കുഞ്ഞിന് മുഖം മറച്ചുള്ള മാസ്ക്! വിമര്‍ശിച്ചും അനുകൂലിച്ചും സോഷ്യല്‍ മീഡിയ

കോവിഡ് നിമിത്തമാണല്ലൊ ആളുകള്‍ വ്യാപകമായി മാസ്ക് ഉപയോഗം തുടങ്ങിയത്. ഇടയ്ക്കൊന്ന് കുറഞ്ഞെങ്കിലും വീണ്ടും ഈ മഹാമാരി എത്താന്‍ തുടങ്ങിയതോടെ ലോകം മുഴുവന്‍ ജാഗ്രതയിലാണ്. ചില രാജ്യങ്ങളില്‍ മാസ്കുകള്‍ ഒഴിവാക്കിയിരുന്നെങ്കിലും സുരക്ഷയെ മുന്‍കരുതി ആളുകള്‍ വീണ്ടും മാസ്ക് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മാസ്ക്കുമായി ബന്ധപ്പെട്ടൊരു ചിത്രമാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മുഖം മുഴുവന്‍ മറച്ച് കൊണ്ടുള്ള മാസ്ക് ധരിച്ച് യാത്ര ചെയ്യുന്ന ഒരു കൊച്ചുകുഞ്ഞിന്‍റെ വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നത്. ജൂലൈ ഒന്നിന് ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡില്‍ നിന്നും വെല്ലിംഗ്ടണിലേക്കുള്ള എയര്‍ ന്യൂസിലന്‍ഡ് വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഒരു ചെറിയകുട്ടി മുഖം മുഴുവന്‍ മറച്ചിരിക്കുന്ന മാസ്ക് ധരിച്ചിരുന്നു. കുട്ടിയുടെ കണ്ണിന്‍റെ ഭാഗത്ത് മാത്രം രണ്ട് ദ്വാരങ്ങള്‍ ഇട്ടിട്ടുണ്ട്. ജാന്‍ഡ്രേ ഒപ്പര്‍മാന്‍ എന്നയാള്‍ ഇതിന്‍റെ ചിത്രം പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവെച്ചു. നിമിഷനേരത്തിനുള്ളില്‍ ചിത്രം വൈറലായി. എന്നാല്‍ ചിത്രത്തെ…

Read More

ആന്‍റിയെന്ന് വിളിച്ചാല്‍ പട്ടിണി കിടക്കേണ്ടി വരും..! സന്ദര്‍ശകരുടെ “ആന്‍റി’ വിളി കൊണ്ട് പൊറുതിമുട്ടി; ബോര്‍ഡ് വച്ച് കടയുടമ

നമ്മളേക്കാള്‍ പ്രായമുള്ളവരെ ആന്‍റി, അങ്കിള്‍ എന്നൊക്കെ വിളിക്കുക എന്നത് സാധാരണ കാര്യമാണല്ലൊ. എന്നാല്‍ എല്ലാവര്‍ക്കും ആ വിളി അത്ര പിടിക്കണമെന്നില്ല. ആ പേരില്‍ തല്ലുണ്ടായ സംഭവങ്ങള്‍ ഇന്ത്യയില്‍ തന്നെ മുമ്പുണ്ടായിട്ടുണ്ട്. ഇപ്പോള്‍ തായ്‌വാനില്‍ നിന്നാണ് ഇത്തരത്തിലൊരു വാര്‍ത്ത വരുന്നത്. തായ്‌വാനിലെ ഴൊംഗ്ലി ജില്ലയിലെ തവോയുവാന്‍ നഗരത്തിലെ ഒരു പ്രഭാത ഭക്ഷണശാല നടത്തിപ്പുകാരിയാണ് ഇത്തവണ വാര്‍ത്തയിലിടം നേടിയത്. സന്ദര്‍ശകരുടെ “ആന്‍റി’ വിളി കൊണ്ട് പൊറുതിമുട്ടി അവര്‍ ഒടുവില്‍ തന്നെയാരും അങ്ങനെ വിളിക്കരുതെന്ന് വലിയ ബോര്‍ഡ് വച്ചിരിക്കുകയാണ്. നല്ല ഭക്ഷണം കിട്ടണമെങ്കില്‍ 18ഉം അതിനു മുകളിലും പ്രായമുള്ളവര്‍ തന്നെ ആന്‍റി എന്ന് വിളിക്കരുതെന്നാണ് കടയുടെ മുകളിലായുള്ള ബാനറില്‍ അവര്‍ എഴുതിവച്ചിരിക്കുന്നത്. ആന്‍റി വിളി നിമിത്തം ഭക്ഷണം ലഭിക്കാഞ്ഞ ഫുയൂന്‍ ചെന്‍ എന്നൊരാള്‍ ബവോഫി കമ്മ്യൂണ്‍ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ ഈ ചിത്രം പങ്കുവച്ചിരുന്നു. അതോടെ ഈ സംഭവം വൈറലാവുകയായിരുന്നു. ഏതായാലും…

