കാമുകനായ വിദ്യാര്‍ഥിയുമായി നിരവധി തവണ ലൈംഗിക ബന്ധം! 17 കാരന്‍ ആത്മഹത്യ ചെയ്തതിന്റെ കാരണം വേറെ …

ചെന്നൈ: പതിനേഴുകാരനായ വിദ്യാര്‍ഥി ജീവനൊടുക്കിയ കേസില്‍ കാമുകിയായ അധ്യാപിക അറസ്റ്റില്‍ . അധ്യാപിക പ്രണയത്തില്‍നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് 17 കാരനായ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. ചെന്നൈയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള അമ്പത്തൂരിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളിലെ അധ്യാപികയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസില്‍ പഠിക്കുന്നത് മുതല്‍ മൂന്ന് വര്‍ഷമായി അധ്യാപിക ഈ വിദ്യാര്‍ഥിയെ പഠിപ്പിച്ചിരുന്നു. സംശയങ്ങള്‍ ദൂരീകരിക്കാന്‍ മറ്റ് വിദ്യാര്‍ത്ഥികളോടൊപ്പം 17കാരന്‍ അധ്യാപികയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ‘വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം അധ്യാപിക വിദ്യാര്‍ഥിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. എന്നാല്‍ അധ്യാപികയുമായി കടുത്ത പ്രണയത്തിലായിരുന്ന വിദ്യാര്‍ഥിക്ക് ഇത് സഹിക്കാനായില്ല,’ അമ്ബത്തൂരിലെ ഓള്‍ വുമണ്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ജോതിലക്ഷ്മി പറയുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. മകന്‍റെ മരണത്തിന് പിന്നില്‍…

Read More

ശ്വാ​സ​ത​ട​സം, നെ​ഞ്ചു​വേ​ദ​ന, ഹൃ​ദ​യ​മി​ടി​പ്പ്, ആ​ശ​യ​ക്കു​ഴ​പ്പം! ഇ​രു​പ​തി​ൽ ഒ​രാ​ൾ കോ​വി​ഡി​ന്‍റെ ദീ​ർ​ഘ​കാ​ല ഫ​ല​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്നു; പ​ഠ​നറിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…

ല​ണ്ട​ൻ: കോ​വി​ഡ് വൈ​റ​സ് ബാ​ധി​ത​രി​ൽ ഇ​രു​പ​തി​ൽ ഒ​രാ​ൾ രോ​ഗ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല ഫ​ല​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്. നേ​ച്ച​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ജേ​ണ​ലി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ണം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ശ്വാ​സ​ത​ട​സം, നെ​ഞ്ചു​വേ​ദ​ന, ഹൃ​ദ​യ​മി​ടി​പ്പ്, ആ​ശ​യ​ക്കു​ഴ​പ്പം എ​ന്നി​വ​യാ​ണ് കൂ​ടു​ത​ലാ​യും ഉ​ണ്ടാ​കു​ന്ന​ത്. ഇ​തി​നു​പു​റ​മേ ശ്വാ​സ​കോ​ശ രോ​ഗം, വി​ഷാ​ദം തു​ട​ങ്ങി​യ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​വ​ർ​ക്കും ദീ​ർ​ഘ​കാ​ല കോ​വി​ഡ് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കോ​വി​ഡ് അ​ണു​ബാ​ധ​ക്ക് മു​മ്പ് വാ​ക്സി​ൻ എ​ടു​ത്ത​വ​രി​ൽ ചി​ല​ർ​ക്ക് ദീ​ർ​ഘ​കാ​ല രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​നേ​ടി​യ​താ​യും പ​ഠ​നം പ​റ​യു​ന്നു. 2021 മേ​യി​ൽ ഗ്ലാ​സ്ഗോ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഠ​നം ആ​രം​ഭി​ച്ച​ത്.

Read More

The basics of NLP and real time sentiment analysis with open source tools by Özgür Genç

A common way to do this is to use the bag of words or bag-of-ngrams methods. These vectorize text according to the number of times words appear. Rule-based approaches are limited because they don’t consider the sentence as whole. The complexity of human language means that it’s easy to miss complex negation and metaphors. Rule-based systems also tend to require regular updates to optimize their performance. Social media is a powerful way to reach new customers and engage with existing ones. Similarly, the box-plot chart in Figure 4 shows that…

