എല്ലാം കുട്ടിയുടെ അ​മ്മ​യു​ടെ സ​ഹാ​യ​ത്തോ​ടെയെന്ന്…! പ്രായപൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ്; അ​മ്മ​യും അ​മ്മ​യു​ടെ സു​ഹൃ​ത്തും പി​ടി​യി​ല്‍

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍, കു​ട്ടി​യു​ടെ അ​മ്മ​യു​ടെ സു​ഹൃ​ത്തും അ​മ്മ​യും പി​ടി​യി​ല്‍. കോ​യി​പ്രം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. പെ​രു​നാ​ട് കൊ​ല്ലം പ​റ​മ്പി​ല്‍ ഷി​ബു ദേ​വ​സ്യ​യാ​ണ് (46) അ​റ​സ്റ്റി​ലാ​യ​ത്. 2021 സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​മ്മ​യു​ടെ സ​ഹാ​യ​ത്തോ​ടെയെന്ന്… കു​ട്ടി​യും അ​മ്മ​യും താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ നി​ന്നു കു​റ്റൂ​ര്‍ ത​ല​യാ​റു​ള്ള വാ​ട​ക​വീ​ട്ടി​ല്‍ എ​ത്തി​ച്ച് ഷി​ബു പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. അ​മ്മ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കു​ട്ടി​യെ ഇ​വി​ടെ എ​ത്തി​ച്ച​ത്.​ കു​ട്ടി​യു​ടെ പ​രാ​തി​യെ​തു​ട​ര്‍​ന്ന് കോ​യി​പ്രം പോ​ലീ​സ് ക​ഴി​ഞ്ഞ​മാ​സം 16 ന് ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ഇ​പ്പോ​ള്‍ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ ഷി​ബു ദേ​വ​സ്യ.‌ ഫോൺ കുടുക്കി കേ​സ് എ​ടു​ത്ത​തി​നെ​തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍ പോ​യ ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ജി​ല്ലാ സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ള്‍ ആ​ല​പ്പു​ഴ പൂ​ച്ചാ​ക്ക​ല്‍ ഉ​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി. വ​നി​താ​പോ​ലീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള…

Read More

വ​സ്തു വാ​ങ്ങി​യ​തി​ലെ ക​മ്മീ​ഷ​ന്‍ ചോ​ദി​ച്ച് ത​ര്‍​ക്കം! എ​സ്എ​ന്‍​ഡി​പി ശാ​ഖാ സെ​ക്ര​ട്ട​റി​ക്ക് ത​ല​യ്ക്ക​ടി​യേ​റ്റു

വൈ​പ്പി​ന്‍: വ​സ്തു വാ​ങ്ങി​യ​തി​ല്‍ ക​മ്മീ​ഷ​ന്‍ സം​ബ​ന്ധി​ച്ചു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് നാ​യ​ര​മ്പ​ലം നോ​ര്‍​ത്ത് എ​സ്എ​ന്‍​ഡി​പി ശാ​ഖ സെ​ക്ര​ട്ട​റി​യു​ടെ ത​ല​ക്ക​ടി​ച്ച​താ​യി പ​രാ​തി. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​കൂ​ടി​യാ​യ നാ​യ​ര​മ്പ​ലം ഉ​ണ്ണി​യ​മ്പ​ത്ത് അ​നീ​ഷി​നാ​ണ് അ​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 3.30 നാ​യി​രു​ന്നു സം​ഭ​വം. ത​ല​യ്‌​ക്ക് പ​ട്ടി​ക കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ അ​നീ​ഷി​നെ ആ​ദ്യം ഞാ​റ​ക്ക​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ല്‍ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​സ്എ​ന്‍​ഡി​പി ശാ​ഖ മൂ​ന്ന് മാ​സം മു​ന്‍​പ് നാ​ല് സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യി​രു​ന്നു. ഇ​തി​ന്‍റെ ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് നാ​യ​ര​മ്പ​ലം സ്വ​ദേ​ശി​യാ​യ ഒ​രു യു​വാ​വാ​ണ് അ​നീ​ഷി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വൈ​പ്പി​ന്‍ എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി ടി.​ബി. ജോ​ഷി, കെ.​പി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, സി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ അ​നീ​ഷി​നെ സ​ന്ദ​ര്‍​ശി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ യൂ​ണി​യ​ന്‍ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ക​യും പ്ര​തി​യെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ആരുടെയാണ് ആ ഡിയോ ? എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണം; പോ​ലീ​സ് ഡി​യോ സ്കൂ​ട്ട​ർ ഉ​ട​മ​ക​ളു​ടെ പു​റ​കെ

തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണ കേ​സി​ൽ ഡി​യോ സ്കൂ​ട്ട​ർ ഉ​ട​മ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചും സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ഡി​യോ സ്കൂ​ട്ട​ർ ഉ​ട​മ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘം മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പി​ൽ നി​ന്നും ശേ​ഖ​രി​ച്ചു. അ​ക്ര​മി എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ സ്ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞ​ത് ഡി​യോ സ്കൂ​ട്ട​റി​ൽ എ​ത്തി​യി​ട്ടാ​യി​രു​ന്നു. ഹ​ന​ത്തി​ന്‍റെ ന​ന്പ​രൊ അ​ക്ര​മി​യു​ടെ മു​ഖ​മൊ വ്യ​ക്ത​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ ദൃ​ശ്യ​ങ്ങ​ൾ​ക്ക് കു​ടു​ത​ൽ വ്യ​ക്ത​ത ല​ഭി​ക്കാ​നാ​യി അ​ന്വേ​ഷ​ണം സം​ഘം സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ സി -​ഡാ​ക്കി​ന് കൈ​മാ​റി​യി​രു​ന്നു. അ​ൻ​പ​തി​ൽ​പ​രം സി​സി​ടി​വി കാ​മ​റ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ നേ​ര​ത്തെ പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​തി​യെ തി​രി​ച്ച​റി​യാ​നാ​യി​രു​ന്നി​ല്ല. അ​തി​നാ​ലാ​ണ് സി-​ഡാ​ക്കി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്. എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ അ​ക്ര​മം ന​ട​ന്ന് പ​ന്ത്ര​ണ്ട ് ദി​വ​സം പി​ന്നി​ട്ടി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​കാ​ത്ത​ത് പോ​ലീ​സി​ന് ഏ​റെ നാ​ണ​ക്കേ​ടാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പു​തു​വ​ഴി​ക​ൾ പോ​ലീ​സ് സം​ഘം തേ​ടു​ന്ന​ത്. സി​റ്റി…

Read More

കോട്ടയത്തെ ജയിൽചാട്ടം; ഇനിയും ചാടാതിരിക്കാൻ അ​തീ​വ സു​ര​ക്ഷ ജ​യി​ലാ​യ വി​യ്യൂ​രി​ലേ​ക്ക് മാ​റ്റി; ജ​യി​ൽ അ​ധി​കൃ​ത​ർ​ക്കെ​തി​രേ ന​ട​പ​ടി?

കോ​ട്ട​യം: കോ​ട്ട​യ​ത്ത് കൊ​ല​ക്കേ​സ് പ്ര​തി​യ ജ​യി​ൽ ചാ​ടി​യ സം​ഭ​വ​ത്തി​ൽ ജ​യി​ൽ അ​ധി​കൃ​ത​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ജ​യി​ൽ ചാ​ടി​യ കൊ​ല​ക്കേ​സ് പ്ര​തി ഓ​ട്ടോ ഡ്രൈ​വ​ർ മീ​ന​ടം മോ​ള​യി​ൽ ബി​നു​മോ​നെ (36) അ​ന്നു രാ​ത്രി 8.30നു ​ത​ന്നെ ഇ​യാ​ളു​ടെ വീ​ടി​നു സ​മീ​പ​ത്ത് നി​ന്നു പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ജ​യി​ൽ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു സു​ര​ക്ഷ വീഴ്ച​യു​ണ്ടാ​യ​താ​യി​ട്ടാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടിക്കു സാധ്യതയേറിയത്. പു​ല​ർ​ച്ചെ ജ​യി​ലി​ൽ വൈ​ദ്യു​തി മു​ട​ങ്ങി​യ സ​മ​യ​ത്താ​ണ് ഇ​യാ​ൾ ജ​യി​ൽ ചാ​ടി​യ​ത്. ജ​യി​ലി​ൽ പാ​ച​ക ജോ​ലി​യ്ക്കു നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന ബി​നു ഉ​ൾ​പ്പെ​ടെ അ​ഞ്ചു പ്ര​തി​ക​ളെ രാ​വി​ലെ 4.30ന് ​സെ​ല്ലി​ൽ​നി​ന്നു പു​റ​ത്തി​റ​ക്കി​യി​രു​ന്നു. പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ പോ​യ​തി​നി​ടെ​യാ​ണ് ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ട​ത്. ജ​യി​ലി​ന്‍റെ കി​ഴ​ക്കു ഭാ​ഗ​ത്തു പ​ല​ക മ​തി​ലി​ലേ​ക്കു ചാ​രി ക​യ​റി അ​വി​ടെ​നി​ന്നു കേ​ബി​ൾ വ​ഴി തൂ​ങ്ങി പു​റ​ത്തു​ക​ട​ന്ന​ത്. തു​ട​ർ​ച്ച​യാ​യി ജാ​മ്യം നി​ഷേ​ധി​ച്ച​തോ​ടെ ബി​നു​മോ​ൻ ക​ടു​ത്ത നി​രാ​ശ​യി​ലാ​യി​രു​ന്നു.…

