7 Online Dating Sites Wedding Success Statistics (2020)

Online dating sites has been in existence ever since the ’90s, and it’s come to be quite commonplace in our lives. But exactly how really is it really operating? Is online dating getting folks in to the interactions they wish? Is it in fact ultimately causing marriages that last? You might have heard tales about lovers which came across on the web, decrease in love, and had gotten hitched. Online dating sites success stories are common on the web. But we wished to rise above anecdotal evidence and tell you…

Read More

ലൈം​ഗി​കാ​തി​ക്ര​മം, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ! ഷെ​ർ​ലി​ൻ ചോ​പ്ര​യു​ടെ പ​രാ​തി​യി​ൽ രാ​ഖി സാ​വ​ന്തി​നെ ചോ​ദ്യം ചെ​യ്ത് പോ​ലീ​സ്‌; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മും​ബൈ: മോ​ഡ​ലും ന​ടി​യു​മാ​യ ഷെ​ർ​ലി​ൻ ചോ​പ്ര​യു​ടെ പ​രാ​തി​യി​ൽ ന​ടി രാ​ഖി സാ​വ​ന്തി​നെ ചോ​ദ്യം ചെ​യ്ത് മും​ബൈ പോ​ലീ​സ്. വ്യാ​ഴാ​ഴ്ച ഭ​ർ​ത്താ​വി​നോ​പ്പം അം​ബോ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ന​ടി​യെ അ​ഞ്ച് മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തു. പി​ന്നീ​ട് വൈ​കു​ന്നേ​രം വി​ട്ട​യ​ച്ചു. ലൈം​ഗി​കാ​തി​ക്ര​മം, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ഷെ​ർ​ലി​ൻ ചോ​പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. രാ​ഖി സാ​വ​ന്തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ദി​ൻ​ദോ​ഷി സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ടി​യെ ചോ​ദ്യം ചെ​യ്യ​ലി​നു വി​ളി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സാ​വ​ന്തും ചോ​പ്ര​യും പ​ര​സ്പ​രം ലൈം​ഗി​കാ​തി​ക്ര​മം, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ചോ​പ്ര​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2022 ന​വം​ബ​ർ എ​ട്ടി​ന് അം​ബോ​ലി പോ​ലീ​സ് സാ​വ​ന്തി​നും അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ ഫാ​ൽ​ഗു​നി ബ്ര​ഹ്മ​ഭ​ട്ടി​നു​മെ​തി​രെ കേ​സെ​ടു​ത്തു. തൊ​ട്ട​ടു​ത്ത ദി​വ​സം ഓ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സാ​വ​ന്തും ചോ​പ്ര​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി. ന​ട​നും നി​ർ​മാ​താ​വു​മാ​യ സാ​ജി​ദ് ഖാ​നെ​തി​രെ ചോ​പ്ര…

Read More

പാ​ശ്ചാ​ത്യ രീ​തി​യി​ലു​ള്ള മോ​തി​രം​മാ​റ്റം, താ​ര​നി​ബി​ഡം..! അം​ബാ​നി ജൂ​ണി​യ​റി​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ആ​ഘോ​ഷ​മാ​ക്കി സെ​ലി​ബ്രി​റ്റി​ക​ൾ

മും​ബൈ: ശ​ത​കോ‌​ടീ​ശ്വ​ര​ൻ മു​കേ​ഷ് അം​ബാ​നി​യു​ടെ ഇ​ള​യ മ​ക​ൻ അ​ന​ന്ത് അം​ബാ​നി​യു​ടെ വി​വാ​ഹ​നി​ശ്ച​യ ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​യി. പ്ര​മു​ഖ വ്യ​വ​സാ​യിയും ഒൺകോർ ഗ്രൂപ്പ് തലവനുമായ വി​രെ​ൻ മെ​ർ​ച്ച​ന്‍റി​ന്‍റെ മ​ക​ൾ രാ​ധി​ക മെ​ർ​ച്ച​ന്‍റാ​ണ് വ​ധു. പാ​ശ്ചാ​ത്യ രീ​തി​യി​ലു​ള്ള മോ​തി​രം​മാ​റ്റം ച​ട​ങ്ങി​ൽ വ​ജ്രം പ​തി​ച്ച ആ​മൂ​ല്യ മോ​തി​രം അ​ന​ന്ത് രാ​ധി​ക​യു​ടെ കൈ​യി​ൽ അ​ണി​യി​ച്ചു. ഡി​സം​ബ​ർ 30-ന് ​രാ​ജ​സ്ഥാ​നി​ലെ ന​ഥ്‌​വാ​ര ശ്രീ​നാ​ഥ്ജി ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് പ​ര​മ്പ​രാ​ഗ​ത​മാ​യ റോ​ക്ക(​നി​ശ്ച​യം) ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യി​രു​ന്നു. ക്ലാ​സി​ക്ക​ൽ നൃ​ത്തം അ​ഭ്യ​സി​ച്ചി​ട്ടു​ള്ള രാ​ധി​ക, ച​ട​ങ്ങി​ന് മു​ന്പാ​യി അ​തി​ഥി​ക​ൾ​ക്കാ​യി ല​ഘു​നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. മോ​തി​രം​മാ​റ്റ​ത്തി​ന് ശേ​ഷം ന​ട​ന്ന വി​രു​ന്നി​ൽ നി​ര​വ​ധി താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Read More

