കൂടത്തായി കേസിലെ ആറ് കൊലപാതകങ്ങലും ചെയ്തത് ജോളിതന്നെ! ജോളി സമ്മതിച്ചതായി സഹോദരങ്ങളുടെ മൊഴി

കോഴിക്കോട് ; കൂടത്തായി കൊലപാതാക കേസില്‍ ജോളിയുടെ സഹോദരങ്ങളുടെ മൊഴിയെടുത്തു. ഹോദരങ്ങളുടെ മൊഴിയില്‍ കൂടത്തായി കേസിലെ ആറ് കൊലപാതകങ്ങലും ചെയ്തത് ജോളിതന്നെയാണെന്ന് സമ്മതിച്ചുവെന്നാണ്. മൊഴി നല്‍കിയത് സഹോദരങ്ങളായ ബാബു ജോസഫ്, ടോമി ജോസഫ് എന്നിവരാണ്. സഹോദരങ്ങള്‍ പ്രൊസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത് റോയ് വധകേസിന്റെ വിചാരണക്കിടെയാണ്. എന്‍ഐടിയില്‍ ജോലിക്ക് വേണ്ടി രണ്ടു ലക്ഷം രൂപ പിതാവില്‍ നിന്നും വാങ്ങുകയും ജോലി കിട്ടിയെന്ന് കള്ളം പറയുകയായിരുന്നുവെന്ന് സഹോദരങ്ങള്‍ മൊഴി നല്‍കി. റോയി തോമസിന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ ജോളി ഭദ്രമായി സൂക്ഷികണമെന്നാവശ്യപ്പെട്ട് റോയ് തോമസിന്റെ പിതാവ് ടോം തോമസിന്റെ പേരിലുള്ള ഒസ്യത്ത് ഏല്‍പിച്ചിരുന്നുവെന്നും അത് വ്യാജമായിരുന്നുവെന്നും ബാബു ജോസഫ് പറഞ്ഞു. എന്നാല്‍ കേസിലെ രണ്ടാം പ്രതിയായ അഭിഭാഷകന്‍ പറഞ്ഞത് ഇരുവരും സ്വത്തിന് വേണ്ടി മൊഴി മാറ്റി പറയുന്നതാണെന്നാണ്. അതേ സമയം അഭിഭാഷകന്റെ വാദം ജോളിയുടെ സഹോദരന്‍മാര്‍…

Read More

കൊച്ചുകുട്ടികളും സ്ത്രീകളും ഇവനില്‍ നിന്നും അകലം പാലിക്കുക! അശ്ലീല ചോദ്യം ചോദിച്ചയാളുടെ ഫോട്ടോയടക്കം പുറത്തുവിട്ട് ആര്യ

അശ്ലീല ചോദ്യവുമായി എത്തിയ യുവാവിന് മറുപടിയുമായി നടിയും അവതാരകയുമായ ആര്യ. അശ്ലീല ചോദ്യം ചോദിച്ച യുവാവിന്റെ ഫോട്ടോ അടക്കം പങ്കുവച്ചു കൊണ്ടാണ് ആര്യ മറുപടിയുമായി എത്തിയത്. നിങ്ങള്‍ക്ക് മാനസിക പ്രശ്‌നമുണ്ട് എന്നാണ് ആര്യ പറയുന്നത്. ”ബ്രോ, നിങ്ങള്‍ക്ക് കാര്യമായ മാനസിക പ്രശ്നമുണ്ട്. അത്രയും പെട്ടെന്ന് തന്നെ സഹായം തേടുക. ഇവിടെയുള്ള ആര്‍ക്കെങ്കിലും ഇയാളെ അറിയുമെങ്കില്‍ ഇയാളെ ഉടനെ തന്നെ ഒരു ഡോക്ടറുടേയോ കണ്‍സള്‍ട്ടറ്റിന്റേയോ അടുത്ത് കൊണ്ടു പോവുക.” ”കൊച്ചുകുട്ടികളും സ്ത്രീകളും ഇവനില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിക്കണം. ഇവനരികില്‍ ഉണ്ടാവുക എന്നത് ഒട്ടും സുരക്ഷിതമല്ല” എന്നാണ് ആര്യയുടെ മറുപടി. ഇന്‍സ്റ്റഗ്രാമിലെ ക്വസ്റ്റ്യന്‍ ആന്‍സര്‍ സെക്ഷനിലാണ് താരം ഈ ചോദ്യവുമായി എത്തിയത്.

