ഒരു നായയെ പിടിക്കാൻ 300 രൂപ; സംസ്ഥാനത്ത്  തെ​രു​വു​നാ​യക​ളെ പി​ടി​ക്കാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു വേ​ണ്ട​ത് കോ​ടി​ക​ള്‍

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്കു​ന്ന​തി​നു പി​ടി​കൂ​ടാ​ന്‍ നാ​യ​പി​ടി​ത്ത​ക്കാ​ര്‍​ക്ക് മാ​ത്രം കൂ​ലി​യി​ന​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു വേ​ണ്ട​ത് കോ​ടി​ക​ള്‍. 15 കോ​ടി​യി​ല്‍ അ​ധി​കം രൂ​പ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്ക്. സം​സ്ഥാ​ന​ത്ത് അ​ഞ്ചു ല​ക്ഷം തെ​രു​വു​നാ​യ്ക്ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്. ഒ​രു നാ​യ​യെ പി​ടി​ക്കാ​ന്‍ 300 രൂ​പ​യാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്‍​കേ​ണ്ട​ത്. അ​ഞ്ചു ല​ക്ഷം നാ​യ്ക്ക​ള്‍​ക്ക് നാ​യ​പി​ടി​ത്ത​ക്കാ​ര്‍​ക്ക് കൂ​ലി​യി​ന​ത്തി​ല്‍​ത​ന്നെ ഇ​ത്ര​യും ഉ​യ​ര്‍​ന്ന തു​ക വ​രും. സം​സ്ഥാ​ന​ത്ത് അ​ടു​ത്ത കാ​ല​ത്തൊ​ന്നും തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ന്നി​ട്ടി​ല്ല. കോ​വി​ഡി​നു​മു​മ്പാ​ണ് ക​ണ​ക്ക​ടു​പ്പ് ന​ട​ന്ന​ത്. നാ​ലു​വ​ര്‍​ഷം കൊ​ണ്ട് വ​ന്‍​വ​ര്‍​ധ​ന​വാ​ണ് നാ​യ്ക്ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഉ​ണ്ടാ​യ​ത്. മൂ​ന്നു​വ​ര്‍​ഷം മു​മ്പ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 30,000 തെ​രു​വു​നാ​യ്ക്ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. അ​തി​പ്പോ​ള്‍ പെ​റ്റു​പെ​രു​കി ഒ​രു ല​ക്ഷ​ത്തി​ല​ധി​ക​മാ​യി​രി​ക്കു​മെ​ന്നാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്. തെ​രു​വു​​നാ​യ്ക്ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ക​ണ​ക്കൊ​ന്നു​മി​ല്ല. ഓ​രോ ചെ​റി​യ പ്ര​ദേ​ശ​ത്തു​പോ​ലും പ​ത്തും പ​തി​ന​ഞ്ചും നാ​യ്ക്ക​ളു​ടെ കൂ​ട്ട​മാ​ണു​ള്ള​ത്. അതു പ്രായോഗികമല്ലഒ​രു നാ​യ പി​ടി​ത്ത​ക്കാ​ര​നു…

Read More

കണ്ണൂരിൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ന് നേരെ ബോം​ബേ​റ്; ആക്രമണം നടത്തിയത് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം

ച​ക്ക​ര​ക്ക​ൽ: ച​ക്ക​ര​ക്ക​ൽ മു​തു​ക്കു​റ്റി ആ​ശാ​രി മൊ​ട്ട​യി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​നാ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് നേ​രേ ബോം​ബേ​റ്. ഇ​ന്നു പുല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കോ​ൺ​ഗ്ര​സ് ഓ​ഫീ​സും പ്രി​യ​ദ​ർ​ശി​നി മ​ന്ദി​ര​വു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന് നേ​രെ​യാ​ണ് ബോം​ബേ​റ് ന​ട​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഉ​ദ്ഘാ​ട​നം ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം കെ​ട്ടി​ട​ത്തി​നു നേ​രെ ബോം​ബ് എ​റി​യു​ക​യാ​യി​രു​ന്നു. ര​ണ്ടു ബോം​ബു​ക​ൾ എ​റി​ഞ്ഞ​താ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.കെ​ട്ടി​ട​ത്തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഫ​ർ​ണി​ച്ച​റു​ക​ൾ ത​ക​രു​ക​യും കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. അ​ടു​ത്ത​കാ​ല​ത്ത് ഇ​തി​നു സ​മീ​പ​ത്തെ രാ​ജീ​വ് മ​ന്ദി​ര​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യും ഇ​തി​ലെ പ്ര​തി​ക​ളെ ഇ​തു​വ​രെ പി​ടി​കൂ​ടി​യി​ല്ലെ​ന്നും പോ​ലീ​സ് അ​ക്ര​മി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് അ​ക്ര​മം ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​മോ​ഹ​ന​ൻ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വി​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ…

