ഇ​പ്പോ​ൾ ഞാ​ൻ ആകെ മാ​റി! ആ​ണു​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ എ​ന്‍റേ​ത് എ​പ്പോ​ഴും മോ​ശം തെര​ഞ്ഞെ​ടു​പ്പാ​യി​രി​ക്കും; ഭാ​വി എ​ന്താ​യി​രി​ക്കു​മെ​ന്ന് അ​റി​യി​ല്ല; പ​ക്ഷേ…; മനസുതുറന്ന്‌ സാ​നി​യ ഇ​യ്യ​പ്പ​ന്‍

മ​ല​യാ​ള​ത്തി​ലെ യു​വ​താ​ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​യാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ന്‍. ഡാ​ന്‍​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ സാ​നി​യ ക്യൂ​ന്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. ന​ടി​യാ​യും മോ​ഡ​ലാ​യു​മെ​ല്ലാം സാ​നി​യ നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ്. സാ​നി​യ ന​ല്‍​കി​യ ഒ​ര​ഭി​മു​ഖം ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. സാ​നി​യ​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ… ആ​ണു​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ എ​ന്‍റേ​ത് എ​പ്പോ​ഴും മോ​ശം തെര​ഞ്ഞെ​ടു​പ്പാ​യി​രി​ക്കും. പ്രാ​യ​ത്തി​ന്‍റേ​താ​യി​രി​ക്കും. പ​തു​ക്കെ പ​തു​ക്കെ പ​ഠി​ച്ചുവ​രു​മാ​യി​രി​ക്കും. എ​പ്പോ​ഴും ബാ​ഡ് ചോ​യ്‌​സ് ആ​യി​രി​ക്കും. ഇ​പ്പോ​ള്‍ ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത് സീ​രി​യ​സ് റി​ലേ​ഷ​ന്‍​ഷി​പ്പു​ക​ളൊ​ന്നും വേ​ണ്ട എ​ന്നാ​ണ്. ഇ​ത് എ​ന്നെ ബ്രെ​യി​ന്‍​വാ​ഷ് ചെ​യ്ത് മ​ന​സി​ലാ​ക്കി​ച്ച​താ​ണ്. റി​ലേ​ഷ​ന്‍​ഷി​പ്പി​ന് പ്രാ​ധാ​ന്യം ന​ല്‍​കി​യി​രു​ന്ന സ​മ​യ​മു​ണ്ടാ​യി​രു​ന്നു. ആരെങ്കിലും എന്തെങ്കിലും പ​റ​ഞ്ഞാ​ല്‍ അ​തി​നനു​സ​രി​ച്ച് മാ​റു​ക​യോ അ​തു​പോ​ലെ ന​ട​ക്കു​ക​യോ ചെ​യ്യു​മാ​യി​രു​ന്നു. പ​ക്ഷേ ഇ​പ്പോ​ള്‍ ഞാ​ന്‍ മാ​റി. സൂ​ര്യോ​ദ​യം വ​ന്നു​വെ​ന്ന് പ​റ​യു​മ​ല്ലോ. ഇ​തൊ​ന്നും വേ​ണ്ട, കൂ​ടു​ത​ല്‍ ശ്ര​ദ്ധ വേ​ണ്ട​തു​ണ്ട്. ഇ​തി​നേ​ക്കാ​ള്‍ ഫോ​ക്ക​സ് ചെ​യ്യാ​നു​ള്ള കാ​ര്യ​ങ്ങ​ളു​ണ്ടെ​ന്നും ഇ​തൊ​ക്കെ ത​നി​യെ കൂ​ടെ…

Read More

വീട്ടിലെ എൽഇഡി ടിവി പൊട്ടിത്തെറിച്ചു: 17 കാരന് ദാരുണാന്ത്യം; അമ്മയ്ക്കും സുഹൃത്തിനും ഗുരുതരമായ പരിക്ക്‌

