ഏറെ നാളുകൾക്ക് ശേഷം നാ​ട്ടി​ല്‍ അ​വ​ധി ആ​ഘോ​ഷി​ച്ച് ഗോ​പി​ക​യും കു​ടും​ബ​വും

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് ഗോ​പി​ക. സി​നി​മ​ക​ളി​ല്‍ നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്ത താ​രം ഇ​പ്പോ​ള്‍ ഭ​ര്‍​ത്താ​വി​നും മ​ക്ക​ള്‍​ക്കു​മൊ​പ്പം ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ആ​ണ് താ​മ​സം.

താ​ര​ത്തി​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

നാ​ട്ടി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് പ്രേ​ക്ഷ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ധി​കം സ​ജീ​വ​മ​ല്ലാ​ത്ത ന​ടി​യാ​ണ് ഗോ​പി​ക. അ​തി​നാ​ല്‍ ത​ന്നെ താ​ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ളൊ​ന്നും ത​ന്നെ ആ​രാ​ധ​ക​രി​ലേ​ക്ക് എ​ത്താ​റു​മി​ല്ല.

ന​ടി​യു​ടെ സ​ഹോ​ദ​രി ഗ്ലി​നി​യാ​ണ് ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഗോ​പി​ക​യു​ടെ അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം സ​ഹോ​ദ​രി കു​ടും​ബ​വും ചി​ത്ര​ത്തി​ലു​ണ്ട്.

ഫോ​ര്‍ ദ് ​പീ​പ്പി​ള്‍, മാ​യാ​വി,വേ​ഷം, ചാ​ന്തു​പൊ​ട്ട്,പ​ച്ച​ക്കു​തി​ര,കീ​ര്‍​ത്തി​ച​ക്ര, വെ​റു​തെ അ​ല്ല ഭാ​ര്യ തു​ട​ങ്ങി നി​ര​വ​ധി സൂ​പ്പ​ര്‍​ഹി​റ്റ് സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യ ന​ടി​യാ​ണ് ഗോ​പി​ക.

ത​മി​ഴി​ലും ഏ​താ​നും സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യി തു​ട​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു ഗോ​പി​ക​യു​ടെ വി​വാ​ഹം. വി​വാ​ഹ​ത്തി​നു​ശേ​ഷം 2013 വ​രെ താ​രം സി​നി​മാ​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.

2008-ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വി​വാ​ഹം. ഡോ​ക്ട​റാ​യ അ​ജി​ലേ​ഷ് ചാ​ക്കോ​യാ​ണ് ഗോ​പി​ക​യു​ടെ ഭ​ര്‍​ത്താ​വ്. ആ​മി,ഏ​യ്ഡ​ന്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.

Related posts

Leave a Comment