Read More

പ​ട്ടി ക​ടി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന യു​വ​തി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു ! മൂ​ന്ന് ഡോ​സ് വാ​ക്‌​സി​നും എ​ടു​ത്തി​രു​ന്നു…

തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വ​തി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ആ​നാ​ട് മൂ​ഴി പെ​രും​കൈ​ത്തോ​ട് വീ​ട്ടി​ല്‍ സ​ത്യ​ശീ​ല​ന്റെ​യും സ​തീ​ഭാ​യി അ​മ്മ​യു​ടെ​യും മ​ക​ള്‍ അ​ഭി​ജ(24) ആ​ണ് മ​രി​ച്ച​ത്. ഒ​ന്ന​ര മാ​സം മു​ന്‍​പാ​ണ് അ​ഭി​ജ​യെ പ​ട്ടി ക​ടി​ച്ച​ത്. പേ​വി​ഷ​ബാ​ധ​യ്‌​ക്കെ​തി​രേ​യു​ള്ള മൂ​ന്ന് ഡോ​സ് വാ​ക്‌​സി​നും എ​ടു​ത്തി​രു​ന്നു. ഏ​റ്റ​വും അ​വ​സാ​നം ചി​ങ്ങം ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍​നി​ന്നാ​ണ് യു​വ​തി വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ത​ല പെ​രു​ക്കു​ന്നു​വെ​ന്ന് യു​വ​തി അ​മ്മ​യെ അ​റി​യി​ച്ചി​രു​ന്നു. ഗു​രു​ത​ര​മ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ക്കാ​ര്യം ഗൗ​ര​വ​മാ​യി എ​ടു​ത്തി​ല്ല. പു​റ​ത്തു​പോ​യ അ​മ്മ തി​രി​കെ​വ​ന്ന​പ്പോ​ള്‍ അ​ഭി​ജ ബോ​ധം​കെ​ട്ട സ്ഥി​തി​യി​ലാ​യി​രു​ന്നു. ഉ​ട​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​വി​വാ​ഹി​ത​യാ​ണ്. അ​നൂ​ജ സ​ഹോ​ദ​രി​യാ​ണ്.

Read More

കോ​ടി​യേ​രി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി: ചി​ത്രം പ​ങ്കു​വ​ച്ച് കു​ടും​ബം

ന​വാ​സ് മേ​ത്ത​ർത​ല​ശേ​രി: സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ ന​ല്ല പു​രോ​ഗ​തി​യു​ള്ള​താ​യി മ​ക​ൻ ബി​നീ​ഷ് കോ​ടി​യേ​രി രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. വ​ന്ന​തി​നേ​ക്കാ​ൾ ന​ല്ല പു​രോ​ഗ​തി​യാ​ണ് ചി​കി​ത്സ​യി​ലൂ​ടെ കൈ​വ​ന്നി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ആ​ശു​പ​ത്രി വി​ടാ​ൻ സ​മ​യം എ​ടു​ക്കു​മെ​ന്നും ബി​നീ​ഷ് കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. താ​ടി വ​ള​ർ​ത്തി​യ കോ​ടി​യേ​രി​യു​ടെ ചി​ത്രം കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു വ​ച്ചു. ആ​ദ്യ​മാ​യാ​ണ് താ​ടി വ​ള​ർ​ത്തി​ക്കൊ​ണ്ടു​ള്ള കോ​ടി​യേ​രി​യു​ടെ ചി​ത്രം പു​റ​ത്തു വ​രു​ന്ന​ത്. ഭാ​ര്യ വി​നോ​ദി​നി ബാ​ല​കൃ​ഷ​ണ​ൻ കോ​ടി​യേ​രി​യു​ടെ കൂ​ടെ തോ​ള​ത്ത് ക​യ്യി​ട്ട് ഇ​രു​വ​രും ചി​രി​ച്ച് കൊ​ണ്ട് നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് പു​റ​ത്ത് വ​ന്നി​ട്ടു​ള്ള​ത്. ഈ ​ചി​ത്രം പു​റ​ത്തു വ​ന്ന​ത് കോ​ടി​യേ​രി​യെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​ചി​ത്രം വൈ​റ​ലാ​യി​ട്ടു​ണ്ട്. കോ​ടി​യേ​രി​യു​ടെ ആ​രോ​ഗ്യനി​ല അ​റി​യു​ന്ന​തി​ന് ദി​വ​സ​വും നൂ​റു ക​ണ​ക്കി​ന് ഫോ​ൺ കോ​ളു​ക​ളാ​ണ് രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു നി​ന്നു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തു​ന്ന​ത്. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു വ​രു​ന്ന കോ​ടി​യേ​രി​യെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്…

