ഒടുവില്‍ കുറ്റസമ്മതം നടത്തി കാമുകന്‍! 11 വര്‍ഷം മുമ്പ് കാണാതായ അമ്മയെയും മകളെയും കാമുകൻ കൊന്നതെന്ന് തെളിഞ്ഞു

തിരുവനന്തപുരം: ഊരൂട്ടമ്പലത്ത് നിന്നും അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പോലീസ്. 11 വര്‍ഷം മുമ്പ് കാണാതായ ഊരുട്ടമ്പലം സ്വദേശി വിദ്യ, മകള്‍ ഗൗരി എന്നിവരാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകൻ മാഹിന്‍ കണ്ണ് ആണ് കൊലപാതകം നടത്തിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. 2011 ഓഗസ്റ്റ് 18 നാണ് ഊരൂട്ടമ്പലത്തെ വീട്ടില്‍ നിന്ന് വിദ്യയെയും മകളെയും മാഹിൻ കണ്ണ് ഇറക്കിക്കൊണ്ട് പോയത്. അന്നു തന്നെ വിദ്യയെയും കുഞ്ഞിനെയും പിറകില്‍ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻ കണ്ണ് പോലീസിന് നല്‍കിയ മൊഴി. മാഹിന്‍ കണ്ണിന്‍റെ ഭാര്യ റുഖിയയ്ക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പോലീസ് കണ്ടെത്തി. കേസില്‍ തുടക്കത്തിൽ ഗുരുതര വീഴ്ചയാണ് പോലീസിന് ഉണ്ടായത്. 2011 ഓഗസ്റ്റ് 18ന് പൂവാറില്‍ തന്നെ ഉണ്ടായിരുന്ന മാഹിൻ കണ്ണ് വിദ്യയെയും രണ്ടര വയസുകാരി മകളെയും വേളാങ്കണ്ണിയിലേക്ക് കൊണ്ടുപോയെന്ന് കള്ളം പറഞ്ഞു.…

Read More

ക​ട​യി​ല്‍ നി​ന്ന് പ​തി​വാ​യി പ​ണം മോ​ഷ്ടി​ച്ച പോ​ലീ​സു​കാ​ര​നെ ക​ട​യു​ട​മ കൈ​യ്യോ​ടെ പൊ​ക്കി ! മാ​ങ്ങാ,സ്വ​ര്‍​ണ മോ​ഷ​ണ​ങ്ങ​ള്‍​ക്കു ശേ​ഷം പോ​ലീ​സി​നു പു​തി​യ നാ​ണ​ക്കേ​ട്…

