പോ​പ്പു​ല​ർ ഫ്ര​ണ്ട് നി​രോ​ധ​നത്തിൽ ന​ട​പ​ടി തു​ട​ങ്ങി; നേ​താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും മ​ര​വി​പ്പി​ക്കും ; സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളും നി​രീ​ക്ഷി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​ർ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ നി​രോ​ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​തി​നു പി​ന്നാ​ലെ ക​ര്‍​ശ​ന​ന​ട​പ​ടി​ക​ളു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ സ​ർ​ക്കു​ല​ർ ഡി​ജി​പി ഉ​ട​ന്‍ പു​റ​ത്തി​റ​ക്കും. ക​ള​ക്ട​ര്‍​മാ​ര്‍​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കു​മാ​ണ് സം​സ്ഥാ​ന​ത്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു​ള്ള അ​ധി​കാ​രം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കും. കൂ​ടാ​തെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്‍റെ​യും അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളു​ടെ​യും ഓ​ഫീ​സു​ക​ള്‍ മു​ദ്ര​വ​യ്ക്കും. ഇ​ന്നു​ത​ന്നെ ഓ​ഫീ​സു​ക​ള്‍ പൂ​ട്ടി സീ​ല്‍ ചെ​യ്യു​മെ​ന്നാ​ണ​റി​യു​ന്ന​ത്. കോ​ഴി​ക്കോ​ട് സം​സ്ഥാ​ന സ​മി​തി ഓ​ഫീ​സ്, ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി, തി​രു​വ​ന​ന്ത​പു​രം, മ​ണ​ക്കാ​ട്, പ​ട്ടാ​മ്പി, പ​ന്ത​ളം, ആ​ലു​വ, അ​ടൂ​ര്‍, ക​ണ്ണൂ​ര്‍, തൊ​ടു​പു​ഴ, തൃ​ശൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി, മ​ല​പ്പു​റം, മാ​ന​ന്ത​വാ​ടി, കാ​സ​ര്‍​ഗോ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ഓ​ഫീ​സു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പൂ​ട്ടു​ന്ന​ത്. നി​രോ​ധ​ന​ത്തി​നു​ശേ​ഷ​മു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ന്നാ​രം​ഭി​ക്കും. പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ ഓ​ഫീ​സു​ക​ൾ അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ൽ നി​രീ​ക്ഷ​ണം തു​ട​രും. നി​രോ​ധ​ന​ത്തി​നു​ശേ​ഷം പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ…

Read More

ഹൈ​ക്കോ​ട​തി ക​ള​മ​ശ്ശേ​രി​യി​ലേ​ക്ക് മാ​റ്റാ​ന്‍ ആ​ലോ​ച​ന ! പ​ത്തേ​ക്ക​ര്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ പ​ദ്ധ​തി; താ​ല്‍​പ​ര്യ​മ​റി​യി​ച്ച് ഹൈ​ക്കോ​ട​തി​യും…

