ഭാര്യയുമായുള്ള പിണക്കം മാറ്റാന്‍ രണ്ടുദിവസത്തെ അവധി വേണം! വൈറലായി ലീവ് ലെറ്റര്‍

പല തരത്തിലുള്ള അവധി അപേക്ഷകള്‍ നമ്മള്‍ കാണാറുണ്ടല്ലൊ. ചില അപേക്ഷകള്‍ വായനക്കാരെ ചിരിപ്പിക്കുകയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്യും. ഇപ്പോള്‍ ഷംസാദ് അഹമ്മദ് എന്നയാളുടെ അവധി അപേക്ഷയാണ് സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കുന്നത്. കാരണം തന്‍റെ ഭാര്യയുമായുള്ള പിണക്കം മാറ്റാന്‍ രണ്ടുദിവസത്തെ അവധി വേണമെന്നാണ് ഇദ്ദേഹം മേലാധികാരിക്ക് അയച്ച കത്തില്‍ പറയുന്നത്. തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഭാര്യയും കുട്ടികളും പിണങ്ങിപോയെന്നും അവരെ തിരികെ കൊണ്ടുവരാനായി ലീവ് വേണമെന്നുമാണ് ആവശ്യം. കാന്‍പൂര്‍ സ്വദേശിയായ ഷംസാദ് അഹമ്മദാണ് പ്രേംനഗര്‍ ബ്ലോക്ക് ഡവലപ്മെന്‍റ് ഓഫീസര്‍ക്ക്(ബിഡിഒ) ഇത്തരത്തിലൊരു അവധിയപേക്ഷ നല്‍കിയത്. ഇതേ ഓഫീസിലെ എല്‍ഡി ക്ലാര്‍ക്കാണ് ഷംസാദ്. ഏതായാലും ഇദ്ദേഹത്തിന്‍റെ ആവശ്യം അംഗീകരിച്ച് ബിഡിഒ അവധി അനുവദിച്ചിട്ടുണ്ട്.

Read More

ഒന്നു ചിലന്തിയെ കത്തിക്കാന്‍ ശ്രമിച്ചു; ഒരു പ്രദേശം മൊത്തം കത്തിച്ചു, കേസിലുമായി! എന്തിനാണ് ചിലന്തിയെ കത്തിക്കാന്‍ ഇയാൾ ശ്രമിച്ചതെന്ന് വിശദീകരിക്കുന്നില്ലെന്ന് അധികൃതര്‍

വഴില്‍ കണ്ട ചിലന്തിയെ ഒന്ന് കൊല്ലാന്‍ ശ്രമിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് അമേരിക്കയിലെ യൂട്ടാ സംസ്ഥാനത്തുള്ള ഒരു യുവാവ്. തന്‍റെ ലൈറ്റര്‍ ഉപയോഗിച്ച് ചിലന്തിയെ കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ കാട്ടുതീ സൃഷ്ടിച്ചുവെന്നാരോപിച്ചാണ് കോറി അലന്‍ മാര്‍ട്ടിന്‍ എന്ന 26 കാരനെ പോലീസ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്പ്രിംഗ്‌വില്ലെ നഗരത്തിനടുത്തുള്ള സാള്‍ട്ട് ലേക്ക് സിറ്റിയുടെ തെക്ക് താഴ്വരയിലൂടെ താന്‍ നടക്കുമ്പോള്‍ ഒരു ചിലന്തിയെ കണ്ടിരുന്നെന്ന് മാര്‍ട്ടിന്‍ പോലീസിനോട് പറഞ്ഞു. അതിനെ കൊല്ലാനായിട്ടാണ് തീയിട്ടതെന്ന് മാര്‍ട്ടിന്‍ പറയുന്നു. യൂട്ടായുടെ ഭൂരിഭാഗവും കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യമായതിനാല്‍ പ്രദേശത്ത് തീ പെട്ടെന്ന് പടര്‍ന്നു. മാത്രമല്ല തീ അതിവേഗം പര്‍വതത്തിലേക്ക് പടരുകയും ചെയ്തു. ചൊവ്വാഴ്ച വരെ ഒരു ചതുരശ്ര കിലോമീറ്ററില്‍ വരെ തീ കത്തുകയും ചെയ്തു. ഭാഗ്യവശാല്‍ വീടുകള്‍ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചില്ല. എന്നാൽ എന്തിനാണ് ചിലന്തിയെ കത്തിക്കാന്‍ ഇയാൾ ശ്രമിച്ചതെന്ന് വിശദീകരിക്കുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.…