Funchal Marina 1 Live Streaming Webcam, Madeira, Portugal

The greatest downside to this model is that a GPS module is offered individually. This is required if you need to report pace, location and route whereas driving. The dash cam simply mounts on both the dashboard or windshield. You now not have to pick out a time slot when shopping for tickets for these 2 parks. For Night Safari, we continue to handle the visitor experience by staggering arrivals through timed entry. Purchase your carry tickets, ski classes, lodging, and rentals with all your vacation needs in one place.…

Read More

Sexchat Review 2023 Options, Membership & Free Trial

Even if it is just a brief bio, profiles make you extra attention-grabbing. It brings a brand new experience to talk websites providing you with the freedom to search out with reverse intercourse companions. So if you’d favor to know extra about what SexChat.reside has to supply, you should read our analysis of it, that’s for optimistic. They even rewarded me with a couple of premium credit for reporting an issue that totally different clients have been likely to expertise. The user wants to start the chat on the site…

Read More

ഏ​തെ​ങ്കി​ലും ഗു​സ്തി താ​ര​ത്തി​ന് എ​ന്തെ​ങ്കി​ലും സം​ഭവി​ച്ചാ​ല്‍…! ലൈം​ഗീ​ക പീ​ഡ​ന ആ​രോ​പ​ണം: ബ്രി​ജ് ഭൂ​ഷ​ണ്‍ രാ​ജി​വ​ച്ചേ​ക്കും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു​എ​ഫ്‌​ഐ) അ​ധ്യ​ക്ഷ​ൻ ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ണ്‍ സിം​ഗ് രാ​ജി​വ​ച്ചേ​ക്കും. വ​നി​താ ഗു​സ്തി താ​ര​ങ്ങ​ളു​ടെ ലൈം​ഗീ​ക പീ​ഡ​ന ആ​രോ​പ​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി നേ​താ​വ് കൂ​ടി​യാ​യ ബ്രി​ജ് ഭൂ​ഷ​ണ്‍ രാ​ജി​യ്ക്കൊ​രു​ങ്ങു​ന്ന​ത്. ഞാ​യ​റാ​ഴ്ച വി​ളി​ച്ചു​ചേ​ർ​ത്ത അ​ടി​യ​ന്ത​ര ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ബ്രി​ജ് ഭൂ​ഷ​ണ്‍ രാ​ജി​വ​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഏ​തു ത​ര​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​നും താ​ൻ ത​യാ​റാ​ണെ​ന്ന് ഡ​ബ്ല്യു​എ​ഫ്‌​ഐ അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞി​രു​ന്നു. ലൈം​ഗി​കാ​തി​ക്ര​മം ഒ​രി​ക്ക​ലും ഉ​ണ്ടാ​യി​ട്ടി​ല്ല. ഒ​രു കാ​യി​ക​താ​രം പോ​ലും മു​ന്നോ​ട്ട് വ​ന്ന് ഇ​ത് തെ​ളി​യി​ച്ചാ​ൽ തൂ​ങ്ങി​മ​രി​ക്കു​മെ​ന്നും ബ്രി​ജ് ഭൂ​ഷ​ൺ പ​റ​ഞ്ഞു. ഒ​ളി​മ്പ്യ​ൻ വി​നേ​ഷ് ഫോ​ഗ​ട്ട്, ഒ​ളി​മ്പി​ക് മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ ബ​ജ്‌​റം​ഗ് പു​നി​യ, സാ​ക്ഷി മാ​ലി​ക് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള മു​ൻ​നി​ര ഗു​സ്തി താ​ര​ങ്ങ​ളാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഡ​ബ്ല്യു​എ​ഫ്‌​ഐ അ​ധ്യ​ക്ഷ​നും ബി​ജെ​പി നേ​താ​വു​മാ​യ ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ണ്‍ സിം​ഗ് വ​നി​താ കാ​യി​ക താ​ര​ങ്ങ​ളെ ലൈ ​ഗീ​ക​മാ​യി ചൂ​ഷ​ണം ചെ​യ്തെ​ന്നാ​ണ് ആ​രോ​പ​ണം. ബ്രി​ജ് ഭൂ​ഷ​ണ്‍…