Read More

എന്റെ വിവാഹ ജീവിതം തകര്‍ക്കാന്‍ കൂടോത്രം ചെയ്തിരുന്നു! മതം മാറിയതിനെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും മോഹിനി പറയുന്നു…

നീല കണ്ണുകളുള്ള നടി മോഹനി മലയാളി പ്രേക്ഷരുടെ മനസ്സ് നിറച്ചത് വളരെ പെട്ടന്നാണ്. ചെയ്ത കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞാല്‍ വര്‍ണിക്കാന്‍ വാക്കുകളില്ല. പരിണയം, ഗസല്‍, പഞ്ചാബി ഹൗസ് അങ്ങിനെ അങ്ങിനെ മോഹിനി ചെയ്ത സിനിമകളും കഥാപാത്രങ്ങളും എല്ലാം വിജയമായിരുന്നു. ഇന്നും മോഹിനി മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ബിഹൈന്റ്വുഡിന് നല്‍കിയ അഭിമുഖത്തില്‍ മോഹിനി തന്റെ വിശേഷങ്ങള്‍ പങ്കുവച്ചു. തന്റെ വിവാഹ മോചനം നടന്നു എന്നൊക്കെയുള്ള വാര്‍ത്തകള്‍ സമീപകാലത്ത് കണ്ടിരുന്നു. അതിനോടൊന്നും പ്രതികരിക്കാന്‍ തോന്നിയില്ല എന്നാണ് മോഹിനി പറയുന്നത്. തന്റെ മതംമാറ്റത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഒക്കെ മോഹിനി പറഞ്ഞ കാര്യങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം, മമ്മൂക്കയാണ് ആദ്യം പറഞ്ഞത് വളരെ ചെറുപ്പത്തിലാണ് ഞാന്‍ സിനിമയില്‍ വന്നത്. പരിണയം സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് എല്ലാം പതിനഞ്ച് വയസ്സ് ആയിരുന്നു. സിനിമ എന്താണെന്നോ, നാഷണല്‍ അവാര്‍ഡ് എന്താണെന്നോ ഒന്നും വലിയ ധാരണയില്ല. ഒരു മറവത്തൂര്‍…

Read More

രണ്ട് ഭാര്യമാര്‍, എവിടെ കിടക്കും ? ഇരുവരെയും ഉപേക്ഷിക്കാന്‍ വയ്യ ! ഒടുവില്‍ അവര്‍ തീരുമാനത്തില്‍ എത്തി; തര്‍ക്കത്തിന് പരിഹാരം

