പൃ​ഥ്വി​രാ​ജ് എ​ന്‍റെ ഹീ​റോ; താൻ പൃഥിയെ കൂടുതൽ ഇഷ്ടപ്പെടുന്ന കാരണം വെളിപ്പെടുത്തി ലാലു അലക്സ്

എ​ന്‍റെ ഹീ​റോ​യും ഡ​യ​റ​ക്ട​റു​മാ​ണ് പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍. അ​തി​നേ​ക്കാ​ള്‍‌ ഉ​പ​രി പൃ​ഥ്വി​രാ​ജി​നെ ഞാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം സു​കു​വേ​ട്ട​ന്‍റെ മ​ക​നാ​ണ് എ​ന്ന കാ​ര്യ​മാ​ണ്. പൃ​ഥ്വി ഇ​ന്ന് വ​ള​രെ തി​ര​ക്കു​ള്ള ന​ട​നും സം​വി​ധാ​യ​ക​നും നി​ര്‍​മാ​താ​വു​മൊ​ക്കെ​യാ​ണ്. സ​മീ​പ​കാ​ല​ത്ത് ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, ബ്രോ ​ഡാ​ഡി, ഗോ​ള്‍‌​ഡ് എ​ന്നി​ങ്ങ​നെ മൂ​ന്ന് സി​നി​മ​ക​ളി​ല്‍ പൃ​ഥ്വി​ക്കൊ​പ്പം വ​ര്‍​ക്ക് ചെ​യ്തു. പൃ​ഥ്വി​യു​ടെ ക​രി​യ​റി​ന്‍റെ തു​ട​ക്കം മു​ത​ല്‍ നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ഞ​ങ്ങ​ള്‍ ഒ​ന്നി​ച്ച്‌ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​യാ​ളു​ടെ ക​രി​യ​ര്‍ അ​ടു​ത്ത് നി​ന്ന് ക​ണ്ട ഒ​രാ​ളെ​ന്ന നി​ല​യി​ല്‍ എ​നി​ക്കു​റ​പ്പാ​യി​രു​ന്നു പൃ​ഥ്വി​യു​ടെ ഇ​ന്ന​ത്തെ വ​ള​ര്‍​ച്ച​യെ​ക്കു​റി​ച്ച്‌. –ലാ​ലു അ​ല​ക്സ്

Read More

ഞാ​ന്‍ ഒ​രു ആ​ക്ട​ര്‍ ആ​ണ്, സി​നി​മ പ്രമോ​ട്ട് ചെ​യ്യു​ന്ന​ത് അ​ല്ല​ല്ലോ എ​ന്‍റെ ജോ​ലി; അമലാപോളിന്‍റെ വാക്കുകൾ വൈറലാകുന്നു

മ​ല​യാ​ള​ത്തി​ലൂ​ടെ വ​ന്നു തെ​ന്നി​ന്ത്യ​ൻ താ​ര​റാ​ണി​യാ​യി ഉ​യ​ർ​ന്നു​വ​ന്ന താ​ര​മാ​ണ് അ​മ​ല പോ​ൾ. മ​ല​യാ​ള​ത്തി​ല്‍ സ​ഹ​നാ​യി​ക വേ​ഷ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്ക​വെ ആ​ണ് അ​മ​ല ത​മി​ഴ് സി​നി​മ​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. മൈ​ന എ​ന്ന സി​നി​മ​യി​ലൂ​ടെ വ​ന്‍ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റാ​ൻ അ​മ​ല​യ്ക്കു ക​ഴി​ഞ്ഞു. പി​ന്നീ​ട് മ​ല​യാ​ള​ത്തി​ല്‍ സൂ​പ്പ​ര്‍ ഹി​റ്റ് സി​നി​മ​ക​ളു​ടെ നാ​യി​ക ആ​യാ​ണ് അ​മ​ല​യെ കാ​ണു​ന്ന​ത്. റ​ണ്‍ ബേ​ബി റ​ണ്‍, ഇ​ന്ത്യ​ന്‍ പ്ര​ണ​യ​ക​ഥ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി സി​നി​മ​ക​ളി​ലൂ​ടെ അ​മ​ല പോ​ള്‍ വി​ജ​യ​ക്കു​തി​പ്പ് തു​ട​ര്‍​ന്നു. ഒ​രി​ട​വേ​ള​യ്ക്കുശേ​ഷം ഇ​പ്പോ​ഴി​താ അ​മ​ല പോ​ള്‍ സി​നി​മ​ക​ളി​ല്‍ വീ​ണ്ടും സ​ജീ​വ​മാ​വു​ക​യാ​ണ്. ടീ​ച്ച​ര്‍ എ​ന്ന മ​ല​യാ​ള സി​നി​മ​യാ​ണ് അ​മ​ല​യു​ടെ ഏ​റ്റ​വും പു​തി​യ റി​ലീ​സ് ചെ​യ്ത സി​നി​മ. സി​നി​മ​യു​ടെ പ്രൊ​മോ​ഷ​നു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത് വ​രി​ക​യാ​ണ് അ​മ​ല, ഇ​തി​ന്‍റെ ഭാ​ഗ​മാ​യി താ​രം ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലെ ന​ടി​യു​ടെ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. അ​നാ​വ​ശ്യ​മാ​യി വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ക്കു​ന്പോ​ള്‍ ഇ​റി​റ്റേ​ഡ​ഡ് ആ​വാ​റു​ണ്ട്. എന്നാൽ ചോ​ദി​ക്കു​ന്ന വ്യ​ക്തി​യോ​ട് ഇ​റി​റ്റേ​റ്റ​ഡ് ആ​വാ​റി​ല്ല.…