Read More

നിങ്ങളൊരു ഭക്ഷണ പ്രിയനാണോ ? “ബാഹുബലി സമൂസ ചലഞ്ച്’; എട്ട് കിലോ ഭാരമുള്ള സമൂസ 30 മിനിറ്റില്‍ കഴിച്ചാല്‍ 51,000 രൂപാ സമ്മാനം

നിങ്ങളൊരു ഭക്ഷണ പ്രിയനാണെങ്കില്‍ പ്രത്യേകിച്ച് തീറ്റ മത്സരത്തില്‍ താത്പര്യമുള്ള ആളാണെങ്കില്‍ ഇപ്പോള്‍ മികച്ചൊരു ഓഫര്‍ ഉത്തര്‍പ്രദേശിലെ മീററ്റിലുണ്ട്. മീററ്റിലെ കുര്‍ത്തി ബസാറിലുള്ള ഒരു ലഘു ഭക്ഷണശാലയാണ് ഇത്തരമൊരു അവസരം ഒരുക്കിയിട്ടുള്ളത്. എട്ട് കിലോയുള്ള ഒരു വലിയ സമൂസ അര മണിക്കൂറിനുള്ളില്‍ കഴിച്ച് തീര്‍ക്കുന്നവര്‍ക്ക് താന്‍ 51,000 രൂപ സമ്മാനമായി നല്‍കുമെന്നാണ് കടയുടമയായ ശുഭം പറയുന്നത്. നിരവധി പേരാണ് ശുഭത്തിന്‍റെ ഈ വെല്ലുവിളി സ്വീകരിച്ചെത്തിയത്. എട്ടു കിലോ ഭാരമുള്ള ഈ സമൂസയ്ക്ക് 1,100 രൂപയാണ് വില വരുന്നത്. എന്നാല്‍ ഇതുവരെയും ആര്‍ക്കും ഇതില്‍ വിജയിക്കാനായിട്ടുമില്ല. ഏതായാലും ഈ വെല്ലുവിളി നിമിത്തം തനിക്ക് ഉപഭോക്താക്കള്‍ കൂടിയിട്ടുണ്ടെന്നും അതിനാല്‍ത്തന്നെ 10കിലോയുടെ മറ്റൊരു സമൂസ ചലഞ്ച് നടത്താനായി ആലോചിക്കുന്നുണ്ടെന്നും ശുഭം പറയുന്നു.

Read More

രാത്രി 7.30നാണ് തൊടുപുഴ ഫയർ സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ വിളിയെത്തി! കൈവിട്ടില്ല ആ ജീവൻ, തൊടുപുഴ ഫയർഫോഴ്സിന് ബിഗ് സല്യൂട്ട്