ഗ്വാളിയോർ: രണ്ട് സ്ത്രീകളെ വിവാഹം ചെയ്ത യുവാവും ഭാര്യമാരും ആഴ്ചയിൽ മൂന്ന് ദിവസം ഓരോ ഭാര്യമാരോടൊപ്പം താമസിക്കാമെന്ന് കരാർ. മധ്യപ്രദേശിലെ ​ഗ്വാളിയോറിലാണ് സംഭവം. ഏഴാം ദിവസം ഭർത്താവിന് ഇഷ്ടമുള്ള ഭാര്യയോടൊപ്പവും താമസിക്കാമെന്നും കരാറിൽ പറയുന്നു. ഗ്വാളിയോറിലെ കുടുംബ കോടതിയിലെ കേസാണ് മൂവരും പുറത്തുവെച്ച് ധാരണയിലായത്. എന്നാൽ ഹിന്ദുനിയമപ്രകാരം സംഭവം നിയമവിരുദ്ധമാണെന്ന് കൗൺസിലറും അഭിഭാഷകനുമായ ഹരീഷ് ദിവാൻ പറഞ്ഞു.  2018ലാണ് എൻജിനീയറായ യുവാവ് ആദ്യം വിവാഹിതനാകുന്നത്. കൊവിഡ് കാലത്ത് ജോലി ചെയ്യുന്ന ​ഗുരു​ഗ്രാമിലെ ഓഫിസിലെ സഹപ്രവർത്തകയുമായി അടുക്കുകയും അവരോടൊപ്പം താമസം തുടങ്ങുകയും ചെയ്തു. കൊവിഡ് സമയത്ത് ആദ്യഭാര്യയെ അവരുടെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമാണ് യുവാവ് ​ഗുരു​ഗ്രാമിൽ തങ്ങിയത്. ആദ്യ ഭാര്യയെ കൂടെക്കൂട്ടാൻ  2020 വരെ യുവാവ് മടങ്ങിവരാതിരുന്നപ്പോൾ യുവതി ഭർത്താവിനെ തേടി ​ഗുരു​ഗ്രാമിലെത്തി. അവിടെ എത്തിയപ്പോഴാണ് ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പമാണ് താമസിക്കുന്നതന്നും ബന്ധത്തിൽ ഒരുകുട്ടിയുണ്ടന്നും മനസ്സിലാക്കുന്നത്. യുവാവിന്റെ രണ്ടാം വിവാഹത്തിന്റെ…

Read More

സ്ത്രീയെ കൊലപ്പെടുത്തി, ഹൃദയം പാകം ചെയ്തു കഴിപ്പിച്ചു! രണ്ട് പേരെ കൂടി വകവരുത്തിയ യുഎസില്‍ യുവാവിന് കിട്ടിയ ശിക്ഷ…

വാഷിംഗ്ടണ്‍: യുഎസിലെ ഒക്ലഹോമ സ്റ്റേറ്റില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തുകയും ശേഷം യുവതിയുടെ ഹൃദയം മുറിച്ചെടുത്ത് പാചകം ചെയ്ത് തന്റെ ബന്ധുവിനേയും  നാല് വയസ്സുള്ള കുട്ടിയേയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 44 കാരനായ ലോറന്‍സ് പോള്‍ ആന്‍ഡേഴ്സാണ് 2021 ല്‍ ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയത്, ലഹരി കേസില്‍ ജയിലില്‍ നിന്ന് മോചിതനായി ഒരു മാസത്തിനുള്ളില്‍ അയാള്‍ ആന്‍ഡ്രിയ ബ്ലാങ്കെന്‍ഷിപ്പ് എന്ന സ്ത്രീയെ കൊന്നത്. ശേഷം ഹൃദയം കൊത്തിയെടുക്കുകയും പിന്നീട് ലോറന്‍സ അത് തന്റെ അമ്മായിയുടെയും അമ്മാവന്റെയും വീട്ടിലേക്ക് കൊണ്ടുപോയി, ഉരുളക്കിഴങ്ങുകൊണ്ട് അവയവം പാകം ചെയ്തു അവര്‍ക്ക് ഭക്ഷിക്കാന്‍ കൊടുത്തു. തുടര്‍ന്ന് 67 കാരനായ ലിയോണ്‍ പൈയെയും നാലു വയസുള്ള കൊച്ചുമകള്‍ കെയോസ് യേറ്റ്സിനെയും കുത്തി കൊലപ്പെടുത്തുകയും ചെയ്തു. ഇതുപോലെ അദ്ദേഹം ദമ്പതികള്‍ക്ക് ഭക്ഷണം പാകം ചെയ്ത കൊടുത്തിട്ടുണ്ട്. ഒക്ലഹോമ ഗവര്‍ണര്‍ കെവിന്‍…

