ല​ഹ​രി​ബി​സി​ന​സി​ന് ഇ​റ​ങ്ങി​യാ​ല്‍ മ​ഹ​ല്ലി​ന് പു​റ​ത്ത് ! വി​വാ​ഹ​വു​മാ​യി സ​ഹ​ക​രി​ക്കു​ക​യു​മി​ല്ല; അ​ന്ത്യ​ശാ​സ​ന​വു​മാ​യി മ​ഹ​ല്ല് ക​മ്മി​റ്റി…

ല​ഹ​രി​ക്ക​ട​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന യു​വാ​ക്ക​ളെ മ​ഹ​ല്ലി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്ന് പ​ട​ന്ന​ക്കാ​ട് അ​ന്‍​സാ​റു​ല്‍ ഇ​സ്ലാം ജ​മാ​അ​ത്ത്. ല​ഹ​രി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന യു​വാ​ക്ക​ളു​ടെ വി​വാ​ഹ​വു​മാ​യി മ​ഹ​ല്ല് ക​മ്മി​റ്റി സ​ഹ​ക​രി​ക്കി​ല്ലെ​ന്നും ജ​മാ​അ​ത്ത് മു​ന്ന​റി​പ്പ് ന​ല്‍​കു​ന്നു. ഇ​തി​ന് മു​ന്‍​പും ഇ​ത്ത​ര​ത്തി​ല്‍ തീ​രു​മാ​ന​വു​മാ​യി മ​ഹ​ല്ല് ക​മ്മി​റ്റി രം​ഗ​ത്തു​വ​ന്നി​രു​ന്നു. 2018 മാ​ര്‍​ച്ച് 28 ര​ണ്ട് വ്യ​ക്തി​ക​ള്‍​ക്കെ​തി​രെ ഇ​ത്ത​ര​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച നാ​ലു​പേ​രെ മ​ഹ​ല്ലി​ലെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് ഐ​ക​ക​ണ്ഠ്യേ​ന ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​ട​ന്ന​ക്കാ​ട് അ​ന്‍​സാ​റു​ല്‍ ഇ​സ്ലാം ജ​മാ​അ​ത്ത് ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​എം​അ​ബൂ​ബ​ക്ക​ര്‍ പ​റ​ഞ്ഞു. ല​ഹ​രി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രാ​ളും മ​ഹ​ല്ല് ക​മ്മി​റ്റി​യി​ല്‍ പാ​ടി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം. 580 വീ​ടു​ക​ളാ​ണ് ക​മ്മി​റ്റി​ക്കു കീ​ഴി​ലു​ള്ള​ത്. അ​വി​വാ​ഹി​ത​രാ​യ ചെ​റു​പ്പ​ക്കാ​രാ​ണ് പി​ടി​ക്ക​പ്പെ​ടു​ന്ന​തെ​ങ്കി​ല്‍ ഇ​വ​രു​ടെ വി​വാ​ഹ​വു​മാ​യി മ​ഹ​ല്ല് ക​മ്മി​റ്റി സ​ഹ​ക​രി​ക്കി​ല്ല. വ​ധു​വി​ന്റെ വീ​ട്ടു​കാ​ര്‍​ക്ക് മ​ഹ​ല്ല് ക​മ്മ​റ്റി ല​ഭ്യ​മാ​ക്കു​ന്ന ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​ല്ല. മ​ഹ​ല്ലി​ന്റെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍​നി​ന്ന് പു​റ​ത്താ​ക്കു​ക​യും എ​ല്ലാ പ​രി​പാ​ടി​ക​ളി​ല്‍​നി​ന്നും…

Read More

വി​ദേ​ശ​ത്ത് നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ യു​വാ​വി​ന് കൊ​വി​ഡും മ​ങ്കി​പോ​ക്സും ഒ​പ്പം എ​യി​ഡ്സും ! മൂ​ന്ന് മാ​ര​ക വൈ​റ​സു​ക​ള്‍ ഒ​രാ​ളി​ല്‍ ലോ​ക​ത്ത് ത​ന്നെ ആ​ദ്യം…

