ഭ​ക്ഷ്യ​സു​ര​ക്ഷാ ലം​ഘ​നം: സ്വി​ഗ്ഗി ഇ​ൻ​സ്റ്റാ​മാ​ർ​ട്ടി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്

പ​ര​വൂ​ർ: ഓ​ൺ​ലൈ​ൻ വ​ഴി പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​മു​ഖ ശൃം​ഖ​ല​യാ​യ സ്വി​ഗ്ഗി ഇ​ൻ​സ്റ്റാ​മാ​ർ​ട്ടി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ. 2006-ലെ ​ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ നി​യ​മ​ങ്ങ​ളു​ടെ ഗു​രു​ത​ര ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി സ്വി​ഗ്ഗി ഇ​ൻ​സ്റ്റാ​മാ​ർ​ട്ടി​ന് എ​ഫ്എ​സ്എ​സ്എ​ഐ ഒ​മ്പ​ത് നോ​ട്ടീ​സു​ക​ൾ അ​യ​ച്ചു. ഇ​ൻ​സ്റ്റാ​മാ​ർ​ട്ട് വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭ​ക്ഷ്യ സു​ര​ക്ഷാ അ​ഥോ​റി​റ്റി​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ. നോ​ട്ടീ​സി​ന്മേ​ൽ വി​ശ​ദ​മാ​യ വി​ശ​ദീ​ക​ര​ണ​വും നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച​തു സം​ബ​ന്ധി​ച്ച അ​നു​സ​ര​ണ റി​പ്പോ​ർ​ട്ടും അ​ടി​യ​ന്ത​ര​മാ​യി സ​മ​ർ​പ്പി​ക്കാ​ൻ സ്വി​ഗ്ഗി​യോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം മ​റു​പ​ടി ന​ൽ​കാ​തി​രി​ക്കു​ക​യോ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലാ​തി​രി​ക്കു​ക​യോ ചെ​യ്താ​ൽ ക​മ്പ​നി​ക്കെ​തി​രേ ഉ​ചി​ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എ​ഫ്എ​സ്എ​സ്എ​ഐ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. സ്വി​ഗ്ഗി ഇ​ൻ​സ്റ്റാ​മാ​ർ​ട്ട് വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പ​ല​തും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തും ചീ​ഞ്ഞ​തും മ​ലി​ന​മാ​യ​തു​മാ​ണെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.…

Read More

​രാജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി​: അ​നി​ലും സം​ഘ​വും ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി; മ​ട​ക്കം എ​ട്ട് മാ​സ​ത്തി​നു ശേ​ഷം

ന്യൂ​യോ​ർ​ക്ക്: മ​ല​യാ​ളി​യാ​യ അ​നി​ൽ മേ​നോ​നും സം​ഘ​വും ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി. അ​നി​ലി​ന്‍റെ പേ​ട​ക​മാ​യ സോ​യൂ​സ് പ്രോ​ഗ്ര​സ് ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 11.30ന് ​ബ​ഹി​രാ​കാ​ശ നി​ല​യ​വു​മാ​യി പേ​ട​കം ബ​ന്ധി​പ്പി​ച്ചു. പു​ല​ർ​ച്ചെ 1.25ന് ​അ​നി​ലും സം​ഘ​വും രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി. ഇ​തോ​ടെ രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​യി യു​എ​സ് സ്പേ​സ് ഫോ​ഴ്സ് കേ​ണ​ൽ ഡോ. ​അ​നി​ൽ മേ​നോ​ൻ. ബ​ഹി​രാ​കാ​ശം താ​ണ്ടു​ന്ന ആ​ദ്യ മ​ല​യാ​ളി​യും അ​നി​ലാ​ണ്. ഇ​ന്ത്യ​ൻ​സ​മ​യം രാ​ത്രി 8.17നാ​ണ് അ​നി​ൽ മേ​നോ​നും സം​ഘ​വും യാ​ത്ര തി​രി​ച്ച​ത്. ക​സാ​ഖ്സ്ഥാ​നി​ലെ ബൈ​ക്ക​നൂ​ർ കോ​സ്മോ​ ഡ്രോ​മി​ൽ​നി​ന്ന് റോ​സ്കോ​സ്മോ​സ് സോ​യൂ​സ് എം​എ​സ്-29 ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു യാ​ത്ര. സോ​യൂ​സ് 2.1 എ ​റോ​ക്ക​റ്റി​ലാ​ണു പേ​ട​ക​ത്തെ വി​ക്ഷേ​പി​ച്ച​ത്. റ​ഷ്യ​ൻ ശാ​സ്ത്ര​ജ്ഞ​രാ​യ പ്യോ​ത്ത​ർ ഡു​ബ്രോ​വ്, അ​ന്ന കി​ക്കി​ന എ​ന്നി​വ​രും അ​നി​ലി​നൊ​പ്പ​മു​ണ്ട്. ഇ​ന്ത്യ​ന്‍ – അ​മേ​രി​ക്ക​ന്‍ ഫി​സി​ഷ്യ​നും എ​ന്‍​ജി​നീ​യ​റും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ് അ​നി​ൽ‌ മേ​നോ​ൻ. സം​ഘം ഏ​ക​ദേ​ശം എ​ട്ട് മാ​സ​ത്തോ​ളം ബ​ഹി​രാ​കാ​ശ​ത്ത്…

