കൊ​ല​പ്പെ​ടു​ത്തി​യ​ത് ആ​ളു മാ​റി​യോ..? നീ​തികി​ട്ടാ​തെ പ​ത്തു​വ​ര്‍​ഷം; നീ​റു​ന്ന ഓ​ര്‍​മ​യാ​യി ജി​ഷ; ജ​യി​ലി​ൽ വ​ച്ച് പ്ര​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ…

ശ്രീ​ജി​ത് കൃ​ഷ്ണ​ന്‍ നീ​തി വൈ​കി​പ്പി​ക്കു​ന്ന​ത് നീ​തി നി​ഷേ​ധി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നു പ​റ​യു​മ്പോ​ഴും അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന കേ​സ് ന​ട​പ​ടി​ക​ള്‍​ക്കി​ട​യി​ല്‍ ഇ​ര​ക​ള്‍​ക്കു മാ​ത്രം നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. പ​ത്തു​വ​ര്‍​ഷം മു​മ്പ് കേ​ര​ള​ത്തെ ഏ​റെ വേ​ദ​നി​പ്പി​ച്ചൊ​രു സം​ഭ​വ​മാ​യി​രു​ന്നു കാ​സ​ര്‍​ഗോ​ഡ് നീ​ലേ​ശ്വ​ര​ത്തെ ജി​ഷ എ​ന്ന യു​വ​തി​യു​ടെ കൊ​ല​പാ​ത​കം. കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച പെ​രു​മ്പാ​വൂ​രി​ലെ ജി​ഷ വ​ധ​ക്കേ​സി​ന് നാ​ലു​വ​ര്‍​ഷം മു​മ്പാ​യി​രു​ന്നു ഈ ​സം​ഭ​വം. ഒ​രേ പേ​രി​നൊ​പ്പം ര​ണ്ടു കേ​സു​ക​ളി​ലും പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട​വ​ര്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്ന സാ​ദൃ​ശ്യ​വും ഈ ​കേ​സു​ക​ള്‍ ത​മ്മി​ലു​ണ്ട്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ മു​ന്‍​നി​ര്‍​ത്തി മ​റ്റാ​ളു​ക​ളാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന ആ​രോ​പ​ണ​വും ര​ണ്ടു കേ​സു​ക​ളി​ലും ഉ​യ​ര്‍​ന്നു​വ​ന്നി​രു​ന്നു. 2012 ഫെ​ബ്രു​വ​രി 19ന് ​രാ​ത്രി എ​ട്ടോ​ടെ​യാ​ണ് നീ​ലേ​ശ്വ​രം അ​ടു​ക്ക​ത്തു​പ​റ​മ്പി​ലു​ള്ള ഭ​ര്‍​ത്താ​വ് രാ​ജേ​ന്ദ്ര​ന്‍റെ വീ​ട്ടി​ല്‍​വ​ച്ച് ഇ​രു​പ​ത്താ​റു​കാ​രി​യാ​യ ജി​ഷ കൊ​ല​ചെ​യ്യ​പ്പെ​ടു​ന്ന​ത്. അ​ടു​ക്ക​ള​യി​ല്‍ പ​പ്പ​ടം കാ​ച്ചു​ക​യാ​യി​രു​ന്ന ജി​ഷ​യെ വീ​ട്ടു​ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന ഒ​ഡി​ഷ സ്വ​ദേ​ശി മ​ദ​ന്‍ മാ​ലി​ക് പ്ര​കോ​പ​ന​മൊ​ന്നു​മി​ല്ലാ​തെ കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്. രാ​ജേ​ന്ദ്ര​ന്‍റെ പി​താ​വും നീ​ലേ​ശ്വ​ര​ത്തെ ആ​ദ്യ​കാ​ല കോ​ണ്‍​ട്രാ​ക്ട​റും ബ​സു​ട​മ​യു​മൊ​ക്കെ​യാ​യി​രു​ന്ന…

