കു​റു​ന​രി​ക്ക് പേ​വി​ഷ​ബാ​ധ, ക​ടി​യേ​റ്റ​വ​ര്‍ ചി​കി​ത്സ​യി​ല്‍

ചു​ങ്ക​പ്പാ​റ: ക​ഴി​ഞ്ഞ​ദി​വ​സം കോ​ട്ടാ​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വാ​യ്പൂ​ര് ഭാ​ഗ​ത്ത് ആ​ളു​ക​ളെ ആ​ക്ര​മി​ച്ച കു​റു​ന​രി​ക്ക് പേ​വി​ഷ ബാ​ധ​യു​ണ്ടാ​യി​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ആ​ളു​ക​ളെ ക​ടി​ച്ച​ശേ​ഷം അ​വ​ശ​നി​ല​യി​ല്‍ കു​ടു​ങ്ങി​യ കു​റു​ന​രി പി​ന്നീ​ട് ച​ത്തി​രു​ന്നു. ഇ​തി​ന്‍റെ ജ​ഡം തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് ആ​നി​മ​ല്‍ ഡി​സീ​സ് സെ​ന്‍ററി​ല്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യും ഞാ​യ​റാ​ഴ്ച രാ​വി​ല​യു​മാ​യി ഏ​ഴു​പേ​രെ​യാ​ണ് കു​റു​ന​രി ക​ടി​ച്ച​ത്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്, കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി, റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ത്തി​ച്ച് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ല്‍​കി​യി​രു​ന്നു. കു​റു​ന​രി​ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ​വ​കു​പ്പ് ആ​ശാ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ചു. കു​റു​ന​രി​യു​ടെ സ്ര​വം സ്പ​ര്‍​ശി​ക്കാ​നി​ട​യാ​യ എ​ല്ലാ​വ​രും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Read More

അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു;​ വൈ​ദ്യു​തി ലൈ​നി​ലെ തെ​ങ്ങോ​ല​ക​ൾ നീ​ക്ക​ണം

ചെ​ങ്ങ​ന്നൂ​ർ : എം​സി റോ​ഡി​ൽ കാ​ര​ക്കാ​ട് ഹൈ​സ്കൂ​ളി​നു സ​മീ​പ​ത്തെ വൈ​ദ്യു​തി വി​ത​ര​ണ ലൈ​നി​നു മു​ക​ളി​ലേ​ക്ക് അ​പ​ക​ട​ക​ര​മാം​വി​ധം ചാ​ഞ്ഞു കി​ട​ക്കു​ന്ന സ​മീ​പ പു​ര​യി​ട​ത്തി​ലെ തെ​ങ്ങോ​ല​ക​ൾ മു​റി​ച്ചു നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ഇ​വ ഇ​ങ്ങ​നെ കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സം ര​ണ്ടാ​യി. ലൈ​നി​ൽ ട​ച്ച് ചെ​യ്ത് കി​ട​ക്കു​ന്ന പ​ച്ച​ഓ​ല​ക​ൾ കാ​റ്റി​ൽ ഇ​ള​കിനീ​ങ്ങി വൈ​ദ്യു​തി ക​മ്പി​ക​ളി​ൽ ഉ​ര​യു​ന്ന​തി​നാ​ൽ തെ​ങ്ങി​ൻചു​വ​ട്ടി​ലേ​ക്ക് വൈ​ദ്യു​തി​പ്ര​വ​ഹി​ച്ച് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു. ഇ​ക്കാ​ര്യം നാ​ട്ടു​കാ​ർ പ​ല ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. മ​ഴ​ക്കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി വൈ​ദ്യു​തി വി​ത​ര​ണ ലൈ​നു​ക​ളി​ലെ ത​ട​സ​ങ്ങ​ൾ, ട​ച്ചു​ക​ൾ എ​ന്നി​വ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​വും നി​ല​നി​ൽ​ക്കെ​യാ​ണ് സ​മാ​ന സം​ഭ​വ​ത്തി​ൽ​ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യോ​ടു​ള്ള അ​വ​ഗ​ണന അ​ധി​കൃ​ത​ർ തു​ട​രു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വുമുണ്ട്. തെ​ങ്ങിൻ ചു​വ​ട്ടി​ലോ അ​രി​കിലോ ​എ​ത്തു​ന്ന കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ അ​ശ്ര​ദ്ധ​മാ​യി ത​ടി​യി​ലോ ലൈനി​ൽ ട​ച്ച് ചെ​യ്ത് താ​ഴേ​ക്കു കി​ട​ക്കു​ന്ന ഓ​ല​യി​ലോ സ്പ​ർ​ശി​ക്കാ​നി​ട​യാ​യാ​ൽ അ​ത് വ​ൻ അ​പ​ക​ട​ത്തി​നു ഇടയാക്കു​മെ​ന്ന്…