പോ​ലീ​സു​കാ​ര​ന്റെ മാ​ങ്ങാ​മോ​ഷ​ണം കേ​ര​ള​ത്തി​ല്‍ സൃ​ഷ്ടി​ച്ച വി​വാ​ദം ചെ​റു​ത​ല്ലാ​യി​രു​ന്നു. പി​ന്നാ​ലെ പു​റ​ത്തു വ​ന്ന പോ​ലീ​സു​കാ​ര​ന്റെ സ്വ​ര്‍​ണ​മോ​ഷ​ണം ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്റി​ന് കൂ​നി​ന്മേ​ല്‍ കു​രു​വാ​യി. ഇ​പ്പോ​ഴി​താ ക​ട​യി​ല്‍ നി​ന്ന് സ്ഥി​ര​മാ​യി പ​ണം മോ​ഷ്ടി​ക്കു​ന്ന പോ​ലീ​സു​കാ​ര​നെ ക​ട​യു​ട​മ കൈ​യോ​ടെ പി​ടി​കൂ​ടി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ പി​ടി​ക്ക​പ്പെ​ട്ട​തോ​ടെ പോ​ലീ​സു​കാ​ര​ന്‍ പ​ണം ന​ല്‍​കി ത​ടി​യൂ​രി​യെ​ന്നാ​ണ് വി​വ​രം. പാ​മ്പ​നാ​ര്‍ ടൗ​ണി​ലെ ക​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​തി​വു​പോ​ലെ പ​ണം ക​വ​രു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സു​കാ​ര​ന്‍ കു​ടു​ങ്ങി​യ​ത്. പ​തി​വാ​യി പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​ത് പ​തി​വാ​യ​തോ​ടെ ക​ട​യു​ട​മ ക​ട​യി​ലെ​ത്തു​ന്ന​വ​രെ​യെ​ല്ലാം ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പ​തി​വു​പോ​ലെ ക​ട​യി​ലെ​ത്തി​യ പൊ​ലീ​സു​കാ​ര​ന്‍ 1000 രൂ​പ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​ത് ക​ട​യു​ട​മ കാ​ണു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ളെ പി​ടി​ച്ചു​നി​ര്‍​ത്തി അ​ടു​ത്തു​ള്ള വ്യാ​പാ​രി​ക​ളെ വി​ളി​ച്ചു​കൂ​ട്ടി. ആ​ളു​ക​ള്‍ കൂ​ടി​യ​തോ​ടെ 40,000 രൂ​പ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് പോ​ലീ​സു​കാ​ര​ന്‍ പ്ര​ശ്നം ഒ​ത്തു​തീ​ര്‍​പ്പാ​ക്കി. 5000 രൂ​പ ന​ല്‍​കു​ക​യും ചെ​യ്തു. സ്ഥ​ല​ത്തെ​ത്തി​യ​വ​രി​ല്‍ ചി​ല​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. മു​മ്പ് ക​ട​യി​ല്‍…

Read More

ഡ​യ​മ​ണ്ട് നെ​ക്ലേ​സ് ചെ​യ്ത​ത് സി​നി​മ​യെ പ​റ്റി ഒ​രു ധാ​ര​ണ​യും ഇ​ല്ലാ​തെ​; ലാ​ലേ​ട്ട​നൊ​പ്പം അ​ഭി​ന​യി​ക്കു​മ്പോ​ൾ  ഇപ്പോഴും വി​റ​യ​ൽ വ​രുമെന്ന് അനുശ്രീ

പ്ര​ണ​വി​നെ ന​മ്മ​ളൊ​ക്കെ അ​തി​ശ​യ​ത്തോ​ടെ​യാ​ണ് നോ​ക്കി​യി​രു​ന്ന​ത്. അ​ങ്ങോ​ട്ട് പോ​യി മി​ണ്ടാ​ൻ പോ​ലും ഒ​രു ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. പ​ക്ഷെ പ്ര​ണ​വ് അ​ങ്ങ​നെ​യ​ല്ല. ഇ​ങ്ങോ​ട്ട് വ​ന്ന് സം​സാ​രി​ക്കും ന​മു​ക്കൊ​പ്പ​മി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കും. ഞ​ങ്ങ​ൾ അ​ച്ചാ​റും മി​ഠാ​യി​യു​മൊ​ക്കെ വാ​ങ്ങി​കൊ​ണ്ട് വ​ന്ന് ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​പ്പു ചേ​ട്ട​ൻ വ​രും എ​നി​ക്ക് കൂ‌​ടി കു​റ​ച്ച് ത​രു​മോ​യെ​ന്ന് ചോ​ദി​ച്ച്. ന​മു​ക്ക് മി​ണ്ടാ​ൻ മ​ടി​യു​ണ്ടെ​ന്ന് പ്ര​ണ​വി​ന് മ​ന​സി​ലാ​കു​മ്പോ​ൾ പ്ര​ണ​വ് ഇ​ങ്ങോ​ട്ട് വ​ന്ന് സം​സാ​രി​ക്കും. ന​മ്മ​ൾ ലാ​ൽ സാ​റി​ന്‍റെ മ​ക​ൻ എ​ന്ന രീ​തി​യി​ലാ​ണ് പ്ര​ണ​വി​നെ നോ​ക്കു​ക. പ്ര​ണ​വ് പെ​രു​മാ​റു​മ്പോ​ൾ ന​മു​ക്ക് അ​ങ്ങ​നൊ​രു ഫീ​ൽ തോ​ന്നു​ക​യി​ല്ല. ന​മ്മു​ടെ കൂ​ടെ ക​മ്പി​നി​യ​ടി​ച്ച് നി​ൽ​ക്കും. മൂ​ന്ന് സി​നി​മ ചെ​യ്തി​ട്ടും ലാ​ലേ​ട്ട​നൊ​പ്പം അ​ഭി​ന​യി​ക്കു​മ്പോ​ൾ വി​റ​യ​ൽ വ​രും. സി​നി​മ​യെ പ​റ്റി ഒ​രു ധാ​ര​ണ​യും ഇ​ല്ലാ​തെ​യാ​ണ് ഡ​യ​മ​ണ്ട് നെ​ക്ലേ​സ് ചെ​യ്ത​ത്.-അ​നു​ശ്രീ