കൊ​ച്ചി ന​ഗ​ര​മ​ധ്യ​ത്തി​ലു​ള്ള നി​ല​വി​ലെ സ​മു​ച്ച​യ​ത്തി​ല്‍ നി​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി ക​ള​മ​ശ്ശേ​രി​യി​ലേ​ക്ക് മാ​റ്റാ​ന്‍ ആ​ലോ​ച​ന. കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ന സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്. എ.​എ​ച്ച്.​എം.​ടി​യു​ടെ പ​ത്തേ​ക്ക​ര്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നാ​ണു പ​ദ്ധ​തി. സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റൊ​രി​ട​ത്തേ​യ്ക്കു മാ​റ്റു​ന്ന​തു ആ​ലോ​ചി​ച്ചു​കൂ​ടെ​യെ​ന്നു ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​നോ​ടു ആ​രാ​ഞ്ഞി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ച​ത്. കൊ​ച്ചി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കും സ്ഥ​ല​പ​രി​മി​തി​യു​മാ​ണു ഈ ​ചി​ന്ത​യി​ലേ​ക്ക് ന​യി​ച്ച​ത്. മാ​ത്ര​മ​ല്ല, 2007-ല്‍ ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ നി​ല​വി​ലെ ഹൈ​ക്കോ​ട​തി സ​മു​ച്ച​യ​ത്തി​നു ബ​ല​ക്ഷ​യ​മു​ണ്ടെ​ന്ന പ​രാ​തി തു​ട​ക്കം മു​ത​ല്‍​ത്ത​ന്നെ ഉ​ള്ള​താ​ണ്. അ​സൗ​ക​ര്യ​ങ്ങ​ളു​ടെ പേ​രി​ല്‍ മു​മ്പേ​ത്ത​ന്നെ ച​ര്‍​ച്ച​യാ​യി​ട്ടു​മു​ണ്ട്. നി​യ​മ​മ​ന്ത്രി പി. ​രാ​ജീ​വി​ന്റെ മ​ണ്ഡ​ലം കൂ​ടി​യാ​ണു ക​ള​മ​ശേ​രി. ത​ന്റെ മ​ണ്ഡ​ല​ത്തി​ല്‍ ഹൈ​ക്കോ​ട​തി വ​രു​ന്ന​തു അ​ദ്ദേ​ഹ​ത്തി​നും പ്ര​ത്യേ​ക താ​ല്‍​പ​ര്യ​മു​ള്ള കാ​ര്യ​മാ​ണ്. അ​തി​നാ​ല്‍, സ​ര്‍​ക്കാ​രി​ല്‍ നി​ന്നും അ​നു​മ​തി​യും ഫ​ണ്ടും ല​ഭി​ക്കു​ന്ന​തു വേ​ഗ​ത്തി​ലാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഹൈ​ക്കോ​ട​തി​യ്ക്കും എ​തി​ര്‍​പ്പി​ല്ലാ​ത്ത​തി​നാ​ല്‍, മ​റ്റു നി​യ​മ​ത​ട​സ്സ​ങ്ങ​ളു​ണ്ടാ​വി​ല്ല. സ്ഥ​ലം വി​ട്ടു​കി​ട്ടു​ന്ന ത​ട​സം മാ​ത്ര​മേ നി​ല​വി​ലു​ള്ളൂ. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​ണെ​ങ്കി​ലും എ​ച്ച്.​എം.​ടി​യു​ടെ സ്ഥ​ലം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍…

Read More

കു​റു​ന​രി കു​റു​കെ ചാ​ടി ബൈ​ക്ക്  മറിഞ്ഞ്  യാ​ത്രി​ക​ർക്ക് പരിക്ക്; ​പരിക്കേ​റ്റ കു​റു​ന​രി​യെ അ​ക​മ​ല വെ​റ്റി​ന​റി ഹോ​സ്പി​റ്റ​ലി​ൽ പ്രവേശിപ്പിച്ചു 

എ​രു​മ​പ്പെ​ട്ടി:​ എ​രു​മ​പ്പെ​ട്ടി​യി​ൽ കു​റു​ന​രി കു​റു​കെ ചാ​ടി നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് പ​രിക്കേ​റ്റു.‌ നെ​ല്ലു​വാ​യ് കാ​രേ​ങ്ങ​ൽ വീ​ട്ടി​ൽ മ​നാ​ഫ് (40), മ​ങ്ങാ​ട് സ്വ​ദേ​ശി ബാ​ല​ൻ(52 ) എ​ന്നി​വ​ർ​ക്കാ​ണ് പ​രിക്കേ​റ്റ​ത്. രാ​വി​ലെ 9:30 യോ​ടെ എ​രു​മ​പ്പെ​ട്ടി പ​ഴ​വൂ​ർ റോ​ഡി​ന് സ​മീ​പം വ്യാ​പാ​ര ഭ​വ​നു മു​ന്നി​ൽ വെ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. നെ​ല്ലു​വാ​യി​ൽ നി​ന്നും പ​ന്നി​ത്ത​ട​ത്തു​ള്ള ഷോ​പ്പി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മ​നാ​ഫ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​നു കു​റു​കെ കു​റു​ന​രി ചാ​ടു​ക​യാ​യി​രു​ന്നു ബൈ​ക്കി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ട് മ​നാ​ഫ് താ​ഴേ​ക്ക് തെ​റി​ച്ച് വീ​ണു. ത​ല​യ്ക്കും,വാ​രി​യെ​ല്ലി​നും,തോ​ളെ​ല്ലി​നും പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. ഹെ​ൽ​മെ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. പ​രിക്കേ​റ്റ മ​നാ​ഫി​നെ​യും ബാ​ല​നേ​യും എ​രു​മ​പ്പെ​ട്ടി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ കു​ന്നം​കു​ളം റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബൈ​ക്ക് ത​ട്ടി സാ​ര​മാ​യി പ​രിക്കേ​റ്റ കു​റു​ന​രി​യെ എ​രു​മ​പ്പെ​ട്ടി വ​ന​പാ​ല​ക​ർ അ​ക​മ​ല വെ​റ്റി​ന​റി ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചു.