Read More

സ്ത്രീകള്‍ രാത്രികാലത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ പുലര്‍ച്ചെ തെരുവിലിറങ്ങി ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ! കിട്ടിയത് മുട്ടന്‍പണി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മ​ലി​വാ​ളി​നെ​തി​രേ രാ​ത്രി​യി​ല്‍ മ​ദ്യ​പ​ന്‍റെ അ​തി​ക്ര​മം. സ്വാ​തി​യെ ക​ട​ന്ന് പി​ടി​ച്ച അ​ക്ര​മി വ​ഴി​യി​ലൂ​ടെ 15 മീ​റ്റ​റോ​ളം വ​ലി​ച്ചി​ഴ​ച്ചു. സം​ഭ​വ​ത്തി​ൽ തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ സം​ഗം വി​ഹാ​ർ സ്വ​ദേ​ശി​യാ​യ ഹ​രീ​ഷ് ച​ന്ദ്ര (47) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 3.11 ഓ​ടെ​യാ​ണ് സം​ഭ​വം. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ രാ​ത്രി​കാ​ല​ത്ത് നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ണ് പു​ല​ർ​ച്ചെ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ തെ​രു​വി​ലി​റ​ങ്ങി​യ​ത്. എ​യിം​സി​ന്‍റെ ര​ണ്ടാ​മ​ത്തെ ഗേ​റ്റി​ന് സ​മീ​പ​ത്താ​യി​രു​ന്ന സ്വാ​തി​യു​ടെ അ​ടു​ത്തേ​യ്ക്ക് എ​ത്തി​യ അ​ക്ര​മി മോ​ശ​മാ​യി സം​സാ​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ തു​ട​ക്കം. തു​ട​ർ​ന്ന് സ്വാ​തി പ്ര​തി​ക​രി​ച്ച​തോ​ടെ ഇ​യാ​ൾ കാ​റി​ന്‍റെ ജ​ന​ൽ ത​ക​ർ​ത്ത് സ്വാ​തി​യെ അ​ക​ത്തേ​യ്ക്ക് വ​ലി​ച്ചി​ടാ​ൻ ശ്ര​മി​ച്ചു. ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ച ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യെ അ​ക്ര​മി റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു. ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യു​ടെ സ​ഹാ​യി​ക​ളും സ​മീ​പ​ത്ത് ത​ന്നെ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ എ​ത്തി​യാ​ണ് സ്വാ​തി​യെ ര​ക്ഷി​ച്ച​ത്. മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട…