Read More

‘ദൈ​വ​ത്തി​ന്‍റെ കൈ’ പ​തി​ഞ്ഞ പ​ന്തി​ന് ഇ​നി പു​തി​യ അ​വ​കാ​ശി

ടു​നി​സ്: ദൈ​വ​ത്തി​ന്‍റെ കൈ​യും ഫു​ട്ബോ​ൾ മാ​ന്ത്രി​ക​ന്‍റെ തി​രു​നെ​റ്റി​യും ചേ​ർ​ന്ന് ച​രി​ത്ര​ത്തി​ൽ ചാ​ലി​ച്ചെ​ഴു​തി​യ തു​ക​ൽ​പ​ന്തി​ന് പു​തി​യ അ​വ​കാ​ശി​യെ ല​ഭി​ക്കും. 1986 ലോ​ക​ക​പ്പി​ൽ സു​പ്ര​സി​ദ്ധി​യും കു​പ്ര​സി​ദ്ധി​യും സ​മാ​സ​മം ഒ​ഴു​കി​യെ​ത്തി​യ ഡി​യ​ഗോ മ​റ​ഡോ​ണ​യു​ടെ “ദൈ​വ​ത്തി​ന്‍റെ കൈ’ ​ഗോ​ൾ സ്കോ​ർ ചെ​യ്യാ​നു​പ​യോ​ഗി​ച്ച പ​ന്ത് ലേ​ല​ത്തി​ൽ വി​ൽ​ക്കാ​ൻ വി​വാ​ദ ഗോ​ൾ അ​നു​വ​ദി​ച്ച ടു​ണീ​ഷ്യ​ൻ റ​ഫ​റി അ​ലി ബി​ൻ നാ​സ​ർ തീ​രു​മാ​നി​ച്ചു. ഗ്ര​ഹാം ബ​ഡ് ലേ​ല​ക്ക​ന്പ​നി ന​വം​ബ​ർ 16-ന് ​ബ്രി​ട്ട​നി​ൽ പ​ന്ത് വി​ൽ​പ​ന​യ്ക്ക് എ​ത്തി​ക്കും. പ​ന്തി​ന് 2.7 മി​ല്യ​ൺ ഡോ​ള​ർ മു​ത​ൽ 3.3 മി​ല്യ​ൺ ഡോ​ള​ർ വ​രെ വി​ല ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തേ മ​ത്സ​ര​ത്തി​ൽ മ​റ​ഡോ​ണ ധ​രി​ച്ചി​രു​ന്ന ജേ​ഴ്സി​ക്ക് 9.3 മി​ല്യ​ൺ ഡോ​ള​ർ ല​ഭി​ച്ചി​രു​ന്നു. 1986 മെ​ക്സി​ക്കോ ലോ​ക​ക​പ്പി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ നേ​ടി​യ ഗോ​ൾ അ​നു​വ​ദി​ച്ച നാ​സ​റി​ന്‍റെ ന​ട​പ​ടി ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​വാ​ദ​മാ​യ തീ​രു​മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ്.  കൃ​ശ​ഗാ​ത്ര​നാ​യ മ​റ​ഡോ​ണ​യ്ക്ക് ഇം​ഗ്ലീ​ഷ് പ്ര​തി​രോ​ധ താ​ര​ങ്ങ​ളെ മ​റി​ക​ട​ന്ന്…

Read More

മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ രണ്ടുവയസുകാരിയെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചത് അച്ഛന്റെ സുഹൃത്ത്‌ ! ഈ നാടെന്താ ഇങ്ങനെ..?

ഇ​ന്‍​ഡോ​ര്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ല്‍ ര​ണ്ടു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​ച്ഛ​ന്‍റെ സു​ഹൃ​ത്ത് പി​ടി​യി​ല്‍. ഇ​ന്‍​ഡോ​റി​ലെ ഒ​രു ട്ര​ക്ക് ഡ്രൈ​വ​റാ​ണ് അറസ്റ്റിലായത്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ കു​ട്ടി​യെ ഇ​യാ​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തെ​ത്തി​ച്ച് കു​ട്ടി​യെ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ശേ​ഷം ഇ​യാ​ള്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് വ​ഴി​യി​ലൂ​ടെ കാ​റി​ല്‍​പോ​യ​വ​രാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ല്‍ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്‌​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ല്‍ പോ​ക്‌​സോ ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

വാ​ട​ക കൊ​ല​യാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചു ഭാ​ര്യ​യെ കൊ​ല​പെ​ടു​ത്തി; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് വ​ധ​ശി​ക്ഷ

