തുടക്കക്കാരി ആയിരുന്നിട്ടും എന്നെ നയ​ൻ​താ​ര കെ​യ​ർ‌ ചെ​യ്തു

യാ​ര​ഡി നീ ​മോ​ഹി​നി എ​ന്ന സി​നി​മ​യി​ലെ വെ​ൺ​മേ​ഘം എ​ന്ന് തു​ട​ങ്ങു​ന്ന പാ​ട്ടി​ന്‍റ ഷൂ​ട്ടിം​ഗ് ന​ട​ക്കു​മ്പോ​ൾ എ​നി​ക്ക് പ​നി​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ ഒ​രു ഉ​ൾ​ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു ലൊ​ക്കേ​ഷ​ൻ. ഷൂ​ട്ട് ന​ട​ക്കു​ന്ന​തി​നാ​ൽ പെ​ട്ടെന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക എ​ന്ന​ത് അ​പ്പോ​ൾ സാ​ധ്യ​മാ​യി​രു​ന്നി​ല്ല. എ​നി​ക്കൊ​പ്പം ഷൂ​ട്ടി​ന് വ​രു​മ്പോ​ൾ അ​ച്ഛ​ന്‍റെ കൈ​യി​ൽ മ​രു​ന്നു​ക​ൾ ഉ​ണ്ടാ​കും. അ​തി​ൽനി​ന്ന് ഒ​രു മ​രു​ന്ന് ക​ഴി​ച്ച് ഞാ​ൻ സെ​റ്റി​ൽ ഒ​രു വ​ശ​ത്ത് വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ന​യ​ൻ മാം ​വ​ന്ന് കാ​ര്യം തി​ര​ക്കി​യ​ത്. ശേ​ഷം അ​വ​രു​ടെ കാ​ര​വാ​നി​ൽ പോ​യി വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ചെ​യ്ത് ത​ന്നു. വ​ള​രെ കു​റ​ച്ച് ദി​വ​സ​ത്തെ പ​രി​ച​യം മാ​ത്ര​മെ അ​വ​ർ​ക്ക് എ​ന്നോ​ടു​ള്ളു. മാ​ത്ര​മ​ല്ല ഞാ​ൻ ഒ​രു ന്യൂ​ക​മ​റാ​ണ്. പ​ക്ഷെ ന​യ​ൻ​താ​ര എ​ന്നെ ന​ന്നാ​യി കെ​യ​ർ‌ ചെ​യ്തു. സി​നി​മാ ബാ​ക്ക്ഗ്രൗ​ണ്ടില്ലാ​ത്ത കു​ടും​ബ​ത്തി​ൽനി​ന്നു വ​ന്ന് ന​യ​ൻ​താ​ര ഫൈ​റ്റ് ചെ​യ്താ​ണ​ല്ലോ ഇ​ന്ന് ഈ ​നി​ല​യി​ൽ എ​ത്തി നി​ൽ​ക്കു​ന്ന​ത്. അ​ത് കാ​ണു​മ്പോ​ൾ സ​ന്തോ​ഷം തോ​ന്നാ​റു​ണ്ട്.

Read More

മുട്ടിൽ മരംമുറി;35 പേ​ർ​ക്കു പി​ഴ എ​ട്ടു കോ​ടി; നി​ര​പ​രാ​ധി​ക​ളാ​യ ക​ർ​ഷ​ക​ർ​ക്കും നോ​ട്ടീ​സ്