Read More

പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന്‍റെ വിചാരണ ആരംഭിച്ചു! കൊല ചെയ്യാനുള്ള കാരണം…

ഡാളസ്: കൗമാരക്കാരായ രണ്ടു പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ ഡാളസ് കൗണ്ടി കോടതിയില്‍ ആരംഭിച്ചു. 2008 ജനുവരി ഒന്നിനാണ് പിതാവ് രണ്ടു മക്കളെയും കാറില്‍ വച്ചു കൊലപ്പെടുത്തിയത്. കൃതൃത്തിന് ശേഷം രക്ഷപ്പെട്ട പിതാവിനെ 2020 ലാണ് പോലീസ് പിടികൂടിയത്. പ്രതിക്കുവേണ്ടി പോലീസും എഫ്ബിഐയും 12 വര്‍ഷം നടത്തിയ തെരച്ചിലിനൊടുവിലാണ് പിടിയിലായത്. പെണ്‍കുട്ടികള്‍ ആണ്‍ സുഹൃത്തുക്കളുമായി അടുത്തിടപഴകിയതാണ് പിതാവ് യാസറിനെ പ്രകോപിപ്പിച്ചത്. ഈജിപ്റ്റില്‍ ജനിച്ച യാസര്‍ അബ്ദെല്‍, അമേരിക്കയില്‍ എത്തി ഡാളസില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് കൊല നടത്തിയത്. ഡാളസ് ലൂയിസ് വില്ല ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു കൊല്ലപ്പെട്ട സാറ യാസറും (17), അമിനാ യാസറും (18). കുടുംബത്തിന്‍റെ മാനം രക്ഷിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചുവെങ്കിലും, കോടതിയില്‍ കുറ്റം നിഷേധിച്ചു. ഇര്‍വിങ്ങിലുള്ള ഒരു ഹോട്ടലിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിലാണ് വെടിയേറ്റ ഇരുവരുടെയും മൃതദേഹം കണ്ടത്.

Read More

വിവാഹം നടത്തി, ഇനി ബ്രേ​ക്ക് എ​ടു​ത്താ​ല്‍ ഗ​ര്‍​ഭി​ണി​യാ​ക്കും!

ന​ടി നി​ത്യ മേ​നോ​ന്‍ വി​വാ​ഹി​ത​യാ​കാ​നൊ​രു​ങ്ങു​ന്നു എ​ന്ന വാ​ര്‍​ത്ത ഈ ​അ​ടു​ത്തി​ടെ പ്ര​ച​രി​ച്ചി​രു​ന്നു. മ​ല​യാ​ള​ത്തി​ലെ ഒ​രു യു​വ ന​ട​നാ​ണ് വ​ര​നെ​ന്നും വാ​ര്‍​ത്ത​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​വാ​ര്‍​ത്ത ത​ള്ളി​ക്ക​ള​ഞ്ഞു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് നി​ത്യ മേ​നോ​ന്‍. എ​ന്‍റെ വി​വാ​ഹ വാ​ര്‍​ത്ത​ക​ളൊ​ക്കെ ഇ​തി​നോ​ട​കം വ​ന്നു ക​ഴി​ഞ്ഞു. ഇ​നി​യൊ​രു ബ്രേ​ക്ക് എ​ടു​ത്താ​ല്‍ ഗ​ര്‍​ഭി​ണി​യാ​ണെ​ന്നു വ​രെ ക​ഥ​ക​ള്‍ പ്ര​ച​രി​ക്കും. ന​ടീ​ന​ട​ന്മാ​ര്‍ ബ്രേ​ക്ക് എ​ടു​ക്കു​ന്ന​തി​നേ​ക്കു​റി​ച്ച് ആ​ളു​ക​ള്‍​ക്ക് മ​ന​സി​ലാ​വി​ല്ല. ഞാ​ന്‍ ഇ​തി​ന് മു​മ്പ് ബ്രേ​ക്ക് എ​ടു​ത്ത​പ്പോ​ഴും ഗ​ര്‍​ഭി​ണി​യാ​ണെ​ന്നൊ​ക്കെ ക​ഥ​ക​ള്‍ വ​ന്നി​രു​ന്നു. ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന ആ​ളു​ക​ള്‍ കു​റ​ച്ചു​കൂ​ടി​യെ​ങ്കി​ലും ക്രി​യേ​റ്റീ​വാ​ക​ണം- നി​ത്യ മേ​നോ​ന്‍ പ​റ​ഞ്ഞു. ന​വാ​ഗ​ത​യാ​യ ഇ​ന്ദു വി.​എ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന 19 (1) (a) ആ​ണ് നി​ത്യ​യു​ടെ ഏ​റ്റ​വും പു​തി​യ സി​നി​മ. വി​ജ​യ് സേ​തു​പ​തി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍. പൊ​ളി​റ്റി​ക്ക​ല്‍ ഡ്രാ​മ വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ചി​ത്ര​മാ​ണി​ത്. നി​ര്‍​മ്മാ​ണം ആ​ന്‍റോ ജോ​സ​ഫും നീ​ത പി​ന്‍റോ​യു​മാ​ണ്. ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, ആ​ന്‍ മെ​ഗാ…

