അ​റ്റ്‍​ലി​യു​മാ​യി ഉ​ട​ക്കി​യെ​ന്ന റി​പ്പോ​ര്‍​ട്ട് ; മാ​ന​ന​ഷ്‍​ടക്കേ​സ് ന​ൽ​കാ​ൻ ന​യ​ൻ​താ​ര

തെ​ന്നി​ന്ത്യ​യു​ടെ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ൻ ന​യ​ൻ​താ​ര​യു​ടെ ബോ​ളി​വു​ഡി​ലെ തു​ട​ക്കം വ​ന്പ​ൻ ഹി​റ്റാ​യി മാ​റി​യി​രി​ക്കു​ന്നു. ഒ​രു ഷാ​രൂ​ഖ് ഖാ​ൻ ചി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി നാ​യി​ക​യാ​യ​പ്പോ​ള്‍ വി​സ്‍​മ​യി​പ്പി​ക്കു​ന്ന വി​ജ​യ​മാ​ണ് ന​യ​ൻ​താ​രു​ടെ പേ​രി​ലാ​യ​ത്.

എ​ന്നാ​ല്‍ അ​തി നി​ടെ അ​റ്റ്‍​ലി​യു​മാ​യി ന​യ​ൻ​താ​ര ത​ര്‍​ക്ക​ത്തി​ലാ​ണെ​ന്ന വാ​ര്‍​ത്ത​യും പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​ല്‍ ന​ടി ന​യ​ൻ​താ​ര മാ​ന​ന​ഷ്‍​ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്യാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് ഒ​രു ത​മി​ഴ് ഓ​ൺ​ലൈ​ൻ മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

‘ജ​വാ​നി’​ല്‍ നാ​യി​ക​യാ​യ ന​യ​ൻ​താ​ര​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ രം​ഗ​ങ്ങ​ള്‍ കു​റ​വാ​ണെ​ന്ന് പ​രാ​തി ഉ​യ​രു​ക​യും ന​ടി അ​തി​ല്‍ പ​രി​ഭ​വി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍.

അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തി​യ ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് പ്ര​ധാ​ന്യം ന​ല്‍​കി​യ​താ​ണ് ന​യ​ൻ​താ​ര​യെ ചൊ​ടി​പ്പി​ച്ച​ത് എ​ന്ന ത​ര​ത്തി​ലും വാ​ര്‍​ത്ത​ക​ളു​ണ്ടാ​യി.

ഇ​ത്ത​രം റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​ച​രി​പ്പി​ച്ച മാ​ധ്യ​മ​ങ്ങ​ള്‍​ക്കെ​തി​രെമാ​ന​ന​ഷ്‍​ടക്കേ​സ്
ന​ൽ​കാ​ൻ ന​യ​ൻ​താ​ര? താ​രം നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ന​യ​ൻ​താ​ര ഔ​ദ്യോ​ഗി​ക​മാ​യി ന​യ​ൻ​താ​ര പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ജ​വാ​നി​ല്‍ ന​യ​ൻ​താ​ര ചെ​യ്‍​ത വേ​ഷ​ത്തെ ക്കു​റി​ച്ച് ഷാ​രൂ​ഖ് ഖാ​ൻ നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു. അ​മ്മ​യാ​യ ന​ര്‍​മ​ദ എ​ന്ന ന​യ​ൻ​താ​ര​യു​ടെ ക​ഥാ​പാ​ത്രം മി​ക​ച്ച​താ​ണെ​ന്നാ​യി​രു​ന്നു ‌ഷാ​രൂ​ഖി​ന്‍റെ അ​ഭി​പ്രാ​യം.

പ​ക്ഷേ എ​ല്ലാം പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ സ്‍​ക്രീ​ൻ ടൈം ​കു​റ​വാ​യി. എ​ങ്കി​ലും പ​ക്ഷേ മി​ക​ച്ച​താ​യി​രു​ന്നു ക​ഥാ​പാ​ത്ര​മെ​ന്നും ഷാ​രൂ​ഖ് വ്യ​ക്ത​മാ​ക്കി.

ആ​ക്ഷ​നി​ല​ട​ക്കം ന​യ​ൻ​താ​ര​യു​ടേ​ത് മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു​വെ​ന്നാ​ണ് ചി​ത്രം ക​ണ്ട പ്രേ​ക്ഷ​ക​രും‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ട്വി​റ്റ​റി​ല്‍ ആ​രാ​ധ​ക​രോ​ട് സം​സാ​രി​ക്ക​വേ​യാ​ണ് ഷാ​രൂ​ഖ് ത​ന്‍റെ അ​ഭി​പ്രാ​യം വ്യ​ക്ത​മാ​ക്കി​യ​ത്.

ആ​റ്റ്‌​ലി സം​വി​ധാ​നം ചെ​യ്ത ഷാ​രൂ​ഖ് ചി​ത്രം ജ​വാ​ൻ ആ​ഗോ​ള​ത​ല​ത്തി​ല്‍ 1,000 കോ​ടി ക്ല​ബി​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ

Related posts

Leave a Comment