Read More

ആ​രാ​ണ് ഈ ​കാ​മീ​ഡി​യ മോ​ഡ​റേ​റ്റ്സ് ? ഒ​രു നി​മി​ഷം, ഞെട്ടി ആ​രാ​ധ​ക​ർ! സംഭവത്തെക്കുറിച്ച് നടി പറയുന്നത് ഇങ്ങനെ…

ക​ത്രീ​ന കൈ​ഫി​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടോ​യെ​ന്ന സം​ശ​യം ആ​രാ​ധ​ക​ർ​ക്ക് തോ​ന്നി​യാ​ൽ തെ​റ്റു പ​റ​യാ​നൊ​ക്കി​ല്ല. ആ​രാ​ണ് ഈ ​കാ​മീ​ഡി​യ മോ​ഡ​റേ​റ്റ്സ് എ​ന്ന് അ​വ​ർ ചോ​ദി​ക്കു​ന്നു. ബോ​ളി​വു​ഡ് സു​ന്ദ​രി ക​ത്രീ​ന കൈ​ഫി​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം ഹാ​ൻ​ഡി​ൽ കാ​മീ​ഡി​യ മോ​ഡ​റേ​റ്റ്‌​സ് എ​ന്നാ​ക്കി മാ​റ്റി​യ​ത് ആ​രാ​ണെ​ന്ന ചോ​ദ്യം ബാ​ക്കി​യാ​ണ്. അ​ധി​ക​നേ​രം ഈ ​പേ​ര് അ​ക്കൗ​ണ്ടി​ൽ നി​ല​നി​ന്നി​ല്ല. പെ​ട്ടെ​ന്നു ത​ന്നെ ക​ത്രീ​ന​യു​ടെ യ​ഥാ​ർ​ഥ പേ​ര് ഹാ​ൻ​ഡി​ലി​ൽ ഇ​ടം നേ​ടു​ക​യും ചെ​യ്തു. താ​ര​ത്തി​ന്‍റെ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടോ​യെ​ന്നാ​ണ് സ്വ​ഭാ​വി​ക​മാ​യി ആ​ദ്യം ഉ​യ​ർ​ന്ന സം​ശ​യം. ക​ത്രീ​ന കൈ​ഫി​ന് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ 66 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സ് ഉ​ണ്ട്. താ​ര​ത്തി​ന്‍റെ വ​രാ​നി​രി​ക്കു​ന്ന ഹൊ​റ​ർ കോ​മ​ഡി ചി​ത്ര​മാ​യ ഫോ​ൺ ഭൂ​തി​ന്‍റെ പ​ബ്ലി​സി​റ്റി സ്റ്റ​ണ്ടാ​ണ് ഇ​തെ​ന്നാണ് ചി​ല​ർ സം​ശ​യി​ച്ച​ത്. ക​ത്രീ​ന​യു​ടെ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഒ​രു വി​ഭാ​ഗം വി​ശ്വ​സി​ക്കു​ക​യും ചെ​യ്യു​ന്നു. അ​തേ​സ​മ​യം, സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ല​മാ​ണ് ഈ ​ഹ്ര​സ്വ​മാ​യ പേ​ര് മാ​റ്റം…