Read More

തീൻമേശയിൽ താരമായി കപ്പ! പച്ച കപ്പ കിലോയ്ക്ക് വില 45 രൂപ, ഉണങ്ങിയതിന് 75..!  ക​പ്പ​യ്ക്ക് കൂ​ടു​ത​ൽ ഡി​മാ​ൻ​ഡു​ണ്ടാ​കാ​ൻ കാരണം എന്താണെന്ന് കണ്ടോ!

കു​മ​ര​കം: മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട വി​ഭ​വ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട ക​പ്പ​യു​ടെ വി​ല​യി​ൽ റി​ക്കാ​ർ​ഡ് വ​ർ​ധ​ന. വി​ല കൂ​ടു​ന്ന​തി​നൊ​പ്പം ല​ഭ്യ​ത​യും കു​റ​യു​ന്നു. ഒ​രു കി​ലോ പ​ച്ച ക​പ്പ​യ്ക്ക് കു​മ​ര​കം മാ​ർ​ക്ക​റ്റി​ൽ 45 രൂ​പ​യാ​ണ് വി​ല. ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​ത് 50 രൂ​പ വ​രെ​യാ​ണ്. ഇ​തോ​ടെ ക​പ്പ വി​ഭ​വ​ങ്ങ​ൾ ക​ഴി​ക്ക​ണ​മെ​ങ്കി​ൽ പ​ണ​ചെ​ല​വേ​റുമെന്നായി. ഡിമാൻഡ് കൂടിക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു കി​ലോ ക​പ്പ​യ്ക്ക് 10 രു​പാ മു​ത​ൽ 20 രൂ​പ​വ​രെ​യാ​യി​രു​ന്നു സീ​സ​ണി​ൽ വി​ല​യു​ണ്ടാ​യി​രു​ന്ന​ത്. വി​ല​ക്കു​റ​വി​നൊ​പ്പം ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞ​തും ക​പ്പ​ ക​ർ​ഷ​ക​ർ​ക്ക് എ​റെ ക​ഷ്ടന​ഷ്ട​ങ്ങ​ളു​ണ്ടാ​കാ​ൻ ഇ​ട​യാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ പ​ല ക​ർ​ഷ​ക​രും ഈ ​വ​ർ​ഷം ക​പ്പ​കൃ​ഷി ഉ​പേ​ക്ഷി​ച്ചു. മ​റ്റു കൃ​ഷി​ക​ൾ ചെ​യ്യു​ക​യാ​ണ് ഒ​ട്ടു​മി​ക്ക ക​ർ​ഷ​ക​രും. ഇ​താ​ണ് ക​പ്പ​യ്ക്ക് കൂ​ടു​ത​ൽ ഡി​മാ​ൻ​ഡു​ണ്ടാ​കാ​ൻ കാ​ര​ണ​മാ​യ​ത്. മാ​സ​ങ്ങ​ളോ​ളം 20 രൂ​പ വി​ല​യ്ക്കാ​യി​രു​ന്നു ക​പ്പ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ വി​റ്റി​രു​ന്ന​ത്. പി​ന്നീ​ട​ത് 25, 30, 40 എ​ന്നി​ങ്ങ​നെ ഉ​യ​ർ​ന്നു. ഇ​പ്പോ​ൾ 45 രൂ​പ​യ്്ക്കാ​ണ് വി​ൽ​പ​ന. ക​ഴി​ഞ്ഞ…