Read More

ജീവിതത്തിലെ നല്ലപ്രായം മുഴുവന്‍ ജയിലില്‍, അതും ചെയ്യാത്ത കുറ്റത്തിന്..! ശിക്ഷിക്കപ്പെട്ടത് 400 വര്‍ഷം; 34 വര്‍ഷം ജയിലില്‍ കിടന്ന ശേഷം മോചനം…

ജീവിതത്തിലെ നല്ലപ്രായം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വന്നയാള്‍ മൂന്നര പതിറ്റാണ്ടിന് ശേഷം ലോകം കണ്ടു. ഫ്ലോറിഡയിൽ 34 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ആദ്യമായി ലോകം കണ്ട ജയില്‍പുള്ളി ആദ്യം പറഞ്ഞത് അമ്മയെ കാണണമെന്ന്. 1988 -ൽ നടന്ന ഒരു സായുധ കൊള്ളയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട സിഡ്‍നി ഹോംസ് എന്നയാളാണ് പുറത്തുവന്നത്. ​ 400 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഹോംസ് നിരപരാധിയാണെന്ന് തെളിഞ്ഞതോടെയാണ് 34 വര്‍ഷത്തിന് ശേഷം മോചിപ്പിച്ചത്. ‘എന്റെ അമ്മയെ ആലിം​ഗനം ചെയ്യാൻ ഞാൻ ആ​ഗ്രഹിക്കുന്നു’ എന്നായിരുന്നു തന്നെ മോചിപ്പിക്കാനും തന്റെ നിരപരാധിത്വം തെളിയിക്കാനും കൂടെ നിന്ന ഇന്നസൻസ് പ്രൊജക്ട് ഓഫ് ഫ്ലോറിഡ എന്ന എൻജിഒയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ ഹോംസ് പറഞ്ഞത്. ‘‘എന്റെ പ്രതീക്ഷ ഒരിക്കലും അസ്തമിച്ചിട്ടില്ലായിരുന്നു. ഒരിക്കല്‍ ഈ ദിവസം വരുമെന്ന് അറിയാമായിരുന്നു. ഒരിക്കലും ചെയ്യാത്ത കുറ്റത്തിനാണ് നല്ല കാലം മുഴുവനും ജയിലിനുള്ളില്‍…

Read More

നാ​ലാം മ​ത​ക്കാ​രെ…​നി​ങ്ങ​ള്‍​ക്ക് ചീ​ഞ്ഞ് അ​ഴു​കി​യ ബ്ര​ഹ്മ​പു​രം സ​ലാം; കെ ​കെ ര​മ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ഹ​രീ​ഷ് പേ​ര​ടി

നി​യ​മ​സ​ഭ​യി​ല്‍ സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​നു മു​ന്‍​പി​ല്‍ പ്ര​തി​പ​ക്ഷം ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വാ​ച്ച് ആ​ന്‍​ഡ് വാ​ര്‍​ഡി​ന്റെ ക​യ്യേ​റ്റ​ത്തി​ല്‍ കൈ​ക്ക് പ​രി​ക്കേ​റ്റ കെ.​കെ ര​മ എം​എ​ല്‍​എ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ന​ട​ന്‍ ഹ​രീ​ഷ് പേ​ര​ടി. ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് ഹ​രീ​ഷ് എം​എ​ല്‍​എ​യ്ക്ക് പി​ന്തു​ണ​യു​മാ​യെ​ത്തി​യ​ത്. കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം ഇ​ങ്ങ​നെ… നി​യ​മ​സ​ഭാ സം​വി​ധാ​ന​ത്തി​ന്റെ​യും വ​കു​പ്പ് മ​ന്ത്രി​യു​ടെ​യും കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി,അ​വി​ടു​ത്തെ എ​ക്സ​റേ സം​വി​ധാ​നം,അ​വി​ടു​ത്തെ ഓ​ര്‍​ത്തോ ഡോ​ക്ട​ര്‍..​ഇ​ത് നാ​ട​ക​മാ​ണെ​ങ്കി​ല്‍ അ​വ​ര്‍​ക്കെ​തി​രെ ന​ട​പെ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കെ.​കെ.​ര​മ വെ​ല്ലു​വി​ളി​ക്കു​ന്നു…​ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ അ​വി​ടെ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​തെ ആ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കു… പ്രി​യ​പ്പെ​ട്ട നാ​ലാം മ​ത​ക്കാ​രെ നി​ങ്ങ​ളു​ടെ മ​തം വി​ട്ടു പോ​യ ഈ ​സ്ത്രി​യോ​ടു​ള്ള നി​ങ്ങ​ളു​ടെ പ​ക ഇ​നി​യും തീ​ര്‍​ന്നി​ട്ടി​ല്ലെ?..​ഈ മ​ത ഭ്രാ​ന്തി​നെ​യാ​ണ് നാ​ലാം മ​ത​ത്തി​ന്റെ വ​ര്‍​ഗ്ഗീ​യ​ത എ​ന്ന് പ​റ​യു​ന്ന​ത്…​നി​ങ്ങ​ള്‍​ക്ക് ചീ​ഞ്ഞ് അ​ഴു​കി​യ ബ്ര​ഹ്മ​പു​രം സ​ലാം…​കെ.​കെ.​ര​മ​യെ​ന്ന സ​ഖാ​വി​ന് ലാ​ല്‍​സ​ലാം.. അ​തേ​സ​മ​യം, നി​യ​മ​സ​ഭ സം​ഘ​ര്‍​ഷ കേ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റും. സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​രു​ടെ മൊ​ഴി​യാ​കും ആ​ദ്യം…

