Skip to content
Monday, October 2, 2023
Recent posts
  • കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കൈപിടിച്ച് കളിക്കളത്തിലേക്ക് ആദിവാസി ഊരിലെ വിദ്യാർത്ഥികൾ
  • ട്രാക്കിൽ റീൽ ചിത്രീകരണം; ട്രെയിൻ തട്ടി പതിനാറുകാരൻ മരിച്ചു
  • അഫ്സൽ ഖാനെ വധിച്ച ഛത്രപജി ശിവജിയുടെ 'കടുവ നഖം' ഇന്ത്യയിലേക്ക്
  • ചോദിച്ചപ്പോള്‍ ലാപ്ടോപ്പ് കൊടുത്തില്ല പെണ്‍കുട്ടി സ്വന്തമായി നിര്‍മ്മിച്ച ലാപ്ടോപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
  • ടേക്ക്ഓഫിന് മുമ്പ് വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു; യാത്രക്കാരൻ അറസ്റ്റിൽ
RashtraDeepika
  • Movies
  • Sports
  • Health
  • Agriculture
  • Technology
  • Travel
  • Auto
  • More
    • About Us
    • Photo Gallery
    • Video Gallery
    • Annual Report 2023

Top News

  • Monday October 2, 2023 Rashtra Deepika 0

    ഒരു ട്രാൻസ്‌ജെൻഡറിനോട് തോറ്റു, എന്‍റെ മെഡൽ തിരികെ വേണം; വിവാദത്തിനു തുടക്കമിട്ട് സ്വപ്ന ബർമൻ

    ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഹെ​പ്റ്റാ​ത്ത​ല​ൺ മെ​ഡ​ൽ ജേ​താ​വ് ന​ന്ദി​നി അ​ഗ​സാ​ര​യെ അ​ധി​ക്ഷേ​പി​ച്ച്  സ​ഹ​താ​രം സ്വ​പ്‌​ന ബ​ർ​മ​ൻ. ഇ​ന്ന​ലെ ന​ട​ന്ന വ​നി​ത​ക​ളു​ടെ ഹെ​പ്റ്റാ​ത്ത​ല​ണി​ൽ ന​ന്ദി​നി അ​ഗ​സാ​ര​യാ​ണ് വെ​ങ്ക​ലം നേ​ടി​യ​ത്. നാ​ലാ​മ​താ​ണ് സ്വ​പ്ന ബ​ർ​മ്മ​ൻ. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ധി​ക്ഷേ​പം. ന​ന്ദി​നി ട്രാ​ൻ​ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണെ​ന്നും വ​നി​താ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് സ്വ​പ്ന പ​റ​ഞ്ഞു.  കേ​വ​ലം 4 പോ​യി​ന്‍റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് സ്വ​പ്‌​ന ബ​ർ​മ​ന് മെ​ഡ​ൽ ന​ഷ്ട​മാ​യ​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഗു​രു​ത​ര ആ​ക്ഷേ​പ​വു​മാ​യി താ​രം രം​ഗ​ത്തെ​ത്തി​യ​ത്....
    Top News 
  • Monday October 2, 2023 Rashtra Deepika 0

    മെയ്തെയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം; അറസ്റ്റ് ചെയ്തവരെ 48 മണിക്കൂറിനുള്ളിൽ വിട്ടയച്ചില്ലെങ്കിൽ ബന്ദ്; കുക്കി സംഘടനകൾ

    മണിപ്പൂരിൽ രണ്ട് മെയ്തെയ് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ സിബിഐ അറസ്റ്റ് ചെയ്ത നാലു പേരെയും 48 മണിക്കൂറിനുള്ളിൽ വിട്ടയച്ചില്ലെങ്കിൽ അനിശ്ചിതകാല ബന്ദ് ആരംഭിക്കുമെന്ന്...
    Top News 
  • Monday October 2, 2023 Rashtra Deepika 0

    പാലക്കാട് യുവതി ആത്മഹത്യ ചെയ്തു; സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധം മരണത്തിലേക്ക് എത്തിച്ചതെന്ന് കുറിപ്പ്; പിന്നാലെ യുവാവ് അറസ്റ്റില്‍

    പാലക്കാട് കിഴക്കഞ്ചേരിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കഴിഞ്ഞ 19നാണ് കളവപ്പാടം സ്വദേശി പ്രകാശന്‍റെ ഭാര്യ കൃഷ്ണകുമാരി (39) വീട്ടില്‍...
    Top News 
  • Monday October 2, 2023 Rashtra Deepika 0

    അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ

    അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം. കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് വ​ലി​യ രീ​തി​യി​ലു​ള്ള കൃ​ഷി​നാ​ശം ഉ​ണ്ടാ​ക്കി.​കാ​ട്ടാ​ന ശ​ല്യ​ത്തി​ൽ വ​ല​ഞ്ഞ് നാ​ട്ടു​കാ​ർ. പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ ഇ​ല​ക്ട്രി​ക് പെ​ൻ​സി​ൽ...
    Top News 

Today's Special

  • Monday October 2, 2023 Rashtra Deepika 0

    അഫ്സൽ ഖാനെ വധിച്ച ഛത്രപജി ശിവജിയുടെ ‘കടുവ നഖം’ ഇന്ത്യയിലേക്ക്

    മറാഠാ രാജ്യത്തിലെ രാജാവായിരുന്ന ഛത്രപജി ശിവജി, 1659-ൽ ബിജാപൂർ സുൽത്താനേറ്റിന്‍റെ...
    Today’S Special 
  • Monday October 2, 2023 Rashtra Deepika 0

    ചോദിച്ചപ്പോള്‍ ലാപ്ടോപ്പ് കൊടുത്തില്ല പെണ്‍കുട്ടി സ്വന്തമായി നിര്‍മ്മിച്ച ലാപ്ടോപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    പല തരത്തിലുള്ള വീഡിയോയും ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ വെെറലാകാറുണ്ട്. അത്തരത്തിൽ...
    Today’S Special 
  • Monday October 2, 2023 Rashtra Deepika 0

