200 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള തേ​നൂ​റു​ന്ന മാ​മ്പ​ഴ​മാ​യ വെ​ല്ല​ത്താ​ൻ മാ​വ് മു​റി​ച്ച​തി​ന്‍റെ പ്ര​തി​കാ​രം! ക​ണ്ണൂ​രി​ലെ മാ​ന്പ​ഴ ഗ്രാ​മത്തെക്കുറിച്ച്…

അ​നു​മോ​ൾ ജോ​യ് ഓ​ർ​മ​ക​ളു​ടെ പു​ളി​യും മ​ധു​ര​വും നി​റ​ഞ്ഞ നാ​ട്ടു​മാ​ന്തോ​പ്പു​ക​ൾ. രൂ​പ വൈ​ഭ​വംകൊ​ണ്ടും രു​ചി​വൈ​ഭ​വംകൊ​ണ്ടും നാ​വി​ൽ കൊ​തി നി​റ​യ്ക്കു​ന്ന​വ​യാ​ണ് നാ​ട്ടു​മാ​മ്പ​ഴ​ങ്ങ​ൾ. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലാ​യാ​ൽ പോ​ലും ഇ​ന്ന് ഈ ​മാ​വു​ക​ൾ മ​ഷി​യി​ട്ടു നോ​ക്കി​യാ​ൽ പോ​ലും കാ​ണാ​നി​ല്ലെ​ന്നതാണ് വാ​സ്ത​വം. എ​ന്നാ​ൽ, വി​വി​ധ നാ​ട്ടു​മാ​വു​ക​ളു​ടെ രു​ചി​ക​ൾ നി​റ​ഞ്ഞ ഒ​രു ഗ്രാ​മ​മു​ണ്ട് ക​ണ്ണൂ​രി​ൽ. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ നാ​ട്ടു​മാ​വ് പൈ​തൃ​ക ഗ്രാ​മ​മാ​യ ക​ണ്ണ​പു​രം ഗ്രാ​മം. ലോ​ക​ത്തു​ത​ന്നെ നൂ​റി​ല​ധി​കം നാ​ട്ടു​മാ​വു​ക​ള്‍ സ്വാ​ഭാ​വി​ക നി​ല​യി​ല്‍ കാ​ണ​പ്പെ​ടു​ന്ന ഏ​ക ഹെ​റി​റ്റേ​ജ് സെ​ന്‍റ​റാ​ണ് ക​ണ്ണ​പു​രം ചു​ണ്ട കു​റു​വ​ക്കാ​വ് പ​രി​സ​രം. ക​ണ്ണ​പു​രം മാ​ങ്ങ, വെ​ല്ല​ത്താ​ന്‍, മൂ​വാ​ണ്ട​ന്‍, മ​ധു​ര​ക്കോ​ട്ടി, മ​ഞ്ഞ ചോ​പ്പ​ന്‍, വ​ട​ക്ക​ന്‍ മ​ധു​ര ക​ടു​ക്കാ​ച്ചി അ​ങ്ങ​നെ എ​ണ്ണി​യാ​ല്‍ തീ​രാ​ത്ത മാ​വി​ന​ങ്ങ​ളു​ണ്ട് ഇ​വി​ടെ. ക​ണ്ണ​പു​രം ചു​ണ്ട പ്ര​ദേ​ശ​ത്ത് കു​റു​വ​ക്കാ​വി​ന് സ​മീ​പ​ത്ത് 200 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ മാ​ത്രം 500ല്‍ ​അ​ധി​കം മാ​വു​ക​ളി​ല്‍ വൈ​വി​ധ്യ​മാ​ര്‍​ന്ന 107 നാ​ട്ടു​മാ​വി​ന​ങ്ങ​ള്‍ ഉ​ള്ള​താ​യി ഇ​തി​ന​കം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ക​ണ്ണ​പു​രം കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​ട്ടു മാ​ഞ്ചോ​ട്ടി​ല്‍…

