അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു വി​വാ​ഹാ​ഭ്യ​ർ​ഥ​ന! വി​ട​വാ​ങ്ങ​ൽ പ്ര​സം​ഗ​ത്തി​നെ​ത്തി​യ ഓ​സ്‌​ട്രേ​ലി​യ​ൻ എം​പി മ​ട​ങ്ങി​യ​ത് പ്ര​തി​ശ്രു​ത വ​ധു​വി​നൊ​പ്പം; വീ​ഡി​യോ വൈ​റ​ൽ

പാ​ർ​ല​മെ​ന്‍റി​ലെ ത​ന്‍റെ വി​ട​വാ​ങ്ങ​ൽ പ്ര​സം​ഗം അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു വി​വാ​ഹാ​ഭ്യ​ർ​ഥ​ന​യാ​ക്കി മാ​റ്റി ഓ​സ്‌​ട്രേ​ലി​യ​ൻ എം​പി. പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ത​ന്‍റെ പ​ങ്കാ​ളി​യാ​യ ന​താ​ലി ഹി​സ്സി​യോ​ടാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി അ​ദ്ദേ​ഹം വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്. സി​ഡ്‌​നി​യി​ലെ റൈ​ഡ് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന എം​പി​യാ​യ ജോ​ർ​ദാ​ൻ ലെ​യ്ൻ ആ​ണ് ന​വം​ബ​ർ 19-ന് ​ന്യൂ സൗ​ത്ത് വെ​യി​ൽ​സ് പാ​ർ​ല​മെ​ന്‍റി​ൽ ത​ന്‍റെ വി​ട​വാ​ങ്ങ​ൽ പ്ര​സം​ഗം ന​ട​ത്തു​ന്ന​തി​നി​ടെ നാ​ട​കീ​യ​മാ​യ ഈ ​രം​ഗ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. പ​ബ്ലി​ക് ഗാ​ല​റി​യി​ലി​രു​ന്ന് പ്ര​സം​ഗം വീ​ക്ഷി​ക്കു​ക​യാ​യി​രു​ന്ന ന​താ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് പ്ര​സം​ഗ​ത്തി​ലെ അ​വ​സാ​ന ചോ​ദ്യം ഉ​ന്ന​യി​ച്ച​പ്പോ​ൾ സ​ഭ ഒ​ന്ന​ട​ങ്കം ആ​വേ​ശ​ത്തി​ലാ​യി. “സ്പീ​ക്ക​ർ, റൈ​ഡി​ലെ അം​ഗ​മെ​ന്ന നി​ല​യി​ലു​ള്ള എ​ന്‍റെ അ​വ​സാ​ന ചോ​ദ്യം എ​ന്‍റെ പ്രി​യ​ത​മ ന​താ​ലി​യോ​ടാ​ണ്,” എ​ന്ന് പ​റ​ഞ്ഞ ശേ​ഷം പോ​ക്ക​റ്റി​ൽ നി​ന്നും വി​വാ​ഹ​മോ​തി​രം പു​റ​ത്തെ​ടു​ത്ത ലെ​യ്ൻ, “എ​ന്നെ വി​വാ​ഹം ക​ഴി​ക്കാ​മോ?” എ​ന്ന് ചോ​ദി​ച്ചു. തു​ട​ർ​ന്ന് സ​ഭ​യി​ൽ ക​ര​ഘോ​ഷ​ങ്ങ​ളും ആ​ർ​പ്പു​വി​ളി​ക​ളും ഉ​യ​ർ​ന്നു. ന​താ​ലി​യു​ടെ അ​ടു​ത്തേ​ക്ക് ന​ട​ന്ന ലെ​യ്ൻ…

Read More