ലോ​ക​ത്ത് കോ​വി​ഡ് ഭീ​ഷ​ണി പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​യി​ട്ടി​ല്ല. അ​തേ സ​മ​യം മ​ങ്കി​പോ​ക്‌​സ് വ്യാ​പ​ക​മാ​വു​ന്നു​മു​ണ്ട്. ചു​രു​ക്കം ചി​ല​രി​ല്‍ ഒ​രേ സ​മ​യം കോ​വി​ഡും മ​ങ്കി​പോ​ക്‌​സും സ്ഥീ​രി​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​റ്റ​ലി​യി​ലു​ള്ള 36കാ​ര​ന് ഒ​രേ സ​മ​യം മ​ങ്കി​പോ​ക്‌​സ്, കൊ​വി​ഡ് 19, എ​ച്ച്.​ഐ.​വി എ​ന്നീ രോ​ഗ​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ജേ​ണ​ല്‍ ഒ​ഫ് ഇ​ന്‍​ഫെ​ക്ഷ​നി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രോ​ഗി​ക്ക് പ​നി, തൊ​ണ്ട​വേ​ദ​ന, ക്ഷീ​ണം, ത​ല​വേ​ദ​ന, ഞ​ര​മ്പി​ന്റെ ഭാ​ഗ​ത്ത് വീ​ക്കം എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. സ്പെ​യി​നി​ലെ അ​ഞ്ച് ദി​വ​സ​ത്തെ യാ​ത്ര ക​ഴി​ഞ്ഞ് ഒ​മ്പ​ത് ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ഇ​യാ​ള്‍​ക്ക് ഈ ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ച് തു​ട​ങ്ങി​യ​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​തു​ട​ങ്ങി മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷം യു​വാ​വി​ന് കൊ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. പി​ന്നാ​ലെ മു​ഖ​ത്തും മ​റ്റ് ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലും കു​രു​ക്ക​ള്‍ രൂ​പ​പ്പെ​ടാ​ന്‍ തു​ട​ങ്ങി. രോ​ഗം മൂ​ര്‍ഛി​ച്ച​തോ​ടെ യു​വാ​വി​നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ചു. തു​ട​ര്‍​ന്ന് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​യാ​ളെ പ​ക​ര്‍​ച്ച​വ്യാ​ധി വി​ഭാ​ഗ​ത്തി​ലേ​ക്ക് അ​ധി​കൃ​ത​ര്‍ റ​ഫ​ര്‍ ചെ​യ്തു. പ​രി​ശോ​ധ​നാ…

Read More

ഏഷ്യാ കപ്പ്; ഇന്ത്യയുടെ പരിശീലകന്‍ വി.വി.എസ്. ലക്ഷ്മണ്‍

  മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ മുന്‍ ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മണ്‍ പരിശീലിപ്പിക്കും. ഇക്കാര്യത്തി ല്‍ ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇന്ത്യയുടെ പ്രധാന പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ലക്ഷ്മണെ ഏഷ്യാ കപ്പില്‍ പരിശീലകനാക്കിയത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുതിര്‍ന്ന പരിശീലകനും ഇന്ത്യ അണ്ടര്‍ 19, എ ടീം പരിശീലക നുമായ ലക്ഷ്മണ്‍ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിലും പരിശീലകനായിരുന്നു. ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെ നേരിടും. ടൂര്‍ണ മെന്‍റില്‍ പാക്കിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ എതിരാളി. 28ന് ദുബായിലാണ് മത്സരം.

Read More

സ​ജീ​ഷും മ​ക്ക​ളും പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് ! സി​സ്റ്റ​ര്‍ ലി​നി​യു​ടെ ഭ​ര്‍​ത്താ​വ് വി​വാ​ഹി​ത​നാ​കു​ന്നു; വ​ധു കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​നി…