    യുവാവിന്‍റെ ഐഫോണ്‍ 13 കേടായി; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

    ആ​ശി​ച്ച് ഫോ​ൺ വാ​ങ്ങി​യാ​ൽ ത​ല​യി​ലും താ​ഴ​ത്തും വെ​ക്കാ​തെ ആ​കും മി​ക്ക​വ​രും...
    Today’S Special 
  • Monday October 2, 2023 Rashtra Deepika 0

    ഫെറിസ് വീലിൽ പെൺകുട്ടിയുടെ മുടി കുടുങ്ങി; ഒടുവിൽ രക്ഷപ്പെടുത്തിയത് ഇങ്ങനെ…

    ഫെ​റി​സ് വീ​ലി​ൽ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ മു​ടി  കു​ടു​ങ്ങി​യ​തിന്‍റെ ഭ​യാ​ന​ക​മാ​യ വീ​ഡി​യോയാണ്...
    Today’S Special 
  • Monday October 2, 2023 Rashtra Deepika 0

    റോഡ് വൃത്തിയാക്കാൻ ജർമ്മൻ ഷെപ്പേർഡ് പോലീസിനെ എങ്ങനെ സഹായിക്കും? വൈറലായ് വീഡിയോ

    യു​എ​സി​ലെ കാ​ർ​മ​ൽ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ ജ​ർ​മ്മ​ൻ ഷെ​പ്പേ​ർ​ഡി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ...
    Today’S Special 
  • Monday October 2, 2023 Rashtra Deepika 0

    അറബിക്കടൽ തീരത്ത് നിൽക്കുന്ന സിംഹം; സോഷ്യൽ മീഡിയയിൽ വിസ്മയമായ് ചിത്രങ്ങൾ

    ക​ട​ൽ തീ​ര​ത്ത് നി​ൽ​ക്കു​ന്ന സിം​ഹ​ത്തി​ന്‍റെ  അ​പൂ​ർ​വ​വു​മാ​യ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ...
    Today’S Special 

Loud Speaker

  • Monday October 2, 2023 Rashtra Deepika 0

    ട്രാക്കിൽ റീൽ ചിത്രീകരണം; ട്രെയിൻ തട്ടി പതിനാറുകാരൻ മരിച്ചു

    ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് പ​തി​നാ​റു​കാ​ര​ൻ മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​രാ​ബ​ങ്കി​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ ഫ​ർ​ഹാ​ന്‍റെ സു​ഹൃ​ത്ത് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ക​യും ചെ​യ്തു. അ​തി​വേ​ഗ ട്രെ​യി​നി​നെ പി​ടി​ക്കു​ന്ന​താ​യി​രു​ന്നു റീ​ൽ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ​യി​ൽ, ട്രെ​യി​ൻ കു​ട്ടി​യെ ഇ​ടി​ക്കു​ക​യും എ​റി​യു​ക​യും ചെ​യ്യു​ന്ന​ത് കാ​ണാം.  ജ​ഹാം​ഗി​രാ​ബാ​ദ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ലാ​ണ് അ​പ​ക​ടം. പോ​ലീ​സ് മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച് അ​ന്വേ​ഷ​ണം...
    Loud Speaker 
  • Monday October 2, 2023 Rashtra Deepika 0

    ടേക്ക്ഓഫിന് മുമ്പ് വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു; യാത്രക്കാരൻ അറസ്റ്റിൽ

    ടേ​ക്ക് ഓ​ഫി​ന് മു​മ്പ് വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി എ​ക്‌​സി​റ്റ് വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച​ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ​നാ​ഗ്പൂ​രി​ൽ നി​ന്ന് ബെം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ്...
    Loud Speaker 
  • Monday October 2, 2023 Rashtra Deepika 0

    കാണാതായ മൂന്ന് സഹോദരിമാരുടെ മൃതദേഹങ്ങൾ ട്രങ്കിനുള്ളിൽ: അന്വേഷണം ആരംഭിച്ച് പോലീസ്

    കാ​ണാ​താ​യ സ​ഹോ​ദ​രി​മാ​രു​ടെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ലെ ട്ര​ങ്ക് പെ​ട്ടി​യ്ക്കു​ള്ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി. പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​ർ ജി​ല്ല​യി​ലെ കാ​ൺ​പൂ​ർ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ...
    Loud Speaker 
  • Monday October 2, 2023 Rashtra Deepika 0

    നയൻതാരയുടെ 9സ്കി​ൻ ബ്രാൻഡിനെതിരെ രൂക്ഷ വിമർശനം

    സെ​പ്റ്റം​ബ​ർ 29നാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി ന​യ​ൻ​താ​ര​യു​ടെ സൗ​ന്ദ​ര്യ സം​ര​ക്ഷ​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ ബ്രാ​ൻ​ഡാ​യ 9സ്കി​ൻ  ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ  9സ്കി​ൻ പു​റ​ത്തി​റ​ക്കി​യ ശേ​ഷം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ...
    Loud Speaker 

Local News

  • Saturday September 30, 2023 Rashtra Deepika 0

    വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അവസാനം കണ്ട മൂന്ന് സിനിമകളുടേയും സ​ന്ദേ​ശ​മ​യ​ച്ച വെ​ബ്‌​സൈ​റ്റ് വ്യാ​ജം

    കോ​ഴി​ക്കോ​ട്: ലാ​പ്‌​ടോ​പ്പി​ല്‍ സി​നി​മ ക​ണ്ടു​കൊ​ണ്ടി​രി​ക്കെ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​ന്ദേ​ശ​ത്തെ​തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.​വി​ദ്യാ​ര്‍​ഥി​ക്ക് സ​ന്ദേ​ശ​മ​യ​ച്ച വെ​ബ്‌​സൈ​റ്റ് വ്യാ​ജ​മാ​ണെ​ന്ന് പ്രാ​ഥ​മി​ക...
    Kozhikode 
  • Saturday September 30, 2023 Rashtra Deepika 0

