നെ​​​​യി​​​​ൽപോ​​​​ളീ​​​​ഷാ​​​​യി രാ​​​​ജ്യ​​​​ങ്ങ​​​​ൾ ! പ്രിയങ്ക ഒരു സംഭവാട്ടാ…

ബെ​​​​ർ​​​​മിം​​​​ഗ്ഹാം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് വ​​​​നി​​​​താ വി​​​​ഭാ​​​​ഗം 10 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ റെ​​​​യ്സ് വാ​​​​ക്കിം​​​​ഗി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​യി വെ​​​​ള്ളി നേ​​​​ടി​​​​യ പ്രി​​​​യ​​​​ങ്ക ഗോ​​​​സ്വാ​​​​മി ഒ​​​​രു സം​​​​ഭ​​​​വ​​​​മാ​​​​ണ്. കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ റേ​​​​സ് വാ​​​​ക്കിം​​​​ഗി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ​​​​ക്ക് ല​​​​ഭി​​​​ക്കു​​​​ന്ന ആ​​​​ദ്യമെ​​​​ഡ​​​​ലാ​​​​ണ് പ്രി​​​​യ​​​​ങ്ക എ​​​​ന്ന 26കാ​​​​രി സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് മു​​​​സാ​​​​ഫ​​​​ർ​​​​ന​​​​ഗ​​​​ർ സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​ണ്. പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ നെ​​​​യി​​​​ൽപോ​​​​ളീ​​​​ഷി​​​​ന് ഒ​​​​രു പ്ര​​​​ത്യേ​​​​ക​​​​ത​​​​യു​​​​ണ്ട്. വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ദേ​​​​ശീ​​​​യ പ​​​​താ​​​​ക​​​​ക​​​​ളാ​​​​ണ് നെ​​​​യി​​​​ൽ പോ​​​​ളീ​​​​ഷാ​​​​യി പ്രി​​​​യ​​​​ങ്ക ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്രി​​​​യ​​​​ങ്ക ഇ​​​​ന്ത്യ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് വി​​​​വി​​​​ധ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി യാ​​​​ത്ര ചെ​​​​യ്ത രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ദേ​​​​ശീ​​​​യ പ​​​​താ​​​​ക​​​​ക​​​​ളാ​​​​ണ് നെ​​​​യി​​​​ൽ പോ​​​​ളീ​​​​ഷാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്ന​​​​താ​​​​ണ് വാ​​​​സ്ത​​​​വം. വെ​​​​ള്ളിമെ​​​​ഡ​​​​ലു​​​​മാ​​​​യി പോ​​​​ഡി​​​​യ​​​​ത്തി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്ന പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ ഇ​​​​ട​​​​തുകൈ​​​​യി​​​​ൽ ഒ​​​​രു ചെ​​​​റി​​​​യ പ്ര​​​​തി​​​​മ​​​​യും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന​​​​തും മ​​​​റ്റൊ​​​​രു സ​​​​ത്യം. എ​​​​വി​​​​ടെ​​​​യൊ​​​​ക്കെ പോ​​​​ഡി​​​​യ​​​​ത്തി​​​​ൽ ക​​​​യ​​​​റി​​​​യോ, അ​​​​വി​​​​ടെ​​​​യെ​​​​ല്ലാം കൈ​​​​യി​​​​ൽ ക​​​​രു​​​​തി​​​​യ കൃ​​​​ഷ്ണ​​​​ന്‍റെ ചെ​​​​റു​​വി​​​​ഗ്ര​​​​ഹ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ത്. ആ ​​​​പ​​​​തി​​​​വ് ബെ​​​​ർ​​​​മിം​​​​ഗ്ഹാ​​​​മി​​​​ലും പ്രി​​​​യ​​​​ങ്ക ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു. പേ​​​​ഴ്സ​​​​ണ​​​​ൽ ബെ​​​​സ്റ്റാ​​​​യ 43:38.83 സെ​​​​ക്ക​​​​ൻ​​​​ഡ് എ​​​​ന്ന സ​​​​മ​​​​യം കു​​​​റി​​​​ച്ചാ​​​​ണ്…