ഹ​ണ്ട​സ് വി​ല്ല (ടെ​ക്സ​സ്): വി​വാ​ഹ മോ​ച​ന​ത്തെ തു​ട​ർ​ന്നു കു​ട്ടി​യു​ടെ ക​സ്റ്റ​ഡി ത​ർ​ക്കം രൂ​ക്ഷ​മാ​യ​പ്പോ​ൾ ഭാ​ര്യ​യെ വ​ധി​ക്കു​ന്ന​തി​ന് ര​ണ്ടു​പേ​രെ വാ​ട​ക​യ്ക്കെ​ടു​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ റോ​ബ​ർ​ട്ട് അ​ല​ൻ ഫ്ര​ട്ടാ​യു​ടെ (65) വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​നു ദി​വ​സം നി​ശ്ച​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വി​ൽ ജ​ഡ്ജി ഒ​ക്ടോ​ബ​ർ 11 ചൊ​വ്വാ​ഴ്ച ഒ​പ്പു​വ​ച്ചു. 1996 മു​ത​ൽ വ​ധ​ശി​ക്ഷ​യും കാ​ത്തു ജ​യി​ലി​ൽ ക​ഴി​യു​ന്ന റോ​ബ​ർ​ട്ടി​ന്‍റെ വ​ധ​ശി​ക്ഷ 2023 ജ​നു​വ​രി 10ന് ​ന​ട​ത്താ​നാ​ണു കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. വ​ധ​ശി​ക്ഷ തീ​യ​തി നി​ശ്ച​യി​ച്ച​തോ​ടെ ടെ​ക്സ​സ് ഹ​ണ്ട​സ് വി​ല്ല​യി​ലു​ള്ള ടെ​ക്സ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ക്രി​മി​ന​ൽ ജ​സ്റ്റി​സ് ക​റ​ക്ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നി​ലേ​ക്കു മാ​റ്റി. റോ​ബ​ർ​ട്ട് ത​ന്‍റെ ജി​മ്മി​ൽ നി​ന്നു വാ​ട​ക​യ്ക്കെ​ടു​ത്ത ര​ണ്ടു വാ​ട​ക കൊ​ല​യാ​ളി​ക​ളാ​ണ് 1994 ന​വം​ബ​ർ 4ന് ​റോ​ബ​ർ​ട്ടി​ന്‍റെ ഭാ​ര്യ ഫ​റാ ഫ്രെ​ട്ട​യു​ടെ ജീ​വ​നെ​ടു​ത്ത​ത്. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ റോ​ബ​ർ​ട്ട് പ​ള​ളി​യി​ലാ​യി​രു​ന്നു. വ​ധ​ശി​ക്ഷ​ക്കു വി​ധി​ച്ച ശേ​ഷം ന​ൽ​കി​യ അ​പ്പീ​ലി​ൽ റോ​ബ​ർ​ട്ടി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യെ​ങ്കി​ലും 2009 ൽ ​കേ​സ്…

Read More

ആ പരിപാടി ഇനി വേണ്ട! കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ൾ പാ​ടി​ല്ല; സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തി​ൽ സ്വ​കാ​ര്യ-​പൊ​തു വാ​ഹ​ന​ങ്ങ​ൾ എ​ന്ന വ്യ​ത്യാ​സ​മി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. കെ​എ​സ്ആ​ര്‍​ടി​സി, കെ​യു​ആ​ര്‍​ടി​സി ബ​സു​ക​ളി​ലെ പ​ര​സ്യ​ങ്ങ​ൾ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്. സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തി​ൽ സ്വ​കാ​ര്യ-​പൊ​തു വാ​ഹ​ന​ങ്ങ​ൾ എ​ന്ന വ്യ​ത്യാ​സ​മി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ പ​തി​ച്ചി​ട്ടു​ള്ള പ​ര​സ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ക​ള​ർ കോ​ഡി​ൽ സാ​വ​കാ​ശം വേ​ണ​മെ​ന്ന ടൂ​റി​സ്റ്റ് ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യ​വും ഹൈ​ക്കോ​ട​തി ത​ള്ളി. വ​ട​ക്ക​ഞ്ചേ​രി ബ​സ് അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. പ​ര​സ്യ​ങ്ങ​ൾ എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ തി​രി​ക്കു​ന്ന​താ​യും ഇ​ത് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ ക​ള​ർ​കോ​ഡ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു. ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന സ​മ​യ​ത്തി​ന​കം ക​ള​ർ​കോ​ഡ് ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു സ​ർ​ക്കാ​ർ തീ​രു​മാ​നം. എ​ന്നാ​ൽ തീ​രു​മാ​നം വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

