മൂന്നു വയസുകാരിയെ തനിയെ കാറിലിരുത്തി! അമ്മയ്ക്ക് കിട്ടിയത് മുട്ടന്‍പണി

ഹൂസ്റ്റൺ: മൂന്നു വയസുള്ള മകളെ തനിയെ കാറിലിരുത്തി തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. മാർസി ടയ്‌ലറാണ് (36) അറസ്റ്റിലായത്. ഞായറാഴ്ച നോർത്ത് ഗ്രാൻഡ് പാർക്ക്‌വെ ടാർജറ്റ് പാർക്കിംഗ് ലോട്ടിലായിരുന്നു സംഭവം. സ്റ്റാർട്ടാക്കി നിർത്തിയിട്ടിരുന്ന കാറിൽ മൂന്നു വയസുകാരിയെ തനിയെ കണ്ട ആരോ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോൾ കുട്ടിയെ തനിയെ കാറിൽ കണ്ടെത്തി. മിനിറ്റുകൾക്കുള്ളിൽ അമ്മ തിരിച്ചെത്തി. പോലീസ് ചോദ്യം ചെയ്തപ്പോൾ അഞ്ചു മിനിറ്റു മാത്രമാണ് കടയിൽ ചെലവഴിച്ചതെന്നായിരുന്നു ഇവരുടെ മറുപടി. എന്നാൽ പോലീസിന്‍റെ വിശദമായ അന്വേഷണത്തിൽ 30 മിനിറ്റ് കുട്ടി കാറിൽ തനിച്ചായിരുന്നുവെന്നുന്നു കണ്ടെത്തുകയായിരുന്നു. കുട്ടിക്ക് അപകടകരമാം വിധം കാറിൽ ഒറ്റക്കുവിട്ട കുറ്റത്തിന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു ഹാരിസ് കൗണ്ടി ജയിലിലടച്ചത്. ഇവർക്ക് 25,000 ഡോളറിന്‍റെ ജാമ്യം പിന്നീട് അനുവദിച്ചു. ടെക്സസിൽ ശക്തമായ…

Read More

പ​ട്ടാ​പ്പ​ക​ല്‍ ജ്വ​ല്ല​റി​യി​ല്‍ വ​ന്‍ മോ​ഷ​ണം; ആ​സൂ​ത്ര​ണം അ​ടി​പൊ​ളി, പ​ക്ഷെ ‘പ​ണി പാ​ളി’; പ്ര​തി​ക​ളെ ച​തി​ച്ചത് ‘പ്ര​തി​ബിം​ബം’…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​ പ​ട്ടാ​പ്പ​ക​ല്‍ കോ​ഴി​ക്കോ​ട്ടെ ജ്വ​ല്ല​റി​യി​ല്‍ നി​ന്നും 11.22 ല​ക്ഷം രൂ​പ​യും 5.70 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​വും മോ​ഷ്ടി​ച്ച പ്ര​തി​ക​ളു​ടെ ‘ആ​സൂ​ത്ര​ണം’ ക​ണ്ട് ഞെ​ട്ടി പോ​ലീ​സ്.​ ക​വ​ര്‍​ച്ച ന​ട​ത്തി​യ രീ​തി​യും പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ ന​ട​ത്തി​യ ശ്ര​മ​വും പോ​ലീ​സി​നെ ആ​കെ കു​ടു​ക്കി​യി​രു​ന്നു.​ സി​സി​ടി​വി​യു​ടെ സ​ഹാ​യം ഇ​ത്ത​വ​ണ മ​റ്റൊ​രു​രീ​തി​യി​ല്‍ ല​ഭ്യ​മാ​യ കേ​സി​ല്‍ ഒ​രാ​ഴ്ച കൊ​ണ്ട് നാ​ലു പ്ര​തി​ക​ളെ​യും പൊ​ക്കാ​ന്‍ പോ​ലീ​സി​ന് ക​ഴി​ഞ്ഞു.​ വ​ല​യി​ലാ​യ പ്ര​തി​ക​ളി​ല്‍ ര​ണ്ടു​പേ​ര്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​മാ​ണ്. ക​ട​യു​ട​മ​യു​ടെ വി​ശ്വ​സ്ത​നാ​യി​രു​ന്നു പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ സ​ര്‍​ഫാ​സ്. ക​ട​യി​ലെ എ​ല്ലാ നീ​ക്ക​ങ്ങ​ളും മ​ന​സി​ലാ​ക്കി​യ സ​ര്‍​ഫാ​സ് ഷ​ട്ട​റി​ന്‍റെ പൂ​ട്ടി​ന്‍റെ താ​ക്കോ​ല്‍ ന​ഷ്ട​പ്പെ​ട്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഡ്യൂ​പ്ലിക്കേ​റ്റ് ഉ​ണ്ടാ​ക്കി കൈ​ക്ക​ലാ​ക്കിവ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഉ​ട​മ​യും മ​റ്റ് സ്റ്റാ​ഫു​ക​ളും പ​ള്ളി​യി​ല്‍ പോ​യ ത​ക്കം നോ​ക്കി മു​ന്‍​കൂ​ട്ടി തീ​രു​മാ​നി​ച്ച തി​ര​ക്ക​ഥ പോ​ലെ മ​റ്റ് മൂ​ന്ന് പേ​രെ​യും കൂ​ട്ടി സ്വ​ര്‍​ണ ക​ട​യി​ല്‍ ക​യ​റി സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്നു. ക​ട​യി​ലെ…