നി​പ്പാ വൈ​റ​സ് വ്യാ​പ​ന സ​മ​യ​ത്ത് കേ​ര​ള​ത്തെ ക​ണ്ണീ​രി​ലാ​ഴ്ത്തി ക​ട​ന്നു പോ​യ സി​സ്റ്റ​ര്‍ ലി​നി​യു​ടെ ഭ​ര്‍​ത്താ​വും കു​ട്ടി​ക​ളും പു​തി​യ കു​ടും​ബ​ജീ​വി​ത​ത്തി​ലേ​ക്ക്. മ​ക്ക​ളെ​യും ഭ​ര്‍​ത്താ​വി​നെ​യും ത​നി​ച്ചാ​ക്കി ലി​നി​യെ നി​പ്പ വൈ​റ​സ് കൊ​ണ്ടു​പോ​യ​പ്പോ​ള്‍ കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി ലി​നി​യു​ടെ കു​ടും​ബ​ത്തി​നൊ​പ്പം നി​ന്നു. പി​ന്നീ​ട് ഫേ​സ്ബു​ക്ക് കു​റി​പ്പു​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ള്‍ ലി​നി​യെ ഓ​ര്‍​ത്തു. ഇ​പ്പോ​ഴി​താ ലി​നി​യു​ടെ മ​ക്ക​ള്‍​ക്ക് പു​തി​യ അ​മ്മ​യെ ല​ഭി​ക്കാ​ന്‍ പോ​വു​ക​യാ​ണ്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ലി​നി​യു​ടെ ഭ​ര്‍​ത്താ​വ് സ​ജീ​ഷ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ‘ഞാ​നും മ​ക്ക​ളും പു​തി​യ ഒ​രു ജീ​വി​ത​ത്തി​ലേ​ക്ക് കാ​ലെ​ടു​ത്ത് വെ​യ്ക്കു​ക​യാ​ണ്. റി​തു​ലി​നും സി​ദ്ധാ​ര്‍​ത്ഥി​നും ഇ​നി അ​മ്മ​യും ചേ​ച്ചി​യു​മാ​യി ഇ​വ​രും കൂ​ടെ ഉ​ണ്ടാ​കും. ഈ ​വ​രു​ന്ന ഓ​ഗ​സ്റ്റ് 29 ന് ​വ​ട​ക​ര ലോ​ക​നാ​ര്‍ കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ വെ​ച്ച് വി​വാ​ഹി​ത​രാ​വു​ക​യാ​ണ്. ഇ​തു​വ​രെ നി​ങ്ങ​ള്‍ ന​ല്‍​കി​യ എ​ല്ലാ ക​രു​ത​ലും സ്നേ​ഹ​വും കൂ​ടെ ത​ന്നെ വേ​ണം’- സ​ജീ​ഷ് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​നി പ്ര​തി​ഭ​യാ​ണ് വ​ധു.​പേ​രാ​മ്പ്ര താ​ലൂ​ക്ക്…

Read More

ലോ​​​​​ക ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണി​​​​​ൽ ച​​​​​രി​​​​​ത്രം കു​​​​​റി​​​​​ച്ച് 64കാ​​​​​രി​​​​​യാ​​​​​യ സ്വ​​​​​റ്റ്‌​​​​ലെ​​​​​ന സി​​​​​ൽ​​​​​ബെ​​​​​ർ​​​​​മാ​​​​​ൻ