ലക്‌നൗ: വീട്ടിലെ എൽഇഡി ടിവി പൊട്ടിത്തെറിച്ച് 17 വയസ്സുകാരന് ദാരുണാന്ത്യം. ഓമേന്ദ്ര എന്ന കുട്ടിയാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സ്ഫോടനത്തിൽ 17 കാരന്റെ അമ്മയ്ക്കും സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സ്ഫോടനം പ്രാധാന്യമർഹിക്കുന്നതാണെന്നും ആഘാതത്തിൽ വീടിനുള്ളിലെ കോൺക്രീറ്റിന് കേടുപാടുകൾ സംഭവിച്ചതായും അധികൃതർ പറഞ്ഞു. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമേന്ദ്ര ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. കുട്ടിയുടെ നെഞ്ചിലും കഴുത്തിലും ടിവിയുടെ ഗ്ലാസ് തറച്ച് കയറിയിരുന്നു. സ്ഫോടനത്തിന് സമാനമായ വലിയ ശബ്ദം കേട്ടതായും സിലിണ്ടർ പൊട്ടിത്തെറിച്ചതാകാമെന്നാണ് ആദ്യം കരുതിയതെന്നും അയൽവാസികൾ പറഞ്ഞു. ഗാസിയാബാദിലെ ഹർഷ് വിഹാർ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്.

Read More

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഡോക്ടര്‍ എന്നെ..! അധ്യാപികയെ മൂന്ന്‌ ഡോക്ടര്‍മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; യുവതിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ…

ബാസ്തി: ഉത്തര്‍പ്രദേശിലെ ബാസ്തിയില്‍ അധ്യാപികയെ ബലാത്സംഗം ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍. ബാസ്തി സദാറിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഡോക്ടര്‍ തന്നെ ആശുപത്രിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മറ്റ് രണ്ട് ഡോക്ടർമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൈലി ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ സിദ്ധാര്‍ദ്ധിനെതിരെയാണ് അധ്യാപികയായ യുവതിയുടെ പരാതി. സമൂഹമാധ്യമം വഴിയാണ് ഡോ. സിദ്ധാര്‍ത്ഥിനെ യുവതി പരിചയപ്പെടുന്നത്. ഓഗസ്റ്റ് പത്താം തീയതി ബസ്തിയിലെ ആശുപത്രിയിലെത്താന്‍ സിദ്ധാര്‍ത്ഥ് യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിലെ ഹോസ്റ്റല്‍ റൂമിലെത്തിച്ച് ഡോക്ടര്‍ തന്നെ ബലമായി പീഡിപ്പിച്ചുവെന്ന് യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഹോസ്റ്റല്‍ റൂമില്‍ ഡോ. സിദ്ധാര്‍ത്ഥിന്റെ സുഹൃത്തുക്കളായ രണ്ട് ഡോക്ടര്‍മാരുമുണ്ടായിരുന്നുവെന്നും ഇവർ ചേർന്ന് തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് യുവതിയുടെ ആരോപണം. ലഖ്‌നോവിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ് യുവതി. സംഭവത്തില്‍…

Read More

സ്റ്റീ​ഫ​ൻ അ​ത്ര പോ​ര ! മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യ ലൂ​സി​ഫ​റി​ൽ താ​ൻ പൂ​ർ​ണ തൃ​പ്ത​ന​ല്ലെ​ന്ന് വെ​ളി​പ്പെ​ടു​ത്തി മെ​ഗാ​സ്റ്റാ​ർ ചി​ര​ഞ്ജീ​വി

മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യ ലൂ​സി​ഫ​റി​ൽ താ​ൻ പൂ​ർ​ണ തൃ​പ്ത​ന​ല്ലെ​ന്ന് വെ​ളി​പ്പെ​ടു​ത്തി മെ​ഗാ​സ്റ്റാ​ർ ചി​ര​ഞ്ജീ​വി. ചി​ത്ര​ത്തി​ന്‍റെ തെ​ലു​ങ്ക് പ​തി​പ്പാ​യ ഗോ​ഡ്ഫാ​ദ​റി​ന്‍റെ പ്ര​ച​ര​ണ പ​രി​പാ​ടി​യി​ലാ​ണ് താ​രം ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ലൂ​സി​ഫ​ർ താ​ൻ ക​ണ്ടി​ട്ടു​ണ്ടെ​ന്നും അ​തി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ ബോ​റ​ടി​പ്പി​ച്ചെ​ന്നും ചി​ര​ഞ്ജീ​വി പ​റ​ഞ്ഞു. ബോ​റ​ടി​പ്പി​ക്കു​ന്ന സീ​നു​ക​ൾ മാ​റ്റി ആ​രാ​ധ​ക​രെ പൂ​ർ​ണ​മാ​യും തൃ​പ്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് ഗോ​ഡ്ഫാ​ദ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു. ക​ഥ​യി​ൽ വ​ലി​യ തോ​തി​ലു​ള്ള മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും താ​രം അ​റി​യി​ച്ചു. പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ സ്റ്റീ​ഫ​ൻ നെ​ടു​ന്പ​ള്ളി​യാ​യി എ​ത്തി​യ ചി​ത്രം കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യ​വി​ജ​യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ലാ​ണ് ഗോ​ഡ്ഫാ​ദ​ർ തീ​യേ​റ്റ​റു​ക​ളി​ലെ​ത്തു​ക. ത​മി​ഴി​ലെ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ മോ​ഹ​ന്‍​രാ​ജ(​ജ​യം രാ​ജ)​യാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. മ​ഞ്ജു വാ​ര്യ​ർ അ​വ​ത​രി​പ്പി​ച്ച പ്രി​യ​ദ​ര്‍​ശി​നി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ന​യ​ന്‍​താ​ര​യാ​ണ് തെ​ലു​ങ്കി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ച്ച സ​യീ​ദ് മ​സൂ​ദ് എ​ന്ന ഗ്യാ​ങ്സ്റ്റ​ര്‍ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ റോ​ളി​ല്‍ സ​ല്‍​മാ​ന്‍ ഖാ​ന്‍ എ​ത്തു​ന്നു.

Read More

വധുവിന് പ്രായം 18 വരന് 78..! മൂന്ന് വര്‍ഷത്തെ പ്രണയവും, വിവാഹവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വിവാഹം

പ്രണയത്തിന് കണ്ണില്ലെന്ന് പറയാറില്ലെ. അത് അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഫിലിപ്പിയന്‍സില്‍ നിന്നുള്ള ഒരു പ്രണയവും വിവാഹവുമാണിത്. കാരണം ഒരു 78കാരന്‍ വിവാഹം കഴിച്ച വധുവിന്‍റെ പ്രായം 18 ആണ്. ഇരുവരും മൂന്നുവര്‍ഷം പ്രണയിച്ച ശേഷമാണ് വിവാഹം കഴിച്ചത്. ഏറ്റവും സവിശേഷമായ കാര്യം ഇരുവരുടെയും ആദ്യ വിവാഹമാണിത് എന്നതാണ്. മാത്രമല്ല ഇതിനുമുമ്പ് ഇരുവരും മറ്റാരെയും പ്രണയിക്കുകയും ചെയ്തിട്ടില്ലത്രെ. ഒരു അത്താഴ വിരുന്നില്‍ വെച്ചാണ് 18 കാരിയായ ഹലീമ അബ്ദുള്ളയും 78 കാരന്‍ റഷാദ് മങ്കാക്കോപ്പിനും ആദ്യമായി കണ്ടുമുട്ടിയത്. കര്‍ഷകനായ റഷാദിനെ ആദ്യ കാഴ്ചയില്‍തന്നെ ഹലീമയ്ക്ക് ഇഷ്ടമാവുകയായിരുന്നു. ഇരുവരുടെയും വിവാഹ തീരുമാനത്തില്‍ ഇരുകൂട്ടരുടെയും വീട്ടുകാര്‍ വധൂവരന്മാരെ പിന്തുണച്ചു. ഇസ്ലാമിക ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. ഏതായാലും ഇരുവരുടെയും പ്രണയവും വിവാഹവും സമൂഹ മാധ്യമങ്ങളും ആഘോഷമാക്കുകയാണ്.

