ക​ണ്ടാ​ൽ ഭ​യ​ന്നു പോ​കും, രാ​ക്ഷ​സ​പ്പ​ല്ലി​യു​ടെ മാ​ന്‍​വേ​ട്ട! രക്ഷപ്പെടാന്‍ ഒരു ശ്രമംപോലും നടത്താനാവാതെ മാന്‍ കീഴടങ്ങി

പ​ല്ലി വ​ര്‍​ഗ​ത്തി​ൽ​പ്പെ​ട്ട ഭീ​മ​ന്മാ​രാ​ണു കൊ​മോ​ഡോ ഡ്രാ​ഗ​ണു​ക​ൾ. ഇ​വ ഇ​ര പി​ടി​ക്കു​ന്ന​തു ക​ണ്ടാ​ൽ ആ​രും ഭ​യ​ന്നു പോ​കും. മാ​നു​ക​ളു​ടെ​യും മ​റ്റും മേ​ൽ ചാ​ടി​വീ​ഴു​ന്ന ഈ ​ഡ്രാ​ഗ​ണു​ക​ൾ സെ​ക്ക​ന്‍​ഡു​ക​ള്‍​ക്കു​ള്ളി​ല്‍ അ​വ​യെ വ​യ​റ്റി​ലാക്കും. ന​മ്മു​ടെ വീ​ടി​ന്‍റെ ഭി​ത്തി​യി​ലി​രി​ക്കു​ന്ന പ​ല്ലി​ക​ൾ ഇ​ര പി​ടി​ക്കു​ന്ന​തു ക​ണ്ടി​ട്ടി​ല്ലേ, അ​തു​പോ​ലെ​ത​ന്നെ! ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ അ​നി​മ​ല്‍ പ​വേ​ഴ്‌​സ് എ​ന്ന അ​ക്കൗ​ണ്ടി​ല്‍ കൊ​മോ​ഡോ ഡ്രാ​ഗ​ണു​ക​ൾ ഇ​ര പി​ടി​ക്കു​ന്ന ഭ​യ​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ​ക​ളു​ണ്ട്. ഒ​റ്റ​ച്ചാ​ട്ട​ത്തി​നു മാ​നി​നെ വീ​ഴി​ക്കു​ന്ന​തും അ​ക​ത്താ​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​യി കാ​ണാം. ഭീ​മ​ന്‍ പ​ല്ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ടാ​ന്‍ ഒ​രു ശ്ര​മം​പോ​ലും ന​ട​ത്താ​നാ​വാ​തെ​യാ​ണ് മാ​ന്‍ കീ​ഴ​ട​ങ്ങു​ന്ന​ത്. മാ​നി​ന്‍റെ ക​ഴു​ത്തി​ല്‍ ക​ടി​ച്ചു​പി​ടി​ച്ച് തെ​ല്ലി​ട വ​ലി​ച്ചു​കൊ​ണ്ടു​പോ​യ​ശേ​ഷ​മാ​ണ് രാ​ക്ഷ​സ​പ്പ​ല്ലി വി​ഴു​ങ്ങു​ന്ന​ത്. ത​ല​യാ​ണ് ആ​ദ്യം അ​ക​ത്താ​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് സെ​ക്ക​ന്‍​ഡു​ക​ള്‍​ക്കു​ള്ളി​ല്‍​ത്ത​ന്നെ ജീ​വ​നോ​ടെ മാ​നി​നെ പൂ​ര്‍​ണ​മാ​യും വി​ഴു​ങ്ങു​ന്നു. ഇ​ന്തോ​നേ​ഷ്യ​യി​ലെ കൊ​മോ​ഡോ, റി​ന്‍​കാ, ഫ്‌​ളോ​ഴ്‌​സ്, ഗി​ലി മൊ​ണ്ടാം​ഗ് എ​ന്നീ ദ്വീ​പു​ക​ളി​ലാ​ണ് പ​ല്ലി വം​ശ​ത്തി​ല്‍​പ്പെ​ടു​ന്ന കൊ​മോ​ഡോ ഡ്രാ​ഗ​ണു​ക​ളെ കാ​ണു​ന്ന​ത്. ഉ​ര​ഗ​ങ്ങ​ളാ​യ വ​ര​നി​ഡേ​യ് കു​ടും​ബ​ത്തി​ല്‍​പ്പെ​ടു​ന്ന ഇ​വ​യാ​ണ് ലോ​ക​ത്ത്…