Read More

ക​ണ്ടാ​ൽ ഫാ​മി​ലി ലു​ക്ക്… കൈയി​ലി​രു​പ്പ് ഹാ​ഷി​ഷ് ഓ​യി​ലും ക​ഞ്ചാ​വും! ല​ഹ​രി​ക​ട​ത്തി​ന് സ്ത്രീ​ക​ൾ കൂ​ടു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ക​ണ്ടാ​ൽ ഫാ​മി​ലി ലു​ക്കാ​ണ്..​പ​ക്ഷേ ക​യ്യി​ലി​രു​പ്പാ​ണെ​ങ്കി​ൽ അ​തി മാ​ര​ക​മാ​യ ഹാ​ഷി​ഷ് ഓ​യി​ലും ക​ഞ്ചാ​വും എം​ഡി​എം​എ​പോ​ലു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ളും – അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ന​ക​ത്തും മ​യ​ക്കു​മ​രു​ന്ന് ക്യാ​രി​യ​ർ​മാ​രാ​യി സ്ത്രീ​ക​ൾ കൂ​ടു​ന്നു​വെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം തൃ​ശൂ​രി​ൽ പി​ടി​യി​ലാ​യ സം​ഘം ഒ​രി​ക്ക​ൽ കൂ​ടി വ്യ​ക്ത​മാ​ക്കു​ന്നു. മ​യ​ക്കു​മ​രു​ന്ന് ക്യാ​രി​യ​ർ​മാ​രാ​യും വി​ൽ​പ​ന​ക്കാ​രാ​യും സ്ത്രീ​ക​ൾ കേ​ര​ള​ത്തി​ൽ വ​ർ​ധി​ക്കു​ന്ന​താ​യി നേ​ര​ത്തെ ത​ന്നെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. സു​ര​ക്ഷി​ത​മാ​യി മ​യ​ക്കു​മ​രു​ന്ന​ട​ക്ക​മു​ള​ള നി​രോ​ധി​ത വ​സ്തു​ക്ക​ൾ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ക​ട​ത്താ​ൻ സ്ത്രീ​ക​ളെ കൂ​ടെ കൂ​ട്ടു​ന്ന പ​തി​വ് ക​ഴി​ഞ്ഞ കു​റ​ച്ചു​കാ​ല​ങ്ങ​ളാ​യി ന​ട​ക്കു​ന്നു​ണ്ട്. പോ​ലീ​സ​ട​ക്ക​മു​ള്ള​വ​ർ ചെ​ക്കിം​ഗ് ന​ട​ത്താ​നെ​ത്തു​ന്പോ​ൾ വ​ണ്ടി​യി​ൽ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രു​ണ്ടെ​ങ്കി​ൽ ഫാ​മി​ലി​യാ​ണ​ല്ലോ എ​ന്ന് ക​രു​തി കാ​ര്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​തെ വ​ണ്ടി​ക​ൾ ക​ട​ത്തി​വി​ടും. ഇ​തു ത​ന്നെ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​രു​ടെ തു​റു​പ്പു​ഗു​ലാ​ൻ. സ്ത്രീ​ക​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് ഇ​വ​ർ ച​ര​ക്കു​നീ​ക്കം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ സ്ത്രീ​ക​ൾ ക്യാ​രി​യ​ർ​മാ​രാ​യി മ​യ​ക്കു​മ​രു​ന്നും സ്വ​ർ​ണ​വു​മെ​ല്ലാം ക​ട​ത്തു​ന്ന​ത് പ​തി​വാ​യ​തോ​ടെ പോ​ലീ​സും എ​ൻ​ഫോ​ഴ്സ്മെ​ന്‍റു​മെ​ല്ലാം കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. ക്യാ​രി​യ​ർ​മാ​രാ​യി എ​ത്തു​ന്ന…