Read More

ഏറെ നാളുകൾക്ക് ശേഷം നാ​ട്ടി​ല്‍ അ​വ​ധി ആ​ഘോ​ഷി​ച്ച് ഗോ​പി​ക​യും കു​ടും​ബ​വും

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് ഗോ​പി​ക. സി​നി​മ​ക​ളി​ല്‍ നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്ത താ​രം ഇ​പ്പോ​ള്‍ ഭ​ര്‍​ത്താ​വി​നും മ​ക്ക​ള്‍​ക്കു​മൊ​പ്പം ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ആ​ണ് താ​മ​സം. താ​ര​ത്തി​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. നാ​ട്ടി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് പ്രേ​ക്ഷ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ധി​കം സ​ജീ​വ​മ​ല്ലാ​ത്ത ന​ടി​യാ​ണ് ഗോ​പി​ക. അ​തി​നാ​ല്‍ ത​ന്നെ താ​ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ളൊ​ന്നും ത​ന്നെ ആ​രാ​ധ​ക​രി​ലേ​ക്ക് എ​ത്താ​റു​മി​ല്ല. ന​ടി​യു​ടെ സ​ഹോ​ദ​രി ഗ്ലി​നി​യാ​ണ് ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഗോ​പി​ക​യു​ടെ അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം സ​ഹോ​ദ​രി കു​ടും​ബ​വും ചി​ത്ര​ത്തി​ലു​ണ്ട്. ഫോ​ര്‍ ദ് ​പീ​പ്പി​ള്‍, മാ​യാ​വി,വേ​ഷം, ചാ​ന്തു​പൊ​ട്ട്,പ​ച്ച​ക്കു​തി​ര,കീ​ര്‍​ത്തി​ച​ക്ര, വെ​റു​തെ അ​ല്ല ഭാ​ര്യ തു​ട​ങ്ങി നി​ര​വ​ധി സൂ​പ്പ​ര്‍​ഹി​റ്റ് സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യ ന​ടി​യാ​ണ് ഗോ​പി​ക. ത​മി​ഴി​ലും ഏ​താ​നും സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യി തു​ട​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു ഗോ​പി​ക​യു​ടെ വി​വാ​ഹം. വി​വാ​ഹ​ത്തി​നു​ശേ​ഷം 2013 വ​രെ താ​രം സി​നി​മാ​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. 2008-ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വി​വാ​ഹം. ഡോ​ക്ട​റാ​യ അ​ജി​ലേ​ഷ് ചാ​ക്കോ​യാ​ണ് ഗോ​പി​ക​യു​ടെ ഭ​ര്‍​ത്താ​വ്. ആ​മി,ഏ​യ്ഡ​ന്‍ എ​ന്നി​വ​ര്‍…

Read More

ഗോ​പി​സു​ന്ദ​ർ നി​ങ്ങ​ളാ​ണ് ഏ​റ്റ​വും മി​ക​ച്ച ഭ​ര്‍​ത്താ​വ്! ക​ഴി​ഞ്ഞത്‌ ഏ​ക്കാ​ല​ത്തെ​യും മി​ക​ച്ച ജ​ന്‍​മ​ദി​ന​മാ​യി​രു​ന്നു, അ​മൃ​ത സു​രേ​ഷ് പറയുന്നു

ജ​ന്‍​മ​ദി​നം അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ​തി​ന് ഗോ​പി​സു​ന്ദ​റി​ന് ന​ന്ദി പ​റ​ഞ്ഞ് ഗാ​യി​ക അ​മൃ​ത സു​രേ​ഷ്. ഏ​ക്കാ​ല​ത്തെ​യും മി​ക​ച്ച ജ​ന്‍​മ​ദി​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ​തെ​ന്നും എ​റ്റ​വും മി​ക​ച്ച ഭ​ര്‍​ത്താ​വാ​ണ് ഗോ​പി​യെ​ന്നും അ​മൃ​ത പ​റയുന്നു. ഗോ​പി സു​ന്ദ​ര്‍, എ​ന്‍റെ ജ​ന്മ​ദി​ന​ത്തി​ല്‍ നി​ങ്ങ​ള്‍ എ​നി​ക്കു ന​ല്‍​കി​യ സ​ന്തോ​ഷ​ത്തി​നും സ​ര്‍​പ്രൈ​സു​ക​ള്‍​ക്കും ന​ന്ദി പ​റ​യാ​ന്‍ വാ​ക്കു​ക​ളി​ല്ല. എന്‍റെ എ​ക്കാ​ല​ത്തെ​യും ഏ​റ്റ​വും മി​ക​ച്ച ജ​ന്മ​ദി​ന​മാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തേ​ത്. എ​ന്‍റെ പി​റ​ന്നാ​ള്‍ നി​ങ്ങ​ള്‍ സ്വ​പ്നം പോ​ലെ സു​ന്ദ​ര​മാ​ക്കി. ഏ​റ്റ​വും മി​ക​ച്ച ഭ​ര്‍​ത്താ​വ് നി​ങ്ങ​ളാ​ണ്. ഒ​രു​പാ​ട് ന​ന്ദി. ഇ​ത്ര മി​ക​ച്ച രീ​തി​യി​ല്‍ ഇ​ത് ആ​സൂ​ത്ര​ണം ചെ​യ്ത​തി​ന് നി​ങ്ങ​ളു​ടെ സ്വ​കാ​ഡി​നും ന​ന്ദി. എ​ന്‍റെ അ​നു​ജ​ത്തീ നീ ​എ​പ്പോ​ഴ​ത്തേ​യും പോ​ലെ അ​വി​ശ്വ​സ​നീ​യ​മാ​ണ്. ഒ​രി​ക്ക​ല്‍ കൂ​ടി പ​റ​യ​ട്ടെ ഞാ​ന്‍ നി​ങ്ങ​ളെ സ്‌​നേ​ഹി​ക്കു​ന്നു ഗോ​പി​സു​ന്ദ​ര്‍. കഴിഞ്ഞ ദിവസമാണ് അമൃത തന്‍റെ 32-ാം ജന്മദിനം ആഘോഷിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ഒ​രു​മി​ച്ചു ജീ​വി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചെ​ന്നും ഗോ​പി സു​ന്ദ​റും അ​മൃ​ത സു​രേ​ഷും വെ​ളി​പ്പെ​ടു​ത്തി​യ​ത്. ജീ​വി​ത​ത്തി​ലെ വി​ഷ​മ​ഘ​ട്ട​ങ്ങ​ള്‍ പി​ന്നി​ട്ട്…