Read More

സ്വ​ത്ത് സ്വ​ന്തം പേ​രി​ലാ​ക്കി​യ ശേ​ഷം മാ​താ​പി​താ​ക്ക​ളെ അ​ടി​ച്ചി​റ​ക്കി വി​ട്ട് ഡോ​ക്ട​ര്‍ ! മ​റ്റു മ​ക്ക​ള്‍​ക്കും വേ​ണ്ട; ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി തേ​ടി ദ​മ്പ​തി​ക​ള്‍…

സ്വ​ത്ത് എ​ഴു​തി വാ​ങ്ങി​ച്ച ശേ​ഷം വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട വ​യോ​ധി​ക ദ​മ്പ​തി​മാ​ര്‍ ദ​യാ​വ​ധം ആ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട്രേ​റ്റി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. മൈ​ലാ​ടു​തു​റൈ കോ​ട​ങ്ങു​ടി വി​ല്ലേ​ജി​ലെ ത​ങ്ക​സ്വാ​മി (85) ഭാ​ര്യ ശാ​രാ​ദാം​ബാ​ള്‍ എ​ന്നി​വ​രാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് മൈ​ലാ​ടു​തു​റൈ ക​ള​ക്ട്രേ​റ്റി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി​യ​ത്. ഒ​ടു​വി​ല്‍ ക​ള​ക്ട​ര്‍ ല​ളി​ത​യെ​ത്തി ദ​മ്പ​തി​മാ​രു​മാ​യി സം​സാ​രി​ച്ചു. പ​രാ​തി സ്വീ​ക​രി​ച്ച ക​ള​ക്ട​ര്‍ ദ​മ്പ​തി​മാ​ര്‍​ക്ക് താ​മ​സി​ക്കാ​ന്‍ പ​ക​രം സ്ഥ​ലം ഒ​രു​ക്കാ​നും വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ക്കി​വി​ട്ട മ​ക്ക​ള്‍​ക്ക് എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നും ഉ​ത്ത​ര​വി​ട്ടു. ത​ങ്ക​സ്വാ​മി​ക്കും ശ​രാ​ദാം​ബാ​ളി​നും നാ​ല് മ​ക്ക​ളാ​ണു​ള​ള​ത്. 2009 ല്‍ ​ത​ന്നെ ഭൂ​മി​യു​ടെ ന​ല്ലൊ​രു ഭാ​ഗ​വും നാ​ല് മ​ക്ക​ള്‍​ക്കാ​യി എ​ഴു​തി ന​ല്‍​കി​യി​രു​ന്നു. താ​മ​സി​ക്കു​ന്ന വീ​ടും കു​റ​ച്ച് കൃ​ഷി സ്ഥ​ല​വു​മാ​ണ് ത​ങ്ക​സ്വാ​മി​യു​ടെ​യും ഭാ​ര്യ​യു​ടെ​യും പേ​രി​ലു​ണ്ടാ​യി​രു​ന്ന​ത്. ശ​രാ​ദാം​ബാ​ളി​ന് രോ​ഗം ബാ​ധി​ച്ച​പ്പോ​ള്‍ മൂ​ത്ത മ​ക​നും ഡോ​ക്ട​റു​മാ​യ ഉ​ത്ത​രാ​പ​തി​യി​ല്‍​നി​ന്ന് ചി​കി​ത്സി​ക്കാ​നാ​യി പ​ണം ക​ടം വാ​ങ്ങി​യി​രു​ന്നു. ഇ​തി​ന് ബ്ര​തി​ഫ​ല​മാ​യി വീ​ടും കൃ​ഷി സ്ഥ​ല​വും…