Read More

ദ​യ​നീ​യ ദൃ​ശ്യ​ങ്ങ​ള്‍..! ​വ​ള​ര്‍​ത്തു​നാ​യ​യെ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ചു; മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍; മര്‍ദിക്കാനുണ്ടായ കരണത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ബം​ഗ​ളൂ​രു: വ​ള​ര്‍​ത്തു​നാ​യ​യെ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ച മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍. ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ, രാ​ഹു​ല്‍, രോ​ഹി​ത്, ര​ജ​ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ര​ക്ക​ഷ്ണ​ങ്ങ​ളു​പ​യോ​ഗി​ച്ച് അ​തി​ക്രൂ​ര​മാ​യാ​ണ് ഇ​വ​ര്‍​ നാ​യ​യെ മ​ര്‍​ദി​ക്കു​ന്ന​ത്. വേ​ദ​ന​കൊ​ണ്ട് നി​ല​ത്തു​കി​ട​ഞ്ഞ് പി​ട​ഞ്ഞു​കൊ​ണ്ട് മോ​ങ്ങു​ന്ന നാ​യ​യു​ടെ ദ​യ​നീ​യ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​യ​യെ സ​മീ​പ​ത്തെ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നി​ര്‍​ത്താ​തെ കു​ര​ച്ച് ശ​ല്യ​മു​ണ്ടാ​ക്കി​യെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​തി​ക​ള്‍ നാ​യ​യെ മ​ര്‍​ദി​ച്ച​ത്. കി​ഴ​ക്ക​ന്‍ ബം​ഗ​ളൂ​രു​വി​ലെ കെ ​ആ​ര്‍ പു​രം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. നാ​യ​യു​ടെ ഉ​ട​മ​യു​ടെ പ​രാ​തി​യി​ല്‍ മൃ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള ക്രൂ​ര​ത ത​ട​യു​ന്ന​തി​നു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

Read More

ഒന്നാം സമ്മാനമടിച്ച ലോട്ടറി തന്‍റെ കൈയ്യില്‍ നിന്ന് കൂട്ടുകാരന്‍ തട്ടിയെടുത്തെന്ന്‌..! കല്‍പ്പറ്റയിലെ ലോഡ്ജില്‍ ആത്മഹത്യാ ഭീഷണിയുമായി യുവാവ്

വയനാട്: കല്‍പ്പറ്റയിലെ ലോഡ്ജില്‍ ആത്മഹത്യാ ഭീഷണിയുമായി യുവാവ്. കൊല്ലം സ്വദേശിയായ രമേശനാണ് ദേഹത്ത് മണ്ണെണ ഒഴിച്ച ശേഷം ഭീഷണി മുഴക്കുന്നത്. ഒന്നാം സമ്മാനമടിച്ച ലോട്ടറി തന്‍റെ കൈയ്യില്‍ നിന്ന് കൂട്ടുകാരന്‍ തട്ടിയെടുത്തെന്നും പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ചാണ് യുവാവിന്‍റെ സാഹസം. ഇന്നലെ ഉച്ചയ്ക്ക് വയനാട്ടിലെ ലോഡ്ജിലെത്തി മുറിയെടുത്ത ഇയാള്‍ ഇന്ന് ഉച്ചയോടെ കല്‍പറ്റ പോലീസ് സ്‌റ്റേനില്‍ വിളിച്ച് വിവരമറിയിച്ചു. മാനസിക പ്രശ്‌നങ്ങളുള്ള ആളാണ് രമേശനെന്നു പോലീസ് അറിയിച്ചു. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിക്കാനായി ശ്രമം തുടരുകയാണ്.

Read More

താ​ര​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല ല​ഹ​രി​മ​രു​ന്ന് ല​ഭി​ക്കു​ന്ന​ത്! ഒ​റ്റ​തി​രി​ഞ്ഞു​ള്ള അ​ഭി​പ്രാ​യ​ത്തി​ൽ കാ​ര്യ​മി​ല്ല; നി​ർ​മാ​താ​ക്ക​ളു​ടെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ന​ട​ൻ മ​മ്മൂ​ട്ടി