Read More

ചി​കി​ത്സയ്ക്കെ​ത്തി​യ വി​ദ്യാ​ർ​ഥിനി​ക​ളെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ..! വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​നു താ​ക്കീ​ത്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ​ക്കു നേരേ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​യ മോ​ശം പ്ര​വൃ​ത്തി​യി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക‌്ഷ​ൻ ക​മ്മി​റ്റി​യുടെ താ​ക്കീ​ത്. ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തുനി​ന്നു മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി നി​ർ​ദേശി​ച്ചു. കഴിഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയ്ക്കെ​ത്തി​യ വി​ദ്യാ​ർ​ഥിനി​ക​ളെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ മ​ർ​ദിച്ചെ​ന്നും വീ​ഡി​യോ റിക്കാ​ർ​ഡ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചെന്നും ആ​രോ​പി​ച്ച് ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ ചൈ​ൽ​ഡ് പ്രൊട്ടക്‌ഷൻ ക​മ്മി​റ്റി​യെ സ​മീ​പി​ച്ചി​രു​ന്നു. കൂ​ടാ​തെ വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന്‍റെ വി​ഷ​മ​ത്തി​ൽ ഒ​രു കു​ട്ടി അ​മി​ത​മാ​യി ഗു​ളി​ക ക​ഴി​ച്ച് ആ​ശു​പ​ത്രി​യി​ലാ​യ​ കാ​ര്യ​വും അ​പ​മാ​നം മൂ​ലം സ്കൂ​ളി​ൽ പോ​കാ​തി​രു​ന്ന​തും ര​ക്ഷ​ാക​ർ​ത്താ​ക്ക​ൾ ക​മ്മി​റ്റി​യെ അ​റി​യി​ച്ചു. സംഭവത്തിൽ ചൈ​ൽ​ഡ് ലൈ​ൻ പ്ര​ത്യേ​കം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ്യാ​ഴാ​ഴ്ച ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ക​മ്മി​റ്റി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ഇ​തേത്തു​ട​ർ​ന്നാ​ണ് ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ത്ത ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് താ​ക്കീ​ത് ന​ൽ​കി​യ​ത്. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി…

Read More

മ​ല​യോ​ര ഹൈ​വേ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റി; ആ​രു​മ​റി​യാ​തെ! അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റം കോ​ട​തി​യി​ലേ​ക്ക്…

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ച്ചു പ​ദ്ധ​തി​യി​ട്ട നി​ർ​ദി​ഷ്ട മ​ല​യോ​ര ഹൈ​വേ​യു​ടെ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റി. ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്നാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ പോ​ലു​മ​റി​യാ​തെ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റി​യ​തെ​ന്നാ​ണു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന വി​വ​രം. കോ​ത​മം​ഗ​ല​ത്തി​ന്‍റെ പ​രി​സ​ര​ത്തു​നി​ന്നാ​രം​ഭി​ച്ച് ഇ​ടു​ക്കി രാ​ജാ​ക്കാ​ട് എ​ത്തു​ന്ന ഹൈ​വേ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഭാ​ഗി​ക​മാ​യി പൂ​ർ​ത്തി​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം ജി​ല്ലാ അ​തി​ർ​ത്തി​യി​ലെ മാ​മ​ല​ക്ക​ണ്ടം ഇ​ളം​ബ്ലാ​ശേ​രി വ​രെ​യാ​ണു റോ​ഡി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തി​യ​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രു​ടെ എ​തി​ർ​പ്പു​യ​ർ​ന്ന​ത്. ‌ വാ​ള​റ ആ​റാം മൈ​ലി​ൽ​നി​ന്നു പ​ഴ​ന്പ​ള്ളി​ച്ചാ​ൽ, മാ​മ​ല​ക്ക​ണ്ടം, ഇ​ളം​ബ്ലാ​ശേ​രി​യി​ൽ​നി​ന്ന് ആ​ദി​വാ​സി മേ​ഖ​ല​യാ​യ കു​റ​ത്തി​ക്കു​ടി വ​ഴി പോ​കു​ന്ന​താ​യി​രു​ന്നു മ​ല​യോ​ര ഹൈ​വേ. ഇ​വി​ടു​ന്നു പ​ഴ​യ ആ​ലു​വ-​മൂ​ന്നാ​ർ രാ​ജ​പാ​ത​യി​ലേ​ക്കു പ്ര​വേ​ശി​ച്ച്, മാ​ങ്കു​ളം-​ക​ല്ലാ​ർ-​പെ​രി​ന്പ​ൻ​കു​ത്ത്-​മാ​ങ്കു​ളം-​കു​ഞ്ചി​ത്ത​ണ്ണി വ​ഴി രാ​ജാ​ക്കാ​ട് എ​ത്തു​ന്ന പാ​ത, മ​ല​യോ​ര മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നു​കൂ​ടി വ​ലി​യ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ട്ടി​രു​ന്നു. ആ​റാം മൈ​ൽ മു​ത​ൽ മാ​ങ്കു​ളം പെ​രു​മ്പ​ൻ​കു​ത്ത് വ​രെ വ​ന​മേ​ഖ​ല​യി​ൽ കൂ​ടി​യാ​ണ് ഈ…