Read More

സു​ഹൃ​ത്തിന്‍റെ ഓ​ര്‍​മ​യ്ക്കാ​യി നി​ര​ത്തി​ല്‍ സു​ര​ക്ഷി​ത കൈ​ക​ളു​മാ​യി ഒ​രാ​ള്‍! ഇവരുവരെ വിതരണം ചെയ്തത്‌ 56,000 ഹെ​ല്‍​മെ​റ്റു​ക​ള്‍; ഇ​ന്ത്യ​യു​ടെ “ഹെ​ല്‍​മെറ്റ് മാ​നെ’​ക്കു​റി​ച്ച്

ഓ​രോ വ​ര്‍​ഷ​വും ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് വാ​ഹ​നാ​പ​ക​ടം നി​മി​ത്തം ഈ ​ലോ​ക​ത്തു​നി​ന്നും മാ​റ്റ​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​യി​ലും അ​പ​ക​ടമ​ര​ണ​ങ്ങ​ള്‍ ഒ​ട്ടുംകു​റ​വ​ല്ല. മി​ക്ക​പ്പോ​ഴും ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​വ​രാ​ണ് ഇ​ത്ത​ര​ത്തി​ല്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​ത്. അ​തി​ല്‍​ത​ന്നെ കു​റേ​പേ​ര്‍ എ​ങ്കി​ലും മ​ര​ണ​പ്പെ​ടാ​നു​ള്ള കാ​ര​ണം ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​ത്ത​താ​ണ്. പ​ല​രും പോ​ലീ​സി​നെ കാ​ണു​മ്പോ​ള്‍ മാ​ത്ര​മാ​ണ് ഹെ​ല്‍​മെ​റ്റ് വ​യ്ക്കു​ക. എ​ന്നാ​ല്‍ നി​ര​ത്തു​ക​ളി​ല്‍ ഹെ​ല്‍​മെ​റ്റ് ഇ​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ഹെ​ല്‍​മെ​റ്റ് ന​ല്‍​കു​ന്ന ഒ​രാ​ളു​ണ്ട് ന​മ്മു​ടെ രാ​ജ്യ​ത്ത്. “ഇ​ന്ത്യ​യു​ടെ ഹെ​ല്‍​മ​റ്റ് മാ​ന്‍’ എ​ന്നാ​ണ് ആ​ള്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ രാ​ഘ​വേ​ന്ദ്ര സിം​ഗ് ആ​ണ് ഇ​ദ്ദേ​ഹം. 2014ല്‍ ​രാ​ഘ​വേ​ന്ദ്ര​യു​ടെ ച​ങ്ങാ​തി​​മാ​രി​ലൊ​രാ​ള്‍ അ​പ​ക​ട​ത്തി​ൽപെ​ടു​ക​യു​ണ്ടാ​യി. ആ ​സു​ഹൃ​ത്ത് കു​റേ നാ​ള്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍ കി​ട​ന്നശേഷം മ​രി​ച്ചു. ഹെ​ല്‍​മെ​റ്റ് വ​യ്ക്കാ​ത്തി​നാ​ലാ​ണ് ഈ ​സു​ഹൃ​ത്തി​ന് ഇ​ത്ത​ര​ത്തി​ല്‍ അ​ന്ത്യം ഭ​വി​ച്ച​തെ​ന്ന് മ​ന​സി​ലാ​ക്കി​യ രാ​ഘ​വേ​ന്ദ്ര അ​ന്നു​മു​ത​ല്‍ ഹെ​ല്‍​മെ​റ്റ് ബോ​ധ​വ​ത്ക്ക​ര​ണം ആ​രം​ഭി​ച്ചു. നി​ല​വി​ല്‍ രാ​ജ്യ​ത്തു​ട​നീ​ളം 56,000 ഹെ​ല്‍​മെ​റ്റു​ക​ള്‍ ഇ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഹെ​ല്‍​മെ​റ്റ് വാ​ങ്ങു​ന്ന​തി​നു​ള്ള ചെ​ല​വു​ക​ള്‍​ക്കാ​യി ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ലെ ത​ന്‍റെ…