    റോ​ബി​ന്‍റെ കെ​ട്ടു​ക​ഥ ത​ള്ളി പോ​ലീ​സ്; പ്രതിയുടെ സുഹൃത്ത് അനന്ദു ഗുണ്ടലിസ്റ്റിൽപ്പെട്ടയാൾ; ല​ഹ​രി​യു​ടെ മൊ​ത്ത​വ്യാ​പാ​രി​ക​ള്‍ ഗു​ണ്ടാ​സം​ഘം

    കോ​ട്ട​യം: കു​മാ​ര​ന​ല്ലൂ​രി​ല്‍ ഡെ​ല്‍​റ്റ കെ 9 ​നാ​യ​പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തോ​ടു ചേ​ര്‍​ന്ന വീ​ട്ടി​ല്‍ ക​ഞ്ചാ​വ് ഉ​ണ്ടാ​യി​രു​ന്ന​താ​യി അ​റി​യി​ല്ലെ​ന്ന് അ​റ​സ്റ്റി​ലാ​യ റോ​ബി​ന്‍ ജോ​ര്‍​ജ്. പോ​ലീ​നോ​ടും തെ​ളി​വെ​ടു​പ്പു​വേ​ള​യി​ല്‍...
    Kottayam 
  • Saturday September 30, 2023 Rashtra Deepika 0

    രാ​മ​ന്ത​ളി​യി​ല്‍ ബൈ​ക്ക് ​കത്തി​ച്ച സം​ഭ​വം; മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ കേ​സ്

    പ​യ്യ​ന്നൂ​ര്‍: ഹെ​ല്‍​മ​റ്റും മാ​ക്‌​സി​യും ധ​രി​ച്ചെ​ത്തി​യ മൂ​വ​ര്‍​സം​ഘം രാ​മ​ന്ത​ളി​യി​ല്‍ വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് ക​ത്തി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വാ​ട്ട​ര്‍ അഥോറി​റ്റി​യു​ടെ...
    Kannur 
  • Saturday September 30, 2023 Rashtra Deepika 0

    വീണ്ടും ഉ​യ​ര​ങ്ങ​ളി​ലേ​ക്കു കു​തി​ക്കാ​ൻ സി​യാ​ൽ; ഏ​ഴു പ​ദ്ധ​തി​ക​ൾക്കു തിങ്കളാഴ്ച തുടക്കം

    നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വി​ക​സ​ന ച​രി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ ഒ​രു ഘ​ട്ട​ത്തി​ന് കൂ​ടി സി​യാ​ൽ തു​ട​ക്ക​മി​ടു​ന്നു. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ർ​ധ​ന​വ്, വി​മാ​ന​ത്താ​വ​ള...
    Kochi 
  • Saturday September 30, 2023 Rashtra Deepika 0

    പോ​ക്സോ കേ​സ് പ്ര​തി​ക്ക് 27 വ​ർ​ഷം ക​ഠി​ന ത​ട​വ്

    മാ​ഹി: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നെ കോ​ട​തി ശി​ക്ഷി​ച്ചു. പ​ള്ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2021ൽ ​പോ​ക്സോ ആ​ക്ട് വ​കു​പ്പു​ക​ൾ പ്ര​കാ​രം ര​ജി​സ്റ്റ​ർ...
    Kannur 
  • Saturday September 30, 2023 Rashtra Deepika 0

    പ​രി​യാ​ര​ത്ത് വീ​ട്ടി​ൽ ക​വ​ർ​ച്ച; 25 പ​വ​നും പ​ണ​വും ക​വ​ർ​ന്നു

    പ​രി​യാ​രം: പ​രി​യാ​രം ചി​ത​പ്പി​ലെ​പൊ​യി​ലി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച. 25 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും 18,000 രൂ​പ​യും നി​ര​വ​ധി രേ​ഖ​ക​ളും മോ​ഷ​ണം പോ​യി. പ​ളു​ങ്കു​ബ​സാ​റി​ലെ നാ​ജി​യാ...
    Kannur 

Movies

  • Sunday October 1, 2023 Rashtra Deepika 0

    ടൈറ്റൻ ദുരന്തം സിനിമയാകുന്നു

    ടൈ​റ്റാ​നി​ക് ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ കാ​ണാ​നാ​യി അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ലേ​യ്ക്ക് പോ​യ വി​നോ​ദ​സ​ഞ്ചാ​ര പേ​ട​കം ‘ടൈ​റ്റ​ൻ’  അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത് നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്ത​മാ​യി​രു​ന്നു. 2023 ജൂ​ൺ മാ​സ​ത്തി​ലാ​യി​രു​ന്നു ടെെ​റ്റ​ൻ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ബ്രി​ട്ടീ​ഷ് കോ​ടീ​ശ്വ​ര​ൻ ഹാ​മി​ഷ് ഹാ​ൻ​ഡിം​ഗ്, ബ്രി​ട്ടീ​ഷ്- പാ​കി​സ്ഥാ​നി വ്യ​വ​സാ​യി ഷെ​ഹ്‌​സാ​ദ ദാ​വൂ​ദ്, മ​ക​ൻ സു​ലെ​മാ​ൻ, ഓ​ഷ്യ​ൻ​ഗേ​റ്റ് എ​ക്‌​സ്‌​പെ​ഡി​ഷ​ൻ ഉ​ട​മ സ്റ്റോ​ക്ട​ൻ റ​ഷ്, മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ പോ​ൾ ഹെ​ന്റി എ​ന്നി അ​ഞ്ച് യാ​ത്രി​ക​രാ​ണ് ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​ത്. ഇ​പ്പോ​ഴി​താ ടെെ​റ്റ​ൻ...
    Movies 
  • Saturday September 30, 2023 Rashtra Deepika 0

    ആറര ലക്ഷം രൂപ കൈക്കൂലി കൊടുത്തു;പ​ണം കൊ​ടു​ക്കു​ക​യ​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ലാ​യി​രു​ന്നു; വിശാൽ