Read More

ച​ല​ച്ചി​ത്ര ന​ടി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് നീ​ണ്ട ആ ​കൈ​ക​ള്‍ ആ​രു​ടേ​ത് ? നൂ​റി​ല​ധി​കം പേ​രെ ചോ​ദ്യം ചെ​യ്തു, 22 ഫോ​ണു​ക​ള്‍ പ​രി​ശോ​ധി​ച്ചു, പക്ഷേ…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ബൈ​പാ​സി​ലെ ഹൈ​ലൈ​റ്റ് മാ​ളി​ല്‍ സി​നി​മാ പ്ര​മോ​ഷ​ന്‍ പ​രി​പാ​ടി​ക്കെ​ത്തി​യ ച​ല​ച്ചി​ത്ര ന​ടി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് നീ​ണ്ട ആ ​കൈ​ക​ള്‍ ആ​രു​ടേ​ത്. സ​റ്റേ​ജി​ല്‍ നി​ന്ന് ന​ടി താ​ഴെ​യി​റ​ങ്ങു​മ്പോ​ള്‍ പി​ന്നി​ല്‍ നി​ന്ന് വ​ന്ന ആ ​കൈ​ക​ള്‍ എ​വി​ടെ​യാ​ണ് മ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. നി​ല്‍​ക്കാ​ന്‍ ഇ​ട​മി​ല്ലാ​ത്ത​വി​ധം ജ​ന​ത്തി​ര​ക്കു​ള്ള വേ​ദി​യി​ല്‍ നി​ന്ന് ന​ടി​യെ ആ​ക്ര​മി​ച്ച പ്ര​തി​യെ തി​രി​ച്ച​റി​യാ​ന്‍ ഇ​തു​വ​രെ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല.​ പ്ര​തി​യെ തി​രി​ച്ച​റി​യാ​നു​ള്ള തെ​ളി​വു​ക​ള്‍ ഒ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ പോ​ലീ​സി​നു മു​ന്നി​ല്‍ ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.​ സം​ഭ​വ​സ​മ​യ​ത്ത് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച 22 പേ​രു​ടെ ഫോ​ണു​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ച്ചു​വെ​ങ്കി​ലും നി​ര്‍​ണാ​യ​ക​മാ​യ തൊ​ളി​വൊ​ന്നും ല​ഭി​ച്ചി​ല്ല. അ​ന്ന് പ​രി​പ​ടി ഷൂ​ട്ട് ചെ​യ്ത ര​ണ്ടു വീ​ഡി​യോ​ഗ്രാ​ഫ​ര്‍​മാ​രു​ടെ വീ​ഡി​യോ​ക​ളും പോ​ലീ​സ് പ​ല​ത​വ​ണ പ​രി​ശോ​ധി​ച്ചു​വെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. അ​ന്വേ​ഷ​ണ​ത്തി​ന് സൈ​ബ​ര്‍ പോ​ലീ​സി​ലെ ആ​റം​ഗ​ങ്ങ​ള്‍ അ​ട​ക്കം പ​തി​നൊ​ന്നു​പേ​ര്‍ അ​ട​ങ്ങു​ന്ന ടീ​മി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.​നൂ​റി​ല​ധി​കം പേ​രെ ഇ​തി​ന​കം ചോ​ദ്യം ചെ​യ്തു​ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് മാ​ളി​ല്‍…

Read More

തൃ​ശൂ​രി​ൽ സൈ​ക്കി​ൾ ക​ട​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ! മൂ​ന്നു നി​ല​കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ​നി​ല പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

തൃ​ശൂ​ർ: ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ൽ സൈ​ക്കി​ൾ ക​ട​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ. മൂ​ന്നു നി​ല​കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ​നി​ല പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ 10 യൂ​ണി​റ്റോ​ളം എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. സൈ​ക്കി​ളു​ക​ളും സ്പെ​യ​ർ​പാ​ർ​ട്സു​ക​ളും സൂ​ക്ഷി​ക്കു​ന്ന ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ട‍ാ​യ​ത്. ആ​ളി​പ്പ​ട​ർ​ന്നെ​ങ്കി​ലും മ​റ്റ് കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്നി​ല്ല. പു​ക​യും തീ​യും ക​ണ്ട​തോ​ടെ ജീ​വ​ന​ക്കാ​ർ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​മാ​റി.