ടോ​​​​​ക്കി​​​​​യോ: ലോ​​​​​ക​​​​​ത്തി​​​​​ലെ മോ​​​​​ട്ടി​​​​​വേ​​​​​ഷ​​​​​ൻ ക​​​​​ഥ​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ഒ​​​​​രു ഏ​​​​​ടു​​​​​കൂ​​​​​ടി ചേ​​​​​ർ​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്നു. സോ​​​​വ്യ​​​​റ്റ് യൂ​​​​ണി​​​​യ​​​​നി​​​​ൽ ജ​​​​​നി​​​​​ച്ച് ഇ​​​​​സ്രയേ​​​​​ലി​​​​​നാ​​​​​യി ക​​​​​ളി​​​​​ക്കു​​​​​ന്ന 65കാ​​​​​രി​​​​​യാ​​​​​യ സ്വ​​​​​റ്റ്‌​​​​ലെ​​​​​ന സി​​​​​ൽ​​​​​ബെ​​​​​ർ​​​​​മാ​​​​​ൻ ലോ​​​​​ക ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് മി​​​​​ക്സ​​​​​ഡ് ഡ​​​​​ബി​​​​​ൾ​​​​​സ് ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ. ലോ​​​​​ക ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഒ​​​​​രു ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന ഏ​​​​​റ്റ​​​​​വും പ്രാ​​​​​യ​​​​​മു​​​​​ള്ള താ​​​​​രം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് കു​​​​​റി​​​​​ച്ചാ​​​​​ണ് സ്വ​​​​​റ്റ്‌​​​​ലെ​​​​​ന എ​​​​​ന്ന അ​​​​​മ്മ ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ലേ​​​​​ക്ക് മാ​​​​​ർ​​​​​ച്ച് ചെ​​​​​യ്ത​​​​​ത്. അ​​​​​തും സ്വ​​​​​ന്തം മ​​​​​ക​​​​​ന് ഒ​​​​​പ്പം ആ​​​​​ണെ​​​​​ന്ന​​​​​താ​​​​​ണ് ഈ ​​​​​ക​​​​​ഥ​​​​​യി​​​​​ലെ മ​​​​​റ്റൊ​​​​​രു ഹൈ​​​​​ലൈ​​​​​റ്റ്. സ്വ​​​​​റ്റ്‌​​​​ലെ​​​​​ന സി​​​​​ൽ​​​​​ബെ​​​​​ർ​​​​​മാ​​​​​നും 33കാ​​​​​ര​​​​​നാ​​​​​യ മ​​​​​ക​​​​​ൻ മി​​​​​ഷ സി​​​​​ൽ​​​​​ബെ​​​​​ർ​​​​​മാ​​​​​നും ചേ​​​​​ർ​​​​​ന്നു​​​​​ള്ള സ​​​​​ഖ്യം മി​​​​​ക്സ​​​​​ഡ് ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ൽ ലോ​​​​​ക ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. ആ​​​​​ദ്യ റൗ​​​​​ണ്ടി​​​​​ൽ ഈ​​​​​ജി​​​​​പ്തി​​​​​ന്‍റെ ആ​​​​​ദം എ​​​​​ൽ​​​​​ഗാ​​​​​മ​​​​​ൽ – ദോ​​​​​ഹ ഹാ​​​​​നി കൂ​​​​​ട്ടു​​​​​കെ​​​​​ട്ടി​​​​​നെ മൂ​​​​​ന്ന് ഗെ​​​​​യിം നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് അ​​​​​മ്മ​​​​​യും മ​​​​​ക​​​​​നും ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ലേ​​​​​ക്ക് മു​​​​​ന്നേ​​​​​റി​​​​​യ​​​​​ത്. സ്കോ​​​​​ർ: 16-21, 21-18, 21-11. എ​​​​​ന്നാ​​​​​ൽ,…

Read More

ഒത്തുതീര്‍പ്പിന് പോലീസ് സമ്മര്‍ദം! കൂട്ടബലാത്സംഗത്തിനിരയായ പതിനഞ്ചുകാരി ജീവനൊടുക്കി; കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു പെണ്‍കുട്ടി

ലക്നൊ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കി. പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ ഒത്തുതീര്‍പ്പിന് പൊലീസ് സമ്മര്‍ദം ചെലുത്തിയതിനെ തുടർന്നാണ് അതിജീവിതയായ പതിനഞ്ചുകാരി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജൂലൈ 15 ന് പെണ്‍കുട്ടിയെ പ്രദേശവാസികളായ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ കീഴ്പ്പെടുത്തുകയും ബന്ദിയാക്കി അടുത്തുള്ള കാട്ടില്‍ എത്തിച്ച് മറ്റു മൂന്നുപേര്‍ക്കൊപ്പം ബലാത്സംഗം ചെയ്യുകയുമായിരുന്നു. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്ന പെണ്‍കുട്ടി ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം അമ്മയെ അറിയിച്ചത്. അവർ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 15ന് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാതെ ഒത്തുതീര്‍പ്പിന് സമ്മര്‍ദം ചെലുത്തുകയായിരുന്നു പോലീസ്.    തങ്ങള്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ കുറ്റവാളികള്‍ക്കൊപ്പം നിലയുറപ്പിക്കുകയാണ് പോലീസ് ചെയ്തതെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും…