Read More

വീ​​​ട്ടി​​​ലെ നാ​​​യ്ക്ക​​​ളെ കു​​​ളി​​​പ്പി​​​ക്കാ​​​നും വി​​​സ​​​ർ​​​ജ്യം കോ​​​രാ​​​നും വി​​​സ​​​മ്മതിച്ചു! പോ​​​ലീ​​​സു​​​കാ​​​ര​​​നെ​​​തി​​​രേ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച എ​​​സ്പി ന​​​വ​​​നീ​​​ത് ശ​​​ർ​​​മ​​​യ്ക്ക് മുട്ടന്‍പണി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വീ​​​ട്ടി​​​ലെ നാ​​​യ്ക്ക​​​ളെ കു​​​ളി​​​പ്പി​​​ക്കാ​​​നും വി​​​സ​​​ർ​​​ജ്യം കോ​​​രാ​​​നും വി​​​സ​​​മ്മ​​​തി​​​ച്ച പോ​​​ലീ​​​സു​​​കാ​​​ര​​​നെ​​​തി​​​രേ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച എ​​​സ്പി ന​​​വ​​​നീ​​​ത് ശ​​​ർ​​​മ​​​യ്ക്ക് സ്ഥ​​​ലം​​​മാ​​​റ്റം. ര​​​ണ്ടാം സാ​​​യു​​​ധ ബ​​​റ്റാ​​​ലി​​​യ​​​ൻ ക​​​മ​​​ൻ​​​ഡാ​​​ന്‍റ് സ്ഥാ​​​ന​​​ത്തു നി​​​ന്ന് നീ​​​ക്കി​​​യ ന​​​വ​​​നീ​​​ത് ശ​​​ർ​​​മ​​​യെ പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് എ​​​സ്പി​​​യാ​​​യി നി​​​യ​​​മി​​​ച്ചു. എ​​​സ്പി ന​​​വ​​​നീ​​​ത് ശ​​​ർ​​​മ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത പോ​​​ലീ​​​സു​​​കാ​​​ര​​​നെ ഐ​​​ജി അ​​​നൂ​​​പ് കു​​​രു​​​വി​​​ള ജോ​​​ണ്‍ സ​​​സ്പെ​​​ൻ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കി തി​​​രി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു. ഗോ​​​പേ​​​ഷ് അ​​​ഗ​​​ർ​​​വാ​​​ളി​​​നെ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഐ​​​ജി​​​യാ​​​യി നി​​​യ​​​മി​​​ച്ചു. നി​​​ല​​​വി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ക്രൈം​​​ബ്രാ​​​ഞ്ച് ഐ​​​ജി​​​യാ​​​യി​​​രു​​​ന്നു. കോ​​​സ്റ്റ​​​ൽ പോ​​​ലീ​​​സ് ഐ​​​ജി പി.​​​വി​​​ജ​​​യ​​​നെ ബു​​​ക്ക്സ് ആ​​​ൻ​​​ഡ് പ​​​ബ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ എം​​​ഡി​​​യാ​​​ക്കി. ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഐ​​​ജി​​​യാ​​​യ കെ.​​​സേ​​​തു​​​രാ​​​മ​​​നെ പ​​​രി​​​ശീ​​​ല​​​ന വി​​​ഭാ​​​ഗം ഐ​​​ജി​​​യാ​​​ക്കി. കോ​​​സ്റ്റ​​​ൽ പൊ​​​ലീ​​​സ് ഐ​​​ജി​​​യു​​​ടെ അ​​​ധി​​​ക​​​ചു​​​മ​​​ത​​​ല​​​യും സേ​​​തു​​​രാ​​​മ​​​ന് ന​​​ൽ​​​കി. ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​ഐ​​​ജി എ​​​സ്. ശ്യാം​​​സു​​​ന്ദ​​​റി​​​നെ സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗം ഡി​​​ഐ​​​ജി​​​യായും മാ​​​റ്റി നി​​​യ​​​മി​​​ച്ചു.