Read More

ജീവിതം തിരുത്തിയ വടക്കേയിന്ത്യൻ യാത്ര! നാടക സംഘത്തോടൊപ്പം വടക്കേയിന്ത്യയിലേക്ക് പോയ കോട്ടയം നസീർ തിരിച്ചെത്തിയത് മറ്റൊരാളായി…

എ​സ്.​മ​ഞ്ജു​ളാ​ദേ​വി ആ​ദ്യ​കാ​ല​ത്ത് വി​ല്ല​നാ​യും പി​ന്നെ ഹാ​സ്യ​റോ​ളു​ക​ളി​ലും തി​ള​ങ്ങി​യ, ഇ​ന്നും തി​ള​ങ്ങു​ന്ന ച​ല​ച്ചി​ത്ര​താ​രം ജ​നാ​ർ​ദ​ന​ന്‍റെ ശ​ബ്ദ​ത്തി​ൽ കോ​ട്ട​യം ന​സീ​ർ സം​സാ​രി​ച്ചാ​ൽ ശ​രി​ക്കും ജ​നാ​ർ​ദ​ന​ൻ മു​ന്നി​ൽ വ​ന്ന് നി​ൽ​ക്കു​ന്ന പ്ര​തീ​തി​യാ​ണ്. ബാ​ല​ച​ന്ദ്ര മേ​നോ​നാ​യും സു​രേ​ഷ് ഗോ​പി​യാ​യും ലാ​ലു അ​ല​ക്സാ​യും കൊ​ച്ചി​ൻ ഹ​നീ​ഫ​യാ​യും എ​ല്ലാം നൊ​ടി​നേ​രം കൊ​ണ്ടാ​ണ് കോ​ട്ട​യം ന​സീ​ർ മാ​റി​മ​റി​യു​ന്ന​ത്. . മി​മി​ക്രി​യു​ടെ ലോ​ക​ത്ത് എ​റ്റ​വും മി​ക​വി​ൽ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളെ അ​നു​ക​രി​ക്കു​ന്ന​ത് ആ​രെ​ന്ന ചോ​ദ്യ​ത്തി​നു​ത്ത​ര​വും കോ​ട്ട​യം ന​സീ​ർ എ​ന്നു​ത​ന്നെ​യാ​ണ്. മി​ക​ച്ച രീ​തി​യി​ൽ ന​ട​ന്മാ​രെ അ​നു​ക​രി​ക്കു​ന്ന മ​റ്റ് ആ​ർ​ട്ടി​സ്റ്റു​ക​ൾ ഉ​ണ്ടെ​ന്ന സ​ത്യം മ​റക്കു​ന്നി​ല്ല. എ​ങ്കി​ലും ഇ​ത്ര​യേ​റെ വൈ​വി​ധ്യ​മു​ള്ള അ​ഭി​നേ​താ​ക്ക​ളെ അ​തി​സൂ​ക്ഷ്മ​മാ​യി അ​നു​ക​രി​ക്കു​ന്ന മ​റ്റൊ​രു മി​മി​ക്രി​താ​രം ഇ​ല്ലെ​ന്നു പ​റ​യാം. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് സ്വകാര്യ ചാനലിലെ ഹി​റ്റ് പ​രി​പാ​ടി​യാ​യി​രു​ന്ന കോ​ട്ട​യം ന​സീ​ർ ഷോത​ന്നെ എ​ടു​ക്കാം. എ​ത്ര​യെ​ത്ര സെ​ലി​ബ്രി​റ്റി​ക​ളെ​യാ​ണ് ത​ന്‍റെ ശ​ബ്ദം കൊ​ണ്ട് അ​ന്നു കോ​ട്ട​യം ന​സീ​ർ വ​ട്ടം​ചു​റ്റി​ച്ച​ത്. അ​തേ​ക്കു​റി​ച്ച് കോ​ട്ട​യം​ ന​സീ​ർത​ന്നെ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ-…