Read More

ട്രെയിനില്‍ കയറിയ യാത്രക്കാരെല്ലാം സഹയാത്രികനെ കണ്ട് ഒന്ന് പരുങ്ങി! 12 ഓളം യാത്രക്കാരൊഴിച്ച് ബാക്കിയുള്ളവരൊക്കെ ബോഗി മാറി കയറി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യാനായി ആശ്രയിക്കുന്നത് തീവണ്ടിയെ ആണല്ലൊ. ദിവസേന ലക്ഷകണക്കിനാളുകളാണ് ട്രെയിന്‍ യാത്രക്കാരായി ഉള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ ഒരു ട്രെയിനില്‍ കയറിയ യാത്രക്കാരെല്ലാം സഹയാത്രികനെ കണ്ട് ഒന്ന് പരുങ്ങി. കാരണം ഒരു കാളയായിരുന്നു ബോഗിയിലുണ്ടായിരുന്നു. മിർസാ ചൗക്കി റയില്‍വേ സ്റ്റേഷനില്‍വച്ച് ആരൊ ഈ കാളയെ വണ്ടിയില്‍ കയറ്റുകയായിരുന്നു. സാഹീബ് ഗഞ്ച് റയില്‍വേ സ്റ്റേഷനില്‍ കാളയെ ഇറക്കണമെന്ന് ഇയാള്‍ പറഞ്ഞെന്ന് ചില യാത്രക്കാര്‍ പറയുന്നു. ഏതായാലും 12 ഓളം യാത്രക്കാരൊഴിച്ച് ബാക്കിയുള്ളവരൊക്കെ ബോഗി മാറി കയറി. വീഡിയോ മാധ്യമ പ്രവര്‍ത്തകനായ പ്രകാശ് കുമാര്‍ തന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.  

Read More

242 അടി നീളമുള്ള ഒരു കൂറ്റന്‍ ടോര്‍ട്ട! മൂന്ന് മിനിറ്റിനുള്ളില്‍ 800 കിലോ സാന്‍വിച്ച്; ലോക റിക്കാര്‍ഡിട്ട നേട്ടം