Read More

ര​ണ്ടു വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലും വ​ന്‍​പ​രാ​ജ​യ​മാ​യി ! സി​നി​മാ​ലോ​ക​വും കൈ​വി​ട്ടു; ജ​യ​റാ​മി​ന്റെ നാ​യി​ക​യു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ ഇ​ങ്ങ​നെ…

ജ​യ​റാം-​രാ​ജ​സേ​ന​ന്‍ കൂ​ട്ടു​കെ​ട്ടി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ഹി​റ്റ് ചി​ത്ര​മാ​യി​രു​ന്നു കൊ​ട്ടാ​രം​വീ​ട്ടി​ല്‍ അ​പ്പൂ​ട്ട​ന്‍. ഈ ​സി​നി​മ​യി​ല്‍ ജ​യ​റാ​മി​ന്റെ നാ​യി​ക​യാ​യി എ​ത്ത​യ​ത് ക​ന്ന​ഡ ന​ടി ശ്രു​തി​യാ​യി​രു​ന്നു. നാ​യി​കാ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​യി​രു​ന്നു കൊ​ട്ടാ​രം വീ​ട്ടി​ലെ അ​പ്പൂ​ട്ട​ന്‍. അ​തു​കൊ​ണ്ട് ത​ന്നെ മ​ല​യാ​ള​ത്തി​ല്‍ വേ​റെ​യും ഒ​രു​പാ​ട് സി​നി​മ​ക​ള്‍ ചെ​യ്ത​പ്പോ​ഴും ശ്രു​തി അ​റി​യ​പ്പെ​ട്ട​ത് അ​പ്പൂ​ട്ട​ന്റെ അ​മ്പി​ളി​യാ​യി ത​ന്നെ​യാ​ണ്. ഈ ​ചി​ത്ര​ത്തി​ന്റെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ മ​മ്മൂ​ട്ടി​യൊ​ടൊ​പ്പം ഒ​രാ​ള്‍ മാ​ത്രം, ഇ​ല​വം​കോ​ട് ദേ​ശം, സ്വ​ന്തം മാ​ള​വി​ക, സി​ഐ മ​ഹാ​ദേ​വ​ന്‍ അ​ഞ്ച​ടി നാ​ലി​ഞ്ച്, ബെ​ന്‍ ജോ​ണ്‍​സ​ണ്‍, മാ​ണി​ക്യം, ശ്യാ​മം, സൈ​റ എ​ന്നീ ചി​ത്ര​ങ്ങ​ളി​ല്‍ ശ്രു​തി അ​ഭി​ന​യി​ച്ചു. ക​ന്ന​ട​യി​ല്‍ നൂ​റോ​ളം സി​നി​മ​ക​ളി​ലും ചി​ല ടി​വി സീ​രി​യ​ലു​ക​ളി​ലും ശ്രു​തി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം തു​ട​ര്‍​ച്ച​യാ​യി കു​റേ ചി​ത്ര​ങ്ങ​ള്‍ പ​രാ​ജ​യ​മാ​യ​തി​നെ തു​ട​ര്‍​ന്ന് താ​രം സി​നി​മ​യി​ല്‍ നി​ന്നും വ​ലി​യ ഒ​രു ഇ​ട​വേ​ള​യെ​ടു​ത്തു. സി​നി​മ​യ്ക്ക് പു​റ​മെ ശ്രു​തി​യു​ടെ ജീ​വി​ത​വും വ​ലി​യ പ​രാ​ജ​യ​മാ​യി​രു​ന്നു. സം​വി​ധാ​യ​ക​ന്‍ എ​സ് മ​ഹേ​ന്ദ്ര​നെ ആ​യി​രു​ന്നു താ​രം ആ​ദ്യം വി​വാ​ഹം…