Read More

തിരുമ്പി വന്തിട്ടേന്ന് സൊല്ല്; കോഴിക്കോട് അപ്സര വീണ്ടും തുറക്കുന്നു; ആദ്യ ചിത്രം മമ്മൂട്ടിയുടെ ടര്‍ബോ

പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ ഇ​നി അ​പ്സ​ര പു​തി​യ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും. ച​രി​ത്ര​മു​റ​ങ്ങു​ന്ന കോ​ഴി​ക്കോ​ടി​ന്‍റെ മ​ണ്ണി​ൽ ത​ല​പ്പൊ​ക്ക​ത്തോ​ടെ നി​ല​കൊ​ണ്ട അ​പ്സ​ര തീ​യ​റ്റ​ർ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി അ​ട​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ അ​പ്സ​ര വീ​ണ്ടും തു​റ​ക്കാ​ൻ പോ​കു​ന്നു. ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വ് ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍റെ മാ​ജി​ക് ഫ്രൈം​സ് തീ​യ​റ്റ​ര്‍ ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് വീ​ണ്ടും അ​പ്സ​ര തു​റ​ക്കു​ന്ന​ത്. 1000 പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന തീ​യ​റ്റ​റി​ന്‍റെ പ്ര​ത്യേ​ക​ത അ​തു​പോ​ലെ ത​ന്നെ നി​ല​നി​ര്‍​ത്തി​യി​ട്ടു​ണ്ട്. മെ​യ് 23നാ​ണ് തി​യ​റ്റ​ർ തു​റ​ക്കു​ന്ന​ത്. വൈ​ശാ​ഖി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ട​ർ​ബോ ആ​ണ്  ആദ്യ ​ചി​ത്ര​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

Read More

പ​യ്യ​ന്നൂ​രി​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് 75 പ​വ​ന്‍ ക​വ​ര്‍​ന്നു;അന്വേഷണം ആരംഭിച്ച് പോലീസ്

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​രി​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​രി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 75 പ​വ​നോ​ളം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു. പെ​രു​മ്പ ജു​മാ മ​സ്ജി​ദി​നു സ​മീ​പ​ത്തെ ചെ​ക്കി​ന്‍റ​ക​ത്ത് സു​ഹ്‌​റ​യു​ടെ വീ​ട്ടി​ലാ​ണു നാ​ടി​നെ ഞെ​ട്ടി​ച്ച ക​വ​ര്‍​ച്ച അ​ര​ങ്ങേ​റി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഇ​ന്നു​രാ​വി​ലെ 6.15 ഓ​ടെ ഉ​ണ​ര്‍​ന്നെ​ഴു​ന്നേ​റ്റ വീ​ട്ടു​കാ​രാ​ണ് ഇ​ന്ന​ലെ അ​ട​ച്ചു​പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ടി​ന്‍റെ മു​ന്‍​വാ​തി​ല്‍ അ​ല്പം തു​റ​ന്നു കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്. തു​ട​ര്‍​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണു വാ​തി​ല്‍ കു​ത്തി​പ്പൊ​ളി​ച്ച​താ​ണെ​ന്നു മ​ന​സി​ലാ​യ​ത്.അ​ക​ത്തെ ര​ണ്ടു മു​റി​ക​ളി​ലെ അ​ല​മാ​ര​ക​ള്‍ തു​റ​ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​ല​മാ​ര​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ അ​യ​ല്‍​വാ​സി​യാ​യ അ​ഡ്വ. വി​നീ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി വി​വ​രം അ​റി​യി​ച്ച​തോ​ടെ​യാ​ണു നാ​ട്ടു​കാ​ര്‍ ക​വ​ര്‍​ച്ച ന​ട​ന്ന​താ​യി അ​റി​ഞ്ഞ​ത്.സു​ഹ​റ​യും ഭ​ര്‍​ത്താ​വ് ആ​മു​വും ക​ണ്ണൂ​ര്‍ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യ്ക്കാ​യി പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. സു​ഹ്‌​റ​യു​ടെ മ​ക​ന്‍ റ​ഫീ​ക്കും മ​ക​ള്‍ ഹ​സീ​ന​യും ഗ​ള്‍​ഫി​ലാ​ണു​ള്ള​ത്. അ​ടു​ത്ത​നാ​ളി​ല്‍ ഗ​ള്‍​ഫി​ല്‍ നി​ന്നു​മെ​ത്തി​യ മ​റ്റൊ​രു മ​ക​ളാ​യ സാ​ജി​ത​യും റ​ഫീ​ഖി​ന്‍റെ മ​ക്ക​ളും വീ​ടി​ന്‍റെ മു​ക​ള്‍​നി​ല​യി​ല്‍ കി​ട​ന്നു​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു താ​ഴ​ത്തെ…