Read More

ആ​സാ​മി​ലെ വെ​ള്ള​പ്പൊ​ക്കം; മ​ര​ണ​സം​ഖ്യ നാ​ലാ​യി ഉ​യ​ർ​ന്നു

ഗോ​ഹ​ട്ടി: ആ​സാ​മി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മ​ര​ണ​സം​ഖ്യ നാ​ലാ​യി ഉ​യ​ർ​ന്നു. 35,000ത്തി​ല​ധി​കം ആ​ളു​ക​ളെ വെ​ള്ള​പ്പൊ​ക്കം ഇ​തു​വ​രെ ബാ​ധി​ച്ചു, അ​യ​ൽ​രാ​ജ്യ​മാ​യ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ മ​ഴ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ക​ണ​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കാം. വെ​ള്ള​പ്പൊ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച ക​ണ്ടെ​ടു​ത്തു. 35,696 പേ​രെ വെ​ള്ള​പ്പൊ​ക്കം ബാ​ധി​ച്ച ല​ഖിം​പൂ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​ത ബാ​ധി​ത ജി​ല്ല​യാ​യെ​ന്ന് അ​സം സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. സോ​ണി​ത്പൂ​ർ, ദി​ബ്രു​ഗ​ഡ്, ല​ഖിം​പൂ​ർ, ധേ​മാ​ജി, ജോ​ർ​ഹ​ട്ട്, ശി​വ​സാ​ഗ​ർ എ​ന്നീ ആ​റ് ജി​ല്ല​ക​ളെ വെ​ള്ള​പ്പൊ​ക്കം ബാ​ധി​ച്ചു, 12 റ​വ​ന്യൂ സ​ർ​ക്കി​ളു​ക​ളെ​യും 99 ഗ്രാ​മ​ങ്ങ​ളെ​യും വെ​ള്ള​ത്തി​ലാ​ഴ്ത്തി. 20 ദു​രി​താ​ശ്വാ​സ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ദു​രി​ത​ബാ​ധി​ത​ർ​ക്ക് ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന സോ​ണി​ത്പൂ​ർ ജി​ല്ല​യി​ൽ​നി​ന്ന് 16 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. 1,103.94 ഹെ​ക്ട​ർ കൃ​ഷി​ഭൂ​മി​യാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മു​ങ്ങി​യ​ത്. നി​ര​വ​ധി…

Read More

ക​ഞ്ചാ​വ് ക​ഴി​ച്ചു കു​ഴ​ഞ്ഞു​വീ​ണു; സ്കോ​ട്ട്‌​ല​ൻ​ഡി​ലെ പ​ർ​വ​ത​ത്തി​ൽ നി​ന്ന് നാ​യ​യ്ക്ക് പു​തു​ജീ​വ​ൻ