Read More

ഒ​രു കൊ​ല്ലം മു​ഴു​വ​ന്‍ ആ ​ഭീ​ഷ​ണി​യ്ക്കു മു​മ്പി​ല്‍ വ​ഴ​ങ്ങി​ക്കൊ​ടു​ക്കേ​ണ്ടി വ​ന്നു ! ​സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്തു​ണ്ടാ​യ ദു​ര​നു​ഭ​വം തു​റ​ന്നു പ​റ​ഞ്ഞ് ന​വ്യ നാ​യ​ര്‍…

മ​ല​യാ​ള​ത്തി​ലെ പ്രി​യ​പ്പെ​ട്ട നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​ണ് ന​വ്യ നാ​യ​ര്‍. സി​ബി മ​ല​യി​ല്‍ ഒ​രു​ക്കി​യ ഇ​ഷ്ട്ടം എ​ന്ന സി​നി​മ​യി​ല്‍ ദി​ലീ​പി​ന്റെ നാ​യി​ക​യാ​യി ആ​ണ് ന​വ്യ​യു​ടെ മ​ല​യാ​ള സി​നി​മ അ​ര​ങ്ങേ​റ്റം. ര​ഞ്ജി​ത്തി​ന്റെ ന​ന്ദ​നം എ​ന്ന സി​നി​മ​യി​ലെ ബാ​ലാ​മ​ണി എ​ന്ന ക​ഥാ​പാ​ത്രം ന​വ്യ​യെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​ക്കി മാ​റ്റി. ത​മി​ഴ​ക​ത്തും നാ​യി​ക​യാ​യി ന​വ്യ നാ​യ​ര്‍ തി​ള​ങ്ങി​യി​രു​ന്നു. കേ​ര​ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ ഏ​റ്റ​വും മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ര്‍​ഡ് നേ​ടി​യ ഒ​രു ന​ടി കൂ​ടി​യാ​ണ് ന​വ്യ നാ​യ​ര്‍. വി​വാ​ഹ​ത്തി​ന് ശേ​ഷം മും​ബൈ​യി​ലേ​ക്ക് താ​മ​സം മാ​റി​യ ന​വ്യ സി​നി​മ​ക​ളി​ല്‍ നി​ന്നും ഒ​രു ഇ​ട​വേ​ള എ​ടു​ത്തി​രു​ന്നു. സി​നി​മാ ലോ​ക​ത്ത് നി​ന്നും വി​ട്ടു​നി​ന്ന താ​രം കു​ടും​ബ ജീ​വി​ത​വു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​യി​രു​ന്നു എ​ങ്കി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു വെ​ക്കാ​ന്‍ താ​രം മ​റ​ന്നി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പ​ത്തു വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം വ​ള​രെ ശ്ര​ദ്ധേ​യ​മാ​യ ഒ​രു തി​രി​ച്ചു​വ​ര​വ് ത​ന്നെ​യാ​യി​രു​ന്നു താ​രം ന​ട​ത്തി​യി​രു​ന്ന​ത്. വി​കെ…

Read More

Chatblink Account Beneath Review Bayero Journal Of Engineering And Technology

New members should know the phrases and conditions forward of coming proper right proper right right into a chatroom on the internet site. So if you need to talk about to anyone categorical, you probably can merely head over to their profile and you’ll start chatting immediately. Many on-line video chat platforms provide fully completely different options; you probably can choose one in accordance alongside along along with your priorities. Their selections differ from simple, good video chat to intercourse chat and gay video chat. Here you might uncover completely…

Read More

What Is The Monkey App And Is It Secure For Kids?