Read More

സ്ട്രോക്ക്; എത്രയും പെട്ടെന്നു ചികിത്സ തുടങ്ങാം

ത​ല​ച്ചോ​റി​ലേ​ക്ക് ഓ​ക്സി​ജ​നും പോ​ഷ​ക​ങ്ങ​ളും എ​ത്തി​ക്കു​ന്ന ഒ​രു ര​ക്ത​ക്കു​ഴ​ൽ ക​ട്ട​പി​ടി​ക്കു​ക​യോ പൊ​ട്ടു​ക​യോ ചെ​യ്യു​ന്ന ​അ​വ​സ്ഥ​യെ സ്ട്രോ​ക്ക് എ​ന്ന് പറയുന്നു. ലോ​ക​മെ​മ്പാ​ടു​ം മ​ര​ണ​ത്തി​നും വൈ​ക​ല്യ​ത്തി​നും ഏ​റ്റ​വും പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് സ്ട്രോ​ക്ക്. ന​മ്മ​ൾ ഇ​തി​ന​കം ക​ണ്ട​തു​പോ​ലെ, ജീ​വി​ത​ശൈ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ട്രോ​ക്ക് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജീനുകൾസ്ട്രോ​ക്കി​നു​ള്ള പ്ര​ധാ​ന സാധ്യതാ ഘടകം ന​മ്മു​ടെ ജീ​നാ​ണ്. ഒ​രി​ക്ക​ൽ സ്ട്രോ​ക്ക് വ​ന്ന​ാൽ അ​ത് ആ​വ​ർ​ത്തി​ക്കാ​നു​ള്ള സാ​ധ്യ​ത പ​ല​മ​ട​ങ്ങ് വ​ർ​ധിപ്പിക്കും. മ​റ്റ് അ​പ​ക​ട ഘ​ട​ക​ങ്ങ​ൾ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, തെ​റ്റാ​യ ഭ​ക്ഷ​ണ​രീ​തി, വ്യാ​യാ​മ​മി​ല്ലാ​യ്മ, അ​മി​ത​ഭാ​രം, പു​ക​വ​ലി, ആ​സ​ക്തി മ​രു​ന്നു​ക​ൾ പോ​ലെ​യു​ള്ള ദു​ഃശീ​ല​ങ്ങ​ള്‍, മാ​ന​സി​ക പി​രി​മു​റു​ക്കം, ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ൾ, ഒബ്സ്ട്രക്റ്റീവ് സ്ലീ​പ് അ​പ്നി​യ, ഹൃ​ദ്രോ​ഗ​ങ്ങ​ൾ, അ​മി​ത പ്ര​മേ​ഹം, ക​രോ​ട്ടി​ഡ് ആ​ർ​ട്ട​റി രോ​ഗം, പെ​രി​ഫ​റ​ൽ ആ​ർ​ട്ട​റി ഡി​സീ​സ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ…സ്ട്രോ​ക്ക് മാ​നേ​ജ്മെ​ന്‍റിന്‍റെ വി​ജ​യ​ത്തി​ലെ പ്ര​ധാ​ന ഘ​ട​കം ഉ​ട​ന​ടി​യു​ള്ള ചി​കി​ത്സ​യാ​ണ് (ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ). എ​ത്ര നേ​ര​ത്തെ ചി​കി​ത്സ ആ​രം​ഭി​ക്കു​ന്നു​വോ അ​ത്ര​യും മി​ക​ച്ച ഫ​ലം ല​ഭി​ക്കും.…