Read More

എബ്രഹാം മാത്യു മാത്തന്‍ എന്ന നിഗൂഢതയാണ് പാപ്പന്‍! പാ​പ്പ​ന്‍റെ വി​ശേ​ഷ​ങ്ങളുമായി തിരക്കഥാകൃത്ത് ആ​ർ​ജെ​ ഷാ​ൻ

ടി.​ജി.​ബൈ​ജു​നാ​ഥ് ഒ​രു ഭ​ര​ത്ച​ന്ദ്ര​നെ​യോ ചാ​ക്കോ​ച്ചി​യെ​യോ പ്ര​തീ​ക്ഷി​ച്ചു കാ​ണേ​ണ്ട സി​നി​മ​യ​ല്ല പാ​പ്പ​നെ​ന്നും ഒ​രു ലേ​ല​മോ പ​ത്ര​മോ ഒ​ന്നും പ്ര​തീ​ക്ഷി​ക്ക​രു​തെ​ന്നും തി​ര​ക്ക​ഥാ​കൃ​ത്ത് ആ​ർ.​ജെ.​ഷാ​ൻ. ‘ ആ​രോ ഉ​ണ്ടാ​ക്കി വ​ച്ചി​ട്ടു​ള്ള ബൃ​ഹ​ത്താ​യ ഒ​രു സ​ങ്ക​ല്പ​ത്തെ പു​ന​ഃസൃ​ഷ്ടി​ക്കാ​ൻ ഒ​രെ​ഴു​ത്തു​കാ​ര​നും ഇ​ഷ്ട​പ്പെ​ടി​ല്ല. അ​തി​ൽ വെ​ള്ളം ചേ​ർ​ക്കാ​ൻ ഞാ​ൻ എ​ന്ന ആ​രാ​ധ​ക​ൻ ത​യാ​റ​ല്ല. എ​ഴു​ത്തു​കാ​ര​ൻ ത​യാ​റ​ല്ല. സം​വി​ധാ​യ​ക​നും ത​യാ​റ​ല്ല.’- ജോ​ഷി – സു​രേ​ഷ് ഗോ​പി സി​നി​മ പാ​പ്പ​ന്‍റെ രചനാവഴികളെക്കുറിച്ച് ആ​ർ ജെ.​ ഷാ​ൻ പറയുന്നു. ‘ ഞാ​ൻ സൃ​ഷ്ടി​ച്ച​ത് ഏ​ബ്ര​ഹാം മാ​ത്യു മാ​ത്ത​നെ​യാ​ണ്. മാ​ത്ത​ന്‍റെ അം​ശ​ങ്ങ​ൾ ഇ​തു​വ​രെ നി​ങ്ങ​ൾ സി​നി​മ​യി​ൽ സു​രേ​ഷേ​ട്ട​നി​ലൂ​ടെ ക​ണ്ടി​ട്ടി​ല്ല. പ​ണ്ട​ത്തെ ക​ഥാ​പാ​ത്ര​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന ഡ​യ​ലോ​ഗു​ക​ളി​ലൂ​ടെ​യ​ല്ല മാ​ത്ത​ൻ ക​ട​ന്നു​പോ​കു​ന്ന​ത്. സു​രേ​ഷേ​ട്ട​ൻ ഡോ​മി​നേ​റ്റ് ചെ​യ്ത ആ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ യാ​തൊ​രു ഹാ​ങ്ങ്ഓ​വ​റു​മു​ള്ള ക​ഥാ​പാ​ത്ര​മ​ല്ല മാ​ത്ത​ൻ. സു​രേ​ഷ് ഗോ​പി​യി​ലെ ഇരുത്തംവന്ന അ​ഭി​നേ​താ​വി​നെ എ​ക്സ്പ്ലോ​ർ ചെ​യ്യു​ന്ന മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ് മാ​ത്ത​നു​ള്ള​ത്.’ എഴുതുന്പോൾ മനസിൽ സുരേഷ് ഗോപി തന്നെ ആയിരുന്നോ? എ​ഴു​തി​ക്ക​ഴി​യും​വ​രെ…

