അവിടെ നില്‍ക്കുന്നത് പിശാചാണ്..! രണ്ട് പെണ്‍മക്കളെ കൊന്ന പിതാവിനു നേരെ വിരല്‍ ചൂണ്ടി മാതാവ്

ഡാളസ്: ‘അതാ അവിടെ നില്‍ക്കുന്നത് പിശാചാണ്’ വ്യത്യസ്ത മതസ്ഥരായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവിന്റെ മുഖത്തു നോക്കി മാതാവ് പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ ദിവസം സാക്ഷി വിസ്താരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ കോടതിയില്‍ അരങ്ങേറിയത്. കൊലപാതകം നടന്ന 2008 ജനുവരി ഒന്നിനുശേഷം ആദ്യമായാണ് യാസര്‍ സെയ്ദിനെ ഭാര്യ പട്രീഷ ഓവന്‍സ് മുഖാമുഖം കാണുന്നത്. ഇയാള്‍ക്കു നേരെ കോടതി മുറിയില്‍ വിരല്‍ ചൂണ്ടി രോഷത്തോടെയായിരുന്നു പട്രീഷയുടെ വാക്കുകള്‍. അമീന (18), സാറ (17) എന്നീ രണ്ടു പെണ്‍കുട്ടികളാണ് വെടിയേറ്റു മരിച്ചത്. ഈ മാസം ഒന്നിനാണ് കേസ് വിസ്താരം ആരംഭിച്ചത്. മൂന്നാം ദിവസം ഡാലസ് ഫ്രാങ്ക് ക്രൗലി കോര്‍ട്ടിനുള്ളിലാണ് വികാരവിക്ഷോഭം ഉണ്ടായത്. കൊലപാതകത്തിനുശേഷം അപ്രത്യക്ഷമായ യാസര്‍ സെയ്ദിനെ ഭാര്യ പട്രീഷ ഓവന്‍സ് പിന്നീട് ഡിവോഴ്‌സ് ചെയ്തിരുന്നു. 12 വര്‍ഷത്തിനു ശേഷമാണ് ഇയാള്‍ പിടിയിലായത് (2020ല്‍).…

Read More

പി​ഞ്ചു​കു​ഞ്ഞ് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ! കു​ളി​പ്പി​ച്ച​പ്പോ​ൾ കു​ട്ടി കി​ണ​റ്റി​ൽ വീ​ണു​പോ​യ​താ​ണെന്ന് മാതാവ്‌ ; സംഭവം ഹ​രി​പ്പാ​ട്

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് മ​ണ്ണാ​റ​ശാ​ല​യി​ൽ 47 ദി​വ​സം പ്രാ​യ​മാ​യ പി​ഞ്ചു​കു​ഞ്ഞി​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​ലാം​പ​റ​മ്പ് വ​ട​ക്ക് മ​ണ്ണാ​ർ പ​ഴ​ഞ്ഞ​തി​ൽ ശ്യാം​കു​മാ​ർ-​ദീ​പ്തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ദൃ​ശ്യ​യെ​യാ​ണ് മ​രി​ച്ച​ത്. കു​ളി​പ്പി​ച്ച​പ്പോ​ൾ കു​ട്ടി കി​ണ​റ്റി​ൽ വീ​ണു​പോ​യ​താ​ണെ​ന്നാ​ണ് മാ​താ​വി​ന്‍റെ ഭാ​ഷ്യം. എ​ന്നാ​ൽ ഇ​വ​ർ​ക്ക് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ളും പോ​ലീ​സും വ്യ​ക്ത​മാ​ക്കി. ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മാ​താ​വി​നെ​യും മ​റ്റ് ബ​ന്ധു​ക്ക​ളെ​യും ചോ​ദ്യം ചെ​യ്തു. കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Read More