Read More

നെ​ടു​മ്പാ​ശേ​രി അ​വ​യ​വ​ക്ക​ട​ത്ത് കേ​സ്; അ​വ​യ​വ മാ​ഫി​യ​യു​മാ​യി തന്‍റെ ബ​ന്ധം ഹൈ​ദ​രാ​ബാ​ദി​ല്‍നി​ന്നെ​ന്ന് സാ​ബി​ത്തി​ന്‍റെ മൊ​ഴി

കൊ​ച്ചി: അ​വ​യ​വ മാ​ഫി​യ​യു​മാ​യി ത​ന്‍റെ ബ​ന്ധം ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നാ​ണെ​ന്ന് നെ​ടു​മ്പാ​ശേ​രി അ​വ​യ​വ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സാ​ബി​ത്ത് നാ​സ​റിന്‍റെ മൊ​ഴി. ഇ​വി​ടെനി​ന്നാ​ണ് വി​ദേ​ശ​ത്തേ​യ്ക്കു​ള്ള ക​ട​ത്ത് സം​ഘ​ങ്ങ​ളു​മാ​യി ത​നി​ക്ക് ബ​ന്ധ​മു​ണ്ടാ​യ​തെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യ​താ​യാ​ണ് സൂ​ച​ന. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് അ​ങ്ക​മാ​ലി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കും. എ​ത്ര പേ​രെ ഇ​യാ​ള്‍ അ​വ​യ​വ കൈ​മാ​റ്റ​ത്തി​നാ​യി സ​മീ​പി​ച്ചു, ഇ​വ​രു​മാ​യി ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍, ഇ​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി, ഇ​തി​ല്‍ എ​ത്ര പേ​ര്‍ മ​ട​ങ്ങി വ​രാ​നു​ണ്ട് എ​ന്നീ കാര്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് 2019 മു​ത​ല്‍ അ​വ​യ​വ​ക്ക​ട​ത്തി​ന് ഇ​റാ​നി​ലേ​ക്ക് പ്ര​തി സാ​ബി​ത്ത് നാ​സ​ര്‍ അ​ട​ങ്ങു​ന്ന സം​ഘം ആ​ളെ എ​ത്തി​ച്ചി​രു​ന്നു. ഇ​തി​ല്‍ 19പേ​രും ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​ണ്. വൃ​ക്ക ന​ല്‍​കാ​ന്‍ ത​യാ​റാ​യി 2019ല്‍ ​ഹൈ​ദാ​രാ​ബാ​ദി​ലെ​ത്തി​യ​താ​യി​രു​ന്നു സാ​ബി​ത്ത് നാ​സ​ര്‍. എ​ന്നാ​ല്‍ ആ ​നീ​ക്കം പാ​ളി​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​വ​യ​വ മാ​ഫി​യ സം​ഘ​ങ്ങ​ളു​മാ​യി…

Read More

അച്ഛനും മകനും ഒരേ ഫ്രെയിമിൽ; ടി. ജി രവിയും ശ്രീജിത്ത് രവിയും ഒന്നിക്കുന്ന ‘വടു’ ഒരുങ്ങുന്നു

പ്ര​ശ​സ്ത ന​ട​ന്മാ​രാ​യ ടി.​ജി. ര​വി, മ​ക​ൻ ശ്രീ​ജി​ത്ത് ര​വി എ​ന്നി​വ​രെ നാ​യ​ക​ന്മാ​രാ​ക്കി ശ്രീ​ജി​ത്ത് പൊ​യി​ൽ​ക്ക​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് വ​ടു. വൈ​ഡ് സ്ക്രീ​ൻ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും നീ​ലാം​ബ​രി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും ബാ​ന​റി​ൽ ഡോ​ക്ട​ർ മ​നോ​ജ് ഗോ​വി​ന്ദ​ൻ, മു​ര​ളി നീ​ലാം​ബ​രി എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന സി​നി​മ​യാ​ണ് വ​ടു. പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്ര​മാ​യി​രു​ന്ന കു​വി എ​ന്ന നാ​യ​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി ചി​ത്രീ​ക​രി​ച്ച ന​ജ​സ് എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം മ​നോ​ജും മു​ര​ളി​യും ശ്രീ​ജി​ത്തും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് വ​ടു. ടി.​ജി. ര​വി​യു​ടെ​യും ശ്രീ​ജി​ത്ത് ര​വി​യു​ടെ​യും അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി​രി​ക്കും ഈ ​ചി​ത്ര​മെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു. വൈ​ഡ് സ്ക്രീ​ൻ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ പ​തി​മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണ് വ​ടു. പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Read More