Read More

കെഎസ്ആർടിസിയിൽ യൂ​ണി​ഫോം, ഷൂ ​അ​ല​വ​ൻ​സു​ക​ൾ നൽകിയിട്ട് ഏഴുവർഷം;  ജീ​വ​ന​ക്കാ​ർ യൂ​ണി​ഫോം ബ​ഹി​ഷ്ക​രി​ക്കും 

  പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : കെഎ​സ്ആ​ർടിസിയി​ലെ യൂ​ണി​ഫോം ധ​രി​ച്ച് ജോ​ലി ചെ​യ്യേ​ണ്ട ജീ​വ​ന​ക്കാ​ർ​ക്ക് യൂ​ണി​ഫോം അ​ല​വ​ൻ​സും ഷൂ ​അ​ല​വ​ൻ​സും ല​ഭി​ച്ചി​ട്ട് ഏ​ഴ് വ​ർ​ഷ​മാ​യി. ഈ ​അ​ല​വ​ൻ​സു​ക​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ യൂ​ണി​ഫോം ബ​ഹി​ഷ്ക​രി​ച്ച് ജോ​ലി ചെ​യ്യു​മെ​ന്ന് ജീ​വ​ന​ക്കാ​ർ. 2016 -ലാ​ണ് അ​വ​സാ​ന​മാ​യി കെഎ​സ്ആ​ർടിസി ജീ​വ​ന​ക്കാ​ർ​ക്ക് ഈ ​അ​ല​വ​ൻ​സു​ക​ൾ കി​ട്ടി​യ​ത്. അ​ന്ന് യൂ​ണി​ഫോം അ​ല​വ​ൻ​സ് 1000 രൂ​പ​യും ഷൂ ​അ​ല​വ​ൻ​സ് 250 രൂ​പ​യു​മാ​ണ് ന​ൽ​കി​യ​ത്.മേ​യ് 20 മു​ത​ൽ യൂ​ണി​ഫോ​മി​ൽ കെഎ​സ് ആ​ർ​ടി​സി​യു​ടെ ലോ​ഗോ​യും ധ​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​റ​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​ശ്നം രൂ​ക്ഷ​മാ​യ​ത്. ജീ​വ​ന​ക്കാ​ർ യൂ​ണി​ഫോം ധ​രി​ക്ക​ണ​മെ​ങ്കി​ൽ സ്വ​ന്തം നി​ല​യി​ൽ പ​ണം മു​ട​ക്കി വേ​ണം യൂ​ണി​ഫോം വാ​ങ്ങാ​ൻ . ശ​മ്പ​ളം പോ​ലും കൃ​ത്യ​സ​മ​യ​ത്ത് ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് യൂ​ണി​ഫോം വാ​ങ്ങാ​നും തു​ക ക​ണ്ടെ​ത്താ​ൻ ക​ഴി​യി​ല്ല. 1961-ലെ ​മോ​ട്ടോ​ർ ട്രാ​ൻ​സ് പോ​ർ​ട്ട് തൊ​ഴി​ലാ​ളി നി​യ​മ​മ​നു​സ​രി​ക്കാ​ൻ കോ​ർ​പറേ​ഷ​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്നും ഫോ​റം ഫോ​ർ ജ​സ്റ്റി​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി…

Read More

പ​ബ്ബി​ല്‍​വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട 17കാ​രി​യെ വീ​ട്ടി​ല്‍ വി​ടാ​മെ​ന്നു പ​റ​ഞ്ഞ് ബെ​ന്‍​സി​ല്‍ ക​യ​റ്റി ! കൂ​ട്ട ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍…