ഇന്നലെ രാത്രി 7.30നാണ് തൊടുപുഴ ഫയർ സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ വിളിയെത്തിയത്. കാലവർഷം തിമിർത്തു പെയ്യുന്ന രാത്രിയായതിനാൽ ഫയർ ഉദ്യോഗസ്ഥർ സദാ സജ്ജരായി തന്നെ സ്റ്റേഷനിൽ ഉണ്ടായിരുന്നു. ഫോണിൽ വിളിച്ചയാൾ ഉദ്യോഗസ്ഥരോട് ചോദിച്ചത് ഒരു നായ്ക്കുട്ടിയെ നിങ്ങൾ രക്ഷിക്കുമോ എന്നാണ്. കഴിഞ്ഞ രണ്ടു ദിവസമായി റോഡ് നിർമാണത്തിനായി കൊണ്ടുവന്ന ടാറിൽ പുതഞ്ഞു കിടന്ന് ജീവനു വേണ്ടി മല്ലടിക്കുകയാണ് നായ്ക്കുട്ടി. ജീവന് മനുഷ്യനോ മൃഗമെന്നോ വ്യത്യാസമില്ലല്ലോ. ഞങ്ങൾ ഉടൻ എത്തിയേക്കാമെന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.ഇ. അലിയാർ മറുപടി പറഞ്ഞപ്പോൾ വിളിച്ച മനുഷ്യത്വമുള്ളയാൾ ആശ്വാസത്തോടെ ഫോണ്‍ വച്ചു. അദ്ദേഹം അതു വഴി കടന്നു പോയപ്പോഴാണ് ആ ദയനീയ ദൃശ്യം കണ്ടത്. കഴിഞ്ഞ രണ്ടുദിവസമായി ടാറിൽ പൊതിഞ്ഞു മരണത്തിന്‍റെ വക്കി ലെത്തിയ മൂന്നു മാസം മാത്രം പ്രായമുള്ള നായ്ക്കുട്ടിയെ കണ്ടപ്പോൾ വിട്ടു പോകാൻ തോന്നിയില്ല. അങ്ങനെയാണ് സഹായത്തിനായി…

Read More

ഹ​ണി മൂ​ൺ യാ​ത്ര​യ്ക്കുശേ​ഷം ന​യ​ൻ​താ​ര വീ​ണ്ടും ഷൂ​ട്ടിം​ഗ് തി​ര​ക്കു​ക​ളി​ലേ​ക്ക്..! ഐ​റ്റം ഡാ​ൻ​സി​ലൂ​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​ത്തിന്‌ ​ അന്ന് പറഞ്ഞു; പക്ഷേ… ​

തെ​ന്നി​ന്ത്യ​യി​ൽ കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളു​മാ​യി തി​ര​ക്കി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​ണ് ന​യ​ൻ​താ​ര. അ​ടു​ത്തി​ടെ വി​വാ​ഹി​ത​യാ​യ ന​ടി ഹ​ണി മൂ​ൺ യാ​ത്ര​യ്ക്കുശേ​ഷം വീ​ണ്ടും ഷൂ​ട്ടിം​ഗ് തി​ര​ക്കു​ക​ളി​ലേ​ക്ക് നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഷാ​രൂ​ഖ് നാ​യ​ക​നാ​യെ​ത്തു​ന്ന പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം ജ​വാ​നാ​ണ് ന​യ​ൻ​സ് നി​ല​വി​ൽ അ​ഭി​ന​യി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന ചി​ത്രം. ന​ടി ആ​ദ്യ​മാ​യാ​ണ് ഒ​രു ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​ര​ത്തോ​ടൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത്. 19 വ​ർ​ഷ​ത്തോ​ള​മാ​യി സി​നി​മാ മേ​ഖ​ല​യി​ലു​ള്ള ന​ടി ഇ​തു​വ​രെ​യും ഒ​രു ഹി​ന്ദി ഭാ​ഷാ ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. പ​ല ഓ​ഫ​റു​ക​ൾ വ​ന്നി​ട്ടും ന​ടി മു​ഖം തി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. 2013 ൽ ​പു​റ​ത്തി​റ​ങ്ങി​യ ചെ​ന്നൈ എ​ക്സ്പ്ര​സ് എ​ന്ന ഷാ​രൂ​ഖ് ചി​ത്ര​ത്തി​ലേ​ക്ക് ന​ടി​ക്ക് ഓ​ഫ​ർ വ​ന്നി​രു​ന്നു. സി​നി​മ​യി​ലെ ഹി​റ്റ് ഡാ​ൻ​സ് ന​മ്പ​റാ​യ വ​ൺ ടു ​ത്രീ എ​ന്ന സോം​ഗി​ലേ​ക്ക് ആ​ദ്യം പ​രി​ഗ​ണി​ച്ചി​രു​ന്ന​ത് ന​യ​ൻ​താ​ര​യെ ആ​യി​രു​ന്നു. ദ​ക്ഷി​ണേ​ന്ത്യ ക​ഥാ​പ​ശ്ചാ​ത്ത​ല​മാ​യു​ള്ള സി​നി​മ​യി​ൽ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഒ​രു പ്ര​ശ​സ്ത താ​രം ഈ ​ഡാ​ൻ​സ് ന​മ്പ​ർ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​മാ​താ​ക്ക​ളു​ടെ നി​ർ​ബ​ന്ധം.…