ക​ൽ​പ്പ​റ്റ: ഏ​റെ വി​വാ​ദ​മാ​യ മു​ട്ടി​ൽ മ​രം​മു​റി കേ​സി​ൽ എ​ട്ടു​കോ​ടി​യോ​ളം രൂ​പ പി​ഴ ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ. സ​ർ​ക്കാ​രി​ൽ നി​ക്ഷി​പ്ത​മാ​യ വീ​ട്ടി മ​ര​ങ്ങ​ൾ മു​റി​ച്ച വ​ക​യി​ലു​ണ്ടാ​യ ന​ഷ്ടം നി​ക​ത്താ​നാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​ത്. കേ​ര​ള ലാ​ൻ​ഡ് ക​ണ്‍​സ​ർ​വ​ൻ​സി ആ​ക്ട് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 35 കേ​സു​ക​ളി​ലാ​യാ​ണ് എ​ട്ടു​കോ​ടി​യോ​ളം രൂ​പ പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ വ​യ​നാ​ട് വാ​ഴ​വ​റ്റ സ്വ​ദേ​ശി റോ​ജി അ​ഗ​സ്റ്റി​ൻ ഉ​ൾ​പ്പെ​ടെ 35 പേ​ർ പി​ഴ​യൊ​ടു​ക്ക​ണം. മു​റി​ച്ച് ക​ട​ത്തി​യ മ​ര​ത്തി​ന്‍റെ മൂ​ന്നി​ര​ട്ടി​വ​രെ​യാ​ണ് പി​ഴ ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തി​ന​കം തു​ക അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ നി​ർ​ദേ​ശം. അ​ല്ലെ​ങ്കി​ൽ സ്വ​ത്ത് ക​ണ്ടു​കെ​ട്ട​ൽ ന​ട​പ​ടി ആ​രം​ഭി​ക്കു​മെ​ന്നു മു​ന്ന​റി​യി​പ്പു​മു​ണ്ട്. നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ ഭൂ​മി​യി​ൽ​നി​ന്നു മു​ഖ്യ പ്ര​തി​ക​ൾ ഇ​ട​പെ​ട്ട് വീ​ട്ടി​മ​രം മു​റി​ച്ചി​രു​ന്നു. ഈ ​ക​ർ​ഷ​ക​ർ​ക്കും നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ണ്ട്. ത​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് നി​സാ​ര വി​ല​യ്ക്കാ​ണ് മു​ഖ്യ​പ്ര​തി​ക​ൾ മ​രം മു​റി​ച്ച​തെ​ന്ന് പ​ല ക​ർ​ഷ​ക​രും ആ​രോ​പി​ച്ചി​രു​ന്നു. കേ​സി​ൽ കു​ടു​ങ്ങി​യ​തി​നു പി​ന്നാ​ലെ ല​ക്ഷ​ങ്ങ​ൾ…

Read More

എ​ന്‍റെ ഹീ​റോ ആ​യി​രു​ന്നു അ​പ്പ​ൻ; കുഞ്ചാക്കോ ബോബൻ

ജീ​വി​ത​ത്തി​ൽ അ​പ്പ​നെ മി​സ് ചെ​യ്യു​ന്ന സ​മ​യം ഒ​രു​പാ​ടു​ണ്ട്. സ​ന്തോ​ഷ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളി​ൽ എ​ല്ലാം അ​പ്പ​നെ മി​സ് ചെ​യ്യാ​റു​ണ്ട്. മ​ക​ൻ ജ​നി​ച്ച സ​മ​യ​ത്ത് അ​പ്പ​ൻ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് തോ​ന്നി​യി​രു​ന്നു. എ​ന്‍റെ ന​ല്ലൊ​രു സു​ഹൃ​ത്താ​യി​രു​ന്നു അ​പ്പ​ൻ. എ​ന്‍റെ കൂ​ട്ടു​കാ​ർ അ​പ്പ​ന്‍റെ​യും കൂ​ട്ടു​കാ​രാ​യി​രു​ന്നു. അ​പ്പ​ൻ വ​ള​രെ ഈ​സി ഗോ​യിം​ഗ് ആ​യ വ്യ​ക്തി​യാ​യി​രു​ന്നു. ഒ​രു ഫ്ര​ണ്ട്‌​ലി റി​ലേ​ഷ​ൻ​ഷി​പ്പ് ത​ന്നെ ആ​യി​രു​ന്നു ഞ​ങ്ങ​ൾ ത​മ്മി​ൽ. എ​ന്നാ​ൽ ന​ല്ല അ​ടി​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​പ്പ​ൻ ന​ല്ല ചെ​യി​ൻ സ്മോ​ക്ക​ർ ആ​യി​രു​ന്നു. കാ​ലൊ​ക്കെ മു​റി​ക്കേ​ണ്ട അ​വ​സ്ഥ വ​ന്നി​ട്ടും അ​പ്പ​ൻ പു​ക​വ​ലി നി​ർ​ത്താ​ൻ മ​ടി കാ​ണി​ച്ചു. അ​പ്പോ​ൾ ഞാ​ൻ അ​പ്പ​ന്‍റെ അ​പ്പ​നാ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ എ​ല്ലാം സ്നേ​ഹ​ത്തി​ന്‍റെ പു​റ​ത്താ​ണ് സം​ഭ​വി​ക്കു​ന്ന​ത്. എ​ന്‍റെ ഹീ​റോ ആ​യി​രു​ന്നു അ​പ്പ​ൻ. പിതാവിന്‍റെ ഓർമകൾ അയവിറക്കി കു​ഞ്ചാ​ക്കോ ബോ​ബ​ൻ.