If that sounds familiar, it’s as a end result of it works similar to the matching function on courting apps like Tinder. Created by teenagers, for teens, Monkey video chat describes itself as being like pace relationship for friends. Otherwise, they’re routinely reconnected to a new consumer for a new 15-second chat. With such putting options, FamiSafe is a perfect counterattack for apps like the Monkey app. The Monkey app grew to become an prompt hit as a end result of it allowed customers to meet new folks on-line, chat…

Read More

വ്യാ​ജ വി​സ ന​ൽ​കി മ​നു​ഷ്യ​ക്ക​ട​ത്ത്;  ജോബിൻ മൈക്കിളും പൃഥിരാജും യുവതികളെ കയറ്റി അയച്ചത് യൂറോപ്യൻ രാജ്യങ്ങളിലേക്ക്; ഒടുവിൽ സംഭവിച്ചത്…

ആ​ലു​വ: വ്യാ​ജ വി​സ ന​ൽ​കി സ്പെ​യി​നി​ലേ​ക്കും മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ടു​പേ​രെ റി​മാ​ൻ​ഡ് ചെ​യ്തു. കാ​സ​ർ​ഗോ​ഡ് ആ​ല​ക്കോ​ട് കു​ന്നേ​ൽ​വീ​ട്ടി​ല്‍ ജോ​ബി​ൻ മൈ​ക്കി​ൾ (35), പാ​ല​ക്കാ​ട് കി​നാ​വ​ല്ലൂ​ർ മ​ട​മ്പ​ത്ത് ഭ​വ​ന​ത്തി​ൽ പൃ​ഥ്വി​രാ​ജ് കു​മാ​ർ (47) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് അ​റ​സ്റ്റു ചെ​യ്ത​ത്. അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ ആ​ലു​വ സ​ബ് ജ​യി​ലി​ലേ​ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ജോ​ബി​ൻ മൈ​ക്കി​ളി​നെ കാ​സ​ർ​ഗോ​ഡ് നി​ന്നും പൃ​ഥ്വി​രാ​ജി​നെ പാ​ല​ക്കാ​ട് നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ൾ​ക്ക് ല​ക്ഷ​ങ്ങ​ൾ ന​ൽ​കി ശേ​ഷം വ്യാ​ജ വി​സ കൈ​പ്പ​റ്റി​യ മൂ​ന്നു​പേ​രെ സ്പെ​യി​ൻ ഒ​രാ​ഴ്ച​മു​ന്പ് തി​രി​ച്ച​യ​ച്ചി​രു​ന്നു. വ്യാ​ജ വി​സ​യി​ൽ യാ​ത്ര ചെ​യ്ത ആ​ലു​വ സ്വ​ദേ​ശി​നി അ​നീ​ഷ, ക​ണ്ണൂ​ർ സ്വ​ദേ​ശി വി​ജീ​ഷ്, ആ​ല​പ്പു​ഴ സ്വ​ദേ​ശി ഷി​ബി​ൻ ബാ​ബു എ​ന്നി​വ​രെ സ്പെ​യി​ൻ അ​ധി​കൃ​ത​ർ ത​ട​ഞ്ഞു​വ​ച്ച് ഇ​ന്ത്യ​യി​ലേ​ക്ക് ഡീ ​പോ​ർ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ല​സ്ടു വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള…

Read More

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ  അ​പ​കീ​ർ​ത്തി​പ​ര​മാ​യ വീ​ഡി​യോ; ക്രൈം ​ന​ന്ദ​കു​മാ​ർ അ​റ​സ്റ്റി​ൽ

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ ക്രൈം ​ന​ന്ദ​കു​മാ​ർ അ​റ​സ്റ്റി​ൽ. എ​ള​മ​ക്ക​ര സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബ്രി​ജു​കു​മാ​റാ​ണ് ഇ​ന്ന് രാ​വി​ലെ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്ക് ചെ​ല​വാ​ക്കി​യ തു​ക പി​ണ​റാ​യി വി​ജ​യ​ൻ തി​രി​ച്ച​ട​ക്ക​ണം എ​ന്ന പേ​രി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം സ​ഹി​തം ഏ​ഴു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യാ​ണ് ക്രൈം ​ന​ന്ദ​കു​മാ​ർ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത്. മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ചു വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ലാ​ണ് ഈ ​വീ​ഡി​യോ​യി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന​ത്. പി​ന്നീ​ട് ഇ​യാ​ൾ ഈ ​വീ​ഡി​യോ ഡി​ലി​റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ആ​ദ്യം പോ​സ്റ്റു ചെ​യ്ത വീ​ഡി​യോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ബ​ഷീ​റു​കു​ട്ടി​യെ​ന്ന​യാ​ൾ ആ​റു ദി​വ​സം മു​ന്പ് ഈ ​വീ​ഡി​യോ വീ​ണ്ടും ഷെ​യ​ർ ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്.

