സ്ത്രീകള്‍ രാത്രികാലത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ പുലര്‍ച്ചെ തെരുവിലിറങ്ങി ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ! കിട്ടിയത് മുട്ടന്‍പണി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മ​ലി​വാ​ളി​നെ​തി​രേ രാ​ത്രി​യി​ല്‍ മ​ദ്യ​പ​ന്‍റെ അ​തി​ക്ര​മം. സ്വാ​തി​യെ ക​ട​ന്ന് പി​ടി​ച്ച അ​ക്ര​മി വ​ഴി​യി​ലൂ​ടെ 15 മീ​റ്റ​റോ​ളം വ​ലി​ച്ചി​ഴ​ച്ചു.

സം​ഭ​വ​ത്തി​ൽ തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ സം​ഗം വി​ഹാ​ർ സ്വ​ദേ​ശി​യാ​യ ഹ​രീ​ഷ് ച​ന്ദ്ര (47) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 3.11 ഓ​ടെ​യാ​ണ് സം​ഭ​വം. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ രാ​ത്രി​കാ​ല​ത്ത് നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ണ് പു​ല​ർ​ച്ചെ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ തെ​രു​വി​ലി​റ​ങ്ങി​യ​ത്.

എ​യിം​സി​ന്‍റെ ര​ണ്ടാ​മ​ത്തെ ഗേ​റ്റി​ന് സ​മീ​പ​ത്താ​യി​രു​ന്ന സ്വാ​തി​യു​ടെ അ​ടു​ത്തേ​യ്ക്ക് എ​ത്തി​യ അ​ക്ര​മി മോ​ശ​മാ​യി സം​സാ​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ തു​ട​ക്കം.

തു​ട​ർ​ന്ന് സ്വാ​തി പ്ര​തി​ക​രി​ച്ച​തോ​ടെ ഇ​യാ​ൾ കാ​റി​ന്‍റെ ജ​ന​ൽ ത​ക​ർ​ത്ത് സ്വാ​തി​യെ അ​ക​ത്തേ​യ്ക്ക് വ​ലി​ച്ചി​ടാ​ൻ ശ്ര​മി​ച്ചു.

ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ച ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യെ അ​ക്ര​മി റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു. ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യു​ടെ സ​ഹാ​യി​ക​ളും സ​മീ​പ​ത്ത് ത​ന്നെ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ എ​ത്തി​യാ​ണ് സ്വാ​തി​യെ ര​ക്ഷി​ച്ച​ത്.

മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട നി​ല​യി​ലാ​യി​രു​ന്നു അ​ക്ര​മി. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി​യ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലെ തെ​രു​വി​ൽ യു​വ​തി​യെ വാ​ഹ​ന​ത്തി​ൽ വ​ലി​ച്ചി​ഴ​ച്ച സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യു​ടെ പ​രി​ശോ​ധ​ന.

ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യാ​യ ത​ന്‍റെ ഗ​തി ഇ​താ​ണെ​ങ്കി​ൽ സാ​ധാ​ര​ണ സ്ത്രീ​ക​ളു​ടെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കു​മെ​ന്നും ദൈ​വ​മാ​ണ് ത​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച​തെ​ന്നു​മാ​ണ് സം​ഭ​വ​ത്തോ​ട് സ്വാ​തി പ്ര​തി​ക​രി​ച്ച​ത്.

Related posts

Leave a Comment