Read More

മകൾ വ​ള​രു​മ്പോ​ൾ അ​വ​ളു​ടെ വ​ഴി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ട്ടെ; കാമറ കണ്ണിൽ നിന്ന് അവളെ അകറ്റിനിർത്താൻ പാടുപെടുകയാണെന്ന് ആലിയ ഭട്ട്

പൊ​തു​ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ നി​ന്നു മാ​റ്റി​നി​ർ​ത്തി മ​ക​ളെ വ​ള​ർ​ത്താ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ങ്ങ​നെ​യാ​ണ് കാ​മ​റ​ക്ക​ണ്ണു​ക​ളി​ൽ നി​ന്നു അ​ക​റ്റി നി​ർ​ത്തി മ​ക​ളെ വ​ള​ർ​ത്തേ​ണ്ട​തെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് ര​ൺ​ബീ​റി​നോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും നി​ര​ന്ത​രം സം​സാ​രി​ക്കാ​റു​ണ്ട്. അ​വ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളും ഉ​ണ്ടാ​കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഈ ​വ​ഴി​യാ​ണ് ഞാ​ന്‍ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​വ​ൾ വ​ള​രു​മ്പോ​ൾ അ​വ​ളു​ടെ വ​ഴി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ട്ടെ. ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം ഇ​ങ്ങ​നെ​യാ​ണ്. ഭാ​വി​യി​ൽ മ​ക​ൾ അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു വ​രു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ൾ തീ​രു​മാ​നം പ​റ​യാ​ൻ ക​ഴി​യി​ല്ല. അ​ത് എ​ങ്ങ​ന​യാ​യി​രി​ക്ക​ണം എ​ന്ന​തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ല. വ​ലി​യ പ​ദ്ധ​തി​ക​ളൊ​ന്നും ഇ​ല്ലാ​തെ മു​ന്നോ​ട്ടു പോ​കു​ന്ന​താ​ണ് ന​ല്ല​ത്.-ആ​ലി​യ ഭ​ട്ട്

Read More

Freechatnow Analysis & Comparable Web Sites Choose Itmain Samachar

You also can attain them by way of social media, the place they’re energetic with updates and knowledge. So principally, the intercourse cams you find on free chat now aren’t real nonetheless fed from ImLive. The loyal fanbase from the 90s has been rising every day because of its already well-reputed name and extra updates. If you may be into reside chats and are keen on assembly new of us with the similar freaky side as you, then Freechatnow might be wonderful for you. Another necessary diploma to notice is…

Read More

ആ​രെ​ങ്കി​ലും എ​നി​ക്കൊ​രു ജോ​ലി ത​രൂ: ഞാൻ ഇപ്പോഴും അഭിനയിക്കുന്നുണ്ട്; അവസരങ്ങൾ ചോദിച്ച് ഭൂമിക ചൗള