എട്ടു വയസുകാരിയെ പീഡിപ്പിച്ചശേഷം നാടുവിട്ട മലയാളി അജ്മാനില്‍ പിടിയില്‍

ദുബായ്: എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം നാടുവിട്ട പോക്‌സോ കേസ് പ്രതിയെ അജ്മാനില്‍ നിന്നും പിടികൂടി. ഇന്റര്‍പോളിന്റെ സഹായത്തോടെ അജ്മാനില്‍നിന്നും പിടികൂടിയ ഇയാളെ കേരള പോലീസിനു കൈമാറി. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി ഫെബിനെ(23)യാണ് കേരള പോലീസ് യുഎഇയിലെത്തി കസ്റ്റഡിയിലെടുത്ത് നാട്ടിലേക്ക് കൊണ്ടുവന്നത്. 2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ നടത്തിയിരുന്നു. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് വരെ ഇറക്കിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. പ്രതി ദുബായില്‍ ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടുകയായിരുന്നു. ഇന്റര്‍പോള്‍ പ്രതിയെ കസ്റ്റഡിയിലെടുത്തശേഷം കേരള പോലീസിനെ വിവരം അറിയിച്ചു. റൂറല്‍ ഡിസിആര്‍ബി ഡിവൈഎസ്പി വിജുകുമാര്‍, ക്രൈംബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ വി.കെ.സന്തോഷ്, ഇന്‍സ്‌പെക്ടര്‍ ശ്രീജേഷ്, എന്നിവരടങ്ങുന്ന സംഘം യുഎഇയില്‍ എത്തി. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ ഏറ്റുവാങ്ങി. ഇന്നലെ രാത്രി 10 മണിക്കുള്ള വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്ത് എത്തി.

Read More

വെറും വയറ്റിൽ ഇവ മൂന്നും കുടിക്കരുതേ..! ദഹനവ്യവസ്ഥയോട് നിങ്ങൾ ചെയ്യുന്നത് മഹാപാപം

അതിരാവിലെ വെറും വയറ്റിൽ നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് ആ ദിവസം നമുക്ക് എങ്ങനെ ആയിരിക്കും എന്ന് തീരുമാനിക്കുന്നത്. നമ്മൾ മലയാളികൾ പതിവായി ഒരു ദിവസം തുടങ്ങുന്നത് ചായയോ കാപ്പിയോ കുടിച്ചു കൊണ്ടായിരിക്കും. എന്നാൽ തേയിലയിലും കാപ്പിപ്പൊടിയിലും അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ നമ്മുടെ ശരീരത്തിന് അത്ര നല്ലതല്ല എന്ന കാര്യം അറിയാമോ? ഇത്തരത്തിൽ വെറും വയറ്റിൽ നമ്മളിൽ പലരും പതിവായി കുടിക്കുന്ന ചില പാനീയങ്ങൾ നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നതാണ് യാഥാർത്ഥ്യം. ഇവ ഏതൊക്കെയെന്നും, ഇവ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നും നോക്കാം. 1. ചായയും കാപ്പിയും: ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീൻ എന്ന വസ്തു നമ്മുടെ ദഹനവ്യവസ്ഥയ്‌ക്ക് ദോഷകരമാണ്. വെറും വയറ്റിൽ നമ്മൾ ചായയോ കാപ്പിയോ കുടിച്ചാൽ, വയറ്റിലെ അമ്ലഘടകങ്ങളെ അവ ഉദ്ദീപിപ്പിക്കുകയും മുഴുവൻ ദഹനവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഇത് നെഞ്ചെരിച്ചിലിനും…

Read More

നിർമാതാവിനെ ഹണി ട്രാപ്പിൽ കുരുക്കി!ഹോട്ടലില്‍വച്ച് നഗ്ന ദൃശ്യം പകർത്തി തട്ടിയെടുത്തത് 1.70 കോടി രൂപ

സിനിമാ നിർമാതാവിനെ എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽ വിളിച്ചു വരുത്തി നഗ്നദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന് പരാതി. മലയാളത്തിൽ നിരവധി സിനിമ നിർമിച്ചിട്ടുള്ള തൃശൂർ സ്വദേശിക്കാണ് ഹണി ട്രാപ്പിൽ പണം നഷ്ടമായത്. 1.70 കോടി രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ് പരാതി. ഭീഷണി സഹിക്കാനാവാതെ വന്നതോടെ പൊലീസിൽ‌ പരാതി നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേർക്കെതിരെ തൃശൂർ‌ ഒല്ലൂരിൽ പൊലീസിനു പരാതി നൽകിയെങ്കിലും കേസെടുത്തില്ല. കോട്ടയം കോരുത്തോട് സ്വദേശി റെജി ജോർജ് മേരിദാസ് (54), കാസർകോട് സ്വദേശി മൊയ്ദീൻ, തൃശൂർ ഇഞ്ചക്കുണ്ട് സ്വദേശി ബേബി മാത്യു (60), എറണാകുളം പച്ചാളം സ്വദേശി സാദിഖ് മേത്തലകത്ത് (40), തൃശൂർ വിയ്യൂർ സ്വദേശി അജിനി സണ്ണി (34) എന്നിവർക്കെതിരെയാണ് പരാതി. ഇതിൽ യുവതിയും മറ്റു രണ്ടു പേരും പരാതിക്കാരന്റെ ജീവനക്കാരും ഒരാൾ മുൻ ബിസിനസ് പങ്കാളിയുമാണ്. ഭരണമുന്നണിയിലെ…

Read More