Read More

ഭാ​ര്യ​യു​ള്ള​പ്പോ​ള്‍ ത​ന്നെ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച് സാ​ഹ​സം ! ന​വ​ദ​മ്പ​തി​മാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത് ക​ള​ക്ട​ര്‍ രേ​ണു രാ​ജ്…

ഭാ​ര്യ​യു​മാ​യു​ള്ള ബ​ന്ധം നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കെ​ത്ത​ന്നെ മ​റ്റൊ​രു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ച്ച​തി​ന്റെ പേ​രി​ല്‍ ആ​ദ്യ ഭാ​ര്യ​യു​ടെ പ​രാ​തി​യ​നു​സ​രി​ച്ച് ന​വ ദ​മ്പ​തി​മാ​രാ​യ റ​വ​ന്യൂ വ​കു​പ്പി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. കൊ​ച്ചി സ്‌​പെ​ഷ്യ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ (ആ​ര്‍.​ആ​ര്‍.) ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് എം.​പി. പ​ദ്മ​കു​മാ​റി​നെ​യും ഭാ​ര്യ തൃ​പ്പൂ​ണി​ത്തു​റ സ്‌​പെ​ഷ്യ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ (എ​ല്‍.​ആ​ര്‍.) ലാ​ന്‍​ഡ് ട്രി​ബ്യൂ​ണ​ല്‍ ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് ടി. ​സ്മി​ത​യെ​യു​മാ​ണ് ക​ള​ക്ട​ര്‍ രേ​ണു രാ​ജ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചാ​ണ് വി​വാ​ഹി​ത​നാ​യ പ​ദ്മ​കു​മാ​ര്‍ വീ​ണ്ടും മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച​ത്. അ​തു​പോ​ലെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രി​യാ​യ ടി. ​സ്മി​ത, ഭാ​ര്യ​യു​ള്ള ഒ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച​തും ച​ട്ട ലം​ഘ​ന​മാ​ണ്. ഇ​രു​വ​രും സ​ര്‍​വീ​സ് ച​ട്ടം ലം​ഘി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ന്ന​തെ​ന്ന് ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി.

Read More

പ്രണയത്തിന് പ്രായമില്ലെന്ന് വെറുതേ പറ‍യുന്നതല്ല! വാർധക്യത്തിലും ഇണക്കുരുവികളെപ്പോൽ അവർ;  പതിക്ക് ഭക്ഷണം നൽകുന്ന പത്നിയുടെചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ എന്തിട്ടാലും വൈറാലാകുന്ന കാലം.  എന്നാല്‍ അവയില്‍ ചിലത് വൈറലാകുന്നത് ഹൃദയഹാരിയായ ഉള്ളടക്കം മൂലമാണ്. അത്തരം ഗണത്തിലുള്ള ഒരു വീഡിയോ ആണ് ഡോ. സുമിതാ മിശ്ര ഐഎഎസ് തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചിട്ടുള്ളത്. വീഡിയോയില്‍ പ്രായമായ ദമ്പതിമാരെ കാണാം. അവര്‍ നിലത്തായി ഇരിക്കുകയാണ്. ഇതില്‍ സ്ത്രീ അവരുടെ ഭര്‍ത്താവിന് സ്നേഹപൂര്‍വം ഭക്ഷണവും വെള്ളവും നല്‍കുന്നത് കാണാനാകും. “ഏക് പ്യാര്‍ കാ നഗ്മ ഹേ’ എന്ന ഗാനം പശ്ചാത്തലത്തില്‍ പ്ലേ ചെയ്യുന്നത് കേള്‍ക്കാം. ഏതായാലും ഈ വീഡിയോ നെറ്റീസണ്‍ ലോകത്തിന്‍റെ ഹൃദയം തൊട്ടിരിക്കുകയാണ്. വീഡിയോ ഒരുപാടുപേർ റീപോസ്റ്റ് ചെയ്ത് കഴിഞ്ഞു. ഇവരുടെ സ്നേഹത്തെക്കുറിച്ച് നിരവധിയാളുകള്‍ സമൂഹ മാധ്യമങ്ങളില്‍ കമന്‍റുകള്‍ ഇടുന്നുണ്ട്. കാലമെത്ര കഴിഞ്ഞാലും സ്നേഹം എങ്ങും മായുന്നില്ല എന്നായിരുന്നു ഒരു കമന്‍റ്.   कोई पूछे कि प्यार क्या होता है तो बता देना प्यार…