Read More

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്രൈ​​​​വ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ ഭാ​​​​ര്യ​​​​ക്ക് ച​​​​ട്ടം ലം​​​​ഘ​​​​ച്ച് നിയമനം! സ​ർ​ക്കാ​രു​മാ​യി പോ​രി​നു​റ​ച്ച് ഗ​വ​ർ​ണ​ർ; വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ ചാ​​​​ൻ​​​​സ​​​​ല​​​​റെ​​​​ന്ന നി​​​​ല​​​​യി​​​​ലു​​​​ള്ള ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ ചി​​​​റ​​​​ക​​​​രി​​​​യാ​​​​ൻ ഒ​​​​രു​​​​ങ്ങു​​​​ന്ന സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി പോ​​​​രി​​​​നു​​​​റ​​​​ച്ചു ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​ൻ. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്രൈ​​​​വ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ ഭാ​​​​ര്യ​​​​യു​​​​ടെ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ യു​​​​ജി​​​​സി ച​​​​ട്ടം ലം​​​​ഘി​​​​ച്ചെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ ഗ​​​​വ​​​​ർ​​​​ണ​​​​ർ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി. പ​​​​രാ​​​​തി ല​​​​ഭി​​​​ച്ചാ​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കു കൈ​​​​യും കെ​​​​ട്ടി നോ​​​​ക്കിനി​​​​ൽ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നുകൂ​​​​ടി പ​​​​ര​​​​സ്യ​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തോ​​​​ടെ വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന കൂ​​​​ടു​​​​ത​​​​ൽ ച​​​​ട്ട​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ട​​​​പെ​​​​ടു​​​​മെ​​​​ന്ന വ്യ​​​​ക്ത​​​​മാ​​​​യ സൂ​​​​ച​​​​നകൂ​​​​ടി​​​​യാ​​​​ണു ഗ​​​​വ​​​​ർ​​​​ണ​​​​ർ ന​​​​ൽ​​​​കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം കേ​​​​ര​​​​ള സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​റെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള സെ​​​​ർ​​​​ച്ച് ക​​​​മ്മി​​​​റ്റി​​​​ക്കു ഗ​​​​വ​​​​ർ​​​​ണ​​​​ർ രൂ​​​​പം ന​​​​ൽ​​​​കി സ​​​​ർ​​​​ക്കാ​​​​രി​​​​നെ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ലാ​​​​ക്കി​​​​യി​​​​രു​​​​ന്നു. യു​​​​ജി​​​​സി ച​​​​ട്ട​​​​പ്ര​​​​കാ​​​​രം എ​​​​ട്ടു വ​​​​ർ​​​​ഷ​​​​ം അ​​​​ധ്യാ​​​​പ​​​​നപ​​​​രി​​​​ച​​​​യ​​​​മി​​​​ല്ലാ​​​​ത്ത, മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്രൈ​​​​വ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​കെ.​​​​രാ​​​​ഗേ​​​​ഷി​​​​ന്‍റെ ഭാ​​​​ര്യ പ്രി​​​​യ വ​​​​ർ​​​​ഗീ​​​​സി​​​​ന് ക​​​​ണ്ണൂ​​​​ർ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ മ​​​​ല​​​​യാ​​​​ളം അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ന് ഒ​​​​ന്നാം റാ​​​​ങ്ക് ന​​​​ൽ​​​​കി​​​​യെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ ക​​​​ണ്ണൂ​​​​ർ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ ഡോ. ​​​​ഗോ​​​​പി​​​​നാ​​​​ഥ്…

Read More

അനുജനെ വെട്ടിവീഴ്ത്തിയശേഷം ഓടിയ ജ്യേഷ്ഠൻ വീണു മരിച്ചു! തി​രു​വ​ല്ലയില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