Read More

ദി​ലീ​പ് നി​ര​പ​രാ​ധി! ശ്രീ​ലേ​ഖ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ക​ത്തി​പ്പ​ട​രു​ന്നു; മു​മ്പും ദി​ലീ​പി​നെ അ​നു​കൂ​ലി​ച്ച് വി​വാ​ദ​ത്തി​ല്‍…

കൊ​ച്ചി: വി​വാ​ദ​ങ്ങ​ള്‍​ക്ക് തി​രി​കൊ​ളു​ത്തി ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ മു​ന്‍ ജ​യി​ല്‍ ഡി​ജി​പി ആ​ർ. ശ്രീ​ലേ​ഖ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​യ ന​ട​ന്‍ ദി​ലീ​പ് നി​ര​പ​രാ​ധി​യാ​ണെ​ന്ന ശ്രീ​ലേ​ഖ​യു​ടെ പ​രാ​മ​ര്‍​ശം ദി​ലീ​പി​ന്‍റെ താ​പ്പ​ര്യ പ്ര​കാ​ര​മാ​ണെ​ന്ന് അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക പ്ര​തി​ക​രി​ച്ച​പ്പോ​ള്‍, മു​ന്‍ ഡി​ജി​പി​യു​ടെ പ്ര​വൃത്തി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍ ആ​കാ​നു​ള്ള പ​രി​പാ​ടി​യാ​ണെ​ന്ന് ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി പ​രി​ഹ​സി​ച്ചു. ഇ​ന്ന​ലെ ശ്രീ​ലേ​ഖ ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്‍റെ വി​ല​യി​രു​ത്ത​ല്‍ എ​ന്ന പേ​രി​ല്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. അ​തേ​സ​മ​യം ദി​ലീ​പി​ന് അ​നു​കൂ​ല​മാ​യും ഒ​രു​വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് വി​ഷ​യ​ത്തി​ല്‍ എ​തി​ര്‍​പ്പ് അ​റി​യി​ച്ച് ഇ​ന്ന് നി​ര​വ​ധി​യാ​ളു​ക​ള്‍ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണം അ​വ​സാ​നി​ക്കാ​ന്‍ നാ​ല് ദി​വ​സം ബാ​ക്കി​നി​ല്‍​ക്കെ മു​ന്‍ ജ​യി​ല്‍ ഡി​ജി​പി​യു​ടെ പ​രാ​മ​ര്‍​ശം കേ​സി​നെ ബാ​ധി​ക്കു​മോ​യെ​ന്ന് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​റി​യാ​നാ​കും. ശ്രീ​ലേ​ഖ​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍…

Read More

വാ​ക്സി​ൻ കു​ത്തി​വ​ച്ച​താ​ണോ മ​രി​ക്കാ​ൻ ഇ​ട​യാ​യത് ? വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ശേ​ഷം ഛർ​ദി​യും പ​നി​യും ബാ​ധി​ച്ചു മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ സം​സ്കാ​രം നടത്തി

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ശേ​ഷം ഛർ​ദി​ലും പ​നി​യും ബാ​ധി​ച്ചു മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ സം​സ്കാ​രം നടത്തി. കു​മാ​ര​ന​ല്ലൂ​ർ എ​സ്എ​ച്ച് മൗ​ണ്ട് പു​ത്ത​ൻ​പ​റ​ന്പി​ൽ അ​നി​ൽ​കു​മാ​ർ- അ​ജി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ദേ​വി (12) യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച അ​തി​ര​ന്പു​ഴ പി​എ​ച്ച്സി​യി​ൽ നി​ന്നാ​ണ് കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. അ​ന്നു രാ​ത്രി​യാ​യ​പ്പോ​ൾ ര​ണ്ടു ത​വ​ണ ഛർ​ദ്ദി​ച്ചു. നേ​രി​യ തോ​തി​ൽ പ​നി​യു​മു​ണ്ടാ​യി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടു കൂ​ടി പ​നി ശ​ക്ത​മാ​വു​ക​യും നി​ര​വ​ധി ത​വ​ണ ഛർ​ദി​ക്കു​ക​യും ചെ​യ്തു. ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും യാ​ത്രാ മ​ധ്യേ കു​ട്ടി മ​ര​ണ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച 174 പേ​ർ​ക്ക് കോ​ർ​ബീ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മാ​റ്റ​ർ​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​തി​ര​ന്പു​ഴ പി​എ​ച്ച്സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​രി​ച്ച നി​ല​യി​ലാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കാരണം എന്തെന്ന്‌ ​ഇ​പ്പോ​ൾ പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷ​മേ കൃ​ത്യ​മാ​യ മ​ര​ണ കാ​ര​ണം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.…