Read More

Fast Flirting Evaluation December 2022 How Fast Are You Capable To Flirt?

The lack of verification system does enable scammers on the location. Still, the sturdy safety measures and policies permit members to dam any profile or report back to the moderators for immediate termination. Your romantic life had not been actually affluent earlier than I’ve enrolled with this application. The factor that switched immediately after I enrolled and started messaging these I’ve enjoyed on the web site. Everything is created in order that to ship an surroundings friendly flirting expertise to the shoppers. The absence of adverts and annoying pop-ups makes…

Read More

Fast Flirting Evaluation December 2022 How Fast Are You Capable To Flirt?

The lack of verification system does enable scammers on the location. Still, the sturdy safety measures and policies permit members to dam any profile or report back to the moderators for immediate termination. Your romantic life had not been actually affluent earlier than I’ve enrolled with this application. The factor that switched immediately after I enrolled and started messaging these I’ve enjoyed on the web site. Everything is created in order that to ship an surroundings friendly flirting expertise to the shoppers. The absence of adverts and annoying pop-ups makes…

Read More

Emerald Chat Critiques Check Emeraldchatcom Score

Technology and the web have modified our lives dramatically by way of revolutionary inventions to unique web sites that assist folks talk simply. One of the most well-liked website on-line that has brought hundreds of thousands of active users worldwide is FlirtyMania. Watch recorded classes, reside streams, chat with individuals, and ship presents online. Frankly, all this thrilling stuff is going to make your life extra enjoyable and thrilling. Chatroulette was among the first to establish popularity in the chat room within the early 2010s however didn’t final lengthy. Its…

Read More

കടലോളം വാത്സല്യം നൽകിയ അ​പ്പ​നോ​ട് ക​ര​ളോ​ളം സ്നേ​ഹം; അച്ഛന്‍റെ ജീവൻ നിലനിർത്താൻ  ക​ര​ൾ പ​കു​ത്തു​ന​ൽ​കി മകൾ

മേ​ലൂ​ർ: അ​പ്പ​നോ​ടു​ള്ള സ്നേ​ഹം​മൂ​ലം മ​ക​ൾ പ​ക​ത്തു ന​ൽ​കി​യ​ത് സ്വ​ന്തം ക​ര​ൾ.മേ​ലൂ​ർ ക​ല്ലു​കു​ത്തി വ​ട​ക്കും​ഞ്ചേ​രി നെ​ൽ​സ​നാ​ണ് പ​രി​ശോ​ധ​ന​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ക​ര​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശം ല​ഭി​ക്കു​ന്ന​ത്. സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യ​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും ക​ര​ൾ മാ​ത്രം ല​ഭി​ച്ചി​ല്ല.മ​റ്റു​ള്ള​വ​രെ അ​ന്വേ​ഷി​ച്ച് പി​താ​വി​ന്‍റെ ആ​രോ​ഗ്യം ബു​ദ്ധി​മു​ട്ടി​ലാ​ൻ തു​ട​ങ്ങി​യ​ത​റി​ഞ്ഞ ന​ഴ്സിം​ഗ് ആ​ദ്യ വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ൾ എ​വി​ലി​ൻ ത​ന്‍റെ ക​ര​ൾ ന​ൽ​കാ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ ബി​നു, സ​ഹോ​ദ​രി ഇ​ഷി​ത ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രെ​യും വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്തി. ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. വി​ശ്ര​മ​ശേ​ഷം ഇ​രു​വ​രും ആ​രോ​ഗ്യ​ത്തോ​ടെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി. നെ​ൽ​സ​ന് തു​ട​ർ​ചി​കി​ത്സ വേ​ണം. എ​വി​ലി​ന് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ല്ല. പെ​രു​ന്പാ​വൂ​രി​ലെ സാ​ൻ​ജോ കോ​ള​ജ് ഓ​ഫ് ന​ഴ്സി​ങ്ങി​ൽ പ​ഠ​ന​ത്തി​നാ​യി പോ​യി തു​ട​ങ്ങി. പൂ​ർ​വ വി​ദ്യാ​ല​യ​മാ​യ എ​സ്എ​ച്ച് കോ​ണ്‍​വെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​വി​ലി​ന് സ്വീ​ക​ര​ണം ന​ൽ​കി. ച​ട​ങ്ങി​ൽ മു​ൻ ചെ​യ​ർ​മാ​ൻ വി.​ഒ. പൈ​ല​പ്പ​ൻ,ചാ​ല​ക്കു​ടി പ​ള്ളി വി​കാ​രി ഫാ. ​ജോ​ളി…