Read More

പു​ൽ​പ്പ​ള്ളി ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പ് ; കൂ​ടു​ത​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ കു​ടു​ങ്ങും? ഇ​ട​നി​ല​ക്കാ​ര​നെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്നു

ക​ൽ​പ്പ​റ്റ: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ് സി​പി​എ​മ്മി​നെ മു​ൾ​മു​ന​യി​ൽ നി​റു​ത്തി​യി​രി​ക്കെ പു​ൽ​പ്പ​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ ന​ട​പ​ടി ക​ടു​പ്പി​ച്ച് എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇഡി). പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വും വാ​യ്പാ ത​ട്ടി​പ്പ് കേ​സി​ലെ ഇ​ട​നി​ല​ക്കാ​ര​നു​മാ​യ സ​ജീ​വ​ൻ കൊ​ല്ല​പ്പ​ള്ളി ഇ​ഡി​യു​ടെ പി​ടി​യി​ലാ​ണു​ള്ള​ത്. ഈ ​കേ​സി​ൽ മു​ന്പ് വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത മു​ൻ കെ​പി​സി​സി ഭാ​ര​വാ​ഹി​യും മു​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​കെ. എ​ബ്ര​ഹാ​മി​ന്‍റെ വി​ശ്വ​സ്ത​നാ​ണ് സ​ജീ​വ​ൻ കൊ​ല്ല​പ്പ​ള്ളി. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ലാ​ണ് സ​ജീ​വ​ൻ ഇ​ഡി​യു​ടെ പി​ടി​യി​ലാ​യ​ത്. സ​ജീ​വ​നി​ൽ നി​ന്നു ല​ഭി​ക്കു​ന്ന മൊ​ഴി​ക​ൾ പ്ര​കാ​രം വ​യ​നാ​ട്ടി​ലെ കൂ​ടു​ത​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് ഇ​ഡി​യു​ടെ പി​ടി വീ​ഴു​മെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റി​ലാ​യ സ​ജീ​വ​നെ ഇ​ഡി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ബാ​ങ്ക് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും അ​ട​ക്കം 10 പേ​രാ​ണ് പ്ര​തി​ക​ൾ. തു​ച്ഛ​മാ​യ വി​ല​യു​ള്ള ഭൂ​മി​ക്ക് ബി​നാ​മി വാ​യ്പ​ക​ൾ…

Read More

അ​റ്റ്‍​ലി​യു​മാ​യി ഉ​ട​ക്കി​യെ​ന്ന റി​പ്പോ​ര്‍​ട്ട് ; മാ​ന​ന​ഷ്‍​ടക്കേ​സ് ന​ൽ​കാ​ൻ ന​യ​ൻ​താ​ര