    മാ​ര്‍​ക്ക് ആ​ന്‍റ​ണി​യു​ടെ ഹി​ന്ദി പ​തി​പ്പി​ന് സെ​ന്‍​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കാ​ന്‍ മും​ബൈ​യി​ലെ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ആ​റ​ര ല​ക്ഷം രൂ​പ കൈ​ക്കൂ​ലി...
    Movies 
  • Saturday September 30, 2023 Rashtra Deepika 0

    എന്നെ കാ​ണാ​ൻ വരുന്ന​വ​രെ നിരാശപ്പെടുത്താറില്ല;ഹണി റോസ്

    മ​ല​യാ​ളി​ക​ളു​ടെ മാ​ത്ര​മ​ല്ല, തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ​യെ​ല്ലാം പ്രി​യ​താ​ര​മാ​ണ് ഹ​ണി റോ​സ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും സ​ജീ​വ​മാ​യ താ​രം പ​ങ്കു​വ​യ്ക്കാ​റു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മെ​ല്ലാം വ​ള​രെ വേ​ഗം...
    Movies 
  • Friday September 29, 2023 Rashtra Deepika 0

    കരിയർ തുടങ്ങിയത് പതിനാറാം വയസിൽ; അന്ന് സോഷ്യൽമീഡിയ ഉണ്ടായിരുന്നെങ്കിൽ; രസികൻ മറുപടിയുമായി സ്വാതി റെഡ്ഢി

    ഏ​താ​നും നാ​ളു​ക​ൾ​ക്കി​ടെ തെ​ന്നി​ന്ത്യ​ൻ സി​നി​മ രം​ഗ​ത്തുനി​ന്നു നി​ര​വ​ധി വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത​ക​ളാ​ണ് പു​റ​ത്തു വ​ന്ന​ത്. സാ​മ​ന്ത-​നാ​ഗാ​ർ​ജു​ന, ധ​നു​ഷ്-​ഐ​ശ്വ​ര്യ, തെ​ലു​ങ്ക് ന​ട​നും നി​ർ​മാ​താ​വു​മാ​യ നാ​ഗേ​ന്ദ്ര...
    Movies 

Sports

  • Monday October 2, 2023 Rashtra Deepika 0

    കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കൈപിടിച്ച് കളിക്കളത്തിലേക്ക് ആദിവാസി ഊരിലെ വിദ്യാർത്ഥികൾ

    ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ ആ​വേ​ശ​ത്തോ​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ളു​ടെ കൈ​പി​ടി​ച്ച് ഗ്രൗ​ണ്ടി​ലേ​ക്ക് മ​ല​മ്പു​ഴ​യി​ൽ നി​ന്നു​ള്ള ചു​ണ​കു​ട്ടി​ക​ൾ. ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ് സി-​ജം​ഷ​ഡ്‌​പൂ​ർ മ​ത്സ​ര​ത്തി​ല്‍ താ​ര​ങ്ങ​ളോ​ടൊ​പ്പം  മ​ല​മ്പു​ഴ ആ​ശ്ര​മം സ്കൂ​ളി​ലെ മി​ടു​ക്ക​ൻ​മാ​ർ കൊ​ച്ചി​യി​ലെ​ത്തി. അ​ട്ട​പ്പാ​ടി പ​റ​മ്പി​ക്കു​ളം, നെ​ന്മാ​റ, ത​ളി​ക​ക്ക​ല്ല്, മ​ണ്ണാ​ർ​ക്കാ​ട്, അ​മ്പ​ല​പ്പാ​റ, കൊ​ല്ലം മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഫു​ട്ബോ​ൾ താ​ര​ങ്ങ​ളു​ടെ കൈ​പി​ടി​ച്ച് ക​ളി​ക്ക​ള​ത്തി​ലേ​ക്ക്  അ​നു​ഗ​മി​ച്ച​ത്. ആ​റു​വ​യ​സി​നും പ​ന്ത്ര​ണ്ട് വ​യ​സി​നും ഇ​ട​യി​ലു​ള്ള ഇ​രു​പ​ത്തി​ര​ണ്ട്...
    Sports 
  • Saturday September 30, 2023 Rashtra Deepika 0

    സി​​​​ൽ​​​​വ​​​​ർ റാ​​​​ക്ക​​​​റ്റ്; ഏഷ്യൻ ഗെയിംസിൽ പു​​​​രു​​​​ഷ ഡ​​​​ബി​​​​ൾ​​​​സ് ടെ​​​​ന്നീ​​​​സി​​​​ൽ ഇന്ത്യയ്ക്ക് വെള്ളി

    ഹാ​​​​ങ്ഝൗ: 19-ാം ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു ടെ​​​​ന്നീ​​​​സ് മെ​​​​ഡ​​​​ൽ. പു​​​​രു​​​​ഷ ഡ​​​​ബി​​​​ൾ​​​​സ് ടെ​​​​ന്നീ​​​​സി​​​​ൽ സാ​​​​കേ​​​​ത് മൈ​​​​നേ​​​​നി-​​​​രാം​​​​കു​​​​മാ​​​​ർ രാ​​​​മ​​​​നാ​​​​ഥ​​​​ൻ സം​​​​ഘ​​​​മാ​​​​ണ് വെ​​​​ള്ളി നേ​​​​ടി​​​​യ​​​​ത്....
    Sports 
  • Saturday September 30, 2023 Rashtra Deepika 0

    ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് നിലയ്ക്കാത്ത മെഡൽ മുഴക്കം; പട്ടികയിൽ നാലാം സ്ഥാനത്ത്

    ഹാ​​​​ങ്ഝൗ: 19-ാം ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സ് ഷൂ​​​​ട്ടിം​​​​ഗി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു നി​​​​ല​​​​യ്ക്കാ​​​​ത്ത മെ​​​​ഡ​​​​ൽ മു​​​​ഴ​​​​ക്കം. ഇ​​​​ന്ന​​​​ലെ ഷൂ​​​​ട്ടിം​​​​ഗ് റേ​​​​ഞ്ചി​​​​ൽ​​​​നി​​​​ന്നു ര​​​​ണ്ടു സ്വ​​​​ർ​​​​ണ​​​​വും മൂ​​​​ന്നു വെ​​​​ള്ളി​​​​യും...
    Sports 
  • Friday September 29, 2023 Rashtra Deepika 0