Read More

ഒ​റ്റ ക്ലി​ക്കി​ല്‍ എ​ല്ലാം ന​ഷ്ട​പ്പെ​ട്ടു ! ത​ന്റെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ അ​വ​ര്‍ എ​ല്ലാ​വ​ര്‍​ക്കും അ​യ​ച്ചെ​ന്ന് പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് വെ​ളി​പ്പെ​ടു​ത്തി പ്ര​മു​ഖ ന​ടി…

നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഓ​ണ്‍​ലൈ​ന്‍ ആ​പ്പു​ക​ളു​ടെ കെ​ണി​യി​ല്‍ വീ​ണ് പ​ണ​വും മാ​ന​വും പോ​യ​വ​രാ​യി ജീ​വി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ത​നി​ക്ക് ച​തി​വു​പ​റ്റി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് പ്ര​മു​ഖ ത​മി​ഴ്-​തെ​ലു​ങ്ക് ന​ടി ല​ക്ഷ്മി വാ​സു​ദേ​വ​ന്‍. ഫി​ഷി​ങ് മെ​സേ​ജി​ലെ ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്ത​തോ​ടെ ഫോ​ണ്‍ ഹാ​ക്കാ​യെ​ന്നും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു ഭീ​ഷ​ണി​പ്പെ​ടു​ത്തി മോ​ര്‍​ഫ് ചെ​യ്ത ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും മാ​താ​പി​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് അ​യ​ച്ചെ​ന്നും പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് ന​ടി വെ​ളി​പ്പെ​ടു​ത്തി. ത​മി​ഴ് സീ​രി​യ​ലു​ക​ളി​ലൂ​ടെ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യ​ത്തി​ലേ​റി​യ ന​ടി​യാ​ണ് ല​ക്ഷ്മി വാ​സു​ദേ​വ​ന്‍. ഇ​ന്‍​സ്റ്റ​ഗ്രാം റീ​ലു​ക​ള്‍ വ​ഴി ആ​രാ​ധ​ക​രു​മാ​യി നി​ര​ന്ത​രം സം​വ​ദി​ക്കു​ന്ന താ​രം ക​ഴി​ഞ്ഞ​ദി​വ​സം പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലൂ​ടെ​യാ​ണു ത​ട്ടി​പ്പി​ന്റെ ക​ഥ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ല​ക്ഷ്മി പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ… അ​ഞ്ച് ല​ക്ഷം രൂ​പ സ​മ്മാ​നം കി​ട്ടി​യെ​ന്നു കാ​ണി​ച്ചു ഈ ​മാ​സം 11 നു ​ഫോ​ണി​ലേ​ക്കു വ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​ണു ത​ട്ടി​പ്പി​നു തു​ട​ക്കം. സ​ന്ദേ​ശ​ത്തി​ലെ ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്ത​തോ​ടെ ഓ​ണ്‍​ലൈ​ന്‍ വാ​യ്പ ആ​പ് ഡൗ​ണ്‍​ലോ​ഡാ​യി. പി​ന്നാ​ലെ ഫോ​ണ്‍ ഹാ​ങ്ങാ​യി. നാ​ലു…

Read More

വില്പനയ്ക്കു വച്ച സ്കൂട്ടറിനരുകിൽ രാത്രികാലങ്ങളിൽ യുവാക്കളുടെ തിരക്ക്; പരിസരവാസികൾ സംഭവം പോലീസിനെ അറിയിച്ചു; ബൈക്ക് പരിശോധിച്ച പോലീസ് ഞെട്ടി….