Read More

ഒ​ഴി​യാ​ത്ത മ​ഴ​യും ആ​ശ​ങ്ക​യു​മാ​യി തൃ​ശൂ​ർ ! ചാ​ല​ക്കു​ടി പു​ഴ​യി​ൽ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്നു; പീ​ച്ചി​ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​ഴ​യും ആ​ശ​ങ്ക​ക​ളു​മൊ​ഴി​യാ​തെ തൃ​ശൂ​ർ. ചാ​ല​ക്കു​ടി പു​ഴ​യി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്ന​ത് ചാ​ല​ക്കു​ടി നി​വാ​സി​ക​ളു​ടെ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. പീ​ച്ചി​ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. തൃ​ശൂ​ർ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യു​ണ്ട്. ജി​ല്ല​യി​ൽ 37 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളു​ണ്ട്. 469 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു.1533​പേ​ർ ക്യാ​ന്പു​ക​ളി​ലു​ണ്ട്. ജി​ല്ല​യി​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ണ്ട്. തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണി​ടി​ച്ച് റോ​ഡി​ലേ​ക്ക് വീ​ണ​തി​നെ തു​ട​ർ​ന്ന് ഇ​വി​ടെ ഒ​റ്റ​വ​രി​യാ​യാ​ണ് വ​ണ്ടി​ക​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. പു​ത്തൂ​ർ എ​ട്ടാം ക​ല്ലി​ൽ വീ​ടി​നു സ​മീ​പ​ത്തേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണു. ഇ​തെ തു​ട​ർ​ന്ന് വീ​ട്ടു​കാ​രെ മാ​റ്റി​പാ​ർ​പ്പി​ച്ചു.മാ​ന്ദാ​മം​ഗ​ലം ദ​ർ​ഭ​യി​ൽ റോ​ഡി​ന്‍റെ ഒ​രു​വ​ശം ഇ​ടി​ഞ്ഞു. തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യു​ടെ സൂ​ച​ന പ​ല​യി​ട​ത്തു​മു​ണ്ട്. തൃ​ശൂ​ർ പൂ​ങ്കു​ന്നം ഉ​ദ​യ​ന​ഗ​റി​ലെ ചി​ല വ​ഴി​ക​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി​ട്ടു​ണ്ട്. ചി​മ്മി​നി​ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​ൻ സാ​ധ്യ​ത. ശ​ക്ത​മാ​യ​മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല് ചി​മ്മി​നി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. നി​ല​വി​ൽ കു​റു​മാ​ലി പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് വാ​ണിം​ഗ് ലെ​വ​ലി​ന് മു​ക​ളി​ലാ​ണ്. ഡാ​മി​ന്‍റെ…

Read More

വി​ശ്വാ​സി​ക​ൾ ചോ​ദി​ക്കു​ന്നു… കെ​എ​സ്ആ​ർ​ടി​സി തീ​ർ​ഥാ​ടന പാ​ക്കേ​ജു​കാ​ർ​ക്ക് കൊ​ന്പു​ണ്ടോ ? നാ​ല​ന്പ​ല ദ​ർ​ശ​നം; ഭ​ക്ത​രോ​ട് പ​ക്ഷ​പാ​ത​മെ​ന്ന് ആ​ക്ഷേ​പം