പലതരം റിക്കാര്‍ഡുകളുടെ വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ടല്ലൊ. ഇവയില്‍ വേറിട്ട നേട്ടങ്ങള്‍ തീര്‍ച്ചയായും ആളുകളുടെ ശ്രദ്ധ കവരാറുമുണ്ട്. ഇത്തരത്തല്‍ വ്യത്യസ്തമായൊരു ലോക റിക്കാര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് മെക്സിക്കോയില്‍ നിന്നുള്ള ഒരു കൂട്ടം പാചകക്കാര്‍. മെക്സിക്കോയിലുള്ള ഒരുതരം സാന്‍വിച്ചാണ് ടോര്‍ട്ട എന്നത്. 242 അടി നീളമുള്ള ഒരു കൂറ്റന്‍ ടോര്‍ട്ട ഉണ്ടാക്കിയാണ് ഇവര്‍ ഈ നേട്ടം കൈവരിച്ചത്. 800 കിലോ ഭാരമുള്ള ഈ സാന്‍വിച്ച് മൂന്ന് മിനിറ്റിനുള്ളിലാണ് ഇവര്‍ തീര്‍ത്തത്. രണ്ട് മിനിറ്റും ഒമ്പത് നിമിഷവും കൊണ്ടാണ് തങ്ങള്‍ ഈ നേട്ടത്തിലേക്കെത്തിയതെന്ന് പാകം ചെയ്തവരില്‍ ഒരാളായ ഹെക്ടര്‍ ഹ്യൂഗോ ഗോമസ് പറഞ്ഞു. 17 മത് ടോര്‍ട്ട മേളയുടെ ഭാഗമായിട്ടാണ് ഇവര്‍ ഇത്തരത്തിലൊരു സാന്‍വിച്ച് തീര്‍ത്തത്. മെക്സിക്കോയിലെ വെനുസറ്റിയാനൊ കരാന്‍സ ജില്ലയില്‍ ബുധനാഴ്ചയാണ് ഇത്തരത്തിലൊരു റിക്കാര്‍ഡ് പിറന്നത്. മത്സരശേഷം ഒരു കഷ്ണത്തിന് ഒന്നര ഡോളര്‍ എന്ന വിലയ്ക്ക് ടോര്‍ട്ടൊ വില്‍ക്കുകയുണ്ടായി. നിമിഷനേരം കൊണ്ടുതന്നെ…

Read More

ജെയിംസ് വെബ് കണ്ടെത്തിയ “പുതിയ നക്ഷത്രം’ പങ്കുവച്ച് ശാസ്ത്രജ്ഞന്‍; സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം; എറ്റിയെന്‍ ഇപ്പോള്‍ പറയുന്നത് ഇങ്ങനെ…

ജ്യോതിശാസ്ത്രത്തിലും പ്രപഞ്ചത്തെക്കുറിച്ചുള്ള മറ്റ് പഠനങ്ങളിലും നവ മുന്നേറ്റം കുറിക്കാന്‍ ഏറെ സഹായകമായ ഒന്നാണ് ജെയിംസ് വെബ് എന്ന ബഹിരാകാശ ദൂരദര്‍ശിനി. 2021 ഡിസംബര്‍ 25ന് വിക്ഷിപ്തമായ ഈ ബഹിരാകാശ നിരീക്ഷണാലയം മറ്റ് ദൂരദര്‍ശിനികളേക്കാളും കൃത്യതയും സംവേദന ക്ഷമതയും ഉള്ളതാണ്. നാസയുടെ രണ്ടാമത്തെ അഡ്മിനിസ്ട്രേറ്ററായിരുന്ന ജെയിംസ് ഇ. വെബിന്‍റെ പേരാണ് ഇതിന് നല്‍കിയത്. എന്നാല്‍ ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായ എറ്റിയെന്‍ ക്ലീന്‍ ജെയിംസ് വെബ് ദൂരദര്‍ശിനി പകര്‍ത്തിയ ചിത്രം എന്ന പേരില്‍ കഴിഞ്ഞാഴ്ച ഒരു ചിത്രം തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. പക്ഷെ ആ ചിത്രം വ്യാജമാണെന്നും അത് “ചോറിസോ’ എന്ന സോസേജിന്‍റെ ചിത്രമാണെന്നുമുള്ള വിവരമിപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഫ്രാന്‍സിലെ ആള്‍ട്ടര്‍നേറ്റീവ് എനര്‍ജി ആന്‍ഡ് ആറ്റോമിക് എനര്‍ജി കമ്മീഷനിലെ റിസര്‍ച്ച് ഡയറക്ടര്‍ കൂടിയായ എറ്റിയെന്‍ ക്ലീന്‍ സൂര്യനോട് ഏറ്റവും അടുത്തുള്ള നക്ഷത്രം കാണിക്കുന്നുവെന്ന് അവകാശപ്പെട്ട് പോസ്റ്റ് ചെയ്ത ചിത്രം ലോകമെമ്പാടുമുള്ള…