    ഏഷ്യൻ ഗെയിംസിൽ വെള്ളിനേട്ടം; വീട്ടിലേക്ക് മടങ്ങാനാവാതെ മണിപ്പുരിന്‍റെ പുത്രി

    ഹാ​​​​​ങ്ഝൗ: ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ൽ മെ​​​​​ഡ​​​​​ൽ നേ​​​​​ടു​​​​​ന്ന താ​​​​​ര​​​​​ങ്ങ​​​​​ൾ സ്വ​​​​​ന്തം വീ​​​​​ട്ടി​​​​​ലേ​​​​​ക്കും നാ​​​​​ട്ടി​​​​​ലേ​​​​​ക്കും എ​​​​​ത്ര​​​​​യും വേ​​​​​ഗം എ​​​​​ത്താ​​​​​നാ​​​​​ണ് ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ക. ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സ് എ​​​​​ന്ന​​​​​ല്ല,...
    Sports 

NRI

  • Saturday September 30, 2023 Rashtra Deepika 0

    സ​മാ​ധ​ന നൊ​ബേ​ൽ പു​ര​സ്കാ​രം; യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റും റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വും മു​ന്നി​ൽ

    ഓ​സ്‌​ലോ: ഈ ​വ​ർ​ഷ​ത്തെ സ​മാ​ധ​ന നൊ​ബേ​ൽ പു​ര​സ്കാ​രം ല​ഭി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​വ​രി​ൽ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി, റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ല​ക്സി...
    NRI 
  • Saturday September 30, 2023 Rashtra Deepika 0

    ‘അ​വ​നെ തൂ​ക്കി​ക്കൊ​ല്ല​ണം’; ഉ​ജ്ജ​യി​ൻ ബ​ലാ​ത്സം​ഗ​ക്കേ​സ് പ്ര​തി​യു​ടെ അ​ച്ഛ​ൻ

    ഇ​ന്‍​ഡോ​ര്‍: ഉ​ജ്ജ​യി​നി​ൽ പ​ന്ത്ര​ണ്ടു​കാ​രി​യെ ബ​ലാ​ത്സം​ഗം​ചെ​യ്തു തെ​രു​വി​ൽ ഉ​പേ​ക്ഷി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഓ​ട്ടോ ഡ്രൈ​വ​ര്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി​യാ​ല്‍ വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നു പ്ര​തി​യു​ടെ പി​താ​വ്....
    NRI 
  • Saturday September 30, 2023 Rashtra Deepika 0

    പാക്കിസ്ഥാൻ മോസ്കുകളിൽ സ്ഫോടനം; 56 മരണം

    പെ​​​​ഷ​​​​വാ​​​​ർ: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ഇ​​​​ന്ന​​​​ലെ ന​​​​ബി​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​നി​​​​ടെ ര​​​​ണ്ടു മോ​​​​സ്കു​​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളി​​​​ൽ 56 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു; അ​​​​ന്പ​​​​തി​​​​ല​​​​ധി​​​​കം പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ബ​​​​ലൂ​​​​ചി​​​​സ്ഥാ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ മ​​​​സ്തൂം​​​​ഗി​​​​ലു​​​​ണ്ടാ​​​​യ...
    NRI 
  • Friday September 29, 2023 Rashtra Deepika 0

    മ​ദ്യ​നി​ര്‍​മാ​ണവും അനാശാസ്യം: കു​വൈ​ത്തി​ല്‍ 42 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

    കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ മ​ദ്യ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ ഏ​ഷ്യാ​ക്കാ​രാ​യ 12 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ. ഏ​ഴ് വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യി​ട്ടു​ള്ള​തെ​ന്ന്...
    NRI 
  • Friday September 29, 2023 Rashtra Deepika 0

    നാഗോർണോ- കരാബാക് അസർബൈജാനിൽ ലയിക്കും; പാതി അര്‍മേനിയൻ വംശജരും പലായനം ചെയ്തു

    സ്റ്റെ​​​പാ​​​നാ​​​കെ​​​ർ​​​ട്ട്: ​​​നാ​​​ഗോ​​​ർ​​​ണോ-​​​ക​​​രാ​​​ബാ​​​ക് പ്ര​​​ദേ​​​ശം ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് അ​​​സ​​​ർ​​​ബൈ​​​ജ​​​നി​​​ൽ ല​​​യി​​​ക്കു​​​മെ​​​ന്ന് ഇ​​​വി​​​ടത്തെ സ്വ​​​യം​​​പ്ര​​​ഖ്യാ​​​പി​​​ത സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​മു​​​വ​​​ൽ ഷ​​​ഹ്റാ​​​മ​​​ന്യ​​​ൻ അ​​​റി​​​യി​​​ച്ചു. എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും...
    NRI 
  • Friday September 29, 2023 Rashtra Deepika 0

    ചൈ​​​ന​​​യ്ക്കെ​​​തി​​​രേ ആ​​​യു​​​ധ​​​ശേ​​​ഖ​​​രം; തദ്ദേശ മുങ്ങിക്കപ്പൽ പുറത്തിറക്കി തായ്‌വാൻ

    താ​​​യ്പെ​​​യ്: ചൈ​​​ന​​​യ്ക്കെ​​​തി​​​രേ ആ​​​യു​​​ധ​​​ശേ​​​ഖ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന താ​​​യ്‌​​​വാ​​​ൻ സ്വ​​​ന്ത​​​മാ​​​യി നി​​​ർ​​​മി​​​ച്ച മു​​​ങ്ങി​​​ക്ക​​​പ്പ​​​ൽ നീ​​​റ്റി​​​ലി​​​റ​​​ക്കി. പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​യ് ഇം​​​ഗ് വെ​​​ന്നി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ച​​​ട​​​ങ്ങു​​​ക​​​ൾ. 154...
    NRI 