Read More

ഈ പൂവാലൻ ഇനി വാല് പൊക്കില്ല; ശല്യം ചെയ്ത യുവാവിനെ പഞ്ഞിക്കിട്ട് യുവതി; 20 നിമിഷത്തില്‍ 40 തവണ ശല്യക്കാരനെ നിര്‍ത്താതെ തല്ലി യുവതി

ക്ഷമയുടെ നെല്ലിപലകയും കഴിഞ്ഞാൽ പിന്നെ എന്താണ് സംഭവിക്കുകയെന്ന് പ്രതികരിക്കുന്നവർക്ക് പറയാൻ പറ്റില്ല. എന്നാൽ ഉത്തര്‍പ്രദേശിലെ ഒരു പൂവാലനോട് തിരക്കിയാല്‍ അടിയോടടി എന്നായിരിക്കും മറുപടി. കാരണം 20 നിമിഷത്തില്‍ 40 അടിയാണ് ഇയാള്‍ വാങ്ങിക്കൂട്ടിയത്. ശുഭങ്കാര്‍ മിശ്ര എന്നയാള്‍ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ നിലത്തായി തല കുനിച്ചിരിക്കുന്ന ഒരാളെ കാണാം. അയാളെ ചെരുപ്പൂരി തുടര്‍ച്ചയായി തല്ലുന്ന ഒരു യുവതിയേയും ദൃശ്യങ്ങളില്‍ കാണാം. ഉത്തര്‍പ്രദേശിലെ ജലൗണ്‍ ജില്ലയിലെ ഒറായി നഗരത്തിലാണ് സംഭവം. ഇയാള്‍ മദ്യപിച്ചുകൊണ്ട് യുവതിയെ ശല്യം ചെയ്യുകയായിരുന്നു. സഹിക്കെട്ട യുവതി “നന്നായി’ പ്രതികരിച്ചു. പോരാഞ്ഞിട്ട് പൂവാലനെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പിക്കുകയും ചെയ്തു. എന്തായാലും യുവതിയുടെ പ്രതികരണശേഷി സോഷ്യല്‍ മീഡിയയിലും തരംഗം തീര്‍ത്തു. നിരവധിയാളുകളാണ് യുവതിയെ അനുകൂലിച്ച് കമന്‍റുകള്‍ പങ്കുവയ്ക്കുന്നത്. ഇങ്ങനെ നിര്‍ത്താതെ തല്ലാന്‍ എങ്ങനെ കഴിയുന്നു എന്നായിരുന്നു ഒരു കമന്‍റ്. <blockquote class=”twitter-tweet”><p lang=”hi” dir=”ltr”>20 सेकेंड…

Read More

പ​റ​മ്പി​ക്കു​ളം ഡാ​മി​ന്‍റെ ഒരു ഷ​ട്ട​ർ തനിയെ ഉയർന്നു;പെ​രി​ങ്ങ​ൽ​കു​ത്തി​ലേ​ക്ക് ജ​ല​പ്ര​വാ​ഹം; ചാ​ല​ക്കു​ടി പു​ഴ​യോ​ര​ത്ത് ജാ​ഗ്ര​താനി​ർ​ദേ​ശം ; പു​ഴ​യി​ൽ ഇ​റ​ങ്ങു​ന്ന​ത് നി​രോ​ധി​ച്ചു