പ​ബ്ബി​ല്‍​വെ​ച്ചു പ​രി​ച​യ​പ്പെ​ട്ട 17കാ​രി​യെ മെ​ഴ്സി​ഡെ​സ് ബെ​ന്‍​സ് കാ​റി​ല്‍ വ​ച്ച് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി പ​രാ​തി. ഹൈ​ദ​രാ​ബാ​ദി​ല്‍ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. 11,12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​തി​ല്‍ ഒ​രു കു​ട്ടി എം​എ​ല്‍​എ​യു​ടെ മ​ക​നാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. കൂ​ട്ടു​കാ​ര​നൊ​പ്പം പ​ബി​ല്‍ പോ​യ സ​മ​യ​ത്താ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. കൂ​ട്ടു​കാ​ര​ന്‍ പ​ബി​ല്‍ നി​ന്ന് നേ​ര​ത്തെ ഇ​റ​ങ്ങി. ക്ല​ബി​ല്‍ വ​ച്ച് സൗ​ഹൃ​ദ​ത്തി​ലാ​യ ആ​ണ്‍​കു​ട്ടി​യും കൂ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി വി​ടാ​മെ​ന്ന് പ​റ​ഞ്ഞ് പെ​ണ്‍​കു​ട്ടി​യെ ബെ​ന്‍​സ് കാ​റി​ല്‍ ക​യ​റ്റു​ക​യാ​യി​രു​ന്നു. പേ​സ്റ്റ​റി ഷോ​പ്പി​ല്‍ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ജൂ​ബി​ലി ഹി​ല്‍​സി​ല്‍ കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്ത ശേ​ഷ​മാ​ണ് ആ​ണ്‍​കു​ട്ടി​ക​ള്‍ ചേ​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. കേ​സി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്ന പേ​രാ​യ എം​എ​ല്‍​എ​യു​ടെ മ​ക​ന്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ന്ന​തി​ന്…

Read More

അ​ട​ച്ചി​ട്ടി​രു​ന്ന വീ​ടു​ക​ളി​ല്‍ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ൾ ! പിന്നിൽ സി​സി​ടി​വിയും ഹാ​ര്‍​ഡ് ഡി​സ്‌​ക്കും ത​ക​ര്‍​ത്ത​ശേ​ഷം മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘം

ചേ​ര്‍​ത്ത​ല: ന​ഗ​ര​ത്തി​ലെ അ​ട​ച്ചി​ട്ടി​രു​ന്ന വീ​ടു​ക​ളി​ല്‍ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി. ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും മോ​ഷ​ണം ന​ട​ന്ന വീ​ടു​ക​ളി​ലെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​ന് പോ​ലീ​സ് പ്ര​ത്യേ​ക സം​ഘ​ത്തേ​യും നി​യോ​ഗി​ച്ചു. സി​സി​ടി​വി കാ​മ​റ​ക​ളും ഹാ​ര്‍​ഡ് ഡി​സ്‌​ക്കും മ​റ്റും ത​ക​ര്‍​ത്ത​ശേ​ഷം മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. ഗ്രി​ല്ല് ത​ക​ര്‍​ത്താ​ണ് ന​ഗ​ര​സ​ഭ പ​ത്താം വാ​ര്‍​ഡി​ല്‍ മു​ല്ല​പ്പ​ള്ളി ജം​ങ്ഷ​ന് കി​ഴ​ക്കു​വ​ശം ദേ​വ​പ്രി​യ​യി​ല്‍ നാ​രാ​യ​ണ​ന്‍ നാ​യ​രു​ടെ വീ​ട്ടി​ല്‍ നി​ന്ന് 18പ​വ​ന്‍ സ്വ​ര്‍​ണ​വും ഒ​രു ല​ക്ഷം രൂ​പ​യു​മാ​ണ് ന​ഷ്ട​മാ​യ​ത്. നാ​രാ​യ​ണ​ന്‍ നാ​യ​രും കു​ടും​ബ​വും തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് അ​റി​ഞ്ഞ​ത്. വീ​ടി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തെ ഗ്രി​ല്ല് ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​ക്ക​ള്‍ ക​യ​റി​യ​ത്. മു​ക​ളി​ല​ത്തെ നി​ല​യി​ലെ അ​ല​മാ​രി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണ​വും പ​ണ​വു അ​പ​ഹ​രി​ച്ചു. നാ​രാ​യ​ണ​ന്‍ നാ​യ​രു​ടെ​യും ഭാ​ര്യ​യു​ടെ​യും പാ​സ്പോ​ര്‍​ട്ടു​ക​ളും വി​ല​കൂ​ടി​യ നാ​ല് വാ​ച്ചു​ക​ളും മ​റ്റും ന​ഷ്ട​മാ​യി.…