Health

  • Friday September 29, 2023 Rashtra Deepika 0

    ലോക ഹൃദയദിനം; സന്തോഷം കണ്ടെത്താം, ഹൃദയത്തിനു കാവലാകാം

    സെ​പ്റ്റം​ബ​ര്‍ 29: മ​റ്റൊ​രു ലോ​ക ഹൃ​ദ​യ ദി​നം. വ​ർ​ഷം തോ​റും 18.6 ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ടെ ജീ​വ​ന​പ​ഹ​രി​ച്ച് ന​മ്പ​ര്‍ വൺ നി​ശ​ബ്ദ കൊ​ല​യാ​ളി​യാ​യി ഹൃദ്രോഗം തു​ട​രു​ന്നു. ഇ​തി​ല്‍ 80 ശ​ത​മാ​ന​ത്തി​ലേ​റെ​യും ത​ട​യാ​നാ​കും എ​ന്ന​താ​ണ് വ​സ്തു​ത. ‘ഹൃ​ദ്യ​മാ​യി ഹൃ​ദ​യ​ത്തെ മ​ന​സി​ലാ​ക്കൂ’ എ​ന്നാ​ണ് ലോ​ക ഹൃ​ദ​യ സം​ഘ​ട​ന 2023ല്‍ ​ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ന​മ്മു​ടെ ഹൃ​ദ​യ​ത്തെ അ​റി​യാ​നും മ​ന​സി​ലാ​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് ​ഹൃ​ദ​യദി​നം. ഹൃ​ദ​യ സം​ര​ക്ഷ​ണ​ത്തെ​പ്പ​റ്റി അ​വ​ബോ​ധ​മു​ള്ള ഒ​രാ​ള്‍​ക്ക് മാ​ത്ര​മേ ഹൃ​ദ​യാ​രോ​ഗ്യം പ​രി​പാ​ലി​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു....
    Health 
  • Wednesday September 27, 2023 Rashtra Deepika 0

    സ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും; ചെറിയ വീഴ്ചയിൽ പോലും എല്ലുകൾ ഒടിയുന്ന അവസ്ഥ

    ഓ​സ്റ്റി​യോ പൊ​റോ​സി​സ് (സ്ത്രീ​ക​ളു​ടെ വാ​ത​രോ​ഗം) അ​സ്ഥി​ക​ളുടെ സാ​ന്ദ്ര​ത കു​റ​യു​ന്ന​താ​ണ് ഈ...
    Health 
  • Monday September 25, 2023 Rashtra Deepika 0

    സ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും; മൂത്രാശയ അണുബാധ അവഗണിക്കരുത്

    പ്ര​മേ​ഹം പ്ര​മേ​ഹം സ്ത്രീ​പു​രു​ഷ ഭേ​ദ​മെ​ന്യേ ക​ണ്ടു​വ​രു​ന്ന ആ​രോ​ഗ്യപ്ര​ശ്ന​മാ​ണ്. പ്ര​മേ​ഹം ഇ​ന്ത്യ​യി​ലെ...
    All News Health 
  • Saturday September 23, 2023 Rashtra Deepika 0

    സ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും; ഹൃദ്രോഗവും പക്ഷാഘാതവും സൂക്ഷിക്കുക

    സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കാ​നും ച​ർ​ച്ച ചെ​യ്യാ​നും ശ​രി​യാ​യ രീ​തി​യി​ലു​ള്ള...
    Health 

Agriculture

  • Thursday September 21, 2023 Rashtra Deepika 0

    ക​ർ​ഷ​ക​ർ​ക്കു ന​ല്ല​കാ​ലം;100 ക​ട​ന്ന് ഞാ​ലി​പ്പൂ​വ​ൻ; നാ​ട​ന്‍ ഞാ​ലി​പ്പൂ​വ​ന്‍റെ വി​ത്ത് കി​ട്ടാ​നി​ല്ല

    കോ​ട്ട​യം: ഞാ​ലി​പ്പൂ​വ​ന്‍ വാ​ഴ ക​ര്‍​ഷ​ക​ര്‍​ക്കു ന​ല്ല​കാ​ലം. 70 -80 രൂ​പ​യി​ല്‍​നി​ന്ന് ഞാ​ലി​പ്പൂ​വ​ന്‍ പ​ഴം​വി​ല 110 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. ക​ര്‍​ഷ​ക​ര്‍​ക്കു പ​ച്ച​ക്കാ​യ​ക്ക് 80-85...
    Agriculture 
  • Tuesday September 12, 2023 Rashtra Deepika 0

    വെ​ട്ടി​മൂ​ടാ​നു​ള്ള​ത​ല്ല മു​രി​ങ്ങ; മു​രി​ങ്ങ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വീ​ട്ട​മ്മ

    വീ​ട്ടു​മു​റ്റ​ത്ത് ഒ​രു മു​രി​ങ്ങ. ഇ​തു നാ​ട്ടി​ൻ​പു​റ​ത്തെ സാ​ധാ​ര​ണ കാ​ഴ്ച്ച. കാ​യ​യു​ണ്ടാ​കു​ന്പോ​ൾ അ​വി​യ​ലി​ലോ സാ​ന്പാ​റി​ലോ ഇ​ടും. ഇ​ല പ​റി​ച്ചു വ​ല്ല​പ്പോ​ഴും ഒ​രു തോ​ര​നും...
    Agriculture 
  • Thursday August 31, 2023 Rashtra Deepika 0

    ഉയർന്ന ലാഭമുള്ള കൃഷി: 20,000 രൂപ നിക്ഷേപിച്ച് ഒരു ഹെക്ടർ ഭൂമിയിൽ നിന്ന് പ്രതിവർഷം 5 ലക്ഷം രൂപ വരെ സമ്പാദിക്കാം