ലാൽ സാർ വിളിച്ചപ്പോൾ ഞാ​ൻ പ​രി​സ​രം പോലും മ​റ​ന്ന് ഓ​ടി; ആന്‍റണി പെരുമ്പാവൂർ

20 വ​യ​സ് ക​ഴി​ഞ്ഞ​പ്പോ​ൾ മോ​ഹ​ൻ​ലാ​ൽ സാ​റി​ന​ടു​ത്ത് വ​ണ്ടി ഓ​ടി​ക്കാ​ൻ പോ​യ​താ​ണ് ഞാ​ൻ. ഒ​രു ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു തി​രി​ച്ചുപോ​രു​മ്പോ​ൾ സാർ, എ​ന്നെ എ​വി​ടെ​യെ​ങ്കി​ലുംവച്ച് ക​ണ്ടാ​ൽ ഓ​ർ​ക്കു​മോ എ​ന്നു ചോ​ദി​ച്ചു. എ​ന്താ ആ​ന്‍റ​ണി അ​ങ്ങ​നെ ചോ​ദി​ക്കു​ന്ന​ത്, ന​മ്മ​ൾ ഇ​ത്ര​യും ദി​വ​സ​ത്തെ പ​രി​ച​യം ഉ​ള്ള​വ​ര​ല്ലേ. തീ​ർ​ച്ച​യാ​യും ആ​ന്‍റ​ണി എ​ന്‍റെ ഓ​ർ​മ​യി​ൽ ഉ​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞു. മോഹൻലാലുമൊത്തുള്ള തന്‍റെ സൗഹൃദത്തിന്‍റെ തുടക്ക കാലം ഓർമിച്ച് ആന്‍റണി പെരുമ്പാവൂർ. കു​റ​ച്ച് നാ​ൾ ക​ഴി​ഞ്ഞ് ഞാ​നും സുഹത്തുക്കളും സാറി​ന്‍റെ ഷൂ​ട്ടിം​ഗ് കാ​ണാ​ൻ പോ​യി. മൂ​ന്നാം​മു​റയുടെ ഷൂ​ട്ടിം​ഗാ​ണ്. ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ഇ​ട​യി​ൽ ലാ​ൽ സ​ർ എ​പ്പോ​ഴാ​ണ് എ​ന്നെ കാ​ണു​ന്ന​ത് എ​ന്ന് നോ​ക്കു​മ്പോ​ൾ ലാ​ൽ സ​ർ ആ​രെ​യോ കൈ ​കാ​ണി​ച്ച് വി​ളി​ക്കു​ന്നു. എ​ന്നെ​യാ​ണോ വി​ളി​ക്കു​ന്ന​ത്, ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും എ​ന്നെ ക​ണ്ടി​ട്ട് മ​ന​സി​ലാ​യോ എ​ന്ന് ചി​ന്തി​ച്ചു. എ​ന്നെ​ത്ത​ന്നെ​യാ​ണ് വി​ളി​ച്ച​ത്. ഞാ​ൻ പ​രി​സ​രം മ​റ​ന്ന് ഓ​ടി. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ​മാ​ർ എ​ന്നെ ത​ട​യാ​ൻ വ​ന്ന​പ്പോ​ൾ…

Read More

‘സി​നി​മാ ഇ​ന്‍​ഡ​സ്ട്രി വ​ല്ലാ​തെ മാ​റി​പ്പോ​യി’; പണ്ട് പാ​റ​പ്പു​റ​ത്തു​കി​ട​ന്ന് ഉ​റ​ങ്ങേ​ണ്ടി വ​ന്നി​ട്ടു​ണ്ട്, മ​ര​ത്തി​ന്‍റെ മ​റ​വി​ൽ​നി​ന്നു വ​സ്ത്രം മാ​റി