Read More

ജീവതയ്ക്ക് സമാനമായ രൂപം തോളിലേറ്റി, അരിവാള്‍ ചുറ്റിക ചിഹ്നവും ഒട്ടിച്ച് താളം ചവിട്ടല്‍! സിപിഎം ജാഥയിൽ ജീ​വ​ത​യെ അ​വ​ഹേ​ളി​ച്ച​താ​യി ആ​ക്ഷേ​പം

മാ​ന്നാ​ർ: ക്ഷേ​ത്ര​ചാ​ര​മാ​യ ജീ​വ​ത​യെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ൽ സി​പിഎം ​ജാ​ഥ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധം.​ വി​വി​ധ ഹി​ന്ദു സം​ഘ​ട​ന​ക​ളും കോ​ൺ​ഗ്ര​സും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.​ഹി​ന്ദു ആ​ചാ​ര​ങ്ങ​ളെ മാ​ത്രം തിെര​ഞ്ഞു​പി​ടി​ച്ച് അ​പ​മാ​നി​ക്കു​ന്ന ക​മ്യൂണി​സ്റ്റ് ന​ട​പ​ടി​ക്കെ​തി​രെ ഹി​ന്ദു ഐ​ക്യ​വേ​ദി ബു​ധ​നൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ചെ​ങ്ങ​ന്നൂ​രി​ലെ​യും ഓ​ണാ​ട്ടു​ക​ര​യി​ലെ​യും പ്ര​ധാ​ന ക്ഷേ​ത്ര ആ​ചാ​ര​മാ​യ പ​റ​യ്‌​ക്കെ​ഴു​ന്ന​ള്ള​ത്തി​നെ​യാ​ണ് ഇ​തി​ലൂ​ടെ അ​പ​മാ​നി​ച്ച​തെന്നാണ് ആക്ഷേപം. ക്ഷേ​ത്ര​ചാ​ര​മാ​യ ജീ​വ​ത​യി​ൽ എ​ഴു​ന്ന​ള്ള​ത്തി​നെ​യാ​ണ് ബു​ധ​നൂ​രി​ലെ സി ​പി എം​ഇ​ത്ത​വ​ണ അ​പ​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ദേ​വി​യെ തോ​ളി​ലേ​റ്റി എ​തി​രേ​ൽ​ക്കു​ന്ന ജീ​വ​ത​യ്ക്ക് സ​മാ​ന​മാ​യ രൂ​പം തോ​ളി​ലേ​റ്റി, അ​രി​വാ​ൾ ചു​റ്റി​ക ചി​ഹ്ന​വും ഒ​ട്ടി​ച്ചാ​ണ് താ​ളം ച​വി​ട്ട​ൽ ന​ട​ത്തി​യ​ത്. താ​ല​പ്പൊ​ലി​യും ഇ​ല​ത്താ​ള​വും കു​ത്തു​വി​ള​ക്കു​മാ​യി അ​ക​മ്പ​ടി സേ​വി​ച്ച​ത് സി ​പി എം ​നേ​താ​ക്ക​ളു​മാ​യി​രു​ന്ന വെ​ന്ന് ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. സി​പിഎം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ൻ ന​യി​ച്ച ജ​ന​കീ​യ പ്ര​തി​രോ​ധ യാ​ത്ര​യു​ടെ ചെ​ങ്ങ​ന്നൂ​ർ സ്വീ​ക​ര​ണ​ത്തി​നാ​ണ് സി ​പി എം ​ബു​ധ​നൂ​ർ ലോ​ക്ക​ൽ ക​മ്മ​റ്റി ജീ​വ​ത​യും താ​ള​മേ​ള​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്.…