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു! സം​സ്ഥാ​ന​ത്ത് ആ​റു​മാ​സ​ത്തേ​ക്ക് മാ​സ്ക്കും സാ​നി​റ്റൈ​സ​റും നി​ർ​ബ​ന്ധ​മാ​ക്കി; പു​തി​യ ഉ​ത്ത​ര​വില്‍ പറയുന്നത് ഇങ്ങനെ… ​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​റ് മാ​സ​ത്തേ​ക്ക് മാ​സ്കും സാ​നി​റ്റൈ​സ​റും നി​ര്‍​ബ​ന്ധ​മാ​ക്കി സ​ര്‍​ക്കാ​ര്‍ വീ​ണ്ടും ഉ​ത്ത​ര​വി​റ​ക്കി. ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ടി​ങ്കു ബി​സ്വാ​ളാ​ണ് പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പൊ​തു​സ്ഥ​ല​ത്തും ജോ​ലി സ്ഥ​ല​ത്തും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു പ്ര​വേ​ശ​ന​മു​ള്ള മ​റ്റ് എ​ല്ലാ​യി​ട​ങ്ങ​ളി​ലും ആ​ൾ​ക്കൂ​ട്ട​ത്തി​ലും വാ​ഹ​ന​ങ്ങ​ളി​ലും നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണം. സ്ഥാ​പ​ന​ങ്ങ​ള്‍, ക​ട​ക​ള്‍, തി​യ​റ്റ​റു​ക​ള്‍ എ​ന്നി​വ​യു​ടെ ന​ട​ത്തി​പ്പു​കാ​ര്‍ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.  സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച 1,113 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Read More

ഭര്‍ത്താവിനെ വേണ്ട! കാ​മു​ക​നെ മ​തി​യെ​ന്ന് യു​വ​തി; യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും കാ​മു​ക​നൊ​പ്പം വി​ട്ട് കോ​ട​തി; ശ്രീ​ക​ണ്ഠ​പു​രത്ത് നടന്ന സംഭവം ഇങ്ങനെ…

ശ്രീ​ക​ണ്ഠ​പു​രം: ചെ​ങ്ങ​ളാ​യി കൊ​ള​ത്തൂ​രി​ൽ നി​ന്ന് കാ​ണാ​താ​യ 24 കാ​രി​യാ​യ യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ഒ​ടു​വി​ൽ കാ​മു​ക​നോ​ടൊ​പ്പം പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​രു​വ​രെ​യും ത​ളി​പ്പ​റ​മ്പി​ൽ വ​ച്ചാ​ണ് ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യോ​ടൊ​പ്പ​മാ​ണ് യു​വ​തി കു​ഞ്ഞി​നെ​യു​മെ​ടു​ത്ത് മു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സ്വ​ന്തം വീ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് ഇ​വ​ർ ഭ​ർ​തൃ​വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ൽ സ്വ​ന്തം വീ​ട്ടി​ലോ ഭ​ർ​തൃ​വീ​ട്ടി​ലോ എ​ത്താ​ത്തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.​ സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​രു​വ​രെ​യും ത​ളി​പ്പ​റ​മ്പി​ൽ ക​ണ്ടെ​ത്തി​യ​ത്. ത​ളി​പ്പ​റ​മ്പ്‌ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം കാ​മു​ക​നോ​ടൊ​പ്പം വി​ടു​ക​യാ​യി​രു​ന്നു.

Read More

ക​ള്ള​ൻ അ​ക​ത്തോ, പു​റ​ത്തോ..? ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ക​വ​ർ​ച്ച; ക​വ​ർ​ച്ച ന​ട​ന്നി​ട്ട് ഒ​രു വ​ർ​ഷം; അ​ന്വേ​ഷ​ണം ഇ​ങ്ങ​നെ…