Read More

ആ​ടു​ക​ൾ​ക്ക് കൊ​ടു​ക്കാ​ൻ പു​ല്ല് അ​രി​യാന്‍ പോയ അജിത തിരിച്ചെത്തിയില്ല! പാ​മ്പുക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ വീട്ടമ്മ; സംഭവം അമ്പലപ്പുഴയില്‍

അ​മ്പ​ല​പ്പു​ഴ: യു​വ​തി പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് വ​ണ്ടാ​നം മാ​ന്ത​റ​യി​ൽ വീ​ട്ടി​ൽ അ​ജി​ത (48) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന ആ​ടു​ക​ൾ​ക്ക് കൊ​ടു​ക്കാ​ൻ പു​ല്ല് അ​രി​യു​ന്ന​തി​നാ​യി അ​ധി​കം അ​ക​ലെ​യ​ല്ലാ​ത്ത ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന​ടു​ത്തു​ള്ള പ​റ​മ്പി​ൽ ചൊ​വ്വ വൈ​കി​ട്ട് 6.30 ഓ​ടെ അ​ജി​ത പോ​യി​രു​ന്നു. മ​ട​ങ്ങി​യെ​ത്താ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​രും സ​മീ​പ വാ​സി​ക​ളും ചേ​ർ​ന്ന് അ​ന്വ​ഷി​ച്ചെ​ത്തി​യ​പ്പോ​ൾ രാ​ത്രി 8.30 ഓ​ടെ നി​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ അ​ജി​ത​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ട​തു കാ​ലി​ൽ തു​ണി കൊ​ണ്ട് കെ​ട്ടി​യി​രു​ന്നു. പാ​മ്പി​ന്റെ ക​ടി​യേ​റ്റ നി​ല​യി​ൽ കാ​ലി​ൽ പാ​ടും ക​ണ്ടെ​ത്തി. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭ​ർ​ത്താ​വ്: ഷാ​ജി. മ​ക്ക​ൾ: അ​ഭി​ജി​ത്ത്, ശ്രീ​ജി​ത്ത്.

Read More

ഫെന്റിര്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍! രണ്ട് വ്യത്യസ്ത വര്‍ഗങ്ങളില്‍പ്പെട്ട പൂച്ചകളില്‍നിന്നാണ് ഇതിന്റെ ജനനം

മിഷിഗണ്‍: ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റിര്‍ എന്ന പൂച്ചയ്ക്ക് സ്വന്തം. മിഷിഗണിലെ ഫാമിംഗ്ടണ്‍ ഹില്‍സിലുള്ള വില്യം ജോണ്‍ പവേഴ്‌സാണ് ഉടമസ്ഥന്‍. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് അധികൃതര്‍ വിശദമായ അന്വേഷണം നടത്തിയതിനുശേഷമാണ് 19 ഇഞ്ച് ഉയരമുള്ള ഫെന്റിറിന് ഗിന്നസ് ബുക്കില്‍ ഇടം നല്‍കിയത്. രണ്ട് വ്യത്യസ്ത വര്‍ഗങ്ങളില്‍പ്പെട്ട പൂച്ചകളില്‍നിന്നാണ് ഇതിന്റെ ജനനം. ഇതിനു മുമ്പ് ലോക റിക്കാര്‍ഡിന് ഉടമയായിരുന്നത് ഫെന്ററിന്റെ സഹോദരനായിരുന്നു. എന്നാല്‍ റിക്കാര്‍ഡ് ലഭിച്ചശേഷം ഈ പൂച്ച കൊല്ലപ്പെട്ടിരുന്നു. രണ്ടുവര്‍ഷത്തിനുശേഷം കൊല്ലപ്പെട്ട പൂച്ചയുടെ മാതാപിതാക്കളായ ഡ്രീം ആന്‍ഡ് മിസ്റ്റ് എന്നിവര്‍ക്ക് ഉണ്ടായതാണ് ഫെന്റിര്‍. സാധാരണ ബീജസങ്കലനത്തില്‍ ഉണ്ടാകുന്ന പൂച്ചകള്‍ക്ക് 14 മുതല്‍ 17 ഇഞ്ച് വലിപ്പമേ ഉണ്ടാകാറുള്ളൂ. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഫെന്റിറിനു 19 ഇഞ്ച് ഉണ്ടെന്നത് ശ്രദ്ധേയമാണ്. വീട്ടിലെ ഒരു അംഗത്തെപ്പോലെ വളര്‍ത്തുന്ന പൂച്ചയ്ക്ക് അംഗീകാരം…