Read More

അതാ ന​മ്പ​ർ ഇ​ല്ലാ​ത്ത ഒ​രു ബൈ​ക്ക്, പോ​ലീ​സ് കൈ ​കാ​ണി​ച്ച ഉ​ട​നെ ബൈ​ക്ക് നി​ർ​ത്തി, ​പക്ഷേ..! മെഡിക്കൽ സ്റ്റോ​റി​ൽനി​ന്നു ഗു​ളി​ക​ വാ​ങ്ങി മറ്റൊരു പരിപാടി

മാ​ന്നാ​ർ: മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ നി​ന്നു ഗു​ളി​ക​ വാ​ങ്ങി മ​യ​ക്കുമ​രു​ന്ന് നി​ർ​മി​ക്കു​ന്ന ലോ​ബി​യി​ലെ പ്ര​ധാ​നി​ക​ൾ പി​ടി​യി​ലാ​യി. ഗു​ളി​ക​ക​ളു​മാ​യി കാ​പ്പാ പ്ര​തി ഉ​ൾ​പ്പ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടുപേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻഡ് ചെ​യ്തു. ജി​തി​ൻ ലാ​ൽ, അ​ന​ന്ദു അ​ര​വി​ന്ദ് എ​ന്നി​വ​രാ​ണ് മാ​ന്നാ​ർ പോ​ലി​സി​ന്‍റെ വ​ല​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം മാ​ന്നാ​ർ പോ​ലി​സ് സം​ഘം ആ​ലു​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ന​മ്പ​ർ ഇ​ല്ലാ​ത്ത ഒ​രു ബൈ​ക്ക് ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. പോ​ലീ​സ് കൈ ​കാ​ണി​ച്ച ഉ​ട​നെ ബൈ​ക്ക് നി​ർ​ത്തി​ക്കു​ക​യും ചെ​യ്തു. ബൈ​ക്കി​ൽ വ​ന്ന​വ​രി​ൽ സം​ശ​യം തോ​ന്നി​യ​തു കാ​ര​ണം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഡോ​ക്ട​റു​ടെ വ്യാ​ജ കു​റി​പ്പ് ഉ​ണ്ടാ​ക്കി​യാ​ണ് പ്ര​തി​ക​ൾ ഗു​ളി​ക​ക​ൾ വാ​ങ്ങു​ന്ന​ത്. നൈ​ട്രോ​സെ​പാം എ​ന്ന പേ​രി​ലു​ള്ള ഗു​ളി​ക​യു​ടെ ഒ​ൻ​പ​ത് സ്ട്രി​പ്പു​ക​ളി​ൽ നി​ന്ന് 86 ഗുളികകൾ പ്ര​തി​ക​ളു​ടെ ക​യ്യി​ൽ നി​ന്ന് പോ​ലി​സ് പി​ടി​ച്ചെ​ടു​ത്തു. ജി​ല്ല​യി​ലെ…

Read More

വീണ്ടും ‘അങ്ങോട്ട്’ യാത്ര ചെയ്യാനിട്ട പദ്ധതി വിനയായി! സ​ര്‍​ക്കാ​രു​ക​ളെ പ​റ്റി​ച്ച് “പി​എം​ഒ​യു​ടെ അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍’ ച​മ​ഞ്ഞ​യാ​ള്‍ അ​റ​സ്റ്റി​ല്‍