Read More

നിങ്ങളുടെ മകള്‍ക്ക് പ്ലസ്ടു പരീക്ഷയില്‍ മാര്‍ക്ക് കുറവാ… അതുകൊണ്ട് ഞാന്‍ വിവാഹത്തില്‍ നിന്നു പിന്മാറുന്നു..! പിന്നെ നടന്നത്…

ക​നൗ​ജ്: വ​ധു​വാ​കാ​ൻ പോ​കു​ന്ന പെ​ൺ​കു​ട്ടി​ക്കു പ​രീ​ക്ഷ​യി​ൽ മാ​ർ​ക്ക് കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ യു​വാ​വ് വി​വാ​ഹ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​യി. വ​ധു​വി​ന്‍റെ അ​ച്ഛ​നെ വി​ളി​ച്ച് നി​ങ്ങ​ളു​ടെ മ​ക​ൾ​ക്ക് പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മാ​ർ​ക്ക് കു​റ​വാ​ണെ​ന്നും അ​തു​കൊ​ണ്ട് താ​ൻ ഈ ​വി​വാ​ഹ​ത്തി​ൽ​നി​ന്നു പി​ന്മാ​റു​ക​യാ​ണെ​ന്നും വ​ര​ൻ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക​നൗ​ജ് ജി​ല്ല​യി​ൽ തി​ര്വ കോ​ട്വാ​ലി​യി​ലാ​ണ് വി​ചി​ത്ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഗോ​ദ് ഭ​രാ​യി ച​ട​ങ്ങു ക​ഴി​ഞ്ഞ​ശേ​ഷ​മാ​യി​രു​ന്നു വ​ര​ന്‍റെ പി​ന്മാ​റ്റം. ഇ​തോ​ടെ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​നെ സ​മീ​പി​ച്ചു. മ​ക​ൾ സോ​ണി​യെ ബ​ഗ​ൻ​വ ഗ്രാ​മ​ത്തി​ലെ രാം​ശ​ങ്ക​റി​ന്‍റെ മ​ക​ൻ സോ​നു​വി​ന് വി​വാ​ഹം ക​ഴി​ച്ചു​കൊ​ടു​ക്കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​താ​യും ഡി​സം​ബ​ർ നാ​ലി​നു ഗോ​ദ് ഭ​രാ​യി ച​ട​ങ്ങ് ന​ട​ന്നെ​ന്നും എ​ന്നാ​ൽ പി​ന്നീ​ട് വ​ര​ൻ പി​ന്മാ​റി​യെ​ന്നും പി​താ​വ് പ​രാ​തി​യി​ൽ പ​റ​യു​ന്നു. മാ​ർ​ക്ക് കു​റ​ഞ്ഞ​ത് വെ​റും കാ​ര​ണ​മാ​യി പ​റ​യു​ന്ന​താ​ണെ​ന്നും ശ​രി​ക്കും സ്ത്രീ​ധ​നം കു​റ​വാ​യ​തി​നാ​ലാ​ണ് വ​ര​ൻ വി​വാ​ഹ​ത്തി​ൽ​നി​ന്നു പി​ന്മാ​റി​യ​തെ​ന്നും വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. വി​വാ​ഹ​ത്തി​നാ​യി വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ 60,000 രൂ​പ…