അ​നു​മോ​ൾ ജോ​യ് ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​വ​ർ​ച്ച ന​ട​ന്നി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞു.​പോ​ലീ​സി​ന്‍റെ മൂ​ക്കി​ൻ തു​ന്പി​ൽ ന​ട​ന്ന മോ​ഷ​ണം…​എ​ന്നി​ട്ടും, ഇ​തു​വ​രെ​യാ​യി പ്ര​തി​യെ​ക്കു​റി​ച്ച് യാ​തൊ​രു സൂ​ച​ന​യും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ഴും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​വാ​തെ പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ്. പ്ര​ത്യേ​ക സേ​ന 24 മ​ണി​ക്കൂ​റും കാ​വ​ലു​ള്ള സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ന്‍റെ ക​വാ​ട​ത്തി​ന​രി​കെ​യു​ള്ള ഓ​ഫീ​സി​ല്‍​നി​ന്നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് എ​ന്ന​താ​ണ് കൗ​തു​കം. 2021 ഏ​പ്രി​ൽ 21 ന് ​അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ച​പ്പാ​ത്തി യൂ​ണി​റ്റി​ന്‍റെ ഓ​ഫീ​സ് പൂ​ട്ട് പൊ​ളി​ച്ച് ഒ​രു​ല​ക്ഷ​ത്തി തൊ​ണ്ണൂ​റ്റി നാ​ലാ​യി​രം രൂ​പ​യാ​യി​രു​ന്നു ക​വ​ർ​ന്ന​ത്. ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ ര​ണ്ട് ത​ട​വു​കാ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട അ​ന്വേ​ഷ​ണം. പോ​ലീ​സു​കാ​ർ മു​ഴു​വ​ൻ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി പോ​യ​തു​കൊ​ണ്ടാ​ണ് അ​ന്വേ​ഷ​ണം മെ​ല്ലെ​പോ​കു​ന്നു​വെ​ന്നാ​ണ് ആ​ദ്യം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ക്കു​ക​യും പ്ര​തി​യെ ത​പ്പി സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് പോ​കു​ക​യും ചെ​യ്തി​ട്ടും പ്ര​തി​യെ കി​ട്ടി​യി​ല്ല. എ​ന്നാ​ൽ, പോ​ലീ​സു​കാ​രു​ടെ…

Read More

മ​യ്യി​ലി​ലെ 80 പ​വ​ൻ ക​വ​ർ​ച്ച! 3 വി​ര​ല​ട​യാ​ള​ങ്ങ​ൾ ക​വ​ർ​ച്ച​ക്കാ​രു​ടേ​ത്; പ​രി​ശോ​ധി​ച്ച​ത് 100 സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ മ​യ്യി​ൽ: മ​യ്യി​ൽ ക​ടൂ​രി​ലെ എ​ൻ.​വി.​ഷീ​ബ​യു​ടെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് 80 പ​വ​ൻ സ്വ​ർ​ണ​വും 1,30,000 രൂ​പ​യും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ 100 ഓ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പോ​ലീ​സ്. മ​യ്യി​ൽ-​മാ​ണി​യൂ​ർ-​ച​ക്ക​ര​ക്ക​ൽ, മ​യ്യി​ൽ-​മ​ല​പ്പ​ട്ടം-​ശ്രീ​ക​ണ്ഠ​പു​രം, മ​യ്യി​ൽ-​പാ​വ​ന്നൂ​ർ-​ഇ​രി​ക്കൂ​ർ, ഇ​രി​ക്കൂ​ർ-​മ​ട്ട​ന്നൂ​ർ, മ​യ്യി​ൽ-​പു​തി​യ​തെ​രു റൂ​ട്ടു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ലൈ 17 മു​ത​ൽ ക​വ​ർ​ച്ച ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ 24 വ​രെ​യു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ച്ച​ത്. ഒ​രാ​ഴ്ച​യ്ക്കി​ടെ ഏ​ത് ദി​വ​സ​മാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്ന് കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​താ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത്. കൂ​ടാ​തെ പ​രി​ശോ​ധി​ച്ച മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും നൈ​റ്റ് വി​ഷ​ൻ കാ​മ​റ​യി​ല്ലാ​ത്ത​തി​നാ​ൽ ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ൾ​ക്ക് വ്യ​ക്ത​ത​യു​മി​ല്ല. ക​വ​ർ​ച്ച ന​ട​ന്ന വീ​ടി​ന് സ​മീ​പ​ത്തെ ര​ണ്ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ക​വ​ർ​ച്ച ന​ട​ന്ന വീ​ട്ടി​ലേ​ക്കും വീ​ടി​ന് മു​ന്നി​ലെ റോ​ഡി​ലേ​ക്കു​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ല്ല. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ച ആ​റ്…