തെ​ന്നി​ന്ത്യ​യു​ടെ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ൻ ന​യ​ൻ​താ​ര​യു​ടെ ബോ​ളി​വു​ഡി​ലെ തു​ട​ക്കം വ​ന്പ​ൻ ഹി​റ്റാ​യി മാ​റി​യി​രി​ക്കു​ന്നു. ഒ​രു ഷാ​രൂ​ഖ് ഖാ​ൻ ചി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി നാ​യി​ക​യാ​യ​പ്പോ​ള്‍ വി​സ്‍​മ​യി​പ്പി​ക്കു​ന്ന വി​ജ​യ​മാ​ണ് ന​യ​ൻ​താ​രു​ടെ പേ​രി​ലാ​യ​ത്. എ​ന്നാ​ല്‍ അ​തി നി​ടെ അ​റ്റ്‍​ലി​യു​മാ​യി ന​യ​ൻ​താ​ര ത​ര്‍​ക്ക​ത്തി​ലാ​ണെ​ന്ന വാ​ര്‍​ത്ത​യും പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​ല്‍ ന​ടി ന​യ​ൻ​താ​ര മാ​ന​ന​ഷ്‍​ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്യാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് ഒ​രു ത​മി​ഴ് ഓ​ൺ​ലൈ​ൻ മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ‘ജ​വാ​നി’​ല്‍ നാ​യി​ക​യാ​യ ന​യ​ൻ​താ​ര​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ രം​ഗ​ങ്ങ​ള്‍ കു​റ​വാ​ണെ​ന്ന് പ​രാ​തി ഉ​യ​രു​ക​യും ന​ടി അ​തി​ല്‍ പ​രി​ഭ​വി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍. അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തി​യ ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് പ്ര​ധാ​ന്യം ന​ല്‍​കി​യ​താ​ണ് ന​യ​ൻ​താ​ര​യെ ചൊ​ടി​പ്പി​ച്ച​ത് എ​ന്ന ത​ര​ത്തി​ലും വാ​ര്‍​ത്ത​ക​ളു​ണ്ടാ​യി. ഇ​ത്ത​രം റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​ച​രി​പ്പി​ച്ച മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രെമാ​ന​ന​ഷ്‍​ടക്കേ​സ് ന​ൽ​കാ​ൻ ന​യ​ൻ​താ​ര? താ​രം നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ന​യ​ൻ​താ​ര ഔ​ദ്യോ​ഗി​ക​മാ​യി ന​യ​ൻ​താ​ര പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ജ​വാ​നി​ല്‍ ന​യ​ൻ​താ​ര ചെ​യ്‍​ത വേ​ഷ​ത്തെ ക്കു​റി​ച്ച് ഷാ​രൂ​ഖ് ഖാ​ൻ…

Read More

ഓ​ൺ​ലൈ​ൻ ജോ​ലി വാ​ഗ്ദാ​നം; യു​വ​തി​യു​ടെ പ​ണം ന​ഷ്ട​മാ​യി

ഓൺലെെൻ തട്ടിപ്പുകളിൽ പലരും അകപ്പെടുന്ന വാർത്തകൾ ദിവസവും നമ്മൾ കേൾക്കാറുള്ളതാണ്. എങ്കിൽ പോലും വീണ്ടും  തട്ടിപ്പിന്‍റെ വലയിൽ ചെന്ന് അകപ്പെടാറുണ്ട്.  അത്തരത്തിലൊരു തട്ടിപ്പാണ് തളിപറമ്പിൽ നടന്നത്. ഓ​ണ്‍​ലൈ​ന്‍ പാ​ര്‍​ട് ടൈം ​ജോ​ലി ത​രാ​മെ​ന്ന് പറഞ്ഞ് യുവതിയെ  വി​ശ്വ​സി​പ്പി​ച്ച് 1,37,000 രൂ​പ ത​ട്ടി​യെ​ടു​ത്തത്. യുവതിയുടെ പ​രാ​തി​യി​ല്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ട്ടു​വം പ​റ​പ്പൂ​ലി​ലെ ആ​ര്യ​ശ്രീ​യു​ടെ പ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്. പ്ര​തി​ദി​നം 2000 മു​ത​ല്‍ 20,000 രൂ​പ​വ​രെ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്ന് ഓ​ണ്‍​ലൈ​നി​ല്‍ ല​ഭി​ച്ച അ​റി​യി​പ്പ് പ്ര​കാ​രം സെ​പ്റ്റം​ബ​ര്‍ എ​ട്ട് മു​ത​ല്‍ 13 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ആ​ര്യ​ശ്രീ​യു​ടെ ഫെ​ഡ​റ​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി പ​ല ത​വ​ണ​ക​ളി​ലാ​യി ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​കാ​ർ പ​ണം ത​ട്ടി​യെ​ടു​ക്കുകയായിരുന്നു.