Read More

പുഷ്പ 2ൽ പ്രാ​ധാ​ന്യം വേ​ണ​മെ​ന്നു ര​ശ്മി​ക ആ​രാ​ധ​ക​ർ; ശ്രീവള്ളിയാകാൻ രശ്മിക ചോദിക്കുന്ന പ്രതിഫലം ഞെട്ടിക്കുന്നത്

  ആ​രാ​ധ​ക​ർ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന സി​നി​മ​യാ​ണ് പു​ഷ്പ 2. അ​ല്ലു അ​ർ​ജു​ന്‍റെ മാ​സ് പ്ര​ക​ട​നംകൊ​ണ്ട് പു​ഷ്പ ഒ​ന്നാം ഭാ​ഗ​ത്തി​ന് വ​ൻ വ​ര​വേ​ൽ​പാ​യി​രു​ന്നു ല​ഭി​ച്ച​ത്. പു​ഷ്പരാ​ജ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ആ​യി​രു​ന്നു അ​ല്ലു അ​ർ​ജു​ൻ അ​വ​ത​രി​പ്പി​ച്ച​ത്. മ​ല​യാ​ളി താ​രം ഫ​ഹ​ദ് ഫാ​സി​ൽ വി​ല്ല​ൻ വേ​ഷ​ത്തി​ലു​മെ​ത്തി. നാ​യി​ക​യാ​യെ​ത്തി​യ​ത് ര​ശ്മി​ക മ​ന്ദാ​ന ആ​യി​രു​ന്നു. ഇ​തി​ന് പു​റ​മേ സാ​മ​ന്ത​യു​ടെ ഡാ​ൻ​സ് ന​മ്പ​റും സി​നി​മ വ​ന്പ​ൻ ഹി​റ്റാ​കാ​ൻ കാ​ര​ണ​മാ​യി. ശ്രീ​വ​ള്ളി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ആ​യി​രു​ന്നു ര​ശ്മി​ക പു​ഷ്പ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. പു​ഷ്പ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ലും ന​ടി വേ​ഷ​മി​ടു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ പു​ഷ്പ സി​നി​മ​യെ സം​ബ​ന്ധി​ച്ച് പു​തി​യൊ​രു ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ക​യാ​ണ് ര​ശ്മി​ക​യു​ടെ ആ​രാ​ധ​ക​ർ. ര​ണ്ടാം ഭാ​ഗ​ത്തി​ൽ കു​റ​ച്ചു കൂ​ടി പ്രാ​ധ്യാ​ന്യം ശ്രീ​വ​ള്ളി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഒ​രേ​യൊ​രു അ​ഭ്യ​ർ​ഥ​ന ശ്രീ​വ​ല്ലി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ശ​ക്ത​വും ഫ​ല​പ്ര​ദ​വു​മാ​ക്ക​ണം… എ​ന്നാ​ണ് ര​ശ്മി​ക​യു​ടെ പേ​രി​ലു​ള്ള ഒ​രു ഫാ​ൻസ് ​പേ​ജി​ൽ വ​ന്നി​രി​ക്കു​ന്ന ട്വീ​റ്റ്.…

Read More

പ​രി​ക്കേ​റ്റ പാ​ക് ഭീ​ക​ര​ന് മൂ​ന്ന് കു​പ്പി ര​ക്തം ന​ല്‍​കി ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ ! എ​ല്ലാം തു​റ​ന്നു പ​റ​ഞ്ഞ് ഭീ​ക​ര​ന്‍…