Read More

കെ ​സ്വി​ഫ്റ്റി​ന് ബ​സ് വാ​ങ്ങാ​ൻ 610 കോ​ടി കി​ഫ്ബിയി​ൽനി​ന്ന്; കെഎസ്ആർടിസി പുതിയ ബസ് വാങ്ങിയിട്ട് ആറുവർഷം

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : സ്വ​ത​ന്ത്ര സ്ഥാ​പ​ന​മാ​യ കെ ​സ്വി​ഫ്റ്റി​ന് കൂ​ടു​ത​ൽ ബ​സു​ക​ൾ വാ​ങ്ങാ​ൻ കി​ഫ് ബി​യി​ൽ നി​ന്നും 610 കോ​ടി രൂ​പ അ​നു​വ​ദി​ക്കും. നി​ല​വി​ൽ 50 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ആ​ദ്യ​ഗ​ഡു വി​നി​യോ​ഗി​ച്ച് 50 ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ വാ​ങ്ങി. ഇ​തി​ൽ 36 ബ​സു​ക​ൾ എ​ത്തു​ക​യും തി​രു​വ​ന​ന്ത​പു​ര​ത്ത് സി​റ്റി സ​ർ​ക്കു​ല​റാ​യി ഓ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. 2021 – 22 ൽ ​കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ർ​ക്കാ​ർ പ​ദ്ധ​തി വി​ഹി​ത​മാ​യി അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് കെ ​സ്വി​ഫ്റ്റി​ന് 116 ആ​ഡം​ബ​ര ബ​സു​ക​ൾ വാ​ങ്ങി​യ​ത്. 2022 – 23 – ൽ ​കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് കെ ​സ്വി​ഫ്റ്റി​ന് 131 ബ​സു​ക​ൾ കൂ​ടി വാ​ങ്ങു​ന്നു. ഇ​തും ആ​ഡം​ബ​ര ബ​സു​ക​ളാ​ണ്. കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് അ​നു​വ​ദി​ക്കു​ന്ന സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കെ ​സ്വി​ഫ്റ്റി​ന് ബ​സു​ക​ൾ വാ​ങ്ങു​ക​യും കെ​എ​സ്ആ​ർ​ടി സി ​യു​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ക​യും, അ​തി​ന്…

Read More

Mysexcam Reviews And Data

Perhaps, I’m solely significantly less choosy as opposed to others, but typically, I assume I’m fortunate. Several folks would possibly want for a longer period find like-minds. Nevertheless, I’d extremely recommend website for almost any kinds associations because their crowd is totally different, and shoppers actually energetic. Individually, I am able to usually look for anyone on the internet to speak and flirt. Besides, the applying does better, and navigation is fairly straightforward. Those wanted choices are for the diet plan inside high of sight. I’m positive online courting sites…

Read More

കെ -റെ​യി​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല; കേന്ദ്രം അനുമതി നൽകിയാൽ പദ്ധതിയുമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ധനമന്ത്രി കെ.​എ​ൻ.​ ബാ​ല​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: കെ -റെ​യി​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ ബാ​ല​ഗോ​പാ​ൽ. കേ​ന്ദ്രാ​നു​മ​തി കി​ട്ടി​യാ​ൽ കെ ​റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. കേ​ന്ദ്ര അ​നു​മ​തി കി​ട്ടാ​ത്ത പ​ദ്ധ​തി​ക്ക് വേ​ണ്ടി കോ​ടി​ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ച​തെ​ന്തി​നെ​ന്ന് പ്ര​തി​പ​ക്ഷ​ത്ത് നി​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ മ​ന്ത്രി​യോ​ട് ചോ​ദി​ച്ചു. വ​ലി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി​ട്ടു​ള്ള ഇ​ൻ​ഫ്രാ​സ്ട്രെ​ക്ച​ർ സം​വി​ധാ​ന​വും പ​ഠ​ന​ങ്ങ​ളും അ​നി​വാ​ര്യ​മാ​ണ്. അ​തെ​ല്ലാം ന​ട​ത്തു​ന്ന​തി​ന് മ​റ്റ് അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു​മാ​ണ് തു​ക ചെ​ല​വാ​ക്കി​യ​ത്. കു​ടു​ത​ൽ തു​ക ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. സം​സ്ഥാ​നം ഇ​ത് വ​രെ ക​ണ്ട ിട്ടി​ല്ലാ​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്ന് പോ​കു​ന്ന​തെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള സാ​ന്പ​ത്തി​ക വ​രു​മാ​ന ന​ഷ്ട​വും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​ക​ല​മാ​യ ന​യ​ങ്ങ​ളു​മാ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്.

Read More