Read More

മി​ലിട്ടറി മ​ദ്യമെന്ന് കേട്ടപ്പോഴെ കിക്കായി..! ആറ് കുപ്പി മദ്യം നൽകാമെന്ന് പറഞ്ഞ് യുവാവ് തട്ടിയെടുത്തത് പ​ണ​വും സ്വ​ർ​ണ​വും; രസകരമായ സംഭവം ഇങ്ങനെ…

മോഷണം നാട്ടിൽ പതിവാണ്. കള്ളൻമാരും കൊള്ളക്കാരും നാട്ടിൽ പെരുകുന്ന വാർത്തകളാണ് ദിനംപ്രതി കേൾക്കുന്നത്.  അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ​ഴ​യ​ങ്ങാ​ടി​യി​ൽ വ​യോ​ധി​ക​രെ ക​ബ​ളി​പ്പി​ച്ച് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. എ​രി​പു​രം ചെ​ങ്ങ​ൽ നാ​ട്ടാ​ർ​കു​ള​ത്തി​ന് സ​മീ​പ​ത്തെ വി.​ മാ​ധ​വ​ൻ, കെ.​പി. ഹ​രി​ദാ​സ​ൻ എ​ന്നി​വ​രാ​ണ് ക​ബ​ളി​ക്ക​പ്പെ​ട്ട​ത്. വി.​ മാ​ധ​വ​ന്‍റെ അ​ര​പ്പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ മോ​തി​ര​വും കെ.​പി.​ഹ​രി​ദാ​സ​ന്‍റെ ആ​റാ​യി​രം രൂ​പ​യു​മാ​ണ് അ​പ​രി​ചി​ത​ൻ ക​വ​ർ​ന്ന​ത്. പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.​ സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തെ സി​സി ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് പ​ഴ​യ​ങ്ങാ​ടി സി​ഐ ടി.​എ​ൻ. സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ചെ​ങ്ങ​ലി​ലെ വി.​മാ​ധ​വ​ൻ വീ​ടി​ന് പു​റ​ത്തി​രി​ക്ക​വെ പ​രി​ച​യം ന​ടി​ച്ച് എ​ത്തി​യ യു​വാ​വ് ബി​ൽ സ​ഹി​ത​മു​ള്ള പ​ത്ത് കു​പ്പി മി​ലി​ട്ട​റി മ​ദ്യം ഉ​ണ്ടെ​ന്നും ആ​റാ​യി​രം രൂ​പ ത​ന്നാ​ൽ മ​ദ്യം ന​ൽ​കാ​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ത​നി​ക്ക് മ​ദ്യം വേ​ണ്ടെ​ന്നും സു​ഹൃ​ത്തി​ന്…

Read More

ആരോഗ്യവകുപ്പിൽ ജോലിതരാം; കൈ​ക്കൂ​ലി​ക്കേ​സി​ൽ ഇ​ട​നി​ല​ക്കാ​ര​നാ​യ അ​ഖി​ല്‍ ഒ​ളി​വി​ലെ​ന്നു പോ​ലീ​സ്; സിഐടിയു ഓഫീസിലിരുന്നും തട്ടിപ്പ്