കാ​ശ്മീ​രി​ലേ​ക്ക് നു​ഴ​ഞ്ഞു ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ സൈ​നി​ക​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ പ​രി​ക്കേ​റ്റ പാ​ക് ഭീ​ക​ര​ന്‍ മൂ​ന്നു കു​പ്പി ര​ക്തം ദാ​നം ചെ​യ്ത് ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍. ജ​മ്മു ക​ശ്മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ലെ നൗ​ഷേ​ര സെ​ക്ട​റി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ല്‍ (എ​ല്‍​ഒ​സി) ഓ​ഗ​സ്റ്റ് 21നാ​ണ് പാ​ക് അ​ധീ​ന ക​ശ്മീ​രി​ല്‍ നി​ന്നു​ള്ള ചാ​വേ​റാ​യ ത​ബാ​റ​ക് ഹു​സൈ​നെ ഇ​ന്ത്യ​ന്‍ സൈ​ന്യം പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ ഹു​സൈ​നെ സൈ​നി​ക​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ”തു​ട​യി​ലും തോ​ളി​ലും ര​ണ്ട് വെ​ടി​യു​ണ്ട​ക​ളേ​റ്റ​തി​നാ​ല്‍ ക​ടു​ത്ത ര​ക്ത​സ്രാ​വ​മു​ണ്ടാ​യി, ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു ത​ബാ​റ​ക് ഹു​സൈ​ന്‍. ഞ​ങ്ങ​ളു​ടെ ടീ​മി​ലെ അം​ഗ​ങ്ങ​ള്‍ അ​യാ​ള്‍​ക്ക് മൂ​ന്ന് കു​പ്പി ര​ക്തം ന​ല്‍​കി, ശ​സ്ത്ര​ക്രി​യ ന​ട​ത്തി ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി. ആ​രോ​ഗ്യ​നി​ല​യി​ല്‍ ഏ​റെ പു​രോ​ഗ​തി​യു​ണ്ടെ​ങ്കി​ലും മെ​ച്ച​പ്പെ​ട്ട നി​ല​യി​ല്‍ ഏ​താ​നും ആ​ഴ്ച​ക​ള്‍ വേ​ണ്ടി​വ​രും,” ബ്രി​ഗേ​ഡി​യ​ര്‍ രാ​ജീ​വ് നാ​യ​ര്‍ എ​എ​ന്‍​ഐ​യോ​ട് പ​റ​ഞ്ഞു. ‘ഓ​പ്പ​റേ​ഷ​ന്‍ സ​മ​യ​ത്ത്, മ​റ്റേ​തൊ​രു രോ​ഗി​യെ​പ്പോ​ലെ ഞ​ങ്ങ​ള്‍ അ​യാ​ളെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക​യും അ​വ​നെ ര​ക്ഷി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു’ രാ​ജീ​വ്…

Read More

കാവ്യയെ നായികയാക്കാൻ വീട്ടുകാർക്ക് ആദ്യം പേടിയായിരുന്നു; കാവ്യയുടെ വളർച്ചകണ്ട ലാൽ ജോസ് പറയുന്നതിങ്ങനെ..

ഞാ​ൻ ആ​ദ്യം കാ​ണു​മ്പോ​ൾ കാ​വ്യ​യ്ക്ക് ഒ​രു പ​ല്ല് ഇ​ല്ലാ​യി​രു​ന്നു. ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ​ത്തോ പ​തി​നൊ​ന്നോ വ​യ​സു​ള്ള​പ്പോ​ൾ അ​ഴ​കി​യ രാ​വ​ണ​നി​ൽ അ​ഭി​ന​യി​ക്കാ​ൻ വ​ന്നു. അ​തു​ക​ഴി​ഞ്ഞ് ഞാ​ൻ അ​സോ​സി​യേ​റ്റ് ആ​യി വ​ർ​ക്ക് ചെ​യ്ത ഭൂ​ത​ക​ണ്ണാ​ടി​യി​ൽ ഒ​രു വേ​ഷം ചെ​യ്തു. അ​ങ്ങ​നെ കാ​വ്യ​യു​ടെ വ​ള​ർ​ച്ച ക​ണ്ടി​ട്ടു​ണ്ട് ഞാ​ൻ. ച​ന്ദ്ര​നു​ദി​ക്കു​ന്ന ദി​ക്ക് ആ​യ​പ്പോ​ൾ ശാ​ലി​നി​യെ ആ​യി​രു​ന്നു ഞാ​ൻ ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. അ​വ​സാ​ന നി​മി​ഷം എ​ന്‍റെ ഗു​രു​നാ​ഥ​നാ​യ ക​മ​ൽ സാ​റി​ന്‍റെ നി​റം സി​നി​മ​യും വ​ന്നു. മ​ണി​ര​ത്ന​ത്തി​ന്‍റെ മ​റ്റൊ​രു സി​നി​മ​യും വ​ന്നു. ഇ​തി​നി​ട​യി​ൽ എ​ന്‍റെ സി​നി​മ ചെ​യ്യാ​ൻ പ​റ്റി​യി​ല്ല. അ​ങ്ങ​നെ അ​വ​ർ അ​തി​ൽ നി​ന്ന് മാ​റി. ഇ​നി എ​ന്ത് ചെ​യ്യു​മെ​ന്ന് ആ​ലോ​ചി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് കാ​വ്യ​യെ ഓ​ർ​ത്ത​ത്. അ​ങ്ങ​നെ ഞാ​ൻ കു​ട്ടി​യെ കാ​ണാ​ൻ നീ​ലേ​ശ്വ​ര​ത്തേ​ക്ക് പോ​വു​ക​യും. അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു. അ​വ​ർ​ക്ക് ആ​ദ്യം നാ​യി​ക​യാ​ക്കാ​ൻ പേ​ടി​യാ​യി​രു​ന്നു ഒ​ടു​വി​ൽ ഞാ​ൻ നി​ർ​ബ​ന്ധി​ച്ചാ​ണ് സ​മ്മ​തിപ്പി​ച്ച​ത്. -ലാ​ൽ ജോ​സ്