Read More

അഞ്ചുമക്കളുണ്ടായിട്ടും സംരക്ഷണത്തിനു ശരണാലയം തേടി വൃദ്ധദമ്പതികള്‍! പ​ത്ത് വ​ർ​ഷ​മാ​യി രേ​വ​തി ത​ള​ർ​വാ​തം പി​ടി​ച്ച് കി​ട​പ്പി​ലാ​ണ്

പാ​വ​റ​ട്ടി: മ​ക്ക​ൾ അ​ഞ്ചു​ണ്ടെ​ങ്കി​ലും രോ​ഗി​ക​ളും വ​യോ​ധി​ക​രു​മാ​യ ഒ​ര​ച്ഛ​നു​ം അമ്മ​യും സം​ര​ക്ഷ​ണ​ത്തി​നാ​യി ശ​ര​ണാ​ല​യ​ങ്ങ​ളു​ടെ വാ​തി​ൽ മു​ട്ടു​ക​യാ​ണ്. പാ​വ​റ​ട്ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പു​തു​മ​ന​ശേ​രി സ്വ​ദേ​ശി പൊ​ന്നോ​ത്ത് ഗോ​പി​നാ​യ​ർ(82), ഭാ​ര്യ ത​ല​ശേ​രി മു​ള്ളൂ​ർ വീ​ട്ടി​ൽ രേ​വ​തി(62) എ​ന്നി​വ​രാ​ണ് സം​ര​ക്ഷ​ണ​ത്തി​നാ​യി അ​നാ​ഥാ​ല​യ​ങ്ങ​ൾ തേ​ടു​ന്ന​ത്. ഗോ​പി​നാ​യ​രു​ടെ ആ​ദ്യ ഭാ​ര്യ അ​രീ​ക്ക​ര പ​ത്മി​നി മ​ര​ണ​പെ​ട്ട​തി​നുശേ​ഷം 30 വ​ർ​ഷം മു​ന്പാ​ണ് രേ​വ​തി​യെ വി​വാ​ഹം ക​ഴി​ച്ച​ത്. ആ​ദ്യ ഭാ​ര്യ​യി​ലു​ള്ള​താ​ണ് മൂ​ന്നു പെ​ണ്ണും, ര​ണ്ട് ആ​ണു​മ​ട​ക്കം അ​ഞ്ച് മ​ക്ക​ൾ. രേ​വ​തി​യി​ൽ ഗോ​പി നാ​യ​ർ​ക്ക് മ​ക്ക​ളി​ല്ല. പ​ത്ത് വ​ർ​ഷ​മാ​യി രേ​വ​തി ത​ള​ർ​വാ​തം പി​ടി​ച്ച് കി​ട​പ്പി​ലാ​ണ്. ഗോ​പി​നാ​യ​രു​ടെ ര​ണ്ട് ക​ണ്ണു​ക​ളു​ടെ​യും കാ​ഴ്ച ഭാ​ഗി​ക​മാ​യി ന​ഷ്ട​പെ​ട്ട അ​വ​സ്ഥ​യി​ലു​മാ​ണ്. നി​ത്യ​രോ​ഗി​ക​ളാ​യ ഇ​രു​വ​ർ​ക്കും മ​രു​ന്നി​നു മാ​ത്ര​മാ​യി ര​ണ്ടാ​യി​രം രൂ​പ​യിലധികം മാ​സം ചെല​വു വ​രു​ന്നു​ണ്ട്. ഇ​രു​വ​ർ​ക്കും കി​ട്ടു​ന്ന സ​ർ​ക്കാ​റി​ന്‍റെ ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ മാ​ത്ര​മാ​ണ് ഏ​ക ആ​ശ്ര​യം. ര​ണ്ടുപേ​രു​ടെ സ​ഹാ​യ​മി​ല്ലാ​തെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം രേ​വ​തി ത​ള​ർ​ന്നു…