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു മ​ല​പ്പു​റം സ്വ​ദേ​ശി​യി​ല്‍​നി​ന്നു പ​ണം വാ​ങ്ങു​ന്ന​തി​ല്‍ ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ര്‍​ത്തി​ച്ച അ​ഖി​ല്‍ സ​ജീ​വ് ഒ​ളി​വി​ലെ​ന്നു പോ​ലീ​സ്. ഇ​യാ​ൾ​ക്കെ​തി​രേ മു​മ്പും ത​ട്ടി​പ്പു​കേ​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ 3.60 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ല്‍ പോ​ലീ​സ് അ​ഖി​ലി​നെ അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ ആ​രോ​പ​ണം. സി​ഐ​ടി​യു ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​ഖി​ല്‍ അ​വി​ടെ​നി​ന്ന് നേ​താ​ക്ക​ളു​ടെ ക​ള്ള​യൊ​പ്പി​ട്ട് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണു കേ​സ്. മ​റ്റ് നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലും ഇ​യാ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കും ഇ​യാ​ളെ​ക്കു​റി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​രു​ന്നു. സി​ഐ​ടി​യു ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​ര​വേ സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പേ​രി​ല്‍ കേ​ര​ള ബാ​ങ്കി​ല്‍ ഉ​ണ്ടാ​യി​രു​ന്ന 3.60 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ല്‍ അ​ഖി​ലി​നെ​തി​രേ പ​ത്ത​നം​തി​ട്ട പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ എ​ന്നി​വ​രു​ടെ വ്യാ​ജ ഒ​പ്പ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി.​ജെ. അ​ജ​യ​കു​മാ​റാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച്…

Read More

അ​മേ​രി​ക്ക​യി​ൽ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ നൂ​റോ​ളം കൗ​മാ​ര​ക്കാ​ർ ക​ട​ക​ൾ കൊ​ള്ള​യ​ടി​ച്ചു

അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡ​ല്‍​ഫി​യ​യി​ൽ മു​ഖം​മൂ​ടി ധ​രി​ച്ച് കൂ​ട്ട​മാ​യെ​ത്തി​യ നൂ​റോ​ളം കൗ​മാ​ര​ക്കാ​ർ ക​ട​ക​ള്‍ കൊ​ള്ള​യ​ടി​ച്ചു. ആ​പ്പി​ള്‍ ഫോ​ൺ സ്റ്റോ​റും ഫു​ട്‌​ലോ​ക്ക​ർ, ലു​ലു​ലെ​മ​ൻ തു​ട​ങ്ങി​യ സ്റ്റോ​റു​ക​ളും വ്യാ​പ​ക​മാ​യി കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടു. ഐ ​ഫോ​ണു​ക​ള​ട​ക്കം കൊ​ള്ള​ക്കാ​ർ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി. ക​വ​ർ​ച്ച​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി. ആ​ള്‍​ക്കൂ​ട്ടം ക​ട​ക​ള്‍ കീ​ഴ​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഫു​ട് ലോ​ക്ക​ര്‍ സ്റ്റോ​റി​ന് മു​ന്‍​പി​ലു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി. സെ​ക്യൂ​രി​റ്റി ഫീ​ച്ച​റു​ക​ൾ ഉ​ള്ള​തി​നാ​ല്‍ മോ​ഷ്ടി​ക്ക​പ്പെ​ട്ട പ​ല ആ​പ്പി​ൾ ഉ​ത്പ​ന്ന​ങ്ങ​ളും പി​ന്നീ​ട് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ ഇ​രു​പ​തോ​ളം പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ഇ​വ​രി​ല്‍​നി​ന്ന് ര​ണ്ട് തോ​ക്കു​ക​ൾ ക​ണ്ടെ​ടു​ത്ത​താ​യും ഫി​ലാ​ഡ​ൽ​ഫി​യ പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വി​ടെ​യു​ള്ള സി​റ്റി ഹാ​ളി​ലെ സ​മാ​ധാ​ന​പ​ര​മാ​യ ഒ​രു പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് റി​ട്ട​ൻ​ഹൗ​സ് സ്‌​ക്വ​യ​റി​ന് സ​മീ​പം ക​ട​ക​ള്‍ കൊ​ള്ള​യ​ടി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച എ​ഡ്ഡി ഇ​റി​സാ​രി​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ ഒ​ത്തു​കൂ​ടി​യ​ത്. ഇ​വ​ര്‍ സ​മാ​ധാ​ന​പ​ര​മാ​യി…

