പനി ഒരു രോഗലക്ഷണം മാത്രം; സ്വയംചികിത്സ അപകടം
കാലവർഷം ഇക്കുറി നേരത്തെ എത്തി. കാലവർഷത്തിനൊപ്പം പലതരം പനികളും എത്താൻ സാധ്യതയുണ്ട്. പനി വന്നാൽ ഗുരുതര ലക്ഷണങ്ങൾ1) ഉയർന്ന താപനിലയും ജന്നിയും2) വായ, മൂക്ക്, മലദ്വാരം എന്നിവിടങ്ങളിൽനിന്നു രക്തസ്രാവം3) കറുത്ത നിറത്തിലുള്ള മലം4) ഛർദിലിൽ രക്തമയം5) മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ6) മൂത്രത്തിന്റെ അളവു കുറയുക7) പനിയോടൊപ്പം ശ്വാസംമുട്ടൽ8) പനിയും സുബോധമില്ലാത്തസംസാരവും9) പനിയോടൊപ്പം നെഞ്ചുവേദന10) വലിയ ശബ്ദത്തോടെ ശക്തിയിലുള്ള ഛർദിൽ11) ഉയർന്ന താപനില, തൊണ്ടവേദന, കഫമില്ലാത്ത ചുമ12) പനിക്കുശേഷം അതിയായ...