Read More

‘അമിത് ഷായ്ക്ക് നല്ലത് കായികവകുപ്പിന്‍റെ ചുമതല’; അ​മി​ത്ഷാ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സ്വാ​മി ട്വി​റ്റ​റി​ൽ കുറിച്ചതിന്‍റെ കാരണം ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: അ​മി​ത്ഷാ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മുൻ കേന്ദ്രമന്ത്രി യും ബിജെപി നേതാവുമായ സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി. ക്രി​ക്ക​റ്റി​നോ​ട് അ​മി​ത​ താ​ത്പ​ര്യം കാ​ണി​ക്കു​ന്ന​ത് കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന് കാ​യി​ക​ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല ന​ൽ​കു​ന്ന​താ​ണ് ന​ല്ല​തെ​ന്നാ​ണ് സ്വാ​മി​യു​ടെ അ​ഭി​പ്രാ​യം. ജ​മ്മു കാ​ഷ്മീ​രി​ലെ തു​ട​ർ​ച്ച​യാ​യ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രേ സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി രം​ഗ​ത്തെ​ത്തി​യ​ത്. കാ​ഷ്മീ​രി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണ​മാ​ണ് നി​ല​വി​ലു​ള്ള​ത്. എ​ന്നാ​ൽ എ​ല്ലാ ദി​വ​സ​വും അ​വി​ടെ ഒ​രു കാ​ഷ്മീ​രി ഹി​ന്ദു​വെ​ങ്കി​ലും വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ടു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് അ​മി​ത്ഷാ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും സ്വാ​മി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Read More

വി​ജ​യ് ബാ​ബു ആ​വ​ർ​ത്തി​ച്ചു പറയുന്നു, യുവതിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം! വി​ജ​യ് ബാ​ബു​വി​നെ ചോ​ദ്യംചെ​യ്യു​ന്ന​ത് തു​ട​രും

കൊ​ച്ചി: പു​തു​മു​ഖ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തും തു​ട​രും. ദു​ബാ​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന വി​ജ​യ്ബാ​ബു 29 ദി​വ​സ​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് കൊ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച​യും ഇ​ന്ന​ലെ​യു​മാ​യി ഇ​യാ​ളെ 20 മ​ണി​ക്കൂ​റാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​ത്. ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ന​ൽ​കു​ന്ന സൂ​ച​ന. അ​തേ​സ​മ​യം ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ലൈം​ഗി​ക ബ​ന്ധ​മാ​ണ് യു​വ​തി​യു​മാ​യി ഉ​ണ്ടാ​യ​തെ​ന്നാ​ണ് വി​ജ​യ് ബാ​ബു ആ​വ​ർ​ത്തി​ക്കു​ന്ന​ത്. മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഏ​ഴി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും അ​തേ​സ​മ​യം വി​ജ​യ് ബാ​ബു ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഏ​ഴി​ന് പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. വി​ജ​യ് ബാ​ബു​വി​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഈ ​മാ​സം ഏ​ഴു വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്. വി​ജ​യ് ബാ​ബു​വി​നെ ചോ​ദ്യം​ചെ​യ്യു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ സ​മ​യം വേ​ണ​മെ​ന്നും സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണി​ത്. ജ​സ്റ്റീ​സ് ബെ​ച്ചു…

Read More

കുടുംബപ്രശനം; ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മിച്ച ഭ​ർ​ത്താ​വ് പി​ടി​യി​ൽ