Read More

ല​ഹ​രി മൂത്ത് തോ​ട്ടി​ൽ ചാ​ടി​; ​ഉടു​മു​ണ്ട് ഒ​ഴു​കി​പ്പോയ​തോ​ടെ വെ​ള്ള​ത്തി​ൽനി​ന്നും ക​യ​റാ​ൻ കഴിയാ​തെ​ യുവാവ്; സംഭവം കുമരകത്ത്‌

കു​മ​ര​കം: കു​മ​ര​ക​ത്ത് ല​ഹ​രി മൂത്ത് തോ​ട്ടി​ൽ ചാ​ടി​യ യു​വാ​വി​ന്‍റെ ഉ​ടു​മു​ണ്ട് ഒ​ഴു​കി​പ്പോ​യ​തോ​ടെ വെ​ള്ള​ത്തി​ൽനി​ന്നും ക​യ​റാ​ൻ സാ​ധി​ക്കാ​തെ​യാ​യി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പു​തി​യ മു​ണ്ട് വാ​ങ്ങി ന​ൽ​കി​യാ​ണ് യു​വാ​വി​നെ ക​ര​യ്ക്കു ക​യ​റ്റി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കു​മ​ര​കം ക​വ​ല​യ്ക്ക​ൽ പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു ല​ഹ​രി മൂ​ത്ത് ഓ​ട്ടോ​റി​ക്ഷാ​ക്കാ​രെ​യും വ​ഴി​യാ​ത്ര​ക്കാ​രേ​യും ശ​ല്യം ചെ​യ്ത​തി​ന് നാ​ലു യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​തി​നി​ട​യി​ലാ​ണ് ര​സ​ക​ര​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. പി​ടി​യി​ലാ​യ നാ​ലു യു​വാ​ക്ക​ളി​ൽ മൂ​ന്നു​പേ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു.

Read More

ഒ​രു വ​ർ​ഗീ​യ വാ​ദി​യു​ടെ വോ​ട്ടും ത​നി​ക്ക് വേ​ണ്ട​; ബിജെപി ഇട്ട ഫോട്ടോ വ്യാപകമായി പ്രചരിപ്പിച്ച സിപിഎം അച്ച്യുതാനന്ദന്‍റെ കാര്യം മറന്നു; വി​മ​ര്‍​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി വിഡി സതീശൻ