സ്വന്തം ലേഖകൻചാ​ല​ക്കു​ടി: ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലു​ള്ള പ​റ​ന്പി​ക്കു​ളം ഡാ​മി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ളി​ൽ ഒ​രു ഷ​ട്ട​ർ ത​ക​ർ​ന്നു. പു​ല​ർ​ച്ചെ 1.45നാ​ണ് ഷ​ട്ട​ർ ത​ക​ർ​ന്ന് ഡാ​മി​ൽ നി​ന്നും ജ​ലം പു​ഴ​യി​ലേ​ക്ക് ഒ​ഴു​കി​യ​ത്. ഇ​തോ​ടെ പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ലേ​ക്ക് 20,000 ക്യു​മെ​ക്സ് വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാം ​നി​റ​ഞ്ഞു. ഇ​തോ​ടെ പെ​രി​ങ്ങ​ൾ​ക്കു​ത്ത് ഡാ​മി​ന്‍റെ ആ​റ് ഷ​ട്ട​റു​ക​ളും തു​റ​ന്ന് ജ​ലം ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ട്ടു. ഇ​നി ര​ണ്ട് സ്ല്യൂ​വി​സു​ക​ൾ​ക്കൂ​ടി തു​റ​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി​യാ​യ 423 മീ​റ്റ​ർ വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ഡാ​മി​ന്‍റെ എ​ല്ലാ ഷ​ട്ട​റു​ക​ളും തു​റ​ന്ന​ത്. ചാ​ല​ക്കു​ടി പു​ഴ​യി​ൽ ജ​ല​വി​ധാ​നം വ​ള​രെ കു​റ​വാ​യ​തി​നാ​ലാ​ണ് വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ഒ​ഴി​വാ​യ​ത്. പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ലും വെ​ള്ളം കു​റ​വാ​യ​തി​നാ​ൽ എ​ല്ലാ ഷ​ട്ട​റു​ക​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ 4.5 മീ​റ്റ​ർ മു​ത​ൽ അ​ഞ്ചു​മീ​റ്റ​ർ വ​രെ വെ​ള്ളം ഉ​യ​രാ​നെ സാ​ധ്യ​ത​യു​ള്ളൂ. രാ​വി​ലെ പ​ത്തു​മ​ണി​വ​രെ പു​ഴ​യി​ൽ കാ​ര്യ​മാ​യ തോ​തി​ൽ ജ​ലം ഉ‍​യ​ർ​ന്നി​ട്ടി​ല്ല. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് അ​ഞ്ചി​ന്…

Read More

കാട്ടിറച്ചി വിറ്റാൽ കുഴുപ്പമാണോ സാർ.. വിൽപനയ്ക്ക് കൊണ്ടുവന്ന  ഇറച്ചിയുമായി  യുവാവ് പിടിയിൽ; കാട്ടിറച്ചിയെന്ന പേരിൽ വിൽപനയ്ക്കെത്തിച്ചത് ….

  ഉ​പ്പു​ത​റ: വി​ൽ​പ​ന​യ്ക്ക്  കൊ​ണ്ടു​പോ​യ കാ​ട്ടി​റ​ച്ചി​യു​മാ​യി ആ​ദി​വാ​സി യു​വാ​വി​നെ വ​ന​പാ​ല​ക​ർ അ​റ​സ്റ്റ്  ചെ​യ്തു. ഓ​ട്ടോ​ഡ്രൈ​വ​ർ ക​ണ്ണം​പ​ടി മു​ല്ല പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ​രി​ൻ സ​ജി (24) യെ​യാ​ണ് കി​ഴു​കാ​നം ഫോ​റ​സ്റ്റ​ർ വി. ​അ​നി​ൽ കു​മാ​റി​ന്‍റെ  നേ​തൃ​ത്വ​ത്തി​ലു​ള​ള വ​ന​പാ​ല​ക സം​ഘം അ​റ​സ്റ്റ്  ചെ​യ്ത​ത്. ഇ​റ​ച്ചി വി​ൽ​ക്കാ​ൻ  കൊ​ണ്ടു​പോ​യ കെ.​എ​ൽ. 37. ബി. 4217ാം ​ന​മ്പ​ർ ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന്  വ​ൻ​മാ​വ്  ചെ​ക്ക് പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ്  ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ൻ​ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ര​ണ്ടു കി​ലോ  കാ​ട്ടി​റ​ച്ചി ക​ണ്ടെ​ത്തി​യ​ത്. മ്ലാ​വി​ന്‍റെ  ഇ​റ​ച്ചി​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​റ​ച്ചി വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. മു​ല്ല പ​താ​ലി​ൽ സ​നോ​പി എ​ന്ന് വി​ളി​ക്കു​ന്ന സ​നോ​ജ്, മാ​ക്ക​ൽ  അ​പ്പു എ​ന്ന് വി​ളി​ക്കു​ന്ന സ​നി​ൽ എ​ന്നി​വ​രാ​ണ് ഇ​റ​ച്ചി വി​ൽ​ക്കാ​ൻ ഏ​ൽ​പ്പി​ച്ച​തെ​ന്ന് സ​രി​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്  മൊ​ഴി ന​ൽ​കി. ഒ​ളി​വി​ൽ പോ​യ സ​നോ​ജ്, സ​നി​ൽ എ​ന്നി​വ​ർ​ക്കു വേ​ണ്ടി​യു​ള​ള തെ​ര​ച്ചി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഊ​ർ​ജി​ത​മാ​ക്കി. മൃ​ഗ​വേ​ട്ട ന​ട​ക്കു​ന്നു​ണ്ട​ന്നും…

Read More