കൊ​ച്ചി: മ​ല​യാ​ള സി​നി​മ​യി​ൽ ല​ഹ​രി​ഉ​പ​യോ​ഗം വ്യാ​പ​ക​മെ​ന്ന നി​ർ​മാ​താ​ക്ക​ളു​ടെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ന​ട​ൻ മ​മ്മൂ​ട്ടി. താ​ര​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല ല​ഹ​രി​മ​രു​ന്ന് ല​ഭി​ക്കു​ന്ന​തെ​ന്നും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ബോ​ർ​ഡ് എ​ഴു​തി വ​യ്ക്കാ​മെ​ന്ന​ല്ലാ​തെ എ​ന്തു​ചെ​യ്യു​മെ​ന്നും മ​മ്മൂ​ട്ടി ചോ​ദി​ച്ചു. വെ​ള്ളി​യാ​ഴ്ച തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന പു​തി​യ ചി​ത്രം റോ​ഷാ​ക്കി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം കൊ​ച്ചി​യി​ൽ സ്വ​കാ​ര്യ ചാ​ന​ലി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ജീ​വ​ന് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​തും സ്വ​ഭാ​വം മാ​റ്റു​ന്ന​തു​മാ​യ ല​ഹ​രി ല​ഭ്യ​മാ​ണ്. ക​ള്ളു​ഷാ​പ്പ് വ​ച്ചി​ട്ട് മ​ദ്യ​നി​രോ​ധ​നം പ​റ​യാ​ൻ ക​ഴി​യു​മോ​യെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​റ്റ​തി​രി​ഞ്ഞ് അ​ഭി​പ്രാ​യം പ​റ​യാ​തെ സ​മൂ​ഹം ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു. വി​വാ​ദം വ​ള​ർ​ത്തു​ന്ന​ത് ര​ണ്ടു കൂ​ട്ട​ർ​ക്കും ന​ല്ല​ത​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പോ​പ്പു​ല​ർ ഫ്ര​ണ്ട് ന​ട​ത്തി​യ ഹ​ർ​ത്താ​ലി​ൽ ഉ​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ​ക്കു വേ​ണ്ടി ന​ട​ത്തി​യ ഇ​ട​പെ​ട​ലില്‍ സം​ശ​യം; പോലീസുകാരന് മുട്ടന്‍പണി

കാ​ല​ടി: പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന് സ​ഹാ​യം ചെ​യ്ത് കൊ​ടു​ത്ത കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. വ​ല്ലം സ്വ​ദേ​ശി​യും കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​പി​ഒ​യു​മാ​യ സി.​എ. സി​യാ​ദി​നെ​തി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പോ​പ്പു​ല​ർ ഫ്ര​ണ്ട് ന​ട​ത്തി​യ ഹ​ർ​ത്താ​ലി​ൽ ഉ​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ പെ​രു​ന്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​വ​രെ മോ​ചി​പ്പി​ക്കാ​ൻ സി​യാ​ദ് ഇ​ട​പെ​ട്ട​താ​യി സൂ​ച​ന ല​ഭി​ച്ച​തി​ന തു​ട​ർ​ന്ന് എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രാ​ണ് അ​റ​സ്റ്റി​ലാ​യി​രു​ന്ന​ത്. സി​യാ​ദ് പെ​രു​ന്പാ​വൂ​രി​ലെ​ത്തി ഇ​വ​ർ​ക്ക് വേ​ണ്ട സ​ഹാ​യം ചെ​യ്തു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. കാ​ല​ടി സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പെ​രു​ന്പാ​വൂ​രി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ​ക്കു വേ​ണ്ടി ന​ട​ത്തി​യ ഇ​ട​പെ​ട​ലാ​ണ് സം​ശ​യം ജ​നി​പ്പി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ എ​ൻ​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നു സി​യാ​ദി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു.

Read More

Free Chat Rooms For Everyone

You can customize the customer popup messenger by including your organization logo and agent photograph, which is cool for matching the live chat to your brand picture. One notable function is that Chatra has an offline chat widget. Offline chat widgets let prospects know that your team is busy and can get them again quickly. Free basic version is limited to the first 5 agents however covers limitless websites and chats. Using live chat on the checkout web page can cut back cart abandonment rates. Besides, listed below are some…

Read More