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് ഭൂ​മി​ക ചൗ​ള. ഒ​രു​കാ​ല​ത്ത് ത​മി​ഴ് സി​നി​മ​ക​ളി​ലെ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ന​ടി അ​ടു​ത്തി​ടെ​യാ​യി വ​ള​രെ കു​റ​ച്ചു സി​നി​മ​ക​ളി​ലാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. ബോ​ളി​വു​ഡി​ലും നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ഭൂ​മി​ക തി​ള​ങ്ങി​യി​രു​ന്നു. ത​ന്‍റെ സി​നി​മാ​ജീ​വി​തം23 വ​ർ​ഷം പി​ന്നി​ട​പ​ക​യാ​ണെ​ന്നും എ​ന്നാ​ൽ ത​നി​ക്ക് ഇ​പ്പോ​ഴും ഒ​രു തു​ട​ക്ക​കാ​രി​യെ പോ​ലെ​യാ​ണ് തോ​ന്നു​ന്ന​തെ​ന്നും പ​റ​യു​ക​യാ​ണ് ഭൂ​മി​ക ഇ​പ്പോ​ൾ. അ​ടു​ത്തി​ടെ ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഭൂ​മി​ക ത​ന്‍റെ സി​നി​മ ജീ​വി​ത​ത്തെ കു​റി​ച്ച് മ​ന​സ് തു​റ​ന്ന​ത്. ബോ​ളി​വു​ഡി​ൽ നി​ന്ന് എ​നി​ക്കി​പ്പോ​ൾ സി​നി​മ​ക​ൾ വ​രാ​റി​ല്ല. ഒ​ന്നെ​ങ്കി​ൽ ബോ​ളി​വു​ഡി​ലെ ആ​ളു​ക​ൾ​ക്ക് താ​ൻ ഇ​പ്പോ​ഴും അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്ന കാ​ര്യം അ​റി​യി​ല്ല. അ​ല്ലെ​ങ്കി​ൽ താ​ൻ അ​ഭി​ന​യം നി​ർ​ത്തി​യ​താ​യി അ​വ​ർ​ക്ക് തോ​ന്നി​യ​ട്ടു​ണ്ടാ​കാം. അ​താ​കും അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​ത്. ഒ​ന്നെ​ങ്കി​ൽ ഞാ​ൻ ഒ​രു ന​ല്ല അ​ഭി​നേ​താ​വ് അ​ല്ല, അ​ല്ലെ​ങ്കി​ൽ എ​ന്‍റെ പി​ആ​ർ വേ​ണ്ട​ത്ര കോ​ളു​ക​ൾ ചെ​യ്യു​ന്നി​ല്ല, അ​ല്ലെ​ങ്കി​ൽ ഞാ​ൻ ഇ​പ്പോ​ഴും ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്ന കാ​ര്യം അ​വ​ർ​ക്ക് അ​റി​യി​ല്ല.…

Read More

Tinychat Evaluation February 2023: Is It Price Your Coin?

We have presently spoken numerous everybody on the internet and fulfilled some. Next, I was more demanding and got here across a nice guy for a relationship. We still don’t realize if it’s the right alternative I think, however I enterprise constructive habits and opinions. We intend to evening and savor my time, and perhaps after that I’ll ponder long-lasting love. There could be greater than sufficient scorching fishes contained on this lake. The website strive extra profitable and positioned present with valuable content. How do you use ManyCam on…