ശ്രീ​ന​ഗ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നെ​ന്ന വ്യാ​ജേ​ന ജ​മ്മു സർക്കാരിനെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച ആള്‍ അ​റ​സ്റ്റി​ല്‍. ഗു​ജ​റാ​ത്തി​ല്‍ നി​ന്നു​ള്ള കി​ര​ണ്‍ പ​ട്ടേ​ലാ​ണ് പി​ടി​യി​ലാ​യ​ത്. ന്യൂ​ഡ​ല്‍​ഹി​യി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ച​മ​ഞ്ഞാ​ണ് ഇ​യാ​ള്‍ പ​ല സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളെയും ദു​രു​പ​യോ​ഗം ചെ​യ്ത​ത്. ഇ​സ​ഡ് പ്ല​സ് സെ​ക്യൂ​രി​റ്റി, ബു​ള്ള​റ്റ് പ്രൂ​ഫ് മ​ഹീ​ന്ദ്ര സ്‌​കോ​ര്‍​പി​യോ എ​സ്‌​യു​വി, പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലെ ഔ​ദ്യോ​ഗി​ക താ​മ​സ​സൗ​ക​ര്യം തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​യാ​ള്‍​ക്ക് ജ​മ്മു സ​ര്‍​ക്കാ​ര്‍ ന​ല്‍​കി. ഈ ​വ​ര്‍​ഷം തു​ട​ക്ക​ത്തി​ല്‍ ശ്രീ​ന​ഗ​റി​ലെ​ത്തി​യ കി​ര​ണ്‍ ഔ​ദ്യോ​ഗി​ക ച​ര്‍​ച്ച​ക​ളി​ലും പ​ങ്കെ​ടു​ത്ത​താ​യാ​ണ് വി​വ​രം. സു​ര​ക്ഷാ ജീ​വ​ന​ക്കാ​രോ​ടൊ​പ്പം ശ്രീ​ന​ഗ​റി​ല്‍ നി​ല്‍​ക്കു​ന്ന​തി​ന്‍റെ പ​ല ചി​ത്ര​ങ്ങ​ളും അ​ര്‍​ധ സൈ​നി​ക വി​ഭാ​ഗ​ത്തി​നൊ​പ്പ​മു​ള്ള വീ​ഡി​യോ​കളും ഇ​യാ​ള്‍ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചിരുന്നു. 10 ദി​വ​സം മു​മ്പാ​ണ് കി​ര​ണ്‍ പ​ട്ടേൽ അ​റ​സ്റ്റി​ലാ​യ​ത്. ശ്രീ​ന​ഗ​റി​ലേ​ക്ക് വീ​ണ്ടും യാ​ത്ര ചെ​യ്യാ​ന്‍ പ​ദ്ധ​തി ഇ​ട്ട​താ​ണ് ഇ​യാ​ള്‍​ക്ക് വി​ന​യാ​യ​ത്. സി​ഐ​ഡി വി​ഭാ​ഗം ഇ​യാ​ള്‍ വ്യാ​ജ​നെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കി​ര​ണി​ന്‍റെ അ​റ​സ്റ്റ്…

Read More

രാത്രി വൈകി, പുറത്തുപോകണമെന്ന് പറഞ്ഞപ്പോള്‍..! ലോ​ കോ​ള​ജ് സം​ഘ​ർ​ഷം: എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് അ​ധ്യാ​പി​ക

തി​രു​വ​ന​ന്ത​പു​രം: ലോ ​കോ​ള​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ വി.​കെ. സ​ഞ്ജു. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ അ​കാ​ര​ണ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് എ​സ്എ​ഫ്ഐ ന‌​ട​ത്തി​യ അ​ധ്യാ​പ​ക ഉ​പ​രോ​ധി​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി വൈ​കി​യും ഉ​പ​രോ​ധം തു​ട​ർ​ന്ന​തോ​ടെ പു​റ​ത്തു​പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ​തി​നാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​ത് എ​ന്ന് അ​ധ്യാ​പി​ക അ​റി​യി​ച്ചു. പു​റ​ത്തേ​ക്ക് പോ​കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് പ്ര​വ​ർ​ത്ത​ക​ർ കെെ​യ്ക്ക് പി​ടി​ച്ച് തി​രി​ച്ചെ​ന്നും കെെ​യ്ക്ക് സാ​ര​മാ​യി പ​രി​ക്കു​ണ്ടെ​ന്നും അ​ധ്യാ​പി​ക കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം കാ​ന്പ​സി​ൽ കെ​എ​സ്‌​യു-എ​സ്എ​ഫ്ഐ സം​ഘ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് കെ​എ​സ്‌​യു​വി​ന്‍റെ കൊ​ടി​മ​രം ന​ശി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ 24 എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Read More