കോ​​ട്ട​​​​യം: ച​​ങ്ങ​​നാ​​ശേ​​രി- കോ​​ട്ട​​യം എം​​സി റോ​​ഡ​​രി​​കി​​ൽ വി​​ല്പ​​ന​​യ്ക്കാ​​യി പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചി​​രു​​ന്ന സ്കൂ​​ട്ട​​റി​​ൽ ഒ​​ളി​​പ്പി​​ച്ചി​​രു​​ന്ന ക​​ഞ്ചാ​​വ് എ​​ക്സൈ​​സ് സം​​ഘം പി​​ടി​​കൂ​​ടി. 1.540 കി​​​​ലോ ക​​​​ഞ്ചാ​​​​വാ​​​​ണ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​ത്ത സ്കൂ​​​​ട്ട​​​​റി​​​​ൽ ഒ​​​​ളി​​​​പ്പി​​​​ച്ചു​​​വ​​​​ച്ചി​​​​രു​​​​ന്ന​​​ത്. ചു​​​​മ​​​​ത​​​​ല​​​​ക്കാ​​​​ര​​​​ൻ കു​​​​ട്ട​​​​നാ​​​​ട് കാ​​​​വാ​​​​ലം സ്വ​​​​ദേ​​​​ശി അ​​​​മ​​​​ർ കു​​​​മാ​​​​ർ ഉ​​​​ല്ലാ​​​​സി​​നെ ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​റ​​സ്റ്റ് ചെ​​യ്തു. സു​​ബി​​ൻ, അ​​ജ​​യ് എ​​ന്നീ പ്ര​​തി​​ക​​ൾ​​ക്കാ​​യി അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ക​​യാ​​ണ്. സ്കൂ​​ട്ട​​ർ സൂ​​ക്ഷി​​ച്ചി​​രു​​ന്നി​​ട​​ത്തു രാ​​​​ത്രി വൈ​​​​കി​​​​യും ലൈ​​​​റ്റു​​​​ക​​​​ൾ തെ​​​​ളി​​​​ഞ്ഞു കി​​​​ട​​​​ക്കു​​​​ന്ന​​​​തും യു​​​​വാ​​​​ക്ക​​​​ൾ വ​​​​ന്നു​​പോ​​​​കു​​​​ന്ന​​​​തും പ​​​​രി​​​​സ​​​​ര​​​​വാ​​​​സി​​​​ക​​​​ളി​​​​ൽ സം​​​​ശ​​​​യം ഉ​​​​ള​​​​വാ​​​​ക്കി. എ​​​​ൻ​​​​ഡി​​​​പി​​​​എ​​​​സ് സ്പെ​​​​ഷ​​ൽ ഡ്രൈ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ന​​​​ന്പ​​​​റു​​​​ക​​​​ളി​​​​ൽ പ​​​​രി​​​​സ​​​​ര​​​​വാ​​​​സി​​​​ക​​​​ൾ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​ക്സൈ​​​​സ് സ​​​​ർ​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ സി.​​​​പി. പ്ര​​​​വീ​​​​ണി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘം അ​​​​ന്വേ​​​​ഷ​​​​ണം ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.​​ അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​റെ കൂ​​​​ടാ​​​​തെ പ്രി​​​​വ​​​​ന്‍റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ എ.​​​​എ​​​​സ്. ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ൻ, സി​​​​വി​​​​ൽ എ​​​​ക്സൈ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രാ​​​​യ കെ. ​​​​ഷി​​​​ജു, അ​​​​മ​​​​ൽ ദേ​​​​വ്, ഡ്രൈ​​​​വ​​​​ർ റോ​​​​ഷി വ​​​​ർ​​​​ഗീ​​​​സ് എ​​​​ന്നി​​​​വ​​​​രു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Read More

ഗോ​കു​ലും വി​ദ്യാ​ര്‍​ഥി​നി​യും നാ​ളു​ക​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു, പക്ഷേ..! പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍

ക​ട്ട​പ്പ​ന: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി ക​ണി​യാം​പ​റ​മ്പി​ല്‍ ഗോ​കു​ല്‍ (21), ഇ​ര​ട്ട​യാ​ര്‍ ന​ത്തു​ക​ല്ല് തെ​ങ്ങും​മൂ​ട്ടി​ല്‍ മെ​ബി​ന്‍ (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 17 വ​യ​സു​കാ​രി​യാ​യ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ് പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. ഗോ​കു​ലും വി​ദ്യാ​ര്‍​ഥി​നി​യും നാ​ളു​ക​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ 26ന് ​വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യെ ഗോ​കു​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് സു​ഹൃ​ത്ത് മെ​ബി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്തു വ​ന്ന​ത്. തു​ട​ര്‍​ന്ന് ക​ട്ട​പ്പ​ന പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. പീ​ഡ​നം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് കേ​സെ​ടു​ത്ത പോ​ലീ​സ് ഗോ​കു​ലി​നെ ചെ​റു​തോ​ണി​യി​ല്‍​നി​ന്നും മെ​ബി​നെ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. പോ​ക്‌​സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​രു​വ​രെ​യും ക​ട്ട​പ്പ​ന കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. ക​ട്ട​പ്പ​ന എ​സ്എ​ച്ച്ഒ വി​ശാ​ല്‍ ജോ​ണ്‍​സ​ണ്‍, എ​സ്ഐ ഡി. ​സു​രേ​ഷ്,…

Read More