  തി​രു​വ​ന​ന്ത​പു​രം: ഒ​രു വ​ർ​ഗീ​യ വാ​ദി​യു​ടെ വോ​ട്ടും ത​നി​ക്ക് വേണ്ട. ആ​ര്‍​എ​സ്എ​സ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തെ​ന്ന വി​മ​ര്‍​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. താ​ൻ പ​ങ്കെ​ടു​ത്ത പു​സ്ത​ക​പ്ര​കാ​ശ​ന ച​ട​ങ്ങ് ആ​ര്‍​എ​സ്എ​സ് പ​രി​പാ​ടി​യാ​യി​രു​ന്നി​ല്ല. പി.​പ​ര​മേ​ശ്വ​ര​ന്‍റെ പു​സ്ത​ക പ്ര​കാ​ശ​ന​മാ​ണ് ന​ട​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. പി.​പ​ര​മേ​ശ്വ​ര​നെ ആ​ര്‍​എ​സ്എ​സ് നേ​താ​വാ​യി മാ​ത്രം കാ​ണാ​നാ​കി​ല്ല. ത​ന്നെ ച​ട​ങ്ങി​ലേക്ക് ക്ഷ​ണി​ച്ച​ത് എം.​പി വീ​രേ​ന്ദ്ര​കു​മാ​റാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. പു​സ്ത​കം ആ​ദ്യം പ്ര​കാ​ശ​നം ചെ​യ്ത​ത് അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​നാ​ണ്. ത​നി​ക്കെ​തി​രാ​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ വി​എ​സി​നും ബാ​ധ​ക​മാ​ണെ​ന്നും സ​തീ​ശ​ന്‍ ചോ​ദി​ച്ചു. ഭ​ര​ണ​ഘ​ട​ന​യ്ക്കെ​തി​രേ മു​ൻ​മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ന​ട​ത്തി​യ പ്ര​സം​ഗം ഗോ​ൾ​വാ​ൾ​ക്ക​റു​ടെ വി​ചാ​ര​ധാ​ര​യി​ലെ ആ​ശ​യ​ങ്ങ​ളാ​ണെ​ന്ന ത​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്നു. ഇ​ക്കാ​ര്യം ആ​ര്‍​എ​സ്എ​സ്- സി​പി​എം നേ​താ​ക്ക​ളാ​രും ഇ​തു​വ​രെ നി​ഷേ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ആ​ർ​എ​സ്എ​സു​മാ​യി ഒ​രു ത​ര​ത്തി​ലും സ​മ​ര​സ​പ്പെ​ടാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാ​കി​ല്ല. അ​ത് പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ടാ​ണ്. ഒ​രു വ​ർ​ഗീ​യ വാ​ദി​യു​ടെ വോ​ട്ടും…

Read More

എന്തുകൊണ്ട് രണ്ടാമതൊരു യാത്രക്കാരായി ഗർഭസ്ഥശിശുവിനെ അംഗീകരിച്ചു കൂടാ ? എച്ച്ഒവി ലൈനിൽ തനിയെ വാഹനമോടിച്ച് ഗർഭിണി; പിഴശിക്ഷ വിധിച്ച് പോലീസ്

ഡാളസ് : ഹൈ ഒക്യുപെൻസി വെഹിക്കിൾ എച്ച്ഒവി ലൈനിലൂടെ യാത്ര ചെയ്യണമെങ്കിൽ വാഹനത്തിൽ ഡ്രൈവർക്ക് പുറമെ മറ്റൊരു യാത്രക്കാരൻ കൂടി ഉണ്ടാകണമെന്നാണ് നിയമം അനുശാസിക്കുന്നത്. അല്ലെങ്കിൽ അത് ട്രാഫിക്ക് നിയമ ലംഘനമായി കണക്കാക്കി ടിക്കറ്റ് നൽകുന്നതിന് വ്യവസ്ഥയുണ്ട്. പ്ലാനോയിൽ നിന്നുള്ള ബ്രാണ്ടി ബൊട്ടോൺ (34) എന്ന സ്ത്രീ എച്ച്ഒവി ലൈനിലൂടെ വാഹനം ഓടിക്കുമ്പോൾ പൊലീസ് വാഹനത്തെ പിന്തുടർന്ന് പിടിച്ചു. യുഎസ് ഹൈവേ 75 സൗത്തിലൂടെ വാഹനം ഓടിക്കുമ്പോഴായിരുന്നു പോലീസ് പിടികൂടിയത്. കാറിൽ വേറെ ആരെങ്കിലും ഉണ്ടോ? പൊലീസ് ബ്രാണ്ടിയോടു ചോദിച്ചു. ഉവ്, എന്റെ ഉദരത്തിൽ ജീവനുള്ള ഒരു കുഞ്ഞ് ഉണ്ട്. പക്ഷേ, അതൊരു യാത്രക്കാരനായി കണക്കാകാനാവില്ലെന്ന് പോലീസും ജനിക്കാത്ത ഒരു കുട്ടിയെ ഒരു വ്യക്തിയായിട്ടാണ് കണക്കാക്കുന്നതെന്ന് യുവതി വാദിച്ചുവെങ്കിലും പോലീസ് അംഗീകരിച്ചില്ല. ഗർഭസ്ഥ ശിശു ജനിക്കുന്നതിനുമുമ്പുള്ള ഒരു ജീവനാണ്, എന്തുകൊണ്ട് രണ്ടാമതൊരു യാത്രക്കാരായി ശിശുവിനെ അംഗീകരിച്ചു കൂടാ?…

Read More