Read More

ക​ത്ത് വി​വാ​ദം: വാ​ർ​ഡ്ത​ല പ്ര​ചാ​ര​ണ​വു​മാ​യി എ​ൽ​ഡി​എ​ഫ്; വിവാദത്തിനു പിന്നിൽ യു​ഡി​എ​ഫ് ബി​ജെ​പി കൂ​ട്ടുകെ​ട്ടാണെന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ക​ത്ത് വി​വാ​ദ​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​നി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഇ​ന്ന് മു​ത​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ൾ. ഇ​ന്നും നാ​ളെ​യു​മാ​ണ് കോ​ർ​പ​റേ​ഷ​നി​ലെ നൂ​റ് വാ​ർ​ഡു​ക​ളി​ലും ല​ഘു​ലേ​ഖ​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച് പ്ര​ചാ​ര​ണ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ചേ​ർ​ന്നു​ള്ള കൂ​ട്ടു​കെ​ട്ടാ​ണ് ക​ത്ത് വി​വാ​ദ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് അ​ണി​ക​ളെ​യും ജ​ന​ങ്ങ​ളെ​യും ബോ​ധി​പ്പി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഡ് ത​ല പ്ര​ചാ​ര​ണം ന​ഗ​ര​സ​ഭ​യി​ലെ നൂ​റു​വാ‍​ർ​ഡു​ക​ളി​ലും ന​ട​ക്കും. പാ​ർ​ട്ടി​യെ സ​മൂ​ഹ​മ​ധ്യ​ത്തി​ൽ താ​ഴ്ത്തി​കെ​ട്ടു​ന്ന​തി​ന് പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന ദു​ഷ്പ്ര​ച​ര​ണ​ങ്ങ​ളി​ൽ കു​ടു​ങ്ങ​രു​തെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് എ​ൽ​ഡി​എ​ഫ് ഭ​വ​ന സ​ന്ദ​ർ​ശ​ന പ്ര​ച​ര​ണ​ത്തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് പ്ര​ചാ​ര​ണം. കോ​ർ​പ​റേ​ഷ​നി​ലെ താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​ന് പ​ട്ടി​ക ആ​വ​ശ്യ​പ്പെ​ട്ട് മേ​യ​ർ ആ​ര്യാ​രാ​ജേ​ന്ദ്ര​ൻ പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ന് എ​ഴു​തി​യ​താ​യു​ള്ള ക​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്ത് വ​ന്ന​ത് പാ​ർ​ട്ടി​ക്ക് ഏ​റെ ക്ഷീ​ണ​മു​ണ്ട ാക്കി​യി​രു​ന്നു. പാ​ർ​ട്ടി​യി​ലെ ആ​ഭ്യ​ന്ത​ര ക​ല​ഹ​മാ​ണ് ക​ത്ത് പു​റ​ത്ത് വ​രാ​ൻ കാ​ര​ണ​മെ​ന്ന് പ​ര​ക്കെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.പാ​ർ​ട്ടി…

Read More

വിഴിഞ്ഞത്ത് ക്ര​മ​സ​മാ​ധാ​ന​ പാലനത്തിന് സ്പെ​ഷ​ൽ ഓ​ഫീ​സർ; സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​ടെ മേ​ൽ​നോ​ട്ടം;സം​ഘ​ത്തി​ൽ അ​ഞ്ച് എ​സ്പി​മാർ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി ആ​ർ.​നി​ശാ​ന്തി​നി​യെ സ്പെ​ഷ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചു. വി​ഴി​ഞ്ഞം സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കേ​സു​ക​ളു​ടെ മേ​ൽ​നോ​ട്ട​വും സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്ക​ലു​മാ​ണ് ചു​മ​ത​ല. സം​ഘ​ത്തി​ൽ അ​ഞ്ച് എ​സ്പി​മാ​രു​മു​ണ്ട്. എ​ട്ട് ഡി​വൈ​എ​സ്പി​മാ​രും സം​ഘ​ത്തി​ലു​ണ്ടാ​കും. കൂ​ടാ​തെ സി​ഐ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ്ടാ​കും. ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടി​യ പോ​ലീ​സ് ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി എം.​ആ​ർ അ​ജി​ത്ത് കു​മാ​ർ ആ​ണ് നി​ശാ​ന്തി​നി​യെ സ്പെ​ഷ്യ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ച​ത്. ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി മ​ധു​സൂ​ദ​ന​ൻ. കെ​ഇ ബൈ​ജു, കെ​ക അ​ജി എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ത്തി​ലു​ണ്ടാ​കും.വി​ഴി​ഞ്ഞ​ത്ത് ഇ​പ്പോ​ൾ സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ണെ​ങ്കി​ലും ജാ​ഗ്ര​ത​യി​ലാ​ണ് പോ​ലീ​സും അ​ധി​കാ​രി​ക​ളും. 