Read More

പ്ര​ണ​യ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തി​ന്റെ ദേ​ഷ്യ​ത്തി​ല്‍ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്ത് 67കാ​ര​ന്‍ !

പ്ര​ണ​യ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തി​ന്റെ ദേ​ഷ്യ​ത്തി​ല്‍ ക​രു​തി​ക്കൂ​ട്ടി കാ​മു​കി​യെ വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ 67കാ​ര​ന് ഒ​ടു​വി​ല്‍ ദാ​രു​ണാ​ന്ത്യം. യു​വ​തി​യെ വി​ഷ​പ്പൊ​ടി വി​ത​റി​ക്കൊ​ല​പ്പെ​ടു​ത്തി​യ ഇ​യാ​ള്‍ ഒ​ടു​വി​ല്‍ അ​തേ വി​ഷ​പ്പൊ​ടി ശ്വ​സി​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു. കൊ​ളം​ബി​യ​യി​ലെ ബൊ​ഗോ​ട്ട​യി​ലാ​ണ് ഷോ​പ്പി​ങ്മാ​ളി​ലാ​ണ് സം​ഭ​വം. ലൂ​യി​സ് കാ​ര്‍​ലോ അ​ഗി​റോ​യെ​ന്ന വ​യോ​ധി​ക​നും മ​രി​യോ​ര്‍ മു​ണ്‍​സെ​ന്ന യു​വ​തി​യു​മാ​ണ് മ​രി​ച്ച​ത്. മ​രി​യോ​റി​നെ വി​ളി​ച്ച് ഷോ​പി​ങ്മാ​ളി​ലേ​ക്ക് വ​രു​ത്തി​യ ശേ​ഷം അ​ഗി​റോ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും തു​ട​ര്‍​ന്ന് സ​ഹാ​യം ക​ണ്ണി​ലേ​ക്കും മു​ഖ​ത്തേ​ക്കും പൊ​ടി വി​ത​റി​യെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ജീ​വ​ന​ക്കാ​രി​യാ​യ മ​രി​യോ​ര്‍, അ​ഗി​റോ​യെ ക​ണ്ടി​ട്ട് വ​രാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പോ​യ​തെ​ന്നും പ​ക്ഷേ നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ സ​ഹാ​യം തേ​ടി വി​ളി വ​ന്നു​വെ​ന്നും ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി. അ​പ​ക​ടം ക​ണ്ട​യു​ട​ന്‍ മാ​ള്‍ ജീ​വ​ന​ക്കാ​രും പോ​ലീ​സും വൈ​ദ്യ​സം​ഘ​വും സ്ഥ​ല​ത്തെ​ത്തി മ​രി​യോ​റി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​രി​യോ​റി​ന്റെ നേ​ത്ര​പ​ട​ല​വും മൂ​ക്കും വാ​യ​യും പൊ​ടി​വീ​ണ് പൊ​ള്ളി​ന​ശി​ച്ചി​രു​ന്നു​വെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വെ​ളി​പ്പെ​ടു​ത്തി. പൊ​ടി അ​മി​ത അ​ള​വി​ല്‍…

Read More