Read More

പഠിക്കണം… പണി വേണം.. വേണേൽ മം​ഗ​ലം കഴിച്ചോ…! പുതുതലമുറ മുസ്‌ലിം പെൺകുട്ടികൾക്ക് ഇംഗ്ലീഷ് മറിയത്തിന്‍റെ ഉപദേശം ഇങ്ങനെയായിരുന്നു…

ന​വാ​സ് മേ​ത്ത​ർ ത​ല​ശേ​രി: “മം​ഗ​ലം ക​ഴി​ക്ക​ണ്ട ന​ന്നാ​യി പ​ഠി​ച്ച് പ​ണി മാ​ങ്ങി​ക്ക.​ എ​ന്നി​ട്ട് സു​ഖാ​യി ജീ​വി​ക്യ. പ​റ്റി​യ ആ​ളെ എ​പ്പോ​ഴെ​ങ്കി​ലും പ​രി​ച​യ​പ്പെ​ട്ടാ​ൽ മാ​ത്രം വേ​ണേ​ൽ മം​ഗ​ലം ക​ഴി​ച്ചോ ” ഇം​ഗ്ലീ​ഷ് മ​റി​യം എ​ന്ന മാ​ളി​യേ​ക്ക​ൽ മ​റി​യു​മ്മ പു​തു​ത​ല​മു​റ​യി​ലെ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന ഉ​പ​ദേ​ശം ഇ​താ​യി​രു​ന്നു. റേ​ഡി​യോ ഉ​ള്ള വീ​ട് ചെ​കു​ത്താ​ന്‍റെ വീ​ടാ​ണെ​ന്ന് യാ​ഥാ​സ്ഥി​തി​ക​ർ വി​ശ്വ​സി​ച്ചി​രു​ന്ന കാ​ല​ത്ത് റേ​ഡി​യോ ത​ന്‍റെ ചാ​യ്പി​ൽ വെ​ച്ച് പാ​ട്ടു കേ​ട്ട മ​റി​യു​മ്മ പൈ​തൃ​ക ന​ഗ​രി​യാ​യ ത​ല​ശേ​രി​യു​ടെ ച​രി​ത്ര​ത്തി​നൊ​പ്പം ന​ട​ന്നു നീ​ങ്ങി​യ വ​നി​ത​യാ​യി​രു​ന്നു. കാ​ച്ചി തു​ണി​യും ത​ട്ട​വും മ​ക്ക​ത്തെ ക​ല്ലി​ന്‍റെ മാ​ല​യു​മ​ണി​ഞ്ഞ് മൊ​ഞ്ച​ത്തി​യാ​യി തൊ​ണ്ണൂ​റ്റി​യെ​ട്ടാം വ​യ​സി​ലും മ​ണി മ​ണി പോ​ലെ ഇം​ഗ്ലീ​ഷ് പ​റ​ഞ്ഞ മ​റി​യു​മ്മ ഓ​ർ​മ​യാ​യി. പെ​ൺ​കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​യി ക​ണ്ട യാ​ഥാ​സ്ഥി​തി​ക​രു​ള്ള കാ​ല​ത്താ​ണ് എ​തി​ർ​പ്പു​ക​ളെ അ​തി​ജീ​വി​ച്ച് സാ​ഹ​സി​ക​മാ​യി മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ൽ​നി​ന്ന് മ​റി​യു​മ്മ ആ​ദ്യ​മാ​യി ഇം​ഗ്ലീ​ഷ് വി​ദ്യ​ഭ്യാ​സം നേ​ടി​യ​ത്. മ​ത​പ​ണ്ഡി​ത​നാ​യ ഒ.​വി. അ​ബ്ദു​ള്ള​യു​ടെ മ​ക​ളാ​യ മ​റി​യു​മ്മ​യെ…