Read More

ഈ ചിരിയിലുണ്ട് എല്ലാം… എ​യ​ർ​ഹോ​സ്റ്റ​സു​മാ​രു​ടെ ചി​രി വെ​റും ചി​രി​യ​ല്ല!

വി​മാ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​യ​റു​ന്ന യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കു​ന്ന​ത് തൊ​ഴു​കൈ​യോ​ടെ നി​ൽ​ക്കു​ന്ന എ​യ​ർ​ഹോ​സ്റ്റ​സി​ന്‍റെ ചി​രി​യാ​ണ്. യാ​ത്ര​ക്കാ​രെ ആ​ദ​ര​വോ​ടെ സ്വാ​ഗ​തം ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ന്‍റെ​യും പ​രി​ശീ​ല​ന​ത്തി​ന്‍റെ​യും ഭാ​ഗ​മാ​ണ് ആ ​ചി​രി​യെ​ന്നാ​ണ് എ​ല്ലാ​വ​രും ക​രു​തു​ന്ന​ത്. അ​ത് ശ​രി​യാ​ണു താ​നും. എ​ന്നാ​ൽ, അ​തി​നു പി​ന്നി​ൽ മ​റ്റു ചി​ല​തു കൂ​ടി ഉ​ണ്ടെ​ന്നു ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റാ​യ കാ​റ്റ് ക​മ​ലാ​നി പ​റ​യു​ന്നു. കൈ​കൂ​പ്പി വ​ണ​ങ്ങു​ന്ന​തി​നൊ​പ്പം എ​യ​ർ​ഹോ​സ്റ്റ​സ് ന​മ്മ​ളെ മൊ​ത്ത​ത്തി​ൽ വി​ല​യി​രു​ത്തു​ക കൂ​ടി ചെ​യ്യു​ന്നു​ണ്ട്. “എ​ബി​പി’​ക​ളെ ക​ണ്ടെ​ത്താ​നാ​ണ​ത്. എ​ബി​പി എ​ന്നാ​ൽ “able body person’. അ​താ​യ​ത്, വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​ഹാ​യി​ക്കാ​ൻ ക​ഴി​യു​ന്ന ആ​ൾ. വി​മാ​ന​ത്തി​ൽ ഒ​രു അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ജീ​വ​ന​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ ആ​ർ​ക്കൊ​ക്കെ ക​ഴി​യു​മെ​ന്ന് യാ​ത്ര​ക്കാ​ർ ക​യ​റു​ന്പോ​ൾ​ത​ന്നെ അ​വ​ർ നോ​ക്കി​വ​യ്ക്കു​ന്നു. ഡോ​ക്ട​ർ​മാ​ർ, സൈ​നി​ക​ർ, പൈ​ല​റ്റു​മാ​ർ, അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ, പോ​ലീ​സു​കാ​ർ എ​ന്നി​വ​രെ​ല്ലാം ഇ​തി​ൽ പെ​ടു​ന്നു. വി​മാ​ന​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും വ​യ്യാ​താ​യാ​ലോ, ലാ​ൻ​ഡിം​ഗ് സ​മ​യ​ത്തോ മ​റ്റോ എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ലോ, സു​ര​ക്ഷാ​ലം​ഘ​നം ഉ​ണ്ടാ​യാ​ലോ ഇ​വ​രു​ടെ സ​ഹാ​യം തേ​ടും.…

Read More