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം സി​നി​മ​യി​ല്‍ സ​ജീ​വ​മാ​കു​ന്ന ന​ടി മ​ധു (മ​ധു​ബാ​ല) നി​ര​വ​ധി ന​ല്ല സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു വ​രി​ക​യാ​ണ്. ഒ​രു കാ​ല​ത്ത്ഫൂ​ല്‍ ഓ​ര്‍ കാ​ന്തേ, റോ​ജ, യോ​ദ്ധ, ജെ​ന്‍റി​ല്‍​മാ​ന്‍ തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ് സി​നി​മ​ക​ളു​ടെ ഭാ​ഗ​വു​മാ​യി​രു​ന്നു ന​ടി. സാ​മാ​ന്ത നാ​യി​ക​യാ​യി എ​ത്തി​യ ശാ​കു​ന്ത​ളം, ക​ങ്ക​ണ അ​ഭി​ന​യി​ച്ച ത​ലൈ​വി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍ മ​ധു അ​ടു​ത്തി​ടെ അ​ഭി​ന​യി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ സി​നി​മാ ഇ​ന്‍​ഡ​സ്ട്രി മാ​റി​യ​തി​നെ​ക്കു​റി​ച്ച് മ​ധു സം​സാ​രി​ക്കു​ന്ന വാ​ക്കു​ക​ളാ​ണു ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്- ‘സി​നി​മാ ഇ​ന്‍​ഡ​സ്ട്രി വ​ല്ലാ​തെ മാ​റി​പ്പോ​യി. ഞാ​ന്‍ മു​മ്പ് ​അഭി​ന​യി​ച്ചി​രു​ന്ന കാ​ല​ത്ത് ന​ടി​മാ​ര്‍ വാ​നി​റ്റി വാ​നു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​നും ശു​ചി​മു​റി​യി​ൽ പോ​കാ​നു​മൊ​ക്കെ എ​ത്ര​മാ​ത്രം ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. അ​തൊ​രു സ​ത്യാ​വ​സ്ഥ​യാ​ണ്. കൊ​ലാ​ച്ചി​യി​ലെ റെ​ഡ് കേ​വ്‌​സി​ല്‍ ഒ​രു ത​മി​ഴ് സി​നി​മ ഷൂ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. ഒ​രു കു​ന്നി​നു താ​ഴെ നി​റ​യെ മ​ര​ങ്ങ​ളു​ള്ള ഒ​രു സ്ഥ​ല​ത്താ​യി​രു​ന്നു ഞാ​ന്‍ ഇ​രു​ന്നി​രു​ന്ന​ത്. അ​വി​ടു​ത്തെ ചൂ​ടി​ല്‍ ഷൂ​ട്ട് ചെ​യ്യു​ന്ന സ​മ​യ​ത്ത് ന​മ്മ​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​സ്ത്രം മാ​റു​ന്ന​ത് എ​തെ​ങ്കി​ലും…

Read More

‌സോ​ളാ​ര്‍ സ​മ​രം;”തി​രു​വ​ഞ്ചൂ‌​രു​മാ​യി ച​ർ​ച്ച​യ്ക്ക് ബ്രി​ട്ടാ​സി​നോ​ട് പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ട​താ​യി അറി​യി​ല്ലെന്ന് വൈക്കം വിശ്വൻ

  കോ​ട്ട​യം: സോ​ളാ​ര്‍ സ​മ​രം ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​ന്‍ ജോ​ണ്‍ ബ്രി​ട്ടാ​സി​നോ​ട് പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ട​താ​യി ത​നി​ക്ക​റി​യി​ല്ലെ​ന്ന് അ​ന്ന​ത്തെ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ വൈ​ക്കം വി​ശ്വ​ന്‍. എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വം ഒ​ന്നാ​കെ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. എ​ല്‍​ഡി​എ​ഫ് ഏ​ക​ക​ണ്ഠ​മാ​യാ​ണു സ​മ​രം പി​ന്‍​വ​ലി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. സോ​ളാ​ര്‍ കേ​സും ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ കേ​സും ചേ​ര്‍​ത്തു​വ​യ്ക്കു​ന്ന​തു കെ​ട്ടു​ക​ഥ​യെ​ന്നും വൈ​ക്കം വി​ശ്വ​ന്‍ പ​റ​ഞ്ഞു.

Read More