Read More

നി​ങ്ങ​ളോ​ട് ക​ട​ക്ക് പു​റ​ത്ത് എ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ല്‍… നി​ങ്ങ​ളെ അ​വ​ര്‍ ഭ​യ​പ്പെ​ടു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പാ​ണ്…​ ഹ​രീ​ഷ് പേ​ര​ടി

  പ്രി​യ​പ്പെ​ട്ട നാ​ലാം തൂ​ണു​ക​ളെ നി​ങ്ങ​ളെ ഞാ​നും വി​മ​ര്‍​ശി​ക്കാ​റു​ണ്ട്…​ഇ​നി​യും അ​തു​ണ്ടാ​വും…​എ​ത്ര​യൊ​ക്കെ വി​മ​ര്‍​ശി​ച്ചാ​ലും നി​ങ്ങ​ളാ​ണ് പ്ര​ത്യേ​കി​ച്ചും കേ​ര​ള​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ​വും ജ​നാ​ധി​പ​ത്യ​വും നി​ല​നി​ര്‍​ത്തു​ന്ന​ത്…​ അ​ല്ലെ​ങ്കി​ല്‍ ജ​ന​ങ്ങ​ളെ ഓ​ര്‍​മ​പ്പെ​ടു​ത്തു​ന്ന​ത് എ​ന്ന് എ​നി​ക്ക് പ​ല​പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ട്…​ഇ​ന്ന​ത്തെ ദി​വ​സം നി​ങ്ങ​ള്‍​ക്ക് മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.. ​നി​ങ്ങ​ളോ​ട് അ​വ​ര്‍ പൊ​തു​യി​ട​ത്തി​ല്‍വച്ച് കൂ​ള്‍ ആ​വാ​ന്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ല്‍… നി​ങ്ങ​ളോ​ട് ക​ട​ക്ക് പു​റ​ത്ത് എ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ല്‍… നി​ങ്ങ​ളെ അ​വ​ര്‍ ഭ​യ​പ്പെ​ടു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പാ​ണ്..​നി​ങ്ങ​ള്‍ വി​ജ​യി​ച്ചി​രി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പാ​ണ്…​ചോ​ദ്യ​ങ്ങ​ളു​ടെ ചൂ​ണ്ടു​വി​ര​ലു​മാ​യി നി​ര്‍​ഭ​യം മു​ന്നോ​ട്ട് പോ​വു​ക…​നാ​ലാം തൂ​ണി​ന്‍റെ ന​ന്മ​ക​ളും പൊ​തു സ​മൂ​ഹം തി​രി​ച്ച​റി​യ​ട്ടെ.. മാ​ധ്യ​മ സ​ലാം – ഹ​രീ​ഷ് പേ​ര​ടി  

Read More

മോഹൻലാലിനെ  ആദ്യമായി കണ്ടത് കാട്ടിൽ വെച്ച്; ആദ്യ സംഭാഷണം കേട്ടപ്പോൾ തന്നെ ഞാൻ തീർന്നെന്ന് തോന്നിപ്പോയെന്ന് നടൻ കൈലാഷ്