Read More

നി​ക്ഷേ​പ ത​ട്ടി​പ്പി​നി​ര​യാ​യി ഉ​സൈ​ൻ ബോ​ൾ​ട്ട്! ആ​വി​യാ​യ​ത് 97.5 കോ​ടി

കിം​ഗ്സ്റ്റ​ൺ: ലോ​ക അ​ത്‌​ല​റ്റി​ക്സ് ഇ​തി​ഹാ​സം ഉ​സൈ​ൻ ബോ​ൾ​ട്ടി​ന് നി​ക്ഷേ​പ ത​ട്ടി​പ്പി​ൽ കോ​ടി​ക​ളു​ടെ ന​ഷ്ടം. 12.7 മി​ല്യ​ൻ ഡോ​ള​ർ (ഏ​ക​ദേ​ശം 97.5 കോ​ടി രൂ​പ) ആ​ണ് ബോ​ൾ​ട്ടി​ന് ന​ഷ്ട​മാ​യ​ത്. കിം​ഗ്സ്റ്റ​ൺ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ധ​ന​കാ​ര്യ​സ്ഥാ​പ​ന​മാ​യ സ്റ്റോ​ക്സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റീ​സി​ൽ ബോ​ൾ​ട്ട് നി​ക്ഷേ​പി​ച്ച പ​ണം ആ​വി​യാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​വി​ടെ നി​ക്ഷേ​പി​ച്ച​തി​ൽ 12,000 ഡോ​ള​ർ​മാ​ത്ര​മാ​ണ് ബോ​ൾ​ട്ടി​ന്‍റെ അ​ക്കൗ​ണ്ടി​ൽ ശേ​ഷി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് മാ​നേ​ജ​ർ കോ​ർ​പ്പ​റേ​ഷ​ന്‍റെ കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത​തി​നു സ​മാ​ന​മാ​യി​രു​ന്നു ബോ​ൾ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ലും ന​ട​ന്ന​ത്. പ​ണം നി​ക്ഷേ​പി​ച്ച​തി​നു ശേ​ഷം കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ തി​രി​ഞ്ഞു​നോ​ക്കാ​തി​രു​ന്ന​തു​പോ​ലെ ബോ​ൾ​ട്ടും അ​ക്കൗ​ണ്ടി​ലെ പ​ണം ഇ​ട​യ്ക്ക് പ​രി​ശോ​ധി​ക്കു​ക​യോ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്തി​ല്ല. പി​എ​ൻ​ബി മാ​നേ​ജ​രെ പോ​ലെ​യൊ​രു വി​രു​ത​ൻ സ്റ്റോ​ക്സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റീ​സി​ലും പ​ണം ത​ട്ടി. അ​ടു​ത്തി​ടെ ബോ​ൾ​ട്ട് ത​ന്‍റെ അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ മാ​ത്ര​മാ​ണ് ത​ട്ടി​പ്പ് വി​വ​രം അ​റി​യു​ന്ന​ത്. 12.7 മി​ല്യ​ൻ നി​ക്ഷേ​പി​ച്ച സ്ഥാ​ന​ത്ത് നി​ല​വി​ൽ 12,000 ഡോ​ള​ർ​മാ​ത്രം. 2012ലാ​ണ്…

Read More

Online Courting App For Flirting, Chatting, And Attending To Know New Folks

Cineb has new motion pictures however hasn’t made the required authorized agreements. This is as a result of quantity of flicks that you could stream at no cost. Movies are organized by nation and there’s a search bar, making titles easy to find. To watch Bounce TV exterior of the US, you’ll need a VPN. DSLRs can acquire extra light as a result of their massive sensors are so giant. This attribute means that you must use them in dimly lit areas. You need a DSLR or one thing comparable…

Read More

വയസ് 40, പട്ടി നക്കിയ ജീവിതം ആണ് അവസ്ഥ…! ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്; തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്

നാല്‍പത് വയസ് ആയതോടെ താന്‍ ഇതുവരെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ലാത്ത തരം പ്രശ്‌നങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. ഡെയ്‌ലി വ്‌ളോഗിന്റെ ഭാഗമായി രഞ്ജിനി എടുത്ത വീഡിയോയിലാണ് തന്റെ ഇപ്പോഴത്തെ പ്രശ്‌നങ്ങളെ കുറിച്ച് നടി സൂചിപ്പിച്ചത്. രഞ്ജിനിയുടെ വാക്കുകൾ: ‘പട്ടി നക്കിയ ജീവിതം എന്ന് പറഞ്ഞ കേട്ടിട്ടുണ്ടോ? ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്. എനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാന്‍ സാധിക്കുന്നില്ല. അത്രയും സ്‌ട്രെസ് നിറഞ്ഞൊരു അവസ്ഥയാണിപ്പോള്‍. എന്താ നടക്കുന്നേ, എന്താ ചെയ്യേണ്ടത് എന്നിങ്ങനെ എല്ലാത്തിലും കണ്‍ഫ്യൂഷനാണ്. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള താല്‍പര്യമോ, ലക്ഷ്യമോ ഒന്നും എനിക്കിപ്പോഴില്ല. എന്താ ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല. വീട്ടില്‍ തിരിച്ച് വരണമെന്നില്ല, എവിടെയെങ്കിലും യാത്ര ചെയ്ത് നടന്നാല്‍ മതി. അറിയുന്ന ആള്‍ക്കാരെ ഒന്നും കാണാന്‍ തോന്നുന്നില്ല. ഒറ്റയ്ക്കിരിക്കണമെന്ന് തന്നെയാണ് തോന്നുന്നത്. എനിക്കെന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ സെര്‍ച്ച് ചെയ്ത് നോക്കിയിരുന്നു. ഒന്നുകില്‍ ഇത്…

Read More