തി​രു​വ​ല്ല: വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ അ​നു​ജ​നെ വെ​ട്ടി​വീ​ഴ്ത്തി​യ​ശേ​ഷം ഓ​ടു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ണ് ജ്യേ​ഷ്ഠ​ൻ മ​രി​ച്ചു. പെ​രി​ങ്ങ​ര ചി​റ​യി​ല്‍ വീ​ട്ടി​ല്‍ സ​ന്തോ​ഷാ​ണ് (43) ​മ​രി​ച്ച​ത്. ഇ​ള​യ സ​ഹോ​ദ​ര​ന്‍ സ​ജീ​വ​നെ (39) വെ​ട്ടു​ക​ത്തി കൊണ്ട് വെ​ട്ടി​യശേ​ഷം പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ അ​ഞ്ച​ര​യ​ടി​യോ​ളം പൊ​ക്ക​മു​ള്ള മ​തി​ല്‍ ചാ​ടി​ക്ക​ട​ന്നു ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് അ​പ​ക​ടം. ഇ​ന്ന​ലെ ഉ​ച്ചക​ഴി​ഞ്ഞു മൂ​ന്നോ​ടെ ആ​യി​രു​ന്നു സം​ഭ​വം. സ​ജീ​വ​ന്‍റെ ചെ​വി​യോ​ടു ചേ​ർ​ന്നു വെ​ട്ടി​യ ശേ​ഷം സം​ഭ​വസ്ഥ​ല​ത്തുനി​ന്നും വെ​ട്ടു​ക​ത്തി​യു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ട്ട സ​ന്തോ​ഷ് മ​തി​ൽ ചാ​ടി​ക്ക​ട​ക്കു​ന്ന​തി​നി​ടെ കാ​ല്‍വ​ഴു​തി മു​ഖ​മ​ടി​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വളപ്പിലേക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഓ​ഫീ​സി​നു മു​ന്പി​ലെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്കാ​ണ് ഇയാൾ വീ​ണ​ത്. വീ​ഴ്ച​യു​ടെ ആ​ഘാ​ത​മോ മു​ഖ​ത്തു​ണ്ടാ​യ പ​രി​ക്കോ മു​ങ്ങി​മ​ര​ണ​മോ ആ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലെ എ​ർ​ത്ത് ലൈ​നി​ൽനി​ന്ന് ഷോ​ക്കേ​റ്റാ​ണോ സ​ന്തോ​ഷി​ന്‍റെ മ​ര​ണ​മെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. മൃ​ത​ദേ​ഹം തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലേ​ക്ക് മാ​റ്റി. വെ​ട്ടു​ കൊ​ണ്ട് ഇ​ട​തുചെ​വി​ക്ക് ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ…

Read More

കോവിഡ് വ്യാപനം! കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം; കേ​ന്ദ്ര​ത്തി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യും പാ​ലി​ക്ക​ണം

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടെ ഏ​ഴു സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഒ​രു മാ​സ​മാ​യി കേ​ര​ള​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ൾ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​തി​ലും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​തി​ലും കേ​ന്ദ്രം ആ​ശ​ങ്ക അ​റി​യി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് കേ​സു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ ക്കുറി​ച്ച് നി​ര​വ​ധി ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​ത് കൂ​ടു​ത​ൽ ഗൗ​ര​വ​മേ​റി​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. ഇ​നി വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് പ​ല​യി​ട​ത്തും ആ​ഘോ​ഷവേ​ള​ക​ളി​ൽ ജ​ന​ങ്ങ​ൾ ഒ​ത്തു​കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കോ​വി​ഡ് വ്യാ​പി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യേ​ക്കാം. മ​തി​യാ​യ രോ​ഗപ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​നും രോ​ഗ​നി​ർ​ണ​യം കൂ​ടു​ത​ലാ​യു​ള്ള ജി​ല്ല​ക​ളി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മ​തി​യാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പു​തു​ക്കി​യ മാ​ർ​ഗ​രേ​ഖ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ…

Read More

ഖ​ത്ത​റി​ൽ നി​ന്നെ​ത്തി​യ റി​ജേ​ഷ് എവിടെ ? വീ​ട്ടി​ൽ നി​ന്ന് മാ​റി നി​ൽ​ക്കു​ന്ന​താ​ണോ ? പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി

നാ​ദാ​പു​രം: ഖ​ത്ത​റി​ൽ നി​ന്നെ​ത്തി​യ യു​വാ​വി​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ജാ​തി​യേ​രി കോ​മ്പി മു​ക്കി​ലെ വാ​തു​ക്ക​ൽ പ​റ​മ്പ​ത്ത് റി​ജേ​ഷി​നെ​യാ​ണ് കാ​ണാ​താ​യ​താ​യി സ​ഹോ​ദ​ര​ൻ രാ​ജേ​ഷ് പ​രാ​തി ന​ൽ​കി​യ​ത്. ജൂ​ൺ 16 ന് ​നാ​ട്ടി​ലെ​ത്തു​മെ​ന്ന് രാ​ജേ​ഷി​ന് റി​ജേ​ഷ് ജൂ​ൺ പ​ത്തി​ന് വാ​ട്ട്സാ​പ്പി​ൽ സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നെ​ന്നും എ​ന്നാ​ൽ റി​ജേ​ഷ് വീ​ട്ടി​ൽ എ​ത്തി​യി​ല്ല എ​ന്നു​മാ​ണ് വ​ള​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ള​യം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. റി​ജേ​ഷി​നെ അ​ന്വേ​ഷി​ച്ച് ജാ​തി​യേ​രി​യി​ലെ വീ​ട്ടി​ലെ​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ചും വീ​ട്ടി​ലെ​ത്തി​യ സം​ഘ​ത്തെ കു​റി​ച്ചു​മാ​ണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്. സ്വ​ർ​ണ ക​ട​ത്ത് സം​ഘം പെ​രു​വ​ണ്ണാ​മൂ​ഴി പ​ന്തി​രി​ക്ക​ര സ്വ​ദേ​ശി ഇ​ർ​ഷാ​ദി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​തോ​ടെ റി​ജേ​ഷി​ന്‍റെ തി​രോ​ധാ​ന​ത്തെ പോ​ലീ​സ് ഗൗ​ര​വ​മാ​യി എ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​നി​ടെ വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ റി​ജേ​ഷ് വീ​ട്ടി​ൽ നി​ന്ന് മാ​റി നി​ൽ​ക്കു​ന്ന​താ​ണോ എ​ന്ന കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.…

Read More

ഇര്‍ഷാദ് ജീവിച്ചിരിപ്പുണ്ട്… പണം തന്നാല്‍ കാണിച്ചു തരാം! ഇ​ര്‍​ഷാ​ദ് മ​ര​ണ​പ്പെ​ട്ട​ശേ​ഷ​വും ഭീ​ഷ​ണി; മു​ഖ്യ​പ്ര​തി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ പോ​ലീ​സ്