Read More

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നി​ടെ പൂ​ച്ച കു​റു​കെ ചാ​ടി​യ​തി​ന് ടീ​ച്ച​റെ പി​രി​ച്ചു​വി​ട്ട സം​ഭ​വം ! നാ​ലു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ വി​ധി​ച്ച് കോ​ട​തി…

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നി​ടെ പ​ല​ത​വ​ണ പൂ​ച്ച കാ​മ​റ​യ്ക്കു കു​റു​കെ ചാ​ടി​യ​തി​ന് അ​ധ്യാ​പി​ക​യെ പി​രി​ച്ചു​വി​ട്ടു. ലു​വോ എ​ന്ന ചൈ​നീ​സ് ആ​ര്‍​ട്ട് അ​ധ്യാ​പി​ക​യെ​യാ​ണ് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നി​ടെ പൂ​ച്ച കു​റു​കെ ചാ​ടി എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് എ​ഡ്യു​ക്കേ​ഷ​ന്‍ ടെ​ക് ക​മ്പ​നി പി​രി​ച്ചു​വി​ട്ട​ത്. ക​മ്പ​നി​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ച്ച അ​ധ്യാ​പി​ക​യ്ക്ക് അ​നു​കൂ​ല​മാ​യാ​ണ് ഒ​ടു​വി​ല്‍ വി​ധി വ​ന്ന​ത്. ലു​വോ​യ്ക്ക് 4.7 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ണ്‍ മാ​സ​ത്തി​ല്‍ ലു​വോ ഓ​ണ്‍​ലൈ​നി​ല്‍ ക്ലാ​സ് എ​ടു​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​ഞ്ച് വ​ട്ടം പൂ​ച്ച കു​റു​കെ ചാ​ടി​യെ​ന്നാ​യി​രു​ന്നു ക​മ്പ​നി ലു​വോ​യെ പി​രി​ച്ചു​വി​ടാ​നു​ള്ള കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത്. ഇ​തി​ലൂ​ടെ അ​ധ്യാ​പി​ക സ്ഥാ​പ​ന​ത്തി​ന്റെ പ്ര​തി​ച്ഛാ​യ ഇ​ല്ലാ​താ​ക്കി​യെ​ന്നും ക​മ്പ​നി ആ​രോ​പി​ച്ചു. കൂ​ടാ​തെ, നേ​ര​ത്തെ അ​വ​ര്‍ ക്ലാ​സി​ന് 10 മി​നി​റ്റ് വൈ​കി വ​ന്ന സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു എ​ന്നും, ലു​വോ ത​ന്റെ ക്ലാ​സു​ക​ള്‍​ക്കി​ട​യി​ല്‍ പ​ഠി​പ്പി​ക്കു​ക​യ​ല്ലാ​തെ മ​റ്റ് കാ​ര്യ​ങ്ങ​ളൊ​ക്കെ ചെ​യ്തു എ​ന്നും ക​മ്പ​നി കു​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.…

Read More