ക​ണ്ണൂ​ർ: ക​ർ​ക്കി​ട​ക മാ​സ​ത്തി​ൽ തൃ​പ്ര​യാ​ർ ശ്രീ​മ​ക്ഷേ​ത്രം, ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ൽ മാ​ണി​ക്യം, തി​രു​മൂ​ഴി​ക്കു​ളം, പ​യ​മ്മ​ൽ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ദ​ർ​ശ​നം ന​ട​ത്തു​ക എ​ന്ന​ത് ഹൈ​ന്ദ​വ വി​ശ്വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പു​ണ്യ​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ക​ർ​ക്കി​ട​ക മാ​സ​ങ്ങ​ളി​ൽ നാ​ല​ന്പ​ല ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്കും കൂ​ടു​ത​ലാ​ണ്. കോ​വി​ഡ് കാ​ല​ത്തി​നു ശേ​ഷ​മാ​യ​ത് കൊ​ണ്ട് ത​ന്നെ ഇ​ത്ത​വ​ണ പ​തി​വി​ലും തി​ര​ക്കാ​ണ്. എ​ന്നാ​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​രെ ര​ണ്ടു ത​ട്ടി​ലാ​ക്കി​യാ​ണ് ക്ഷേ​ത്ര​ങ്ങ​ളി​ൽ ദ​ർ​ശ​ന സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണം. നാ​ല​ന്പ​ല ദ​ർ​ശ​ന​ത്തി​നാ​യി കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തു​ന്ന പാ​ക്കേ​ജ് തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം. സം​സ്ഥാ​ന​ത്തി​ന​ക​ത്തു നി​ന്നും പു​റ​ത്തു നി​ന്നു​മു​ള്ള ആ​യി​ര​ങ്ങ​ൾ ക്ഷേ​ത്ര​ങ്ങ​ൾ​ക്കു മു​ന്നി​ൽ ദ​ർ​ശ​ന​ത്തി​നാ​യി ക്യൂ ​നി​ൽ​ക്കു​ന്പോ​ൾ കെ​എ​സ്ആ​ർ​ടി തീ​ർ​ഥാ​ന പാ​ക്കേ​ജി​ലെ​ത്തു​ന്ന ഭ​ക്ത​രെ മ​റ്റു​ള്ള​വ​രെ മ​റി​ക​ട​ന്ന് ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്ക് ക​ട​ത്തി വി​ടു​ക​യാ​ണ്. കെ​എ​സ്ആ​ർ​ടി​സി​യി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് അ​ധി​കൃ​ത​ർ പ്ര​ത്യേ​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. ഇ​ത് ക​ഴു​ത്തി​ല​ണി​ഞ്ഞ് വ​രു​ന്ന​വ​രെ​യാ​ണ് ഒ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ ക​ട​ത്തി വി​ടു​ന്ന​ത്. ഒ​രു ദി​വ​സം ഉ​ച്ച​യ്ക്ക്…

Read More

ഇ​രു​വ​രും സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ ക​ത്തി​യെ​ടു​ത്ത് അയാള്‍..! ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രെ പ​രാ​തി

ചെ​റു​വ​ത്തൂ​ർ: മാ​വി​ലാ​ക്ക​ട​പ്പു​റ​ത്ത് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ക​ഴു​ത്തി​ന് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രെ പ​രാ​തി. മാ​വി​ലാ​ക്ക​ട​പ്പു​റം സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ ഒ​രി​യ​ര​യി​ലെ കെ.​ശ്രീ​യേ​ഷി (27)നാ​ണ് ഇ​ന്ന​ലെ ക​ട​ലോ​ര​ത്ത് വ​ച്ച് വെ​ട്ടേ​റ്റ​ത്. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചെ​റു​വ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് യു​വാ​വ്. സി​പി​എം ഒ​രി​യ​ര ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​പി. ഷൈ​മേ​ഷാ​ണ് വെ​ട്ടി​യ​തെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​കും വ​ഴി ശ്രീ​യേ​ഷി​ന്‍റെ മൊ​ഴി. ഇ​രു​വ​രും സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ ക​ത്തി​യെ​ടു​ത്ത് ക​ഴു​ത്തി​ൽ തു​ട​രെ വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ക​ട​ലോ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​രും അ​തു​വ​ഴി പോ​യ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും ചേ​ർ​ന്ന് ചോ​ര വാ​ർ​ന്നു കി​ട​ക്കു​ന്ന ശ്രീ​യേ​ഷി​നെ ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വെ​ട്ടേ​റ്റ ശ്രീ​യേ​ഷി​ന്‍റെ ക​ഴു​ത്തി​ന് 15 തു​ന്ന​ലു​ക​ളി​ട്ടു. ച​ന്തേ​ര പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ച്ച ക​ഴി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തും.