എ​ന്നെ ജ​ന​ങ്ങ​ള്‍ ഒ​രു ന​ട​നാ​യി തി​രി​ച്ച​റി​ഞ്ഞ​ത് നീ​ല​ത്താ​മ​ര​യി​ലൂ​ടെ​യാ​ണ്. ആ​ദ്യ സി​നി​മ​യെ​ന്ന പേ​രി​ല്‍ എ​ന്നും എ​ന്‍റെ നെ​ഞ്ചോ​ട് ചേ​ര്‍​ത്ത് വെ​ച്ചി​ട്ടു​ള്ള ചി​ത്ര​മാ​ണ​ത്. പ​ഴ​യ നീ​ല​ത്താ​മ​ര ക​ണ്ടി​ട്ട​ല്ല ഞാ​ന്‍ സി​നി​മ ചെ​യ്ത്. എ​ന്നാ​ല്‍ നീ​ല​ത്താ​മ​ര​യു​ടെ ക​ഥ നേ​ര​ത്തെ വാ​യി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഞാ​ന്‍ കോ​ത​മം​ഗ​ല​ത്ത് ശി​ക്കാ​റി​ന്‍റെ ഷൂ​ട്ടി​നാ​യി ചെ​ല്ലു​മ്പോ​ള്‍ ഒ​രു വ​ലി​യ കാ​ടി​നു​ള്ളി​ല്‍ വ​ച്ചാ​ണ് ആ​ദ്യ​മാ​യി ലാ​ലേ​ട്ട​നെ കാ​ണു​ന്ന​ത്. കു​റെ മ​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വ​ച്ചാ​യി​രു​ന്നു ആ ​ക​ണ്ടു​മു​ട്ട​ല്‍. എ​നി​ക്ക് ഷൂ​ട്ട് പി​റ്റേ​ദി​വ​സ​മാ​യി​രു​ന്നു. എ​ങ്കി​ലും ത​ലേ​ദി​വ​സം ത​ന്നെ ഞാ​ന്‍ എ​ത്തി​യി​രു​ന്നു. ടെ​മ്പോ ട്രാ​വ​ല​റി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം അ​തി​ല്‍ നി​ന്നി​റ​ങ്ങി വ​രു​മ്പോ​ഴാ​യി​രു​ന്നു എ​ന്നെ പ​രി​ച​യ​പ്പെ​ടു​ത്തി കൊ​ടു​ത്ത​ത്. അ​ദ്ദേ​ഹം എ​ന്നോ​ട് അ​ല്‍​പ​നേ​രം സം​സാ​രി​ച്ചു. അ​ദ്ദേ​ഹ​മെ​ന്നോ​ട് ആ ​മോ​നെ… എ​ന്നു പ​റ​ഞ്ഞ് സം​സാ​രി​ച്ചു തു​ട​ങ്ങി​യ​തോ​ടെ ഞാ​ന്‍ തീ​ര്‍​ന്നെ​ന്ന് പ​റ​ഞ്ഞാ​ല്‍ മ​തി​യ​ല്ലോ. ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല ആ ​മു​ഹൂ​ര്‍​ത്തം. – കൈ​ലാ​ഷ്

Read More

ഫെ​റോ ദ്വീ​പി​ലെ ക്രൂ​ര​വി​നോ​ദം! 400 വ​ര്‍​ഷ​ത്തോ​ള​മാ​യി തു​ട​രു​ന്ന ആചാരം; ഡോ​ൾ​ഫി​ൻ വേ​ട്ട​യ്ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഡെ​ന്‍​മാ​ര്‍​ക്കി​ലെ ഫെ​റോ ദ്വീ​പു​ക​ൾ