കൈകാലുകള്‍ ജലസംഭരണിക്കുള്ളില്‍, തല അലമാരയ്ക്കുള്ളില്‍ ! മാ​താ​വി​നെ വെ​ട്ടി​നു​റു​ക്കി അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചു; മ​ക​ളു​ടെ ആ​ണ്‍സു​ഹൃ​ത്തി​നെ പൊക്കാന്‍ പോലീസ്‌

മും​ബൈ: മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ വെ​ട്ടി​നു​റു​ക്കി വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച സം​ഭ​വ​ത്തി​ല്‍ പു​റ​ത്തു​നി​ന്ന് സ​ഹാ​യം കി​ട്ടി​യോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു. പ്ര​തി റിം​പി​ള്‍ ജെ​യി​നിന്‍റെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഉ​ള്ള ആ​ണ്‍ സു​ഹൃ​ത്തി​നെ പോ​ലീ​സ് ഉ​ട​ന്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും. ഇയാൾക്കായി പോ​ലീ​സ് സം​ഘം കാ​ണ്‍​പൂ​രി​ലേ​ക്ക് തി​രി​ച്ചു. കൊ​ല​പാ​ത​കം ന​ട​ന്നു​വെ​ന്ന് സം​ശ​യി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ ഇ​യാ​ള്‍ മും​ബൈ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ലാ​ല്‍​ബാ​ഗി​ലെ ഇ​ബ്രാ​ഹിം ക​സ​ര്‍ ചൗ​ളി​ല്‍ വ​സി​ക്കു​ന്ന വീ​ണ പ്ര​കാ​ശ് ജെ​യ്ന്‍(55) ആ​ണ് ദാ​രു​ണ​മാ​യി മ​രി​ച്ച​ത്. വീ​ണ​യു​ടെ മ​ക​ള്‍ റിം​പി​ള്‍ ജെ​യ്ന്‍(24) മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ര്‍​ബി​ള്‍ ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് ശ​രീ​രം വെ​ട്ടി​നു​റു​ക്കി ര​ണ്ട് മാ​സ​ത്തോ​ളം സൂ​ക്ഷി​ച്ച് വ​യ്ക്കു​ക​യാ​യി​രു​ന്നു. വീ​ണ​യു​ടെ കൈ​കാ​ലു​ക​ള്‍ വീ​ട്ടി​ലെ ജ​ല​സം​ഭ​ര​ണി​ക്കു​ള്ളി​ല്‍ നി​ന്നും ശി​ര​സ് അ​ല​മാ​ര​യ്ക്കു​ള്ളി​ല്‍ പ്ലാ​സ്റ്റി​ക്ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ലു​മാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. എന്നാൽ മാ​താ​വി​നെ വെ​ട്ടി​ക്കൊ​ന്ന സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത ഇ​പ്പോ​ഴും അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. കൊല​പാ​ത​ക​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്തെ​ന്ന് ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

Read More

യു​വ​തി​യു​ടെ ഹൃ​ദ​യം പു​റ​ത്തെ​ടു​ത്ത് കി​ഴ​ങ്ങ് ചേ​ര്‍​ത്ത് ക​റി​വെ​ച്ചു ക​ഴി​ച്ചു ! പി​ന്നാ​ലെ ബ​ന്ധു​ക്ക​ളെ​യും വ​ക​വ​രു​ത്തി…

യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഹൃ​ദ​യം മു​റി​ച്ചെ​ടു​ത്ത് ഭ​ക്ഷി​ക്കു​ക​യും പി​ന്നീ​ട് വേ​റെ​യും കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്ത 44കാ​ര​ന് ജീ​വ​പ​ര്യ​ന്തം. ഓ​ക്ല​ഹോ​മ സ്വ​ദേ​ശി​യാ​യ ലോ​റ​ന്‍​സ് പോ​ള്‍ ആ​ന്‍​ഡേ​ഴ്‌​സ​ണെ​യാ​ണു കു​റ്റ​ക്കാ​ര​നാ​ണെ​ന്നു കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. 2021ലാ​ണ് ഇ​യാ​ള്‍ മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്. ആ​ന്‍​ഡ്രി​യ ബ്ലാ​ന്‍​കെ​ന്‍​ഷി​പ്പ് (41) എ​ന്ന യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ ലോ​റ​ന്‍​സ്, യു​വ​തി​യു​ടെ ഹൃ​ദ​യം മു​റി​ച്ചെ​ടു​ത്ത് അ​തു​മാ​യി ബ​ന്ധു​വി​ന്റെ വീ​ട്ടി​ലെ​ത്തി ഉ​രു​ള​ക്കി​ഴ​ങ്ങു ചേ​ര്‍​ത്തു പാ​കം ചെ​യ്തു ക​ഴി​ച്ചു. പി​ന്നീ​ട് ക​റി ബ​ന്ധു ലി​യോ​ണ്‍ പൈ(67)​ക്കും ഭാ​ര്യ ഡെ​ല്‍​സി​ക്കും ന​ല്‍​കാ​ന്‍ ശ്ര​മി​ച്ചെ​ന്നും ഇ​തി​നു ശേ​ഷം ലി​യോ​ണി​നെ​യും അ​ദ്ദേ​ഹ​ത്തി​ന്റെ നാ​ല് വ​യ​സു​കാ​രി​യാ​യ കൊ​ച്ചു​മ​ക​ള്‍ കേ​യ​സ് യേ​റ്റ്‌​സി​നെ​യും വ​ക​വ​രു​ത്തി​യെ​ന്നു​മാ​ണ് കേ​സ്. മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ പി​ടി​യി​ലാ​യ ലോ​റ​ന്‍​സി​നെ 2017ല്‍ ​കോ​ട​തി 20 വ​ര്‍​ഷ​ത്തേ​ക്ക് ശി​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ 2019ല്‍ ​ഇ​യാ​ള്‍​ക്ക് ശി​ക്ഷ​യി​ള​വ് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് ജ​യി​ല്‍ മോ​ചി​ത​നാ​വു​ക​യാ​യി​രു​ന്നു. ജ​യി​ലി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് ലോ​റ​ന്‍​സ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ഒ​രു​കാ​ല​ത്തും ക്ഷ​മി​ക്കാ​ന്‍…

Read More

മീനത്തിൽ റിക്കാർഡിട്ട് സ്വർണം; പവന് 200 രൂപ കൂടിയപ്പോൾ ചരിത്രത്തിലെ ഏറ്റവും  ഉയർന്ന വില; ഇന്നത്തെ ഞെട്ടിക്കുന്ന വിലയിങ്ങനെ

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല റി​ക്കാ​ര്‍​ഡി​ലെ​ത്തി. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 5,380 രൂ​പ​യും പ​വ​ന് 43,040 രൂ​പ​യു​മാ​യി. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യാ​ണി​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ര​ണ്ടി​നാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല റി​ക്കാ​ര്‍​ഡി​ലെ​ത്തി​യി​രു​ന്ന​ത്. അ​ന്ന് ഗ്രാ​മി​ന് 5,360 രൂ​പ​യും പ​വ​ന് 42,880 രൂ​പ​യു​മാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ മൂ​ന്നു ബാ​ങ്കു​ക​ളു​ടെ​യും സ്വി​റ്റ​സ​ര്‍​ല​ണ്ടി​ലെ ഒ​രു ബാ​ങ്കി​ന്‍റെ​യും ത​ക​ര്‍​ച്ച​യും രൂ​പ​യു​ടെ ദു​ര്‍​ബ​ലാ​വ​സ്ഥ​യും സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ അ​ഡ്വ. എ​സ്. അ​ബ്ദു​ള്‍ നാ​സ​ര്‍ പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലും സ്വ​ര്‍​ണ​വി​ല ഉ​യ​രു​മെ​ന്നാ​ണ് വി​പ​ണി ന​ല്‍​കു​ന്ന സൂ​ച​ന. 1973 ല്‍ ​കേ​ര​ള​ത്തി​ല്‍ ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 27.50 രൂ​പ​യാ​യി​രു​ന്നു. പ​വ​ന് വി​ല 220 രൂ​പ​യു​മാ​യി​രു​ന്നു. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് വെ​ള്ളി​യു​ടെ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഇ​ന്ന​ലെ ഒ​രു…