Read More

സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​! ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വ് കീ​ഴ​ട​ങ്ങി​യേ​ക്കും

ക​ണ്ണൂ​ർ: സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി കീ​ഴ​ട​ങ്ങി​യേ​ക്കും. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ 36ാം വാ​ർ​ഡ് കൗ​ൺ​സി​ല​റാ​യ പി.​വി. കൃ​ഷ്ണ​കു​മാ​റി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. മാ​ന​ന്ത​വാ​ടി​യി​ലാ​ണ് കൗ​ൺ​സി​ല​ർ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന. മാ​ന​ന്ത​വാ​ടി​യി​ൽ പോ​യി ഒ​ളി​സ​ങ്കേ​തം ക​ണ്ടെ​ത്തി കൗ​ൺ​സി​ല​റെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​തി​നാ​യി മാ​ന​ന്ത​വാ​ടി പോ​ലീ​സി​ന്‍റെ സ​ഹാ​യം പോ​ലീ​സ് അ​ഭ്യ​ർ​ത്ഥി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് മു​ന്നെ നേ​രി​ട്ടെ​ത്തി കീ​ഴ​ട​ങ്ങാ​നു​ള്ള നീ​ക്കം കൃ​ഷ്ണ​കു​മാ​ർ വ​ക്കീ​ൽ മു​ഖേ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഉ​ട​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങാ​നാ​ണ് സാ​ധ്യ​ത. നി​ല​വി​ൽ കൃ​ഷ്ണ​കു​മാ​ർ ഒ​ളി​വി​ൽ ക​ഴി​യാ​നു​ള്ള സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളെ​ല്ലാം പോ​ലീ​സ് പ​രി​ശോ​ധി​ച്ചു ക​ഴി​ഞ്ഞു. ഒ​ളി​വി​ൽ പോ​കാ​ൻ ആ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ഇ​യാ​ൾ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​രി​യെ​യാ​ണ് കൃ​ഷ്ണ​കു​മാ​ർ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്.…

Read More

മൊ​ബൈ​ൽ ഫോ​ണ്‍ വ​ഴി പ​രി​ച​യ​പ്പെ​ട്ട് സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം വി​ദ്യാ​ർ​ഥിനി​യെ പീ​ഡ​ന​ത്തി​നി​ര​യാ​യാ​ക്കി! അ​മീ​ർ​അ​ലി കുടുങ്ങി

ച​ങ്ങ​രം​കു​ളം: മൊ​ബൈ​ൽ ഫോ​ണ്‍ വ​ഴി പ​രി​ച​യ​പ്പെ​ട്ട് സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥിനി​യെ പീ​ഡ​ന​ത്തി​നി​ര​യാ​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ ച​ങ്ങ​രം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ട​പ്പാ​ൾ ന​ടു​വ​ട്ടം ശ്രീ​വ​ത്സം ഹോ​സ്പി​റ്റ​ലി​നു സ​മീ​പ​ത്തെ മാ​ട​ന്പി വ​ള​പ്പി​ൽ അ​മീ​ർ​അ​ലി (30)യെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ അ​മീ​ർ​അ​ലി മൂ​ന്നു മാ​സം മു​ന്പാ​ണ് ച​ങ്ങ​രം​കു​ള​ത്ത് വ​ച്ച് സ്കൂ​ളി​ൽ പോ​യി​രു​ന്ന 16 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക്ക് മൊ​ബൈ​ൽ ന​ന്പ​ർ കൈ​മാ​റി​യ​ത്. പി​ന്നീ​ട് സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ പെ​ണ്‍​കു​ട്ടി മാ​ത്ര​മാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ യു​വാ​വ് വീ​ട്ടി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പോ​ക്സോ പ്ര​കാ​രം കേ​സെ​ടു​ത്ത പ്ര​തി​യെ പൊ​ന്നാ​നി ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്് ചെ​യ്തു.

Read More