Read More

Luckycrush Vs Flirtymania Examine Differences & Reviews?

At Beyond Ages, we have a standardized check for our online dating reviews. We use the identical photos, the identical bio and identical opening strains for every review we do. This allows us to make trustworthy, correct comparisons between different online dating websites and recommend the most effective providers for you. LuckyCrush members haven’t got profiles that other customers can visit. In fact, when you evaluate it to online courting portals, it has user numbers that put it up there with many in style ones. Also, communication occurs live which…

Read More

കോട്ടയത്തു കാണാതായ യുവാവ് തിരുവനന്തപുരത്ത് റബർ തോട്ടത്തിൽ മരിച്ചനിലയിൽ! മൃതദേഹത്തിനു രണ്ട് ദിവസം പഴക്കമുണ്ടെന്ന്‌ പ്രാഥമിക നിഗമനം

തിരുവനന്തപുരം/ കോട്ടയം: പിരപ്പന്‍കോട് ഇന്‍റര്‍നാഷണല്‍ സ്വിമ്മിംഗ് പൂളിനു സമീപത്തെ റബര്‍ തോട്ടത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കൊല്ലാട് സ്വദേശി ജയിംസ് വര്‍ഗീസാണ് മരിച്ചത്. മൃതദേഹത്തിനു രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ വാഹനം വെമ്പായം വെഞ്ഞാറമൂട് എംസി റോഡിനു സമീപത്ത് കണ്ടെത്തി. ദിവസങ്ങൾക്കു മുന്പാണ് ജ‍യിംസിനെ കോട്ടയത്തുനിന്നു കാണാതായത്. മകനെ കാണാനില്ലെന്നു കഴിഞ്ഞ ദിവസം ജയിംസിന്‍റെ പിതാവ് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. ഈസ്റ്റ് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ യുവാവിന്‍റെ മൃതദേഹം നാട്ടുകാർ റബർ തോട്ടത്തിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചതു ജയിംസ് ആണെന്നു തിരിച്ചറിഞ്ഞത്.  തിങ്കളാഴ്ച ഉച്ചയോടെയാണ് യുവാവ് റബർ തോട്ടത്തിൽ എത്തിയതെന്നാണ് പോലീസിന്‍റെ നിഗമനം. തിങ്കളാഴ്ച ഉച്ചയ്ക്ക് എംസി റോഡരികിൽ കാർ നിർത്തിയ ശേഷം റബർ തോട്ടത്തിലേക്കു നടന്നുപോകുന്ന സിസി ടിവി ദൃശ്യങ്ങളും പോലീസിനു…

Read More

ത​ക​ര്‍​ത്തെടാ ത​ക​ര്‍​ത്തു ഇ​ന്ന​ലെ നീ ​ത​ക​ര്‍​ത്തു മ​റി​ച്ചു..! മ​മ്മൂ​ക്ക ഓ​ടിവ​ന്നു കെ​ട്ടി​പ്പി‌​ടി​ച്ചു; ആ സംഭവത്തെക്കുറിച്ച് ജയറാം പറയുന്നു…