Read More

വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന്‌ ആ​ശു​പ​ത്രി​യി​ലെ​ത്തി! ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യു​ടെ അ​ണ്ഡാ​ശ​യ​ത്തി​ൽ ​നിന്ന് നീക്കം ചെയ്തത്‌ ഏ​ഴു കി​ലോ​യു​ള്ള മു​ഴ

പെ​രി​ന്ത​ൽ​മ​ണ്ണ: ഏ​ഴു കി​ലോ ഭാ​ര​മു​ള്ള അ​ണ്ഡാ​ശ​യ​മു​ഴ നീ​ക്കം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ശ​സ്ത്ര​ക്രി​യ​യി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ എ​ട​ത്ത​നാ​ട്ടു​ക​ര സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യു​ടെ അ​ണ്ഡാ​ശ​യ​ത്തി​ൽ നി​ന്നാ​ണ് വ​ൻ മു​ഴ നീ​ക്കം ചെ​യ്ത​ത്. വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്നാ​ണ് യു​വ​തി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. സ്കാ​നിം​ഗി​ൽ മു​ഴ ക​ണ്ടെ​ത്തി. തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ലെ വ​ന്ധ്യ​താ​നി​വാ​ര​ണ, താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ധ​ൻ ഡോ. ​റി​യാ​സ് അ​ലി​യാ​ണ് ഏ​ഴു കി​ലോ​യു​ള്ള മു​ഴ നീ​ക്കം ചെ​യ്ത​ത്. രോ​ഗി സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു. ഇ​ന്നു ആ​ശു​പ​ത്രി വി​ടു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ന​സ്്തേ​ഷ്യ വി​ഭാ​ഗം ഡോ. ​സൂ​ര്യ​യും ശ​സ​ത്ര​ക്രി​യ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചത്‌ വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താവും! ​ പോ​ക്‌​സോ കേ​സുകളിൽ‍ പ്രതികൾ അ​റ​സ്റ്റിൽ

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​നെ പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്‍​സ്റ്റ​ഗ്രാം മു​ഖേ​ന പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ തു​ട​ര്‍​ച്ച​യാ​യി പീ​ഡ​ന​ത്തി​നു വി​ധേ​യ​മാ​ക്കി​യ കേ​സി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ട്ടാ​ര​ക്ക​ര നെ​ല്ലി​ക്കു​ന്ന് വി​ഷ്ണു ഭ​വ​നി​ല്‍ വി​ഷ്ണു (25)വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ് ഇ​യാ​ള്‍. പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി​ബു ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റു ചെ​യ്ത ഇ​യാ​ളെ പ​ത്ത​നം​തി​ട്ട പോ​ക്‌​സോ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു നേ​രേ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​യാ​ളെ കോ​ന്നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ന്നി വ​ക​യാ​ര്‍ എ​ട്ടാം​കു​റ്റി​യി​ല്‍ മേ​ഘാ​ഭ​വ​നം വീ​ട്ടി​ല്‍ സു​രേ​ഷ് (47) ആണ് പി​ടി​യി​ലാ​യ​ത്. ഒ​രു കു​ട്ടി​യു​ടെ മാ​താ​വ് ഇ​ന്ന​ലെ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ര്‍. ര​തീ​ഷും സം​ഘ​വു​മാ​ണ് സു​രേ​ഷി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട:​ പ​തി​നാ​റു​കാ​രി​യെ വീ​ട്ടി​ല്‍​നി​ന്നു വി​ളി​ച്ചി​റ​ക്കി ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലോ​ഡ്ജി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ച്ച…

Read More