ൻ​മാ​ർ​ക്ക് കു​ലു​ക്ക​മി​ല്ല. ചാ​ല​ക്കുടി​യി​ൽ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ൽ​കി പൊ​ളി​പ്പി​ക്ക​ൽ വി​നോ​ദ​മാ​ക്കി​യ​വ​ർ വ​ലി​യ മീ​നു​ക​ളെ കാ​ണു​ന്പോ​ൾ ക​ണ്ണ​ട​ച്ച് ഇ​രി​ക്കു​ന്നു. ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​വ​രു​ടെ ക്രൂ​ര​വി​നോ​ദ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്. അ​റി​യാ​തെ ഇ​ഞ്ചു ക​ണ​ക്കി​നു​മാ​ത്രം അ​ല്പം പു​റ​ന്പോ​ക്ക് ഭൂ​മി സ്വ​ന്തം ഭൂ​മി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ ഇ​വ​ർ വേ​ട്ട​യാ​ടു​ന്പോ​ൾ വ​ന്പ​ൻ​മാ​രു​ടെ കൈ​യേ​റ്റ​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്നു. ഇ​തി​നു പി​ന്നി​ൽ ഉ​ദ്യോ​ഗ​സ്ഥ ലോ​ബി​യും പ​രാ​തി സം​ഘ​വു​മാ​യി ഒ​ത്തു​ക​ളി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ​രാ​തി സം​ഘം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രാ​തി ന​ൽ​കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രെ വ​രു​തി​യി​ൽ നി​ർ​ത്തി നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​താ​യി പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ കാ​ണി​ക്കും. ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രു​ടെ പ​രാ​തി​യ​നു​സ​രി​ച്ച് പ​രാ​തി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നോ​ട്ടീ​സ് പ​തി​ക്കു​ക​യും ഇ​വ​ർ സാ​ധാ​ര​ണ​ക്കാ​രാ​ണെ​ങ്കി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​ഴി​പ്പി​ക്കു​ക​യും കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ പൊ​രു​തു​ന്ന​വ​ർ അ​ഭി​ന​വ ന​വാ​ബുമാ​രാ​യി വി​ല​സു​ക​യും ചെ​യ്യു​ന്നു. ഇ​വ​ർ പ​രാ​തി ന​ൽ​കി​യ സ്ഥ​ല​ങ്ങ​ളി​ൽ വ​ന്പ​ൻ​മാ​ർ…

Read More