വണ്ണമുള്ളവരിൽ മാത്രമാണോ പിസിഒഡി?
പിസിഒഡി ഉള്ളവർ ഒഴിവാക്കേണ്ട മറ്റു ഭക്ഷണങ്ങൾ* കിഴങ്ങുവർഗങ്ങൾ പരമാവധി ഒഴിവാക്കുക, മധുരക്കിഴങ്ങ് ചെറിയ അളവിൽ കഴിക്കാം.* എണ്ണയിൽ വറുത്ത ഭക്ഷണം പരമാവധി ഒഴിവാക്കുക* ബേക്കറി പലഹാരങ്ങൾ ഒഴിവാക്കി വീട്ടിൽ ആവിയിൽ പുഴുങ്ങിയ വിഭവങ്ങൾ കഴിക്കാൻ ശ്രമിക്കുക.* സോഫ്റ്റ് ഡ്രിങ്കുകളിൽ പഞ്ചസാരയുടെ അളവ് കൂടുതലായതുകൊണ്ട് അതും ഒഴിവാക്കുക.* പാക്കറ്റിൽ വരുന്ന ചിപ്സുകൾ ഒഴിവാക്കുക. ഇതിൽ ഉപ്പിന്റെ അളവ് കൂടുതലാണ്. ന്യൂജെൻ ശ്രദ്ധയ്ക്ക്…വ്യായാമവും ഉറക്കവും പ്രധാനം. പുതുതലമുറയുടെ പ്രധാന പ്രശ്നം...