Read More

അമ്മയെ കുത്തി പരിക്കേൽപ്പിച്ച മകൻ റിമാൻഡിൽ! അ​മ്മ​യെ കു​ത്തി​യ കാ​ര്യം അ​യ​ൽ​വാ​സി​ക​ളെ​യും ബ​ന്ധു​മി​ത്രാ​ധി​ക​ളെ​യും അ​റി​യി​ച്ചെ​ങ്കി​ലും ആ​രും തി​രി​ഞ്ഞു​നോ​ക്കി​യില്ല

അ​ങ്ക​മാ​ലി: അ​മ്മ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മ​ക​നെ റി​മാ​ൻ​ഡ് ചെ​യ്തു. നാ​യ​ത്തോ​ട് പു​തു​ശേ​രി പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ന്‍റെ ഭാ​ര്യ മേ​രി (52) ക്കാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മ​ക​ൻ കി​ര​ണി​നെ (27) കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. അ​മ്മ​യും മ​ക​നും മാ​ത്ര​മാ​ണ് ഈ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​ത്തേ​റ്റ് മേ​രി​യു​ടെ കു​ട​ൽ പു​റ​ത്തു​വ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ത​ല​യി​ൽ ര​ക്തം ക​ട്ട പി​ടി​ച്ചി​രു​ന്നു. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞെ​ങ്കി​ലും ബോ​ധം വീ​ണ്ടു​കി​ട്ടി​യി​ട്ടി​ല്ല. വീ​ട്ടി​ൽ പ​ല​പ്പോ​ഴും അ​സ്വാ​ര​സ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. നി​ര​വ​ധി അ​ടി​പി​ടി കേ​സി​ലും മാ​ല​മോ​ഷ​ണ കേ​സി​ലും പ്ര​തി​യാ​യ കി​ര​ൺ ജ​യി​ൽ ശി​ക്ഷ​യു​മ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. നാ​യ​ത്തോ​ട് സൗ​ത്തി​ലെ ഐ​എ​ൻ​ടി​യു​സി ചു​മ​ട്ട് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​യാ​ണ്. അ​മ്മ​യെ കു​ത്തി​യ കാ​ര്യം കി​ര​ൺ ഉ​ട​ൻ​ത​ന്നെ അ​യ​ൽ​വാ​സി​ക​ളെ​യും ബ​ന്ധു​മി​ത്രാ​ധി​ക​ളെ​യും അ​റി​യി​ച്ചെ​ങ്കി​ലും ആ​രും തി​രി​ഞ്ഞു​നോ​ക്കി​യില്ലെ​ന്നു പ​റ​യു​ന്നു. തു​ട​ർ​ന്ന് കി​ര​ൺ​ത​ന്നെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ നോ​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് എ​ത്തി…

Read More

എ​ലി കൊ​ടു​ത്ത “പ​ണി’ ! ഹാ​ർ​ഡ് വെ​യ​ർ ഷോ​പ്പി​ൽ തീ​പി​ടി​ത്തം; സംഭവം കൊച്ചി എളമക്കരയില്‍

കൊ​ച്ചി: രാ​വി​ലെ ക​ട തു​റ​ന്ന ഉ​ട​മ വി​ഗ്ര​ഹ​ത്തി​നു മു​ന്നി​ൽ ക​ത്തി​ച്ചു​വ​ച്ച വി​ള​ക്കി​ലെ തി​രി എ​ലി കൊ​ണ്ടു​പോ​യി. ഈ ​തി​രി​യി​ൽ നി​ന്ന് തീ ​പ​ട​ർ​ന്ന് ക​ട​യ്ക്കു തീ​പി​ടി​ച്ചു. ഇ​ന്ന് രാ​വി​ലെ 9.30-ന് ​എ​ള​മ​ക്ക​ര പൊ​റ്റ​ക്കു​ഴി ജം​ഗ്ഷ​നി​ലെ ജ​യ ഹാ​ർ​ഡ് വെ​യ​ർ ഷോ​പ്പി​ലാ​ണ് എ​ലി​യു​ടെ തീ​ക്ക​ളി. രാ​ധാ​മ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഹാ​ർ​ഡ് വെ​യ​ർ ഷോ​പ്പ്. തീ ​പ​ട​രു​ന്ന​തു​ക​ണ്ട് ക​ട​യു​ട​മ ത​ന്നെ തീ ​അ​ണ​ച്ച​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഉ​ണ്ടാ​യി​ല്ല.