ടോ​ർ​ഷ​വ​ൻ: ആ​ഗോ​ള​ത​ല​ത്തി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ൾ​ഫി​ൻ വേ​ട്ട​യ്ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഡെ​ന്‍​മാ​ര്‍​ക്കി​ലെ ഫെ​റോ ദ്വീ​പു​ക​ൾ. പ്ര​തി​വ​ർ​ഷം വേ​ട്ട​യാ​ടാ​വു​ന്ന ഡോ​ൾ​ഫി​നു​ക​ളു​ടെ എ​ണ്ണം 500 ആ​യി പ​രി​മി​ത​പ്പെ​ടു​ത്തി. അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് ഫെ​റോ സ​ര്‍​ക്കാ​ര്‍ അ​ധി​കൃ​ത​ര്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ദ്വീ​പി​ല്‍ വ​ര്‍​ഷം തോ​റും ന​ട​ക്കു​ന്ന “ഗ്രൈ​ന്‍​ഡ​ഡ്രാ​പ്’ എ​ന്ന വി​നോ​ദ ക​ട​ല്‍​വേ​ട്ട​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ഡോ​ൾ​ഫി​നു​ക​ളെ​യാ​ണ് കൊ​ന്നൊ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ 1,423 ഡോ​ള്‍​ഫി​നു​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തോ​ടെ വി​നോ​ദ​ത്തി​നാ​യു​ള്ള ഫെ​റോ ജ​ന​ത​യു​ടെ ക്രൂ​ര​കൃ​ത്യ​ത്തി​നെ​തി​രേ ആ​ഗോ​ള​ത​ല​ത്തി​ല്‍ വ​ലി​യ രോ​ഷ​വും ഉ​യ​ര്‍​ന്നി​രു​ന്നു. 400 വ​ര്‍​ഷ​ത്തോ​ള​മാ​യി തു​ട​രു​ന്ന ഈ ​ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത തി​മിം​ഗ​ല​ങ്ങ​ളെ​യും ഡോ​ള്‍​ഫി​നു​ക​ളെ​യു​മാ​ണ് ദ്വീ​പി​ല്‍ എ​ല്ലാ വ​ര്‍​ഷ​വും വേ​ട്ട​യാ​ടു​ന്ന​ത്. ഫെ​റോ ദ്വീ​പ് തീ​ര​ത്തോ​ട് ചേ​ര്‍​ന്ന് ച​ത്തു കി​ട​ക്കു​ന്ന ഡോ​ള്‍​ഫി​നു​ക​ളു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​ത്ര​യും ക്രൂ​ര​മാ​യ വേ​ട്ട​യാ​ട​ല്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നും ഡോ​ള്‍​ഫി​ന്‍ വേ​ട്ട​യ്‌​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നു​മാ​ണ് ക​ട​ല്‍​ജീ​വി സം​ര​ക്ഷ​ണ ഗ്രൂ​പ്പു​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.…

Read More

രാം​ഭാ​യി ഇ​നി​യും ഓ​ടും, മ​ത്സ​രി​ക്കാ​ൻ ആ​രു​ണ്ട് ? 105-ാം വ​യ​സി​ലും താ​ൻ ഡ​ബി​ൾ സ്ട്രോം​ഗ് ആ​ണെന്ന്‌ രാം​ഭാ​യി

ഹ​രി​യാ​ന​യി​ൽ താ​മ​സി​ക്കു​ന്ന രാം​ഭാ​യി​ക്ക് വ​യ​സ് 105. പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ളൊ​ന്നും കാ​ര്യ​മാ​യി ഇ​തു​വ​രെ രാം​ഭാ​യി​യെ ബാ​ധി​ച്ചി​ട്ടി​ല്ല. 105-ാം വ​യ​സി​ലും താ​ൻ ഡ​ബി​ൾ സ്ട്രോം​ഗ് ആ​ണെ​ന്നാ​ണ് രാം​ഭാ​യി പ​റ​യു​ന്ന​ത്. കാ​യി​ക മേ​ഖ​ല​യി​ൽ ത​ന്േ‍​റ​താ​യ ഇ​ടം ക​ണ്ടെ​ത്തി​യ രാം​ഭാ​യി ഇ​ന്ന് ലോ​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​ണ്. 105 വ​യ​സ് എ​ന്ന​ത് വെ​റും ന​ന്പ​ർ മാ​ത്ര​മാ​ണെ​ന്ന് രാം​ഭാ​യി തെ​ളി​യി​ച്ചി​രി​ക്കു​ന്നു. അ​ടു​ത്തി​ടെ രാം​ഭാ​യി​ക്കൊ​രു റെ​ക്കോ​ർ​ഡ് സ്വ​ന്ത​മാ​ക്കാ​നാ​യി. അ​ത്ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ദേ​ശീ​യ ഓ​പ്പ​ണ്‍ മാ​സ്റ്റേ​ഴ്സ് അ​ത്ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ലാ​ണ് രാം​ഭാ​യി താ​ര​മാ​യ​ത്. വ​ഡോ​ദ​ര​യി​ൽ വെ​ച്ച് ന​ട​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 85 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ രാം​ഭാ​യി ഓ​ടി​യ​ത് അ​തു​വ​രെ​യു​ള്ള റെ​ക്കോ​ഡ് മ​റി​ക​ട​ന്നാ​ണ്. രാം​ഭാ​യി മാ​ത്ര​മാ​ണ് ഈ ​ഇ​ന​ത്തി​ൽ മ​ത്സ​രി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. വെ​റും 45.40 സെ​ക്ക​ൻ​ഡു​കൊ​ണ്ടാ​ണ് ഈ ​മു​ത്ത​ശ്ശി 100 മീ​റ്റ​ർ മ​റി​ക​ട​ന്ന​ത്. ഒ​രു മി​നി​ട്ട് 52.17 സെ​ക്ക​ൻ​ഡ് കൊ​ണ്ട് 200 മീ​റ്റ​റും ഓ​ടി. ഇ​തോ​ടെ 85…

Read More

മഴയും തണുപ്പുമല്ലേ, വെള്ളം കുടിച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ?

