ബ്രിങ്ടൗണ്: ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് കരീബിയൻ പ്രീമിയർ ലീഗ് (സിപിഎൽ) ക്ലബ്ബായ ബാർബഡോസ് ട്രൈഡെന്റ്സിനൊപ്പം ചേർന്നു. അടുത്ത മാസം എട്ട് മുതലാണ് സിപിഎൽ മത്സരങ്ങൾ തുടങ്ങുന്നത്. ബംഗ്ലാദേശ് ഓൾറൗണ്ടർ ഷക്കീബ് അൽ ഹസനു പകരമായാണ് സ്മിത്തിനെ ടീമിലെടുത്തത്.
Related posts
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം; ലക്ഷ്മണും കോച്ചാകാനില്ലെന്ന് റിപ്പോർട്ടുകൾ
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മണും വരാൻ താത്പര്യമില്ലെന്ന് റിപ്പോർട്ടുകൾ. 2024 ട്വന്റി 20 ലോകകപ്പോടെ...വംശീയാധിക്ഷേപം അച്ചടക്ക ലംഘനമാകും; റഫറിയെ അറിയിക്കാൻ ആഗോള സ്റ്റാൻഡേർഡ് ആംഗ്യം
ബാങ്കോക്ക്: ഫുട്ബോളിലെ വംശീയ അധിക്ഷേപം അച്ചടക്ക ലംഘനമായി കണക്കാക്കാൻ 211 ദേശീയ ഫെഡറേഷനുകളോടും ആവശ്യപ്പെടുമെന്ന് ഫിഫ അറിയിച്ചു. കളിക്കാർക്കെതിരേ വംശീയാധിക്ഷേപ സംഭവങ്ങൾ...ഇന്ത്യൻ ഫുട്ബോളിന്റെ ഛത്രപതി; ഇന്ദ്രപ്രസ്ഥത്തിന്റെ തെരുവീഥികളിൽനിന്ന് തുടങ്ങിയ പ്രയാണം
ജനിച്ച സ്ഥലം മാറിപ്പോയി, അല്ലായിരുന്നെങ്കിൽ വേറെ ലെവലാവേണ്ട താരം എന്ന് നമ്മൾ ചിലരെക്കുറിച്ചെങ്കിലും പറയാറുണ്ട്. ഇന്ത്യൻ ഫുട്ബോളിൽ ആ വിശേഷണത്തിന് സുനിൽ...