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ന്‍ കോ​​​​ഴി​​​​ക്കോ​​​​ട്: പെ​​​​രു​​​​വ​​​​ണ്ണാ​​​​മു​​​​ഴി പ​​​​ന്തി​​​​രി​​​​ക്ക​​​​ര​​​​യി​​​​ല്‍ സ്വ​​​​ര്‍​ണ​​​​ക്ക​​​​ട​​​​ത്ത് സം​​​​ഘം ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​യ ഇ​​​​ര്‍​ഷാ​​​​ദ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു ക​​​​ട​​​​ന്ന മു​​​​ഖ്യ​​​​പ്ര​​​​തി​​​​യെ നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​ന്‍ പോ​​​​ലീ​​​​സ് റെ​​​​ഡ് കോ​​​​ര്‍​ണ​​​​ര്‍ നോ​​​​ട്ടീ​​​​സ് ഇ​​​​റ​​​​ക്കും. ഇ​​​​ന്‍റ​​​​ര്‍​പോ​​​​ളി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​വും തേ​​​​ടും. ഇ​​​​ര്‍​ഷാ​​​​ദി​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ല്‍ വി​​​​ദേ​​​​ശ​​​​ത്തു​​​​ള്ള താ​​​​മ​​​​ര​​​​ശേ​​​​രി കൈ​​​​ത​​​​പ്പൊ​​​​യി​​​​ല്‍ സ്വ​​​​ദേ​​​​ശി മു​​​​ഹ​​​​മ്മ​​​​ദ് സ്വാ​​​​ലി​​​​ഹ് എ​​​​ന്ന​​​​യാ​​​​ളാ​​​​ണെ​​​​ന്നാ​​​​ണു കു​​​​ടും​​​​ബം ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​യാ​​​​ളു​​​​ടെ ​​​​വി​​​​ദേ​​​​ശ​​​​യാ​​​​ത്ര വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​യാ​​​​ളു​​​​ടെ ഫോ​​​​ട്ടോ​​​​യും പോ​​​​ലീ​​​​സ് പു​​​​റ​​​​ത്തു​​​​വി​​​​ട്ടു. അ​​​​തേ​​​​സ​​​​മ​​​​യം ഇ​​​​ര്‍​ഷാ​​​​ദി​​​​നെ മു​​​​ഖ്യ​​​​പ്ര​​​​തി സ്വാ​​​​ലി​​​​ഹ് പ​​​​ല ത​​​​വ​​​​ണ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​ന്‍റെ ശ​​​​ബ്ദ​​​​രേ​​​​ഖ പു​​​​റ​​​​ത്തു​​​​വ​​​​ന്നു. ഇ​​​​ര്‍​ഷാ​​​​ദി​​​​നെ അ​​​​പാ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ശേ​​​​ഷ​​​​വും ഭീ​​​​ഷ​​​​ണി കോ​​​​ള്‍ വ​​​​ന്ന​​​​താ​​​​യാ​​​​ണ് സ​​​​ഹോ​​​​ദ​​​​ര​​​​ന്‍ ഹ​​​​ര്‍​ഷാ​​​​ദ് പ​​​​റ​​​​യു​​​​ന്ന​​​​ത്. ഇ​​​​ര്‍​ഷാ​​​​ദി​​​​നെ​​​​യും ത​​​​ന്നെ​​​​യും സ്വാ​​​​ലി​​​​ഹ് പ​​​​ല​​​​ത​​​​വ​​​​ണ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന് സ​​​​ഹോ​​​​ദ​​​​ര​​​​ന്‍ ഹ​​​​ര്‍​ഷാ​​​​ദ് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി. 10 ല​​​​ക്ഷം രൂ​​​​പ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​യി​​​​രു​​​​ന്നു ഭീ​​​​ഷ​​​​ണി. ഇ​​​​ര്‍​ഷാ​​​​ദ് ജീ​​​​വി​​​​ച്ചി​​​​രി​​​​പ്പു​​​​ണ്ടെ​​​​ന്നും പ​​​​ണം ത​​​​ന്നാ​​​​ല്‍ കാ​​​​ണി​​​​ച്ചു ത​​​​രാ​​​​മെ​​​​ന്ന് പ​​​​റ​​​​ഞ്ഞ​​​​താ​​​​യും വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​ര്‍​ഷാ​​​​ദി​​​​നെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ന്‍ നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യ​​​​ത് സ്വാ​​​​ലി​​​​ഹാ​​​​ണെ​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സ്…

Read More

അ​​​​​വ​​​​​ർ ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലെ ഈ​​​​​റോ​​​​​ഡി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു…! ജീ​​​​​വ​​​​​ൻ വീ​​​​​ണ്ടു കി​​​​​ട്ടി​​​​​യ ‘ആ’ ​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​ൽ മ​​​​​ണി​​​​​യും മ​​​​​ഹേ​​​​​ഷും; ന​​​​​ടു​​​​​ക്കം വി​​​​​ട്ടു​​​​​മാ​​​​​റാ​​​​​തെ സൈ​​മ​​ൺ