Read More

വീ​ട്ടി​ലെ ജോ​ലി​ക്കാ​രി​യു​ടെ ക​ടം തീ​ര്‍​ക്കാ​ന്‍ ന​ല്‍​കി​യ​ത് ല​ക്ഷ​ങ്ങ​ള്‍…​പി​ന്നെ സ്വ​ര്‍​ണ​വ​ള​യും ! ന​യ​ന്‍​താ​ര​യെ പു​ക​ഴ്ത്തി വി​ഘ്‌​നേ​ഷി​ന്റെ അ​മ്മ

മ​രു​മ​ക​ള്‍ ന​യ​ന്‍​താ​ര​യെ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ച്ച് വി​ഘ്‌​നേ​ഷ് ശി​വ​ന്റെ അ​മ്മ മീ​ന കു​മാ​രി. താ​ന്‍ ക​ണ്ടി​ട്ടു​ള്ള​തി​ല്‍ വ​ച്ച് ഏ​റ്റ​വും ദ​യ​യും ക​രു​ത​ലു​മു​ള്ള സ്ത്രീ ​ന​യ​ന്‍​താ​ര​യാ​ണെ​ന്നാ​ണ് മീ​നാ കു​മാ​രി പ​റ​യു​ന്ന​ത്. ബു​ദ്ധി​മു​ട്ട് പ​റ​ഞ്ഞ് ആ​രെ​ത്തി​യാ​ലും അ​വ​രെ സ​ഹാ​യി​ക്കാ​ന്‍ ഒ​രു മ​ടി​യും കാ​ണി​ക്കാ​ത്ത​വ​ളാ​ണ് ന​യ​ന്‍​താ​ര എ​ന്നും മീ​നാ കു​മാ​രി പ​റ​ഞ്ഞു. ഹാ​പ്പി മെ​യ്ഡ്‌​സ് സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെ​ന്റ് സെ​ന്റ​ര്‍ ഉ​ദ്ഘാ​ട​ന വേ​ള​യി​ല്‍ സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. മീ​നാ കു​മാ​രി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​എ​ന്റെ മ​ക​ന്‍ വി​ഘ്‌​നേ​ഷും മ​രു​മ​ക​ള്‍ ന​യ​ന്‍​താ​ര​യും ക​ഠി​നാ​ധ്വാ​നി​ക​ളാ​ണ്. ന​യ​ന്‍​താ​ര​യു​ടെ വീ​ട്ടി​ല്‍ എ​ട്ട് ജോ​ലി​ക്കാ​രു​ണ്ട്. നാ​ല് സ്ത്രീ​ക​ളും നാ​ല് പു​രു​ഷ​ന്മാ​രും. ഒ​രി​ക്ക​ല്‍ അ​വ​രി​ലൊ​രു സ്ത്രീ ​അ​വ​ര്‍​ക്ക് നാ​ല് ല​ക്ഷം രൂ​പ​യു​ടെ ക​ടം ഉ​ണ്ടെ​ന്നും അ​തി​നാ​ല്‍ ജീ​വി​തം ദു​രി​ത​ത്തി​ലാ​ണെ​ന്നും ന​യ​ന്‍​താ​ര​യോ​ട് പ​റ​ഞ്ഞു. ഉ​ട​ന്‍ ത​ന്നെ അ​ത്ര​യും തു​ക ന​ല്‍​കി​യി​ട്ട് ക​ട​ങ്ങ​ളെ​ല്ലാം തീ​ര്‍​ക്കാ​ന്‍ അ​വ​രോ​ട് പ​റ​ഞ്ഞു. ഒ​രു വീ​ട്ടു​ജോ​ലി​ക്കാ​രി​ക്ക് ഇ​ത്ര​യും…

Read More