    കുറഞ്ഞ മുതൽമുടക്കിൽ ഉയർന്ന പ്രതിഫലം ലഭിക്കുന്ന ഒരു ബിസിനസ്സ് സംരംഭം സൃഷ്ടിക്കാൻ  താൽപ്പര്യമുള്ളവർക്ക് ഉചിതമായ വഴിയാണ്  ലെമൺ ഗ്രാസ് ഫാമിംഗ്. 2020-ൽ, പ്രധാനമന്ത്രി...
    Agriculture 
  • Monday August 28, 2023 Rashtra Deepika 0

    നഷ്ടം ഇല്ലെന്ന് മാത്രമല്ല ലാഭം ഉറപ്പ്; കർക്ഷകർക്ക് പ്രതീക്ഷയേകി ഗുൽഖൈറ കൃഷി

    കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​മ്പ​ത്തി​ക​മാ​യി വ​രു​ന്ന ചെ​ല​വു​ക​ൾ പ​ല ക​ർ​ഷ​ക​രെ​യും പ​ര​മ്പ​രാ​ഗ​ത കാ​ർ​ഷി​ക ബി​സി​ന​സി​ൽ നി​ന്ന് മാ​റി കൂ​ടു​ത​ൽ പ്രാ​യോ​ഗി​ക​മാ​യ ആ​ശ​യ​ങ്ങ​ളി​ലേ​ക്ക്...
    Agriculture 
  • Friday August 18, 2023 Rashtra Deepika 0

    എ​ൽ​ഐ​സിയുടെ പടവുകൾ ഇറങ്ങി വി​ൽ​സ​ൺ കയറിയത് കൃ​ഷിയുടെ പോ​ളി​സിയിലേക്ക്..

    32 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം (അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റാ​യി) എ​ൽ​ഐ​സി​യു​ടെ പ​ടി​യി​റ​ങ്ങു​ന്പോ​ൾ, വി​ഷ​ര​ഹി​ത ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ വീ​ട്ടി​ൽ ത​ന്നെ വി​ള​യി​ക്കു​ക എ​ന്ന പോ​ളി​സി മാ​ത്ര​മാ​യി​രു​ന്നു...
    Agriculture 
  • Monday July 31, 2023 Rashtra Deepika 0

    ടെ​റ​സി​ൽ മു​ന്തി​രി വി​ള​യു​മോ? ജോ​ണി​യു​ടെ ടെ​റ​സി​ൽ മീ​നും മു​ന്തി​രി​യും നൂ​റു മേ​നി

    ടെ​റ​സി​ൽ മു​ന്തി​രി വി​ള​യു​മോ? പ​ല​രും ഉ​ന്ന​യി​ക്കു​ന്ന ചോ​ദ്യ​മാ​ണ്. അ​തി​ന് ഉ​ത്ത​ര​മാ​ണ് ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​ന്പി​ളി​ക​ണ്ടം പാ​റ​ത്തോ​ട്ടി​ൽ കി​ഴ​ക്കേ ഭാ​ഗ​ത്തു ജോ​ണി​യു​ടെ ടെ​റ​സ്...
    Agriculture 

Rashtra Deepika ePaper






RD Special

  • Friday September 29, 2023 Rashtra Deepika 0

    കാറോടിക്കാൻ സ്വന്തമായി റോഡ് വെട്ടി! കൊ​ച്ചു​കു​ഞ്ഞു ചാ​ന്നാ​ർ: കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി കാ​ർ വാ​ങ്ങിയ വ്യക്തി

    കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി കാ​ർ വാ​ങ്ങി സ​ഞ്ച​രി​ച്ച വ്യ​ക്തി ആ​ല​പ്പു​ഴ​യി​ലെ ആ​ലും​മൂ​ട്ടി​ൽ കൊ​ച്ചു​കു​ഞ്ഞു ചാ​ന്നാ​ർ എ​ന്ന ഈ​ഴ​വ വ്യ​വ​സാ​യി ആ​യി​രു​ന്നു. 1902ൽ ​അ​ദ്ദേ​ഹം ഇം​ഗ്ല​ണ്ടി​ൽ​നി​ന്നു കാ​ർ ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ദ്യ​മാ​യി മോ​ട്ടോ​ർ സൈ​ക്കി​ൾ വാ​ങ്ങി​യ​തും അ​ദ്ദേ​ഹം​ത​ന്നെ​യാ​യി​രു​ന്നു. ലോ​ക​ത്ത് ആ​ദ്യ​മാ​യി കാ​ർ ക​ണ്ടു​പി​ടി​ച്ച് 16 വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ചാ​ന്നാ​ർ കാ​ർ ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. 1886ലാ​ണ് കാ​ൾ ബെ​ൻ​സ് കാ​ർ നി​ർ​മി​ക്കു​ക​യും ത​ന്‍റെ കാ​റി​ന്‍റെ പേ​റ്റ​ന്‍റി​നാ​യി അ​പേ​ക്ഷി​ക്കു​ക​യും ചെ​യ്ത​ത്. എ​ന്നാ​ൽ ചാ​ന്നാ​ർ...
    RD Special 
  • Wednesday September 27, 2023 Rashtra Deepika 0

    ഇത് മരണത്തിന്‍റെ പിടിയിൽ നിന്ന് തിരിച്ച് പിടിച്ച ജീവിതം

    സീ​മ മോ​ഹ​ന്‍​ലാ​ല്‍ 2023 ഫെ​ബ്രു​വ​രി 17 വൈ​കു​ന്നേ​രം 7.30. കോ​ട്ട​യം...
    RD Special 
  • Saturday September 23, 2023 Rashtra Deepika 0

    പകരമില്ലൊരാൾ…മലയാള ചലച്ചിത്ര തറവാട്ടിലെ കാരണവർക്ക് ഇന്ന് നവതിയുടെ നിറവ്

    ഡി. ദിലീപ്ന​​​വതിയുടെ നിറവിലും മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മ​​​​യു​​​​ടെ “മ​​​​ധു സാ​​​​റി’ന് ​​​​പ​​​​തി​​​​നേ​​​​ഴി​​​​ന്‍റെ...
    RD Special 
  • Thursday September 21, 2023 Rashtra Deepika 0