ഫോ​ർ​ട്ട് വി​ല്യം: സ്കോ​ട്ട്‌​ല​ൻ​ഡി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ​ർ​വ​ത​മാ​യ ‘ബെ​ൻ നെ​വി​സി​ൽ’ വ​ച്ച് അ​ബ​ദ്ധ​ത്തി​ൽ ക​ഞ്ചാ​വ് ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ ‘ടോ​ക്കി​യോ’ എ​ന്ന ലാ​ബ്ര​ഡോ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സു​ര​ക്ഷി​ത​മാ​യി താ​ഴെ എ​ത്തി​ച്ചു. ഹൈ​ക്കിം​ഗി​നി​ടെ പെ​ട്ടെ​ന്ന് അ​വ​ശ​യാ​യ നാ​യ, വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലു​ണ്ടാ​യി​രു​ന്ന ക​ഞ്ചാ​വ് അ​ബ​ദ്ധ​ത്തി​ൽ ക​ഴി​ച്ച​താ​കാം അ​സു​ഖ​ത്തി​ന് കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ സം​ശ​യി​ക്കു​ന്നു. സ​റേ സ്വ​ദേ​ശി​യാ​യ ക്രി​സ്റ്റീ​ന ബ്ലൂം ​എ​ന്ന പ​രി​ശീ​ല​ക​യു​ടെ നാ​യ​യാ​ണ് ടോ​ക്കി​യോ. മ​ല​ക​യ​റ്റ​ത്തി​നി​ട​യി​ൽ പെ​ട്ടെ​ന്ന് ടോ​ക്കി​യോ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. നാ​യ​യു​ടെ കാ​ലു​ക​ൾ ത​ള​രു​ക​യും ഇ​ട​യ്ക്കി​ടെ ബോ​ധം മ​റ​യു​ക​യും ചെ​യ്ത​തോ​ടെ ത​നി​ക്ക് ടോ​ക്കി​യോ​യെ ന​ഷ്ട​പ്പെ​ടു​മെ​ന്ന് ഭ​യ​ന്ന​താ​യും ക്രി​സ്റ്റീ​ന പ​റ​ഞ്ഞു. തു​ട​ർ​ന്ന് ലോ​ച്ചാ​ബ​ർ മൗ​ണ്ട​ൻ റെ​സ്ക്യൂ ടീം ​സ്ഥ​ല​ത്തെ​ത്തി, 25 കി​ലോ ഭാ​ര​മു​ള്ള ടോ​ക്കി​യോ​യെ സ്ട്രെ​ച്ച​റി​ൽ കി​ട​ത്തി താ​ഴെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​നെ​യും ക്രി​സ്റ്റീ​ന പ്ര​ശം​സി​ച്ചു. അ​വ​രു​ടെ സ​ഹാ​യ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ നാ​യ​യെ സു​ര​ക്ഷി​ത​മാ​യി താ​ഴെ എ​ത്തി​ക്കാ​ൻ സാ​ധി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​വി​ൽ ടോ​ക്കി​യോ…

Read More

ഗ്ര​ഹാം സ്റ്റെ​യി​ൻ​സ് കൊ​ല​പാ​ത​കം: പ്ര​തി ദാ​രാ സിം​ഗി​നെ വി​ട്ട​യ​ക്കാ​ൻ നീ​ക്കം; ‘ന​ല്ല ന​ട​പ്പ്’ പ​രി​ഗ​ണ​ന​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഓ​സ്‌​ട്രേ​ലി​യ​ൻ മി​ഷ​ന​റി ഗ്ര​ഹാം സ്റ്റു​വ​ർ​ട്ട് സ്റ്റെ​യി​ൻ​സി​നെ​യും മ​ക്ക​ളാ​യ ഫി​ലി​പ്പ്, തി​മോ​ത്തി എ​ന്നി​വ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന ര​വീ​ന്ദ്ര പാ​ൽ എ​ന്ന ദാ​രാ സിം​ഗി​നെ മോ​ചി​പ്പി​ക്കാ​ൻ നീ​ക്കം. ജ​യി​ലി​ലെ ‘ന​ല്ല ന​ട​പ്പി​ന്‍റെ’ അ​ടി​സ്ഥാ​ന​ത്തി​ൽ ദാ​രാ സിം​ഗി​നെ വി​ട്ട​യ​ക്കാ​ൻ ഒ​ഡീ​ഷ സ്റ്റേ​റ്റ് സെ​ന്‍റ​ൻ​സ് റി​വ്യൂ ബോ​ർ​ഡ് ശി​പാ​ർ​ശ ചെ​യ്തു. 26 വ​ർ​ഷ​മാ​യി ദാ​രാ സിം​ഗ് ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ജൂ​ലൈ ആ​ദ്യം ചേ​ർ​ന്ന റി​വ്യൂ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മോ​ച​ന​ത്തി​നു​ള്ള ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച​ത്. കേ​സ് മു​ൻ​പ് ബോ​ർ​ഡ് മാ​റ്റി​വെ​ച്ചി​രു​ന്നു. ദാ​രാ സിം​ഗി​ന്‍റെ സ്വ​ദേ​ശ​മാ​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഔ​റ​യ്യ ജി​ല്ല​യി​ലെ അ​ധി​കാ​രി​ക​ളി​ൽ നി​ന്ന് പു​തു​ക്കി​യ റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തി​നാ​യി ന​ട​പ​ടി​ക​ൾ വൈ​കു​ക​യാ​യി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ടു​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ മോ​ച​ന​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്. 1999 ജ​നു​വ​രി 22-ന് ​കി​യോ​ഞ്ജാ​ർ ജി​ല്ല​യി​ലെ മ​നോ​ഹ​ർ​പൂ​രി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഗ്ര​ഹാം…

Read More