പൊ​ന്നി​യി​ൽ സെ​ൽ​വ​ൻ ട്രെ​യി​ല​ര്‍ ലോ​ഞ്ച് സ​മ​യ​ത്ത് എ​ന്തെ​ങ്കി​ലും ര​ണ്ട് വാ​ക്ക് പ​റ​യ​ണമെന്നു മാ​ത്ര​മേ പ​റ​ഞ്ഞി​രു​നു​ള്ളു. പ​രി​പാ​ടി തു​ട​ങ്ങാ​ന്‍ അ​ൽ​പം വൈ​കി. ജ​യ​റാം സ്റ്റേ​ജി​ല്‍ എ​ന്തെ​ങ്കി​ലും വ്യ​ത്യ​സ്ത​മാ​യി ചെ​യ്യാ​മോ എ​ന്ന് മ​ണി​ര​ത്‌​നം ചോ​ദി​ച്ചു. ക​ഥ പ​റ​ഞ്ഞാ​ല്‍ എ​നി​ക്ക് സാ​റി​നെ ത​ന്നെ അ​നു​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു. വീ​ഡി​യോ ഹി​റ്റാ​യ​തോ​ടെ ഇ​പ്പോ​ള്‍ എ​വി​ടെ ചെ​ന്നാ​ലും മ​ണി​ര​ത്‌​ന​ത്തെ അ​നു​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ചെ​ന്നൈ​യി​ലെ പ​രി​പാ​ടി ക​ഴി​ഞ്ഞ് ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി ബ്രേ​ക്ക് ഫാ​സ്റ്റ് ക​ഴി​ക്കു​മ്പോ​ള്‍ ദാ ​വ​രു​ന്നു മ​മ്മൂ​ക്ക. ഓ​ടി വ​ന്ന് കെ​ട്ടി​പ്പി​ടി​ച്ച് ത​ക​ര്‍​ത്തെടാ ത​ക​ര്‍​ത്തു ഇ​ന്ന​ലെ നീ ​ത​ക​ര്‍​ത്തു മ​റി​ച്ചു എ​ന്ന് പ​റ​ഞ്ഞു. അ​ൽ​പം ക​ഴി​ഞ്ഞ് മ​മ്മൂ​ക്ക​യു​ടെ റൂ​മി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പ്രൊജ​ക്ട​റി​ല്‍ ഇ​തുത​ന്നെ​യാ​ണ് അ​ദ്ദേ​ഹം പി​ന്നെ​യും ക​ണ്ട് ചി​രി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​ണി​ര​ത്‌​നം എ​ന്ത് ക​റ​ക്ടാ എ​ന്ന് പ​റ​ഞ്ഞ് പി​ന്നെ​യും ചി​രി​ക്കു​ക​യാ​ണ് മ​മ്മൂ​ക്ക. -ജ​യ​റാം

Read More

മാസ് ലുക്കിൽ മഡോണ! ന​ടി മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ന്‍റെ പു​ത്ത​ൻ മേ​ക്കോ​വ​ർ ചി​ത്ര​ങ്ങള്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ചയാവുന്നു

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ന്‍റെ പു​ത്ത​ൻ മേ​ക്കോ​വ​ർ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച. ചു​വ​പ്പ് ക​ള​ർ വ​സ്ത്ര​ത്തി​ൽ അ​തീ​വ സു​ന്ദ​രി​യാ​യെ​ത്തി​യ ന​ടി​യു​ടെ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. അ​ന്യ​ഭാ​ഷ​ക​ളി​ൽ നിര വ​ധി സി​നി​മ​ക​ൾ അ​ടു​പ്പി​ച്ചു ചെ​യ്ത താ​രം ഇ​പ്പോ​ൾ മ​ല​യാ​ള​ത്തി​ലേ​ക്ക് വീ​ണ്ടും വ​രി​ക​യാ​ണ്. ടൊവി​നോ നാ​യ​ക​നാ​കു​ന്ന ഐ​ഡ​ന്‍റി​റ്റി ആ​ണ് അ​ടു​ത്ത മ​ല​യാ​ള ചി​ത്രം.

Read More