    മ്മ്ക്കൊ​ന്ന് ചാ​വ​ക്കാ​ട് ബീ​ച്ചി​ലേ​ക്ക് പോ​യാലോ…

    കെ. ​ടി. വി​ൻ​സ​ന്‍റ് എ​ത്ര ക​ണ്ടാ​ലും മ​തി​വ​രാ​ത്ത ക​ട​ലി​ന്‍റെ സൗ​ന്ദ​ര്യം...
    RD Special 

Local News

  • Thiruvananthapuram
  • Kollam
  • Alappuzha
  • Kottayam
  • Kochi
  • Thrissur
  • Palakkad
  • Kozhikode
  • Kannur

Like Our Page

Technology

  • Tuesday December 20, 2022 Rashtra Deepika 0

    5 ജി വേഗത്തിൽ കുതിക്കാനൊരുങ്ങി കൊച്ചിയും; കേ​ര​ള​ത്തി​ൽ 5 ജി ​വേ​ഗ​ത​യു​ടെ ആ​ദ്യ ഘ​ട്ട സേ​വ​നം റി​ല​യ​ൻ​സ് ജി​യോയിലൂടെ…

    ​കൊ​ച്ചി: ഇ​ന്‍റ​ർ​നെ​റ്റ് അ​തി​വേ​ഗ​ത​യ്ക്കൊ​പ്പം കൊ​ച്ചി​യും കു​തി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ 5 ജി ​വേ​ഗ​ത​യു​ടെ ആ​ദ്യ ഘ​ട്ട സേ​വ​നം ഇ​ന്ന് മു​ത​ൽ കൊ​ച്ചി​യി​ൽ ആ​രം​ഭി​ക്കും....
    Technology Top News 
  • Monday October 11, 2021 Rashtra Deepika 0

    ഇ​ടി​വെ​ട്ട് ഓ​ഫ​റു​മാ​യി എ​യ​ര്‍​ടെ​ല്‍ ! സ്മാ​ര്‍​ട്ട് ഫോ​ണ്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്ക് ക്യാ​ഷ്ബാ​ക്കാ​യി ല​ഭി​ക്കു​ക 6000 രൂ​പ…

    ‘മേ​രാ പെ​ഹ്ലാ സ്മാ​ര്‍​ട്ട്ഫോ​ണ്‍’ പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് നി​ല​വാ​ര​മു​ള്ള പു​തി​യ സ്മാ​ര്‍​ട്ട്ഫോ​ണി​ല​ക്ക് അ​പ്ഗ്രേ​ഡ് ചെ​യ്യു​ന്ന​തി​നും ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള വേ​ഗ​മേ​റി​യ നെ​റ്റ്വ​ര്‍​ക്ക് ആ​സ്വ​ദി​ക്കു​ന്ന​തി​നു​മാ​യി...
    All News Technology 
  • Wednesday May 5, 2021 Rashtra Deepika 0

    5ജി ​ട്ര​യ​ലി​ന് അ​നു​മ​തി! ചൈ​​നീ​​സ് ക​​ന്പ​​നി​​ക​ൾക്ക് പങ്കാളിത്തമില്ല

    മു​​ബൈ: രാ​​ജ്യ​​ത്ത് 5ജി ​​ട്ര​​യ​​ലു​​ക​​ൾ ന​​ട​​ത്താ​​ൻ ടെ​​ലി​​കോം ക​​ന്പ​​നി​​ക​​ൾ​​ക്ക് അ​​നു​​മ​​തി ന​​ൽ​​കി ടെ​​ലി​​കോം മ​​ന്ത്രാ​​ല​​യം. ട്ര​​യ​​ലി​​ന് അ​​നു​​മ​​തി തേ​​ടി റി​​ല​​യ​​ൻ​​സ് ജി​​യോ,...
    All News Technology 

Like our Page

Latest Updates

  • Monday October 2, 2023 Rashtra Deepika 0

    കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കൈപിടിച്ച് കളിക്കളത്തിലേക്ക് ആദിവാസി ഊരിലെ വിദ്യാർത്ഥികൾ

    ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ ആ​വേ​ശ​ത്തോ​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ളു​ടെ കൈ​പി​ടി​ച്ച് ഗ്രൗ​ണ്ടി​ലേ​ക്ക് മ​ല​മ്പു​ഴ​യി​ൽ നി​ന്നു​ള്ള ചു​ണ​കു​ട്ടി​ക​ൾ. ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു...
    Sports 
  • Monday October 2, 2023 Rashtra Deepika 0

    ട്രാക്കിൽ റീൽ ചിത്രീകരണം; ട്രെയിൻ തട്ടി പതിനാറുകാരൻ മരിച്ചു

    ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് പ​തി​നാ​റു​കാ​ര​ൻ മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​രാ​ബ​ങ്കി​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ ഫ​ർ​ഹാ​ന്‍റെ സു​ഹൃ​ത്ത് മൊ​ബൈ​ൽ ഫോ​ണി​ൽ...
    Loud Speaker 
  • Monday October 2, 2023 Rashtra Deepika 0

    അഫ്സൽ ഖാനെ വധിച്ച ഛത്രപജി ശിവജിയുടെ ‘കടുവ നഖം’ ഇന്ത്യയിലേക്ക്

    മറാഠാ രാജ്യത്തിലെ രാജാവായിരുന്ന ഛത്രപജി ശിവജി, 1659-ൽ ബിജാപൂർ സുൽത്താനേറ്റിന്‍റെ ജനറലായിരുന്ന അഫ്സൽ ഖാനെ പരാജയപ്പെടുത്താൻ ഉപയോഗിച്ച ‘കടുവ നഖ ‘ആയുധം,...
    Today’S Special 

Copyright © Rashtra Deepika Ltd

Proudly powered by WordPress | Theme: SuperMag by Acme Themes