Read More

വീസ​യു​ടെ ആ​വ​ശ്യ​ത്തി​നാ​യി​ പോ​യ ദീ​പ​ക് എ​വി​ടെ ? ഉ​ത്ത​രം​തേ​ടി ര​ണ്ട് കു​ടും​ബ​ങ്ങ​ള്‍; ഇ​ർ​ഷാ​ദി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ തി​ന്‍റെ ശ​ബ്ദ​രേ​ഖ പു​റ​ത്ത്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​ക​ട​ത്ത് സം​ഘം ത​ട്ടി​കൊ​ണ്ടു​പോ​യ ഇ​ര്‍​ഷാ​ദ് കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ കു​ഴ​ഞ്ഞു​മ​റി​ഞ്ഞ് അ​ന്വേ​ഷ​ണം. ക​ട​പ്പു​റ​ത്തു​നി​ന്നും കി​ട്ടി​യ മൃ​ത​ശ​രീ​രം ഇ​ര്‍​ഷാ​ദി​ന്‍റേതാ​ണെ​ന്ന് പോ​ലീ​സ് ത​ന്നെ സ​മ്മ​തി​ച്ച​തോ​ടെ കാ​ണാ​താ​യ മേ​പ്പ​യൂ​ര്‍ സ്വ​ദേ​ശി ദീ​പ​ക് എ​വി​ടെ എ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. ഇ​ത് കൂ​ടി ക​ണ്ടെ​ത്തി​യാ​ല്‍​മാ​ത്ര​മേ അ​ന്വേ​ഷ​ണം പൂ​ര്‍​ണ​ത​യി​ല്‍ എ​ത്തൂ. മ​ക​ന്‍ മ​രി​ച്ചു​വെ​ന്ന വി​ശ്വ​സി​ച്ചി​രു​ന്ന ദീ​പ​കി​ന്‍റെ കു​ടും​ബ​ത്തി​ന് ഇ​പ്പോ​ള്‍ പ്ര​തീ​ക്ഷ കൈ​വ​രു​മ്പോ​ള്‍ ഇ​ര്‍​ഷാ​ദി​ന്‍റെ കു​ടും​ബ​മാ​ക​ട്ടെ ദും​ഖ ക​യ​ത്തി​ലു​മാ​ണ്. എ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന വ്യ​ക്ത​ത​യാ​ണ് ഇ​രു​കു​ടും​ബ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​മേ​ല്‍ സ​മ്മ​ര്‍​ദ​മേ​റെ​യാ​ണ്. കൂടുതൽ അറസ്റ്റ് നി​ല​വി​ല്‍ ഇ​ര്‍​ഷാ​ദി​ന്‍റെ മ​ര​ണ​വു​മാ​യി കൂ​ടു​ത​ല്‍ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന സൂ​ച​ന. നി​ല​വി​ല്‍ നാ​ലു​പേ​രാ​ണ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. വി​ദേ​ശ​ത്തു​ള്ള പ്ര​തി​ക​ളു​ടെ​യും കു​ടും​ബം സം​ശ​യം ഉ​ന്ന​യി​ച്ച​വ​രു​ടെ​യും വി​ദേ​ശ​യാ​ത്ര വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഇ​ര്‍​ഷാ​ദി​ന്‍റെ പോ​സ്റ്റ് മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ഇ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ചേ​ക്കും.​പോ​സ്റ്റ് മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ളി​ല്‍…

Read More