കൊതുകുവലവ​സ്ത്ര​ധാ​ര​ണം ശ്ര​ദ്ധി​ക്കു​ന്ന​തി​ലൂ​ടെ മഴക്കാലത്തു ത​ണു​പ്പേ​റ്റു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ കു​റ​യ്ക്കാ​നും കൊ​തു​ക്, വെ​ളി​ച്ചം ക​ണ്ട് പ​റ​ന്നെ​ത്തു​ന്ന ഷ​ഡ്പ​ദ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​പ​ദ്ര​വം കു​റ​യ്ക്കാ​നും ഒ​രു പ​രി​ധി വ​രെ സാ​ധി​ക്കും. കൊ​തു​കുവ​ല ഉ​പ​യോ​ഗി​ക്കു​ന്ന​തും പ്ര​യോ​ജ​നം ചെ​യ്യും. അതു പിന്നീട് പ്രശ്നമാകാം…മ​ഴ​ക്കാ​ല​ത്ത് തെ​ന്നി​വീ​ണു​ണ്ടാ​കു​ന്ന ച​ത​വു​ക​ളും സ​ന്ധി ഉ​ളു​ക്ക​ലും അ​സ്ഥി ഒ​ടി​യ​ലും വ​ർ​ധി​ക്കാം.വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വീ​ഴ്ച​ക​ളി​ൽ കു​ഴ​പ്പ​മി​ല്ലെ​ന്ന് തോ​ന്നു​ന്ന​വ പോ​ലും പി​ന്നീ​ട് വ​ലി​യ വേ​ദ​ന​യോ​ടെ ചി​കി​ത്സ​യ്ക്ക് എ​ത്താ​റു​ണ്ട്. മൂത്രത്തിൽ അണുബാധമ​ഴ​യും ത​ണു​പ്പു​മ​ല്ലേ​യെ​ന്ന് ക​രു​തി ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ച്ചി​ല്ലെ​ങ്കി​ൽ മ​ല​ബ​ന്ധ​വും മൂ​ത്ര​ത്തി​ൽ അ​ണു​ബാ​ധ​യും ശ​രീ​രം വ​ലി​ഞ്ഞു മു​റു​ക​ലും ത​ല​വേ​ദ​ന​യു​മു​ണ്ടാ​കാം. എന്തു കുടിക്കണം? ജീ​ര​കം, അ​യ​മോ​ദ​കം, ഷ​ഡം​ഗ ചൂ​ർ​ണ്ണം, ചു​ക്ക് മു​ത​ലാ​യ​വ​യി​ട്ട് തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ള​മാ​ണ് കു​ടി​ക്കേ​ണ്ട​ത്. തൊണ്ടവേദന തൊ​ണ്ട​വേ​ദ​ന ആ​രം​ഭി​ക്കു​മ്പോ​ൾ ത​ന്നെ ഔ​ഷ​ധ​ങ്ങ​ളി​ട്ട് തി​ള​പ്പി​ച്ചാ​റ്റി​യ ഇ​ളം ചൂ​ടു​വെ​ള്ളം ക​വി​ൽ കൊ​ള്ളു​ക​യും ലേ​പ​ന​ങ്ങ​ൾ തൊ​ണ്ട​യി​ൽ പു​ര​ട്ടു​ക​യും ചെ​യ്യു​ക. വേദന മാറ്റാൻ…വേ​ദ​ന മാ​റ്റാൻ പെ​ട്ടെ​ന്ന് ശ​മ​നം കി​ട്ടു​ന്ന താ​ൽ​ക്കാ​ലി​ക മാ​ർ​ഗ​ങ്ങ​ൾ നോ​ക്കാ​തെ ആ​യു​ർ​വേ​ദ…

Read More