മ​​​​​ണി​​​​​യും മ​​​​​ഹേ​​​​​ഷും ജീ​​​​​വ​​​​​ൻ തി​​​​​രി​​​​​ച്ചു കി​​​​​ട്ടി​​​​​യ​​​​​തി​​​​​ന്‍റെ ആ​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​ലാ​​​​​ണ്. എ​​​​​ന്നും ഉ​​​​​റ​​​​​ങ്ങാ​​​​​റു​​​​​ള്ള ക​​​​​ട​​​​​മു​​​​​റി ഉ​​​​​രു​​​​​ൾ​​​​​പൊ​​​​​ട്ട​​​​​ലി​​​​​ൽ മ​​​​​ണ്ണി​​​​​ന​​​​​ടി​​​​​യി​​​​​ൽ ആ​​​​​യ​​​​​ത് അ​​​​​റി​​​​​യാ​​​​​തെ അ​​​​​വ​​​​​ർ ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലെ ഈ​​​​​റോ​​​​​ഡി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. സ്വ​​​​കാ​​ര്യ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലേ​​​​​ക്ക് തി​​​​​രി​​​​​ച്ച ദി​​​​​വ​​​​​സം ത​​​​​ന്നെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ടം സം​​​​​ഭ​​​​​വി​​​​​ച്ച​​​​​ത്. ത​​​​​ങ്ങ​​​​​ളു​​​​​ടെ ക​​​​​ട​​​​​മു​​​​​റി മ​​​​​ണ്ണ് വി​​​​​ഴു​​​​​ങ്ങി​​​​​യെ​​​​​ന്ന വാ​​​​​ർ​​​​​ത്ത കേ​​​​​ൾ​​​​​ക്കു​​​​​ന്പോ​​​​​ൾ ത​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കാ​​​​​നേ ഇ​​​​​രു​​​​​വ​​​​​ർ​​​​​ക്കു​​​​​മാ​​​​​യു​​​​​ള്ളൂ. സ​​​​​ഹോ​​​​​ദ​​​​​ര​​ന്മാ​​​​​രാ​​​​​യ ഇ​​​​​രു​​​​​വ​​​​​രു​​​​​ടെ​​​​​യും പി​​​​​താ​​​​​വാ​​​​​യ മാ​​​​​രി​​​​​യ​​​​​പ്പ​​​​​ന്‍റെ ക​​​​​ട​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ത്. മ​​​​​ഹേ​​​​​ഷ് ത​​​​​ന്നെ​​​​​യാ​​​​​ണ് ക​​​​​ട നോ​​​​​ക്കി ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന​​​​​ത്. മ​​​​​ഹേ​​​​​ഷ് ഇ​​​​​ല്ലാ​​​​​ത്ത സ​​​​​മ​​​​​യ​​​​​ത്ത് മ​​​​​ണി​​​​​യും ക​​​​​ട നോ​​​​​ക്കാ​​​​​റു​​​​​ണ്ട്. ആ​​​​​രെ​​​​​ങ്കി​​​​​ലും ഒ​​​​​രാ​​​​​ൾ ക​​​​​ട​​​​​യി​​​​​ൽ കി​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​ത് പ​​​​​തി​​​​​വാ​​​​​ണ്. വ​​​​​ട്ട​​​​​വ​​​​​ട​​​​​യി​​​​​ൽ പ​​​​​ച്ച​​​​​ക്ക​​​​​റി ച​​​​​ര​​​​​ക്കു​​​​​ക​​​​​ൾ ക​​​​​യ​​​​​റ്റാ​​​​​ൻ എ​​​​​ത്തു​​​​​ന്ന വ്യാ​​​​​പാ​​​​​രി​​​​​ക​​​​​ളു​​​​​ടെ വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ ഡ്രൈ​​​​​വ​​​​​ർ​​​​​മാ​​​​​രോ യാ​​​​​ത്ര​​​​​ക്കാ​​​​​രോ എ​​​​​ത്തു​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ ചാ​​​​​യ ന​​​​​ൽ​​​​​കു​​​​​വാ​​​​​ൻ ആ​​​​​ശ്ര​​​​​യ​​​​​മാ​​​​​കു​​​​​ന്ന ക​​​​​ട​​​​​യാ​​​​​ണ് ഇ​​​​​ത്. അ​​​​​തുകൊ​​​​​ണ്ടുത​​​​​ന്നെ മ​​​​​ഹേ​​​​​ഷ് ക​​​​​ട​​​​​യി​​​​​ലാ​​​​​ണ് സാ​​​​​ധാ​​​​​ര​​​​​ണ​​​​​യാ​​​​​യി ഉ​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​ത്. പ​​​​​ക​​​​​ൽ നേ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ഏ​​​​​തു സ​​​​​മ​​​​​യ​​​​​ത്തും ആ​​​​​ളു​​​​​ക​​​​​ളു​​​​​ടെ സാ​​​​​ന്നി​​​​​ധ്യം ഉ​​​​​ള്ള ക​​​​​ട​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ത്. ന​​​​​ടു​​​​​ക്കം വി​​​​​ട്ടു​​​​​മാ​​​​​റാ​​​​​തെ സൈ​​മ​​ൺ സൈ​​മ​​ണ് ഇ​​​​​നി​​​​​യും ന​​​​​ടു​​​​​ക്കം വി​​​​​ട്ടു​​​​​മാ​​​​​റി​​​​​യി​​​​​ട്ടി​​​​​ല്ല.…

Read More