കാ​ട്ടാ​ക്ക​ട : ഭാ​ര്യാവീ​ട്ടി​ൽ​ കയ​റി ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. ഭ​ർ​ത്താ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഒന്പതിന് കാ​ട്ടാ​ക്ക​ട മു​ഴു​വ​ൻ​കോ​ട്ടാണ് സം​ഭ​വം. മു​ഴു​വ​ൻ​കോ​ട് സ്വ​ദേ​ശി അ​ശ്വ​തി​യെ​യാ​ണ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ഭ​ർ​ത്താ​വ് ശ്രീ​കാ​ര്യം പാ​ങ്ങ​പ്പാ​റ സ്വ​ദേ​ശി സു​ജി​ത്തിനെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് പി​ടി​കൂ​ടി.പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ഇ​വ​ർ​ ത​മ്മി​ൽ നി​ര​ന്ത​രം കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ അ​ശ്വ​തി തന്‍റെ വീ​ടാ​യ മു​ഴു​വ​ൻ​കോ​ട്ട് വ​ന്നു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. സു​ജി​ത്തിന്‍റെ ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് സുജിത്ത് ഫോ​ണി​ലൂ​ടെ അശ്വതിയോട് ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ ബൈ​ക്കി​ൽ ആ​യു​ധ​വു​മാ​യി എ​ത്തി​ സു​ജി​ത്ത് ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​. ഇ​ത് ത​ട​യാ​ൻ അ​ശ്വ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ വ​ന്ന​തോ​ടെ അ​ശ്വ​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു.തുടർന്ന് വീ​ട്ടു​കാ​രെ​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. ബ​ഹ​ളം കേ​ട്ട് എ​ത്തി​യ അ​യ​ൽ​ക്കാ​രാ​ണ് പ്ര​തി​യെ പി​ടി​ച്ചു​മാ​റ്റി​യ​ത്. പി​ടി​ച്ചു​മാ​റ്റി​യ അ​യ​ൽ​ക്കാ​രോ​ടും സുജിത്ത് ആ​ക്ര​മ​ണ​ത്തി​ന് മു​തി​ർ​ന്നു. തു​ട​ർ​ന്ന്…

Read More

അ​പ്പോ​ഴും പ​റ​ഞ്ഞി​ല്ലേ… ക​ണ്ടം റെ​ഡി​യ​ല്ലേ, റൈ​റ്റ് ഓ.​കെ ഓ​ടി​ക്കോ…! ഉ​മ തോ​മ​സി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച് ഹൈ​ബി ഈ​ഡ​ന്‍റെ ഭാ​ര്യ

കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യുഡി​എ​ഫി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച് ഹൈ​ബി ഈ​ഡ​ന്‍റെ ഭാ​ര്യ അ​ന്ന ലി​ൻ​ഡ ഈ​ഡ​ൻ. ക​ണ്ടം റെ​ഡി​യ​ല്ലേ, റൈ​റ്റ് ഓ.​കെ ഓ​ടി​ക്കോ… എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് അ​ന്ന വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. “ക​ട​ന്പ’ എ​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി തി​ക്കോ​ടി​യ​ൻ ര​ചി​ച്ച് എം.​കെ. രാ​ഘ​വ​ൻ സം​ഗീ​തം ന​ൽ​കി​യ അ​പ്പോ​ഴും പ​റ​ഞ്ഞി​ല്ലേ എ​ന്ന ഗാ​നം പാ​ടി, ചു​വ​ടു​വ​ച്ചാ​ണ് അ​ന്ന സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഇ​തി​ന​കം ഈ ​വീ​ഡി​യോ ഏ​റ്റെ​ടു​ത്തു. സെ​ഞ്ച്വ​റി​യ​ടി​ക്കാ​ന്‍ വ​ന്ന പി​ണ​റാ​യി ക്ലീ​ന്‍ ബൗ​ള്‍​ഡാ​യെ​ന്ന് ചെ​ന്നി​ത്ത​ല കൊ​ച്ചി: സെ​ഞ്ച്വ​റി​യ​ടി​ക്കാ​ന്‍ വ​ന്ന പി​ണ​റാ​യി വിജയൻ തൃ​ക്കാ​ക്ക​ര​യി​ല്‍ ക്ലീ​ന്‍ ബൗ​ള്‍​ഡാ​യെ​ന്ന് മു​ന്‍ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​ന​ങ്ങ​ളു​ടെ മേ​ല്‍ കു​തി​ര ക​യ​റു​ന്ന ഏ​കാ​ധി​പ​തി​യാ​യ പി​ണ​റാ​യി​ക്കെ​തി​രാ​യെ വി​ധി​യാ​ണി​ത്. ഒ​രു മ​ന്ത്രി​സ​ഭ ഒ​ന്നാ​കെ പ്ര​ചാ​ര​ണ​ത്തി​നു വ​ന്നി​ട്ടും ഒ​രു ച​ല​ന​വു​മു​ണ്ടാ​യി​ല്ല. എ​ല്‍​ഡി​എ​ഫി​നെ​തി​രാ​യ ശ​ക്ത​മാ​യ ജ​ന​വി​ധി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു. ജാ​തി-​മ​തം പ​റ​ഞ്ഞ് മ​ന്ത്രി​മാ​ര്‍ വീ​ടു​ക​ള്‍…

Read More