Read More

ഇ​തു ശ്ര​ദ്ധി​ക്കാം..! ചൂ​ടു​കാ​ല വാഹന യാ​ത്രയിൽ ട​യ​റിൽ ശ്രദ്ധവേണം; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

കൊ​ച്ചി: ചൂ​ടു​കാ​ല​ത്തെ യാ​ത്ര​ക​ളി​ല്‍ വാ​ഹ​ന​ത്തി​ന്‍റെ ട​യ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്. പ​ക​ല്‍ സ​മ​യ​ത്ത് റോ​ഡു​ക​ളി​ല്‍ പ്ര​ത്യേ​കി​ച്ച് ഹൈ​വേ​ക​ളി​ല്‍ അ​സ​ഹ​നീ​യ​മാ​യ ചൂ​ടാ​യ​തി​നാ​ല്‍ യാ​ത്ര​ക​ളി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ പ​തി​യി​രി​പ്പു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് കേ​ര​ള പോ​ലീ​സ് ന​ല്‍​കു​ന്ന​ത്. റോ​ഡി​ലെ​യും അ​ന്ത​രീ​ക്ഷ​ത്തി​ലെ​യും അ​മി​ത​മാ​യ ചൂ​ടും വാ​ഹ​നം ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ചൂ​ടും മൂ​ലം കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ട​യ​റു​ക​ള്‍ പൊ​ട്ടാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഉ​യ​ര്‍​ന്ന ചൂ​ടു​മൂ​ലം ട​യ​റു​ക​ളി​ല്‍ സം​ഭ​വി​ക്കാ​വു​ന്ന വി​ള്ള​ലും പൊ​ട്ട​ലു​മെ​ല്ലാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. ഇ​തു ശ്ര​ദ്ധി​ക്കാംയാ​ത്ര​ക്ക് മു​മ്പ് പ്ര​ത്യേ​കി​ച്ച്, ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക​ള്‍​ക്ക് മു​മ്പ് ട​യ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത നി​ര്‍​ബ​ന്ധ​മാ​യും പ​രി​ശോ​ധി​ക്ക​ണം. തേ​യ്മാ​നം സം​ഭ​വി​ച്ച ട​യ​റു​ക​ള്‍, കാ​ല​പ്പ​ഴ​ക്ക​മു​ള്ള ട​യ​റു​ക​ള്‍ എ​ന്നി​വ മാ​റ്റി ഗു​ണ​നി​ല​വാ​ര​മു​ള്ള ട​യ​റു​ക​ള്‍ ഇ​ടു​ക. ട​യ​റി​ല്‍ കാ​റ്റ് കു​റ​വാ​ണെ​ങ്കി​ല്‍ അ​ത് ഘ​ര്‍​ഷ​ണം വ​ര്‍​ധി​പ്പി​ക്കും. ഇ​ത് മൂ​ലം അ​ധി​ക​മാ​യി ചൂ​ടു​ണ്ടാ​ക്കു​ന്ന​തി​നാ​ല്‍ ട​യ​റി​ന്റെ തേ​യ്മാ​നം കൂ​ടും. ര​ണ്ടാ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ലെ​ങ്കി​ലും സ്‌​റ്റെ​പ്പി​നി അ​ട​ക്ക​മു​ള്ള ട​യ​റു​ക​ളി​ലെ വാ​യു​മ​ര്‍​ദ്ദം പ​രി​ശോ​ധി​പ്പി​ച്ച് കു​റ​വു​ണ്ടെ​ങ്കി​ല്‍ നി​ക​ത്ത​ണം.

Read More